Video není dostupné.
Omlouváme se.

ഒരു കമ്യൂണിസ്റ്റ് പൂവൻ കോഴി - Amma in Kochi - നെയ്‌ച്ചോറ്, കോഴിക്കറി, പരിപ്പ് പ്രഥമൻ മറ്റും മറ്റും..

Sdílet
Vložit
  • čas přidán 13. 10. 2021
  • Blog Post: 606
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse.com/@mvengalat
    Twitter: / mvengalat
    TikTok: vm.tiktok.com/fCoGaF/
    CZcams: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on CZcams:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Komentáře • 268

  • @josmijose9741
    @josmijose9741 Před 2 lety +455

    പരിപ്പ് പായസം കുടിച്ചപ്പോ എവിടെയൊക്കെയോ Mr Beanനെ കണ്ടു 😄😂😁

  • @vravichandranmenon764
    @vravichandranmenon764 Před 2 lety +70

    Your Mom talking in the background is simply awesome 👌👍

  • @udayaudaya2034
    @udayaudaya2034 Před 2 lety +91

    അമ്മ പോസിറ്റിവ് വൈബ് ആണ്.

  • @MrManusam
    @MrManusam Před 2 lety +52

    നെൽകൃഷിയിൽ നിന്ന് ലാഭം കിട്ടീന്ന് ഒരാൾ പരയുന്നത് ആദ്യമായിട്ട് കേൾക്കുന്നു ...❤️❤️

  • @vaishnavramesh658
    @vaishnavramesh658 Před 2 lety +15

    ചന്ദ്രിക ടീച്ചറുടെ മലയാളം ക്ലാസ് വിദ്യാർത്ഥി❤️😍

  • @sijijoshy2569
    @sijijoshy2569 Před 2 lety +76

    അമ്മേടെ സംസാരം കേട്ടിരിക്കാൻ തോന്നും 💖

  • @sachinathiyal9902
    @sachinathiyal9902 Před 2 lety +47

    ഈ നാടൻ വർത്താനം കേൾക്കാൻ തന്നെ എന്താ രസം ❤️

    • @midhunthambi8008
      @midhunthambi8008 Před 2 lety +1

      Veettile adukkalayil onnunpoyi nokkiyal mathi ee varthamanam Kelkan ❣️

  • @RaysonKAlex
    @RaysonKAlex Před 2 lety +34

    This was a plethora of emotions for me....I giggled, smiled, sometimes with goosebumps....I just burst into tears at the end, after listening to amma and seeing her interspersed cooking of Payasam, fried rice and chicken (?). Don't know why! So touching...so poetic....so many values......and food and food and food....and your theatrics.....so far the best episode......

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 Před 2 lety +9

    നല്ല വറുത്തരച്ച കോഴിക്കറി.... അമ്മയെ കാണുബോൾ ഒരു പോസിറ്റീവ് energy ആണ്... ആയുരാരോഗ്യ സൗഖ്യം നേരുന്നു..... 🙏🏻

  • @Niyascholayil
    @Niyascholayil Před 2 lety +12

    ശ്രദ്ധ ഫുൾ വോയ്‌സിൽ ആയത് എനിക്ക് മാത്രം ആണോ
    സൂപ്പർ വോയ്‌സ് ഓവർ 😍😍😍😍😍

  • @alenmathew5427
    @alenmathew5427 Před 2 lety +132

    അമ്മ ആദ്യം പറഞ്ഞ പോയിൻ്റ് 💯

  • @laxtenentertinements1505
    @laxtenentertinements1505 Před 2 lety +20

    ഇദ്ദേഹത്തിന്റെ ചില reactions കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ട് fit aayathupoleyaanu😂

  • @ABDULSAMATH-ov8gr
    @ABDULSAMATH-ov8gr Před 2 lety +6

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്താ രസമാ അമ്മടെ സംസാരം കേൾക്കാൻ
    ❤❤❤❤❤❤❤❤❤❤

  • @MujeebRahman-of9sx
    @MujeebRahman-of9sx Před 2 lety +12

    Liked this instantly when I saw ur Mom !!!🥰 god bless Mrinal !!!

  • @User123-b2u
    @User123-b2u Před 2 lety +3

    Mrinal njan kandathil ettavum nalla episode.. Aaa ammayude samsaravum delic cookingum first class. Also loved her explanation about caring of nellu.. Super... You are a very lucky and proudful son for having such a great mother..
    God bless and all the best dear 🙏❤

  • @midhileshkk8234
    @midhileshkk8234 Před 2 lety +14

    കമ്മ്യൂണിസ്റ്റ്‌ കുടുംബം❤️❤️

  • @sojakambakkaran6100
    @sojakambakkaran6100 Před 2 lety +8

    ഇത്ര നന്നയിട് കുക്ക് ചെയുന്ന അമ്മ ഉണ്ടായൊട്ടും ഇങ്ങൾ എന്താണാപ്പ ആഹാരം തേടി നാട് മുഴുവൻ അലയുന്നേ 😂😂😂

  • @Carto1816
    @Carto1816 Před 2 lety +17

    The sweetness and freshness of the Payasam is equal to amma's beautiful description of the childhood 🤩🤩🤩🤩✌️✌️✌️✌️😍🤗🤗🤗

  • @annmaria4880
    @annmaria4880 Před 2 lety +4

    Aa uruli um Amma konduvannathanoo😍 love to hear her talks❤️And that chicken curry....hooo...onnum parayanillaa

  • @sujibrijesh1836
    @sujibrijesh1836 Před 2 lety +3

    What is the name of the flat. Looks very beautiful. Great Video 👍

  • @rajithavijay4243
    @rajithavijay4243 Před 2 lety +12

    അമ്മ കാരണമാണ് എനിക്ക് ചേട്ടനെ ഇത്ര ഇഷ്ടം

  • @sreeshmapr8525
    @sreeshmapr8525 Před 2 lety +11

    Paripp payasam kudikkumbo ulla expression..oww pwolii😂😂👌

  • @jebinsvlog7343
    @jebinsvlog7343 Před 2 lety +13

    ഇങ്ങേര് എന്താ ഇത്ര പോസിറ്റീവ് എന്ന് ആലോചിച്ചിട്ടുണ്ട് ട്രിക്ക് ഇപ്പോൾ അല്ലെ മനസിലായത്
    അമ്മടെ അല്ലെ മോൻ ❤

  • @MuneerMajeed
    @MuneerMajeed Před 2 lety +3

    Just loved this conversation ❤

  • @muhammedfarooq7219
    @muhammedfarooq7219 Před 2 lety +17

    Mr mrinal bean, really loving ur expressions

  • @simplysimple1775
    @simplysimple1775 Před 2 lety

    Nalla rasavund ammedem montem samsaram..randuperkum ore chiri anu..athanu e videoyude highlight..amme kond kooduthal vlog cheyyu..amma fan ayi poy njan..

  • @vishnukp1787
    @vishnukp1787 Před 2 lety +5

    പായസം കുടിക്കുന്ന expression ൽ എവിടെക്കൊയോ ഒരു കുഞ്ഞി mr_bean ഛായ ....💟

  • @priyarajan9571
    @priyarajan9571 Před 2 lety +7

    I love listening to your mum and her laughs.

  • @richureji2041
    @richureji2041 Před 2 lety +3

    കൃഷിയെ സ്നേഹിക്കുന്ന അമ്മയെ പോലെ ഉള്ളവരാണ്.. നമ്മുടെ നാടിൻ്റെ അഭിമാനം.. ഇവരുടെ ഒക്കെ കാലം കഴിഞ്ഞാൽ.. നമ്മളെ പോലെ ഉള്ളവർ ഒക്കെ പഴയ പ്രതാപം ഓർത്ത് അഭിമാനിക്കാം.. അല്ലാതെ ഒന്നും ഇല്ല...

  • @shalu3395
    @shalu3395 Před 2 lety

    Love u so much Amma.You are very special.You are so unique.Oru 100 varsham ingane santhoshthode irikkatte Amma.You are a gem.

  • @jayanarayananc7222
    @jayanarayananc7222 Před 2 lety +11

    Ammayude സംസാരം എന്ത് രസമാ കേൾക്കാൻ 👌👌👌

  • @prafulravindran
    @prafulravindran Před 2 lety +5

    Random question, where in kochi is this property?

  • @Murshid-fc4wi
    @Murshid-fc4wi Před 2 lety +17

    അവസാനത്തെ പായസം കുടി പൊളിച്ചു

  • @mohammedarshad6695
    @mohammedarshad6695 Před 2 lety +4

    Mind relaxing 💯❤️❤️

  • @imageoautomation
    @imageoautomation Před 2 lety +3

    അമ്മക്ക് തുല്യം അമ്മ മാത്രം.
    എത്രയോ പേര് മൃണൽ ചേട്ടന്റെ വീഡിയോ യില് വന്നെങ്കിലും അമ്മയുടെ വീഡിയോ ക്ക് തുല്യം ആകില്ല...❤️🔥👍

  • @curious4944
    @curious4944 Před 2 lety +8

    പായസം കുടിച്ചുള്ള മുഖം കണ്ടപ്പോൾ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ ഓർമ്മവരുന്നു 😂

  • @muhammedfahad1706
    @muhammedfahad1706 Před 2 lety +8

    ചിക്കൻ കറിയുടെ റെസിപ്പി എങ്കിലും വീഡിയോ ചെയ്യണം 🤗✌🏻....

  • @teenavarghese5200
    @teenavarghese5200 Před 2 lety +1

    Pls show the recipies here

  • @alinaanto665
    @alinaanto665 Před 2 lety

    Nalla presentation....... Video.... Like 2 in 1 fud indakunath kanamm kathayumm kelkammmm

  • @rahulreji8531
    @rahulreji8531 Před 2 lety

    Super episode's

  • @gem3238
    @gem3238 Před 2 lety

    Teacherammaude samsaravum chiriyum nalla rasamanu ante oru Hai parayumo Sir

  • @cookiechocolates
    @cookiechocolates Před 2 lety

    aa chicken curry recipe onnu tharavo ...mrinalettoooiiii

  • @wholedamshow005
    @wholedamshow005 Před 2 lety +1

    avasanathhe expressions oke pwoli !!

  • @sangeethagpillai8029
    @sangeethagpillai8029 Před 2 lety

    Payasathinte recepie onnu idamo

  • @pradeepchandran6950
    @pradeepchandran6950 Před 2 lety

    Nice video, ammayude samsaram super

  • @Linsonmathews
    @Linsonmathews Před 2 lety +16

    പൊളി ആണല്ലോ ഇന്ന് 😍🔥🔥🔥

  • @varshavishnu7914
    @varshavishnu7914 Před 2 lety +1

    ❤️Amma Love you❤️such a lovely mother❤️

  • @lensuae7617
    @lensuae7617 Před 2 lety +5

    ഈ അമ്മ യിൽ ഉണ്ട് സ്‌നേഹം, ഈ അമ്മയിൽ ഉണ്ട് വാത്സല്യം.
    ഈ അമ്മയിൽ ഉണ്ട് അറിവുകൾ.
    ഈ അമ്മയിൽ ഉണ്ട് ഒരു യഥാർത്ഥ സ്ത്രീ.
    ഈ അമ്മയിൽ ഉണ്ട് ഗ്രാമത്തിന്റെ വിയർപ്പിന്റെ കരുത്ത് 👍❤
    Mirnal ഭാഗ്യം ചെയ്ത മകൻ ആണ്

  • @sreelekhapradeepan1994

    Sadyannu paranjappol njan karudi chorum curryum anennu... Pinne nammude kannurinte varutharacha kozhi curryum aa pradamante colourum ellam kandappol don't u miss ur ammas food?

  • @abhisheka2305
    @abhisheka2305 Před 2 lety

    എന്നാണ് വനിത പാചകം ലക്കം ഇറങ്ങുന്നെ എന്ന് പറയാമോ?
    Date

  • @lysoncv9866
    @lysoncv9866 Před 2 lety +8

    പണ്ടത്തെ കാര്യങ്ങൾ പറയുമ്പോൾ അമ്മയുടെ സന്തോഷം കാണാൻ തന്നെ എന്ത് രസമാണ്.... പെട്ടന്ന് ഒരുപാട് കാലം പിന്നോട്ട് പോയ പോലെ തോന്നി 🥰💯

  • @nishanthkm457
    @nishanthkm457 Před 2 lety

    One of the best video

  • @idiot_man.1679
    @idiot_man.1679 Před 2 lety

    Bhayimarude hotel food kuraykoo chettaa Ammayude food kalum nadan ormmakalum chalichulla 🍲🍹🛍 athra ruchi veronninum kittilla

  • @cpashik
    @cpashik Před 2 lety +1

    What a lovely chat between mom and son

  • @mercedesjoseph470
    @mercedesjoseph470 Před 2 lety +3

    Poli😍😍

  • @danyk.j8591
    @danyk.j8591 Před 2 lety

    Super

  • @arunvk2606
    @arunvk2606 Před 2 lety +16

    അമ്മ പൊളി ❤❤❤

  • @sabirasabi9557
    @sabirasabi9557 Před 2 lety

    Adipoli

  • @HariKrishna-tt3kg
    @HariKrishna-tt3kg Před 2 lety +2

    Evdeyo etho anglil mr bean expression und keto .. kaliyakiyathalla ❤️

  • @rathishnair2841
    @rathishnair2841 Před 2 lety

    Ennengilum nattil varumbol mrinalinte ammayude aduthu poyi ee food Ike taste cheyyanam

  • @farzanasalim3447
    @farzanasalim3447 Před 2 lety

    Bond btwn u nd amma is🥰🥰🥰🥰

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 Před 2 lety +4

    അമ്മ സഖാവിന്റെ പേരെന്താ? ഒന്നാം ക്ലാസിലെ ടീച്ചർ ആയിരുന്നോ?
    അന്ന് റഷ്യ എന്നു കേൾക്കാൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള വീടുകളിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഇല്ലല്ലോ. സോവിയറ്റ് യൂണിയൻ പ്രസിദ്ധീകരണങ്ങൾ അന്ന് വീടുകളിൽ വരുത്തിയിരുന്നു. നല്ല മിനുസമുള്ള ബഹുവർണ പേജുകൾ ഉള്ള ടാബ്‌ളോയ്ഡ് പത്രം പോലുള്ള പ്രസിദ്ധീകരണങ്ങൾ. മനസ്സിലായില്ലെങ്കിലും മറിച്ചുനോക്കാൻ നല്ല ഇഷ്ടമായിരുന്നു.

  • @Artncraftsc4
    @Artncraftsc4 Před 2 lety +2

    Ammayundenkil pinne aaa punch ❤️👌👌

  • @shalusalam5595
    @shalusalam5595 Před 2 lety

    Amma may God bless 🙏

  • @shafipm6930
    @shafipm6930 Před 2 lety +2

    അയ്ശെരി.. നിങ്ങള് ആത്മാർത്ഥമായി ഉടായിപ്പാണല്ലേ പണ്ട് മുതലേ 👏👏

  • @tharunPrasad_9006
    @tharunPrasad_9006 Před 2 lety +1

    ഇപ്പരിപാടി കൊള്ളാം. പഴേ കഥ കേട്ടുകൊണ്ട് ഫുഡ് ഉണ്ടാക്കുന്നത് . കാണാൻ ഒരു രസമുണ്ട്.

  • @lovelyblesson1362
    @lovelyblesson1362 Před 2 lety

    Ammede cooking adipoli,varthamanavum

  • @asminashameer1293
    @asminashameer1293 Před 2 lety +1

    I like only amma's vlog❤️amma ishtam

  • @ashi9901
    @ashi9901 Před 2 lety +1

    Ee recepie onn parayo kothi aavunu kanditt

  • @ashithavaisakham6362
    @ashithavaisakham6362 Před 2 lety

    Njn oru kollam munne ettande videos sthiramayi kaanarundayirnu... Angane kanditt kothi sahikan patand purath poyi fud adikumayirunnu.. Angane oru 10kg koodi... Pinneed njn ath kurakn theerumanichappol njn adyam cheythath ettande ee channel unsubscribe cheyyuga ennayirunnu.... Angane oru kollatholam fud okke control cheyth athodoppm exercise cheyth oru 15kg kurachu.. Ennalum sarkkara payasam nde weakness aanu.. Idakkokke undaki kazhikum... Innum undakano vendayo enn chindichirunnappol ee video kandu... Eni undakiyitte baaki karyam ullu... ❤subscribe cheythu tto

  • @superbmon381
    @superbmon381 Před 2 lety

    Endh payasam kudich dosayoo

  • @akashpakkan7803
    @akashpakkan7803 Před 2 lety

    Ee vlog athrayum class onnum njn ethu vare kandathil illa. The best experience of watch. 5 On 5
    Amma vloginte range angu maati

  • @sreejithmullappully4791
    @sreejithmullappully4791 Před 2 lety +1

    Memories...❤❤❤❤❤❤❤❤❤❤

  • @gayathribgqg3735
    @gayathribgqg3735 Před 2 lety

    Vrty chiken curry annelo ammedeth.....😍😍😍

  • @ambros5247
    @ambros5247 Před 2 lety

    Ammayudem makantem samsaram pazhama aane enkilum aa chicken curry ushar aane polich

  • @anuzachariah366
    @anuzachariah366 Před 2 lety +1

    അമ്മയും മോനും 🙏 കാണുന്നതു തന്നെ വളരെ സന്തോഷം

  • @binylk
    @binylk Před 2 lety

    Nice commentary..lot of ghee..🥰😋

  • @shanilajihas4663
    @shanilajihas4663 Před 2 lety +2

    Amma is my favourite..

  • @itscandidworldlens
    @itscandidworldlens Před 2 lety +2

    Ammaa adipollii😍😍😍samsaram❤️

  • @thomaskuttypj6847
    @thomaskuttypj6847 Před 2 lety

    Super flat 👌👌

  • @shameelaar9829
    @shameelaar9829 Před 2 lety +2

    Mrinal pls start podcast with amma 💖

  • @amlurhul678
    @amlurhul678 Před 2 lety

    Ammayum monum ulla video annu kanda Nik pinne kanandu pattilla... Ndtha resam.... 🥰

  • @sajinkurian4699
    @sajinkurian4699 Před 2 lety +4

    ഈ ചിക്കൻ കറിയുടെ റെസിപ്പി ഇടണം 😌😋

  • @MalabarKitchen340
    @MalabarKitchen340 Před 2 lety

    Parippu payasam kudichal our mayakkam aanu....ingaley Amma adipoliyatta

  • @vinodcv3411
    @vinodcv3411 Před 2 lety

    പരിഭവവും പരാതിയും ചിരിയും കളിയും ഒക്കെ ആയി തനി നാടൻ അടുക്കള കാര്യം, അന്യം നിന്നുപോയ കാഴ്ചകൾ തിരികെ കൊണ്ടു വന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🙏

  • @binju100
    @binju100 Před 2 lety

    tata flat ano ithu

  • @shalu3395
    @shalu3395 Před 2 lety

    Mrinal ningalkk odukkathe bhaagyaan manushya.Oru muth polulla ammaye kitteelley.

  • @manoshg1533
    @manoshg1533 Před 2 lety +6

    Amma❤💯

  • @Afham1
    @Afham1 Před 2 lety

    Ammaye poleya mrinal bhai nigal like to hear more and more

  • @Jabirarshi
    @Jabirarshi Před 2 lety

    Soooper👍👍👍👍👍

  • @VishnuRam1994
    @VishnuRam1994 Před 2 lety +3

    Paavam amma...🥰

  • @abijiths6808
    @abijiths6808 Před 2 lety +2

    അമ്മക്ക് എല്ലാരും മക്കൾ ആണ് 😘😘😘

  • @Shahana_zubair
    @Shahana_zubair Před 2 lety +6

    അമ്മ 😍❤️

  • @jeyyes3158
    @jeyyes3158 Před 2 lety +1

    6:09 വീട്ടിൽ സോവിയറ്റ് യൂണിയനും മിഷയുമൊക്കെ അന്ന് വരുത്തിയിട്ടുണ്ടാകും😄, പായസം ഉണ്ടാക്കുന്നത് റിപ്പീറ്റ് മോഡിലാ കണ്ടത് എന്താ ആ കളറ് 😋❤️

  • @rishadsarf5858
    @rishadsarf5858 Před 2 lety +1

    Amma oru rakshayum illa chettaaaaa........ Ore pwoliiiiiiiii

  • @shakisfoodvibes8415
    @shakisfoodvibes8415 Před 2 lety

    😋😋😋👌
    (Shaki's Food Vibes)

  • @asminashameer1293
    @asminashameer1293 Před 2 lety

    Ammayude cooking kanumbo vayangara easy pole thonnum cooking

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +5

    അമ്മ ❤❤❤

  • @baijuskylark
    @baijuskylark Před 2 lety +2

    അമ്മ ഒരു രക്ഷയും ഇല്ല .... 💕♥️👍

  • @ayhamvlog2103
    @ayhamvlog2103 Před 2 lety +1

    എന്ത് രസമാണ് അമ്മയുടെ സംസാരം കെട്ടിരിക്കാൻ 😍😍