MALARKODIYE | KANNUR SHAREEF

Sdílet
Vložit
  • čas přidán 12. 01. 2024
  • #malarkodiye #kannurshareef #mappilappattu #mappilappattukal #super #mappilasongstatus
  • Zábava

Komentáře • 2

  • @asadmuhammad9284
    @asadmuhammad9284 Před 2 měsíci

    ❤❤

  • @basithmayanad8758
    @basithmayanad8758 Před měsícem

    >മലർകൊടിയെ ഞാനെന്നും
    >പുഴയരികിൽ പോയെന്നും
    >വളർന്ന് വരും മൊഞ്ചുള്ളോ
    >രു പെണ്ണിനെ കണ്ട്..അവളു
    >ടെ സുന്ദരമാം കൺകോണി
    >ൽ സുബർഗവും കണ്ട്....2
    >നീലനദീ തീരത്ത് സൗന്ദര്യം
    >കാണാനായി വന്നവളവളാ
    >ണോ... സ്വപ്ന കന്യകയാ
    >ണോ അവളുടെ പുഞ്ചിരി
    >യാലെ എന്നുടെ തടി തളരു
    >ന്നെ...2
    >മലർകൊടിയെ ഞാനെന്നും
    >പുഴയരികിൽ പോയെന്നും
    >വളർന്ന് വരും മൊഞ്ചുള്ളോ
    >രു പെണ്ണിനെ കണ്ട്..അവളു
    >സുന്ദരമാം കൺകോണിൽ
    >സുബർഗവും കണ്ട്....
    >പൊന്നഴകേ വാ നിന്നുടെ ക
    >വിളിണയിൽ ചുംബനം നൽ
    >കിടുവാൻ തെന്നലിനെ അ
    >നുവദിച്ചീടല്ലേ എനിക്കത് സ
    >ഹിച്ചിടുവാനെ ഒട്ടും കഴിയു
    >കയില്ലെ....2
    (മലർകൊടിയെ)