Video není dostupné.
Omlouváme se.

Watch Tower Stay Inside the Forest | Ep 2 | Periyar Tiger Reserve | Thekkadi Wildlife Sanctuary.

Sdílet
Vložit
  • čas přidán 3. 11. 2022
  • This watch tower is situated inside the Periyar tiger reserve and the chance of animal sightings are very high in this place. I hope you have already watched the first episode and this is second part of the Edapalayam watch tower stay in Thekkady, Kumali. Lot of other ecotourism options also available in the forest for tourists and you can book through the official website mentioned below.
    കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ആയ പെരിയാർ കാടിന് അകത്തുള്ള ഇടപ്പാളയം വാച്ച് ടവറിൽ സ്റ്റേ ചെയ്തതിന്റെ രണ്ടാമത്തെ എപ്പിസോഡ് ആണ് ഈ വീഡിയോയിൽ ഉള്ളത്. ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ കാണാം. .
    First episode - • Edapalayam Watch Tower...
    For Book the stay - www.periyartig...
    Starting Point Location : goo.gl/maps/tV...
    Tourism Office Location : goo.gl/maps/JT...
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at ‪@pikvisuals‬
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Focusing only on Nature and Forest Wildlife stories.
    Camera - Video recorded with Nikon Z 30, Lens Nikon z 100-400, GoPro Hero 7 & iPhone 12

Komentáře • 553

  • @riyaskraja106
    @riyaskraja106 Před rokem +168

    Typical vlogar മാരെ പോലെ പറഞ്ഞു വെറുപ്പിക്കാതെ കാടിനെകാണിച്ചുതരുന്നതിന് ഒരു big salute.👍

    • @Pikolins
      @Pikolins  Před rokem +7

      Thank you 🥰

    • @nisabkvc2520
      @nisabkvc2520 Před rokem +2

      Ithu thanneyaaanu Ashaaante vallya plus...pinne Aanakk nettipattam pole pulleede aaa voice.... Mash allah...Allah nilanirthi kodukkatte 😊😊😊😊

  • @DotGreen
    @DotGreen Před rokem +64

    മറ്റൊരു കിടിലൻ എപ്പിസോഡ് 😍 മ്ലാവുകൾ മോർണിങ് ലൈറ്റിൽ നിൽക്കുന്ന ഷോട്ട് ഹെവി ❤❤❤

    • @Pikolins
      @Pikolins  Před rokem +2

      Thank you 🥰

    • @nisabkvc2520
      @nisabkvc2520 Před rokem +3

      Ithu thanneyaaanu Ashaaante vallya plus...pinne Aanakk nettipattam pole pulleede aaa voice.... Mash allah...Allah nilanirthi kodukkatte 😊😊😊😊

    • @Mallu_night_owl
      @Mallu_night_owl Před rokem +1

      athe visual beauty oru rekshem illa

    • @liverpoolliverpool229
      @liverpoolliverpool229 Před 9 měsíci

      Mashallah ♥️ഇനിയും നിങ്ങൾ ഒരുമിച്ചു with ന്യൂ 10 വ്ലോഗ് മുമ്പോട്ട് പോട്ടെ 🥰

  • @anoop.j9872
    @anoop.j9872 Před rokem +10

    വിഡിയോ ഇൽ എപ്പോഴും എന്തെങ്കിലുമൊക്കെ ഇൻഫർമേഷൻ കിട്ടാറുണ്ട്... അത് നല്ലൊരു പ്ലസ് പോയിന്റ് ആണ് 👍🏻👍🏻👍🏻👍🏻👌🏼

  • @rinshadpt7404
    @rinshadpt7404 Před rokem +20

    Fresh feeling aanu ningalude videos njangalk tharunnath❤️🤗
    കേരളത്തിലെ/ ഇന്ത്യയിലെ കാടുകൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙂🔥..
    നിങ്ങളെപ്പോലെ ഉള്ളവർക്കേ അതിന് കഴിയു...
    God bless u ❤️

  • @skn..6448
    @skn..6448 Před rokem +6

    കണ്ടാൽ മതി വരാത്ത സൗന്ദര്യം കാടും മൃഗങ്ങളും പക്ഷികളുടെ സൗണ്ടും ഒക്കെ കൂടി വല്ലാത്തൊരു ഫീൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. താങ്ക്സ് ഈ വിഷ്വൽസ് കാണിച്ച് തരുന്നതിന്..😍👍

  • @jishnuchikku94
    @jishnuchikku94 Před rokem +8

    ചങ്കെ സത്യം പറയാലോ കണ്ണിനും മനസ്സിനും കുളിർമയേകുന്ന വീഡിയോയാണ് ❤❤
    പിന്നെ ചില വീഡിയോസ് ലെ പോലെ പറഞ്ഞു വെറുപ്പിക്കൽ ഇല്ല.

  • @shahi96
    @shahi96 Před rokem +6

    ന്റമ്മോ ഒരു രക്ഷയുമില്ല,,കാത്തിരുന്നത് വെറുതെയായില്ല 😊ഇന്നലെ കാണാൻ പറ്റിയില്ല ,സോറി ,,പകരം ഇന്ന് രണ്ട് വട്ടം കണ്ടു ,,ആനയുടെ കുടുംബ മഹിമ ഒന്ന് കൂടെ മനസ്സിലാവാനുണ്ടായിരുന്നു 😅❤❤
    മ്ലാവിനെ പറ്റി സൈന്റിഫിക്കായി പറയാനൊക്കെ നിങ്ങളെകൊണ്ടല്ലേ പറ്റൂ ,,നിങ്ങളെ വീഡിയോസ് കണ്ടിട്ടല്ലേ മൃഗങ്ങളെ പറ്റി ഞമ്മക്ക് കൊർച്ചെങ്കിലും അറിവ് കിട്ടുന്നത് ,,😊😊

    • @Pikolins
      @Pikolins  Před rokem +1

      Ha ha. Thank you so much Shahi bro.. ❤️

  • @kavyathampuran9435
    @kavyathampuran9435 Před rokem +6

    ആഹാ മനോഹരം.... അതിമനോഹരം... ഈ കാഴ്ചകൾ കണ്ടു കണ്ണും മനസും നിറഞ്ഞു 🥰🥰👍🏻👍🏻

  • @sanal4ever509
    @sanal4ever509 Před rokem +5

    സൂപ്പർ bro,,,, കാടിന്റെ ഭംഗി എത്ര കണ്ടാലും മതി വരില്ല,,,, പിന്നെ കാട്ടിൽ താമസിക്കുകയും കൂടി ആയ പിന്നെ പറയാൻ ഉണ്ടോ 🥰🥰...
    വിഷുൽസ് ഒരു രക്ഷയും ഇല്ല. എല്ലാത്തിനും മുകളിൽ താങ്കളുടെ അവതരം,, hats off bro 🙏🏻🙏🏻

    • @Pikolins
      @Pikolins  Před rokem

      Thank you so much bro 😍❤️

  • @nasminnaasi6487
    @nasminnaasi6487 Před rokem +8

    ഇൻസ്റ്റാഗ്രാമിൽ njnum കണ്ടു, മറ്റൊരു ചാനലിലും കിട്ടില്ല ee vibe. നല്ല അവതരണം ആണ്😊 നമ്മൾ യാത്ര ചെയ്യുന്നപോലെ ഉള്ള feeling aa😊😍

  • @parvathikannan1964
    @parvathikannan1964 Před rokem +7

    ഹോ അടിപൊളി 👌👌. ആ രാവിലെ ഉള്ള സീൻസ് ഒക്കെ ഒരു രക്ഷയും ഇല്ല. ബ്യൂട്ടിഫുൾ 😍😍

  • @midhunawilson
    @midhunawilson Před rokem +3

    കാണിച്ചു കാണിച്ചു കൊതിപ്പിക...
    " Strell ൻ്റെ പുട്ട് " അതിഷ്ടായി...

  • @Chirag_Sajimon
    @Chirag_Sajimon Před rokem +5

    സമയമെടുത്തുള്ള എഡിറ്റിംങ്ങിന്റെ റിസൾട്ട്‌ വീഡിയോയിൽ കാണാനുണ്ട് 👌അടിപൊളി ❤️🤗

  • @akhilpasok5869
    @akhilpasok5869 Před rokem +6

    കാത്തിരുന്നത് വെറുതെ ആയില്ല... വീഡിയോ അടിപൊളി.... 😍😍

  • @lisam837
    @lisam837 Před rokem +3

    Morning scenes....kidu..."കാർന്നോത്തി"കുറച്ച് കാലായിരുന്നു കേട്ടിട്ട്...feeling nostu 🤩😊

  • @AneeshKaricode
    @AneeshKaricode Před 10 měsíci +2

    നല്ല മനോഹരമായ കാഴ്ചകൾ ❤
    ഇതുപോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് ☺️😍

    • @Pikolins
      @Pikolins  Před 10 měsíci

      Thank you friend 🥰

  • @travelwithneermathalam9153

    അടിപൊളി😍😍 മോർണിംഗ് visuals എല്ലാം കിടു ആയിട്ടുണ്ട് 😍😍 എന്നത്തേയും പോലെ നല്ലൊരു വീഡിയോ. 👍👍👍

  • @SeshatLoverOfEverything
    @SeshatLoverOfEverything Před rokem +9

    10:00 aa pullinte stress njan shradhich chettaa
    Truly amazed by natures way - nammal manushyar polum ithra chindhikkarillallo - elephants behaviour paranjille. your videos as always mindblowing, informative. thank you..😍

  • @aswathi6795
    @aswathi6795 Před rokem +5

    Bro ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌

    • @Pikolins
      @Pikolins  Před rokem

      ഇനിയും ഉണ്ടാവും 🥰❤️

  • @mithranmm5758
    @mithranmm5758 Před rokem +6

    Wooww❤️❤️❤️
    ആ മോർണിംഗ് visuals❤️❤️
    Magical ✨✨

    • @mithranmm5758
      @mithranmm5758 Před rokem +1

      ആ headphones recommended വന്നപ്പോൾ ഉള്ള golden hue ഉള്ള വിഷ്വൽസ് കുറച്ചൂടെ ആവായിരുന്നു പെട്ടന്ന് അവസാനിച്ച പോലെ തോന്നി...
      കൂടുതൽ ഇഷ്ടപ്പെട്ടത് കൊണ്ടാണോ എന്തോ...!😁

    • @Pikolins
      @Pikolins  Před rokem

      Thank you മിത്രാ 🥰

  • @sathish395
    @sathish395 Před rokem +1

    രാവിലെ ഇളം വെയിലത്തു ഈ വീഡിയോ കാണാൻ നല്ല രസം 😍😍💚

  • @rajupothuval4661
    @rajupothuval4661 Před rokem +2

    Bro യെ പോലെ, എനിക്കും കാട് എന്നും ഒരു വികാരം ആണ്.താങ്കളുടെ കൂടെ യാത്ര ചെയ്ത പ്രതീതി കിട്ടി. Thanks bro👌👌👌🥰🥰🥰

  • @Plan-T-by-AB
    @Plan-T-by-AB Před rokem +1

    രാവിലത്തെ വ്യൂസ്... എന്റമോ .... 😍😍 ആദ്യത്തെ 5 മിനിറ്റ് .... ഉഫ് ...👌💕

  • @iamhere4022
    @iamhere4022 Před 10 měsíci +1

    എന്തു ഭംഗിയാ കാട്... അടിപൊളിയായി പകർത്തി ❤️❤️

    • @Pikolins
      @Pikolins  Před 10 měsíci +1

      Thank you bro ❤️

  • @rahult.r5993
    @rahult.r5993 Před rokem +2

    Quality Video..kaadinte bhangi athupole thanne kaanichu...!! ❤️❤️

  • @athirachandran8743
    @athirachandran8743 Před rokem +3

    What a magical greenecy. Good effort.👍veendum ethupolulla vedios predeshikkunnu

    • @Pikolins
      @Pikolins  Před rokem

      Thank you ❤️ ഇനിയും ഉണ്ടാവും

  • @Rafi-er3mf
    @Rafi-er3mf Před rokem +1

    ഹം ബോ ഗംഭീരം. രാവിലത്തെ വ്യു .നേരിട്ട് അനുഭവിക്കണം. എന്നത്തെയും പോലെ നല്ല കാഴ്ച്ച സമ്മാനിച്ചതിന് നന്ദി. തുടരുക.

  • @gooseberry9755
    @gooseberry9755 Před rokem +2

    വീഡിയോ വരാൻ നോക്കി ഇരിപ്പ് ആണ് bro... 👍🏻🥰👌🏻...
    പൊളി അവതരണവും..അതിനു ഓത്ത ഫ്രയിമു കളും

  • @nandulales4999
    @nandulales4999 Před rokem +5

    കാത്തിരിക്കുവായിരുന്നു... ഒരുപാട് നാളായിട്ടില്ല ഈ ചാനൽ പരിചയപ്പെട്ടിട്ട്,പ്രിയപ്പെട്ട പെരിയറിന്റെ മനോഹാരിത ഇത്ര സുന്ദരമായി തന്നെ പകർത്തി അതിനൊപ്പം തന്നെ ഒട്ടും വെറുപ്പിക്കാത്ത വിവരണവും.. കാടിനെയും പ്രകൃതിയെയും ഇന്നത്തെ തലമുറ കാണാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്, അതിനൊക്കെ പരിഹാരം ഇതുപോലുള്ള ചാനലുകളാണ്, ഇതുപോലെ കൂടുതൽ മനോഹരമായി തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു, ഇനി ഒപ്പം ഉണ്ടാകുന്നതാണ്,

  • @ajthaaji1782
    @ajthaaji1782 Před rokem +2

    ഞാൻ ആദ്യമായാണ് നിങ്ങളുടെ vlog കാണുന്നത്... ഒരുപാട് സന്തോഷം തോന്നി.....നല്ല വിവരണം.... ആശംസകൾ 🌹🌹🌹

    • @Pikolins
      @Pikolins  Před rokem +1

      Thank you so much Ajitha. 🥰 സമയം കിട്ടുമ്പൊ ഏതെങ്കിലും ഒരു വീഡിയോ കൂടി കാണണേ

    • @ajthaaji1782
      @ajthaaji1782 Před rokem

      Sure 🙏

  • @dreamhuntingbysibin135
    @dreamhuntingbysibin135 Před rokem +1

    antey pikolineyyyy... anna oru visuals ada uvveyyyyy ..... poliiiii ....oru rakshayumilla

    • @Pikolins
      @Pikolins  Před rokem

      Thank you so much bro ❤️

  • @noushadmohammedpt5268
    @noushadmohammedpt5268 Před rokem +2

    polichu bro എല്ലാം ഒന്നിനു ഒന്നു better ❤
    ഇനിയും orupadu forest stories ചെയ്യാന് കഴിയട്ടെ .. God bless U🥰🥰🥰

  • @peachgarments1857
    @peachgarments1857 Před rokem +1

    Magical frame..... njan kandathil vachu ettavum best wildlife visuals edukkunath nighal anu..

    • @Pikolins
      @Pikolins  Před rokem

      Thank you so much bro 🥰 loves ❤️

  • @nansym.p1089
    @nansym.p1089 Před rokem +12

    Like the first episode, the second episode was also very good.
    To be honest, that morning view was amazing . Just like you have no words to explain about that golden hours, we also have no words to describe it.This was a perfect video to really enjoy the beauty of nature. Likewise, your examination of the scar on Sambar deer's neck is commendable.Overall this video was nice to watch. Once again you have succeeded in satisfying the viewers.
    Best wishes for ur upcoming videos👍❤.

    • @Pikolins
      @Pikolins  Před rokem +1

      Thank you so much friend ❤️

  • @aseebaa6953
    @aseebaa6953 Před rokem +1

    ഇത്രക്ക് perfect ആയി വീഡിയോ കാണിക്കുന്ന bro ഉയിർ 😘

  • @JacobTJ1
    @JacobTJ1 Před 8 měsíci

    you are very talented in this work: videography, narration, music and editing. I can feel the soul of these places

  • @Raaffnsy
    @Raaffnsy Před rokem +1

    മോനെ ഒരു രക്ഷയും ഇല്ല..
    ക്വാളിറ്റി പിന്നെ വോയിസ്‌....

    • @Pikolins
      @Pikolins  Před rokem +1

      Thank you bro 😍☺️

  • @foodfuntravelvlogsbyjobinbeena

    Kidilan as always🔥🔥🔥👌🏼👌🏼 Favorite clip was the morning view and the morning Sambar deer view👌🏼👌🏼

    • @Pikolins
      @Pikolins  Před rokem

      Thank you so much bro 😍

  • @dhanushadhanesh1018
    @dhanushadhanesh1018 Před rokem +1

    സൂപ്പർ ആദ്യ ആയിട്ടാ ഈ ചാനൽ kanunne വീഡിയോസ് എല്ലാം സൂപ്പർ 🤩

  • @subinsudhakaran6150
    @subinsudhakaran6150 Před rokem +6

    കാത്തിരുപ്പിന് വിരാമം ❣️😘

  • @sampurushothaman1315
    @sampurushothaman1315 Před rokem +2

    Powlichu bro. Kidilan visuals. Marakkan pattatha oru stay ayirunnu🥰🥰

  • @noufalkhanbilal439
    @noufalkhanbilal439 Před rokem +2

    എന്താ കാഴ്ച്ചകൾ,,, പൊളിച്ചു ബ്രോ 🥰🥰👏👏 good effort works 👌

  • @muhmmedhaneefa6566
    @muhmmedhaneefa6566 Před rokem +1

    ബ്രോ... നല്ല അവതരണം ഒരു ബോറടി യുമില്ലാതെ വീഡിയോ മുഴുവൻ ആസ്വദിച്ചു.... നിങ്ങളുടെ കൂടെ ഒരു കാട് കണ്ട് ഇറങ്ങി വന്നത് പോലെ..... 👍🏻👍🏻👍🏻

    • @Pikolins
      @Pikolins  Před rokem

      Thank you so much bro ❤️

  • @marjahantkb1081
    @marjahantkb1081 Před rokem +3

    Nice Visual treat.... Expecting more these kind of videos.. Watching from Dubai

    • @Pikolins
      @Pikolins  Před rokem +1

      Thank you Marjahan, more videos വരും ❤️

  • @neethumolmt9081
    @neethumolmt9081 Před rokem +2

    Video spr👍🏼👍🏼. Avatharanam athilere 👍🏼👍🏼

  • @3hviewsmalayalam
    @3hviewsmalayalam Před rokem +1

    പൊളി bro
    ആനയുടെ കുടുംബ ജീവിത മ ടക്കം നിരവധി അറിവുകളും അതിലേറെ കാട്ടിലൂടെ എല്ലാം കണ്ടുള്ള നടത്തവും

  • @murshidarasheed9980
    @murshidarasheed9980 Před rokem +4

    നിങ്ങളുടെ ചാനലിന്റെ വിജയം എന്താന്നറിയോ....
    നിങ്ങൾ എടുക്കുന്ന വീഡിയോ മാത്രം അല്ല.. അതിന്റെ വിശദീകരണ ഞങ്ങളിലേക്ക് വളരെ രസക്കാരമായി പറഞു തരുന്നു എന്നുള്ളതാണ്...
    ഞാൻ 3 mnt ayi നിങ്ങളുടെ വീഡിയോ കാണുന്നു ഇത് വരെ ചാനൽ subsrb ചെയ്തിട്ടില്ല.... എന്നാൽ ഇപ്പോൾ ചെയ്യുന്നു.... 🥀
    മറ്റുള്ളവരെ ബോർ അടിപ്പിക്കാതാ സംസാരം ദൈവം നൽകുന്ന ഒരു അനുഗ്രഹമാണ്....
    ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ old best broo...

  • @jobinthomas8012
    @jobinthomas8012 Před rokem +1

    Kure videos kandittundu eviduthe.... Ithu visual treat thanne aayirunnu...

  • @naturezoomlenz1237
    @naturezoomlenz1237 Před rokem +2

    ഒന്നും പറയാനില്ല....അടിപൊളി.

  • @shihabtkshihab9821
    @shihabtkshihab9821 Před rokem +4

    Addicted to this series

  • @nrt96
    @nrt96 Před rokem +5

    Beautiful shots😍😍😍

  • @shuhaibkp9085
    @shuhaibkp9085 Před rokem +1

    അയ്യോ കാണാൻ വൈകി 🥺🥺 😍❤️പൊളി പൊളി

  • @nihaskhan508
    @nihaskhan508 Před rokem +1

    ഈ കടുകളിലൂടെ സഞ്ചരിക്കുമ്പോൾ താങ്കൾക്ക് ഒരിക്കൽപോലും പേടി തോന്നിയിട്ടില്ലേ. മറുപടി പ്രതീക്ഷിക്കുന്നു😍😍😍😍

    • @Pikolins
      @Pikolins  Před rokem

      പേടി തോന്നിയിട്ടേ ഇല്ലാന്ന് മാത്രമല്ല, വല്ലാത്തൊരു എനർജ്ജി ഫീൽ ചെയ്യാറുണ്ട്‌

  • @Fahad_Naduvilakath
    @Fahad_Naduvilakath Před rokem +2

    9:53 ആ "പുല്ല്" എന്ന് പറഞ്ഞതിൽ ഉണ്ട് എല്ലാം 😂

  • @aneethkm9505
    @aneethkm9505 Před rokem +1

    Bridgil bro kerunna video kandirunnu...😀😀..koode ulla frndinte videoyil....video super aayittunde.

  • @umeshkamath107
    @umeshkamath107 Před rokem +3

    Extremely beautiful pristine wilderness, thanks for sharing 👍

  • @shammas371
    @shammas371 Před 2 měsíci +1

    Brode sound adipoli .vedio kku aniyojyamayathu ❤

  • @athirakrishnan615
    @athirakrishnan615 Před rokem +1

    Chetta ennanu njn e channel kannunath adipoli vlogs orupad ishtayi nalla shanthamayi samsarikunu ...kettirikanum kandirikanum nth rasam u need to get more attention this channel deserves more recongnition family vlog support cheeytha egneolla karaygl venam malayalikal support akan🥰🤠

    • @Pikolins
      @Pikolins  Před rokem

      Thank you so much friend ❤️

  • @athirapnair6981
    @athirapnair6981 Před rokem +1

    Super.. Onnum parayanilla.👍👍👍👍keep going. Next episodenu katta waiting👍👍👍👍👍👍

  • @aajilstudio1abudhabi332
    @aajilstudio1abudhabi332 Před rokem +1

    eee vedio varaan vendi kathirunnn prandayknn ennum vann onn nokkum ittittundonn ippo samdhanayi 🥰🥰🥰

    • @Pikolins
      @Pikolins  Před rokem +1

      Ha ha 🥰😁 Thank you bro

  • @gayathrikutty6894
    @gayathrikutty6894 Před rokem +1

    Nalla adipoli video broo. Kaadukaanaan kothi tonunnu

  • @sreerajtp3685
    @sreerajtp3685 Před rokem +2

    Visuals..👌 ആനക്കൂട്ടത്തിനെ പറ്റി പറഞ്ഞപോലെ ഒരോ മറ്റു മൃഗങ്ങളെയും പക്ഷികള്ടെയും പ്രത്യേകതകൾ കൂടുതൽ ഉൾപ്പെടുത്തിയൽ നന്നായിരിക്കും.. that is very interesting..

    • @Pikolins
      @Pikolins  Před rokem +2

      Thank you ❤️ ഓരോ വീഡിയോയിലും എന്തെങ്കിലുമൊക്കെ informations ഉണ്ടാവും.

  • @premjithparimanam4197
    @premjithparimanam4197 Před rokem +2

    ഇ സ്ഥലം എത്ര കണ്ടാലും മടുക്കില്ല 🥰🥰🥰🥰

  • @vasimsj1421
    @vasimsj1421 Před rokem +4

    Visual treat. Thank you 😊

  • @shujahbv4015
    @shujahbv4015 Před rokem +1

    ഞാൻ നിങ്ങളുടെ ഓരോ വീഡിയോ ക് ആയി ഇപ്പോൾ കാത്തിരിപ്പാണ് ബ്രോ നല്ല വീഡിയോ ക്ലാരിറ്റി ഉം ഈ ശബ്ദം തന്നെ മതി നിങ്ങളുടെ ചാനൽ ഇഷ്ടം ആവാൻ dot ഗ്രീൻ നല്ലത് ആണ് പക്ഷെ നിങ്ങളുടെ വീഡിയോ കുറച്ചു അതികം ഇഷ്ടം ആവാൻ കുറച്ചു അതികം പ്രതേക ത ഉണ്ട് ഞാൻ ആദ്യം പറഞ്ഞ കാരണം ഒക്കെ തന്നെ ആണ് പിന്നെ താങ്കളുടെ കൂടെ ഉള്ള ആളുടെ വീഡിയോ യും സൂപ്പർ ആണ് നിങ്ങളുടെ bgm സൂപ്പർ ആണ് കേട്ടോ എനിക്ക് തോന്നുന്നു ഇത്പോലെ ഉള്ള നടന്നു കൊണ്ടുള്ള ഫോറെസ്റ്റ് ഉള്ള വീഡിയോ യിൽ നിങ്ങളുടെ വീഡിയോ വളരെ നന്നായിരിക്കുന്നു ഇപ്പോൾ വ്യൂസ് ഒക്കെ കൂടിയത് കണ്ടില്ലേ സബ്സ്ക്രൈബ് ഉം ഇനിയും തുടരുക

    • @Pikolins
      @Pikolins  Před rokem

      Thank you so much for the support ❤️

  • @pcasharudheen
    @pcasharudheen Před rokem +1

    7:43🥰 beautiful
    views and narration

  • @rasmiyamk9693
    @rasmiyamk9693 Před rokem +1

    അടിപൊളി വീഡിയോ ആണ് കേട്ടോ bro 👍👍🥰🌹

  • @dileepkapputravelvlog
    @dileepkapputravelvlog Před rokem +1

    അടിപൊളി കിടിലൻ ട്രെക്കിങ് പിന്നെ കാഴ്ചകൾ എല്ലാം അടിപൊളി 😍👌

  • @forframes
    @forframes Před rokem +1

    Bro super, ഒന്നും പറയാനില്ല പൊളി video 👌👌👌👌👌👌👌

  • @boxeralikamaalbatcha
    @boxeralikamaalbatcha Před rokem

    All videos are very exciting 😮.. love from Tamilnadu

  • @swapnasancharikl05
    @swapnasancharikl05 Před rokem +1

    ഒരു രക്ഷയും ഇല്ല കിടിലം പൊളിച്ചു

  • @rajeshkuniyil7934
    @rajeshkuniyil7934 Před 7 měsíci +1

    അടിപൊളി മുത്തേ കിടു നല്ലൊരു കുളിരു

  • @nayananarayanankutty
    @nayananarayanankutty Před rokem

    Nalla rasam inde kadu kannan well explained..❤ ivide evidannavoa arikombane irakki vittathu...😮

  • @AjmalKhan-yk5kc
    @AjmalKhan-yk5kc Před rokem +1

    നല്ല ഭംഗി. ഒപ്പം നല്ല അവതരണം. Thanks bro

  • @younuvlogs8766
    @younuvlogs8766 Před rokem +1

    വർണിക്കാൻ കഴിയുന്നില്ല സഹോദര നിങ്ങളുടെ വീഡിയോ and sound😘😘😘😘😘❤️❤️❤️❤️❤️

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 Před rokem +2

    Your explanation about the beauty of the forest is excellent.

  • @MohammedAshraf680
    @MohammedAshraf680 Před rokem +3

    കാത്തിരിപ്പിലായിരുന്നു 👍🏻

    • @Pikolins
      @Pikolins  Před rokem +1

      😁

    • @MohammedAshraf680
      @MohammedAshraf680 Před rokem

      റേറ്റ് കൂടുതലാ അല്ലെങ്കിൽ അവിടെയൊന്നു താമസിക്കാമായിരുന്നു

  • @sandhyadas3537
    @sandhyadas3537 Před rokem +1

    Wow.. മനോഹരം..😊😊
    Kaathiripin kurach neelam koodiya pole thonni.🤭 inn ofcnn varumbo njan alojichu video vannitundavonn😊
    Ivideyokke povan patunnathum ee manohara kazhchayokke kaanan patunnathum oru bagyam aanutto.. Pinne idak aa mainakal orumich parannille ath supr ayirunnu.. Njan onnude kandu..😊😊

    • @Pikolins
      @Pikolins  Před rokem +1

      Thank you so much friend ❤️

  • @shafic4893
    @shafic4893 Před rokem +1

    Bro oru rakshayum illa poli❤❤❤👍

  • @sajeeshsimi
    @sajeeshsimi Před rokem +1

    മലമുകളിൽ നിന്നുള്ള വ്യൂ സൂപ്പർ

  • @A_A_Jobs_
    @A_A_Jobs_ Před rokem +1

    Vdo 1st episode Kndond erikkuvarunnu brother 😍
    Vdos ellam perfect...

    • @Pikolins
      @Pikolins  Před rokem

      Thank you 🥰 first comment

  • @sameerusman8918
    @sameerusman8918 Před rokem +1

    ഹൃദ്യം.... ഒരുപാട് നന്ദിയുണ്ട്.

  • @jaik9321
    @jaik9321 Před rokem +3

    Good Camera work ; the logo printed in the screen without distracting the view is awesome ; many video missing this ; good efforts

  • @haneebeats8631
    @haneebeats8631 Před rokem +1

    Wavooo 😍😍😍കിടിലൻ വീടിയോ Shots ആണല്ലോ എല്ലാം

  • @reddevil979
    @reddevil979 Před rokem +1

    Best golden hour footage yet!

  • @abhishekk4165
    @abhishekk4165 Před rokem +1

    Super
    Morning visuals okke pwoli👌

  • @jubinthomas7869
    @jubinthomas7869 Před rokem +1

    super camera work....enthu nalla visuals...

  • @saurav4473
    @saurav4473 Před rokem +3

    Edo thanne Follow Cheithu Cheithu ore video aanu NEW10 vlogs nu paranjaal Upload cheyyane ... Who's that Guy .... Difference - you got poor Camera quality than him but good Talk and Content 💖..But that Guy has better camera performance but poor Audio and Content. 😂 Anyway Pikolins vibes ki jai 😂😂I'm ur katta Fan Bro.

    • @Pikolins
      @Pikolins  Před rokem

      Ha ha 😁 He is my friend bro.. എന്റെ കൂടെ ഈ ട്രിപ്പിൽ ഉണ്ടായിരുന്നത്‌ new10 vlogs ന്റെ sam ആയിരുന്നു.

  • @mazhavilmediaa
    @mazhavilmediaa Před rokem +1

    No, it's not a wound, It's a Sore Spot!
    Many times in wildlife safaris-wildlife enthusiasts, tourists, photographers encounter this phenomenon unique to Sambar Deer (Rusa Unicolor). It seems like a wound with blood oozing out, but it's NOT.(1/n)

    • @Pikolins
      @Pikolins  Před rokem

      Thank you for your comment about the subject

  • @retina7140
    @retina7140 Před rokem +1

    Super visuals . Hope you will get 1 million in future. Explore allover india and world

    • @Pikolins
      @Pikolins  Před rokem

      Thank you so much for your wish ❤️

  • @maayalamvision7403
    @maayalamvision7403 Před rokem +1

    ഇത് typical ഇംഗ്ലീഷിലേക്ക് കൂടി ഡബ്ബിങ് ചെയ്തിട്ട് ഇറക്കണം.... അത്രക്കും സ്റ്റാൻഡേർഡ് ആണ് 💞

    • @Pikolins
      @Pikolins  Před rokem +1

      Thank you so much for the suggestion 🥰

  • @timvrghs
    @timvrghs Před rokem +3

    Hey man. No Words.. You are out of the world...LEGEND....

  • @anirudh_aravind
    @anirudh_aravind Před rokem +1

    Kidu visuals 👌🏻 oro framum kalakki bro..👌🏻😍

  • @madhumurali3979
    @madhumurali3979 Před rokem +2

    All frameworks beautiful 👌👌

  • @Commonman19000
    @Commonman19000 Před rokem +1

    Excellent video with good visuals and i formation...very different from the typical vlog videos.

  • @ISHQSvideos2019
    @ISHQSvideos2019 Před rokem +1

    Bro...ഒരു രക്ഷയും എല്ലാം...കിടു...ഞാനും താങ്കളെ പോലെ കാടിനോട് വല്ലാത്ത..craze ആണ്...video യില്‍..മല മുകളില്‍ നിന്ന് camera വീശി edukkumbol..താഴെ ഒരു കാട്ടുപോത്ത് കൂട്ടം വിശ്രമിക്കുന്ന തു കാണാതെ പോയതാണോ...ത്രില്ല് കൊണ്ട്‌ zoom ചെയ്തപ്പോൾ കണ്ടതാണ്...വേഴാമ്പല്‍ ne കുറിച്ച്‌ പറയുന്നതിന്റെ തൊട്ട് മുമ്പ്...ഞാന്‍ screen ഷോട്ട് എടുത്തിട്ടുണ്ട്...super

    • @Pikolins
      @Pikolins  Před rokem

      Thank you 😍 കാണാഞ്ഞതല്ല. എല്ലാം എടുത്ത്‌ പറയണ്ടല്ലോ എന്നോർത്തു

  • @julius64
    @julius64 Před rokem +1

    Vera level capture bro. 🎉

  • @MadCyclist_
    @MadCyclist_ Před rokem +3

    Visual beauty 👌🏽👌🏽🔥

  • @callmedawood
    @callmedawood Před rokem +2

    Oru Trip Poya Feel Ond ❤️😘

  • @chandhu42
    @chandhu42 Před rokem +1

    Good channel..not like other vloggers.