Vijay yesudas | Shanthivila dinesh | LIGHTS CAMERA ACTION

Sdílet
Vložit
  • čas přidán 19. 02. 2021

Komentáře • 901

  • @sabu.p.m6684
    @sabu.p.m6684 Před 3 lety +159

    തകർത്തു... ഞാൻ.. ഇന്നാണ് ഇത് കണ്ടത്.... സല്യൂട്ട്

  • @travel4food794
    @travel4food794 Před 2 lety +50

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഒന്നും പറയാനില്ല super !! ഒരു ഗായകന്റെ എളിമ കാണണമെന്ക്കിൽ നമ്മൾ SPB സാറിലേക്ക് നോക്കണം , SPB 😍

  • @sheelasarathi3225
    @sheelasarathi3225 Před 3 lety +116

    തനിക്കു ബോധ്യം ഉള്ള കാര്യങ്ങൾ വളരെ ധയ്ര്യത്തോടെ വിളിച്ചുപറയുന്ന സഖാവിനു അഭിനന്ദനങ്ങൾ 💕💕💕💥

  • @kunjippaathanippadi1264
    @kunjippaathanippadi1264 Před 2 lety +14

    ഹായ് വിജയ്, ഈ ഉപകാരം മലയാളി
    ഒരിക്കലും മറക്കില്ല !

  • @hallogen100
    @hallogen100 Před 3 lety +208

    അങ്ങയുടെ ee ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു പിന്നെ താളം തെറ്റാതെ കഥകൾ പറയാനുള്ള വാക്ചാതുര്യം ......ഒന്നാംതരം എല്ലാ നന്മകളും നേരുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 Před 2 lety +20

    മധു ബാലകൃഷ്ണൻ... ഇന്നും എന്നും No.1

  • @MrVavabinu
    @MrVavabinu Před 3 lety +11

    സജേഷിനും, അഭിജിത്തിനുമൊക്കെ പരോക്ഷായി ആണെങ്കിലും അങ്ങ് കൊടുത്ത പിന്തുണയ്ക്ക് നന്ദി 🙏

  • @vasuelayathshekharan3131
    @vasuelayathshekharan3131 Před 3 lety +387

    അഹങ്കാരിയായ അച്ചന്റെ അഹങ്കാരിയായ മകൻ....

    • @ramarajuolx20
      @ramarajuolx20 Před 3 lety +13

      വളരെ സത്യം ദിനേശ് ചേട്ടാ,

    • @ratheeshkumar9557
      @ratheeshkumar9557 Před 3 lety +27

      അപ്പൻ അഹങ്കരിക്കുന്നത് മനസ്സിലാക്കാം ഇവൻ എന്തുണ്ടായിട്ടാണ് ?

    • @sreejith6181
      @sreejith6181 Před 3 lety

      @@ratheeshkumar9557 ഇത് പഴയ വീഡിയോ അല്ലെ

    • @sreejith6181
      @sreejith6181 Před 3 lety +2

      @@ratheeshkumar9557 വെറും പന്ന പയൽ

    • @regielizabethjoseph5065
      @regielizabethjoseph5065 Před 3 lety +2

      Evaroku aham kaikal aanu janathinu ariyam padan eda varayhaeyirikattae eyhrayo pavapetta veetil ae nalla pattu karaya kuttikal onnum akan sadhikathae kashtapedunnu

  • @arunkrishnapattambi3189
    @arunkrishnapattambi3189 Před 3 lety +58

    അച്ഛനും ഇനി വിശ്രമമാവാം ,,,,കഴിവുള്ള ഒരുപാട് പേർ വേറെയും ഉണ്ട് ,,അവർക്കും അവസരം കിട്ടട്ടെ ,,,

  • @bindusajikumar7324
    @bindusajikumar7324 Před 3 lety +60

    മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എത്ര നല്ല ഗായകരാണ്.താങ്കൾ പറഞ്ഞത് ചിലർക്ക് അപ്രിയമായ സത്യങ്ങൾ

  • @devadaskk3783
    @devadaskk3783 Před 2 lety +9

    ശാന്തി വിളദിനേശിന്റെ ഈ അവതരണം എത്ര ലാളിത്യമുള്ള താണ് നല്ല സംഭാഷണ ശൈലി.

  • @prpkurup2599
    @prpkurup2599 Před 3 lety +183

    എത്രയോ നല്ലപ്പാട്ടുകാർ കേരളത്തിൽ ഉണ്ടായിട്ടാണ് ഒരാള് പോലും അംഗീകരിക്കാത്ത വിജയ് ഈ അഹങ്കാരവർത്തമാനം പറയുന്നത്

    • @shivramnair5473
      @shivramnair5473 Před 2 lety

      Ponalpokattumpoda

    • @sasic4048
      @sasic4048 Před 8 měsíci

      ​@@shivramnair5473❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ by

  • @ambilys9444
    @ambilys9444 Před 2 lety +17

    വിജയ് അത്ര നല്ല പാട്ട് കാരൻ അല്ല, ദാസേട്ടന്റെ മകൻ എന്ന അവസരം മേടിച്ചു കയറിയവൻ ആണ്

  • @akkidilbar1
    @akkidilbar1 Před 3 lety +129

    അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ കിട്ടുന്നതിന്റെ സൂക്കേടാണ് അവന്. ഒടിയനിലെ "കൊണ്ടോരാം" എന്ന ഗാനം എത്ര മനോഹരമായിട്ടാണ് സുദീപ് പാടിയിരിക്കുന്നത്. എന്നീട്ടും ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കൊടുത്തതു വിജയ് യേശുദാസിന്.

    • @sobhiths8916
      @sobhiths8916 Před 3 lety +2

      Epolum malayala sangeetham oru 81 vayasukarn parayuna pole nadakuka anelll.... ath pulide kazhiv ayi ageekarich kodukendi varum

    • @chandrabosenimisha7440
      @chandrabosenimisha7440 Před 3 lety

      Sathyam

    • @mayakrishna9002
      @mayakrishna9002 Před 2 lety +4

      അത് അങ്ങനെ ആണല്ലോ.... താടി ഉള്ള അപ്പനെ പേടി ഉണ്ട്

    • @velayudanravindran9918
      @velayudanravindran9918 Před 2 lety +4

      ഇതിലും എത്രയോ നന്നായി ആലാപനത്തിൽ മികച്ചു നിൽക്കുന്ന ഗായകൻമാർ ന മുക്കുണ്ട് ,പക്ഷേ അവർക്ക് ഗോഡ്ഫാദറൻ മാരില്ലാതെ പോയല്ലോ!

    • @geethagopalgod7589
      @geethagopalgod7589 Před 2 lety

      And 5yg

  • @shajahankaliyath8925
    @shajahankaliyath8925 Před 3 lety +213

    മലയാളികൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വെക്തമായി പറഞ്ഞു ദിനേശ് സാർ

  • @user-tn6tw9hl3d
    @user-tn6tw9hl3d Před 3 lety +40

    വിജയ് പാടാതിരുന്നാൽ നാളെ മുതൽ എനിക്ക് പെയിന്റ് പണി ഇല്ലാതാകുമല്ലോ ഞാൻ പട്ടിണിയാവുമല്ലോ. എന്നെ രക്ഷിക്കണേ

  • @bashirtaj
    @bashirtaj Před 3 lety +16

    വളരെ നല്ല ഓർമ്മപ്പെടുത്തൽ.
    സന്തോഷം.
    ശുഭരാത്രി നേരുന്നു.❤️

  • @sureshramakrishnan3163
    @sureshramakrishnan3163 Před 2 lety +7

    സർ സാറിന്റെ ചാനെൽ
    എത്ര ഹൃദ്യമാണ്
    👍👍👍👍👌👌👌👌👌👌👌👌🙏

  • @navasffight3119
    @navasffight3119 Před 2 lety +28

    അല്ലേൽ തന്നെ ഇവന്റെ പാട്ട് കേൾക്കാതിരിക്കാനാണ് മലയാളിക്കിഷ്ട്ടം

  • @josephkg3132
    @josephkg3132 Před 2 lety +9

    മലയാളികൾ ആഗ്രഹിച്ചിരുന്നത് നടന്നെന്നു വിശ്വസിച്ചോട്ടെ വിജയ് . Keep it up.

  • @mohanannair3067
    @mohanannair3067 Před 2 lety +10

    വിജയ് അവന്റെ വിചാരം അവൻ വലിയ പാട്ടു കാരനാണെന്നു ഇന്ത്യയിലുള്ള ഏറ്റവും ചീപ്ഫ് പാട്ടുകാരനാണ്

  • @krishnakk8440
    @krishnakk8440 Před 3 lety +131

    അഹങ്കാരി യായ അച്ചന്റെ സിംഹസനത്തിൽ ഇരിക്കുന്ന മകൻ

    • @appuzzzpugworld8494
      @appuzzzpugworld8494 Před 3 lety +2

      Correct

    • @Hiux4bcs
      @Hiux4bcs Před 3 lety +2

      അദ്ദേഹത്തിൻറെ strict ആയിട്ടുള്ള ജീവിതശൈലിയാണ് അവരെ ഇത്രയധികം ഉന്നതിയിൽ എത്തിച്ചത് അതില്ലാതെ കുറേ അലവലാതികൾ വരുമ്പോൾ അദ്ദേഹം ചൂടാകും അതുകൊണ്ടാണ് അഹങ്കാരിയായ തോന്നുന്നത്

    • @anr993
      @anr993 Před 3 lety

      Correct

    • @samsamuel1339
      @samsamuel1339 Před 3 lety +1

      അദ്ദേഹത്തിന് അഹങ്കാരിക്കാം... അതിനൊത്ത കഴിവുണ്ട്....

  • @programstore3525
    @programstore3525 Před 2 lety +7

    സത്യത്തിൽ ദിനേശ്നെ ഞാൻ നമിയ്ക്കുന്നു... സ്നേഹിതാ... ആശംസകൾ. 😍

  • @renjiths1542
    @renjiths1542 Před 3 lety +103

    സത്യം അണ്ണാ.... സമ്മതിച്ചു.... സൂപ്പർ...... ഇവനെ കേരളത്തിൽ കാല് കുത്തിക്കരുത്... ഇവൻ അമ്പലത്തിൽ നിന്ന് വരെയും കണക്ക് പറഞ്ഞു മേടിക്കുന്നവൻ ആണ്.....

  • @RahulRaj-nn4cv
    @RahulRaj-nn4cv Před 3 lety +83

    അങ്ങയുടെ സംസാര ശൈലി സൂപ്പർ നല്ല അറിവുള്ള ആൾ .സത്യസന്തമായ അഭിപ്രായം. ദൈവം ദീർഘായിസും സൗഭാഗ്യവും തരട്ടെ.

  • @lfchristopher2880
    @lfchristopher2880 Před 3 lety +21

    ബേഹുമന പെട്ട ദിനേഷ്ചെട്ടൻ ഞാൻ കൊല്ലം LF Christopher ഒരു പഴയ ഗായകനാണ് അങ്ങ് പറഞ്ഞത് കേട്ട് വളരെ സന്തോഷം തോന്നി കാരണം ഇത്രയും തുറന്നു സംസാരിക്കാൻ തങ്ങൾക് മാത്രമേ കഴിയൂ ഞാനും ഇവരുടെ ഒക്കെ ചെയിതികൾ കാരണം ജീവിതം നിലച്ചു പോയ ആൾ ആണ് ഈ തുറന്നു പറച്ചിലിന് വളരേ നന്ദി 🙏🙏

    • @Biju_k_george
      @Biju_k_george Před 3 lety +1

      Christopher അണ്ണാ
      അവസരങ്ങൾ ഇനിയുമുണ്ട്
      ദൈവം അനുഗ്രഹിക്കട്ടെ ......

    • @Biju_k_george
      @Biju_k_george Před 3 lety

      Mother Mary Voice-My Channel

  • @firegarden183
    @firegarden183 Před 2 lety +13

    അഭിജിത്ത് സൂപ്പർ ഗായകൻ ആണ്

  • @krajagopalapillai7905
    @krajagopalapillai7905 Před 3 lety +27

    താങ്കൾ സൂചപ്പിച്ചതത് കൊണ്ട് സജേഷിൻ്റെ കുറച്ചു പാട്ട് കേട്ടു. വിസ്മയിപ്പിച്ച് കളഞ്ഞു. ആയിരം നന്ദി സിർ

  • @kumaransagar5515
    @kumaransagar5515 Před 3 lety +64

    വെൽഡൺ 🙏 വീണ്ടും ഞെട്ടിച്ചു, സത്യത്തിൽ നന്മകൾ കാണുകയും തെറ്റ് ചുണ്ടികാണിക്കുകയും ചെയ്യുപ്പോൾ ഒരു സന്തോഷം ❤️. P ജയചന്ദ്രൻ സാറിന്റ ഒരു വീഡിയോ ചെയ്യുമോ, ആ സ്വരം കേൾക്കാത്ത ഒരു ദിവസം ഇല്ല.

  • @kvsunny123
    @kvsunny123 Před 2 lety +6

    Thank you mr. Vijaya ana dasa
    ഒരിക്കലും പാടരുത്. മോനെ അച്ഛനോടും പറയണം.

  • @user-kh7pv1bu4z
    @user-kh7pv1bu4z Před 2 lety +24

    ഈ തീരുമാനം പണ്ട് അച്ഛൻ പറഞ്ഞിരുന്നു എങ്കിൽ ഒരുപാട് ഗായകർ രക്ഷപ്പെട്ടെനെ

  • @sunitharohini7402
    @sunitharohini7402 Před 3 lety +18

    I started seeing your videos recently... For each video there is a message. Definitely this video what you said was absolutely correct... We should never forget the path which we came.. life is full of opportunities big or small, that is all the blessings given by God.. We should never be Pride.. we does not know, what is there in store for us tomorrow

  • @sreejapramod3589
    @sreejapramod3589 Před 3 lety +11

    മാസ്മരിക ലോകത്തെ യാഥാർത്ഥ്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നു :..സന്തോഷം

  • @sureshbabu9897
    @sureshbabu9897 Před 3 lety +6

    ഗംഭീരമായി. ഒരാളെങ്കിലും പറയുവാൻ ഉണ്ടായാല്ലേ

  • @nigeeshp5517
    @nigeeshp5517 Před 3 lety +13

    ഒന്നില്ലേ മറ്റൊന്ന്, എല്ലാം പുതുമുഖ ഗായകൻ മാർക്കും അവസരം കിട്ടട്ടെ🙏

    • @Hiux4bcs
      @Hiux4bcs Před 3 lety

      അവരുടെ ഏഴ് അയൽപക്കത്ത് വരാൻ ഇപ്പോഴത്തെ ഒരു പാട്ടുകാരന് കഴിയുമോ അസൂയ

  • @vysakhps7501
    @vysakhps7501 Před 2 lety +11

    ഇവിടെ ആർക്കും നിർ നിർബദം ഇല്ല. വിജയ് പാടണം എന്ന്പട്ടാതിരുന്നാൽ സന്തോഷo🙏🙏🙏🙏🙏🙏
    എന്ന്

  • @chandrankutty9341
    @chandrankutty9341 Před 2 lety +13

    വിജയ് യേശുദാസ് ഇനി മലയാളസിനിമയിൽ പാടില്ലഎന്ന് കേൾക്കുന്നു, വളരെ സന്തോഷം

  • @vg1106
    @vg1106 Před 3 lety +8

    I remember....yesudas sir came to Delhi 30 years back for a church charity program.....n the program strtd with Sir yesudas complaining tht his troup was not provided air tickets....

  • @jasnapk7490
    @jasnapk7490 Před 2 lety +54

    വിജയനക്കാളും അതി മനോഹരമായി പാടുന്ന ആർത്തിയില്ലാത്ത ഒരു പാട് കുട്ടികൾ കേരളത്തിലുണ്ട്...

    • @ashrafkv9803
      @ashrafkv9803 Před rokem +2

      Sir , താങ്കൾ ശരിയായ ഒരു കലാകാരനാണ് .വേറെ ഒന്നും പറയാനില്ല ❤️👍 super

    • @kalidast1740
      @kalidast1740 Před rokem

      താങ്കൾ പറയുന്നത് സെരിയാണ് മലയാളത്തിലെ മ്യൂസിക് ഡയറക്ടര്സിന് ഇത് അറിയുന്നില്ലല്ലോ

  • @priyagowri86
    @priyagowri86 Před 3 lety +34

    This is why we still miss and love the legend SPB Sir........

    • @thangaminmusic
      @thangaminmusic Před 2 lety +2

      Yesss.. No one can be replaced with this great human being & versatile talented star who would ever remain in innumberable hearts..

  • @chandrashekharancnd2650
    @chandrashekharancnd2650 Před 3 lety +14

    I was really thrilled to hear your words. Heart touching.how bold you are to make such a strong comment against the spoilt brat of of that great singer! Hats off to you, Mr . Santhovia!!!

  • @sobaasoksoba5483
    @sobaasoksoba5483 Před 3 lety +7

    നിങ്ങൾ ഒരു പ്രതിഭ ആനെട്ടോ... സത്യസന്തമായി കാരിയങ്ങള് പറയുന്ന വ്യക്തി..... ഗോഡ് bless യു

  • @seena8623
    @seena8623 Před 3 lety +29

    കമന്റ് ഇടയിൽ ആരോ കിടന്നു കളിക്കുന്നുണ്ടല്ലോ സത്യം പറയുന്നവനെ എന്നും കല്ലെറിയട്ടേ ഉള്ളൂ ഇതേപോലെയുള്ള സത്യങ്ങൾ തുറന്നു കാട്ടിയ അതിന് ഒരുപാട് നന്ദി

  • @swarnalathavasudevan3277
    @swarnalathavasudevan3277 Před 3 lety +20

    ശാന്തിവിള സാറിനോപ്പം നിൽക്കുന്നു 👍👍👍

  • @travelwithcookbook2431
    @travelwithcookbook2431 Před 3 lety +22

    Lots of love and respect sir 🙏🙏🙏

  • @shamshadabdulkalam9069
    @shamshadabdulkalam9069 Před 2 lety +11

    താങ്കൾ തുറന്നു പറഞ്ഞ ചങ്കുറ്റം അഭിമാനം തോന്നി 👍👍🙏

  • @sureshmenon262
    @sureshmenon262 Před 3 lety +60

    ഇത് കലക്കി. അച്ഛന്റെ തന്നെ മകൻ. കഴിവുള്ള മററു ഗായകരെ പററി പറഞ്ഞപ്പോൾ വിട്ട് പോയ ഒരു പേര് ഓർമിപ്പിക്കട്ടെ ശ്രീ പന്തളം ബാലൻ. ഒരു വീഡിയോ അദ്ദേഹത്തെ കുറിച്ച് കാണുവാൻ ആഗ്രഹിക്കുന്നു

    • @geejajoseph5971
      @geejajoseph5971 Před 3 lety +1

      Yesuvina marannu jeevichal annayalum shiks ha kittum sure daivam udu ini thakarchayude kalam 😍👍

  • @swarnalathavasudevan3277
    @swarnalathavasudevan3277 Před 3 lety +9

    പാവപെട്ട പാട്ടുകാർക്കൊപ്പം 👍👍👍

  • @godsoncountry9202
    @godsoncountry9202 Před 3 lety +15

    ഇവൻ,padiyillenkil,സിനിമ,തീർന്നു,എന്നാണ്,ഇവൻ്റെയൊക്കെ,വിചാരം,ഇഷ്ടം,പോലെ,കഴിവുള്ള,മിടുക്കന്മാർ,മിടുക്കികൾ,മലയാളത്തിൽ,ഉണ്ട്

  • @jinukonniyoor7285
    @jinukonniyoor7285 Před 3 lety +71

    മറ്റുള്ളവരെ ഇങ്ങനെ ബഹുമാനിക്കണം എന്ന് കാട്ടി തന്ന ശാന്തി വിള സാറിന്ഒരുപാട് നന്ദി.. 🙏

    • @regimethew695
      @regimethew695 Před 3 lety

      നന്ദി...ഇത്ര യും... കാര്യങ്ങൾ.പറഞ്ഞതിനു....mr. ദിനേഷ്....

    • @madhunair8696
      @madhunair8696 Před 2 lety

      മറ്റുള്ളവരെ പറ്റി പറയാൻ മാത്രമേ അശാന്തി ദിനേഷിന് അറിയൂ... യേശുദാസിനെ പറ്റി പറയാൻ ഇയാൾക്ക് എന്താണ് അർഹത...

  • @sabubharathan3468
    @sabubharathan3468 Před 2 lety +5

    അദ്ദേഹം ഒരു നല്ല പാട്ടുകാരനാണ്. അതും മറക്കാൻ പാടില്ല നമ്മൾ എന്നാലും പ്രതിഫലം കുറഞ്ഞതുകൊണ്ട് മലയാളത്തിൽ പാടില്ല എന്നു പറഞ്ഞത് അഹങ്കാരം തന്നെ

  • @vijayakumareb7655
    @vijayakumareb7655 Před 3 lety +242

    ഹാവൂ.രക്ഷപ്പെട്ടു. പക്ഷേ വിജയ് യേശുദാസ് വാക്കു പാലിക്കണം. ദയവായി വാക്കു പാലിക്കണം

    • @sobhiths8916
      @sobhiths8916 Před 3 lety +5

      Soukaryam elaa....eee video erakit thane puli 3 patt erakii..nee kekandaaa

    • @saralan521
      @saralan521 Před 2 lety +1

      Real words

  • @shabeerrooh6804
    @shabeerrooh6804 Před 3 lety +6

    Loved this episode❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 3 lety +8

    Well said Mr. Shantivila Dinesh. What you said is worth in gold, all youngster must see this and try to learn a highly invaluable lesson. It is very much true, Vijay lived on his father's surname and not on his own. Even otherwise Vijay cannot stand close to his dad. With regard to KJ, Yesudas apart from his melodious voice that stirred the heart and soul of people living all over the World with his talent. Vijay never stamp the vessel that gave your father food and clothings and Bungalows.

    • @lathikalathika3941
      @lathikalathika3941 Před 2 lety +1

      വിജയി ടെ പാട്ട് ഇഷ്ടം ഇല്ല. ഇയാള് പാടണ്ട ടോ ഞങ്ങൾക്ക് സുന്ദരമായി പാടാൻ അറിയുന്ന ഇഷ്ടം പോലെ ഗായകരുണ്ട് യേശുദാസിന്റെ പാട്ട് ഇഷ്ടം ആണ് പക്ഷേ തലക്കനം

  • @sachinsbaliga
    @sachinsbaliga Před 3 lety +9

    Excellent as usual Sir🙏

  • @archanahari3863
    @archanahari3863 Před 3 lety +8

    ഞങ്ങളുടെ ദിനേശ് ചേട്ടൻ നട്ടെല്ലുള്ള ആൺ കരുത്ത്

  • @simipanickar5722
    @simipanickar5722 Před 3 lety +9

    Ur words superb ...u r bold man.

  • @sebipar4
    @sebipar4 Před 3 lety +14

    Hello sir . You are such a great story teller . I really admire your courage in telling your real life stories . I watch every episodes. Thank you so much.🙏

    • @rosammaroy1916
      @rosammaroy1916 Před 3 lety

      🙏👌🙏🙏🙏🙏🙏👌👌👌👌👌👌👌

  • @prav4282
    @prav4282 Před rokem +2

    Shanti Vila Sir ... Great

  • @makkarmm165
    @makkarmm165 Před rokem +2

    എത്ര നല്ല പാട്ടുകാർ വേറെ ഉണ്ട്...........

  • @alavilgpavithran8775
    @alavilgpavithran8775 Před 2 lety +8

    വിജയ് യേശുദാസിനെ ഒരു ഗായകനാക്കിയത് മലയാളസിനിമയാണ്. മലയാള സിനിമകളിൽ അവസരം ലഭിച്ചില്ലായിരുന്നെൻകിൽ.....വിജയിയെ ആരറിയും? Flowers TV യിൽ പാടുന്ന കൊച്ചു കുട്ടികളുമായി ഒന്ന് ഒത്തു നോക്കിയാൽ വിജയിയുടെ സ്ഥാനം 100 മീറ്റർ അകലെയാണ്. ഇത് മനസ്സിലാക്കുക.....

  • @binoyt5452
    @binoyt5452 Před 3 lety +28

    very well said Mr.Santhivila Dinesh. Let it be anybody, the more we grow, the more we should become humble.

  • @lucosjoseph5816
    @lucosjoseph5816 Před 3 lety +48

    100% സാറെ നിങ്ങൾ സത്യം പറയുന്നു അഭിനന്ദനങ്ങൾ. ഇവരുടെ തൊലി Rhinoceros നെ വെല്ലും.

  • @mosemose583
    @mosemose583 Před 2 lety +3

    Your great sir 🙏🙏🙏🙏 support from 🇺🇸🇺🇸🇺🇸🇺🇸

  • @ameerkn4429
    @ameerkn4429 Před 3 lety +33

    നക്കി എന്നും നക്കി തന്നേ എന്നു ജഗതി

  • @habbyaravind3571
    @habbyaravind3571 Před 2 lety +15

    യേശുദാസ് മികച്ച ഗായകനായിരിക്കും
    പക്ഷെ മികച്ച രീതിയിൽ
    പാടുന്നത് ജയചന്ദ്രൻ
    ആണ്

  • @pulse1124
    @pulse1124 Před 3 lety +101

    മധു ബാലകൃഷ്ണൻ ഉള്ളപ്പോൾ നമ്മൾ എന്തിനാ പേടിക്കുന്നത്

  • @vijayanmathaei1222
    @vijayanmathaei1222 Před 3 lety +3

    ഇത്രേം തുറന്നു പറഞ്ഞ താങ്കൾക്ക് salute 🥰🥰🥰

  • @dwellingod1917
    @dwellingod1917 Před 3 lety +7

    Thank you Sir for revealing the science behind Devi Saraswathi's picture. I feel it as a blessing for me. This is the second time I wrote the word Saraswathi in my life. I really thank you. An unseen power flows in me. God bless you.

    • @chandlerminh6230
      @chandlerminh6230 Před 3 lety

      Science? Moral is not science 😂

    • @dwellingod1917
      @dwellingod1917 Před 3 lety

      @@chandlerminh6230 Science doesn't remain only in equipment and labs. Learn or think little more please. If you talk about moral, moral is the basic and unseen energy of any kind of invention which includes visualization, endurance, hardwork, application of assumptions, theory etc.....

    • @user-or1ce7ez5w
      @user-or1ce7ez5w Před 3 lety

      @@dwellingod1917 it's equipment... Not equipments as there isn't any plural for it

    • @dwellingod1917
      @dwellingod1917 Před 3 lety

      @@user-or1ce7ez5w You are right Sir. It is corrected. Thank you

    • @user-or1ce7ez5w
      @user-or1ce7ez5w Před 3 lety

      @@dwellingod1917 Thank you for not taking any offence 🙏

  • @sreejamolg4080
    @sreejamolg4080 Před 3 lety +4

    Well said. Thank u sir...all should see this

  • @jyothimenon4887
    @jyothimenon4887 Před 3 lety +2

    Nalla dhairyamulla aalanu sir.sathyangal peadiyathrea parayunnu.
    Hats off.vijay yesudas paadiyillenkilum malayala songs rekshappedum

  • @aswathykrishnan8682
    @aswathykrishnan8682 Před 3 lety +5

    Sir very nice attitude....A respect your character.. 😍

  • @jayanvellappallil7526
    @jayanvellappallil7526 Před 2 lety +3

    Dinesh sir, ആദ്യം ഒക്കെ അങ്ങ് വരുമ്പോൾ ആരോടെ വൈരാഗ്യം തീർക്കാൻ പറയുന്ന പോലെ തോന്നി, പക്ഷേ ഇന്ന് അങ്ങയുടെ ഓരോ വീഡിയോയില് സത്യം മാത്രമേ ഒള്ളു എന്ന് മനസ്സിലാക്കുന്നു, താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, നേരിൽ കണ്ട് ഒരു salute തരണം എന്ന് onde

  • @gangannair1744
    @gangannair1744 Před 3 lety +21

    ഉമ്മ..ഉമ്മ..ഉമ്മ..താങ്കൾക്ക് എന്റെ വക..!

  • @dominicks1860
    @dominicks1860 Před 3 lety +26

    യേശൂദാസ് പാടിയ എല്ലാ ഗാനങ്ങളും ഇപ്പോൾ 15 വയസ്സുള്ള കുട്ടികൾ പാടും, അഹങ്കാരം പാടില്ലാ ഈ ചാനലിൻ്റെ അവധരകൻ നിങ്ങൾക്ക് സലൂട്ട്

    • @Hiux4bcs
      @Hiux4bcs Před 3 lety +3

      അവരുടെ ഏഴ് അയൽപക്കത്ത് വരാൻ ഇപ്പോഴത്തെ ഒരു പാട്ടുകാരന് കഴിയുമോ അസൂയ

  • @gopakumarr420
    @gopakumarr420 Před 2 lety +1

    Most informative video 🙏🌹👌
    Thank you sir.

  • @srk8360
    @srk8360 Před 3 lety +5

    Excellent...🙏

  • @oommenphilip9297
    @oommenphilip9297 Před 3 lety +13

    Pride goes before a fall.

  • @anudennison7803
    @anudennison7803 Před 3 lety +4

    Dinesh chetta sherikkum orupad ishttam samsaram blessings always,🙏🙏🙏😀

  • @sarithamenon5772
    @sarithamenon5772 Před rokem +4

    നിങ്ങളു‌ടെ ഓരോ അവതരണങ്ങളിലും ഒരു സന്മാർഗ്ഗപാഠം ഒളിഞ്ഞിരിക്കുന്നു....🤝

  • @kishore5186
    @kishore5186 Před 3 lety +11

    അതു പോലെ അയിരൂർ പട്ടണക്കാട് ബ്രഹ്മാനന്ദൻ ശ്രീ കാന്ത് ഇവരെക്കുറിച്ച് ആരെങ്കിലും ചിന്തിയ്ക്കാറുണ്ടോ

  • @Ammu279
    @Ammu279 Před 3 lety +7

    Through this brilliant decision, Vijay Yesudas has actually saved us from his agonizing voice. Thanks Vijay for stepping out and giving chance to much deserved singers. Hopefully you will take a strong decision regarding your career in Tamil films too. Their singers and industry will be saved.

    • @sathyadevanvasudevan4267
      @sathyadevanvasudevan4267 Před 3 lety +1

      ¶~> definitely he can reach the height which his father climbed with the help of you people. Forgive and help to move forward....

    • @Ammu279
      @Ammu279 Před 3 lety +1

      @@sathyadevanvasudevan4267Sir he forgot that whatever he is today is all due to people who clap on his songs or popularize them by singing on stage.

    • @sobhiths8916
      @sobhiths8916 Před 3 lety

      There is a better option please you step out from your house atleast your family will be saved

    • @animenon8563
      @animenon8563 Před 3 lety

      @@sobhiths8916 What does this mean?

    • @sobhiths8916
      @sobhiths8916 Před 3 lety

      @@animenon8563 that guy was very concerned about other people so i became conserned about him and his family

  • @saraswathigopakumar7231
    @saraswathigopakumar7231 Před 2 lety +2

    അഹങ്കാരി ആണ്. അച്ഛനും മകനും..

  • @jkj1459
    @jkj1459 Před 3 lety +7

    Credit to all those singers you mentioned. They were all good .

  • @akhilasuresh9750
    @akhilasuresh9750 Před 3 lety +53

    ഇനി ഒരിക്കലും വിജയ് യേശുദാസ് മലയാളത്തിൽ പാടാൻ വരരുത് .

    • @sobhiths8916
      @sobhiths8916 Před 3 lety +1

      Att parayan thann etha

    • @deepukrishnan7341
      @deepukrishnan7341 Před 3 lety +1

      @La La തന്നടാ നീയാണോ ഇപ്പോൾ അവർക്ക് വച്ച്കൊടുക്കുന്നത് എല്ലാടത്തും കോറികൊണക്കാൻ

    • @vedanthmp3599
      @vedanthmp3599 Před 2 lety

      @@sobhiths8916 ninte ammaye ookiyavan

  • @christopherchristopher550

    ഞാൻ അന്നും ഇന്നും കേട്ട് asswothikunneth P ജയചന്ദ്രേന്റെ പാട്ടുകേൾ ആണ് അച്ചനും magenum അഹെങ്കരിക്കൽ

  • @chandrababu.n6716
    @chandrababu.n6716 Před 2 lety +2

    വളരെ ശരിയാണ് താങ്കൾ പറഞ്ഞതൊക്കെ.👌

  • @parvathysubramanian9379
    @parvathysubramanian9379 Před 3 lety +2

    Very well said. You are a great man.

  • @kponnu2010
    @kponnu2010 Před 2 lety +8

    I have never liked Yesudas at all. Forget about his son. I have always believed P.Jayachandran has the best voice. His voice comes right from the heart. Just listening him sing "Neelagiriyude sakikale" is divine. The voice just transports you to another world. I would love if you can make a vlog on P.Jayachandran.

    • @whizmiss
      @whizmiss Před 2 lety

      Unfortunately for you, most of Kerala does not agree with you.

    • @varnam3960
      @varnam3960 Před 2 lety +2

      Yes he said the trueth jayachandrans songs are coming from the depth of his soul but yesudas songs are coming from his music knowledge which he got from his learning but jayachandran sang with his inborn ability

    • @lathikanagarajan7896
      @lathikanagarajan7896 Před rokem

      Eniku ishttam jayachanrsnte pattukal aanu

  • @Thomas-kl6gv
    @Thomas-kl6gv Před 3 lety +6

    എങ്കി മലയാള സിനിമ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും 🙏🙏🙏

  • @prathapankv6430
    @prathapankv6430 Před 2 lety +2

    അഭിപ്രായം നിർഭയമായിപറയുന്നതിന് നന്ദി

  • @mohanm.k2387
    @mohanm.k2387 Před 3 lety +1

    Sir im your great fan of your channel and its content...the way you say ..straight forward..face to face.😍🙏🙏

  • @bijukalikavu5612
    @bijukalikavu5612 Před 3 lety +9

    We don't want your songs Vijay Yesudas. Here we have unique , great singer Sri.Madhu Balakrishnan.

  • @shanuck23ck92
    @shanuck23ck92 Před 3 lety +1

    Superb❤️❤️

  • @beenavarma5841
    @beenavarma5841 Před 3 lety +2

    Great sir...👍👍👍🙏🙏🙏

  • @manikuttansukumaran9067
    @manikuttansukumaran9067 Před 3 lety +9

    ശുഭദിനം sir.

  • @nairud8396
    @nairud8396 Před 3 lety +4

    അഹങ്കാരം തലയ്ക്കു പിടിച്ചവർ... പഴയത് മറക്കരുത്

  • @majeedm5279
    @majeedm5279 Před 3 lety +28

    അച്ഛന്റെ മോൻ തന്നെ. എത്ര കിട്ടിയാലും പോരാ. അച്ഛൻ. പാടാൻപോയാൾ. പാടിയതിന്റെ ചാർജും. ഡീസൽ അടിക്കാൻ. വേറെ ചോദിക്കുമാത്രേ.

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Před 3 lety +1

      നിന്നോട് ചോദിച്ചോ .വല്ലവനും പറയും സുടപ്പിക്ക് യേശുദാസ് ഹറാം.

    • @anjanagnair6151
      @anjanagnair6151 Před 3 lety

      @@vijayakrishnanvijayakrishn2138 ശാന്തിവിള എല്ലാം തികഞ്ഞ ഒരേ ഒരാള്‍, പൈസ ഉണ്ടാക്കാന്‍ കണ്ടു പിടിച്ച വഴി കൊള്ളാം, കഷ്ടം അല്ലാതെ എന്ത് പറയാന്‍,

  • @seemakannan4631
    @seemakannan4631 Před 3 lety +18

    പിന്നല്ല.. കൊറോണ കാരണം സിനിമ പോലും ഇല്ല. എവിടെയും പാടേണ്ടി വരില്ല. വീട്ടിലിരുന്നോ 😄

  • @muraleedharanmm2966
    @muraleedharanmm2966 Před 3 lety +28

    ഇവന്റെ പാട്ട് ആർക്ക് വേണമേടോ ...
    തന്റെ കഴിവിന്റെ 100 ഇരട്ടി കഴിവുള്ള
    കുട്ടികൾ ഉണ്ട് ! കിണറ്റിലെ തവള തും ഫു ...!