നേർക്കുനേർ സംവാദം - Atheists vs Christians - Pr Anil Kodithottam - Christian Debate

Sdílet
Vložit
  • čas přidán 30. 04. 2023
  • നേർക്കുനേർ സംവാദം - Atheists vs Christians - Pr Anil Kodithottam Christian Debate
    The question answer session part of debate between Atheists and Christians conducted by IBT Media.
    Debaters: Anup Issac, Jose Kandathil, Rajagopal Vakathanam, Ashish john, Pastor Anil Kodithottam
    Media Partner: Outgro Foundation
    Editor: Hari Mukhathala
    Declaration by Anup Issac
    Being a government servant, I(Anup Issac) states that the opinion expressed in this video is purely within my(Anup Issac's) individual capacity and it is not related to any governmental policy. Whatever scientific facts mentioned is within my(Anup Issac's) fundamental duty as per article 51(a)(h) of the constitution of India and nothing in this presentation is criticizing any policy of central or any state governments.
    #outgro #debate #christianity #anilkodithottam #josekandathil

Komentáře • 1,2K

  • @Exploringtheworldforyou
    @Exploringtheworldforyou Před rokem +43

    ഇങ്ങനെ ഉള്ള ചർച്ചകൾ കാണാൻ ഞങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നു.

    • @Outgro
      @Outgro  Před rokem +7

      തീർച്ചയായും, ഇത്തരം കൂടുതൽ പരിപാടികൾ Outgro പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുക എന്നത് ഞങ്ങളുടെ ദൗത്യമായി കരുതുന്നു. താങ്കളുടെ പിന്തുണ അതിനു സഹായകരമാകും എന്നും പ്രതീക്ഷിക്കുന്നു. @E T W 4 Y

    • @pathrosethomas1944
      @pathrosethomas1944 Před rokem

      Both are ignorance to debate about God they are jumping here and there how they reached life of paul and Rajashekaran

    • @davidsonyd8272
      @davidsonyd8272 Před rokem

      Po😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @davidsonyd8272
      @davidsonyd8272 Před rokem

      ​@@Outgro q243q3q3q⅕

    • @EBINleo47
      @EBINleo47 Před rokem +1

      അതേ 😂

  • @shyjupappan2606
    @shyjupappan2606 Před rokem +60

    പൗലോസ് കുതിരപ്പുറത്തുനിന്ന് വീണെന്നും തലക് ക്ഷദം സംഭവിച്ചു എന്നും ഉള്ളതിനൊന്നും ഒരു തെളിവും തരാൻ ജോസിന് സാധിച്ചില്ല. കൂടുതൽ പറഞ്ഞാൽ കാര്യങ്ങൾ വഷളാകും എന്ന് മനസ്സിലാക്കിയപ്പോൾ മൈക്ക് തന്നെ അങ്ങ് കയ്മാറി 😂

    • @ptk8451
      @ptk8451 Před rokem +1

      To be unmsrried is not to be homosexual nor is it homosexual to hold a trafitional view of heaven

    • @ptk8451
      @ptk8451 Před rokem +1

      Again you have not offered any near contemporary evidence for Paul

    • @ptk8451
      @ptk8451 Před rokem +1

      Even in th conclusion,you are talking ofthe most wicked Christians
      Who wrote the first malayalam dictioary

    • @ak18101
      @ak18101 Před rokem +7

      യേശു ഒരു ദൈവമല്ല
      ദൈവപുത്രനും അല്ല
      അദ്ദേഹം ക്രിസ്തുമതം ഉണ്ടാക്കിയിട്ടില്ല
      അദ്ദേഹം ഒരു യഹൂദനായിരുന്നു
      അദ്ദേഹം യഹൂദർക്ക് ഇടയിൽ പ്രവർത്തിച്ചു
      പക്ഷേ
      യേശുവിന്റെ സഭയിൽ ഒരിക്കലും ഇരിക്കാത്തവനും യേശുവിനെ ഒരിക്കലും നേരിൽ കാണാത്തവനും ആയ പൗലോസ് പുതിയ നിയമങ്ങൾ എന്ന പേരിൽ ക്രിസ്തുമതം സ്ഥാപിച്ചു

    • @ak18101
      @ak18101 Před rokem +7

      ഇന്ന് ക്രൈസ്തവർ പിന്തുടരുന്നത് പൗലോസിന്റെ ക്രിസ്തുമതമാണ്
      യേശുവിന്റെ ഉപദേശങ്ങൾ കുട്ടികൾക്കുള്ളതാണെന്ന് പറഞ്ഞ് അദ്ദേഹം അതിനെ ഉപേക്ഷിച്ചു
      പകരം തന്റെ ഉപദേശങ്ങൾ മുതിർന്നവർക്ക് ഉള്ളതാണെന്ന് പറഞ്ഞു പുതിയ ക്രിസ്തുമത സ്ഥാപിച്ചു
      ക്രിസ്ത്യാനികൾ വഞ്ചിക്കപ്പെട്ടു
      പക്ഷേ അത് അവർ മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ല

  • @davispj8338
    @davispj8338 Před rokem +16

    ദൈവം ഉണ്ടെന്ന് സ്ഥാപിക്കേണ്ടത് മത തീവ്രവാദികളുടേയും മതകച്ചവടക്കാരുടേയും ആവശ്യമാണ്. അതിനായി തെളിവില്ലാത്ത ദൈവത്തെ കൊണ്ടുവരും.
    ദൈവം ഉണ്ടായിരുന്നെങ്കിൽ വ്യത്യസ്ഥ മതങളും ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.
    മനുഷ്യന്റെ തലച്ചോറ് അടിമപ്പെടുത്തിയവർ ഏതു വിധേയനേയും ശാസ്ത്രത്തെ തള്ളി കളയും.
    അവസാനം ഇവർ പറയും ഇല്ലാത്ത ഒന്നിനെ തെളിയിക്കാൻ !

    • @spark7368
      @spark7368 Před 7 měsíci +1

      നീ നിന്റെ അമ്മയാണെന്ന് വിശ്വസിക്കുന്ന സ്ത്രീക്കുണ്ടായതാണെന്ന് തെളിയിക്ക് ആദ്യം 🤣🤣😂

    • @spark7368
      @spark7368 Před 7 měsíci +1

      നേരിട്ട് കാണാത്തതൊന്നും ഇല്ലാത്തതാണല്ലോ അല്ലെ 🤣😂

    • @prophetspath.319
      @prophetspath.319 Před měsícem

      DAIVAM Und ennathinulla Thelivanu
      Mathangalum,Matha Virodhikalum 😢

  • @jacobthomas5179
    @jacobthomas5179 Před rokem +66

    Anil pr തകർത്തു. Jose sir വെക്കുന്ന ഉണ്ടായില്ല വെടിക്ക് പോലും കൃത്യമായ ഉത്തരം കൊടുക്കുന്നു. 👍

    • @joyvarghese3467
      @joyvarghese3467 Před rokem +5

      വ്യാഖ്യാന ഫാക്ടറി

    • @rinuthomas6754
      @rinuthomas6754 Před rokem +8

      adehathinte koode yeshu nadhan und 🙏

    • @SJN001
      @SJN001 Před rokem

      ദൈവത്തെ രക്ഷിക്കൂ... ദൈവം നരകത്തിൽ ചെകുത്താന്റെ തുറങ്കിൽ ആണ്.. ഇതൊക്കെ കണ്ടിട്ടും ഒരു അത്ഭുതം പ്രവർത്തിച്ചു നിരീശ്വര വാദികളെ മുച്ചൂടും നശിപ്പിക്കാൻ കഴിയാതെ പോയ കർത്താവെ അങ്ങ് ബാധിരനാണോ

    • @vkvk300
      @vkvk300 Před rokem

      വിശ്വാസിക്ക് എല്ലാം ഉണ്ടയാണ്
      വിശ്വാസികളുടെ ഗ്രന്തമൊഴിക്ക്

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +2

      ഗോളി ഇല്ലാ പോസ്റ്റിൽ അടിച്ച് ശീലിച്ചവരല്ലേ ഒറിജിനൽ game വരുമ്പോൾ പൊട്ടും... Natural 🤣

  • @ninjaman007
    @ninjaman007 Před 9 měsíci +8

    Thanks to both team👍
    ദൈവം ഉണ്ടോ എന്ന ചോദ്യത്തെക്കാൾ മുൻപേ ഒരു സംശയം ക്ലിയർ ചെയ്യാനുണ്ട്. ഏതു ദൈവമാണ് ഇപ്പറഞ്ഞ യഥാർത്ഥ ദൈവം? അതിന് ആദ്യം തീരുമാനമുണ്ടായാലല്ലേ ഇത് ഒരു നേർക്കുനേർ സംവാദം ആവുകയുള്ളൂ..?? ഒരു 5000 വർഷ കാലയളവിൽ വന്നതും നിന്നതും പോയതുമായി കോടിക്കണക്കിനു ദൈവങ്ങൾ, അതും, അണികൾ തമ്മിൽ കുത്തിച്ചാകുന്ന തരത്തിലേക്ക് വളർന്നവ ഉണ്ടല്ലോ. അതിൽ ഏതാണ് റിയൽ ദൈവമെന്ന് ആദ്യം തീരുമാനിക്കേണ്ടതല്ലേ? ശാസ്ത്രം പരിഷ്കരിക്കുക മാത്രം ചെയ്യുന്നതുകൊണ്ട് ഈ പ്രശ്നം ഉദിക്കുന്നുമില്ല. വഴക്കുകൂടാൻ പറഞ്ഞതല്ല. കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു ക്ലാരിറ്റി കിട്ടാൻ ചോദിച്ചതാണ്.

    • @Annamma638
      @Annamma638 Před 9 měsíci

      00😢😢😢😮😮

    • @abdulsamad937
      @abdulsamad937 Před 4 měsíci

      ഈ പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചതും ആരോ അവനാണ് ദൈവം.. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ഒരു കുഴപ്പവുമില്ല..

  • @rajendranpillai2763
    @rajendranpillai2763 Před rokem +226

    യുക്തിവാദം തോറ്റാലും ജയിച്ചാലും തൈവത്തിന്റെ തെളിവു പൂജൃമാണ്...

    • @rinuthomas6754
      @rinuthomas6754 Před rokem +19

      athu ningade thaivathinte

    • @athanalleithu9433
      @athanalleithu9433 Před rokem +16

      Thottenkilum,angane paranju aswasikkam 😄

    • @arunpallippuram1153
      @arunpallippuram1153 Před rokem +37

      യുക്തിവാദം എന്നല്ല.. നിരീശ്വരവാദം എന്ന് പറയൂ...
      യുക്തി എന്നത് നിരീശ്വരബ്വാദികൾക്ക് തീർ എഴുതി കൊടുത്തിട്ടില്ല

    • @rajendranpillai2763
      @rajendranpillai2763 Před rokem +13

      നിരീശ്വരർ ആണ് യുക്തി ഉപയോഗിക്കുകയും അത് പറയുകയും ചെയ്യുന്നത്... ബിശ്വാസികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പറയുന്നത് തൈവത്തിന്റെ പേരിൽ...തൈവത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പറയാൻ സാധിക്കുമോ...

    • @sissyjacob5927
      @sissyjacob5927 Před rokem +5

      തൈവമോ?

  • @sonythomas568
    @sonythomas568 Před rokem +10

    അനിൽ പാസ്റ്ററെ, നിങ്ങൾ ഫാൻസുകാർ ആയിരക്കണക്കിന് വര്ഷങ്ങളായി ദൈവമുണ്ട്, ദൈവമുണ്ട് എന്ന് പറയാൻ തുടങ്ങിയിട്ട് , ശരിക്കും ദൈവം ജീവിച്ചിരിപ്പുണ്ടോ ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തിനാണ് പുള്ളി ഇങ്ങനെ ഒളിച്ചിരിക്കുന്നത് ? ഒരു മനുഷ്യ ജന്മത്തിൽ ഒരു പ്രാവശ്യം എങ്കിലും ഒന്ന് ദര്ശനം കൊടുത്തുകൂടെ ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഫാന്സുകാര്ക്ക് പുള്ളിയുടെ അസ്തിത്വം തെളിയിക്കാൻ ഇങ്ങനെ കഷ്ടപ്പെടണോ? സർവശക്തനായ ഒരു ദൈവം ഇല്ല എന്ന് പറയാൻ ഒരു നിരീശ്വര വാദിയെങ്കിലും ഉണ്ടെങ്കിൽ ആ സർവ്വശക്തന്റെ ശക്തിക്കു ശക്തി പോരാ എന്നല്ലേ ?
    ഇന്ത്യയിൽ എവിടെയെങ്കിലും ചെന്നിട്ടു നിങ്ങളുടെ പ്രധാന മന്ത്രി ആരാണെന്നു ചോദിച്ചാൽ എല്ലാവരും പറയുന്നത് ഒരാളുടെ പേരായിരിക്കും . എന്നാൽ നിങ്ങളുടെ ദൈവമാരെന്നു ഒരു പഞ്ചായത്തു വേണ്ട ഒരു വാർഡിൽ ചെന്നു ചോദിച്ചാൽ ഉത്തരം പല ദൈവങ്ങളുടെ പേരായിരിക്കും. അതായതു മനുഷ്യർക്കുള്ള അത്ര കഴിവ് പോലും ഇല്ലാത്ത സർവശക്തനായ ദൈവത്തിന്റെ ഒരു ഗതികേട് . ആദ്യത്തെ ദൈവം അത് ഏതു മതത്തിന്റേതും ആയിക്കൊള്ളട്ടെ, പിന്നീട് വരുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമല്ലോ ? എന്തുകൊണ്ട് അതിനെയെല്ലാം സർവശക്തനായ ആദ്യത്തെ ദൈവം ഇല്ലാതാക്കിയില്ല?
    ലോക ജന സംഘ്യയിൽ പകുതി ആളുകളെ പ്പോലും ഞാൻ ആണ് എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവം എന്ന് വിശ്വസിപ്പിക്കാൻ പറ്റാത്ത സർവ ശക്തനായ ഒരു ദൈവം
    സൃഷ്ടിയിലേക്കു വന്നാൽ, ആരും സൃഷ്ടിക്കാതെ ദൈവം ആദിമുതൽ ഉണ്ടായിരുന്നു എന്നാണല്ലോ നിങ്ങളുടെ വാദം. (അങ്ങനെയെങ്കിൽ ദൈവത്തിനൊപ്പം ഈ പ്രപഞ്ചവും ആരും സൃഷ്ടിക്കാതെ ഉണ്ടായിക്കൂടെ ?) " ഉണ്ടാകട്ടെ" എന്നുപറഞ്ഞു സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും അതിലെ വസ്തുക്കളും.എന്തിനു വേണ്ടിയാണു ദൈവം ഈ മനുഷ്യരെ സൃഷ്ടിച്ചത് ? മനുഷ്യർക്ക് ജീവിക്കാൻ ഈ ഭൂമി മാത്രം മതിയെന്നിരിക്കെ കോടിക്കണക്കിനുള്ള മറ്റു ഗ്രഹങ്ങൾ എന്തിനാണ് ? പാറ്റ, കൊതുക്, മറ്റു വിഷജീവികൾ തുടങ്ങിയ മനുഷ്യർക്ക് ഉപകാരമില്ലാത്തതും എന്നാൽ ഉപദ്രകാരികളുമായ ജീവികളെ സൃഷ്ടിച്ചത് എന്തിനാണ് . തിന്മ മാത്രം ചെയ്യുന്ന ഈ പിശാചിനെ എന്തിനു സൃഷ്ടിച്ചു അത് പോട്ടെ , ഈ തിന്മ എന്ന കൺസെപ്റ് നല്ലവനായ ദൈവത്തിന് എവിടെ നിന്ന് കിട്ടി ? ഈ തിന്മ ദൈവത്തിലുള്ളതാണെങ്കിൽ ദൈവ സൃഷ്ടിയായ മനുഷ്യനിലും അതുണ്ടാകില്ലേ ? മത്തൻ നട്ടാൽ കുമ്പളം മുളക്കുമോ?
    ദൈവം മനുഷ്യരെ സൃഷ്ടിച്ചത് തന്നെ പാടി പുകഴ്ത്താനാണെങ്കിൽ ദൈവം എവിടെയാണോ വസിക്കുന്നത് അവിടെയല്ലേ അവരെ സൃഷ്ടിക്കേണ്ടത് . എന്തിനാണ് ഭൂമിയിലേക്ക്‌ വിട്ടത്.( തന്നെ എല്ലാവരും പൊക്കി പറയണമെന്ന് വിചാരിക്കുന്ന ദൈവത്തിന്റെ ഒരു മാനസികാവസ്ഥ ) . ഇനി പരീക്ഷിക്കാൻ വേണ്ടിയാണു ഭൂമിയിലേക്ക്‌ വിട്ടതെങ്കിൽ ( സ്വന്തം സൃഷ്ടിയിൽ വിശ്വാസമില്ലാത്ത ദൈവം) അതിന്റെ റിസൾട്ട് എന്തായിരിക്കും എന്ന് മുൻ കൂട്ടി അറിയാനുള്ള കഴിവ് സർവ ജ്ഞാനിയായ ആ ദൈവത്തിനില്ലേ ? അപ്പോൾ ഫാൻസുകാർ പറയും അത് freewill ആണെന്ന്. ''ഞാൻ അറിയാതെ ഒരു ഇല പോലും അനങ്ങില്ല'' എന്ന് പറയുന്നിടത്തു എങ്ങനെയാണു freewill വർക്ക് ചെയ്യുന്നത്?
    ഒരു ഉദാഹരണത്തിന് ;
    കർത്താവിനെ ഞാൻ ചുംബിച്ചു ഒറ്റികൊടുക്കുകയില്ല എന്ന് യൂദാസ് തീരുമാനിച്ചിട്ടു അതുപോലെ പ്രവർത്തിച്ചാൽ ക്രിസ്തു അവിടെ ആരാകും? 'ശശിയാകും'. പിന്നെ ക്രിസ്തു " എടാ ഉവ്വേ ആ യൂദാസ് എനിക്കിട്ടു പണി തന്നു പുള്ളി ഒറ്റും എന്ന് പറഞ്ഞിട്ട് അത് ചെയ്തില്ല , പക്ഷെ ഞാൻ ആണ് നിങ്ങൾ അന്നോഷിക്കുന്ന ക്രിസ്തു, please എന്നെ ഒന്ന് അറസ്റ്റു ചെയ്യൂ അല്ലെങ്കിൽ കഥ കംപ്ലീറ്റാകില്ല " എന്ന് പറഞ്ഞു കർത്താവു പടയാളിയുടെ പുറകെ നടക്കേണ്ടി വന്നേനെ . പക്ഷെ അങ്ങനെ സംഭവിച്ചില്ലല്ലോ , എല്ലാം നടന്നത് ദൈവത്തിന്റെ പദ്ധതി പ്രകാരമല്ലേ .
    നിങ്ങൾ വിശ്വാസികൾ (ഏതു ദൈവത്തിന്റേതായാലും ) കുറെ വർഷത്തേക്ക് ദൈവത്തെ പറ്റി ഒന്നും മിണ്ടാതെയും പ്രവർത്തിക്കാതെയും ഇരുന്നാൽ ദൈവങ്ങളുടെ അവസ്ഥ എന്താകും ? അതോടുകൂടി തീരും ഈ ദൈവങ്ങൾ . അതായതു ഫാൻസ്‌ ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് ഈ ദൈവം.

    • @emilemil7826
      @emilemil7826 Před rokem +1

      പൊട്ടത്തരം paranj shining

    • @sijoantony7874
      @sijoantony7874 Před 18 dny

      വെൽ സെഡ്....
      ചിന്തിക്കുന്നവർക്ക് മാത്രം മനസ്സിലാകും.

  • @vcjoseph2
    @vcjoseph2 Před 10 měsíci +9

    ഉത്തരം മുട്ടുമ്പോൾ ആഷർ പറയുന്ന സ്ഥിരം ഡയലോഗ് ആണ് i അതവിടെ നിൽക്കട്ടെ "എന്ന് ഒന്നാം തരം പ്രതിരോധം😂

  • @sasims5875
    @sasims5875 Před rokem +6

    ഈ പ്രായം ചെന്ന മനുഷ്യനെ സ്റ്റേജിൽ വിളിച്ച് വരുത്തി വിവരക്കേടുകൾ പറയിപ്പിക്കേണ്ട. വല്ല കാര്യവും ഉണ്ടോ

  • @babunutek6856
    @babunutek6856 Před rokem +23

    പ്രവാചകന്മാരെ കുറിച്ച് അപവാദങ്ങളും അനാശാസ്യ കഥകളുമാണ് നിലവിലുള്ള ബൈബിളിൽ ഉള്ളത്

    • @joji5907
      @joji5907 Před rokem +6

      ഏതു പ്രവാചകൻ?

    • @zz5182
      @zz5182 Před rokem +7

      Athinu kundan muhhamedinte kadha bibilil illalloo

    • @jismon-sj4or
      @jismon-sj4or Před rokem +1

      ചാച്ചന്റെതിൽ ആയിരിക്കും ഒള്ളത്

    • @rinuthomas6754
      @rinuthomas6754 Před rokem +1

      ​@@joji5907 athu kithabile kariyam paranjatha😂

    • @joseph_augustine
      @joseph_augustine Před rokem

      അനാശാസ്യം മഹത്വവൽക്കരിക്കുന്ന പുസ്തകം ഖുർആൻ 😂😂😂😂 മഹോന്നതന്റെ മൂത്ത നിക്കാഹും നാല് വർഷം നീണ്ട ഗർഭവും😂😂😂😂

  • @varghesevarghese964
    @varghesevarghese964 Před 7 měsíci +1

    കിളി പോയി ജോസുമായി ചർച്ചയിൽ പങ്കെടുക്കാൻ വന്ന രാജാഗോപാൽ സാറിനും അനൂപ് ഐസക്കിനും അഭിനന്ദനങ്ങൾ.
    ഇതുപോലൊരു സാഹസത്തിനു ഈ കാലഘട്ടത്തിൽ ആരും മുതിരുകയില്ല.

  • @JohnAchayan83
    @JohnAchayan83 Před rokem +5

    ബൈബിളിലെ ദൈവത്തെ തെളിയാക്കാൻ ശ്രേമിക്കുന്നത് പോലെ മറ്റു മതങ്ങളിലെ ദൈവങ്ങൾ ഇല്ലാ എന്ന് കൂടി ദൈവവിശ്വാസികൾ തെളിയിക്കണം.

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +2

      അയ്യോടാ കഷ്ടം ഞങ്ങൾക്ക് ആകെ ഒരു ദൈവമേ ഉള്ളൂ ബൈബിളിലെ ദൈവം... മറ്റു മതങ്ങളിലെ ദൈവങ്ങൾ ഇല്ല എന്ന് തന്നെയാണ് ഞങ്ങടെ വിശ്വാസവും

    • @JohnAchayan83
      @JohnAchayan83 Před rokem

      Prove it dear. എന്നിട്ട് ബൈബിൾ പറയുന്നത് പോലെ വിജാതീയരെ അന്ന്യദേവന്മാരെ ആരാധിക്കുന്നവരെ എല്ലാം കല്ലെറിഞജ്ജ് കൊല്ലണംയിരിക്കും.

  • @saleenkj9887
    @saleenkj9887 Před rokem +15

    ഒളിഞ്ഞു നോട്ടക്കാരൻ ജോസ് കണ്ടത്തിൽ

  • @Leo-do4tu
    @Leo-do4tu Před rokem +1

    Dear Anoop sir,
    Particle -Antiparticle combination are popping out from the Quantum field through Quantum flucation and Quantum field is NOT nothing.

  • @shyjupappan2606
    @shyjupappan2606 Před rokem +31

    പോൾ gay ആണെന്നുള്ളത്തിന് തെളിവ് തരാൻ പറഞ്ഞപ്പോൾ. അത് സാധിക്കാതെ വന്നപ്പോൾ അനൂപും ജോസും homo സെക്സിന്റെ ശെരി തെറ്റുകളെ പറ്റി സംസാരിക്കുന്നു. അവസാനം പണി പാളി എന്ന് മനസ്സിലായപ്പോൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞു ഊരിപ്പോരാൻ ഉള്ള തത്രപ്പാട് ചില്ലറ അല്ല

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      ഈ വീഡിയോ edit ചെയ്തിട്ടുണ്ട്.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.

  • @binukc6483
    @binukc6483 Před rokem +7

    രവിചന്ദ്രൻ മാഷിനോട് സംവാദിക്കൂ... എല്ലാം
    ശരിയാക്കിത്തരും

    • @merrymeridian9372
      @merrymeridian9372 Před rokem

      Ravi saar us unique, won't join. He always want to speak alone!

    • @gaiusreji12
      @gaiusreji12 Před rokem

      Just debateinu vannal reward und enn parannittu vannilla anerama😌😌

  • @annammamlavil8217
    @annammamlavil8217 Před rokem +3

    ജോസ് കണ്ടത്തിൽ പറഞ്ഞ ആ തലച്ചോറിന്റെ പരുക്ക് വീണവരിലെല്ലാം ഉണ്ടെങ്കിൽ വീഴാതെ തന്നെ ജന്മനാ പരുക്കുപററിയ ഒരു വ്യക്തി തന്നെയാണ് ഈ മാന്യൻ എന്നാണ് എന്റെ അഭിപ്രായം.ഇദ്ദേഹത്തിന് സ്ത്രീവിഷയത്തിൽ അപാരമായ നഷ്ടബോധം ഉണ്ടെന്ന് തീർച്ച.

  • @varughesemg7547
    @varughesemg7547 Před rokem +5

    മാനസാന്തരം ആവശ്യമില്ലാത്ത നൂറു (തൊണ്ണൂറ്റൊമ്പത് ) നീതിമാന്മാരെക്കാൾ, അനുതപിക്കുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നതാണ് വി. ബൈബിളിന്റെ സാക്ഷ്യം.

    • @athulyan100
      @athulyan100 Před 11 měsíci

      Athenthu neethi enthu nyayam .....100 pere konnittu anuthapichavan 100 perkku bakshanam vilambiyavanekkal engane valuthavum......bible anusarichu onnu vyakthamakkamo.....

  • @thomaskuttymathew9120
    @thomaskuttymathew9120 Před rokem +2

    👌Anil P.
    Congrtulations for nice presentation from
    Er. Thomaskutty Mathew. Ph. D., D. Sc.

  • @rahulraj-og4vo
    @rahulraj-og4vo Před 11 měsíci +8

    നല്ലൊരു ഡിബേറ്റ് അനാവശ്യമായ കാര്യങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി അനിൽ കൊടിതോട്ടം കുളമാക്കി.

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci +3

      പേപ്പട്ടി ജോസ് അടിപൊളിയാണല്ലോ.. അത് മതി

    • @FTR007
      @FTR007 Před 7 měsíci +1

      അത് പുള്ളിയുടെ സ്ഥിരം പരിപാടി ആണ്

    • @sajithekkemannil2063
      @sajithekkemannil2063 Před 7 měsíci

      ❤❤​@@90sthegoldenera84

    • @user-ys3hd6kb7n
      @user-ys3hd6kb7n Před 2 měsíci +3

      ഡിബേറ്റ് കണ്ടിട്ട് തന്നെ ആണോടാ നീ സംസാരിക്കുന്നെ.? അതോ കമന്റ്‌ ഇട്ടു നസ്ഥികരെ വിജയിപ്പിക്കാൻ നോക്കുകയാണോ??

  • @vazhipokka
    @vazhipokka Před rokem +12

    ചോദ്യം ചോദിക്കൂ എന്നു പറഞ്ഞു മൈക്ക് കയ്യിലോട്ട് കൊടുക്കുമ്പോൾ ഞങ്ങൾക്കൊന്നും ചോദിക്കാനില്ലെന്ന് പറയുന്ന ഇവന്മാർ എന്താണ് ഉദ്ദേശിക്കുന്നത്.! ഗോളിയില്ലാ പോസ്റ്റിലോട്ട് മാത്രം ഗോൾ അടിച്ച് ശീലിച്ചവർക്ക് കൈ വിറച്ചത് ഞാൻ കണ്ടു....

    • @emilemil7826
      @emilemil7826 Před rokem +1

      Fact

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem +5

      ലാസ്‌റ് ജോസ് ചേട്ടന്റെ ഡയലോഗ്. അത് മതി. ളോഹയിട്ടവന്മാർക്ക് അധിക കാലം കുഞ്ഞാടുകളെ പിടിചു നിർത്താൻ കഴിയില്ലെന്നു പറഞ്ഞ ആ വാക്കാണ് യാഥാർഥ്യം 😊

    • @emilemil7826
      @emilemil7826 Před rokem

      @@user-dn2kj6mk4v mm ഭാര്യ എന്ന പദം പോവും പങ്കാളി ആവും, വിവാഹം നിക്കും (ഉദ്ദേശം free sex)
      ജോസ് അപൂപ്പൻ സ്വപ്നം കാണുന്ന ലോകം, ഇതിനെയൊക്കെ വിശ്വസിച്ചു വീട്ടിൽ കേറ്റാൻ പറ്റൂല

    • @vazhipokka
      @vazhipokka Před rokem

      @@user-dn2kj6mk4v അവിടെ വന്നിരുന്ന സിജോ, ആഷിഷ്, അനിൽ കൊടിത്തോട്ടം ഇവർ മൂന്നു പേരും ലോഹയിട്ട പാതിരിമാരുടെ കൂട്ടത്തിൽ പെടുന്നവർ അല്ല കത്തോലിക്കാ സഭ വിശ്വാസികൾ പോലുമല്ല അത് വ്യക്തമായിട്ട് അവിടെ വന്നിരുന്ന നിരീശ്വരന്മാർക്കും അറിയാം പിന്നെ അവിടെ അത് പറയേണ്ട കാര്യമെന്തായിരുന്നു..??

  • @serasunil7365
    @serasunil7365 Před rokem +45

    ധാവാകയര് കട്ടപ്പുറത്തുകയറിയതുപോലെ താമസംവിന നവാനാസ്തീകരും കട്ടപ്പുറത്തുകയറും തീര്‍ച്ച . അതിന് വഴിമരുന്നിടുന്ന ക്രിസ്തുവിന്റെ ശിക്ഷ്യന്‍മാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം 🙏🙏🙏

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      ക്രൈസ്തവ ഫണ്ടൻറ ലിസ്റ്റ്കളുടെയും ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ യും സഹായമില്ലെങ്കിൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകമെമ്പാടുമുള്ള യുക്തിവാദികൾക്ക് ഇസ്ലാമിനെ ആശയപരമായി നേരിടാനാവില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിരീശ്വരവാദികൾക്കും പരിണാമവാദികൾ ക്കും സാമൂഹികമായി മേധാവിത്വ മുള്ള പശ്ചിമ യൂറപ്യൻ നാടുകളിൽ പ്രത്യേകിച്ച് ഇസ്ലാം മുന്നേറ്റം ഉണ്ടാക്കിയ യതും ക്രൈസ്തവ മൗലികവാദ ആശയങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള ഗ്രീസ് പോലുള്ള , റഷ്യ പോലുള്ള ,അമേരിക്ക യുടെ തെക്കൻ സംസ്ഥാനങ്ങൾ പോലുള്ള - സ്ഥലങ്ങളിൽ അവർ ഒരു മുന്നേറ്റവും നടത്താത്തതും. കാരണം ഇസ്‌ലാമിക ദാവക്കാരെ ആശയപരമായി നേരിടാൻ യുക്തിവാദികളും പരിണാമസിദ്ധാന്തക്കാരെ ആശയപരമായി നേരിടാൻ ഇസ്‌ലാമിക ദാവക്കാരും ദശാബ്ദങ്ങളായി ഉപയോഗി ക്കുന്നത് ക്രൈസ്തവ അപ്പോളജിസ്റുക ളുടെ വാദങ്ങളാണ്. നാം ക്രൈസ്തവർക്ക് നിരീശ്വരവാദി കളുടെ യോ പരിണാമവാദികളുടെ യാതൊരു സഹായവും ഇസ്ലാമിനെ നേരിടുന്ന കാര്യത്തിൽ ആവശ്യമില്ല എന്നാൽ അവർക്ക് നമ്മുടെ സഹായം കൂടിയേതീരൂ എന്നത് പരസ്യമായ രഹസ്യം: കാരണം ക്രൈസ്തവ വാദമുഖങ്ങൾ ആണ് പെയിൻറ് അടിച്ച് അവർ ഇസ്‌ലാമിനെതിരെ തൊടുക്കുന്നത്. .പണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊനാല്ഡ് ട്രംപ് സൗത്ത് കൊറിയയോടും ജർമ്മനിയോടും പറഞ്ഞതു പോലെ "ബില്ല് " ചോദിക്കുവാൻ സമയമായിരിക്കുന്നു. രണ്ടുകൂട്ടരും (ഇസ്‌ലാമിക ദാവക്കാരും യുക്തിവാദിക ളും)"ബില്ല് " അടുക്കാൻ സമയമായിരിക്കുന്നു. അവരത് അടച്ചേമതിയാകൂ: പറഞ്ഞതിൻ്റെ "ശരിയായ അർത്ഥം" ബുദ്ധിയുള്ള എല്ലാ മലയാളികൾക്കും മനസ്സിലാകും. കൂട്ടത്തിൽ ഒന്നുകൂടി....ഇസ്‌ലാമിക ദാവക്കാരുടെ മാത്രമല്ല നിരീശ്വരവാദികളുടേയും അസനം നമുക്ക് ചവിട്ടി കൂട്ടേണ്ടതുണ്ട്. വിശുദ്ധ ബൈബിൾ പറയുന്നതു പോലെ: ഓരോത്തിനും ഒരോ സമയമുണ്ട്. ഇപ്പോഴിത് നമ്മുടെ സമയാണ്. .

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      ക്രൈസ്തവ ഫണ്ടൻറ ലിസ്റ്റ്കളുടെയും ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ യും സഹായമില്ലെങ്കിൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകമെമ്പാടുമുള്ള യുക്തിവാദികൾക്ക് ഇസ്ലാമിനെ ആശയപരമായി നേരിടാനാവില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിരീശ്വരവാദികൾക്കും പരിണാമവാദികൾ ക്കും സാമൂഹികമായി മേധാവിത്വ മുള്ള പശ്ചിമ യൂറപ്യൻ നാടുകളിൽ പ്രത്യേകിച്ച് ഇസ്ലാം മുന്നേറ്റം ഉണ്ടാക്കിയ യതും ക്രൈസ്തവ മൗലികവാദ ആശയങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള ഗ്രീസ് പോലുള്ള , റഷ്യ പോലുള്ള ,അമേരിക്ക യുടെ തെക്കൻ സംസ്ഥാനങ്ങൾ പോലുള്ള - സ്ഥലങ്ങളിൽ അവർ ഒരു മുന്നേറ്റവും നടത്താത്തതും. കാരണം ഇസ്‌ലാമിക ദാവക്കാരെ ആശയപരമായി നേരിടാൻ യുക്തിവാദികളും പരിണാമസിദ്ധാന്തക്കാരെ ആശയപരമായി നേരിടാൻ ഇസ്‌ലാമിക ദാവക്കാരും ദശാബ്ദങ്ങളായി ഉപയോഗി ക്കുന്നത് ക്രൈസ്തവ അപ്പോളജിസ്റുക ളുടെ വാദങ്ങളാണ്. നാം ക്രൈസ്തവർക്ക് നിരീശ്വരവാദി കളുടെ യോ പരിണാമവാദികളുടെ യാതൊരു സഹായവും ഇസ്ലാമിനെ നേരിടുന്ന കാര്യത്തിൽ ആവശ്യമില്ല എന്നാൽ അവർക്ക് നമ്മുടെ സഹായം കൂടിയേതീരൂ എന്നത് പരസ്യമായ രഹസ്യം: കാരണം ക്രൈസ്തവ വാദമുഖങ്ങൾ ആണ് പെയിൻറ് അടിച്ച് അവർ ഇസ്‌ലാമിനെതിരെ തൊടുക്കുന്നത്. .പണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊനാല്ഡ് ട്രംപ് സൗത്ത് കൊറിയയോടും ജർമ്മനിയോടും പറഞ്ഞതു പോലെ "ബില്ല് " ചോദിക്കുവാൻ സമയമായിരിക്കുന്നു. രണ്ടുകൂട്ടരും (ഇസ്‌ലാമിക ദാവക്കാരും യുക്തിവാദിക ളും)"ബില്ല് " അടുക്കാൻ സമയമായിരിക്കുന്നു. അവരത് അടച്ചേമതിയാകൂ: പറഞ്ഞതിൻ്റെ "ശരിയായ അർത്ഥം" ബുദ്ധിയുള്ള എല്ലാ മലയാളികൾക്കും മനസ്സിലാകും. കൂട്ടത്തിൽ ഒന്നുകൂടി....ഇസ്‌ലാമിക ദാവക്കാരുടെ മാത്രമല്ല നിരീശ്വരവാദികളുടേയും അസനം നമുക്ക് ചവിട്ടി കൂട്ടേണ്ടതുണ്ട്. വിശുദ്ധ ബൈബിൾ പറയുന്നതു പോലെ: ഓരോത്തിനും ഒരോ സമയമുണ്ട്. ഇപ്പോഴിത് നമ്മുടെ സമയാണ്. .

    • @emilemil7826
      @emilemil7826 Před rokem +2

      👍

    • @salemkpd3615
      @salemkpd3615 Před rokem

      ഒരുവിഭാഗം പറയുന്നതിന് ഒരും തെളിവും വേണം(ദൈവത്തിൻെറ),മറ്റൊരു വിഭാഗം പറയുന്നതിനൊക്കെ തളിവുവേണം.(സയൻസിന്)
      ഇതൊന്തു ലോജിക്ക് ?

    • @shaileshmathews4086
      @shaileshmathews4086 Před rokem

      ​ @Salem Kpd പ്രവാചകനെന്ന് പലരാലും തെറ്റിധരിക്കപെട്ട മുഹമ്മദിനോട് യമനിലെ ക്രൈസ്തവർ അല്ലാഹു ഏകനാണെന്നു പറഞ്ഞിട്ട് അതേ അല്ലാഹുവിന്റെ ആത്മാവിനെ കുറിച്ചുo അല്ലാഹു വിന്റെ വചനത്തെ കുറിച്ചുമൊക്കെ ഖുറാനിലുടനീളം പറയുന്ന വൈരുദ്ധ്യം ത്തെ പറ്റി ചോദിച്ചപ്പോൾ അവയുടെ യാക്കെ "നിത്യത" മനുഷ്യന് അറിയാത്ത (അല്ലാഹുവിന് മാത്രം അറിയുന്ന) എന്തോ തേങ്ങക്കുല എന്ന പറഞ്ഞ് മുഹമ്മദ് ഉരുണ്ടുകളിച്ചത് പോലെയല്ലിത് : ക്രിസ്തീയ വിശ്വാസം സയൻ ൻ്റിസത്തേക്കാൾ( സയൻസല്ല സയൻറിസം ) തെളിവുകളിലും യുക്തിയിലും അധിഷ്ടിതമാണ്.

  • @amrkarn1961
    @amrkarn1961 Před rokem +1

    RC please kindly take over and solve the problem...

  • @balachandrankc6186
    @balachandrankc6186 Před rokem +1

    സ്വയം വിജയം പ്രഖ്യാപിച്ചു അവസാനിപ്പിച്ചു. ശുഭം. വിജയപ്രഖ്യാപനത്തിന് മറുപടി പറയാൻ അവസരം കിട്ടാത്തവർ ശുമ്പന്മാരുമായി

  • @serianakuppakkattu7292
    @serianakuppakkattu7292 Před rokem +5

    എല്ലാത്തിനും പർപ്പസ് ഉണ്ടായിരിക്കണം എന്നാരാ പറഞ്ഞത്? പർപ്പസ് ഉണ്ടെന്നുള്ളത് നമ്മുടെ ബുദ്ധിയുടെ ആവശ്യമാണ്.

  • @kennymichael542
    @kennymichael542 Před rokem +3

    Jose kandathilinte arguments loka shokam aayirunnu. Parama kashtam

  • @ptk8451
    @ptk8451 Před rokem +1

    The question on JohnchPtrr 8 is not available

  • @shershamohammed2483
    @shershamohammed2483 Před rokem +8

    ദൈവം സൃഷ്ടിച്ചതാണ് എന്ന് വിശ്വസിച്ചാൽ ഈ തലവേദന ഒന്നും ഇല്ല. ഈ ചോദ്യങ്ങളും ഇല്ല, അതിന്റ ലിങ്കും വേണ്ടാ.

    • @Outgro
      @Outgro  Před rokem +1

      So simple, 😉

    • @rinuthomas6754
      @rinuthomas6754 Před rokem

      ​@@Outgro thangal randu vallathil thala kuthi nikkaruthu. ethilelum urachu nilku

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      @@Outgro ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.

    • @sanishmt
      @sanishmt Před rokem

      സത്യം.... മൂക്ക് മൂന്ന് മിനിട്ട് പൊത്തി പിടിച്ചാൽ കഴിഞ്ഞു, ഇനി സ്യഷ്ടിച്ചതായാലും സ്വയംഭൂവായതായാലും...😂😂

  • @shyjupappan2606
    @shyjupappan2606 Před rokem +27

    പോൾ homo sexual ആണെന്ന് ജോസ് വാദിച്ചതിനു തെളിവ് തരാൻ പറഞ്ഞപ്പോൾ ഇരുന്ന് ഉരുളുകയാണല്ലോ

  • @himaclothfashions3841
    @himaclothfashions3841 Před rokem +8

    പ്രപഞ്ചം ഒരു സൃഷ്ടി ആണെങ്കിൽ അതിൻ്റെ അതിരുകൾ എവിടെയാ? അതിരുകൾ ഇല്ലെങ്കിൽ സൃഷ്ടി ആകുമോ?

    • @jainibrm1
      @jainibrm1 Před rokem +7

      അതിരുകൾ മാന്താൻ മലയാളികൾ പണ്ടേ മിടുക്കരാ, അങ്ങനെ വല്ലതും സംഭവിച്ചതാകാം

    • @smithahumanist
      @smithahumanist Před rokem +2

      ​@@jainibrm1 😂😂😂😅

    • @rajendranpillai2763
      @rajendranpillai2763 Před rokem

      ആ കായൽ ചാണ്ടി പണ്ടെ മാന്തിയതാകും.

    • @rinuthomas6754
      @rinuthomas6754 Před rokem

      ​@@jainibrm1 kittiyo illa chodichu medichu levan 😂

    • @veepee1557
      @veepee1557 Před rokem

      അതിരുകൾ ഇല്ലെന്ന് എങ്ങിനെ പറയും?
      ഉണ്ടാകാം, ഇല്ലായിരിക്കും
      പ്രപഞ്ച ത്തിന്റെ 5%ത്തിൽ താഴയെ മനുഷ്യൻ ഇന്നും
      കണ്ടിട്ടുള്ളൂ.
      പക്ഷേ കാണാത്ത ഭാഗത്ത്‌ ഞമ്മന്റെ ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ കാര്യം ആണ് കഷ്ടം.

  • @wheelsgold9806
    @wheelsgold9806 Před 9 měsíci +1

    ഇല്ലാത്ത അവസ്ഥയിൽ നിന്ന് എന്തൊന് ഉള്ള അവസ്ഥയിലേക്ക് വരുന്നുവോ അത്‌ തെന്നെ യാണ് സൃഷ്‌ ട്ടാവിന്റെ അസ്ഥിത്തം.
    ദൈവം ഉണ്ട് എന്നതിന്റെ തെളിവുകളാണ് കേൾവിയിലും കാഴ്ച്ചയും ബുദ്ധിയും ചലനവും സകല സസ്യ ങ്ങളിലും ജീവജാലങ്ങളിലും നിലകൊള്ളുന്ന ജീവന്റെ ഉന്മ ത്വത്തെ അറിയാൻ കഴിഞ്ഞാൽ സാധാരണകാരായ ഏതൊരു മനുഷ്യനും ദൈവത്ത തിരിച്ചറിയും.

  • @skbankers4160
    @skbankers4160 Před rokem +4

    മത വാദികൾ സയൻസിന്റെ പോരായ്മയെ കുറിച്ചു സംസാരിക്കുന്നു. എന്നാൽ സയൻസിന്റെ പോയ്മയിൽ ദൈവം എന്ന വിഡ്ഡിക്കഥാ പാത്രത്തെ അവതരിപ്പിക്കാനുള്ള മത വാദികളുടെ വ്യഗ്രതയ്ക്ക് എന്തടിസ്ഥാനമാണുള്ളത്? അതിന് അന്ധമായ ഒരു വിശ്വാസം മാത്രം മതിയൊ ?

    • @shaileshmathews4086
      @shaileshmathews4086 Před rokem +3

      ക്രൈസ്തവർ സയൻസിൻ്റെ പോരായ്മയെ കുറിച്ച് അല്ല സംവാദത്തിൽ സംസാരിച്ചത്. യുക്തിവാദികൾ എന്ന വീമ്പിളക്കി കൊണ്ട് തെളിവില്ലാതെ ഓരോ ഹാരി പോർട്ടർ കഥകൾ സയൻസ് എന്ന് പറഞ്ഞ് അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വസ ത്തെയാണ് സംവാദത്തിൽ ക്രൈസ്തവർ വിമർശിച്ചത്.

    • @skbankers4160
      @skbankers4160 Před rokem

      @@shaileshmathews4086 ഇതിലെ സയൻസ് വാദികൾ അവർക്കറിയാവുന്ന സയൻസിലെ അറിവുകളാണ് പങ്കുവച്ചത്. മത വാദികളെ പോലെ സയൻസിന്റെ പോരായ്മയിലെല്ലാം ഗോത്ര കാലത്തെ പൊട്ട ദൈവങ്ങളെ തിരുകി കയറ്റി വിടവു നികത്തുന്ന പരിപാടി ഒരു സയൻസു വാദിയും ചെയ്യാറില്ല.

  • @abeyjacob6471
    @abeyjacob6471 Před rokem +11

    കേരളത്തിലെ ഒരു ശരാശരി നിരീശ്വരവാദിയുടെ പ്രതീകമാണ് ജോസ് കണ്ടത്തില്‍ 😂

    • @SJN001
      @SJN001 Před rokem +1

      ബാക്കി ഉള്ള പാസ്റ്റർമാരെല്ലാം നല്ല വാചക സമർത്യമുള്ള അന്ധവിശ്വാസങ്ങളുടെയും അന്ധവിശ്വസികളുടെ പൂർണമായ പ്രതീകവും. 😀

    • @emilemil7826
      @emilemil7826 Před rokem +1

      ഓ നിരീശ് frnds 😅😅😅

    • @SJN001
      @SJN001 Před rokem

      @@emilemil7826 ഹേയ് നോ നോ വിശ്വാസ് ഫ്രണ്ട് 😀😀

    • @emilemil7826
      @emilemil7826 Před rokem

      @@SJN001 😄haaha

  • @anilchemban6909
    @anilchemban6909 Před rokem +6

    ഇവർ പണ്ടാരോ എഴുതി വച്ച പുസ്തകം തെളിവായി എടുക്കുന്നു എന്നാൽ ഇതിൽ യഥാർത്ഥ തെളിവുകൾ ഒന്നും ഇല്ലാതാനും

    • @emilemil7826
      @emilemil7826 Před rokem

      ഒരു തെളിവും ഇല്ലാത്ത കണ്ടത്തിൽ ടീമിന്റെ അവസ്ഥയോ

    • @tibintitus878
      @tibintitus878 Před 9 měsíci

      ​@@emilemil7826theliv venam ennu manushyan vaasi pidikunath kondaanu.

  • @rajeshmohanmohan5801
    @rajeshmohanmohan5801 Před rokem +29

    നല്ല അവതരണം അനിൽ സാർ

  • @mrfelixkj
    @mrfelixkj Před rokem +3

    Total energy സീറോ യിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ എന്തെങ്കിലും ഒരു triger ആവശ്യം ആണ്, അത് എന്താണ് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല, അതിനു കാരണം ഡാർക്ക്‌ energy യും dark മാറ്റർ ഉം അന്നെന്നു അനുമാനിക്കുന്നു, അത് എന്താണെന്ന് അറിയാത്തത് കൊണ്ടാണ് dark എന്ന പേര് വന്നത്

    • @veepee1557
      @veepee1557 Před rokem +1

      അതാണ് "മായ "

  • @athanalleithu9433
    @athanalleithu9433 Před rokem +7

    "Thelivukal nayikkate" 𓀐le yukthivadhi: ayinu thelivu njangalude kayyil illallo😄

  • @annakuttyskariah6016
    @annakuttyskariah6016 Před měsícem

    എല്ലാത്തിനും ഒരു കാരണം ഉണ്ട്.
    ആരാണ് എല്ലാത്തിന്റെയും ആദികാരണം?

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 3 měsíci +1

    When missionaries came to Africa they had the Bible and we had the land. They said, ' Let us Pray'. We closed out eyes. When we opened them we had the Bible and they had the LAND.
    That is all about God and Religion.
    ഇവിടെയും tribal ഭൂമി നഷ്ടപെട്ടത് ഇതുപോലെ.

    • @thomaspj1247
      @thomaspj1247 Před 24 dny

      ആ ഉദാഹരണം കൂടുതൽ യോജിക്കുന്നത് സവർണ്ണ ഹിന്ദുക്കൾക്കാണ്.

    • @thomaspj1247
      @thomaspj1247 Před 24 dny

      പട്ടിയും പൂച്ചയും കണ്ടി ഇട്ട് നടക്കുന്ന വഴിയിൽ കൂടെ മനുഷ്യനെ വഴി നടത്താതെ മാറ്റി നിർത്തിയവർ.

  • @user-cy7sh2xh6e
    @user-cy7sh2xh6e Před rokem +15

    😂ആ Vysakhan thampi നെ കൂടി വിളിക്കാമായിരുന്നു... Appol Physics parayaan ഒരു ghum ഉണ്ടായേനെ 😎

    • @Outgro
      @Outgro  Před rokem

      അത്രയ്ക്കും കടിപ്പിക്കണോ?

    • @sujinsunu8446
      @sujinsunu8446 Před rokem +7

      ​@@Outgro നിങ്ങളുടെ മുഖത്തു കാണാം നല്ല കടുപ്പം

    • @zz5182
      @zz5182 Před rokem

      Aa kundan varilla malathilirunnu koneykkane ariyoo

    • @truthofuniverse9724
      @truthofuniverse9724 Před rokem

      അനൂപ് ഐസക് ലോക തോൽവിയായിരുന്നു എന്നല്ലേ ഉദ്ദേശിച്ചത്? ചുരുക്കത്തിൽ നാസ്തികർ മൂഞ്ചി.

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      ​ @Outgro ക്രൈസ്തവനാണെങ്കിലും നിരീശ്വർ പറയുന്ന ഒരു കാര്യം അവസാനം എനിക്ക് സമ്മതിക്കേണ്ടി വരുന്നു. ക്രൈസ്തവർ നഭോജികളാണെന്ന കാര്യം. അതൊരു വ്യാജ ആരോപണമല്ല.കാരണം 29 ആം തീയതി കോട്ടയത്തെ പൊതു സംവാദത്തിൽ ക്രൈസ്തവർ എന്നവകാശപ്പെടുന്നവർ അതി ക്രൂരമായി പച്ചക്ക് തിന്നത് മൂന്ന് ആളുകളെ ആണ്. അനൂപ് -രാജഗോപാൽ - ജോസ് എന്നീ മൂന്നു പാവങ്ങളെ. ക്രിസ്തുവിലും ബൈബിളിലും വിശ്വസിക്കാത്ത ഈ മൂന്നു നിരീശ്വരരെ പൊതു സംവാദത്തിൽ അതി ക്രൂരമായി പച്ചക്ക് ക്രൈസ്തവർ എന്നവകാശ പ്പെടുന്നവർ തിന്നു. അതിൽ പടു കിഴവനാ ജോസിനെയാണ് ഭീഭത്സമായ രീതിയിൽ ക്രൈസ്തവർ കൊന്ന് കൊലവിളിച്ച് പച്ചക്ക് തിന്നത്.നിരീശ്വർ പറയുന്ന ഒരു കാര്യം എനിക്ക് ഇവിടെ സമ്മതിക്കേണ്ടി വരുന്നു: ക്രൈസ്തവർ നഭോജികളാണെന്ന കാര്യം. HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA H

  • @sebastiangnanarajan3541
    @sebastiangnanarajan3541 Před rokem +46

    Koditthottam always holding " vijaya kodi "

    • @rinuthomas6754
      @rinuthomas6754 Před rokem

      💯

    • @shiningstar958
      @shiningstar958 Před rokem +5

      He knows how to talk . അപ്പോൾ എന്ത് നുണയും പറയാം ഹിറ്റ്ലർ എന്താ ചെയ്തത്

    • @emilemil7826
      @emilemil7826 Před rokem +4

      @@shiningstar958 hitler survival of fittest team aarrunnu

    • @shiningstar958
      @shiningstar958 Před rokem +1

      @@emilemil7826 survival of the fittest by means of natural selection പണ്ട് മനുഷ്യന് ബുദ്ധി വെക്കുന്നതിന് മുമ്പ്. ഇപ്പൊ ഏത് പഴം ഉണ്ടാക്കണം . ഏത് ജീവികൾ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മനുഷ്യർ ആണ്. Next generation പണം ഉള്ളവർ ആണ് survive ചെയ്യുക. പണം ഉള്ളവർ അന്യ ഗ്രഹത്തിൽ എത്തും.

    • @Morbinhood38385
      @Morbinhood38385 Před rokem

      ​@@emilemil7826 thenga... "God is with us" ennum paranja team aanu😂. Nazi kalude beltil polum athanu ezhuthivechirunnathu

  • @jamesyohannan6288
    @jamesyohannan6288 Před 4 měsíci

    I watched one debate in which one,atheist,was,saying there is no mention about creating stars in bible. Pr anil was referring to verses in jacob n others whereas in genesis 1:16 itself. It clearly states about stars.

  • @ashwandsurendran1380
    @ashwandsurendran1380 Před rokem +2

    Kodithottam... Holding the show

  • @jaison4500
    @jaison4500 Před rokem +7

    ലെ അനൂപ് : പൊരിഞ്ഞ പോരാട്ടം ആയിരുന്നു... 🤣

  • @vijayarani6462
    @vijayarani6462 Před rokem +23

    ഏത്തിസ്റ്റുകളെ തോൽപിക്കാൻ എന്നും പറഞ്ഞ് ഒരു ഫിസിക്സ് അരച്ച് കുടിച്ചു എന്ന് തോന്നിപ്പിക്കുന്ന ഒരാളെ ഇവര് കെട്ടിയിറക്കിയത് തന്നെ സ്വതന്ത്ര ചിന്തകരെ ഭയക്കുന്നു എന്നതിൻ്റെ തെളിവ് തന്നെയാണ്.
    പിന്നെ ഈ അച്ചൻ്റെ ആവേശവും ശരീരഭാഷയും അദ്ധേഹത്തിൻ്റെ പൊള്ളത്തരം പുറത്ത് കാട്ടുന്നു '
    സ്വതന്ത്ര ചിന്തകർ എത്ര കൂളായിട്ടാണ് ഇരിക്കുന്നത്
    മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ.
    കുറേ ഊളകളെ കൊണ്ടു വന്നിരുന്നിനെ കയ്യടിപ്പിച്ചാലൊന്നും കള്ളത്തിനെ വെളുപ്പിക്കാൻ കഴിയില്ല അച്ചൻമാരേ
    അറിവ് നേടി സ്വതന്ത്രരാകാൻ ശ്രമിക്കൂ

    • @ruhiaronlife
      @ruhiaronlife Před rokem +2

      ഭാവിയിൽ സയൻസ് കണ്ടുപിടിക്കും എന്ന് വിശ്വസിക്കുന്നവരെ എന്തിനു ഭയക്കണം..

    • @gibijames
      @gibijames Před rokem +1

      Eniittanu Bhoomi parannu urundu ennu paranju urulunnathu

    • @ruhiaronlife
      @ruhiaronlife Před rokem

      @@gibijames ഭൂമി പറഞ്ഞതെന്ന് ബൈബിൾ, തോറ ഞങ്ങളോ പൂർവീകരോ വിശ്വസിച്ചിട്ടില്ല... അതുകൊണ്ട് ഉരുളേണ്ട ആവിശ്യം ഇല്ല..പാസ്റ്റർ Last പറഞ്ഞ പോലെ ബൈബിൾ എന്താന്നു ശെരിക്കു പഠിച്ചിട്ടു സംസാരിക്കണം... എന്തൊക്ക
      വിഡ്ഢിതരങ്ങളാണ് അവർ പറയുന്നേ... കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പാസ്റ്റർ തന്നെ അവരെ സേവ് ചെയ്തു...

    • @gibijames
      @gibijames Před rokem

      @@ruhiaronlife അത്തയ്സ്റ്റുകളോടാണ് ചോദ്യം

    • @ruhiaronlife
      @ruhiaronlife Před rokem

      @@gibijames ട്ട വട്ടം

  • @manoja.m3570
    @manoja.m3570 Před rokem +1

    Jos sir ,thanks

  • @lamasia2794
    @lamasia2794 Před rokem +1

    👍🏻👍🏻👍🏻👍🏻

  • @mollygeorge1825
    @mollygeorge1825 Před rokem +4

    Brains are hardly and deeply stunned... 😢

    • @Outgro
      @Outgro  Před rokem

      Quiet Natural 😉

    • @emilemil7826
      @emilemil7826 Před rokem +3

      കണ്ടത്തിൽ അണ്ണനെ ഒന്ന് വെള്ള പൂശാൻ ആരും ഇല്ലേ

    • @subramaniantr2091
      @subramaniantr2091 Před rokem

      @@emilemil7826 kandathil thottualum jeyichalum daivathinu thelivu illa. laksha kanakkinu thelivulla geneticsum, evolutionum okke ningalk pullu vila. Corona mutate chethapo ithokke thanne vendi vannu. You should be ashamed to believe in something and ask for no proof. Nattellillu venam ithinokke. Science okke onnu padik. athinonnum vayyathe ingane oro potta sahithyavum pidichirunolum. ningalude jayam kandathilinu ethire aano? atho sathyam kandupidikumbozhano? kashtam. That 80 year old man understands homosexuality is natural. I salute him. Do you know? Science padik.poit. allenki you'll be thinking of stoning homosexuals.

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před rokem +12

    അനിൽ തോട്ടത്തിന് ഗ്രൂപ്പിനും അഭിനന്ദനങ്ങൾ

    • @sv3657
      @sv3657 Před 11 měsíci

      പ്രപഞ്ചം സൃഷ്ടിച്ചത് യേശുവാണന്നല്ലേ?
      യേശു മതത്തിന്റെ വിശ്വാസം.!!

  • @aneeshs1634
    @aneeshs1634 Před 8 měsíci +1

    God bless you pastor

  • @binoyaugustine2011
    @binoyaugustine2011 Před rokem +1

  • @rkays7459
    @rkays7459 Před rokem +3

    Manusmrithi Chapter 1:5
    5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep.
    (അനന്തമായ പരിണാമ വിധേയമായി 'അനാദിനദ്ധ്യാന്തം' 😊😊😊)

    • @LifeofAkhilBabu
      @LifeofAkhilBabu Před rokem +2

      ലോകത്തിലെ ഏറ്റവും നെറികെട്ട പുത്തകം

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před rokem +1

      ​@@LifeofAkhilBabuകുറാൻ ബൈബിൾ അത്ര വൃത്തികേട് അതിലില്ല😂😂😂

    • @LifeofAkhilBabu
      @LifeofAkhilBabu Před rokem

      @@VISHNUMOHAN-hj9sj
      സംബന്ധം സതി ശവഭോഗം.... ഐവ...

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před rokem

      @@LifeofAkhilBabu സ്വവർഗ്ഗ രതിmohammed-hasan relationship, incest-adam hawa and their kids, ശവഭോഗം by Mohammed, യഹോവ എന്ന്✝️ പറയുന്നു അള്ളാ എന്ന് ☪️ പറയുന്ന ആശാന്റെ order പ്രകാരം സ്വന്തം പിതാവിൽ മക്കളെ ജനിപ്പിച്ച ലോത്ത് എന്ന് ✝️ പറയും ലോത്ത് നബി എന്ന്☪️ പറയുന്ന incident. Bishop/pastor മാരുടെ hymn testing 🤣 മുല്ലാമാരുടെ കുണ്ടനടി 🤣🤣 നീണ്ട ലിസ്റ്റ് ഉണ്ട് വേണോ 😂 പഷ്ട് രണ്ട് സാധനങ്ങൾ എന്താ വൃത്തി😂😂🤣🤣🤣🤣🤣🤣

    • @user-SHGfvs
      @user-SHGfvs Před 9 měsíci

      ​@@LifeofAkhilBabuസതി മനുസ്മൃതിയിലോ 😂

  • @gibbynetto2557
    @gibbynetto2557 Před rokem +28

    Koditottam pastor kalakki.Praise the lord!!

    • @Outgro
      @Outgro  Před rokem

      "kalakki" means?

    • @emilemil7826
      @emilemil7826 Před rokem +2

      @@Outgro po sire അങ്ങേക്ക് മനസിലായി

    • @JMian
      @JMian Před rokem +2

      @@Outgroartham ellavakkum ariyam. 😂😂😂

  • @augustinekj9765
    @augustinekj9765 Před rokem +1

    👍👍✋

  • @priscillagopinath3321

    Really interesting

  • @rkays7459
    @rkays7459 Před rokem +3

    യഹോവ/അള്ളാഹു മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷ്യർ ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു.
    യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠🙄
    ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി.
    ആദ്യം മൂസാ - പോര😪
    പിന്നെ ഈസാ - പോരാ😪😪
    ഒടുവിൽ മുഹമ്മദ് - 😭😭
    ദിപ്പ ശരിയായി
    എന്ന് യഹോവ/അള്ളാഹു കണ്ടു😀😊☺️

    • @daffodils4873
      @daffodils4873 Před 5 měsíci

      യഹോവയും അള്ളാഹുവും ഒരാൾ അല്ല . വെറുതെ വിഡ്ഢിത്തരം പറയാതെ.

  • @AB-lg6gz
    @AB-lg6gz Před rokem +5

    Jose kandathil lost his screw. 🤪🤣

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 3 měsíci +1

    Well trained

  • @bensonjoseph3
    @bensonjoseph3 Před 5 měsíci

    13:06 ഇജ്ജാതി റിപ്ലൈ
    എനിക്കറിയാൻ വയ്യാത്ത ലാര്യങ്ങൾ ഒരുപാടുണ്ട്. പക്ഷെ വിമർശിക്കുന്ന കാര്യം എങ്കിലും എനിക്കറിയാം ❤❤

  • @unnikanagaraj8078
    @unnikanagaraj8078 Před rokem +3

    ദെയ്‌വം എല്ലാം ഉണ്ടാക്കി.
    എന്ന് ഉണ്ടാക്കി...
    ദെയ്‌വത്തെ ആരും ഉണ്ടാക്കിയില്ല.
    ഓക്കേ.
    അപ്പോൾ ദെയ്‌വം എന്നുണ്ടായി..
    പ്രാബഞ്ചം എന്നുണ്ടാക്കി.
    ഒരു time ഉണ്ടാവും.
    അപ്പൊ ദെയ്‌വം പ്രാബഞ്ചം ഉണ്ടാക്കുന്നതിന് മുന്നേ എന്ത് ചെയ്തു.
    എന്തുകൊണ്ട് ആ സമയം വരെ ഉണ്ടാക്കിയില്ല...

    • @deepakss4431
      @deepakss4431 Před rokem

      Even time is created....

    • @deepakss4431
      @deepakss4431 Před rokem

      Space, time and matter are created.....
      In the beginning God created the heavens and the earth.
      Genesis 1:1 ASV

    • @athulyan100
      @athulyan100 Před 11 měsíci

      @@deepakss4431 samayam undakkan etra samayam eduthu.....entu poda oombi

  • @shyjupappan2606
    @shyjupappan2606 Před rokem +14

    യേശുവിനു കൂടുതൽ Campanias സ്ത്രീകൾ ആയിരുന്നു എന്ന് തെളിയിക്കാൻ പറഞ്ഞപ്പോൾ ജോസണ്ണൻ അൽപ്പം സമയത്തേക്ക് മൈക്കിന്റെ സൗന്നര്യത്തിൽ ആകൃഷ്ടൻ ആയപ്പോയി 😂😂😂

    • @sanishmt
      @sanishmt Před rokem

      ആരാണ് companion ആഗ്രഹ്രിക്കാത്തത്....😂

    • @Sharika793
      @Sharika793 Před rokem

      അതെയതെ

  • @jacobpalaty2806
    @jacobpalaty2806 Před rokem +2

    മതസ്ഥാപനങ്ങൾ കോടികളുടെ വരുമാനം/ദൈവം സകൽപ്പം യാദർത്ഥമാകുക ആവശൃമാണു#

  • @martinmathew7462
    @martinmathew7462 Před rokem

    Super debate thanks

  • @eugenesebastiannidiry2279

    The problem with Jose Kanathil is that he is making many predictions about future without any scientific basis. He is thinking that material progress is everlasting. But science doesn't agree with it.

  • @shaileshmathews4086
    @shaileshmathews4086 Před rokem +5

    ഈ വീഡിയോ edit ചെയ്തിട്ടുണ്ട്.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.

  • @shajirambalappady4212
    @shajirambalappady4212 Před rokem +3

    ബൈബിളിനെ കൊടിത്തോട്ടം താരതമ്യം ചെയ്തത് മനോരമയോട്
    അടിപൊളി

    • @realhuman398
      @realhuman398 Před rokem

      ബാലരമ എന്നു പറയാൻ മടിച്ചിട്ടാ!

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před rokem

      😂😂 ഓരോന്നും അർഹിക്കുനതയെ ചെയ്യ😂😂😂

  • @jafarudeenmathira6912
    @jafarudeenmathira6912 Před 5 měsíci +1

    കാലാകാലങ്ങളിൽ സയൻസ് ഓരോന്ന് കണ്ടുപിടിക്കും.അപ്പൾ ഇതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ടെന്ന് പറഞ്ഞുവരും എല്ലാമതകച്ചവടക്കാരും.

  • @_Stargazer_.
    @_Stargazer_. Před rokem +1

    The guy in the shirt and jeans .. What a cheeky guy. He blames other people for not learning philosophy and himself makes so many logical fallcies throughtout the debate .... and then turns it around and makes the audience think that the atheists made the fallacies . What a dishonest person.

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před rokem +3

    ഒന്നും ഇല്ലായ്മയിൽ നിന്നല്ല ലീനമായ അവസ്ഥയിൽ നിന്നും എന്ന് മനസ്സിലാക്കാൻ ശ്രമിയ്ക്കാം

  • @zionchannel4204
    @zionchannel4204 Před rokem +51

    നാമമാത്ര ക്രിസ്ത്യൻസിനെ ക്രിസ്തുവിലേക്ക് അടുപ്പിച്ച എല്ലാ നിരീശ്വര മതകാർക്കും നന്ദി. God bless you.❤

    • @rinuthomas6754
      @rinuthomas6754 Před rokem

      😛

    • @asukesh4209
      @asukesh4209 Před rokem

      ക്രിസ്തുവിനെയും യഥാർത്ഥ അപ്പോസതലന്മാരെയും തള്ളിപറയുന്നവരാണ് ക്രിസ്ത്യാനികൾ. യഥാർത്ഥത്തിൽ അവർ ക്രിസ്ത്യാനികൾ അല്ല. പൗലോസാനികൾ ആണ്.ജനങ്ങളെ ക്രിസ്തുവിൽ നിന്ന് അകറ്റുകയാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്.

    • @shyjupappan2606
      @shyjupappan2606 Před rokem +1

      അതിൽ ഏറെ പങ്ക് വഹിക്കുന്നുണ്ട് നിരീശ്വരന്മാർ 😁ഏതാണ് സത്യം എന്ന് മനസിലാക്കാൻ ഏറെ സഹായകരം ആകുന്നു ഇവന്റെയൊക്കെ ഈ പോക്ക്

    • @SJN001
      @SJN001 Před rokem

      കോപ്പാണ്.. ക്രിസ്ത്യൻസിന് മാത്രെമേ ദൈവം ഉള്ളോ...
      അപ്പൊ മറ്റു ദൈവങ്ങൾ എന്ത് കാശിക്കു പോകണോ... Zion ചാനൽ പള്ളിയിൽ പോയി മണി അടിച്ചാൽ മതി..
      ഞങ്ങളുടെ ദൈവം അണ്ണന്മാരുടെ അടുത്തേക്ക് ഞങ്ങളും പോകും 😀😀😀

  • @mollygeorge1825
    @mollygeorge1825 Před rokem

    1:12:00 - 1:13:25 highlight of this debate. Please make the short video. pls, pls..

    • @emilemil7826
      @emilemil7826 Před rokem

      ബാക്കി പേടിയാണോ 😁

  • @TraWheel
    @TraWheel Před rokem +2

    വിശ്വാസികൾ കാണിക്കുന്ന എല്ലാ തോന്നിവാസങ്ങളും കണ്ടു ഒരു വാക്ക് പോലും പറയാത്ത മിണ്ടാപ്രാണിയായ ദൈവങ്ങൾ , അതിപ്പോ എല്ലാ ദൈവങ്ങളും അങ്ങനെ തന്നെ . ദൈവത്തെ ശരിയാണെങ്കിൽ ഈ വിശ്വാസികളെ ഇത്ര കഷ്ട്ടപെടുത്തേണ്ട വല്ല കാര്യം ഉണ്ടോ

    • @deepakss4431
      @deepakss4431 Před rokem

      If there is no God.... Everything is just a matter of opinion.....

  • @sabinsachu3829
    @sabinsachu3829 Před rokem +17

    അനൂപ് sir Super❤❤❤

    • @Outgro
      @Outgro  Před rokem +2

      Anup Issac is an upcoming and exceptional talent.

    • @emilemil7826
      @emilemil7826 Před rokem +1

      @@Outgro 👀😗😂

    • @rohitandrews7863
      @rohitandrews7863 Před rokem

      😂😂😂

    • @shyjupappan2606
      @shyjupappan2606 Před rokem +3

      @@Outgro സ്വന്തമായി അങ്ങ് പൊക്കി അടിക്കുവാനോ 🤔

    • @shyjupappan2606
      @shyjupappan2606 Před rokem +6

      അനൂപ് അവിടെ ഇരുന്നു പെടുക്കുന്നെ ആണ് ഞങ്ങൾ കണ്ടത് 😂😂

  • @antonyolessayil881
    @antonyolessayil881 Před rokem +9

    Anil kodiyetam Thankal Valare Kalaki Abhinannanangal 👍👍👍

  • @vkvk300
    @vkvk300 Před rokem +2

    അതാണ് ദൈവം
    Bഊർജം
    നശിപ്പിക്കാനും ഉണ്ടാക്കാനും സാധിക്കില്ല
    അവിടെ അവസാനിച്ചുഉണ്ടാക്കാൻ സാധിക്കാത്തതു ദൈവത്തിനു എങ്ങനെ ഉണ്ടാക്കാൻ സാദിക്കും

    • @jam-vd9qn
      @jam-vd9qn Před rokem

      How will this convertion from one form of energy to another happens without an external agent?
      For example we produce electricity from hydropower. Here the main agent is human beings putting all efforts to make the conversion.
      But what triggers even a human to act as an agent? How did the brain connect? How are billions, billions and billions of random events connected to make that happen?

  • @ptk8451
    @ptk8451 Před rokem

    No when there is an assertion that is outright wrong We are not talking of an outright false statement

  • @agneljobin
    @agneljobin Před rokem +17

    പൊട്ടിപ്പോയ ഒരു സാധാരണ ബെല്ലിൻറ്റെ🛎ഉദാഹരണം എടുത്തിട്ട് എടുത്തിട്ട് ഇത് തനിയെ ഉണ്ടാവില്ല എന്ന് പറഞ്ഞു മനുഷ്യൻ തനിയെ ഉണ്ടായതല്ല എന്നും പരിണാമം തെറ്റാണെന്നും തെളിയിച്ച അനിൽ കൊടിത്തോട്ടം സാറിനു അഭിനന്ദനങ്ങൾ. 👏👏👏

    പക്ഷെ ഒരു സംശയം കൂടി 🤔 .. ഈ ഒരു സാധാരണ ബെൽ പോലും സ്വന്തമായി ഉണ്ടാവില്ലെങ്കിൽ സർവശക്തനായ ഒരു ബെൽ 😇എങ്ങനെ താനേ ഉണ്ടാവും ..
    ഒരു സാധാരണ ബെൽ ഉണ്ടാവുന്നതിലും കോംപ്ലിക്കേഷൻ അല്ലെ സർവ ശക്തനായ ഒരു ബെൽ ഉണ്ടാവാൻ ...

    • @Outgro
      @Outgro  Před rokem +2

      @AgnelJobin You are a very sarcastic person. Thank you for your comment. 😉

    • @agneljobin
      @agneljobin Před rokem +1

      @@Outgro സർ, ഈ സംവാദത്തിൻറ്റെ തുടക്കം മിസ്സിംഗ് ആണോ, ഒരു ഇൻട്രോ ഒന്നും കണ്ടില്ല. അത് വേറെ എവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ .. ? ഉണ്ടെങ്കിൽ ലിങ്ക് തരാമോ ?

    • @shyjupappan2606
      @shyjupappan2606 Před rokem

      @@agneljobin ഇവന്മാർ ഫുൾ ഇടില്ല. ഇപ്പൊ കിടക്കുന്നതിൽ നിന്നും ചോദ്യം ചോദിക്കാൻ അവസരം കൊടുത്തപ്പോൾ ഞങ്ങള്ക്ക് ഒന്നും ചോദിക്കാനില്ല എന്ന് പറഞ്ഞ കിഴങ്ങന്മാർ ആണ് ഇവന്മാർ. എന്നിട്ട് ആ ഭാഗം കട്ട്‌ ചെയ്തു കളഞ്ഞിട്ടാണ് ഇവിടെ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഫുൾ വിഡിയോ ഞൻ ലിങ്ക് ഇട്ടു തരാം കേറി കണ്ടോളു തന്റേടം ഉള്ള ആണ്പിള്ളേരുടെ ചാനലിൽ കിടപ്പുണ്ട് അത് 👍🏻

    • @agneljobin
      @agneljobin Před rokem +1

      @@shyjupappan2606 Thanks for you kindness. please share the link

    • @agneljobin
      @agneljobin Před rokem +1

      @@shyjupappan2606 ആണ്പിള്ളേരുടെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് ലിങ്ക് തരാം എന്ന് പറഞ്ഞിരുന്നു ..
      ഇതുവരെ കിട്ടിയില്ല ..

  • @pallickalsaji
    @pallickalsaji Před rokem +53

    Very nice paster kodithottam ❤️🙏🏼

    • @SJN001
      @SJN001 Před rokem

      പുരോഗിതരുടെ അടിമകൾ, ആധുനിക സമൂഹത്തിന്റെ ലോക വീക്ഷവും ശാസ്ത്ര ബോധവും ഇല്ലാത്ത പൊട്ടകഥകളിൽ വിശ്വസിക്കുന്ന സമൂഹത്തിൽ ഇതുപോലുള്ള പാസ്റ്റർമാർ ലോകത്തെ വീണ്ടും ഇരുണ്ട യുഗത്തിലേക്കു കൊണ്ട് പോകും ശാസ്ത്രത്തിന്റെ എല്ലാ മധുരവും നുണഞ്ഞു കൊണ്ട്

  • @realthink7500
    @realthink7500 Před 10 měsíci

    ഗോത്ര കാലത് ഉള്ളതിനെ ക്കാൾ ആയിരം പതിനായിരം ഇരട്ടിയാണ് സ്വാവർഗ രതി ഈ 21 യാം നൂറ്റാണ്ടിൽ, ഈ കമ്പുട്ടർ യുഗത്തിൽ.

  • @rashtrajiprasad
    @rashtrajiprasad Před rokem

    ഇത്രയും വലിയ പ്രപഞ്ചം ഉണ്ടാക്കാൻ ഒറ്റയ്ക്ക് ഒരു ദൈവത്തെക്കൊണ്ട് എന്തായാലും സാധിക്കില്ല. താൻ തന്റെ മക്കളെ ഉണ്ടാക്കിയില്ലേ അവർ അവരുടെ മക്കളെ ഉണ്ടാക്കത്തില്ലേ. അപ്പോൾ താനും തന്റെ മക്കളും ദൈവങ്ങൾ തന്നെ.. അപ്പനും മക്കളും അത് അംഗീകരിച്ചു ജീവിച്ചാൽ ജീവിതം സുന്ദരം..

  • @sabmatt2292
    @sabmatt2292 Před rokem +3

    Koditheettam what a fun 😅😅😅

    • @emilemil7826
      @emilemil7826 Před rokem

      Ad hominem ചെയ്തേ പറ്റു കിട്ടിയ അടിയുടെ effect

  • @AnupamaJoze
    @AnupamaJoze Před rokem +5

    സയൻസും ബൈബിളും തമ്മിൽ എന്താണ്‌ ബന്ധം

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      ഭൂമിയിലെ ആദ്യത്തെ ശാസ്ത്ര സംഘടന (Royal socity of England) രൂപം കൊടുത്തത് 16 ആം നൂറ്റാണ്ടിലെ ക്രൈസ്തവ മൗലികവാദികളായ പ്യൂരിട്ടൻമാരുടെ നേതൃത്ത്വ ത്തിലാണ്. അതുകൊണ്ടാ ണല്ലോ ക്രൈസ്തവ വിരുദ്ധരായ ഫ്രഞ്ച് socalled വിപ്ളവ കാരികൾ ഓക്സിജനും ഹൈഡ്രജനും കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ൻ ലാവോസിയറെ പോലെ അനേകം തികഞ്ഞ ദൈവ വിശ്വാസി കളായ ശാസ്ത്രജ്ഞരെ കൊന്നൊടുക്കിയത്? അതുകൊണ്ടാണല്ലോ ശാസ്ത്രജ്ഞനെ കൊണ്ട് റിപ്പബ്ളിക്കി നെന്താ കാര്യം എന്നു ക്രൈസ്തവ വിരുദ്ധനും നിരീശ്വരവാദി യാമായ വോൾട്ടയർ ഫ്രഞ്ച് socalled വിപ്ളവത്തിൽ പറഞ്ഞത്? അതുകൊണ്ടാണല്ലോ മേക്രോ ഇവലൂഷന് യാതൊരു തെളിവി ല്ലാഞ്ഞിട്ടും നിരീശ്വരവാദികൾ അന്ധമായി evalution തിയറിയിൽ വിശ്വസിക്കു മ്പോൾ ശാസ്ത്രീയതെളിവില്ലാ ത്തതിൻ്റെ പേരിൽ ക്രൈസ്തവമൗലികവാദികൾ evalution theory നിരാകരിക്കുന്നത്. അതുകൊണ്ടാണല്ലോ ക്രൈസ്തവ മൗലിക വാദിയായ റെനെ ദെക്കാർത്തയെ father of rationalism എന്നു വിളിക്കുന്നത് .അതുകൊണ്ടാണല്ലോ ശാസ്ത്രജ്ഞൻ ഐസക്ക് ന്യൂട്ടൻ പ്രിൻസിപ്പിയ മേത്തമെറ്റിക്ക എന്ന തൻ്റെ പ്രശ്‌സ്ത ശാസ്ത്ര പുസ്തകത്തിൻ്റെ ആമുഖത്തിൽ ക്രിസ്ത്യാനിറ്റി യെ defend ചെയ്യാനാണ് താനീ പുസ്തകം എഴുതുന്നത് എന്ന് രേഖപെടുത്തിയത്. അതു കൊണ്ടുന്നല്ലോ ആയിരം വർഷം ങ്ങൾക്കു മുൻപേ കുരിശുയുദ്ധ ങ്ങൾക്കുപോലും മുൻപേ സ്ഥാപിതമായ ഇന്നും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റി കളിലൊന്നായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി LORD IS THE LIGHT'' എന്ന christian mottto സ്വീകരിച്ചത്.അതു കൊണ്ടാണല്ലോ ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് അപ്പോളോ 11 സാറ്റലൈറ്റിൽ വെച്ച് നീൽ ആംസ്ട്രോങ്ങ് ബൈബിളിലെ യോഹന്നാൻ്റെ സുവിശേഷം വായിച്ചത്. അതു കൊണ്ടാണല്ലോ 18 ആനൂറ്റാണ്ടിൽ തന്നെ പാശ്ചാത്യൻ വെള്ളം തിളപ്പിച്ച് നീരാവി കൊണ്ട് തീവണ്ടി ഓടിപ്പിച്ചപ്പോൾ കാവി കോണുമുടുത്തോണ്ട് ജലത്തിൻ്റെ വരുണ ദേവൻ്റെ പൂജ നടത്തി ജീവിച്ച നിങ്ങളുടെയും എൻ്റ്‌യുമൊ ക്കെ പൂർവികർ അതേ നീരാവി കൊണ്ട് വെറും പുട്ട് ചുട്ട് തിന്ന് നടന്നിരുന്നത്. തീർച്ചയായും Kingdom of Heaven (Scientific Temper) ലേക്കുള്ള യാത്ര തന്നെ.

  • @mvagustav3654
    @mvagustav3654 Před rokem

    ❤❤❤

  • @jomjohny
    @jomjohny Před 2 měsíci

    വെറുതെ പോയി യൂട്യൂബിൽ വിമൻസ് ഡ്രൈവിംഗ് എന്ന് അടിച്ചു നോക്കി, എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു ☺️

  • @sujinsunu8446
    @sujinsunu8446 Před rokem +4

    എന്താ വീഡിയോ ഇടാൻ താമസിച്ചത് 😂😂😂ബാക്കി ഒരു മണിക്കൂർ എവിടെ

    • @shaileshmathews4086
      @shaileshmathews4086 Před rokem +4

      ഈ വീഡിയോ edit ചെയ്തിട്ടുണ്ട്.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.

    • @Outgro
      @Outgro  Před rokem +1

      @SujinSunu പ്രബന്ധാവതരണ ഭാഗവും, അതിനുള്ള മറുപടിയും പ്രത്യേകമായി പബ്ലിഷ് ചെയ്യുന്നതാണ്.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před rokem +5

    ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. Bible

  • @sivadas7975
    @sivadas7975 Před měsícem

    When did kaliyuga (this) kaliyuga began

  • @ssheeriin
    @ssheeriin Před rokem

    Clear case of how a debate should not be. Neither sides didn’t maintain their etiquette and got overwhelmed by their own opinions. Don’t watch it. There is nothing to influence the audience and send a message for them to think through. A futile attempt. The message is for the freethinkers

  • @pradeepso5096
    @pradeepso5096 Před rokem +3

    Sir നു ഒന്നും ഇല്ല 80വയസ് ആയിലെ

  • @silvesterubs
    @silvesterubs Před rokem +3

    Well done Christian team🎉 nereeswara vaadikalude thelivilla vaaypaattu. Poul homosexual aanu ennu paranja kaarnnorku athinu thelivu choychappo blaa blaa. 😂

  • @DanishPR.Atheist
    @DanishPR.Atheist Před rokem

    Not organized properly. Where there is no order, chaos takes over.

  • @RajanRajan-hd2gw
    @RajanRajan-hd2gw Před rokem

    ദൈവത്തിൻ്റെ value നിശ്ചയിക്കാൻ ചർച്ച പര്യാപ്തമല്ല. ചർച്ചയിൽ പങ്കെടുത്തരണ്ടു സമൂഹവും രണ്ടു വിധത്തിലുള്ള ethiestകളാണ്. യഥാർത്ഥ ദൈവത്തിൻ്റെ സൈഡിൽ ആരും ഇല്ല.

  • @atheistgk7713
    @atheistgk7713 Před rokem +4

    ഒരു ഉളുപ്പുമില്ലാതെ വന്നിരുന്നു പൊട്ടകത ശെരിയാവാൻ വേണ്ടി വാതിക്കുന്നു 😁😁

    • @emilemil7826
      @emilemil7826 Před rokem

      ഉളുപ്പ് കേട്ട് കണ്ടത്തിൽ team ഇരിപ്പുണ്ട്

    • @SJN001
      @SJN001 Před rokem

      ജീവിച്ചു പോണ്ടേ, ദൈവത്തിന്റെ പേര് പറഞ്ഞു വിശ്വാസികളെ പറ്റിച്ചു.. ദൈവത്തിനു തെളിവ് ചോദിച്ചാൽ സയൻസിന്റെ കുറ്റവും കുറവും കണ്ടു പിടിച്ചു വാദിക്കാൻ എന്ത് മാത്രം ട്രെയിനിങ്.. കഷ്ടപ്പാടാണ്.. Athiest
      ഒന്ന് ക്ഷമീര്😀

  • @joseartlab6956
    @joseartlab6956 Před rokem +5

    സ്ത്രീയാണോ പുരുഷനാണോ ആദ്യം പരിണമിച്ചത്

  • @kumaranthampan
    @kumaranthampan Před 9 měsíci

    ദൈവവിശ്വാസികൾ എന്തിനാണ് സയൻസിന്റ സഹായം തേടുന്നത് ദൈവം ഉണ്ടെന്ന് തെളിക്കാൻ...

  • @stanleyninan8861
    @stanleyninan8861 Před rokem +2

    ജോസ് കണ്ടത്തിൽ ഇന്റെ വിവരം ഇത്രയും ഉള്ളൂ. ഇയാൾ ഇത്രയും ഉള്ളാ ആണന്നു ഇപ്പോൾ മനസിലായി mith നെ പറ്റി ചോദിക്കുമ്പോൾ സയൻസ് പറ്റി ചോദിക്കു എന്ന് പറയും . സയൻസ് പറയുമ്പോൾ mith പറയും എന്ത് പറയാനാ atheist കാരെ

  • @ajeeshjohny3
    @ajeeshjohny3 Před rokem +12

    രവിചന്ദ്രൻ ഉണ്ടേൽ പൊളിച്ചടക്കിയേനെ 🔥

    • @JMian
      @JMian Před rokem +6

      😂😂😂 Mikhayelinte suvishesham ennu paranja angeru vannittu entina

    • @Job24s
      @Job24s Před rokem

      Avan onnum maalathil nu ithuvare.. irangeetillaa.. essence il poy kuraykkum

    • @galileomammali4209
      @galileomammali4209 Před 11 měsíci +3

      രവി കണ്ടം വഴി ഓടിയേനെ 🤣

    • @bbgf117
      @bbgf117 Před 10 měsíci

      @@galileomammali4209 അതേ.. കണ്ടം വഴി ഓടിച്ചേനെ ഈ കഥപുസ്തക വിശ്വാസികളെ 🤣🤣🤣

    • @jeevanjohn6190
      @jeevanjohn6190 Před 7 měsíci

      @@bbgf117 nere chove parayan അറിയാത്ത രവിയോ😅

  • @chairmanism
    @chairmanism Před rokem +5

    The Book(BIBLE) proved again ❤️

  • @realthink7500
    @realthink7500 Před 10 měsíci

    ദൈവത്തിൽ നിന്ന് മനുഷ്യരെ അകറ്റി യിട്ട്. ഈ യുക്തി വാദികൾ ക് എന്തറ് നേട്ടമാണ് ഉള്ളത്. കുറെ പേര് ദൈവത്തോട് പ്രാർത്ഥിച്ചു ജീവിതത്തിൽ സമാധാനം കണുന്നു കണുന്നു.

  • @jobyputhumana2193
    @jobyputhumana2193 Před rokem

    Samsarikkan varunna karyangal samsarikkathe evideyo pokunnu