ക്ഷേത്രത്തിനകത്ത് ചെല്ലുമ്പോൾ ജപിക്കേണ്ട 2 മന്ത്രങ്ങൾ / ബ്രഹ്മമുഹൂർത്തം/ Swami Udit Chaithanya

Sdílet
Vložit
  • čas přidán 12. 09. 2024
  • ബ്രഹ്മ മുഹൂർത്തം എപ്പോഴാണ്? ഹിന്ദുമതത്തിൽ ബ്രഹ്മ മുഹൂർത്തത്തിന് ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുണ്ട്. പുലർച്ചെ 4 മുതൽ 5:30 വരെയാണ് ബ്രാഹ്മ മുഹൂർത്തം, ഇത് ദിവസത്തിലെ ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു
    എന്താണ് ബ്രാഹ്മ മുഹൂർത്തം? ഈ സമയത്ത് ഉണര്‍ന്നാല്‍...
    ബ്രഹ്മത്തെ അതായത് പരമാത്മാവിന്റെ അവസ്ഥയ്ക്ക് തുല്യമായ നിര്‍മലത്വം നിറഞ്ഞ സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ബ്രാഹ്മ ജ്ഞാനത്തിന് വേണ്ട സാധനകളുടെ മുഹൂര്‍ത്തമാണ് ഇത്. ഒരു മുഹൂർത്തം രണ്ടു നാഴികയാണ് അതായത് 48 മിനിറ്റ് എന്ന് ചുരുക്കം.
    പലർക്കും ബ്രാഹ്മമുഹൂർത്തം എപ്പോഴാണ് എന്ന് കൃത്യമായി അറിയില്ല. മാസവും ദിവസവും ജില്ലയും അനുസരിച്ച് സൂര്യോദയത്തിന് മാറ്റം വരുന്നു. അതോടൊപ്പം ബ്രാഹ്മമുഹൂർത്തവും മാറുന്നു. ബ്രഹ്മത്തെ സംബന്ധിച്ചത് എന്ന് അർത്ഥ മുള്ള ബ്രാഹ്മവും ശുഭ സമയം എന്ന് അർത്ഥമുള്ള മുഹൂർത്തവും ചേർന്നാണ് ബ്രാഹ്മമുഹൂർത്തം എന്ന പദം ഉണ്ടായത്.
    ബ്രഹ്മത്തെ അതായത് പരമാത്മാവിന്റെ അവസ്ഥയ്ക്ക് തുല്യമായ നിർമലത്വം നിറഞ്ഞ സമയമാണ് ബ്രാഹ്മമുഹൂർത്തം. ബ്രാഹ്മ ജ്ഞാനത്തിന് വേണ്ട സാധനകളുടെ മുഹൂർത്തമാണ് ഇത്. ഒരു മുഹൂർത്തം രണ്ടു നാഴികയാണ് അതായത് 48 മിനിറ്റ് എന്ന് ചുരുക്കം.
    സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം അതായത് സൂര്യൻ ഉദിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പുള്ള സമയം. (മേടം ഒന്നാം തിയതി സൂര്യോ ദയം എറണാകുളത്ത് രാവിലെ 6.15 ന് ആണ്. അപ്പോൾ 3.15 ന് ആണ് ഏഴര വെളുപ്പിന് എന്ന സമയം.3.15- മുത ൽ 4.03 വരെയാണ് ബ്രാഹ്മണ മുഹൂർത്തം)
    ഈ സമയത്ത് പ്രകൃതിയുടെ തമോ ഗുണം അകലുകയും സത്വഗുണം ഉദിക്കുകയും ചെയ്യുന്നു. പ്രകൃതി ശാന്തതയും നിർമ്മലതയും കൈവരിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ മാറ്റങ്ങൾ മനസ്സിലാക്കി കിളികൾ ഉണരുകയും കുളിർ കാറ്റ് വീശുകയും ചെയ്യും.
    ഈ കാലം മുതൽ പ്രഭാതം വരെയാണ് സത്വ ഗുണം നീണ്ടു നിൽക്കുന്നത്. ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് അത്മാ വിഷ്കാരങ്ങളോ ദേവ പൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശിക്കുകയും സത്യത്തെ അറിയാൻ പ്രാപ്തനാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏതൊരു വ്യക്തിക്കും തന്റെ സങ്കൽപ്പ സാക്ഷൽകാരത്തിനും സിദ്ധിപ്രാപ്തിക്കും ഈ മുഹൂർത്തം ശ്രേഷ്ഠമാണ്. ഈ സമയത്ത് പഠിക്കുന്നത് ഓർത്തിരിക്കാൻ ഉത്തമമാണ്.

Komentáře • 67