നിയുക്ത ഗുരുവായൂർ മേൽശാന്തി | മള്ളിയൂർ ഭാഗവതാമൃത മഹാസത്രം 2022 | തോട്ടം ശിവകരൻ നമ്പൂതിരി | ഋഷഭചരിതം

Sdílet
Vložit
  • čas přidán 19. 03. 2023
  • 101-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
    നിയുക്ത ഗുരുവായൂർ മേൽശാന്തി
    ബ്രഹ്മശ്രീ. തോട്ടം ശിവകരൻ നമ്പൂതിരി
    വിഷയം : ഋഷഭചരിതവും വൈദിക സന്ദേശവും
    Newly Designated Guruvayoor Temple Chief Preist
    Brahmasri. Thottam Sivakaran Namboothiri
    Malliyoor Srimad Bhagavathamritha Maha Sathram 2022
    101st Malliyoor Bhagavatha Hamsa Jayanthi Celebrations
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Website : www.malliyoortemple.com
    Facebook : / malliyoor
    Instagram : / malliyoortemple
    Twitter : / malliyoor1
    Threads : www.threads.net/@malliyoortemple
    CZcams : / @malliyoortemple
    E-Mail Us : malliyoor@gmail.com
    Mobile / Whatsapp : +91 6282 671 793
    #Malliyoor #MalliyoorTemple #Bhagavatam
    #BS2022 #MalliyoorBhagavathamrithaSathram
    #101stMalliyoorJayanthi #SrimadBhagavatam

Komentáře • 220

  • @saraswathigopakumar7231
    @saraswathigopakumar7231 Před rokem +2

    പൂർവ ജന്മ സുഹൃതം കൊണ്ട് സാമാവേദ പണ്ഡിതനായ അദ്ദേഹത്തെ ഗുരുവായൂരപ്പൻ മേൽശാന്തി ആക്കിയിരിക്കുന്നു.. പുണ്യം

  • @user-pk3qv9vo4r
    @user-pk3qv9vo4r Před 2 měsíci

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

  • @sathiavathibalakrishnan7799

    ഹരി ഓം ശ്രീ ഗുരുവായൂരപ്പ 'ശരണം ഗുരുപാദങ്ങളിൽ പ്രണാമം

  • @rravisankar3355
    @rravisankar3355 Před rokem +1

    ഹൈന്ദവക്ഷേത്രങ്ങളോടനുബന്ധിച്ച് വേദ പാഠശാലകൾ സ്ഥാപിക്കേണ്ടിയിരിക്കുന്നു. എല്ലാ ഹൈന്ദവ ശിശുക്കൾക്ക് വേദ പഠനത്തിന് അവസരമുണ്ടാകേണ്ടതു് അനിവാര്യമായിരിയ്ക്കുന്നു.

  • @reenasreedharan3679
    @reenasreedharan3679 Před rokem

    ഗുരുവായൂരപ്പൻറെ അനുഗ്രഹം🙏🙏

  • @MrNippon510
    @MrNippon510 Před rokem

    തിരുമേനിയുടെ പാദങ്ങളിൽ നമസ്കാരം ..മള്ളിയൂരപ്പ ശരണം

  • @sreemuthirakkal1799
    @sreemuthirakkal1799 Před rokem

    Hare rama hare rama Rama rama harehare
    Hare krishna hare krishna krishna krishna hare hare 🙏

  • @omanajaya6246
    @omanajaya6246 Před rokem

    ഹരി ശ്ശരണം കൃഷ്ണാ ഗുരുവായൂ രപ്പാ

  • @rajalakshmyv9140
    @rajalakshmyv9140 Před rokem +18

    അങ്ങ് ഇപ്പോൾ ജീവിതത്തിന്റെ പരമോന്നത പദവിയിൽ നിൽക്കയാണല്ലോ. അതിൽ നിന്നും ഒഴിവാകുമ്പോൾ സാധാരണക്കാർക്കായി വേദ അന്തർ ഗതമായി ഭഗവതത്തെ മുഴുവൻ വ്യക്യാനിച്ചു തരാൻ മനസുണ്ടാകണേ 🙏🙏

    • @ratnakumarvk6573
      @ratnakumarvk6573 Před rokem

      വളരെ ശരിയാണ് 🙏🙏🙏 ഹരേ കൃഷ്ണാ

  • @krisnakrisna161
    @krisnakrisna161 Před rokem +1

    Harekrishna

  • @iconic7512
    @iconic7512 Před rokem +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം . കണ്ണന്റെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ട അങ്ങേക് ഈ എളിയവളുടെ കൂപ്പ കൈ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranjithkumarrk5241
    @ranjithkumarrk5241 Před rokem

    Hare krishna guruvaurappa saranam

  • @remadevips12
    @remadevips12 Před rokem

    ഹരേ kishna 🙏🙏🙏🙏🙏🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Před 2 měsíci

    ഹരി ഓം🙏🙏🙏

  • @kalipurayathbalachandran269

    Narayana...Narayana...Narayana!

  • @Religionfree
    @Religionfree Před rokem

    സമീപകാലങ്ങളിൽ നടന്ന എല്ലാ അഗ്നിഷ്ടോമങ്ങളിലും, സോമയോഗങ്ങളിലും, അതിരാത്രങ്ങളിലും എല്ലാം അങ്ങയുടെ നിറസാന്നിദ്ധ്യം ദൂരെ നിന്നു നോക്കി കണ്ടിട്ടുണ്ട്.... ഒരുപാടു ഈശ്വരാധീനമുള്ള ഒരാളായിട്ടാണ് ഞാൻ നോക്കി കണ്ടത്..... അതു ഗുരുവായൂർ മേൽശാന്തി ആയതോടു കൂടി ഭഗവാന്റെ പ്രിയവാത്സല്യത്തിനും പാത്രിഭൂതനായി.... ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @lathikasasidharan2281

    Hare Krishna.pranamam guru

  • @mohandasnambiar2034
    @mohandasnambiar2034 Před rokem

    ഹരേ കൃഷ്ണാ ❤👏 ഭഗവാന്റെ അമ്മയായി, ആറു മാസം ഭഗവാന്റെ കൂടെ കഴിയാനുള്ള പുണ്യം വളരെ അമൂല്യ മാണല്ലോ 👏👏❤ഭഗവാൻ തിരുമേനിയെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ ❤👏 നാരായണ 👏നാരായണ 👏നാരായണ 🌿നാരായണ 🌿💚🧡🌿💞👏❤🙏🏽

  • @beenanalan4378
    @beenanalan4378 Před 5 měsíci

    Hare Krishna 🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Před 6 měsíci

    Harekrishna 💖🙏🌷

  • @cpsreedevi2626
    @cpsreedevi2626 Před rokem +9

    ഹരി ഓം ഹരേ കൃഷ്ണ അങ്ങേയ്ക്ക്. കോടി കോടി നമസ്കാരം 🙏🙏🙏

  • @ashasanjay7518
    @ashasanjay7518 Před rokem

    Hare krishna angeku kodi kodii namaskaram🙏

  • @usharavindran7401
    @usharavindran7401 Před rokem

    Hare Krishna 🙏🕉️💐

  • @thulasisivan4949
    @thulasisivan4949 Před rokem

    തിരുമേനി.... നമസ്കാരം..,.. 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 Před 2 měsíci

    Namaskkaram thirimèñi

  • @smithanarayanan6540
    @smithanarayanan6540 Před rokem +6

    ,🙏🙏 ഹരി ഓം നാരായണ., ആചാര്യ പാദങ്ങളിൽ ഹൃദയം നിറഞ്ഞ് നമസ്കരിക്കുന്നു 🌹🙏

  • @sugathamohan3765
    @sugathamohan3765 Před rokem

    Pranamam 🙏🙏🙏

  • @radhamani9261
    @radhamani9261 Před rokem

    🙏🏻ഹരിഓം🙏🏻🙏🏻🙏🏻

  • @aramachandran5548
    @aramachandran5548 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @santhap1371
    @santhap1371 Před rokem

    🙏🙏ഹരിഓം

  • @sandeepsanjay6479
    @sandeepsanjay6479 Před rokem

    🙏ഹരേ കൃഷ്ണ 🙏

  • @gomathinair3664
    @gomathinair3664 Před rokem

    Om namo narayanaya🌹🙏🙏🙏🌹

  • @krishnaswamyms5799
    @krishnaswamyms5799 Před rokem

    വേദ പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ താല്പര്യം പുലർത്തുന്ന , അറിവിന്റെ ഖനിയും , കനിവിന്റെ സ്രോതസ്സുo , നിഷ്കാമ ഭക്തിയുടെ നിറ കുടവും സര്‍വോപരി വിനയത്തിന്റെയും എളിമയുടെയും പ്രതീകവുമായ പൊന്നു തിരുമേനിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @krishnanpotty5908
    @krishnanpotty5908 Před rokem

    ഹരേ കൃഷ്ണാ

  • @vijayaelayath5719
    @vijayaelayath5719 Před 6 měsíci

    Thankyouji

  • @mohandasnambiar2034
    @mohandasnambiar2034 Před rokem +3

    ഹരേ കൃഷ്ണാ ❤🙏🏽ഭഗവാന്റെ മേൽശാന്തി യായി, അമ്മയായി ഗുരുവായൂരിൽ വരുന്നുവല്ലോ 🙏🏽വളരെ സന്തോഷം 🙏🏽ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤🙏🏽നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤🙏🏽❤🙏🏽❤🙏🏽

  • @rajasreev78
    @rajasreev78 Před rokem

    Pranaamam thirumeny

  • @radhakrishnanp7958
    @radhakrishnanp7958 Před rokem +1

    🙏🙏🙏

  • @jayasree6384
    @jayasree6384 Před rokem +1

    🙏🙏🙏🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 Před rokem +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @sheebavk7531
    @sheebavk7531 Před rokem +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤💐💛
    സാഷ്ടാംഗ പ്രണാമം തിരുമേനി🙏🙏🙏 ❤💐💛❤💐💛🍀💞🌹🍀💞

  • @vijayaelayath5719
    @vijayaelayath5719 Před 6 měsíci

    Vedangalekkurichu orupadukarryangal manassilakkan kazinju

  • @ambikakuttan9951
    @ambikakuttan9951 Před rokem

    നമസ്കാരം

  • @gopinair5030
    @gopinair5030 Před rokem

    മള്ളിയൂർ ഗണപതി ഭഗവാനേ ശരണം ഗുരു അചാരൃനൂനമസ്കാരം🙏🌹🙏

  • @vijayaelayath5719
    @vijayaelayath5719 Před 6 měsíci

    Namastheji

  • @thankamanikumaran3633
    @thankamanikumaran3633 Před rokem +1

    🙏

  • @lathavenugopal6709
    @lathavenugopal6709 Před rokem +2

    തിരുമേനി ഭഗവാന്റെ അമ്മസ്ഥാനം ഭംഗിയായി നിർവഹിച്ചു വന്നതിനു ശേഷം ഭാഗവത തത്വം പറയണേ 🙏

  • @sujiths5445
    @sujiths5445 Před rokem

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @radhamk6538
    @radhamk6538 Před rokem +1

    Hare krishna 🙏 guruvayur appa saranam 🙏 Om namo bagavade vasu devaya 🙏 Namasthe Thirumeni 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @padminiedat1599
    @padminiedat1599 Před rokem

    Guruvayurappa കാത്തു കോളേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @radhanambiar3431
    @radhanambiar3431 Před rokem

    Malliyoor Ganapathi Bhagavanum Namaskaram🙏💐🙏❤️🙏

  • @priyasugathan9474
    @priyasugathan9474 Před rokem

    അങ്ങയെ കാണാനും കാൽക്ക ൽ നമസ്കരിക്കാനു൦ എനിക്ക് എന്റെ കണ്ണൻ ഒരു അവസരം നൽകി ഹരേ കൃഷ്ണ

  • @rajeevankk9803
    @rajeevankk9803 Před rokem +12

    കണ്ണന് അമ്മയായി സ്ഥാനം ഏറ്റെടുക്കുന്ന അങ്ങയ്ക്ക് ഒരായിരം ആശംസകൾ നേരുന്നു. കണ്ണെനെന്നും പ്രിയപ്പെട്ടവരെ കണ്ണൻ കൈവിടില്ല. കൃഷ്ണാ.... ഗുരുവായൂരപ്പാ....

  • @gopukrishnan7078
    @gopukrishnan7078 Před rokem +1

    എന്റെ ഭഗവാനെ ഗുരുവായൂരപ്പ. കാത്തു രക്ഷിക്കണ

  • @rejithavedakkeveedu1410

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sasidharanap4404
    @sasidharanap4404 Před rokem

    Thirumeni Guruvayoorappante Poojari Akuvan Bhagyam sidhichathil Kodi Kodi PRANAMAM

  • @suhagik6222
    @suhagik6222 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @sajithapadattil4267
    @sajithapadattil4267 Před rokem +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙏

  • @gopinair5030
    @gopinair5030 Před rokem

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സ്വാമിജി ക്നമസ്കആരം🙏🌹🙏🙏❤

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před rokem +23

    ആദ്യമായി ഗുരുവായൂരപ്പൻ വിളിച്ചു.. അങ്ങയുടെ വാക്കുകൾ ഞങ്ങൾക്കും ആദ്യമായി കേൾക്കുവാൻ സാധിച്ചു.. ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏

    • @omnamobhagavadhevaasudevay2755
      @omnamobhagavadhevaasudevay2755 Před rokem +1

      Harekrishna 🙏🙏🙏

    • @sailajamp6898
      @sailajamp6898 Před rokem

      ഓ० നമോ നാരായണായ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ

    • @mallikak1588
      @mallikak1588 Před rokem

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ധർമ്മം നിർത്താൻ

  • @vanajavmb609
    @vanajavmb609 Před rokem +1

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹🌹❤️❤️

  • @sreedeviamma7442
    @sreedeviamma7442 Před rokem +1

    ഓ०നമോഭഗവതേ വാസുദേവായ ഓനമോ നാരായണായ 🙏🙏🙏

  • @ajithajayaraj2678
    @ajithajayaraj2678 Před rokem

    Hare Guruvayurappa saranam 🙏

  • @induvijukumar713
    @induvijukumar713 Před rokem

    ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏🙏

  • @bindhurajeev3684
    @bindhurajeev3684 Před rokem

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aswathivinodkky1981
    @aswathivinodkky1981 Před rokem

    🙏🏻🙏🏻ഹരേ കൃഷ്ണ,,, നമസ്തേ 🙏🏻🙏🏻അവിടുത്തെ പാദ ങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 Před rokem +1

    Hare Krishnaa Sree Guruvayurappaa Sharanam 🙏. Jai Sree Radhe RadheShyam 🙏 Pranaamam Thirumenii 🙏

  • @suseelats6238
    @suseelats6238 Před rokem +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @rajiprvinod9375
    @rajiprvinod9375 Před rokem

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @minirajmohan7676
    @minirajmohan7676 Před rokem

    Namaskaram Thirumeni 🙏 Om Sree Gurubhyo Namaha 🙏💐 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹

  • @renjusudheer233
    @renjusudheer233 Před rokem

    ഹരേ ഗുരുവായൂരപ്പാ 🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct Před rokem

    Hare...Krishna....🙏🙏🌿🌷,Guruvayurappa. ..🙏🙏🙏🌷🌿🙏,Namaskkarikkunnu. Bhagavane. ..🙏🙏,Namaskkarikkunnu. ...Guro....Sarvam Krishnarppanamasthu....🙏🙏🙏

  • @renukavasunair4388
    @renukavasunair4388 Před rokem

    🙏🙏🙏👍

  • @jayamanychangarath6135

    Guruvayurappa Krishna🙏

  • @jananpaleri7052
    @jananpaleri7052 Před rokem +3

    പരമ ഭാഗവത് പുണ്യ പാരായണ നു. പ്രണാമം 🙏

  • @karthikrishna8958
    @karthikrishna8958 Před rokem

    Hare Rama hare Rama Rama Rama hare hare Krishna hare Krishna Krishna Krishna hare hare

  • @plsasikumar8344
    @plsasikumar8344 Před rokem

    Kannaaa.......GURU VANDHANAM PREBHO 🙏🙏🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 💛💐❤നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @unnikrishnanp7922
    @unnikrishnanp7922 Před rokem

    🙏ശ്രീ ഗുരുഭ്യോ നമഃ 🙏

  • @priyakannan7363
    @priyakannan7363 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sulojanam6742
    @sulojanam6742 Před rokem

    Oam namo baghavathe vasudhevaya Namasthe ji sravikan kazhinjathil baghyamthanneyakunnu

  • @resmisreekumar8139
    @resmisreekumar8139 Před rokem

    🙏🙏🙏🙏❣️

  • @ushamenon1962
    @ushamenon1962 Před rokem +1

    ഹരേ കൃഷ്ണ 🙏🏻🌹 നമസ്കാരം തിരുമേനി 🙏🏻💐

  • @kalaramachandran1565
    @kalaramachandran1565 Před rokem

    നമസ്കാരം തിരുമേനി
    ഹരേ കൃഷ്ണ

  • @shylajaunnikrishnan7184

    🙏🙏🙏🙏🙏🙏🙏🙏

  • @sujathab8165
    @sujathab8165 Před rokem

    ♥️♥️♥️♥️👍🙏🙏🙏

  • @mppreethy5846
    @mppreethy5846 Před rokem +1

    നമസ്തേ തിരുമേനി 💐 ശ്രീ ഹരയേ നമഃ 💐💐💐

  • @sreekumarib6400
    @sreekumarib6400 Před rokem

    🙏🏼🙏🏼🙏🏼

  • @milin.b
    @milin.b Před rokem

    Hare Krishna

  • @ambikadevi123
    @ambikadevi123 Před rokem

    വളരെ സന്തോഷം. നമോ ബ്രാഹ്‌മണേഭ്യ :

  • @devanarayananv.v7058
    @devanarayananv.v7058 Před rokem

    Om Shri Ganeshaya Namah....Jai Shri Krishna....

  • @padmakumarid6181
    @padmakumarid6181 Před rokem

    🙏🙏🙏🙏🙏❤️

  • @vijikutty481
    @vijikutty481 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjinivt6130
    @renjinivt6130 Před rokem

    🙏🙏🙏🙏🙏

  • @radhanambiar3431
    @radhanambiar3431 Před rokem

    Pranamam. Prabhashanam kelkkan Guruvayoorappan anugrahichhu. Kodi kodi Namaskaram Bhagavane. Kyvidalle Bhagavane. Bhakthi undakkithanne Anugrahikkename enneyum makkaleyum 🙏💐🙏❤️🙏

  • @sailajasasimenon
    @sailajasasimenon Před rokem +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🏻പ്രണാമം തിരുമേനി🙏🏻ഭഗവാന്റെ അമ്മയാവാൻ ഭാഗ്യം സിദ്ധിച്ച അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻

  • @aramachandran5548
    @aramachandran5548 Před rokem +2

    ഹരേ കൃഷ്ണ നാരായണ
    ഹരേ കൃഷ്ണ നാരായണ
    ഹരേ കൃഷ്ണ നാരായണ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

    • @jayaamenon7603
      @jayaamenon7603 Před rokem

      രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @drnvijayalekshmy1664
      @drnvijayalekshmy1664 Před rokem

      Hare krishna

  • @chitrasubramanian8083

    Hare Krishna guruvayooappa saranam 🙏🙏

  • @mohanankavitha6685
    @mohanankavitha6685 Před rokem

    കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻

  • @sankarannamboodirit5963

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏