KERALA FIRST BHARAT BENZ BS6 GLIDER FULL OPTION BUS THOOMPATT EXCLUSIVE REVIEW |ഇവൻ ആള് പുലിയ|

Sdílet
Vložit
  • čas přidán 25. 07. 2024
  • #bharathbenzglider #bharathbenzlover #bharathbenzbs6 #keralafirstbs6glider #kombanholidays #onenesstravels #jaigurutravels #touristbusfanskerala #busfanskerala #busfansoffical #bharathbenz #bharathbenzfans #autobhan #touristbusfans
    for contact Thoompatt #touristbuskerala #brandnewbus #brandnewbharathzbenz #touristbuslovers #kerala #autosvlog
    8139002190,8137001317
    My sister chanel please subscribe support.
    • #shorts #shots #viral...
    website for tour packages..www.thoompattutoursandtravels.com
    my gadegets used legion gaming alptop
    editing premier pro
    camera gopro djiosmo action,sony zv1 camera
    rode microphone
    MY INSTAGRAM / edit
    MY facebook / drive-n-eatz
    #Volvob9rmultiaxle #Volvobusreview #Volvob11rishift
    Please drive with seat belts wear helmets,use dimlights,obey lines and trafic
    dont smoke and drink
    respect womens and childrens save water save nature
    save wildlife
    avoid plastics
  • Auta a dopravní prostředky

Komentáře • 69

  • @ramzii005
    @ramzii005 Před rokem +5

    ആ ബസ് മാനേജർ നിയാസ് ഇക്ക എന്ത് നന്നായിയാണ് ഓരോ കാര്യങ്ങളും പറഞ്ഞു നൽകുന്നത്

    • @vandimachan
      @vandimachan  Před rokem +1

      Yes he is superb ❤pls share subscribe ❤

  • @InfoManojApte
    @InfoManojApte Před 10 měsíci +1

    Best Video. My Dream Bus bharatbenz + mg group. It is really very good. Thank you.

    • @vandimachan
      @vandimachan  Před 10 měsíci +1

      Most welcome❤️❤️❤️❤️

  • @ibnuri4016
    @ibnuri4016 Před rokem +2

    Good review
    Keep going❤️

  • @Sahad24
    @Sahad24 Před rokem +2

    ഇവരുടെ ഒരു ചുവപ്പ് ലെയ്ലാൻഡിൽ ആണ് ഞാൻ ആദ്യമായി തമിഴ്നാട് കണ്ടത്. 5ആം ക്ലാസിലെ കന്യാകുമാരി ടൂർ ❤

    • @vandimachan
      @vandimachan  Před rokem +1

      Ok good 👌 please share subscribe 🙏

  • @binoyns6813
    @binoyns6813 Před rokem +4

    ഒരേഒരു പോരായ്മ, ഡ്രൈവർ, co ഡ്രൈവർ സീറ്റ്‌ ബെൽറ്റ്‌ 2 പോയിന്റ് / ലാപ് ബെൽറ്റ്‌ ആണെന്നുള്ളതാണ്, അത് 3 പോയിന്റ് retractable ആക്കാമായിരുന്നു

  • @iam_vidhin_9108
    @iam_vidhin_9108 Před rokem +1

    Vandi poliyatto... Oru rakshayilla.. bs4 to bs6 ⚡⚡⚡

    • @vandimachan
      @vandimachan  Před rokem +1

      Yes bro please share subscribe ❤❤❤

  • @govindgovind3122
    @govindgovind3122 Před rokem +4

    OnenessTravels Coming Soon.....🤍

  • @syamvk8870
    @syamvk8870 Před 3 měsíci

    Supper

  • @jophytk
    @jophytk Před rokem

  • @binoyns6813
    @binoyns6813 Před rokem +3

    Body roll കൂടുതൽ ആയതിന്റെ പ്രധാന കാരണം, front എയർ സസ്‌പെൻഷൻ ആയതുകൊണ്ടല്ല, ബോഡി ഡെക്ക് ഹൈറ്റ് കൂടുതൽ ആയതുകൊണ്ടാണ്, front എയർ സസ്‌പെൻഷൻ ആന്റി റോൾ ബാർ കൊടുത്തിട്ടുണ്ട്

  • @tomaugustine5551
    @tomaugustine5551 Před rokem

    Nighalude e dedication ishtapettu

    • @vandimachan
      @vandimachan  Před rokem

      Which decision

    • @tomaugustine5551
      @tomaugustine5551 Před rokem

      Njan nighalude alla video kanarunde orupad ishtapettu anik route bus Anu nighalude avatharana reethi kollam mss video orupad ishtapettu

    • @Suhail-9775
      @Suhail-9775 Před 7 měsíci

      ​@@vandimachandedication..😂😂

  • @goodsoul6675
    @goodsoul6675 Před rokem

    Royal Rich India travels nte appo BS4 aano? Kannur to Ernakulam night bus.

    • @vandimachan
      @vandimachan  Před rokem +1

      Yes bro...

    • @goodsoul6675
      @goodsoul6675 Před rokem

      @@vandimachan Njn travel cheythittund. Suspension athra pora. Bus delivery Bharat Benz nnu aano atho MG nu aano?

  • @unnikrishnank9700
    @unnikrishnank9700 Před rokem

    BHARATH.BANS..ADUTHAAL..FiUVAL..ADICHU...MARIKKUM

  • @shinasshinas7455
    @shinasshinas7455 Před rokem +3

    UBC.... 13.5 മീറ്റർ 245 bhp ashok leyland ബസ് വന്നിട്ടുണ്ട് ഒരു വീഡിയോ ചെയ്യാമോ.. 👍

  • @alexy1969
    @alexy1969 Před rokem +3

    നല്ല വണ്ടി.....45 seat ആണ് എന്ന് തോനുന്നു...price പറയാമായിരുന്നു

  • @nizamb2946
    @nizamb2946 Před rokem +1

    ഭാരത് ബെൻസ് ന്റെ ഗിയർ ഷിഫ്റ്റിംഗ് ഇത്രയും പ്രയാസം ആണോ??. ഗിയർ ലിവെറിന്റെ പൊസിഷൻ ഡ്രൈവർ സീറ്റിനു വളരെ പിന്നിലേയ്ക്കു സെറ്റ് ചെയ്തിരിക്കുന്നതു ഗിയർ ചേഞ്ച്‌ ചെയ്യുവാൻ വലിയ പ്രയാസം ആണ്.
    Bs6 leyland ഗിയർ പൊസിഷൻ സൂപ്പർ. ആയിട്ടുണ്ട്‌

  • @user-fu2jq3kf7r
    @user-fu2jq3kf7r Před rokem

    Super 🤍

  • @vishnusatheesh8885
    @vishnusatheesh8885 Před rokem +2

    Adipoli 1624 anno ???

    • @vandimachan
      @vandimachan  Před rokem +1

      Yes bs6 bb glider pls share subscribe 👍

  • @jayarajj5341
    @jayarajj5341 Před rokem +2

    0:36 എന്തിനാണ് ഹോൺ അടിച്ചു verupikunnath .. aa car indicator itt valayan nikkuvalle.. so ath poyitt poyaa pore😢.

    • @vandimachan
      @vandimachan  Před rokem +1

      Bus anu odikane....horn adikathe patilla sahooo

    • @binoyns6813
      @binoyns6813 Před rokem

      ഹോൺ അടിച്ചിട്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ലല്ലോ, 90% ഹോൺ അടിയും ഇങ്ങനെയൊക്കെ തന്നെ, ആരും ശ്രദ്ധിക്കില്ല, പിന്നെ അടിക്കുന്നവർക്ക് ഒരു മനസമാധാനം, മറ്റുള്ളവർ മാറുമെന്ന് ഒരു തോന്നൽ, ആരും മാറില്ല.
      കേൾക്കുന്നവർ അടിക്കുന്നവരുടെ പൂർവികരെ സ്മരിക്കലും.

    • @vandimachan
      @vandimachan  Před rokem

      ​@@binoyns6813😊

  • @anoopthomas7766
    @anoopthomas7766 Před rokem

    Miiage etra

  • @shajahanandathode2544

    സീറ്റിങ് കപ്പാസിറ്റി

  • @aliyar916
    @aliyar916 Před 6 měsíci

    സീറ്റ് ഇട്ട പൊസിഷൻ ശരിയല്ല, അതാണ് ക്ലച്ചു അപ്ലെ ചെയ്ത് ഗിയർ മാറുമ്പോൾ ഒരു പ്രായസം...

  • @sainudheensainu-rh1xs

    വൈപ്പർ എല്ലാ വണ്ടികളുടെയും അങ്ങനെ ആണ് അതിപ്പോ പുതിയത് ഒന്നും അല്ല ആ ചേട്ടൻ ആദ്യമായിട്ടാണോ വൈഫർ കാണുന്നത് മഴ പെയ്യുമ്പോൾ എല്ലാ വണ്ടികൾക്കും അതുപോലെ ഉണ്ട്

    • @vandimachan
      @vandimachan  Před rokem

      Bro paranjapol aaa kootathil paranjathanu..

  • @TheRns43
    @TheRns43 Před rokem

    Price?

  • @KBL_2.o
    @KBL_2.o Před rokem +1

    Ithu alla bro green bird bus anu kerala first

    • @vandimachan
      @vandimachan  Před rokem +1

      Bro kerala first full option title noku..greenbird 2um full option alla.

    • @KBL_2.o
      @KBL_2.o Před rokem

      ​@@vandimachanok

  • @vipinjoy4401
    @vipinjoy4401 Před rokem

    53 seat kunnamkulam icee irakitundu..

  • @mnpu4499
    @mnpu4499 Před rokem

    Air suspension ആക്കിയാൽ ലേയ്‌ലാൻഡും വീശാൻ പറ്റില്ല . ചിലർ ടിപ്പറിന്റെ ആന്റി റോൾ ബാർ പിന്നിൽ സെറ്റ് ചെയ്തു കണ്ടിട്ടുണ്ട്

  • @user-kx1zf7fx7d
    @user-kx1zf7fx7d Před rokem

    Bro oneness travels ee chase aano eduthekkunne....Ith BB 1624 Aaano..🤔

    • @vandimachan
      @vandimachan  Před rokem +1

      Yes.bro.

    • @user-kx1zf7fx7d
      @user-kx1zf7fx7d Před rokem

      ​@@vandimachanBro appol Prakashil kettunna Glider body ith pole aano...I mean ee look aano??

    • @mr.busadict4728
      @mr.busadict4728 Před rokem +1

      ​@@user-kx1zf7fx7dGlider mg body bulider cheyunna model ആണ് bro.. 🙂

    • @user-kx1zf7fx7d
      @user-kx1zf7fx7d Před rokem

      @@mr.busadict4728 ok

  • @LORRYKKARAN
    @LORRYKKARAN Před rokem

  • @DonetJoffy-xo1vc
    @DonetJoffy-xo1vc Před měsícem

    Price?