Onnanam kunninmel karoake for male singers

Sdílet
Vložit
  • čas přidán 4. 09. 2024
  • Album: air hostess
    Singers: yesudas,vanijayaram

Komentáře • 53

  • @Rajesh-zd7fg
    @Rajesh-zd7fg Před rokem +9

    ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
    നീയെൻ്റെ തേന്മാവില് ഊഞ്ഞാലാടാന് വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
    ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
    നീയെൻ്റെ തേന്മാവില് ഊഞ്ഞാലാടാന് വാ
    ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
    ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
    വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
    ചന്ദനത്തിന് വാതില് വച്ചൂ ചന്ദ്രകലാ ശില്പ്പീ
    പൊന്നു കൊണ്ടു താഴു തീര്ക്കാന് വന്നു മിന്നാമിന്നി
    വെണ്ണിലാവാലെന് ചുമലിൽ വെണ്തളിയും പൂശി
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
    നീയെൻ്റെ തേന്മാവില് ഊഞ്ഞാലാടാന് വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
    കന്നി കായ്ക്കും എൻ്റെ മാവില് അണ്ണാര്ക്കണ്ണാ വായോ
    കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ
    എൻ്റെ കളി വീട്ടുമുറ്റത്തുണ്ണികൾ തന് മേളം
    എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
    നീയെൻ്റെ തേന്മാവില് ഊഞ്ഞാലാടാന് വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
    ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
    ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
    എൻ്റെ മുറ്റത്തെന്നുമെന്നും പൂവുകൾ തന് നൃത്തം
    എൻ്റെയോമല് പാവകൾ തന് വൃന്ദ ഗാനമേളം
    വെണ്ചിറകു വീശി വീശീ ദേവദൂതരെത്തും
    മുന്തിരിത്തേന്പാത്രവുമായ് ഞങ്ങളൊത്തു പാടും
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    വാ വാ നീയെന് കുളിരേ വാ വാ നീ കണ്കുളിരേ
    ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
    നീയെൻ്റെ തേന്മാവില് ഊഞ്ഞാലാടാന് വാ
    കാവേരി തീരത്തോ കാട്ടരുവിയോരത്തോ
    ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ

  • @anvarsadic4037
    @anvarsadic4037 Před 3 lety +3

    Wow... It's superb Ruksana.. Absolutely wonderful... 👍🌹

  • @lathu3
    @lathu3 Před 3 lety +9

    ലിറിക്സ് മുൻ പേ എഴുതി കാട്ടണം അടുത്ത തിക്ക് ശ്രദ്ധിക്കുക

    • @ruksana.a.r4077
      @ruksana.a.r4077  Před 3 lety +1

      Theerchayayum thanks for the feedback

    • @siljojacob
      @siljojacob Před 2 lety

      ഇതു ഒന്ന് കറക്റ്റ് ചെയ്തു തരാമോ

    • @monsonabraham9038
      @monsonabraham9038 Před rokem

      വാസ്തവം

  • @Athmiyaofficial2011
    @Athmiyaofficial2011 Před měsícem

    Super ❤

  • @AbdulSamad-lf7lw
    @AbdulSamad-lf7lw Před 3 lety +2

    Aaha adipoli 👍👍👍
    Karutha penne ninne
    Thenmavin kombath
    Song Karaoke With Lyrics with Female Voice cheyyumo pleaseb

  • @silppasilppa9782
    @silppasilppa9782 Před 2 lety +1

    Aaha super nice voice good feel

  • @athusworld1648
    @athusworld1648 Před 3 lety +2

    സൂപ്പർ മിന്നു ഇത്താ😍😘

  • @latheefpp8158
    @latheefpp8158 Před 3 lety

    Adipoli ruksana moley👍🏻

  • @user-ff5zh5hk9r
    @user-ff5zh5hk9r Před 29 dny

    Soope🙏

  • @antonyka4697
    @antonyka4697 Před 2 lety

    രുക്ക് സാന സൂപ്പർ കരോക്ക ഇനി ഫിമെയിൽ േവായിസിൽ കരോക്ക പ്രതിക്ഷന്നുതാങ്ക്യൂ വെരിമച്ച്

  • @subashk5306
    @subashk5306 Před rokem +1

    സൂപ്പർ.... ❤️.
    ഇതുപോലെ കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും എന്ന സോങ്ങും കിട്ടുമോ..

  • @philipyohannan1256
    @philipyohannan1256 Před rokem +1

    Moovanthiyayi.pakalil.film.pakshe.Athinte.karokelyrics

  • @junaidjalal2119
    @junaidjalal2119 Před 3 lety

    Super mole 👌👌👍👍👍

  • @narayanank2204
    @narayanank2204 Před 2 lety

    വളരെ ഭംഗിയായി പാടി 👌🏻

  • @sobhabalan2749
    @sobhabalan2749 Před rokem

    സൂപ്പർ സോങ്

  • @sajuantony7521
    @sajuantony7521 Před 2 lety

    സൂപ്പർ കരോക്കെ സൂപ്പർ കരോക്കെ

  • @sasidharanap5412
    @sasidharanap5412 Před rokem

    വളരെ മനോഹരം

  • @divakaranmd7543
    @divakaranmd7543 Před 2 lety

    അടിപൊളി.കുപ്പിവള എന്ന ചിത്രത്തിൽ എ.എം.രാജയും സുശീലയും പാടിയ കൺമണി നീയെൻ കരം പിടിച്ചാൽ എന്ന ചിത്രത്തിൻ്റെ മെയിൽ പാർട്ട് കരോക്കെയിടാനാവുമോ .

  • @newsongschampakulam7310
    @newsongschampakulam7310 Před 3 měsíci

    ♥️♥️♥️♥️👍🏻👍🏻👏🏻👏🏻👌🏻👌🏻

  • @kusongs7661
    @kusongs7661 Před 2 lety +1

    Supermolu👍🏻👍🏻👍🏻👍🏻👌👌👌👌

  • @steephenpg8279
    @steephenpg8279 Před měsícem

    ലിറിക്സിന്റെ എഡിറ്റിംഗ് ഒന്ന് ശ്രദ്ധിക്കണം

  • @safarullaahammed2937
    @safarullaahammed2937 Před 2 lety

    സൂപ്പർ മോളെ 👏👏👏

  • @fahima8114
    @fahima8114 Před rokem

    Ithinte full karoke engane kittum

  • @ubaidpk2190
    @ubaidpk2190 Před 2 lety

    plz give vanijayaram's voice for male singer

  • @user-wo6vz9hi9o
    @user-wo6vz9hi9o Před 2 měsíci

    👌🏻👌🏻🥰🥰🥰🥰

  • @gopia6530
    @gopia6530 Před rokem

    Super👍

  • @sreejachandran1104
    @sreejachandran1104 Před 2 lety

    Film/album:
    എയർ ഹോസ്റ്റസ്

  • @jinokannanaikkal3640
    @jinokannanaikkal3640 Před 2 lety

    Male and Female, randu perkum padan pattuna karoake undo?

  • @tomyjose6165
    @tomyjose6165 Před rokem

    Excellent

  • @rajeshpayyadi1774
    @rajeshpayyadi1774 Před 7 měsíci

  • @subrusubramanyan7480
    @subrusubramanyan7480 Před 3 měsíci

    lyrics വൈകി വരുന്നു ! വരികൾ മന:പാഠമാക്കേണ്ടിവരും!🙏

  • @fathimasulaiman9642
    @fathimasulaiman9642 Před rokem

    Super

  • @ksushiath9667
    @ksushiath9667 Před 8 měsíci

    Lyrics appearing is not in correct time....

  • @induswaves
    @induswaves Před rokem

    super

  • @subinmohan89
    @subinmohan89 Před 9 měsíci

    Lyrics timing onnu sreddhichukoode 🥰

  • @mohanankp4004
    @mohanankp4004 Před rokem

    Really a very good attempt for guiding the singers and music lovers !!!!!!!! Congratulations!!!!!!!!!

  • @sobhavenusobhana1246
    @sobhavenusobhana1246 Před 2 lety

    👍

  • @monsonabraham9038
    @monsonabraham9038 Před rokem

    കരോക്കേ നല്ലത് ലിറിക്‌സ് ഒന്ന് ശ്രെദ്ധിക്കണം ആദ്യമേ വരണം

  • @ubaidpk2190
    @ubaidpk2190 Před rokem

    lyric is so slow.

  • @sureshkp1872
    @sureshkp1872 Před rokem

    റെഡി ടൈമിനി liricks വരുന്നത് കൊണ്ട്, പാടാൻ ബുദ്ധി മുട്ട്

    • @ajayan180
      @ajayan180 Před 2 měsíci

      Kamad boxil ganam undallo

  • @biju786
    @biju786 Před 2 lety +1

    Lyric orupadu late aanu....

  • @anjuvarghese623
    @anjuvarghese623 Před 8 měsíci

    Lirics late

  • @mohanankk1809
    @mohanankk1809 Před 10 měsíci

    ❤ Suppr

  • @siljojacob
    @siljojacob Před 2 lety

    ഒന്നന്നാം കുനിൽ മേൽ
    കൂടു കൂട്ടും തത്തമേ.....
    നീ എന്റെ തേന്മാവിൽ ഊഞ്ഞാലാടാൻ വാ
    കാവേരി തീരത്തോ കട്ടരുവി ഒരത്തോ ആരാരോ സ്വപ്നം കൊണ്ട് കളി വീടുണ്ടാക്കി(ഒന്നന്നാം )
    വെണ്ണ കല്ല് കൊണ്ട് വന്നു...
    വീണ്ണിലെ പൂത്തുമ്പി
    ചന്ധനത്തിൽ വാതിൽ കൊണ്ട് വന്നു
    ചന്ദ്ര കല ശില്പി
    പൊന്നു കൊണ്ട് താഴ്ഴു തീർക്കാൻ വന്നു മിന്നാമിന്നി
    വാവ നീ എൻ കുളിരെ
    വാവ നീ കൺ കുളിരെ (ഒന്നന്നാം )

  • @rajeshpayyadi1774
    @rajeshpayyadi1774 Před 7 měsíci

  • @biju786
    @biju786 Před 2 lety

    Lyric orupadu late aanu....