നിങ്ങളുടെ സിറ്റൗട്ടിൽ നായ ശല്യം ഉണ്ടോ | ഇതുണ്ടെങ്കിൽ നായ സിറ്റൗട്ടിൽ കയറില്ല

Sdílet
Vložit
  • čas přidán 27. 08. 2024
  • ഓപ്പൺ സിറ്റൗട്ട് ഉള്ള വീടുകളിലെ സ്ഥിരം പ്രശ്നമാണ് രാത്രികാലങ്ങളിൽ നായ സിറ്റൗട്ടിൽ കയറി വൃത്തികേടാകുന്നത്.
    അതിന് പരിഹാരമായി ഞങ്ങൾ ഉണ്ടാക്കിയ ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
    ഉണ്ടാക്കുന്ന രീതിയും അതിന്റെ റിസൾട്ടും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.
    ആവശ്യക്കാർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക : 9496467683
    ദയവായി വാട്സാപ്പിൽ മെസേജ് അയക്കുക.
    Follow us
    Facebook : sakalampage
    Instagram : sakalam_
    Whatsapp : 9496467683 ( Whatsapp Only)
    Please Subscribe and Support Our Tech Channel
    Sakalam LAB
    / @sakalamlab4008

Komentáře • 513

  • @SAKALAM
    @SAKALAM  Před 3 lety +57

    ഓപ്പൺ സിറ്റൗട്ട് ഉള്ള വീടുകളിലെ സ്ഥിരം പ്രശ്നമാണ് രാത്രികാലങ്ങളിൽ നായ സിറ്റൗട്ടിൽ കയറി വൃത്തികേടാകുന്നത്.
    അതിന് പരിഹാരമായി ഞങ്ങൾ ഉണ്ടാക്കിയ ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
    ഉണ്ടാക്കുന്ന രീതിയും അതിന്റെ റിസൾട്ടും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.
    ആവശ്യക്കാർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക: 9496467683
    follow us
    Instagram: instagram.com/sakalam_
    facebook : facebook.com/sakalampage

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 11 měsíci +1

    നല്ല ആശയം നല്ല പ്രയത്നം നല്ല മേക്കിംഗ് നല്ല അവതരണം നല്ലതു വരട്ടെ ആശംസകൾ 💙

  • @abdulkhader8848
    @abdulkhader8848 Před 3 lety +9

    ഇത് വ്യവസായാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ആവശ്യക്കാർ ഉണ്ടാവും .ഫോൺ നമ്പർ കൂടെ കൊടുക്കേണ്ടിയിരുന്നു .👍👍👍

  • @navasoruvingal5026
    @navasoruvingal5026 Před 3 lety

    നല്ല ഉപകാരപ്പെടുന്ന വീഡിയോ
    Thanks bro

  • @SAKALAM
    @SAKALAM  Před 3 lety

    ഞങ്ങൾ ഉണ്ടാക്കിയ *നായ ആഗമന നിയന്ത്രണ യന്ത്രം* അതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാനും, വിശേഷങ്ങൾ പങ്കുവെക്കാനും
    നാളെ 15/08/2021, രാവിലെ 8 മണിക്ക് യൂട്യൂബ് ലൈവിൽ വരുന്നുണ്ട്.
    നിങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
    സകലം

  • @abooswliha4637
    @abooswliha4637 Před 3 lety +2

    ഒന്നിരിക്കിൽ അതിന്റെ ഫിറ്റ്‌ചെയ്ത ഉപകാരണങ്ങളും അതിന്റെ വാട്സ് സർക്കയുട്ടും പറഞ്ഞുതരിക അല്ലങ്കിൽ അതിന്റെ വിലയും കിട്ടുന്നസ്ഥലവും പറഞ്ഞുതരു സങ്കത്തി കലക്കി ഉഷാറായിട്ടുണ്ട്
    മാഷാ അല്ലാഹ്

    • @SAKALAM
      @SAKALAM  Před 3 lety

      ഞങ്ങൾ ഉണ്ടാക്കിയ നായ ആഗമന നിയന്ത്രണ യന്ത്രം അതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാനും, വിശേഷങ്ങൾ പങ്കുവെക്കാനും
      നാളെ 15/08/2021 രാവിലെ 8 മണിക്ക് യൂട്യൂബ് ലൈവിൽ വരുന്നുണ്ട്.
      നിങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
      സകലം

    • @choicemy2849
      @choicemy2849 Před 3 lety

      Dog repellent diagram Google കിട്ടാൻ സാധ്യത ഉണ്ട്. Electronic touch ഉണ്ടെങ്കിൽ ചെയ്യാം, അല്ലേ ചെയ്യിക്കണം ഒരു pir sensor വഴി ഇതിനെ drive ചെയ്യിക്കാം.

  • @moideenp4691
    @moideenp4691 Před 3 lety +11

    നന്നായിട്ടുണ്ട് ഉച്ചത്തിൽ ഒരു സബ്ദം കൂടി ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു

    • @fathimaabdu6447
      @fathimaabdu6447 Před 3 lety

      Nalla.shbham.undhkananm.et..jhnagalke.onne.venam.

    • @abdulnazeerpm7760
      @abdulnazeerpm7760 Před 3 lety +1

      എന്നിട്ട് വേണം നാട്ടുകാർ പഞ്ഞികിടാൻ...😂😂

  • @ummerfaroqu
    @ummerfaroqu Před 3 lety +14

    അടിപൊളി ഇതുപോലൊരു സാധനം തപ്പിനടക്കുകയയിരുന്ന് ഇത് എന്ത് വില വും പറയാമോ

    • @LORRYKKARAN
      @LORRYKKARAN Před 3 lety +3

      150 രൂപക്ക് സെറ്റ് ചെയ്യാം

    • @harisht.k3594
      @harisht.k3594 Před 3 lety +3

      എനിക്ക് നിങ്ങളുട കോൺടാക്ട് ഡീറ്റെയിൽസ് വേണമായിരുന്നു.. M

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      @@MINHAwiringplumbing Hello...

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      @@harisht.k3594 Hello sir

    • @shabeenarasheed4047
      @shabeenarasheed4047 Před 3 lety +1

      Enikkum venamaauirunnu oremmam

  • @RedRose-wq6jy
    @RedRose-wq6jy Před 2 lety

    നല്ല സാധനമാണ്,ഞങ്ങൾ വെച്ചിട്ട് 4 മാസമായി,ഇപ്പോൾ നായയുടെ ശല്യം ഇല്ല.

  • @abdumediaedavanna880
    @abdumediaedavanna880 Před 3 lety +4

    നല്ല വീഡിയോ ഞാൻ ഇങ്ങിനെ ഒന്ന് ഇണ്ടാക്കണം ennu കരുതിയിരിക്കുകയായിരിന്നു വീഡിയോ കണ്ടപ്പോൽ ഒന്നും കൂടി കൂടുതൽ മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @vargheset.c9227
    @vargheset.c9227 Před 3 lety +1

    സൂപ്പർ കണ്ടുപിടത്തം

  • @indirabai9959
    @indirabai9959 Před 3 lety +1

    ഉപകാരണം ഇഷ്‌ട പെട്ടു, നായ് ആണ് ആ ള്, അവൻ അതിന്റെ ടേക് നിക്ക് നാലുദിവസം കൊണ്ട് മനസിലാകും, അല്ലാ തിരുന്നാൽ നമ്മൾ ജയിച്ചു, ഓ കെ ഏതായാലും കണ്ടുപിടുത്തം നന്ന്,പ്ര യ ത് ന് ത്തിനു നന്ദി, പ്രശും സ നേരുന്നു, ബു ദ്ധി യുണ്ട്, ഇനിയും ഇനിയും, ഷെയർ ചെയ്യാം,,,,,,, 🙏🙏🙏👍👍👍👌👌👌👌👏👏........

  • @zainudheenchavakkad5575
    @zainudheenchavakkad5575 Před 3 lety +2

    ഒന്നും മറച്ചുവെക്കുന്നില്ല എല്ലാം കാണിച്ചും പറഞ്ഞും തരുന്നുണ്ട് അതുകൊണ്ട് താങ്ങളോട് പ്രത്യാഗ ബഹുമാനം എന്നുംഎപ്പോളും ആരോഗ്യതോടെഇരിക്കട്ടെ 🤲🤲👍🙏🏻❤️

  • @prakashanp.k1954
    @prakashanp.k1954 Před 3 lety +8

    നല്ല ആശയം... നായ നിർഗമന യന്ത്രം.. Dog Resistance Mechion (DRM)

  • @Sharfdheen
    @Sharfdheen Před 3 lety +5

    Kallanmaru vannaalum namukkariyaan patoolle 👍 sangathi adipoli

  • @sameermelethil3362
    @sameermelethil3362 Před 3 lety +3

    അടിപൊളി യന്ത്രം 👍

  • @khalidfnh
    @khalidfnh Před 3 lety +7

    മരം കളയണ്ട പകൽ നായ കയറുമ്പോൾ എടുത്തു വെക്കാലോ?

  • @noushadmmb
    @noushadmmb Před 2 lety +2

    പുതിയ വീട് എടുക്കുമ്പോൾ തീർച്ചയായും സിറ്റൗട്ടിൽ സ്റ്റെപ് വരുന്ന ഭാഗത്ത് എവിടെയെങ്കിലും ഒരു ഇലക്ട്രിക് പോയിൻ്റ് ഇട്ട് വെക്കുന്നത് നന്നായിരിക്കും ഒരു ബോക്‌സില് ആക്കി അടച്ച് വെച്ചാൽ മതി ഇതുപോലെയുള്ള device വെക്കുമ്പോൾ എളുപ്പമാകും

  • @siyasali3955
    @siyasali3955 Před 3 lety +2

    സംഭവം അടിപൊളി

  • @manmohancv462
    @manmohancv462 Před 3 lety +2

    Aaadyamokke nadakkum sthiram kettukazhinjaaal naya oru divasam athinu mele mootram ozhichu pittennu muthal avide kidakkum.enthaayalum attemptinu abhinandanangal👍

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety +2

    Good device, informative thank you

  • @sumisumayya5696
    @sumisumayya5696 Před 3 lety

    Ma shaa Allah.....adipoli sadanam ...Thank you so much

  • @ekvijayansreepadam8289
    @ekvijayansreepadam8289 Před 3 lety +3

    സംഗതി ok.എല്ലാം പറഞ്ഞു. കാര്യമായി പറയേണ്ടത് പറഞ്ഞില്ല വിലപോയില്ലേ.

  • @_x2659
    @_x2659 Před 3 lety +8

    നായകൾ ഇത്‌ മനസ്സിലാക്കുന്നത്ര കാലം വരെ.... ok

  • @sulaiman9567
    @sulaiman9567 Před 3 lety +5

    മനുഷ്യനെ കാളും ബുദ്ധിനായ കൾകുണ്ട്.ഒരാഴ്ച്ചഇങ്ങനെനടക്കും അത് കഴിഞ്ഞാൽ ശീലമാകും അല്ലെങ്കിൽ എല്ലാദിവസവും പുതിയനായകൾ വരണം. ബ്രോ. ഓലപ്പടക്കം കത്തിച്ചു ഇട്ടപ്പോൾ രണ്ടു ദിവസം ഓടി പിന്നീട് പടക്കം പൊട്ടിത്തിരുന്നതുവരെമാറിനിന്നു. അതുകഴിഞ്ഞു തിരിച്ചു വന്നവരാണ്.

    • @abdulhadikv7564
      @abdulhadikv7564 Před 3 lety +2

      നായയോ കള്ളനോ വന്നാൽ തലക്ക് നല്ല അടി കിട്ടുന്ന യന്ത്രം തന്നെ വേണം
      അല്ലാതെ ഇത്തരം താൽക്കാലിക തരികിട അവർക്കും തിരിച്ചറിയാൻ ഉള്ള ബുദ്ധിയൊക്കെ അള്ളാഹു അവർക്കും കൊടുത്തിട്ടുണ്ട് !

  • @mammedmpk744
    @mammedmpk744 Před 3 lety +27

    വാനരൻ മെഡിക്കൽ ഷോപ്പിൽ കയറി മരുന്ന് വാങ്ങിക്കുന്ന കാലമാണിത്.പല തവണ ആവർത്തിയ്ക്കുമ്പോൾ നായക്ക് കാര്യം മനസ്സിലാകും

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 Před rokem

      ഒരിക്കലുമില്ല. നായകൾക്കും പൂച്ചകൾക്കുമൊക്കെ ഈ sound അരോചകമാണ്. വിറളി പിടിക്കും എത്രയായാലും

  • @jawharape9393
    @jawharape9393 Před 3 lety

    Masha Allah.. Good idea👍👍👍

  • @javedakthar8597
    @javedakthar8597 Před 3 lety +11

    വെറുതെയല്ല നമ്മൾ ഇരിക്കേണ്ടിടത്തു നമ്മൾ ഇരുന്നിട്ടില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കുമെന്ന് പറയുന്നത്

    • @manojank.k8385
      @manojank.k8385 Před měsícem

      നമ്മുടെ നാടിന്റെ അവസ്ഥ...

  • @baburaj4601
    @baburaj4601 Před 3 lety

    Thanks tta

  • @noushadkk388
    @noushadkk388 Před 3 lety +14

    സൂപ്പർ , നായയും കൗശലക്കാരനാണ് തിരിച്ച് വല്ല കുതന്ത്രവും കാണിക്കും. നായയെ കല്ലെറിയുന്ന യന്ത്രം ഉണ്ടാക്കാമോ?

  • @bkm181
    @bkm181 Před 2 lety

    ഫാഷൻ അൽപ്പം കുറഞ്ഞാലും വേണ്ടില്ല കൊലയ്ക്കു ഇരുത്തി കെട്ടുക 👌👌

  • @anoopc7696
    @anoopc7696 Před 2 měsíci

    ആദ്യം നായ വന്നപ്പോ ലൈറ്റ് ഓൺ ആയതുകൊണ്ട് നായപെടിച്ചോടി രണ്ടാമതും മൂന്നാമതും വന്നപ്പോ പേടി കുറഞ്ഞു അവിടെ തന്നെ നിന്ന് ഇങ്ങനെയാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് നായ നിങ്ങളുടെ ദിവൈസുമായി പരിചയം ഉണ്ടാവുകയും ലൈറ്റ് കത്തുന്നത് നായകൾക്ക് ഉപകാരം ആവുകയും ചെയ്യും

  • @godsownkannur
    @godsownkannur Před 3 lety +2

    LED ലൈറ്റ് നു പകരം flickering IR LED ആകാമായിരുന്നില്ലെ.. പിന്നെ buzzer nte സൗണ്ട് കുറെ കൂടി ഹൈ frequency അല്ലേ നല്ലത്?

  • @karipparababu6073
    @karipparababu6073 Před 2 lety +1

    At 14.20 in your video ,you just shown a buzzer but the connection is not shown. Let me know how the 12 volt or 6 volt buzzer work on 230 volt? Kindly provide circuit diagram.

  • @gopalakrishnannair3581

    A good attempt

  • @fasilurahmantk2613
    @fasilurahmantk2613 Před 3 lety

    Wonderful...

  • @IrshadKattekadan
    @IrshadKattekadan Před měsícem

    Eee sathanam 1 venam ayirunu engne kitta.. bayagara patti shaliyam ud. veetil

  • @subairvga663
    @subairvga663 Před 3 lety +1

    കുരങ്ങിനെ ഓട്ടാൻ
    നായയെ വിടും..
    രണ്ടോ മൂന്നോ ദിവസം
    നായ കുരങ്ങിനെ ഓട്ടും
    നാലാം ദിവസം നായയും
    കുരങ്ങും ആത്മസുഹൃത്തുക്കൾ
    ആയിക്കാണും.ഇവിടെയും
    ആ അവസ്ഥ വരുമോ എന്തോ...ഒരു മാസം കഴിഞ്ഞു
    വീണ്ടും റിസൾട്ട് പ്രതീക്ഷിക്കുന്നു.

  • @mohdrafi9941
    @mohdrafi9941 Před 3 lety

    Maa shaa Allaah....

  • @zakirvlcy3392
    @zakirvlcy3392 Před 3 lety +5

    പൂച്ച ശല്യം ഒഴിവാക്കാൻ എന്താ മാർഗ്ഗം

    • @jamesk.j.4297
      @jamesk.j.4297 Před 3 lety

      പൂച്ചകൾക്കു പ്രേവേശനം ഇല്ല. എന്ന ഒരു ബോർഡ് വെച്ചു നോക്കു. 🤣

    • @owaisbasheer3209
      @owaisbasheer3209 Před 3 lety

      നായവരുന്നതും ഓടുന്നതും കണ്ടില്ല.

  • @purushothamana3102
    @purushothamana3102 Před 3 lety +14

    കുറെക്കാലം പറ്റിക്കാൻ നോക്കണ്ട. നായ്ക്ള് ഇതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ വച്ചിട്ടുണ്ട്. നല്ല നാകളെ പറ്റിക്കാൻ പറ്റൂല. ആ സാധനം കരുതീക്കോളി.

  • @aboobackermusaliyamveettil7398

    സെൻസർ ലൈറ്റ് ആണ്
    ജീവനുള്ള ഏതു ജീവി വന്നാലും വർക്ക്‌ ചെയ്യും

  • @shareef5989
    @shareef5989 Před 3 lety +7

    സൗണ്ട് സിസ്റ്റം ഒന്നുമാറ്റി കൊടുക്കാമായിരുന്നു നായ പേടിച്ചോടുന്ന ശബ്ദമാണ് വേണ്ടിയിരുന്നത് ആ ശബ്ദം ഉണ്ടോ

    • @SAKALAM
      @SAKALAM  Před 3 lety +2

      വീട്ടുകാരുടെ ഉറക്കം കളയില്ലേ....

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 3 lety +1

      എങ്കി നിങ്ങൾ തന്നെ ആ വോയിസ്‌ ഡിവയിസ് കണക്ഷൻ ഇൽ നിന്ന് out സോൾഡർ ചെയ്ത് edith വലിയ amp thorugh മൈക്കും ഒരു sub um conect ചെയ്യൂ പ്രശ്നം തീരും.

  • @user-iy7qc7xh8l
    @user-iy7qc7xh8l Před 3 lety +5

    1 മാസം കഴിഞിട്ടുള്ള റിസൽട്ടി നായികാത്തിരിക്കുന്നു

  • @pookoyathayyullathil9859

    ഇതിൽ ഇങ്ങനെയൊരു ഭേദഗതി ചെയ്യാമെങ്കിൽ വളരെ ഉപകാരപ്രദമാകും
    അന്യ വീട്ടുകാർക്ക് ശല്യം ആകാത്ത രീതിയിൽ ചെറിയ ച്ചടക്കത്തിൻറ ശബ്ദം കൂടി ഫ്ലാഷ് ലൈറ്റ് ചേർത്ത് ബന്ധിപ്പിക്കുക ആണെങ്കിൽ നായ ആ പ്രദേശത്ത് വരില്ല

  • @usmanponnandiusman5499
    @usmanponnandiusman5499 Před 3 lety +1

    ഇത് ശീലമായാൽ നായകളുടെ പേടി മാറും പിന്നെയും ശല്ല്യം തുടരും എന്നാണ് തോന്നുന്നത്

  • @muhammedaslam4725
    @muhammedaslam4725 Před 3 lety +4

    വീട് നിർമ്മിക്കുമ്പോൾ തന്നെ ഓപ്പൺസിറ്റൗട്ട് ഒഴിവാക്കുന്നതല്ലേ നല്ലത്...?

  • @sageervlmvl.36
    @sageervlmvl.36 Před 3 lety +1

    Light കത്തുന്നത് നായ കൂൾ ആയി നോക്കി നിൽക്കുന്നു ഒന്നാം ദിവസം തന്നെ ഇങ്ങനെ ആണെങ്കിൽ രണ്ടാം ദിവസം അവിടെ kayariyittundaakum

  • @aboobackermuhammed628
    @aboobackermuhammed628 Před 3 lety +4

    കള്ളൻ വരുന്നതാ അറിയാനും ഇത് തന്നെ പോരേ👍

  • @saphiresolutions6707
    @saphiresolutions6707 Před 3 lety +5

    ആവശ്യമായ ഉപകരണങ്ങളിൽ കട്ടൻചായ ഏറെ അത്യാവശ്യം...

  • @khalidpockath284
    @khalidpockath284 Před 3 lety +1

    ഈ എനിക്ക് Device ഇഷ്ടപ്പെട്ടു. എത്ര വില ആവുമെന്ന് പറയുക. (Courier അടക്കം) തൃശൂർ ജില്ലക്കാനാണ്.

  • @ameeribnualikutty2970
    @ameeribnualikutty2970 Před 3 lety +12

    അവസാനം വന്ന നായ തരികിടയാണ്. അവൻ ശരിയല്ല 😀

  • @prett.yangle5731
    @prett.yangle5731 Před 2 lety

    very nice

  • @lissysuppergrace8887
    @lissysuppergrace8887 Před 3 lety

    Super ayi onnu udakki tharumo 👌👍👍

  • @jamshijishan
    @jamshijishan Před měsícem

    How price, Expence maiking

  • @classicconceptssailesh7491
    @classicconceptssailesh7491 Před 3 lety +11

    ഇത് ഡിസൈൻ ചെയ്ത ടെക്‌നിഷ്യൻ മിടുക്കനാണ്. നായ മാത്രമല്ല എലി, പെരുച്ചാഴി എന്നിവയുടെ ശല്യവും ഒഴിവാക്കാം. ഈ സെൻസർ ന്റെ കവറേജ് നു പുറത്തുള്ള ഭാഗംഒരു ജീവിയും കയറാതെ ഭദ്രമായിരിക്കണം

    • @razakbacker7349
      @razakbacker7349 Před 3 lety +1

      Requred electricity connection or rechargeable ? Price?

    • @SAKALAM
      @SAKALAM  Před 3 lety

      Electricity.....

  • @ayshaaysha6157
    @ayshaaysha6157 Před 3 lety

    Ugran sadhanom thanam nchanerupade alke sheyar chaidu

  • @ajimon5550
    @ajimon5550 Před 3 lety

    Ithu njan set cheythittunde ithuvenel roomile light or fan alkkar roomilotu kerumbo on akkanum roomil arum illathappo off cheyyanum automatikkayi cheyyam LDR koodi cherthu cheythal roomile light sense cheythu on niyanthrikkam

  • @ibrahimkallatra244
    @ibrahimkallatra244 Před 3 lety +27

    ഇത് തുടർച്ചയായി ഒരുമാസം പിന്നിട്ടാൽ നയക്ക് പരിചയമാകും- പിന്നെ നിങ്ങടെ മിഷൻ്റെ ലൈറ്റ് നോക്കി ബെളിഞ്ഞ ചിരിയുമായി നായ അകത്ത് കയറും.

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 Před 3 lety +1

      അസ്സലാമു അലൈക്കും വ: റഹ്മ
      പോസറ്റീവ്💧ആയി ചിന്തിക്കൂ.....

  • @habeebhabeeb8517
    @habeebhabeeb8517 Před 3 lety +14

    സംഭവം സെക്സ്സസ് അല്ലെങ്കിലും നിങ്ങളുടെ ഈ ആശയവും കഴിവും സമ്മതിച്ചു മച്ചാനെ 🌹🌹🌹

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      Hello bro 👍

    • @ababullkader3086
      @ababullkader3086 Před 3 lety +1

      Ningalumayi e andirathinnu bandapedan valla phone no undo edunnu atra vila varu onnu ariyikkaamo

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      @@ababullkader3086 Hello

  • @shamsudeenmuhammad9884
    @shamsudeenmuhammad9884 Před 3 lety +3

    സംഭവം കൊള്ളാം പക്ഷെ കുറച്ചു നാളുകൾ കഴിയുമ്പോൾ നായ്ക്കൾക് മനസിലാകും ഇത് ഇത്രയ്ക് ഇത്രയേയുള്ളു എന്ന്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 3 lety +2

    മാത്രമോ പാദരക്ഷകൾ എത്ര വിലപിടി പ്പുള്ളത് നാശമാക്കുന്നത് സഹിക്കാൻ പറ്റില്ല
    നായ devise കണ്ട് മൂത്ര ഒഴിച്ചകാര്യം കാണിച്ചില്ല

  • @subrahmanianp8373
    @subrahmanianp8373 Před 3 lety +1

    നാഫ്തലിൻ ബോൾസ് (കൂറ മിട്ടായി )കോലായയിൽ വെച്ചാൽ മതി. നായ ഗേറ്റ് കടക്കില്ല. മണം കുറയമ്പോൾ മാറ്റി പുതിയത് വെക്കണം.

  • @sidhiknalathur8863
    @sidhiknalathur8863 Před 3 lety +4

    കട്ടൻ ചായ. അടിപൊളി 👍👌

  • @antonypj217
    @antonypj217 Před 3 lety

    Super 👍

  • @moncyjose7991
    @moncyjose7991 Před 3 lety +25

    ഒരാഴ്ച കഴിഞ്ഞാൽ ഇത് നായയ്ക്ക് ശീലമാവും... 😅😅😅

  • @johnjacob6288
    @johnjacob6288 Před 3 lety +21

    "നായ" സംരക്ഷണ യന്ത്രമോ ? "നായ" പ്രതിരോധ യന്ത്രമെന്ന് വിളിക്കൂ..!

    • @ubaid2400
      @ubaid2400 Před 3 lety +1

      നായയിൽ നിന്ന് സംരക്ഷണയന്ത്രം എന്നാണ് അവർ ഉദ്ദേശിച്ചത്...

    • @sanukri4702
      @sanukri4702 Před 2 lety

      നായയെ കല്ല് എറിഞ്ഞു ഓടിക്കുന്നില്ലല്ലോ,
      അത് കൊണ്ടാണ് നായ സംരക്ഷണ യന്ത്രം എന്ന് പറയുന്നത്

  • @gafurb5160
    @gafurb5160 Před 3 lety +7

    4ദിവസം കഴിഞ്ഞു നായ അതെന്താ work ചെയ്യാത്തത് എന്നായിരിക്കും നോക്കുക 😂

  • @harischulliyanchulliyan8262

    അടിപൊളി

  • @samadbabu3627
    @samadbabu3627 Před 3 lety

    നല്ല യന്ത്രം

  • @pmamusafir603
    @pmamusafir603 Před 3 lety +2

    ഉപകരണം എനിക്കും വേണം

  • @luluan9590
    @luluan9590 Před 3 lety

    Good super

  • @santhosheravankara1662

    Good technology ❤️❤️❤️👍👍👍

  • @sidheeqkt5617
    @sidheeqkt5617 Před 3 lety

    Super

  • @naseerullahattasseri6680
    @naseerullahattasseri6680 Před 3 lety +1

    Circuit അപ്‌ലോഡ് ചെയ്യാമോ?

  • @safarullakhantsafarullakha3086

    അസ്സലാമു അലൈക്കും.... എനിക്ക് നായ ശല്യമില്ല, പക്ഷേ നിങ്ങൾ പറഞ്ഞ എല്ലാ ഉപദ്രവങ്ങളും ചെയ്യുന്നത് പൂച്ചകളാണ്.... അവക്ക് ഇത് എഫെക്ടീവ് ആണോ...?
    ചിലവ് എത്ര വരും.?

  • @janardhanannair9137
    @janardhanannair9137 Před 3 lety

    ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ ഇത് അതിനു ശീലമാകും പണ്ടു മുട്ട് വേലി കെട്ടി യാൽ പ്‌ട്ടി കേരുകയില്ലായിരുന്ന് ഇപ്പോൾ ആറടി പൊക്കമുള്ള വലിയ മതില് ചാടി കയറി വരുന്നു

  • @elavankaryeyeopticalskuris177

    വില്പനക്കു കിട്ടുമോ.. Cost എത്ര പ്ലീസ്

  • @arunparechirayil2167
    @arunparechirayil2167 Před 3 lety

    സംഭവം സൂപ്പർ. പക്ഷേ ഒരു സംശ്ശയം പറഞ്ഞോട്ടെ വീടിന്റെ മുന്നിലെ ഗെയിറ്റ് തുറന്നിടുന്നതിനുപകരം അടച്ചിട്ടിരുനെങ്കിൽ നായ അകത്തു വരില്ലല്ലോ. വീഡിയോയിൽ കാണിക്കുന്ന വീടിന്റെ ഗെയിറ്റ് തുറന്നാണ് ഇട്ടിരിക്കുന്നത്.

  • @hamzaelectropoint5028
    @hamzaelectropoint5028 Před 3 lety +20

    തുടക്കത്തിൽ ഓക്കേ പിന്നെ നായക് ശീലായിക്കോളും

    • @hamzaelectropoint5028
      @hamzaelectropoint5028 Před 3 lety

      @Pashaan അതാണ്

    • @bijukumar491
      @bijukumar491 Před 3 lety

      😛😀😃😃😃😃😃

    • @anuraja6762
      @anuraja6762 Před 3 lety +1

      എൻ്റെ വീട്ടിൽ നായ്ക്കൾക്ക് ഇതെല്ലാം പുല്ലാണ്.നായ്ക്കൾ അതിന് മുകളിൽ കയറി മുള്ളും😉😉😆😆😆

    • @joj8949
      @joj8949 Před 3 lety

      Naya kerunnath ,, chavitty l kidakkaan aan ,

  • @bhaskaranav940
    @bhaskaranav940 Před 3 lety +1

    ഹായ് . എനിക്ക് ഒന്നു് വേണം വില എത്രയാണ്.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Před 3 lety +1

    അസ്സലാമു അലൈക്കും വ: റഹ്മ
    സഹോദരാ🌹സംഭവം കിടു ഇതിന്‌🌺വില എത്രവരും ...❓അത്‌ പറയുക .....

  • @faizalkwttk6276
    @faizalkwttk6276 Před 3 lety +1

    Onnum Koodo quality il undaakenem 👍Vila parenchilla☺️

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 3 lety

    Sadaranakkarkku cheyyan pattunnath kanikkoo

  • @muhammedaaqilkm7722
    @muhammedaaqilkm7722 Před 3 lety

    Video okkey super aann but wiring section ottum manassilaakkaan pattinnilla it's not clear view

  • @swathi06
    @swathi06 Před 3 lety +2

    Sit out സംരക്ഷണ യന്ത്രം 👍👍

  • @aneesmiswar
    @aneesmiswar Před 3 lety

    ഇത് കൊള്ളാലോ 👌👌👍

  • @Seby617
    @Seby617 Před 2 měsíci

    Ee ഉപകരണം എത്ര ക്യാഷ് വേണ്ടിവരും

  • @vazhikatti968
    @vazhikatti968 Před 3 lety +2

    ടൂവീലറീൽ കയറുന്ന പൂച്ചയെ ഓടിക്കാൻ ഈ ഉപകരണം മതീയാകുമോ ?

  • @naseemaasaru382
    @naseemaasaru382 Před 3 lety +2

    ഒന്ന് എനിക്കും വേണം എവിടന്നു കിട്ടും

  • @jamesk.j.4297
    @jamesk.j.4297 Před 3 lety +4

    ഈ കൊറോണകാലത്തു ശാപ്പാട് അടിക്കാൻ മാത്രം വരുന്ന ചില വിരുന്നുകാർ ഉണ്ട്‌. അവരെ ഓടിക്കാൻ വല്ല യെന്ത്രവും ഉണ്ടോ.? പ്ലീസ്...

    • @ramesanleena4
      @ramesanleena4 Před 3 lety

      വീടിന്റ 4 മൂലയിൽ വച്ചാൽ മതി

    • @siddiksiddik6329
      @siddiksiddik6329 Před 3 lety

      വീടിൽഎലാവർകു०. കോറോണയാണ്. എന്നുപറഞ്ഞാമതി.

  • @gauridas7838
    @gauridas7838 Před 3 lety +5

    കട്ടൻ ചായ തന്നെ ആണോ എന്നൊരു സംശയം... സോഡാ ചേർത്തതാണോ??

  • @abdurahimanc6909
    @abdurahimanc6909 Před 3 lety

    Ligtnte koode oru alarm koodi vechal nallathanu.

  • @manisekharan9954
    @manisekharan9954 Před 3 lety

    Great 👚

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +1

    അസംബ്ലി ചെയ്യുന്ന രീതി എല്ലാം നന്നായി മനസ്സിലായിട്ടുണ്ട്, നാളെ തന്നെ 100 എണ്ണം ഞാൻ ഉണ്ടാക്കും. ഒരെണ്ണം എൻ്റെ വീട്ടിൽ വെയ്ക്കും. ബാക്കി ഞാൻ വിറ്റ് കാശുണ്ടാക്കും
    ഇത് സത്യം സത്യം സത്യം ..

  • @rinsharishu
    @rinsharishu Před 2 lety

    ഞാൻ അനുഭവിക്കുന്ന പ്രശ്നം ആണ് സ്റ്റപ്പിമെന്ന് ചെരിപ്പ് എന്നും എടുത്തു കൊണ്ടോവും എവിടെങ്കിലും കൊണ്ടോയിടും

  • @SanthoshKumar-bp2ft
    @SanthoshKumar-bp2ft Před 3 lety

    Nice

  • @cksply9623
    @cksply9623 Před 3 lety +15

    ഒരു മാസം കയിഞ്ഞുള്ള അവസ്ഥ ഒന്ന് പറഞ്ഞു തരണേ ഇക്കാ

    • @jayadevkumar3247
      @jayadevkumar3247 Před 3 lety +1

      ഇല്ല ഈ ശബ്ദം 20000 khz ൽ താഴെ ആണ് ഈ ശബ്ദം നായയുടെ കാത് തുളച്ചു കയറും അപ്പോൾ നായ ഓടും .ഇത് സിംപിൾ ആയി ഉണ്ടാക്കാം ഒരു മോഷൻ സെൻസറും ഒരു ഇൻഡിക്കേറ്റർ അലാറവും .മതി

  • @razimedia5440
    @razimedia5440 Před rokem +1

    ഇത് ഇപ്പോഴും ഉണ്ടാക്കി കൊടുക്കുമോ ??? എത്ര രൂപ യാണ്???

    • @SAKALAM
      @SAKALAM  Před rokem

      നിലവിൽ സ്റ്റോക്ക് ഇല്ല

  • @sidrathulmunthaha2705
    @sidrathulmunthaha2705 Před 3 lety

    Nirgamanam... ennano nigamanam ennano...? Endanelum dog athra buddiyillatha jeevi alla....2,3 day nettum ...(.pudiyadayi varaunna naaya ).... pinne mind aakilla...adine noki thulli kalikum....pinne veetukar thanne shalyam sahikade ad maatum