ഗണേഷ് കുമാറിനെ വലിച്ചുകീറി ഒട്ടിച്ചു സുരേഷ് ഗോപി യോട് മുട്ടാൻ നീ ആയിട്ടില്ല | kb ganesh kumar

Sdílet
Vložit
  • čas přidán 17. 07. 2024
  • ഗണേഷ് കുമാറിനെ വലിച്ചുകീറി ഒട്ടിച്ചു സുരേഷ് ഗോപി യോട് മുട്ടാൻ നീ ആയിട്ടില്ല | kb ganesh kumar
    For any Copyright related issues contact us @ erivumpuliyum4@gmail.com
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
    #bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Komentáře • 1,2K

  • @krishnanvp3723
    @krishnanvp3723 Před 3 měsíci +21

    ഇങ്ങിനെയുള്ള വിവരണങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച ട - Gസാറിന് അഭിനന്ദനങ്ങൾ❤

  • @RaviNdran-or9hv
    @RaviNdran-or9hv Před 3 měsíci +66

    ഗംഭീരം,, ഈ സത്യങ്ങൾ എന്തെ മലയാളി എന്ന പ്രബുദ്ധ പൊട്ടൻമാർ അറിയാതെ പോകുന്നു, അഥവാ അറിയിക്കാതെ?.❤

  • @PrajaBharath
    @PrajaBharath Před 3 měsíci +87

    ഗോകുൽ നിങ്ങൾ വിഷമിക്കെണ്ട തിരിച്ചടി എതിർ ഭാഗത്തിന് കിട്ടും പിന്നെ അതു പറഞ്ഞുണ്ടക്കിയ ആ പെണ്ണുപിടിയന് പണി കിട്ടും ഉറപ്പ്

    • @prashanthnasla2305
      @prashanthnasla2305 Před 3 měsíci

      ചെറുക്കന് ബുദ്ധിയുണ്ടന്ന് തോന്നുന്നു come back

  • @pavithranpavithran6678
    @pavithranpavithran6678 Před 3 měsíci +54

    സുരേഷ് ഗോപി ❤❤❤❤

  • @gopiarangath8738
    @gopiarangath8738 Před 3 měsíci +349

    സുരേഷ് ഗോപി ജയിക്കേണ്ടത് നല്ലവരായ ജനങ്ങളുടെ ഇന്നത്തെ ആവശ്യമാണ്. 🙏🏼🙏🏼🙏🏼

  • @lgeethakumary7802
    @lgeethakumary7802 Před 3 měsíci +11

    സുരേഷ് ചേട്ടാ, നിങ്ങളെ ഒന്ന് നേരിൽ കാണാനും നിങ്ങളിലെ ഒരു ജേഷ്ഠന്റെ സ്നേഹം അറിയാനും വളരെ ആഗ്രഹം ഉണ്ട്. സുരേഷ് ചേട്ടൻ എന്താണെന്ന് നിങ്ങളുടെ വാക്കുകളിൽ അറിയാൻ പറ്റും ❤❤❤❤❤❤

  • @leenasivan6187
    @leenasivan6187 Před 3 měsíci +107

    ഞാനും ഒരു കൊല്ലം കാരി ആണ് sg സാർ.. സാർ പറയുന്നത് സത്യം ആണ് എനിക്കും ഇത് അറിയാം...🙏🙏🙏

    • @Nithin_Kiriyath
      @Nithin_Kiriyath Před 3 měsíci +4

      മുകേഷിനെക്കുറിച്ച് എന്താ അഭിപ്രായം? 😁

    • @vinodkonchath4923
      @vinodkonchath4923 Před 3 měsíci +5

      ​@@Nithin_Kiriyathഗണേഷിന്റെ മറ്റൊരു അവതാരം മുകേഷ്

    • @gireeshmp382
      @gireeshmp382 Před 3 měsíci +4

      SG യെ ജയിപ്പിക്കണം

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Před 3 měsíci

      ഞാനും കൊല്ലംക്കാരി SG ❤️❤️ഗണേഷും മുകേഷും പക്കാ തെമ്മാടികൾ 😡😡

    • @manojmurali7829
      @manojmurali7829 Před 2 měsíci

      😊

  • @praseedkumar3418
    @praseedkumar3418 Před 3 měsíci +166

    എത്രയോകുടുംബത്തെ വഴിയാധാരമാക്കിയ ഗണേശ നും. സ്വന്ധം പോക്കറ്റിൽനിന്ന് പാവങ്ങക്ക് വേണ്ടി ചിലവാകുന്ന. നിങ്ങളും ഗണേശനും ഞങ്ങള്ക്ക് ഗണേശനോട് വെറുംപുച്ഛം മാണ് പുച്ഛംമാത്രം.........

  • @goprovision5258
    @goprovision5258 Před 3 měsíci +53

    Go ahead Suresh gi. All r with you.

  • @anithanair6627
    @anithanair6627 Před 3 měsíci +51

    Sureshettan ❤❤❤❤Love you so much ❤❤❤

  • @DINESHANKASARGOD
    @DINESHANKASARGOD Před 3 měsíci +259

    ജാതിയും മതവും വർഗവുംവർണ്ണവും നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു സത്യസന്ധനായ ഒരു മനുഷ്യൻ SG ❤.ഇദ്ദേഹത്തെ പോലെ ഒരു വ്യക്തിയെ തോൽപ്പിച്ചാൽ അദ്ദേഹം അല്ല തോൽക്കുന്നത്.തോൽപ്പിച്ച ആളുകൾ ആണ്.അന്ധമായ രാഷ്ട്രീയം മാറ്റിവെച്ച് വികസനരാഷ്ടീയം സ്വീകരിക്കുക.

    • @rajanmavelikara7243
      @rajanmavelikara7243 Před 3 měsíci +6

      SG is no doubt he is an innocent honest and efficient person. Voters of Trissur must vote him to win so that brings tremendous developments.

    • @shylenk1153
      @shylenk1153 Před 3 měsíci +5

      Very tue Sir 🎉

    • @vinodkonchath4923
      @vinodkonchath4923 Před 3 měsíci +9

      നന്മ നിറഞ്ഞ മനുഷ്യൻ സുരേഷേട്ടൻ🙏❤

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm Před 3 měsíci +5

      അദ്ദേഹത്തിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട് ആരാഷ്ട്രീയ പാർട്ടിക്ക് ഒരു അജണ്ട ഉണ്ട് അത് കൊണ്ട് അദ്ദേഹം തോൽക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്"

    • @vasantkumar8929
      @vasantkumar8929 Před 3 měsíci +2

      Pakshe nammude malayalikalku bodham Kurava…. Only literacy . They have been brainwashed by commi media and will only make fun of this great human being like SG. These jokers only deserve people like ganesh Mukesh and the lot. If SG doesn’t win this time also then we can imagine the brains of Thrissur people. Let’s wait and see. All the best to SG

  • @sreejayaravi4723
    @sreejayaravi4723 Před 3 měsíci +100

    പ്രിയപ്പെട്ട SG... താങ്കളുടെ മനസ്സിന്റെ നന്മ പൊതുജനത്തിന് ബോധ്യമുണ്ട്... അസൂയമൂത്ത ഒരുകൂട്ടം ചുറ്റുമുണ്ട് അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ... Please focus on your mission only. താങ്കളുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നു... ആശംസകൾ നേരുന്നു. Stay strong... Stay blessed always

  • @varadarajannarayanan5639
    @varadarajannarayanan5639 Před 3 měsíci +220

    സുരേഷേട്ടാ... തളരരുത്.. വിഷമിക്കരുത്... മുന്നോട്ടു.. മുന്നോട്ടു 💗.. മുന്നോട്ടു 💗💗💗

  • @surabhagopan2713
    @surabhagopan2713 Před 3 měsíci +255

    ഗംഭീരം 👍 ഒരു മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ നോട് ഉണ്ടായിരുന്ന ബഹുമാനം പോയി കിട്ടി.

    • @hrs813
      @hrs813 Před 3 měsíci

      ഇപ്പോൾ ആണോ പോയത്. തന്തയും ആയിരുന്നു ഇപ്പൊ മോനും സ്വാർത്ഥ താല്പര്യം കാരണം ഇടതു വലതൻ മാരുടെ മൂട് താങ്ങി നടക്കും.

    • @hrs813
      @hrs813 Před 3 měsíci

      ഇപ്പോൾ ആണോ പോയത്. തന്തയും ആയിരുന്നു ഇപ്പൊ മോനും സ്വാർത്ഥ താല്പര്യം കാരണം ഇടതു വലതൻ മാരുടെ മൂട് താങ്ങി നടക്കും.

    • @user-eg1dp6xc2d
      @user-eg1dp6xc2d Před 3 měsíci +4

      സത്യം 👌👌

    • @krishnamehar8084
      @krishnamehar8084 Před 3 měsíci +4

      സത്യം

    • @jyothimanu1755
      @jyothimanu1755 Před 3 měsíci +1

      Sathyam

  • @lathamadhava9696
    @lathamadhava9696 Před 3 měsíci +276

    സുരേഷേട്ടാ വിജയാശംസകൾ.🥰🌹🌹🌹❤️
    ഗണേഷ് കുമാറിന് സുരേഷേട്ടനെ അവഹേളിക്കാൻ എന്തു യോഗ്യതയാണ് ഉള്ളത്. അവനോടു പോകാൻ പറയും.

    • @babusankaran8064
      @babusankaran8064 Před 3 měsíci +6

      അദ്ദേഹത്തിന് യോഗ്യത ഉണ്ട്. സ൦ശയ൦ ഉണ്ടെ൦കിൽ യാമിനി ത൦കച്ചിയോടു ചോദിച്ചാൽ മതി.

    • @user-yj4pc1de4i
      @user-yj4pc1de4i Před 3 měsíci +5

      Njangal
      Koodayund
      Jai
      Bjp

    • @dagger864
      @dagger864 Před 2 měsíci

      Kunna

    • @raveendranviswanadhan4404
      @raveendranviswanadhan4404 Před měsícem

      അതാവുംഇട്ടിട്ടു പോയത്​@@babusankaran8064

    • @user-zt4wb5sb9n
      @user-zt4wb5sb9n Před měsícem

      Sureshettaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannadasappan8755
    @prasannadasappan8755 Před 3 měsíci +14

    അല്ലാഹു ശക്തിയുള്ളവനാണ് തീർച്ചയായും ആ പരമ ദ്രോഹിക്ക് ശിക്ഷ കൊടുക്കും

  • @user-cq4xx3tx5u
    @user-cq4xx3tx5u Před 3 měsíci +132

    നന്മ വരണം എന്ന് ചിന്തിക്കുന്നവർ വോട്ട് ചെയ്യും..... അല്ല ഇനിയും അനുഭവിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ അനുഭവിച്ചു തീർക്കട്ടെ...... ഇടതു വലതന്മാരെ തിരിച്ചറിഞ്ഞിട്ടും അതുതന്നെ ആഗ്രഹിച്ചാൽ പിന്നെ എന്തു പറയാൻ.....
    നമ്മുടെ കേരളം മാറണമെന്ന്
    ആഗ്രഹിക്കൂ കേരളമേ എന്ന് മാത്രം പറയുന്നു.... ജയ് ജയ് ഭാരത് മാതാ.....

  • @sajayankrkr6435
    @sajayankrkr6435 Před 3 měsíci +180

    ആരു എന്ത് വേണമെങ്കിലും പറയട്ടെ. അത് കൊണ്ടൊന്നും നമ്മുടെ സുരേഷ് ചേട്ടനെ തോൽപിക്കാൻ പറ്റില്ല. ജയികുക തന്നെ ചെയ്യും.

    • @Lalshiju
      @Lalshiju Před 2 měsíci +1

      നീയൊക്കെ പറഞ്ഞു അയാളെ കൊതിപ്പിക്കും. എന്തൊരു കഷ്ടമാണ്!

  • @praseedeltr8075
    @praseedeltr8075 Před 3 měsíci +387

    പെണ്ണുപിടിയൻ ഗണേഷിന് ഒരു ഹൃദയം ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടാൽ അവന് ഉറങ്ങാൻ കഴിയില്ല

    • @iloveindia1076
      @iloveindia1076 Před 3 měsíci

      30 വെള്ളി കാശിനു വേണ്ടി പാവം ഉമ്മെൻചാണ്ടിയെ ഒറ്റികൊടുത്ത യൂദാസ്‌ ആണ്, വെറും പെണ്ണും, കള്ളും ആയി നടക്കുന്ന കോണേശനേ മനസിലാക്കാത്ത പത്തനാപുരം കാരെ ഓർത്ത് സഹതാപമേ ഉള്ളു

    • @iloveindia1076
      @iloveindia1076 Před 3 měsíci +18

      സ്വന്തം കുടുംബം നോക്കാൻ കൊള്ളാത്തവനാണ് നാട് നന്നാക്കാൻ പോകുന്നത്,

    • @vinodkonchath4923
      @vinodkonchath4923 Před 3 měsíci +1

      ഗണേശൻ എന്തൊരു വൃത്തികെട്ടവൻ

    • @induvs2097
      @induvs2097 Před 3 měsíci +8

      അവനൊന്നും ഹൃദയം ഇല്ല സുഹൃത്തേ

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm Před 3 měsíci +2

      ഇദ്ദേഹം..😂

  • @aneeshmk3705
    @aneeshmk3705 Před 3 měsíci +58

    സാർ തളരരുതേ..... ഗുരുവായൂരപ്പൻ കൈവിടില്ല.... 🙏👍👍

  • @anjanasnair5628
    @anjanasnair5628 Před 3 měsíci +18

    വെറുതെയല്ല മമ്മുട്ടിയൊക്കെ ഗണേശനേ പോലുള്ള പെണ്ണ് പിടിയനെ അംഗീകരിക്കാത്താത്..10ആളെ കണ്ടാൽ വായിൽ തോന്നിയ ചെറ്റത്തരം പറയുന്ന ഗണേശന്റെ സംസ്ക്കാരം ജനങ്ങൾക്ക് മനസ്സിലായി

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Před 3 měsíci +226

    വലിയ വാചകം അടിച്ചു മന്ത്രിയായി കഴിഞ്ഞപ്പോൾ നട്ടെല്ല് പണയ പ്പെടുത്തി. എന്ത് യോഗ്യത ആണ് SG യെ വിമർശിക്കാൻ

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 3 měsíci

      Bjp യുടെ ലക്ഷ്യം മത വർഗ്ഗീയ, ജാതി, കൊലപാതക രാഷ്ട്രീയം.
      വർഗ്ഗീയ ചാണക കോപി തൃശൂർക്കാർക്ക് ഒരിക്കലും വേണ്ട .
      തൃശൂർകാർ എല്ലാ മനുഷ്യരേയും മതങ്ങളെയും ബഹുമാനിച്ചവരാണ്.
      ഇവിടെ Bjp വർഗ്ഗീയ വിഷ വാദികളെ തൃശൂർകാർ പല പ്രാവശ്യം ഓടിച്ചു വിട്ടതാണ്.
      മുരളീധരൻ 2 ലക്ഷം വോട്ടിനു ഉറപ്പായും ജയിക്കും.
      അതിന് തൃശൂർകാർ തെയ്യാറായി നിൽക്കുന്നു.

    • @saniltvm5491
      @saniltvm5491 Před 3 měsíci

      പെണ്ണ് കേസിൽ അടികിട്ടിയ ചെറ്റ അല്ലെ

    • @rukhiyaahamed6911
      @rukhiyaahamed6911 Před 2 měsíci

      ഗുജറാത്ത് കലാപം. മണിപ്പൂർ.കർഷക കലാപം പോലെയുള്ളവ എല്ലാം മറക്കുന്നു

    • @gjvlogs2062
      @gjvlogs2062 Před 2 měsíci

      @@rukhiyaahamed6911 ne athiyam swantham shadi Maru enittalea Mattu veetilea😂😂😂

  • @karthikeyanpn6454
    @karthikeyanpn6454 Před 3 měsíci +11

    ❤❤❤❤❤❤❤ ഇത്തവണ ശക്തൻ്റെ തട്ടകത്തിൽ നിന്നും ശ്രീ സുരേഷ് ഗോപി 298000/തിന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച.❤❤❤❤❤

  • @vijayanak1855
    @vijayanak1855 Před 3 měsíci +37

    Victory for SG

  • @teang__yeng
    @teang__yeng Před 3 měsíci +279

    ഗണേഷ് കുമാർ അതിര് വിട്ടു ....പക്ഷെ സുരേഷ് ഗോപി വളരെ മാന്യമായി അതിനെ വിമർശിച്ചു ....ഗണേഷ് കുമാറിൻറെ സ്വഭാവം ശെരിക്ക് വിളിച്ചു പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും പക്ഷെ സുരേഷ് ഗോപി അതൊരിക്കലും ചെയ്തില്ല അതാണ് മാന്യത

    • @balakrishnannair5766
      @balakrishnannair5766 Před 3 měsíci

      ഗണേശൻ ഒരു കള്ളൻ്റെ മകൻ അല്ലേ,

    • @satyamsivamsundaram143
      @satyamsivamsundaram143 Před 3 měsíci

      കൊണേഷ്കുമാർ പ്രസംഗിച്ചത് ചവറുകളായ അന്തംകമ്മികൾ ആയിരുന്നു. അവരെ സുഖിപ്പിക്കേണ്ട ഭാഷ വെറും ചവറായ കൊണേശനെ പഠിപ്പിക്കേണ്ടതില്ലല്ലോ. സുരേഷ്ഗോപിയെ കേൾക്കാൻ എത്തുന്നത് മാന്യതയുളള വ്യക്തികളും.

    • @prashanthnasla2305
      @prashanthnasla2305 Před 3 měsíci +2

      മണം വലിച്ചടുക്കുന്ന കാര്യത്തിൽ നമ്മുടെ s G യാണ് മിടുക്കൻ

    • @anoopsoban3513
      @anoopsoban3513 Před 2 měsíci

      🎉🎉

    • @nancymary3208
      @nancymary3208 Před 2 měsíci +2

      Suresg Gopy sir u keep yr respect. Barking dogs are not bite. Sir cheyunnathu sathyasandhamaaum maanyathayodu koodiyaanu innuvare raashtreeya jeevidhavum Actor enna nilayilum oru dushperum sir inte carrieril illa. Pinne sir paraunnathupole thanne prathikarikkaanum ethirkkaanum nilkkunnilla ennu. Athellegil negative chinthikkunnavaru mikkavarum. Moodabrainil avar paranjukonde irikkatte. Ponnu sir sir inte shariyaaya paathayil thanne nadakkuka. Ellaavidha.aarogyavum deerghaussodu koodi maanyathil jeevikkunna sir munnoottu kudhichu uyruka. Tholvium jayavum oru.prashnamalla. oraale jayikkoo. Deerayodhaavaayi thanne thala uyarthipidichu munnoottu
      ......... munoottu...munnootti jsi hind

  • @ArunChittoor-cs6kz
    @ArunChittoor-cs6kz Před 3 měsíci +8

    തൃശൂർക്കർക്ക് മറ്റുള്ള ജില്ലകാർക്ക് മുന്നിൽ അഭിമാനത്തോടെ തലുയർത്തി നിൽക്കണമെങ്കിൽ ഇദ്ദേഹത്തെ ജയിപ്പിക്കുക

    • @user-yh4og9cl3s
      @user-yh4og9cl3s Před 3 měsíci +1

      Nhan kasaragodkaran pakshe thrishoorkkaranaanende deivamanadanende gurupavanapuradhipathi prarthikkam nhanende sooryathejassinu vendi

  • @crusadewarrior9783
    @crusadewarrior9783 Před 3 měsíci +8

    അഴിമതിയുടെ കറ പുരളാത്ത , മനുഷ്യസ്നേഹിയായ, ഭാരതത്തെ സ്നേഹിയ്ക്കുന്ന ഈ മനുഷ്യനേപ്പോലെയുള്ളവരാണ് രാജ്യത്തിൻ്റെ വിധാതാക്കളാകേണ്ടത്💪💪🙏

  • @sathyajithkp3689
    @sathyajithkp3689 Před 3 měsíci +7

    എത്ര സംസ്കാരസമ്പന്നമായ വാക്കുകൾ! 'വിജയാശംസകൾ'

  • @ajithkumarmv6951
    @ajithkumarmv6951 Před 3 měsíci +32

    അഭിനന്ദനങ്ങൾ രാഷ്ട്രീയക്കാരെക്കാൾ നിങ്ങളുടെ സ്വരം ശബ്ദം ആത്മാർഥതയുടെ നിറകുടമാണ് 'ഞങ്ങളെപ്പോലുള്ള നിഷ്പക്ഷരായ ആളുകൾ അങ്ങയുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നുണ്ട്

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 3 měsíci +10

    ത്രിശൂർ ക്കാർ നല്ലതെന്നു തോന്നുന്നവർക്ക്, സഹായം ചെയ്യുന്നവരെ കണ്ടുപിടിച്ചു, നിങ്ങളോടൊപ്പം എന്നും കൂടെ യുണ്ടാവുന്ന ആളിന് വോട്ടു കൊടുക്കുക
    അതു നിങ്ങളുടെ ഭാഗ്യം ആയിരിക്കും
    അതിനു സുരേഷ് ഗോപി സാറിന് വോട്ടു ചെയ്യുക
    നല്ല മനുഷ്യ നാണു
    എന്നും, എപ്പോഴും, നിങ്ങളുടെ ഹൃദയമിടിപ്പ് പോലെ എപ്പോഴും എപ്പോഴും കൂടെ ഉണ്ടാവും

  • @jayasankarjayachandrannair7997
    @jayasankarjayachandrannair7997 Před 3 měsíci +15

    S.G.very good persion..വിജയിക്കും തീർച്ച..ഗോഡ് ബ്ലെസ് യൂ

  • @pkp5290
    @pkp5290 Před 3 měsíci +7

    ഞാൻ കേട്ടതിൽ ഏറ്റവും ഹൃദ്യമായ പ്രസംഗം. മനസിൻ്റെ നന്മ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു. ഇങ്ങനെ ഒരു മനുഷ്യസ്നേഹിയെ തൃശൂരിന് ഒഴിവാക്കാൻ കഴിയുമോ. ഇരുകയ്യും നീട്ടി സ്വീകരിക്കാം നമുക്കീ വികസന നായകനെ. നമ്മുടെ സ്വന്തം സുരേഷ് ഗോപിയെ.

  • @saraswathigopakumar7231
    @saraswathigopakumar7231 Před 3 měsíci +5

    സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ തൃശൂർക്കാർ വിജയിപ്പിക്കണം. നമ്മുടേതാക്കണം

  • @jayansipc6405
    @jayansipc6405 Před 3 měsíci +83

    ഒരു രക്ഷയുമില്ല... നാളെ മുതൽ കേരളം മാറിയിരിക്കും നോക്കിക്കോ.. ❤🎉

  • @user-tg5mq2ty6e
    @user-tg5mq2ty6e Před 3 měsíci +24

    എന്നും g.. Sir... ❤️❤️❤️❤️🥰🙌

  • @shaijumathewmji2395
    @shaijumathewmji2395 Před 3 měsíci +10

    എൻ്റെ രാഷ്ട്രീയ അനുഭാവിത്വം മറ്റൊന്നാണെങ്കിലും സാർ ജയിച്ചിരുന്നെങ്കിലെന്ന് ആത്മാർത്ഥമായും ഇപ്പോൾ ആഗ്രഹിക്കുന്നു.

  • @sujithkumar8681
    @sujithkumar8681 Před 3 měsíci +24

    look at his WORD POWER🎉❤

  • @KPJOS1
    @KPJOS1 Před 3 měsíci +36

    Sir.. 100% you will win ...we all with you ...God bless you

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Před 3 měsíci +2

    ശ്രീ. സുരേഷ് ഗോപി ഏട്ടൻ ഇത്ര മനോഹരമായി ഹൃദയത്തിൻ്റെ ഭാഷയിൽ, വികാരഭരിതനായി സംസാരിച്ച ഒരു സാഹചര്യം വേറെ ഉണ്ടായിട്ടില്ല!🎉🎉🎉🎉

  • @ponnammaravi5366
    @ponnammaravi5366 Před 3 měsíci +11

    വൃത്തികെട്ട മനസുള്ള ഗണേഷ് പറയുന്നത് ആര് വാകവെയ്ക്കും. നാളെ മനസുള്ള suresh gopi ജയിപ്പിക്കാൻ എല്ലാവരും vote ചെയുക

  • @suseeladevinr
    @suseeladevinr Před 3 měsíci +24

    What a good mind blowing true words.

  • @dr.saijipr5383
    @dr.saijipr5383 Před 3 měsíci +11

    താങ്കൾക്ക് ജാതിമത വർഗ്ഗ ഭേദമന്യേ തൃശൂർ ജനതയെ സഹായിക്കുവാനും സ്നേഹിക്കുവാനും കഴിയുമെന്ന്..... നിശ്ചയം..... ന്യൂനപക്ഷ വോട്ട് വോട്ട്ബാങ്ക് ആക്കി വച്ചിരിക്കുന്ന രാഷ്ട്രീയക്കാർ ഭയപ്പെടുന്നു.... അത് അവരെ അലോസരപ്പെടുത്തുന്നു...... ന്യൂനപക്ഷങ്ങളിൽ എന്നും ഭയം കുത്തിനിറയ്ക്കണം അവർക്ക്...... അതാണ് സത്യം

  • @karthikeyanpn6454
    @karthikeyanpn6454 Před 3 měsíci +8

    ❤❤❤❤❤❤❤❤❤ തൃശ്ശിവപേരൂരിലെ ജനങ്ങൾ ഇത്തവണ ശ്രീ സുരേഷ് ഗോപി യേ വൻപിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തു ഭാരതത്തിൻ്റെ പാർലമെൻ്റിൽ വിടും തീർച്ച.❤❤❤❤❤

  • @SureshKumar-iw4wy
    @SureshKumar-iw4wy Před 3 měsíci +4

    മാന്യത എന്ന് പറയുന്നത് നല്ല പാന്റ് ഷർട്ടും കുറെ പണമല്ല നല്ല സംസാരം നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക ഇതെല്ലാം നന്മകളും നിറഞ്ഞ സുരേഷ് ഗോപി ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍

  • @muthusathasivan5804
    @muthusathasivan5804 Před 3 měsíci +6

    ഫുൾ സപ്പോർട്ട് SG .Sr 💯💯💯👍👍

  • @user-sf4bj7rn4f
    @user-sf4bj7rn4f Před 3 měsíci +10

    ജനങ്ങൾ എന്നും SG യുടെ കൂടെ വിരൽ പ്രയോഗം നടത്തുന്ന വിവരം ഇല്ലാത്ത വ്യക്തി യുടെ ഭാഷ കേട്ട് ജനങ്ങൾമനസിലാക്കി നല്ലസ്വഭാവം ത്തെ

  • @jithukcrjithu8108
    @jithukcrjithu8108 Před 3 měsíci +36

    ഒരു ചാതി ഷോ ഇഷ്ട്ടാ...എന്റെ ചേട്ടാ നിങ്ങൾ വേറെ ലെവൽ എന്താ പ്രസംഗം പൊളി.. നിങ്ങള് മുഖ്യമന്ത്രി ആയാൽ മതിയായിരുന്നു.. ഇതൊന്നു മാനസിലാക്കാൻ കഴിയാത്ത എന്റെ തൃശ്ശൂർക്കാരെ.... ഒന്ന് ജയിപ്പിക്ക്.. നമ്മുക്ക് ഒന്ന് നോക്കാം... 👍

  • @SK-sl6en
    @SK-sl6en Před 3 měsíci +83

    സാജൻ സക്കറിയ ഇതു sg യുടെ അഭിനയമല്ല. ഇതു മുഴുവൻ സംപ്രേഷണം ചെയ്യണം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 3 měsíci +21

    SG very good person vijayippikkuga vigasanam viswasam nanma mathram ✌️✌️✌️✌️❤️❤️❤️❤️

  • @jijimonstephen7210
    @jijimonstephen7210 Před 3 měsíci +5

    പാർട്ടി ഒന്നും നോക്കേണ്ട ഈ വാക്കുകളിൽ ഇരുത്തം വന്ന വാക്കുകൾ അല്ലേ മനുക്ഷ്യന് മനസിലാകുന്ന വാക്കുകൾ സല്യൂട് ബ്രോ 🌹🌹🙏🏻

  • @prasannasuresh2625
    @prasannasuresh2625 Před 3 měsíci +19

    സുരേഷ്‌ഗോപി സർ ഒരു നല്ല മനുഷ്യസ്നേഹിയാണ് അദ്ദേഹത്തെ തൃശ്ശൂർക്കാർ വിജയിപ്പിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏

  • @sajithkumar4285
    @sajithkumar4285 Před 3 měsíci +30

    SG 🎉

  • @rajeevkavi3393
    @rajeevkavi3393 Před 3 měsíci +50

    പ്രീയപ്പെട്ട ചേട്ടാ ഇതിലെ ഓരോ വാക്കുകളും ഈജനതയേ ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക് നയിക്കും …
    വിജയാശംസകൾ❤

  • @sudhasundaram2543
    @sudhasundaram2543 Před 3 měsíci +5

    സത്യം പറയാമല്ലോ ഗണേഷ് കുമാർ സുരേഷ് ഗോപിയേ പരാമർശിച്ചു പറഞ്ഞത് വെറും തരംതാഴ്ന്ന രീതിയായിപ്പോയി പാടില്ലായിരുന്നു ഗണേശേ ഈ ചെയ്തത്

  • @JoyCherpunkal-cq7vu
    @JoyCherpunkal-cq7vu Před 3 měsíci +14

    you are great Sir. kerala needs you.

  • @anikadavanad
    @anikadavanad Před 3 měsíci +5

    Suresh gopi Sir, ആദ്യം താങ്കൾക്ക് ഒരു Big salute താങ്കൾ പറയുന്ന/ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ വളരെ സത്യമായ / ഉള്ളിന്റെ ഉള്ള് തുറന്ന ഒരു കാപട്യവും ഇല്ലാത്ത കാര്യമാണ്.... 🙏🙏🙏👍👌❤♥️♥️🌹🌹🌹

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 3 měsíci +29

    നമസ്തേ സർ, വിജയം ഉറപ്പാണ്

  • @simisuresh7000
    @simisuresh7000 Před 3 měsíci +5

    നല്ല കുടുംബസ്ഥൻ നല്ല നേതാവും ആവും... പിന്നെ അയാൾ ഒരു മനുഷ്യസ്നേഹിയും കൂടിയായാൽ ആ ദേശത്തെ ജനങ്ങളുടെ സുവർണകാലം.... ഈശ്വരൻ ജനങ്ങളെ കൈവിടില്ല 🙏🙏🙏

  • @arunr5433
    @arunr5433 Před 3 měsíci +164

    സുരേഷ് ഗോപി ജയിക്കും.🎉🎉🎉 സുരേഷ് ഗോപി ജയിച്ചാൽ തൃശ്ശൂർ ജയിക്കും.🎉🎉🎉🎉🎉🎉

    • @rajanm5543
      @rajanm5543 Před 3 měsíci +1

      👍👍

    • @jijesh.njijesh9626
      @jijesh.njijesh9626 Před 3 měsíci +1

      Beegaravathikalkku vote kittula mr

    • @rajanm5543
      @rajanm5543 Před 3 měsíci +4

      @@jijesh.njijesh9626 മുരളീധരനെ ഉദ്ദേശിച്ചു പറഞ്ഞത് എത്ര ശരി. 😜😜

    • @Dwatch11
      @Dwatch11 Před 3 měsíci +2

      നല്ല മനുഷ്യൻ, വൃത്തി കെട്ട രാഷ്ട്രീയ ത്തിൽ വേണ്ടായിരുന്നു 😮😮

    • @jijesh.njijesh9626
      @jijesh.njijesh9626 Před 3 měsíci

      @@Dwatch11 athu curect.... 💯
      Agane aanegil eyal anne jayichernnu ethippo beegara sagadanayil😌

  • @suseeladevinr
    @suseeladevinr Před 3 měsíci +18

    I have made a video for you sir prayers for a great personality's win..

  • @sujathapg735
    @sujathapg735 Před 2 měsíci +2

    ചേട്ടനെഇങ്ങനെ അപമാനിച്ചവ൪ക്ക് എന്തുയോഗ്യതയുളളത് .വിഷമ൦തോന്നുന്നു..😢ദെെവ൦ രക്ഷിക്കട്ടെ സുരേഷ് ഏട്ടനെ..🙏🙏🙏

  • @malathyvijayan888
    @malathyvijayan888 Před 2 měsíci +3

    ഇന്നത്തെ പ്രസംഗം അതിഗംഭീരമായി സുരേഷ്
    ഞങ്ങൾ എല്ലാവരും താങ്കളുടെ പിന്നാലെ ഉണ്ട്. ധീരതയോടെ നയിചോളു

  • @premkumarkrishnan2013
    @premkumarkrishnan2013 Před 3 měsíci +9

    👌👍കിടിലൻ പ്രസംഗം SG

  • @kolaradyanz
    @kolaradyanz Před 2 měsíci +4

    11:30 min സു ഗോ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 കൂടെ പണ്ട് വിശക്കുമ്പോൾ കഞ്ഞി കുടിച്ചത് മനസ്സിൽ വന്നു പോയി, വിശപ്പിന്റ് വില അറിഞ്ഞവർ ഒരു വറ്റ് പോലും കളയില്ല, കഞ്ഞിയുട വില അറിഞ്ഞവൻ പാത്രം വടിച്ചു തന്നെ കുടിക്കും.
    കേട്ടോടാ ഗണേഷ് കുമാർ bro

  • @rajendrankr9089
    @rajendrankr9089 Před 3 měsíci +29

    പ്രിയ സുരേഷ് ഗോപിക്ക് വിജയാശംസകൾ 🌹🌹🌹🌹🌹🌹🌹🙏

  • @SreerajS2020
    @SreerajS2020 Před 3 měsíci +17

    This time Thrissur will for you ❤❤❤

  • @PradeepKumar-yp4of
    @PradeepKumar-yp4of Před 3 měsíci +15

    great orator 👍 good leader

  • @ebinjoebin3188
    @ebinjoebin3188 Před 3 měsíci +12

    അസഭ്യത്തിൽ ജീവിച്ചവർക്ക് വായയിൽ അസഭ്യം മാത്രമേ വരൂ... സരിതയുടെ അടിപ്പാവാട മണപ്പിച്ചു ജീവിച്ചവന്റെ വായയിൽ ഇങ്ങനെ വരൂ.. Suresh ഗോപി സർ ഇത്തരം കീടങ്ങളെ mind ചെയ്യാതെ ഇലക്ഷന് കേന്ത്രീകരിച്ചു മുന്നോട്ടു പോവുക 🙏🙏🙏🙏🙏sg ഉയിർ 🤗

  • @radhakrishnannair8320
    @radhakrishnannair8320 Před 3 měsíci +35

    സാർ സാറിനെയും , കുടുംബത്തെയും വേദനിപ്പിച്ചവർ ക്കുള്ള ശിക്ഷ ദൈവം കൊടുത്തുകൊള്ളും .🙏🙏🙏ആരു എന്ത് പറഞലും ഇതുപോലെ ഒരു നന്മനിറഞ്ഞ മനുഷ്യ സ്നേഹിയെ പത്തു വോട്ടിനു വേണ്ടി തരം താഴുന്നത്‌.കഷ്ടം ആരാധനാ ലയത്തിൽ ഭക്ഷണം കഴിച്ചതിനെ തിരെയും വിമർശനം ഇവരൊക്കെ മനുഷ്യരാണോ ???... എന്തൊക്കെ അപവാദം പറഞ്ഞു നിങ്ങൾ നടന്നാലും ശ്രീ സുരേഷ് ഗോപി സാറിനെ തൃശൂരിലെ സഹോദരങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും . ഭാരത് മാതാക്കി ജയ് . 🇮🇳🙏❤️🇮🇳🙏❤️🇮🇳🙏❤️ ശ്രീ നരേന്ദ്ര മോഡിജിക്കി ജയ് . 🙏❤️🌹🙏❤️🌹🙏❤️🌹🙏

  • @kumarankutty2755
    @kumarankutty2755 Před 3 měsíci +4

    സുരേഷ് ഗോപിയെ വിജയിപ്പിക്കുക. നാടിന്റെ വികസനത്തിനും ശാന്തിക്കും സമാധാനത്തിനും നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക.

  • @prakashveetil3448
    @prakashveetil3448 Před 3 měsíci +47

    ❤❤❤❤SG❤❤❤❤❤❤

  • @iloveindia1076
    @iloveindia1076 Před 3 měsíci +4

    എന്റെ അനുഭവത്തിൽ കോളേജ് രാഷ്ട്രീയം നിരോധിച്ചാൽ നല്ല ഉത്തമമായ രാജ്യ സ്നേഹികളായ പൗരന്മാരെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും

  • @sreejavenu9187
    @sreejavenu9187 Před 3 měsíci +2

    സുരേഷ് ഗോപിയുടെ പേര് പറയാൻ യോഗ്യത ഇല്ലാത്ത വെക്തി ആണ് ഗണേഷ്...

  • @ui526
    @ui526 Před 3 měsíci +16

    SG the gentle man, Ganesh the Bredy criminal

  • @user-eg1dp6xc2d
    @user-eg1dp6xc2d Před 3 měsíci +13

    Sir താങ്കളെ കേരളത്തിൽ ഉള്ള നന്മകൾ ഉള്ള മനസ്സുകൾക്ക് അറിയാം അങ്ങേക്ക് വിജയം തന്നെ നേടും എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏

  • @sureshkumarc6414
    @sureshkumarc6414 Před 3 měsíci +16

    സുരേഷ് ചേട്ടാ താങ്കൾക്കു വേണ്ടി എല്ലാ പ്രാർത്ഥന യും 🙏

  • @user-kg9dw8rr8q
    @user-kg9dw8rr8q Před 3 měsíci +12

    ഗണേഷ്‌കുമാറിനോട് ഉള്ള ബഹുമാനം പോയി കിട്ടി

  • @khalidck6930
    @khalidck6930 Před 3 měsíci +12

    ഞാൻ ഒരു മുസ്ലിം ആണ് ഗണേസ് പറഞ്ഞത് തെറ്റാണ് ഇപ്പോൾ സൂരോസ് ഏട്ടൻ പറയുന്നത് സത്യമാണ് നല്ല മനുഷ്യനാണ് ഒരാളേയും ഇങ്ങനെ പറയരുത് ഗണേസ്പറഞ്ഞത് 100 സതമാനം തെറ്റാണ്

  • @sherlyjacob5427
    @sherlyjacob5427 Před 3 měsíci +30

    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mfamily-id3kp
    @mfamily-id3kp Před 2 měsíci

    ഹായ് സുരേഷേട്ടാ നിങ്ങൾ സത്യസന്ധനാണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം നിങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരെയാണ് നമ്മുടെ കേരളത്തിന് ആവശ്യം നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി തിരിച്ചു കൊണ്ടു വരണം

  • @vasanthahemanth3910
    @vasanthahemanth3910 Před 3 měsíci +2

    Sure ❤️രാജ്യസ്നേഹികൾ ക്ക് ഇതൊക്കെ മനസിലാകും 🙏

  • @natesankrajappan8242
    @natesankrajappan8242 Před 3 měsíci +19

    ഗണേഷ് കുമാർ താങ്കൾക്ക് നിലവിൽ ഒരു വ്യക്തിയേയും വിമർശിക്കാൻ യോഗ്യതയുള്ള ആൾ അല്ല മറക്കണ്ട

  • @jaymohanpn7127
    @jaymohanpn7127 Před 3 měsíci +14

    ആലപ്പുഴയെ കുറിച്ച് പറഞ്ഞത് 💯 correct ആണ് 🙏

  • @manojsivam1785
    @manojsivam1785 Před 3 měsíci +3

    ആവശ്യം തൃശ്ശൂർക്കാരുടെയും, പ്രത്യേകിച്ച് കേരളത്തിന്റെ തന്നെ ആവശ്യമാണ് .... അല്ലാതെ SGയുടെ അല്ല! ബുദ്ധിപൂർവം നമ്മൾ നമ്മുടെ വോട്ടവകാശം വിനിയോഗിച്ചാൽ നമ്മൾക്ക് നല്ലത് ❤❤❤

  • @vinayaputhenveettil7770
    @vinayaputhenveettil7770 Před 3 měsíci +19

    jai sreeram

  • @radhakrishnanvelappan7818
    @radhakrishnanvelappan7818 Před 3 měsíci +10

    ❤❤❤ I love you SG❤❤

  • @vsn2024
    @vsn2024 Před 3 měsíci +11

    വളരെ പക്വമായ വീക്ഷണം. കൂടുതൽ ജനങ്ങളിൽ എത്തിക്കണം'

  • @arunkumar-yx4iv
    @arunkumar-yx4iv Před 3 měsíci +10

    SG will win with more than one lakh votes

  • @AnilKumar-ef7gu
    @AnilKumar-ef7gu Před 3 měsíci +10

    Suresh chetta, if you win this election that will be turning point of Kerala politics, chettan win cheyyathirikkan left um right um will try their best, all the best and God bless you.

  • @user-zh5vq7sd2d
    @user-zh5vq7sd2d Před 3 měsíci +3

    നിങ്ങൾ വിജയിക്കും❤

  • @Thrilochanam
    @Thrilochanam Před 3 měsíci +28

    SG ചേട്ടാ ♥️♥️♥️♥️💪💪💪💪

  • @kiran.s4135
    @kiran.s4135 Před 3 měsíci +1

    All the best sir.... വിജയം ആശംസിക്കുന്നു ❤️❤️

  • @zainulabodeen9852
    @zainulabodeen9852 Před 3 měsíci +2

    ഒന്നുണ്ട് ആ ഭക്ഷണം കഴിച്ചത് ഏറെ സന്തോഷിപ്പിച്ചു .. മാഷാഅല്ലാഹ്‌

  • @MrArunambi
    @MrArunambi Před 3 měsíci +4

    Excellent. The great Human being 👌👌👏👏❤️❤️❤️❤️❤️❤️

  • @bhaskaranpalathol5751
    @bhaskaranpalathol5751 Před 3 měsíci +3

    തൃശൂരിലെ വോട്ടർമാർക്ക് ഒരു തിരിച്ചറിവ് ഉണ്ടായാൽ നല്ലൊരു മനുഷ്യ സ്നേഹിയായ,ഒപ്പം നല്ലൊരു വികസന കാഴ്ചപ്പാടുള്ള വ്യക്തിയെ ലഭിക്കും.അത് ആ ജില്ലയുടെ മാത്രം അല്ലാ മൊത്തം നമ്മുടെ സംസ്ഥാനത്തിന് കൂടി ഗുണം ചെയ്യും.അന്ധമായ രാഷ്ട്രീയ അടിമതത്തിൽ നിന്നും അവിടുത്തെ ബഹുമാന്യരായ വോട്ടർമാർ മാറി സഞ്ചരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 🙏🙏🙏

  • @spiceblendsbyshalini5514
    @spiceblendsbyshalini5514 Před 2 měsíci +1

    വിജയീ ഭവ

  • @user-jk5ph1xv4r
    @user-jk5ph1xv4r Před 3 měsíci +1

    അങ്ങയുടെ നല്ല മനസിനെ അവഹേളിക്കുന്നവരോട് ദൈവം ചോദിക്കും❤❤❤❤❤❤❤❤

  • @vkn3522
    @vkn3522 Před 3 měsíci +45

    ആനയുടെ അഞ്ചാം കാലിന്റെ അത്ര നീളമുള്ള ഒരുത്തൻ ആനയോടു കളിക്കേണ്ടടാ, കീറിപ്പോകും, കേട്ടോടാ ബാലന്റെ മോനെ

  • @anishanandan5393
    @anishanandan5393 Před 3 měsíci +17

    👍👍👍👍👍

  • @sareeshks2255
    @sareeshks2255 Před 2 měsíci +1

    വിജയാശംസകൾ Sir