അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ പറ്റിയില്ല | ബസിന് പോകാനുള്ള കാശില്ലായിരുന്നു | Shobha Surendran

Sdílet
Vložit
  • čas přidán 4. 09. 2024
  • അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ പറ്റിയില്ല || ബസിന് പോകാനുള്ള കാശില്ലായിരുന്നു || അത്രയ്ക്ക് ദാരിദ്യമായിരുന്നു വീട്ടിൽ || ശോഭ സുരേന്ദ്രൻ
    Shobha Surendran
    Shobha Surendran Interview
    #braveindia #shobhasurendran #shobasurendrancrying #shobha #shobhasurendrafamily #bjp #keralabjp #alappuzha #loksabhaelection2024

Komentáře • 239

  • @sivajits9267
    @sivajits9267 Před 4 měsíci +98

    ഇവരെ.. നമുക്ക്. മറക്കാൻ പറ്റുമോ.. കഴിഞ്ഞ. കാലം മറന്ന് പോകാത്ത..നല്ല പെണ്ണ്... 👏👏👏💞💞💞

  • @udayakumarudayakumar4321
    @udayakumarudayakumar4321 Před 4 měsíci +76

    Powerfull leader ശോഭാജി.. വിജയിച്ചാൽ ആലപ്പുഴയുടെ ഭാഗ്യം ❤

  • @sivajits9267
    @sivajits9267 Před 4 měsíci +66

    ഞാൻ ഒരു ഇടതു പക്ഷം... എനിക്ക് എന്നും പ്രിയപ്പെട്ട.. സഖാവ്. ഗൗരിഅമ്മ.. കേരളത്തിന്റെ.. ധീരവനിത... ഒരിക്കലും.. മറഞ്ഞുപോകില്ല.. ഗൗരിഅമ്മ... ഇതാ അതു പോലെ... ഒരു സ്ത്രീ.. ഒരു ചങ്ക് ഉറപ്പുള്ള.. കളങ്കം ഇല്ലാത്ത. സാധാരണ വനിത.. നമുക്ക് ചേർത്ത് നിറുത്താം.. ഇവരെ വളരെ, സ്നേഹത്തോടെ 💕💕💕

    • @georgeavvarkey5142
      @georgeavvarkey5142 Před 4 měsíci +4

      കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്ക്. നിയുക്ത കേന്ദ്ര മന്ത്രിക്ക് ആശംസകൾ.. ദാരിദ്ര്യം എന്തെന്ന് അറിഞ്ഞ് വളർന്ന കേരളത്തിന്റെ പ്രിയ പുത്രി.. ധീര വനിത,.

  • @baijubhaskaran1541
    @baijubhaskaran1541 Před 4 měsíci +105

    ശോഭാ സുരേന്ദ്രൻ നിങ്ങളുടെ വാക്കുകൾക്ക് എന്തോ ഒരു ഒഴുക്കാണ് എങ്ങും തടസ്സമില്ലാതെ ശാന്തമായി ഒഴുകുന്ന നദി പോലെ നിങ്ങളുടെ ആയുധം എന്ന് പറയുന്നത് നിങ്ങളുടെ ശക്തി എന്ന് പറയുന്നത് നിങ്ങളുടെ നാവാണ്
    ഇന്ത്യൻ പാർലമെൻ്റിൽ ആലപ്പുഴയിലെ സാധാരണക്കാരൻ്റെ ശബ്ദമായി മാറാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
    വിജയാശംസകൾ

    • @rajutdaniel7738
      @rajutdaniel7738 Před 4 měsíci +6

      ❤️🙏

    • @kamalacmohan7228
      @kamalacmohan7228 Před 4 měsíci +4

      ശോഭ....... അനിയത്തി ക്കുട്ടി.... ജയിക്കട്ടെ.... വൻ ഭൂരിപക്ഷം ലഭിക്കട്ടെ 🙏🏻ആശംസകൾ 👏🏻👏🏻👏🏻

  • @mohancs281
    @mohancs281 Před 4 měsíci +53

    കണ്ണുനീരിൽ കുതിർന്ന
    ശോഭ ചേച്ചിയുടെ കദന
    കഥ കേട്ടിട്ട് സങ്കടം തോന്നുന്നു 😢😢😢

  • @bhargaviamma7273
    @bhargaviamma7273 Před 4 měsíci +55

    ശോഭയെ രാജ്യക്കാർക്ക് 100% വിശ്വസിക്കാം... അതു ഗാരണ്ടി തന്ന്യാ..🔥👌👍

  • @rera8060
    @rera8060 Před 4 měsíci +68

    തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ. സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വം. അതിലുപരി നൈർമ്മല്യമുള്ള സ്ത്രീ രത്‌നമാണ് ശോഭ

  • @damayanthiamma9597
    @damayanthiamma9597 Před 4 měsíci +44

    ശോഭ ജയിച്ചാൽ ആലപ്പുഴയുടെ സുവർണകാലം തുടങ്ങി എന്നു പറയാം .❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci +11

    ❤❤❤❤❤❤❤ ശ്രീമതി ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും ധീര വനിതാ നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ.❤❤❤.

  • @AD-65
    @AD-65 Před 4 měsíci +114

    ശോഭാജി ജയിക്കണം ഞങ്ങളുടെ വോട്ട് ബിജെപിക്ക്

  • @sivajits9267
    @sivajits9267 Před 4 měsíci +31

    നന്നായി വരും.. സർവേശ്വരൻ... എന്നും കൂടെ ഉണ്ട്
    അതു കൊണ്ടാണ്. ശോഭ പഴയത്. ഒന്നും മറന്നു പോകാത്തതും.. അതു, ഇപ്പോഴും തുറന്നു പറയുന്നതും... കഴിഞ്ഞത്.. ഒന്നും മറന്നിട്ടില്ല എന്നു. പൊതു ജനങ്ങളും... ഓർക്കുക.. 💕💕💕

  • @mudrasealmakers
    @mudrasealmakers Před 4 měsíci +43

    🌹🌹🙏ഈ അനുജത്തിയെ വിജയ സോപനത്തിൽ എത്തിച്ചു ഒരു കേന്ദ്ര മന്ത്രി ആകാൻ എല്ലാ ആലപ്പുഴയിൽ ഉള്ള ജനാധിപത്യ വിശ്വാസികളും ആത്മാർഥമായി ശ്രമിച്ചു വോട്ട് രേഖപെടുത്തണം എന്ന് വിനയപൂർവം കൊല്ലം ജില്ലയിൽ പരവൂർ നിവാസി ഞാൻ മുദ്രാ രത്നകുമാർ അപേക്ഷിക്കുന്നു 🙏🙏🙏

    • @anathiest1307
      @anathiest1307 Před 4 měsíci

      ഇതിപ്പോൾ എത്ര കേന്ദ്രമന്ത്രിമാരാ കേരളത്തിൽ നിന്നും, രാജീവ്‌, കൃഷ്ണകുമാർ,S ഗോപി, ശോഭ, സുരു, മുരളി.കേന്ദ്രമന്ത്രിമാരെ തട്ടിയിട്ടു നട ക്കാനാവാത്ത സ്ഥിതി ഉണ്ടാകുമല്ലോ

    • @lakshmiamma7506
      @lakshmiamma7506 Před 4 měsíci +2

      ​@@anathiest1307ആരെങ്കിലും ഒരാൾ എങ്കിലും കേന്ദ്ര മന്ത്രി യാകുമല്ലോ? ജനങ്ങൾ ക്ക് എന്തായാലും പ്രയോജനം ഉണ്ടാകും, അതുപോരെ?

    • @anathiest1307
      @anathiest1307 Před 4 měsíci

      ഇവരുടെ ആൾക്കാർ കേന്ദ്രമന്ത്രിമാർ ആയിട്ടുള്ള സ്ഥലങ്ങളിൽ എല്ലാം സ്ഥിതി മെച്ചമായിട്ടുണ്ടോ

    • @anathiest1307
      @anathiest1307 Před 4 měsíci

      @@lakshmiamma7506 ശരിക്കും.

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před 4 měsíci +22

    ശോഭജിയെ വിജയിപ്പിക്കുക ഒരു മാറ്റം അത്യാവശ്യമാണ് 🧡ശോഭജി 🔥🔥🔥🔥

  • @vipinvijayan9088
    @vipinvijayan9088 Před 4 měsíci +108

    ആരിഫ് , KC ഇവരിൽ ആര് ജയിച്ചാലും PFI ക്ക് ഒരു mp യെ കിട്ടിയത് പോലെയാണ് 🙏🙏🙏
    ആലപ്പുഴക്കാർ ബുദ്ധിപൂർവ്വം വോട്ട് ചെയ്യുക💯👍

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 4 měsíci +35

    ശോഭ ചേച്ചി ജയിക്കണം ആലപ്പുഴയിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്നു വോട്ട് ചെയ്തു ജയിപ്പിക്കുക 🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 Před 4 měsíci +27

    ശോഭാമ്മ 🙏🙏🙏
    വിജയി ഭവ 💯🙏🙏🙏

  • @sunilkumarsunil3996
    @sunilkumarsunil3996 Před 4 měsíci +13

    ❤❤❤❤ ശോഭാ ജീ.... നിങ്ങൾ വളർന്നു വന്ന സാഹചര്യങ്ങളാണ് ഇന്ന് നിങ്ങളിലെ വറ്റാത്ത നന്മയുടെ ഉറവിടം . എല്ലാവിധ ആശംസകളും നേരുന്നു

  • @sajijoseph8080
    @sajijoseph8080 Před 4 měsíci +7

    ഇങ്ങനെയുള്ളവരെയാണ് നാടിനാവശ്യം. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ചിന്തിയ്ക്കുവാനും, പ്രവർത്തിയ്ക്കുവാനും, കഴിവുള്ളവർ ജയിച്ചു വരട്ടെ.

  • @Lonewarrior001
    @Lonewarrior001 Před 4 měsíci +16

    ശോഭേച്ചി ❤️❤️🔥🔥..
    ഒരുപാട് ജീവിത അനുഭവങ്ങളിൽകൂടെയും കഷ്ടപ്പാടിൽകൂടെയും കടന്നു വന്നത് കൊണ്ട് തന്നെ സാധാരണ ജനങ്ങളെ മനസിലാക്കാൻ സാധിക്കുന്നു. സാധാരണക്കാരുടെ കൂടെ നിൽക്കുന്നു.
    ജയിക്കാൻ സാധിക്കട്ടെ ❤️❤️

  • @ramdaskramdask1320
    @ramdaskramdask1320 Před 4 měsíci +19

    കുട്ടിക്കാലത്തെ ദാരിദ്രം കഷ്ടപ്പാട് ഇതെല്ലാം സഹിക്കാൻ കഴിഞ്ഞത് കൊണ്ടാവണം ഏത് കൊടുംകാറ്റിലും ചേച്ചി പതറാതെ നിർഭയം 💪

  • @asokandhanyas6261
    @asokandhanyas6261 Před 4 měsíci +9

    ഞങ്ങളുടെ K.വിജയേട്ടനും ഈ ചുറ്റുപാടിൽ ജനിച്ചത്.ഇന്ന് കോടീശ്വരനാ..അതാണ് ഞങ്ങളുടെ അഭിമാനം.

  • @sathisnair112
    @sathisnair112 Před 4 měsíci +20

    ഞങ്ങളുടെ ശോഭാജി ❤️❤️❤️

  • @nandhuvijayan8413
    @nandhuvijayan8413 Před 4 měsíci +18

    ശോഭാ സുരേന്ദ്രൻ🧡🧡🔥🔥🔥

  • @mukundanpooparambil16227
    @mukundanpooparambil16227 Před 4 měsíci +13

    ശ്രീമതി ശോഭ സുരേന്ദ്രന്, എന്റെ സ്വന്തം നാട്ടുകാരികൂടിയായ ശോഭ സുരേന്ദ്രന് എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @MidhunMathew5770
    @MidhunMathew5770 Před 4 měsíci +11

    തീയിൽ കുരുത്ത ധീരയായ വനിതാ നേതാവ് ❤

  • @Krishnakripa534
    @Krishnakripa534 Před 4 měsíci +12

    ഞാനും മുംബൈയിൽ ആണ് തമസ്.ഇവരെ കാണാൻ ഒരുപാട്.ആഗ്രഹിക്കുന്നു.ഇവർ.ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mudrasealmakers
    @mudrasealmakers Před 4 měsíci +16

    🌹1989 മുതൽ 2016 വരേ ആലപ്പുഴ തോണ്ടാങ്കുളങ്ങര ഇല്ലിക്കൽ ആർ നാണപ്പൻ നായർ ( ആദ്യ ജനസംഘ പ്രവർത്തനം ) മരുമകൻ മുദ്രാ രത്നകുമാർ പരവൂർ കൊല്ലം ശോഭയുടെ വിജത്തിന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @malayailgamerz8508
    @malayailgamerz8508 Před 4 měsíci +13

    ശോഭ സുരേന്ദ്രൻ 🥰🥰🥰🥰😍🥰🥰 വിജയാശംസകൾ 👍🏻❤❤

  • @rajeevn8419
    @rajeevn8419 Před 4 měsíci +4

    ശോഭ ചേച്ചി ആലപ്പുഴയിൽ നിന്ന് ജയിക്കും. താങ്കളെ പോലെ യുള്ളവരാണ് ഇ നാടിനാവശ്യിം

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Před 4 měsíci +18

    ശോഭാജി 👍👍👍

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci +8

    ❤❤❤❤❤❤❤ ഇത്തവണ കിഴക്കിൻ്റെ വെനീസിൽ നിന്നും ശ്രീമതി ശോഭാ സുരേന്ദ്രൻ 89000/്ന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച.❤❤❤❤❤

  • @rubysadanam3725
    @rubysadanam3725 Před 4 měsíci +9

    ആലപ്പുഴക്കാർ ശോഭയെ മറക്കരുത്. നിങ്ങളുടെ ഭാഗ്യമാണവർ.

  • @ananthakrishnana4804
    @ananthakrishnana4804 Před 4 měsíci +14

    Jai shobha Surendran Ji 💯 present Win

  • @jobinsjimsha7771
    @jobinsjimsha7771 Před 4 měsíci +16

    ശോഭ ചേച്ചി 🙏

  • @user-rq6wy1yg6g
    @user-rq6wy1yg6g Před 4 měsíci +7

    നമസ്കാരം ചേച്ചി വിജയിച്ചു വരട്ടെ 🙏

  • @sheebasabu9483
    @sheebasabu9483 Před 4 měsíci +64

    ആലപ്പുഴക്ക് ഇവരെ MP ആക്കിയാൽ ഭാഗ്യം

    • @sivajitk3922
      @sivajitk3922 Před 4 měsíci +2

      നമുക്ക് ഒരു മന്ത്രി ""വേണം ""അത് ശോഭ തന്നെ

  • @dr.raveendranpk3877
    @dr.raveendranpk3877 Před 4 měsíci +15

    Alappuzha Ulla Janaghalku Bhanghyam Aanu NDA Yude Sakthamaya Vanitha Nethavanu Smt Sobha Surendrane Vote 🗳 Cheyyithu Vijayippikkuka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ananthakrishnana4804
    @ananthakrishnana4804 Před 4 měsíci +10

    Shobha Surendran Varanam nice

  • @sumanbabud3047
    @sumanbabud3047 Před 4 měsíci +4

    ദൈവമേ ഈ ശക്തയായ സ്ത്രീയെ വിജയിപ്പിക്കേണമേ

  • @vijayalakshmiep4825
    @vijayalakshmiep4825 Před 4 měsíci +11

    എന്റെ മോളെ എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ ഒരു കേന്ദ്ര മന്ത്രിയായി വടക്കാഞ്ചേരി യിൽ വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ കുറച്ചു കാലം മുൻപ് ഞാൻ മുംബയിൽ ഉള്ളപ്പോൾ വസായി എന്ന സ്ഥലത്തു അവിടത്തെ b j p പ്രാവർത്തകനായ ഉത്തംകുമാർജി ശോഭയെ
    കൊണ്ടുവന്നു അന്ന് ഞാൻ ചൊല്ലിയ കീർത്തനം കേട്ട് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ ആ പുസ്തകം ഞാൻ താങ്കൾക്ക് തന്നു ഞാനതു എപ്പോഴും ശോഭയെ കാണുമ്പോൾ ഓർക്കും 🙏🙏🙏

  • @jpjio977
    @jpjio977 Před 4 měsíci +6

    കേരള രാഷ്ട്രീയത്തിൽ തന്നെ ഒര് genuine personality 🙏

  • @sobhaskumar4649
    @sobhaskumar4649 Před 4 měsíci +11

    ജയ് ശോഭാ സുരേന്ദ്രൻ❤❤❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 4 měsíci +10

    Jai Sobhaji

  • @gopangopan8616
    @gopangopan8616 Před 4 měsíci +9

    Shobhaji❤❤ jayikkum urap

  • @poulosepv2343
    @poulosepv2343 Před 4 měsíci +11

    Super leader

  • @user-vb6xm4vv5n
    @user-vb6xm4vv5n Před 4 měsíci +14

    ഇന്റർവ്യൂ ചെയ്യാൻ ഇരുന്ന ആൾ കഥ പറയുന്ന ഒഴുക്കിൽ ചോദ്യങ്ങൾ ചോദിക്കാൻ മറന്നു പോയ നിമിഷം

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 4 měsíci +7

    ശോഭ ജി 👌👌👌

  • @shyamKumar-wv3tm
    @shyamKumar-wv3tm Před 4 měsíci +7

    ഇവരാണ് ജയിക്കേണ്ടത്

  • @sanithedamuttam3180
    @sanithedamuttam3180 Před 4 měsíci +9

    ശോബാജി 👍👍👍

  • @Chakkochi168
    @Chakkochi168 Před 4 měsíci +7

    നമിക്കുന്നു.🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳

  • @bharathanc8155
    @bharathanc8155 Před 4 měsíci +16

    Allapuza mp❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci +2

    ❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം.❤❤❤

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 4 měsíci +9

    Shobaji 💪💪

  • @rassik142
    @rassik142 Před 4 měsíci +4

    Really great. Shobhaji, you have a good future. God bless you. People, please vote for Smt. Shobha Surendran for development. Jai Bharat Mata 🙏

  • @jayan230
    @jayan230 Před 4 měsíci +10

    Happy birthday sister

  • @arunsomarajan171
    @arunsomarajan171 Před 4 měsíci +6

    കാണാൻ എന്റെ അമ്മയെപ്പോലെ ഇരിക്കുന്നത് കൊണ്ടാണോന്നറിയില്ല ശോഭേച്ചിയെ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.....

  • @ckrajesh4748
    @ckrajesh4748 Před 4 měsíci +13

    ശോഭാ സുരേന്ദ്രൻ എംപി ആകും 👌👍

  • @ananthakrishnana4804
    @ananthakrishnana4804 Před 4 měsíci +9

    Full Support madam ji

  • @nandappannandu
    @nandappannandu Před 4 měsíci +6

    Jay Jay shobhechi....❤❤❤🔥🔥🔥

  • @satheeshkumar2308
    @satheeshkumar2308 Před 4 měsíci +5

    Sobha surendran 🇮🇳❤❤❤❤🇮🇳💯

  • @vinuk.v.4315
    @vinuk.v.4315 Před 4 měsíci +8

    ❤🙏ചേച്ചി ✌️✌️✌️

  • @kaaliyambi
    @kaaliyambi Před 4 měsíci +10

    നടന്ന് തീർത്ത വഴികളെല്ലാം കനലുകൾ നിറഞ്ഞതായിരുന്നു. ചോർന്നൊലിക്കുന്ന കൂരയും അകാലത്തിൽ ജീവൻ വെടിഞ്ഞ അച്ഛനും അമ്മയുടെ തോരാത്ത കണ്ണീരും അരപ്പട്ടിണിയും എല്ലാം കടന്നാണ് അവരിവിടെവരെയെത്തിയത്.
    നടന്ന കനൽപ്പാതകൾ പൊള്ളിക്കുമ്പോഴും മുന്നോട്ട് പോകാൻ, പൂർണ്ണ സമർപ്പണത്തോടെ കർമ്മം ചെയ്യാൻ, ഭഗവത് ഗീത ചൊല്ലിപ്പഠിപ്പിച്ച ബാലഗോകുലവും വിദ്യാർത്ഥിപരിഷത്തും, കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന മുതിർന്ന കാര്യകർത്താക്കളും കൂടെയുണ്ടായിരുന്നു.
    തൃശൂർ ജില്ലയിലെ മണലൂരെന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിൽ എത്തിനിൽക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വന്ന വഴികളൊന്നും മറക്കുന്ന ആളല്ല.
    മണ്ണിൽ ചുവടുറപ്പിച്ച് ആകാശത്തിലേക്ക് ചിറകുകളുയർത്തി നിൽക്കുന്ന ഈ നേതാവിനെയല്ലാതെ ആരെയാണ് ആലപ്പുഴ തിരഞ്ഞെടുക്കുക?! ശോഭച്ചേച്ചിയെയല്ലാതെ വേറോരാളെ എന്തിനാണ് ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുത്തയക്കുന്നത്?!
    ❤❤ ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ ജയിക്കും.

  • @user-mx7jk8wd5e
    @user-mx7jk8wd5e Před 4 měsíci +16

    Shobha, you will win the election.

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 Před 4 měsíci +1

    Chechi All the best🌹🌹🌹God bless you.

  • @balakrishnannair5766
    @balakrishnannair5766 Před 4 měsíci +2

    ആലപ്പുഴയിലെ ജനങ്ങൾ ഈ ശോഭയെ തന്നെ തിരഞ്ഞു എടുക്കണം,അവർ നമ്മുടെ കൂടെ ഉണ്ടാകും

  • @YEVASAKA1
    @YEVASAKA1 Před 4 měsíci +2

    പ്രിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    ഒരു കവിയൂർ ക്കാരൻ,

  • @shanmughank9059
    @shanmughank9059 Před 4 měsíci +7

    ആലപ്പുഴക്കാരുടെ ഭാഗ്യം അല്ലാതെ എന്തു പറയാനാ ഈ അവസരം നിങ്ങൽ നഷ്ടപ്പെടുത്തരുത്

  • @sunannakp9556
    @sunannakp9556 Před 4 měsíci +1

    Dear Sobha though I have not seen you personally I have an attachment towards you, a feeling of my one Sibblings and I love your speeches very much and I have a strong feeling that you will definitely win this election.

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 4 měsíci +7

    Jai Shobaji Jai BJP

  • @santhoshraj7727
    @santhoshraj7727 Před 4 měsíci +1

    ശോഭാ സുരേന്ദ്രൻ എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤❤

  • @shylajaks2116
    @shylajaks2116 Před 4 měsíci +1

    ശോഭാ ജി ആശംസകൾ

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Před 4 měsíci

    ദൃഢമാണ് ചിന്തയും വാക്കും പ്രവർത്തിയും ശോഭ ജി 🙏🏾🙏🏾🙏🏾🙏🏾

  • @damodharanak9833
    @damodharanak9833 Před 4 měsíci +7

    യത്ര യോഗീശ്വര കൃഷ്ണ യെത്ര പാർത്ഥ ധനുർ ധര

  • @karthikeyanpp4005
    @karthikeyanpp4005 Před 4 měsíci +1

    ശോഭ സുരേന്ദ്രനെ എല്ലാം മറന്നു നമ്മൾ നമ്മുടെ ഒരു കാബിനെറ് മന്ത്രിയെ നഷ്ടപ്പെടുത്തരുത്

  • @user-rk6gc8wi3x
    @user-rk6gc8wi3x Před 4 měsíci +1

    രാഷ്ട്രീയ ഭേദമന്യേ നല്ലവരായ വോട്ടർ പ്രബുദ്ധരായ വോട്ടർമാർ നിങ്ങളുടെ അവസരം ചിന്തിച്ചു വിനിയോഗിക്കും ശോഭ ചേച്ചിയെ വിജയിപ്പിക്കുക സാധാരണക്കാരിയായ സാധാരണക്കാരിയായി നിങ്ങളുടെ കൂടെ കാണും സത്യം നമ്മളെക്കൊണ്ട് കഴിയുന്നത് നമ്മൾ ചെയ്യുക നാടിനും ആലപ്പുഴ നല്ലതേ സംഭവിക്കൂ

  • @grandpascare7763
    @grandpascare7763 Před 4 měsíci

    ഇങ്ങനെയുള്ളവർ വേണം ജനപ്രതിനിധികളാകാൻ. എളിമയും സത്യസന്ധതയും തന്റേടവുമുള്ള സ്ത്രീരത്നം. ആലപ്പുഴയുടെ പ്രതിനിധിയായി പാർലമെന്റിൽ ശോഭിക്കാനിടവരട്ടെ.

  • @ambikakrishnakumar4075
    @ambikakrishnakumar4075 Před 4 měsíci

    വിജയാശംസകൾ നേരുന്നു. തീർച്ചയായും ശോഭാജി ജയിക്കണം🙏❤️

  • @balachandranm.b3888
    @balachandranm.b3888 Před 3 měsíci +1

    🙏നമസ്തെ ശോഭ ജി🙏

  • @sarovaramaravind1961
    @sarovaramaravind1961 Před 4 měsíci

    ശോഭാജിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙏🙏🙏

  • @madhupk9118
    @madhupk9118 Před 4 měsíci +5

    Please vote for this Iron Lady and BJP

  • @radhakrishnannair8881
    @radhakrishnannair8881 Před 4 měsíci +2

    Big salute, sister.

  • @sreejaaredath1955
    @sreejaaredath1955 Před 4 měsíci +1

    Great shobaji, namikkunnu, pakshe malayali

  • @sreelathaajith-502
    @sreelathaajith-502 Před 4 měsíci +11

    Sobhaji🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 4 měsíci +4

    Yes😊😊😊😊😊

  • @gopinathannairmk5222
    @gopinathannairmk5222 Před 4 měsíci +2

    ശോഭാ സുരേന്ദ്രനോളം പ്രാഗത്ഭ്യമുള്ള, കാര്യശേഷിയുള്ള ,
    ഏത് വിഷയത്തെപ്പറ്റിയും എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ കഴിവുള്ള
    മറ്റൊരു വനിതാ നേതാവും
    ഇന്ന് കേരളത്തിലില്ല.
    ഈ കഴിവുകൾ നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്കായി
    വിനിയോഗിക്കാൻ
    ആലപ്പുഴക്കാർ
    ശോഭാ സുരേന്ദ്രനെ MP ആയി തിരഞ്ഞെടുക്കുമെന്ന് ഉറപ്പ്.

  • @manikandanpillai9134
    @manikandanpillai9134 Před 4 měsíci

    പ്രിയ സഹോദരി 🙏👍🌹🚩

  • @lathadileep6703
    @lathadileep6703 Před 4 měsíci +7

    ❤❤❤

  • @ambilibabubabu4334
    @ambilibabubabu4334 Před 4 měsíci

    ,100/100🙏🏽🙏🏽🙏🏽👍🏽👍🏽 ജയിക്കും

  • @kpcspillai8430
    @kpcspillai8430 Před 4 měsíci

    You are a real leader Sobhaji. My all best wishes to you for a landslide victory at Alleppey

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před 4 měsíci +1

    Shobhaji ❤😍

  • @dr.girijapc5088
    @dr.girijapc5088 Před 4 měsíci +1

    അഭിമാനം തോന്നുന്നു ശോഭാജി.🙏🙏🙏

  • @user-zl7tn7di6q
    @user-zl7tn7di6q Před 4 měsíci

    ജയിക്കാൻ ഞാൻ പ്രാർത്ഥിക്കും 🙏❤️

  • @sajeevadv4243
    @sajeevadv4243 Před 4 měsíci +2

    Best wishes and prayers May the God and people bless Shobha as she struggled in get her place in politics and society

  • @harinedumpurathu564
    @harinedumpurathu564 Před 4 měsíci +1

    ആലപ്പുഴയുടെ ഭാഗ്യം. ഇവർ ജയിക്കണം

  • @moorthyts1844
    @moorthyts1844 Před 4 měsíci

    One of my fevorate role model.. ശോഭാമ്മാ.. ❤️

  • @rajutdaniel7738
    @rajutdaniel7738 Před 4 měsíci +2

    Sadharakaril oral.... Kashtappadukal niranja jivitham.... Ennal athippozhum pathinmadangayi sobhiju konde erikkunnu.... Nammude oke jivithayadhartyangalum ethandu ethepolokkeyanu.... Alappuzha yude manassil Shobha Surendran ji sthanam urappichu kazhinju..... Valiya bhooripakshthil Alapuzha yile janangal Smt. Shobha Surendran ji ye vijayippikkumennathil yathoru samsayavum ella.... Ningal ororutharkum hradayapoorvam ella nanmakalum nerunnu.... 🙏🙏❤️🧡🧡🧡❤️

  • @nivedj13
    @nivedj13 Před 4 měsíci

    ശോഭ ചേച്ചി വിജയിക്കണം..

  • @minirajeev6460
    @minirajeev6460 Před 4 měsíci +1

    🎉നമസ്തേ

  • @rejumon4047
    @rejumon4047 Před 4 měsíci

    Shobha ji🙏❤️