സാധാരണ പനിയും കോവിഡും എങ്ങനെ തിരിച്ചറിയാം - ഡോക്ടറോട് ചോദിക്കാം | Mathrubhumi News

Sdílet
Vložit
  • čas přidán 5. 09. 2024
  • സംസ്ഥാനത്തു കോവിഡ് അതി തീവ്രവ്യാപനത്തിന്റെസാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മുൻപ് ഇല്ലാത്ത ജാഗ്രത ആവശ്യമാണ്. ആരോഗ്യവിദഗ്ധനും ഐഎംഎ പ്രതിനിധിയുമായ ഡോ.ഡാനിഷ് സലിം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നു. #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 19

  • @Aaron99949
    @Aaron99949 Před 2 lety +18

    ഇന്ത്യയിൽ തന്നെ രണ്ടാം സ്ഥാനത്താണ് കോവിഡ് കേസുകളിലും മരണ നിരക്കുകളിലും കേരളം, ഇന്ത്യയിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്ര കേരളത്തെ ക്കാളും 4 ഇരട്ടി ജനസംഖ്യ ഉള്ള സംസ്ഥാനം... കേരളത്തിലെ ഈ അവസ്ഥ വരാനുള്ള കാര്യം നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കുമോ, ഇവിടുത്തെ മുഖ്യമന്ത്രി പോലും ഇവിടുത്തെ ആരോഗ്യ വകുപ്പിനെ വിശ്വാസമില്ല.. അമേരിക്കയിൽ പോയി ചികിത്സ നടത്തുന്നു.. ഇതാണോ മുഖ്യമന്ത്രിയും വീണാ ജോർജും പറയുന്ന ആരോഗ്യവകുപ്പിലെ പുരോഗമനം... കേരളം നമ്പർവൺ കേരളം നമ്പർ വൺ എന്നും പറഞ്ഞു കോവിഡ് കേസുകളും മരണ നിരക്കുകളും മറച്ചുവെച്ചാണ് അവർ അധികാരത്തിൽ രണ്ടാമതും വന്നത്, കുറച്ചു പെൻഷനും കിറ്റും, നൽകി ജനങ്ങളുടെ അവസ്ഥ മുതലെടുക്കുകയായിരുന്നു അവർ, ഞാൻ ഒരു ബിജെപിക്കാരൻ ആണ്, പക്ഷേ ഉമ്മൻചാണ്ടി പോലും ഇത്തരം ക്രൂരത ജനങ്ങളോട് കാണിക്കില്ല, പെട്രോൾ വില പോലും കേന്ദ്രം കുറക്കട്ടെ എന്നിട്ട് ഞങ്ങൾ കുറക്കാം എന്ന് പറഞ്ഞ് ടീംസ് ആണ് കേരളത്തിലെ ധനകാര്യ മന്ത്രി, കേന്ദ്രം കുറച്ചിട്ടും മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും കുറച്ചിട്ടും കേരളം മാത്രം അതിന് തുനിയാത തീരുന്നതിന് കാരണമെന്താണ്, മറ്റുള്ള സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിൽ മാത്രം ഉള്ളത്, അധികാരം ഉള്ളവർക്കും ശിങ്കിടികൾക്കും ധൂർത്തടിക്കാൻ കിട്ടുന്ന തന്നെ തീകയുന്നില്ല അത് തന്നെ കാരണം ... ഇവിടുത്തെ ജനങ്ങൾ പണിയെടുത്താൽ അന്നം മുടക്കാതെ ജീവിച്ചു പോകാൻ പറ്റും, ഇവിടത്തെ രാഷ്ട്രീയക്കാരെ കൊണ്ട് ഉപദ്രവം അല്ലാതെ എന്തെങ്കിലും ഉപകാരം ഉണ്ടോ, കേന്ദ്രയിൽ എന്നും പറഞ്ഞ് ലക്ഷക്കണക്കിന് കോടികൾ കടമെടുത് k rail പണിയേണ്ട ആവശ്യം ഇപ്പോൾ ഉണ്ടോ, ജനങ്ങൾ മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ, കേരളത്തിലെ റോഡുകൾ നല്ല രീതിയിൽ ആക്കിയാൽ തന്നെ ജനങ്ങളുടെ ദുരിതം പകുതി മാറും , ഇനിയും ബാധ്യതകൾ ഉണ്ടാക്കി വെക്കുന്നത് എന്തിനാണ്, കഴുതകളായ ജനങ്ങൾ ടാക്സ് അടിച്ച് കടം വീട്ടും എന്ന് അവർക്ക് അറിയം, കമ്മീഷൻ ആഗ്രഹിച്ച ഉള്ള പുരോഗമന പ്രവർത്തനങ്ങൾ മാത്രം, അധികാരത്തിൽ നിന്നും പോകുന്ന മുന്നേ തന്നെ ഉള്ളത് പോക്കറ്റിൽ ആക്കാനുള്ള ഒരു ആക്രാന്തം, ഒരുപാടുപേരുടെ ജനിച് ജനിച്ചുവളർന്ന അവരുടെ കഷ്ടപ്പാടുകൾ അവരുടെ അയൽവക്കങ്ങൾ കുടുംബങ്ങൾ, എല്ലാം ഉപേക്ഷിച്ചു, അവർക്ക് പോകാൻ പറ്റുമോ, ഇതാണോ പുരോഗമനം, ഇതിൽ രാഷ്ട്രീയമില്ല വേദന മാത്രമേയുള്ളൂ അത് മനസ്സിലാകുന്നില്ല നിങ്ങളുടെ നേതാക്കന്മാർ, അവർക്ക് അഞ്ച് ശതമാനം കമ്മീഷൻ മാത്രം മതി, അതിന്റെ ഒരു നല്ല ശതമാനം കേരളത്തിലെ മറ്റു പാർട്ടികളുടെ നേതാക്കന്മാരുടെ പോക്കറ്റിലും എത്തും, ജനം ഇത് തിരിച്ചറിയുക ജനങ്ങൾക്ക് വേണ്ടി പോരാടാൻ ജനങ്ങൾ മാത്രമേയുള്ളൂ,..

  • @shahithabashi6366
    @shahithabashi6366 Před 2 lety +2

    Thank you doctor.

  • @raj66729
    @raj66729 Před 2 lety +1

    മതിയായി 🙏🙏🙏

  • @v.pshajiviswanath9405
    @v.pshajiviswanath9405 Před 2 lety +6

    ലാബിൽ പോയി ടെസ്റ്റ് ചെയ്യു ഓമി (കോൺ കൊണ്ടു വരൂ

  • @rahiyamujeeb5067
    @rahiyamujeeb5067 Před 2 lety +2

    കൊവിഡേ. ഏനിക്ക്. പ്രശ്നമില്ല.
    പണമാണ് പ്രശ്നം. 3ാം തരഗത്തിൽ. ഉള്ള ജൊലിയും. പൊകും സർ. വൻ. വിഷയകാതീരീക്കാം

  • @trendy5946
    @trendy5946 Před 2 lety

    Oru pravishyam, +ve ayengil 2 madu pidiikimo?

  • @manzoorabdulrahmaan9072

    കോവിഡിന്റെ വില പോയോ ഒമിക്റോൺ

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx Před 2 lety +7

    ഈ ഡോക്ടർക്ക് എത്ര കൊടുത്തു.. ഇനി കോവിഡ് ആണെങ്കിൽ എന്താ പ്രശ്നം അത് ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തെ ചെറിയ ഒരു പനി നിങ്ങൾ കുറെ ആയില്ലേ ജനങ്ങളെ പറ്റിച്ചു കഴിയുന്നു ഇപ്പൊ എല്ലാവർക്കും മനസിലായി ഇതെല്ലാം തട്ടിപ്പാണെന്ന് ഒന്നു പോടാ

    • @SheebaThampiVlogs
      @SheebaThampiVlogs Před 2 lety +1

      മറ്റ് അസുഖം വന്നു മരിച്ചാലും കൊറോണ യുടെ തലയിലാക്കി .. മനുഷ്യനെ പേടിപ്പിക്കുന്നത്

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Před 2 lety

      @@SheebaThampiVlogs അതേ സെക്കന്റിൽ 1000കണക്കിന് ആളുകൾ മരിക്കുന്ന ഒരു രാജ്യത്തു ആണ് നമ്മൾ ജീവിക്കുന്നത് ഇവർ പറയുന്നതൊന്നും സത്യമല്ല കാരണം കുട്ടികൾക്ക് കൊറോണ വന്നു ഒറ്റ കുട്ടിപോലും മരിച്ചതായി റിപ്പോര്ട്ട് ഇല്ല പിന്നെ മുതിർന്ന ആളുകളെ തെരഞ്ഞു പിടിക്കാന്ത്രെ കൊറോണ 😂😂😂😂

    • @gautamgopinath6331
      @gautamgopinath6331 Před 2 lety +3

      Enth mandatharam aan parayunne. Covid vannal kurach divasam kond marum ennu oru guarantiyum illa. Ethra kanakkin aalukal aan marichath. Ath matram alla vereyum health problems varuunnund covid negative aayi kazhinjittum🥴

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Před 2 lety

      @@gautamgopinath6331കോവിടിന്റെ മൂന്നാം തരംഗത്തെ യാണ് ഉദേശിച്ചത്‌ പിന്നെ കോവിഡ് പ്രായം കണക്കാക്കിയാണോ ആളുകൾക്ക് പിടിപെടുന്നത് എന്തുകൊണ്ടാണ് കുട്ടികളിൽ കോവിഡ് വരാത്തത്

    • @gautamgopinath6331
      @gautamgopinath6331 Před 2 lety +5

      @@MuhammadAshraf-kw9wx Kuttikalk varunnundallo. Ethreyo schools ith karanam nerthe close cheyyandi vannu. Pinne kure private schools ith marach vekkunund. Kuttikalk ellavarkum symptoms kanikkanm ennilla karanam relatively avarkk immunity kooduthal undavum, but ivark pidichal ath spread cheyyan easy aan. Veetilulla prayamulla aalukale ith indirectly effect cheyyum

  • @susansaji3010
    @susansaji3010 Před 2 lety

    Thank you doctor