ഈ വാക്ക് വീട്ടിൽ എഴുതി വച്ചാൽ, പകർച്ചവ്യാധിയും ഇല്ല ക്യാൻസറും ഇല്ല..😳😳

Sdílet
Vložit
  • čas přidán 11. 07. 2024
  • #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #swabahul_hair #raza_vlogzz #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Komentáře • 2,3K

  • @razavlogzz4778
    @razavlogzz4778  Před 25 dny +175

    *കാരുണ്യവാനായ റബ്ബ്, ഈ മജ്ലിസിന്റെ ബറകത്ത് കൊണ്ട് എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും, മാരക രോഗങ്ങളിൽ നിന്നും നമുക്ക് കാവൽ നൽകട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ❤️*

  • @user-hx5gk6fr1l
    @user-hx5gk6fr1l Před 25 dny +5

    ഭർത്താവിന്റെ മദ്യപാനം കാരണം പൊറുതിമുട്ടി എന്റെ മക്കൾ എന്നോട് പറയുകയാണ്. ഞങ്ങൾക്ക് ഈ ഉപ്പാനെ വേണ്ടാ.. ഉമ്മാക്ക് ഉപ്പാനെ ഒഴിവാക്കിക്കൂടെ എന്ന് 🤲🏻🤲🏻🤲🏻😭
    ഞാൻ വല്ലാത്തൊരു അവസ്ഥയിലാണ് ഉസ്താദ് 😭😭ജോലിക്കും പൂകൂലാ കുടുംബത്തിന്റെ കാര്യം കൃത്യമായി നോക്കൂലാ ഉസ്താദ്. 😭😭ഞാൻ എന്ത് ചെയ്യണം എന്നറിയില്ല ഉസ്താദ് ഉൾപ്പെടടെ സ്വബാഹ്ൽ കൈർ കുടുംബം പ്രത്യേഗം ദുആ ചെയ്യണം 🤲🏻🤲🏻😭😭

    • @MujeebPh-e9x
      @MujeebPh-e9x Před 25 dny +1

      അള്ളാഹു നിങ്ങളുടെ വിഷമം എത്രയും പെട്ടെന്ന് മാറ്റിത്തരട്ടെ

    • @NasihanoushadNasihanoushad
      @NasihanoushadNasihanoushad Před 25 dny

      @@user-hx5gk6fr1l പടച്ച തമ്പുരാനേ അവരുടെ എല്ലാ വിഷമങ്ങളും മാറ്റി സന്ദോഷമുള്ള ജീവിതം നൽകണേ നാഥാ 🤲🤲🤲🤲🤲🤲😢 🥰

  • @sanafathima3400
    @sanafathima3400 Před 24 dny +2

    ഉസ്താദ് പറയുന്നത് ശെരിയാ.ഇപ്പോ എന്തൊക്കെ കാണണം റബ്ബേ .അല്ലാഹുവേ എല്ലാ
    മക്കളെയും എല്ലാ വിധ ആപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ റബ്ബേ

  • @mekayees
    @mekayees Před 24 dny

    ഉസ്താദ് എന്റെ വയറ്റിൽ മുഴകളുണ്ട് ഗർഭപാത്രം എടുക്കണമെന്നാണ് പറയുന്നത് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം തിങ്കളാഴ്ച ചെന്ന് കാണിക്കാൻ പറഞ്ഞിട്ടുണ്ട് രണ്ട് ഓപ്പറേഷൻ ആണെന്ന് പറഞ്ഞത് അപ്പോഴാണ് ചെന്നിട്ട് സ്വലാത്ത് ബർക്കത്ത് കൊണ്ട് ഓപ്പറേഷൻ വേണ്ട എന്ന് പറയാൻ പ്രത്യേകം ദുആ ചെയ്യണം നിങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ഉള്ളത് സാമ്പത്തികമായിട്ടും ബുദ്ധിമുട്ടിലാണ് ശാരീരികമായിട്ടും ബുദ്ധിമുട്ടിലാണ് മാനസികമായിട്ടും തളർന്നൊക്കെ അതുകൊണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @subairmelmuri8305
    @subairmelmuri8305 Před 25 dny +13

    എന്റെ ഉപ്പ മരിച്ച ദിവസമാണ് മുഹറം 7 നാളെ ഈ കമന്റ് കാണുന്ന എല്ലാവരും ഒരു ഫാതിഹ ഓതി ഹദ്‌യ ചെയ്യണേ😭 എന്റെ 10 വയസ്സിൽ ഞങ്ങളെ വിട്ട് പോയതാണ് ചെറിയ ആങ്ങളയെ കണ്ടിട്ടില്ല ഇപ്പൊ അവന് 23 വയസായി യാ അള്ളാഹ് മരിച്ച് പോയ എല്ലാവരുടെ ഖബറിടവും വിശാലമാക്കി സ്വർഗ പൂന്തോപ്പാക്കണേ🤲 ഉസ്താദെ നിങ്ങളുടെ ദുഹായിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ

  • @Y_A_S_I_N_792
    @Y_A_S_I_N_792 Před 25 dny +8

    അൽ ഹംദുലില്ലാ മാഷാ അള്ളാ ഈ ഒരു ഹംദിന്റെ മറക്കത്ത് കൊണ്ട് നമ്മുടെ സൊ വാവുംൽഹയിറിലുള്ള എല്ലാവർക്ക് ബറക്കത്ത് ച്ചൊരിയണെ റഹ്മാനെ ആമീൻ🤲 ഉസ്താദെ എന്റെ ഇക്ക കത്തറിലാണ് ഫുഡ് ഉണ്ടാക്കുന്ന ജോലിയ അവർക്ക് ഫാറ്റി ലിവറിന്റെ അസുഖം ചെറുതായിറ്റി ഉണ്ടായിരുന്നു ഖുളിക കുട്ടിച്ച് കുറച്ച് മാറ്റാ ഉണ്ടായതാണ് ഇപ്പം പിന്നയും പ്രഷ്നം വന്നു ഞങ്ങൾക്ക് വേറി രും ഇല്ല സൊന്തമായി വീട്ടില്ല എന്റെ മാപ്പൾക്ക് വേണ്ടി ഉസ്താദും ഗ്രൂപിലുള്ളവരുംദു ഹാച്ചെയ്യണെ അസുഖം വേദമാകൻ വേണ്ടി ഇൻഷ അള്ളാ

  • @ManafManaf-km5gk
    @ManafManaf-km5gk Před 24 dny +3

    Masha allah usthadh paranjadh ellam sheriyan 👍

  • @zeenathak6939
    @zeenathak6939 Před 22 dny +3

    കൊറോണ സമയത്ത് ഞാൻ എഴുതി വച്ചിട്ടുണ്ട് വീടിന്റെ മുൻവശത്തെ വാതിലിന്റെ മുകളിൽ ആയിട്ട് അൽഹംദുലില്ലാഹ് ഇപ്പോഴും അവിടെ ഉണ്ട് 🤲 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ... 🤲🤲🤲🤲

    • @sabitha9871
      @sabitha9871 Před 19 dny

      ഹയ്യോൻ എന്നതിലെ "യാ" ഇന് 'ശദ്' കൊടുക്കണോ?

  • @nkrmanjeri46
    @nkrmanjeri46 Před 25 dny +4

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @jameelaamakkad4854
    @jameelaamakkad4854 Před 25 dny +4

    ഈ മാൻ കിട്ടി മരികാനും ഹൃദയം നന്നാവാനും ദുആ ചെയ്യണെ ഉസ്താദെ

  • @Adamibrahim708
    @Adamibrahim708 Před 24 dny +1

    കൻആൻ.... അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങളുടെ മനസ് അറിയുന്നപോലെ ഈ വീഡിയോ വന്നത് മ ഷാ അള്ളാഹ് ❤❤... യാ അള്ളാഹ് ഉസ്താതിനെയും കുടുംബത്തെയും അല്ലാഹു കാക്കട്ടെ.... ആമീൻ 🤲🏻🤲🏻 ഞങ്ങളുടെ ദ്വീപ്പിലും പനി ഉണ്ട് ഉസ്താതെ... എന്റെ മോനും അനിയനും പനിയാണ്... 🥹 വായിലും ദേഹത്തും ഒക്കെ കുരുവ് വന്നു ഭക്ഷണം പോലും കഴിക്കാറില്ല രണ്ടു പേരും... ഈ കമന്റ് കാണുന്നവർ ഇൻ ഷാ അള്ളാഹ് മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ആമീൻ...... 🤲🏻🥹🥹🥹🥹

  • @shahanafathima6094
    @shahanafathima6094 Před 24 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen aameen ya rabbal alameen duail ulpeduthane usthade

  • @VaheedhaPb
    @VaheedhaPb Před 24 dny +3

    ഇന്ന് എന്റെ ബാപ്പ മരിച്ച ദിവസമാണ് മുഹറം 6 എല്ലാവരും ദുആ ചെയ്യണം

  • @fathimashamsi7046
    @fathimashamsi7046 Před 24 dny +3

    കൊറോണ സമയത്ത് ഞാൻ എഴുതി വെച്ചിട്ടുണ്ട്. alhamdulillah😊

  • @fanufilufilu7536
    @fanufilufilu7536 Před 24 dny +1

    وعليكم السلام ورحمة الله وبركاته
    الحمدلله الحمدلله الحمدلله
    كنعان നൂഹ് നബിയുടെ മകൻ
    ഉസ്താദെ നമ്മുടെ വീട്ടിൽ ഫുൾ ആളുകൾക്ക് വയറിളക്കവും ഛർദ്ദിയും ഇപ്പോഴത്തെ വൈറൽപനിയും ആണ്. എല്ലാം ഷിഫയാകാനും റാഹത്തിലാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲😢😢😢😢

  • @NusimujeebNusimujeeb-nn1de

    ALHAMDULILLAH❤ Oaro divasavum Mari Mari pudiya pudiya Arivukal Mari Mari paranhu Taruna Ustadinum kudumbatinum koode namukum Hafiyatum Aarogyavum Ulla Deergayuss pradanam cheyyatte..Aameen😢

  • @malayalee786
    @malayalee786 Před 25 dny +4

    റഹ്മനായ റബ്ബേ ചെറുതും വലുതുമായ എല്ലാ രോഗങ്ങളെ തൊട്ടും നീ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മറ്റ് എല്ലാവരെയും കാത്ത് രക്ഷിക്കണേ 🥺🥺🤲🏻🤲🏻
    ഞങ്ങളുടെ മക്കളെ നീ സ്വാലിഹത്തായ മക്കൾ ആക്കേണമേ 🥺🥺🤲🏻🤲🏻
    ഞങ്ങളുടെ ഭർത്താക്കന്മാർക്ക് സൽബുദ്ധി കൊടുക്കണമേ 🥺🥺🤲🏻🤲🏻
    ഞങ്ങൾക്ക് നീ അല്ലാതെ മറ്റാരും ഇല്ല അല്ലാഹ് ഞങ്ങളെ നീ കൈവിടല്ലേ നാഥാ 🥺🥺🤲🏻🤲🏻🤲🏻, ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @safiyaap852
    @safiyaap852 Před 24 dny +3

    ഉംറക്ക് പോകാനാഗ്രഹമുണ്ട് ദുആചെയ്യണേ

  • @fdvlogs6491
    @fdvlogs6491 Před 24 dny

    Alhamdulillah, masha Allah, jazakallahu khair ,aameen ya rabbal aalameen...

  • @user-uj1zg6dt1j
    @user-uj1zg6dt1j Před 24 dny

    അൽഹംദുലില്ലാഹ് ദുആയിൽ ulpeduthane usthadhe 🤲🏻

  • @shamsiyamusthafashamsi9957

    ആമീൻ

  • @abdurahmanraheem2094
    @abdurahmanraheem2094 Před 24 dny +1

    അൽഹംദുലില്ലാഹ് 👍മകൾ നന്നായി പഠിക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @mhddiyan112
    @mhddiyan112 Před 24 dny

    Arogya. Mulla deergayuss nalki usthathine Allahu qnugrahikkatte aameen

  • @rashvinfarooq4523
    @rashvinfarooq4523 Před 24 dny

    Aameen Aameen yaRabbal Aalameen Duayil ulpeduttane usthade

  • @user-ex1mj9wm5s
    @user-ex1mj9wm5s Před 23 dny

    Alhamdulillah Masha allah usthathe duhacheyane

  • @rasiyashihabudeen2097
    @rasiyashihabudeen2097 Před 24 dny

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před 24 dny +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ ഈമാനോ ടെയുള്ളമരണംതരണേ.... ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @ShahulShahul-um2rh
    @ShahulShahul-um2rh Před 24 dny

    Alhamdulilla duayil ulpeduthane ustade

  • @khayerunnisabeevi9068
    @khayerunnisabeevi9068 Před 24 dny

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 Aameen

  • @hasnak9980
    @hasnak9980 Před 24 dny +2

    കടം കൊടുത്തിട്ട് പെട്ട് പോയി ഉസ്താദ് തിരിച്ച് കിട്ടുന്നില്ല പെട്ടെന്ന് മുതൽ തിരിച്ച് കിട്ടാൻ ദുആ ചെയ്യണം

    • @MRvloger7116
      @MRvloger7116 Před 24 dny

      എനിക്കും ഇതേ അനുഭവം ഉണ്ട്. തിരിച്ചു തരാൻ അവർക്ക് മനസ്സ് കൊടുക്കണേ റബ്ബേ

    • @Wedding_shoot_
      @Wedding_shoot_ Před 24 dny

      ​@@MRvloger7116ഉസ്താദേ ഇതേഅനുഭവം എനിക്കുമുണ്ട്ഒരുപാട് കാശ് കിട്ടാനുണ്ടോ ഉസ്താദേഎനിക്കൊരു ദിക്കർ പറഞ്ഞു തരണേ

  • @fayisarafi
    @fayisarafi Před 22 dny

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade

  • @kujolkv9948
    @kujolkv9948 Před 24 dny +1

    Alhamdulillah Masha Allah 🤲🤲

  • @user-in1mc2rb6l
    @user-in1mc2rb6l Před 24 dny

    Barakkathulla jeevithathinu dua cheyane usthade

  • @thasleenaup7537
    @thasleenaup7537 Před 24 dny

    Usthade duayil ulpeduthane 🤲🏻

  • @shareefamullassery5341

    insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @FareedaFaree-im6gn
    @FareedaFaree-im6gn Před 24 dny

    Alhamdulilla usthadin vendi duachayalund

  • @hajarakallathingal4675
    @hajarakallathingal4675 Před 24 dny +1

    Alhamdulillah dua cheyyane ustha

  • @ramlach9116
    @ramlach9116 Před 24 dny +1

    Duayil ulpeduthane usthade

  • @shifin777
    @shifin777 Před 24 dny

    Duayil ulpeduthany usthad

  • @IsmailIsmail-ww9ey
    @IsmailIsmail-ww9ey Před 23 dny

    Usthadinde duayil prathegam nangaleyum ulpeduthane

  • @user-di4pi1jh9l
    @user-di4pi1jh9l Před 24 dny +2

    ഉപ്പാക്ക് അനിയത്തി മക്കൾ പനി മാറാൻ ദുആ ചെയ്യണം

  • @MaskBeauty123
    @MaskBeauty123 Před 24 dny

    Alhamdulillah mashallahu barakallahu

  • @SalmathKasim-xf7xf
    @SalmathKasim-xf7xf Před 24 dny

    ഉസ്താദേ ഈ ദിക്ർ ഞാൻ കൊറോണ സമയത്ത് രണ്ട് ഡോറിലും ഒട്ടിച്ചിരുന്നു ഇപ്പോഴു ഫ്രണ്ട് ഡോറിൽ ഉണ്ട് ഉസ്താദേ 🤲🏼🤲🏼

  • @flexingshibuftw4331
    @flexingshibuftw4331 Před 24 dny

    Va alaikumussalam varahmathullayi vabarakathuhu....

  • @hmyb64ameenarinshida34

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊

  • @anasshamla282
    @anasshamla282 Před 24 dny

    Duayil ulppeduthane usthathe

  • @shemeenabadusha9515
    @shemeenabadusha9515 Před 24 dny

    Alhamthulillah 👍🏻🤲🏻aameen aameen ya rabbal aalameen

  • @sameenasiraj6553
    @sameenasiraj6553 Před 24 dny

    MashaAllah InshaAllah ❤

  • @hazvascrafttales4091
    @hazvascrafttales4091 Před 24 dny

    Alhamdulillah Aameen 🤲🏻❤️

  • @user-hn1gt6pv8r
    @user-hn1gt6pv8r Před 24 dny

    Usthathy inta alla duayil ulpeduthana dua vasiyathoda

  • @nooranoor1957
    @nooranoor1957 Před 24 dny

    ഉസ്താദെ എനിക്ക് 19വർഷായി തലവേദന തുടങ്ങിയിട്ട്... ഇപ്പളും അനുഭവിക്കുന്നു ഇപ്പൊ ഒരു.. മാസമായി.. തലകറക്കവും തലവേദനയും വിട്ടുമാറാതെ.. വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲🤲

  • @shabeelanavas6496
    @shabeelanavas6496 Před 24 dny +1

    Alla dualm antakudumbath dua cheyyaney makkalil barkath nalkaney allah AMeen

  • @thahirafarook9953
    @thahirafarook9953 Před 24 dny +1

    Alhamdulillah duhayil ulpeduthene

  • @muhsinkm8588
    @muhsinkm8588 Před 24 dny

    Alhamdulilla ഞങ്ങൾ വീട്ടിൽ വെച്ചിട്ടുണ്ട് ഉസ്താദെ കൊറോണ വന്ന കാലത്ത്

  • @fazlurahman4772
    @fazlurahman4772 Před 24 dny

    Usthathinim kudumbathinum ellaa vitha hairum barkathum afiyathum rahmanaya rabb eeti eeti koduk enee.🤲🤲🤲

  • @user-cz6bo5te6k
    @user-cz6bo5te6k Před 24 dny

    Duhahil ulpeduttane usthad 🤲

  • @fazlurahman4772
    @fazlurahman4772 Před 24 dny

    Alhamdhulilla.🤲masha allah.🤲🤲

  • @hibafathimab.m6651
    @hibafathimab.m6651 Před 24 dny

    Usthade yalla farall niskaarathinde sesam 28 praavasyam chollarud allahu kaboolaakathe aameen aameen ya rabbal aalameen

  • @badariyashiju7234
    @badariyashiju7234 Před 24 dny

    Allahuve neekaathraksbikkane Allah

  • @ramlushamsu4210
    @ramlushamsu4210 Před 24 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. Kanhaan

  • @shareefamullassery5341

    Insha Allah

  • @usmankc9976
    @usmankc9976 Před 24 dny

    Alhamdulillah ameen ❤

  • @AsmaBellare
    @AsmaBellare Před 24 dny

    Inshaalla

  • @user-hn1gt6pv8r
    @user-hn1gt6pv8r Před 24 dny

    Usthathy annayum anta kudumbathayum duayil ulpeduthana

  • @SubaidaU-qs8bu
    @SubaidaU-qs8bu Před 24 dny

    Aameen🤲🤲🤲 Aameen yarabbal Aalameen aameen

  • @hazvascrafttales4091
    @hazvascrafttales4091 Před 24 dny

    Aameen🤲🏻❤

  • @shafeershafeer8611
    @shafeershafeer8611 Před 24 dny

    Alhamdulillah dua cheyyane

  • @jamshijamshi810
    @jamshijamshi810 Před 22 dny

    Alhamdulillaah
    Aameen yaa rabbal aalameen 🤲🏻😥

  • @subaidabeevi9996
    @subaidabeevi9996 Před 23 dny

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ പനിയാണ് ദുആ ചെയ്യണേ

  • @sabirsabi9518
    @sabirsabi9518 Před 24 dny

    Usthaday duayil ulpeduthane

  • @AbdulJabbar-fn1iw
    @AbdulJabbar-fn1iw Před 24 dny

    الحمدلله...❤

  • @lareemata1554
    @lareemata1554 Před 24 dny +1

    Aameen aameen aaneen ameen aameen

  • @MubeenA-fq2zd
    @MubeenA-fq2zd Před 24 dny

    Aameen❤️

  • @sabeenakm9353
    @sabeenakm9353 Před 24 dny

    Aameen... Aameen.. Aameen

  • @suvaibaa_ashraf
    @suvaibaa_ashraf Před 24 dny +1

    Njan vechin ezudit inshaa allah

  • @anasmohd5422
    @anasmohd5422 Před 24 dny +1

    Aameen

  • @SmilingJasmine-lt2ol
    @SmilingJasmine-lt2ol Před 24 dny

    Alhamdulillahi rabbil aalameen

  • @hibafathimab.m6651
    @hibafathimab.m6651 Před 24 dny

    Aameen Aameen ya rabbal aalameen 🤲🤲🤲🤲🤲🤲🤲

  • @hiba906
    @hiba906 Před 24 dny

    Alhamdulillaa 🤲

  • @shanavasshanu9834
    @shanavasshanu9834 Před 24 dny

    Duha cheyyane usthade 🤲

  • @shareefakonnikkal3138
    @shareefakonnikkal3138 Před 24 dny

    Kan han......... Alhamdhulilla

  • @shyjariyas2471
    @shyjariyas2471 Před 24 dny

    Aameen.

  • @SidhaFaisal
    @SidhaFaisal Před 24 dny

    Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @soudathbivi9258
    @soudathbivi9258 Před 24 dny

    الحمد لله آمين آمين يارب العالمين

  • @soudhakakkad4760
    @soudhakakkad4760 Před 24 dny

    അൽഹംദുലില്ലാഹ് എന്റെ വീട്ടിൽ കൊറോണ വന്ന സമയത്ത് എഴുതിവെച്ചിന് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ❤❤

  • @pnaseema7511
    @pnaseema7511 Před 24 dny

    Aameen 🤲🏻💚

  • @Kadeeja-l6s
    @Kadeeja-l6s Před 24 dny

    Aameen. Ameenyaeabbalalameen

  • @ayishabimp884
    @ayishabimp884 Před 24 dny +1

    Alhamdulillah. Alhamdulillah. Alhamdulillah❤

  • @ZoomUser-xc9ym
    @ZoomUser-xc9ym Před 24 dny

    Alhamdulillah 🤲🏻…answer.. Kan aan

  • @sareenakp3533
    @sareenakp3533 Před 24 dny

    Alhamdhulillah❤

  • @hiba906
    @hiba906 Před 24 dny

    Aameen 🤲

  • @najmajaisal2378
    @najmajaisal2378 Před 24 dny

    Aameen yarabbal aalameen

  • @SubaidaU-qs8bu
    @SubaidaU-qs8bu Před 24 dny

    Aameen🤲

  • @thafsirappi1094
    @thafsirappi1094 Před 24 dny +1

    Alhumdulillah

  • @mufeedaliya8049
    @mufeedaliya8049 Před 24 dny

    Enik manjapitham aan vayyaa .....ellrm dua aakne usthadee

  • @salmanramla7944
    @salmanramla7944 Před 24 dny +1

    AALHAMDULILLA MASHAALLAH

  • @RamlaRayan
    @RamlaRayan Před 24 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Diyana.diyaaaa
    @Diyana.diyaaaa Před 23 dny

    Aameen Aameen 🤲🏻🤲🏻🤲🏻

  • @abdulvahab5835
    @abdulvahab5835 Před 24 dny

    DUA Cbeyyanay usthadhay maranappett yentay bharthavinum njangaluday asughangal maranum kadam und veedum sthalavum nalla vilak vitt kittanym

  • @abduljajabbaramemmar129

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah