Comedy Utsavam │Flowers│Ep# 03

Sdílet
Vložit
  • čas přidán 12. 09. 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

Komentáře • 512

  • @ashiqmanjeri8734
    @ashiqmanjeri8734 Před 7 lety +4

    അഭിരാമിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി, ആ നിറകണ്ണാൽ മനസ്സുരുകി, അഭിരാമിയെന്ന കുഞ്ഞനുജത്തിയുടെ അമ്മയുമായുള്ള ഒത്തുചേരലിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു. സഹോദരീ നിന്റെ ഈ തേങ്ങലിന് വിരാമമിട്ട്, അമ്മ നിന്നരികിൽ എത്തും. ആ അമ്മക്ക് അതിനുള്ള നല്ല മനസ്സും, ആരോഗ്യവും, ആയുസ്സും ദൈവം തമ്പുരാൻ കനിഞ്ഞു നൽകട്ടെ....!!!

  • @Bibu-vq7df
    @Bibu-vq7df Před 7 lety +3

    അമ്മയാണ് സത്യം അമ്മയാണ് ദൈവം ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നെങ്കിൽ വരും, വരണം, വന്നിരിക്കും അഭിരാമി . നിനക്കൂവേണ്ടി ഞങ്ങളും പ്രർത്തനയിലാണ് ഈലോകം മുഴുവൻ. അമ്മേ ഒന്നു വന്നുകൂടേ ആ മോളേ കാണാൻ

  • @jayeshsasisasi9737
    @jayeshsasisasi9737 Před 6 lety +6

    നമ്മൾ എന്ന സിനിമയിൽ മിഥുന്റെ ശബ്ദത്തിൽ ടീച്ചർ എൻറെ അമ്മയാകണം എന്ന് ഞാൻ ആഗ്രഹിച്ചതു നേരാ എന്ന് തുടങ്ങുന്ന ജിഷ്ണുവിന്റെ ഹൃദയസ്പർശിയായ ഡയലോഗ്.. ഇന്നും മനസ്സിലുണ്ട്... സിനിമയിലെപ്പോലെ അത് ജീവിതത്തിലും മിഥുന്റെ മുന്നിലെത്തി..' മോളെ അഭി അമ്മ നിന്നെ ഉപേക്ഷിച്ചത് ഏത് സാഹചര്യത്തിലാണെങ്കിലും.. ഇന്ന് അവർ എങ്ങനെ ജീവിക്കുകയാണെങ്കിലും.. അവർ നിന്നെ ഓർത്ത് ഒരു പാട് നീറിയിട്ടുണ്ടാവു. അവരുടെ പ്രാർത്ഥനയുടെ ഫലമോ.. നിന്റെ പോയ ജന്മ പുണ്യമേl ആവും നിനക്ക് കിട്ടിയ ഭർത്താവ്.. അച്ഛനും അമ്മയും എല്ലാം ആയി ഭർത്താവ് ഉണ്ട് മോൾക്ക്.. എല്ലാ കൂടി ദൈവം ആർക്കും നല്കില്ല മോളെ.. ഒരു കൈ കൊണ്ട് നിന്നെ പ്രഹരിച്ച ദൈവം. മറുകൈ കൊണ്ട് നിന്നെ തലോടി.. അത് വിധി. അതിനോട് പ്പെരുത്ത പ്പെടുക...

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +8

    അഭിരാമിയക്കു അമ്മയെ തിരിച്ചു കിട്ടട്ടെ എന്ന്.... ഞാനും പ്രാർത്ഥിക്കുന്നു... കുട്ടിയുടെ ഈ കണ്ണുനീർ കണ്ടു ചങ്കും കണ്ണും കലങ്ങിയവരുടെ പ്രാർത്ഥനയാണ് എവിടെ ആണെങ്കിലും തിരിച്ചു വരും .

  • @nandhanandhanandhanandha9357

    എത്ര ചങ്കുറപ്പുണ്ടെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ കേട്ടാൽ മനസ്സ് പിടഞ്ഞു കരഞ്ഞുപോകും ഞാനും കരഞ്ഞു

  • @rahoofvalakettil1387
    @rahoofvalakettil1387 Před 7 lety +139

    അഭിരാമി പെങ്ങൾ വിഷമിക്കരുത്....... അമ്മയുടെ സ്നേഹം കിട്ടിയില്ലെങ്കിലും അതിനേക്കാൾ പതിന്മടങ്ങു സ്നേഹം തരുന്ന ഒരു ഇണയെ ദൈവം തന്നില്ലേ..... സന്തോഷപരമായ നല്ല നാളുകൾ ജീവിതത്തിൽ എന്നെന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... ഈ സഹോദരൻ

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Před 3 lety +1

    മോളേ അഭിരാമി രണ്ടു പേരുടെയും ഫെർഫോമൻസ് പൊളിച്ചു മോള് തകർത്തു മോളെ കോമഡി ഉത്സവത്തിന്റെ ഈ വേദിയിൽ ആദ്യം കണ്ടപ്പോൾ ഇത്രയും വലിയ ഒരുവിഷമം മനസ്സിൽ സൂക്ഷിക്കുന്ന ഒരു മോളാണെന്ന് തോന്നില്ല അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി ഒരിക്കൽ പോലും മോള് കണ്ടിട്ടില്ലാത്ത അമ്മയോടുള്ള സ്നേഹം ഇത്രയും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അമ്മ ഈ പ്രോഗ്രാം കണ്ടിട്ടുണ്ടെങ്കിൽ മോളുടെ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മ വരും തീർച്ചയായും മോളെ കാണാൻ അതിന് ഈശൊരൻ അനുഗ്രഹിക്കട്ടെ മോൾക്ക് മോളെ ജീവന് തുല്ല്യം സ്നേഹിക്കുന്ന മോളുടെ മനസ്സറിയുന്ന ഒരു ഭർത്താവിനെ കിട്ടിയതും ഇത്രയും നല്ല ഒരു കഴിവ് മോൾക്ക്‌ കിട്ടിയതും മോളുടെ മഹാ ഭാഗ്യം തന്നെ
    🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟👌👌👌👌👌👌👌👌💖💖💖💖💖💖💖💖💐💐💐💐💐💐💐💐💐💐💐

  • @RifamVk
    @RifamVk Před 3 lety +1

    ഇത് കോമഡിയല്ല ഇതാണ് സത്യം നല്ല ഒരു മനസുള്ള അവതാരകൻ ഒപ്പം ജീവിതത്തിൽ തളരാതെ പിടിച്ചു നിന്ന് ജീവിച്ചു വിജയം കൊയ്ത ഒരു മോള് അഭിരാമി

  • @shafihasa
    @shafihasa Před 7 lety +41

    നല്ലൊരു ദിവസം സമ്മാനിച്ച ഫ്ലവ്ർ tv അഭിനന്തനം.
    അഭിരമിക്കു അമ്മെയെ തിരിച്ചു കിട്ടട്ടെ

  • @muhammedmpvn1750
    @muhammedmpvn1750 Před 3 lety +1

    അഭിരാമി നീ പേടിക്കണ്ട. അഭിരാമി യുടെ അമ്മ വരും. നെറ്റിയിൽ ഉമ്മ വെക്കാൻ വരും. 💯🎇😭 ധാരാളം എപ്പിസോഡ് കണ്ടു. പക്ഷേ ഇതു പോലെ ഒന്ന് വ്യത്യസ്തം ആയി. നല്ല ഭർത്താവ് ഉണ്ട് അവിടെ അഭിരാമി വിഷമിക്കണ്ട. വരും.. 😭😭😭😭 മിഥുൻ നിങ്ങൾ പൊളിച്ചു . 16/ 08/ 2021. 10: 46 am 💯

  • @swalihkv820
    @swalihkv820 Před 7 lety +32

    ഇത് കണ്ട എല്ലാവരുടെയും പ്രാർത്ഥന അഭിരമിയുടെ കൂടെ ഉണ്ട്....തീർച്ചയായും ആ അമ്മ തിരിച്ചു വരും..

  • @cmuneerstyle3408
    @cmuneerstyle3408 Před 7 lety +2

    Athi manoharamaya mattoru Kidilan episode. ...Best of Luck whole team of COMODY ULSAVAM👍💟MIDHUN Ramesh Anchoring Fantastic....👍💟next Blast episodinayi kathirikunnu

    • @faisalnisam8940
      @faisalnisam8940 Před 7 lety +1

      super

    • @ismayil.cchembra1659
      @ismayil.cchembra1659 Před 7 lety

      Faisal Nisam പ്രോഗ്രാം സൂപ്പർ but ഏഷ്യനെറ്റിന്റ black $ white simbol വേണ്ട

  • @samaltc9953
    @samaltc9953 Před 7 lety +13

    പ്രതിഞ്ജൻ ബായ് നിങ്ങൾ മുത്താണ്........ അമ്മയുടേം അച്ഛന്റേം കുറവുകൾ ഇല്ലാതെ ഞങ്ങടെ സഹോദരിയെ ചേട്ടൻ നോക്കും എന്നുള്ളത് ഞങ്ങൾക്കുറപ്പാണ്........പെങ്ങളെ അമ്മയോ അച്ഛനോ ആരും ഇല്ലേലും ഇത്രേം സ്നേഹവും കരുതലും കാണിക്കുന്ന ഒരാളെ കിട്ടിയില്ലേ........ പിന്നെ അ 'അമ്മ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും വരും....വിഷമിക്കേണ്ട......... ഒരുപാടുയരങ്ങിൽ എത്തട്ടെ എന്നാശംസിക്കുന്നു................

  • @nowshadkmnr
    @nowshadkmnr Před 7 lety +15

    അഭിരാമി കണ്ണു നനയിച്ചു... അമ്മ തിരിച്ചെത്തി നെറുകയില്‍ മുത്തമിടട്ടെ... പ്രാര്‍ഥനകള്‍...

  • @moideenkunhi8710
    @moideenkunhi8710 Před 7 lety +2

    അഭിരാമി വലിയ കലാകാരി അഭിരാമിയുടെ കൂടെ ഞങ്ങളുണ്ട് കോമഡി ഉത്സവത്തിന്റെ പ്രേക്ഷകർ

  • @sujaprince4705
    @sujaprince4705 Před 7 lety +5

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചല്ലോ മിഥുൻ,,,അഭിരാമി വിഷമിക്കണ്ട മോളുടെ 'അമ്മ വരും ,,പ്രാർത്ഥിക്കാം

  • @mahirzain4091
    @mahirzain4091 Před 7 lety +9

    Midhun ninglude anchoring valare Mikachad

  • @muhammedharis8953
    @muhammedharis8953 Před 7 lety +11

    super programe.....kandu madutha showkalil ninnum differentaanu eee programe.....👌👌👌👌

  • @palarakkalsekhar1816
    @palarakkalsekhar1816 Před 4 lety +3

    നല്ലൊരു ഭർത്താവുണ്ടായിരുന്നിട്ട് പോലും അമ്മയോടുള്ള സ്നേഹം ഉണ്ടല്ലോ........ നന്നായിവരും അഭി....

  • @rafeerafeek3304
    @rafeerafeek3304 Před 4 lety +6

    എത്രയും പെട്ടെന്ന് അഭിരാമിയെ തേടി അമ്മ വരട്ടെ ഇന്നത്തെ എന്റെ ലൈക്ക് അഭിരാമിക്ക്👍👍👍👍

  • @srumid007
    @srumid007 Před 7 lety +7

    oraalu vishamam parayumboozhaanooda koopile bgm ittukodukunnathu

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 6 lety +2

    ജനങ്ങളുടെ പൾസ്‌ അറിയുന്ന കേരളത്തിലെ ഒരേ ഒരു ചാനെൽ അത് നമ്മുടെ ഫ്ലവർസ് ചാനെൽ ആണ്

  • @sanjumonvarghese8465
    @sanjumonvarghese8465 Před 7 lety +37

    അഭിരാമി കണ്ണ് നനയിച്ചു
    അമ്മയും, അച്ചനും ഇല്ലെങ്കിൽ തന്നെ എല്ലാം അറിഞ്ഞു കൂടെ നിൽക്കുന്ന കഴിവുള്ള ഭർത്താവിനെ ദൈവം കൂട്ടായി തന്നു

  • @AbdulNajeem
    @AbdulNajeem Před 7 lety +123

    അഭിരാമി എന്നെങ്കിലും അമ്മയെ കണ്ടെത്തിയാല്‍ അത് ഞങ്ങളെക്കൂടി അറിയിക്കാന്‍ ഫ്ലവേഴ്സ്ടിവി മറക്കരുത് ട്ടാ, കാരണം അത് ഞങ്ങളുടെ കൂടെ പ്രാര്‍ത്ഥനായുടെ ഫലമാണ്...

  • @anwarv6393
    @anwarv6393 Před 4 lety

    പെറ്റമ്മയെ കാണാൻ കഴിയാത്തതിന്റെ വേദന ഹൃദയത്തിന്റെ ഉള്ളിൽ തട്ടി മനസ്സിലാവുന്നു അഭിരാമിയുടെ വേദന തിരിച്ചറിഞ് ആ 'അമ്മ മകളെ വന്നു കാണട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ദൈവം അതിനു സഹായിക്കട്ടേ

  • @KA-zz2ql
    @KA-zz2ql Před 7 lety +20

    അഭിരാമി കരയിപ്പിച്ചു . കരയിപ്പിച്ചു.

  • @lal7991
    @lal7991 Před 2 lety +1

    ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ..

  • @abdulrazaqakkappara7236
    @abdulrazaqakkappara7236 Před 5 lety +3

    . ഈ പരിപാടി വല്ലാത്ത വിഷമം ആയി ഞാൻ കരഞ്ഞു പോയി അഭിരാമിനി എനിക്ക് പിറക്ക) തെപോയ സുഹാദരിയാണ്

  • @mdriyas2668
    @mdriyas2668 Před 7 lety +14

    hi midhun..... you are a great anchor... keep it up

  • @nsamedia5470
    @nsamedia5470 Před 7 lety +1

    Gafoor Ikka kunjappa kalakiii pinne nigal 2 perum kalakiii

  • @induprakash01
    @induprakash01 Před 5 lety +1

    തൊണ്ടയിടറിപ്പോയി മോളേ, നെഞ്ചു വല്ലാതെ.... ഞാനും രണ്ടു മക്കളുടെ അമ്മയാണ്. ഒരു നിമിഷം പോലും അവരെ കാണാതിരിക്കാൻ പറ്റാത്ത ഒരമ്മ. അവർക്കും അതെ.. ഒരമ്മയ്ക്കു എങ്ങനെ !? അമ്മ വരും കാത്തിരിക്കൂ..

  • @renjithmchandran1694
    @renjithmchandran1694 Před 7 lety +5

    അമ്മ തിരിച്ചുവരാൻ ഞങ്ങളും പ്രാർത്ഥിക്കാം.....

    • @madhavshashi1366
      @madhavshashi1366 Před 5 lety

      അമ്മ വരും വരാതിരിക്കില്ല...

  • @sadiqkcvkannur
    @sadiqkcvkannur Před 4 lety +3

    Watching on 11-4-2020...”അമ്മ”ജീവിച്ചിരിപ്പുണ്ടായിട്ടും അടുത്തില്ലാണ്ടാവുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ്...എന്നിട്ട് അഭിരാമിയുടെ അമ്മ വന്നോ..??

  • @jpmpumgt8209
    @jpmpumgt8209 Před 3 lety +1

    കരഞ്ഞു പോയ പ്രോഗ്രാം കാഥികൻ. ജോസ് പുതുമംഗലത്ത്

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +9

    അഭിരാമിയുടെ സ്കിറ്റുകളില്‍ ആശ്ചര്യം ഉണ്ടായില്ലെങ്കിലും ജീവിത കഥ കേട്ടപ്പോള്‍ ഇത്തിരി നൊമ്പരം തോന്നി... ആ അമ്മ ഒരു നോക്ക് കാണാന്‍ വരാന്‍ എന്റെയും പ്രാര്‍ത്ഥന ഉണ്ടാകും...

  • @rajuvlogs6658
    @rajuvlogs6658 Před 4 lety +2

    Good performance

  • @aseelaydin4604
    @aseelaydin4604 Před 4 lety +1

    Hi

  • @rahathnazeebrahathnazeeb8824

    അടിപൊളിയായിട്ടുണ്ട്

  • @pauljo4212
    @pauljo4212 Před 7 lety +22

    ഹൃദു കൃഷ്ണ നി വേറെ ലെവൽ ആണ് മച്ചാ...

  • @vivektk2544
    @vivektk2544 Před 7 lety +14

    MITHUN അടിപൊളി... ഒരു ANCHOR എങ്ങനെ ആയിരിക്കണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ANCHOR

  • @mohammedarham167
    @mohammedarham167 Před 7 lety +3

    ellarum nannayttu cheythu dubbing sooper ayi.emitate cheythavare pukazhthathe vayya sooper.avasanam Karayippichu kalanjallo.Abhirami chechi chechikk ammaye thirich kittum njangalk urapp und.Arenkilum vazhi amma arinjattundavum..makalk sneham kodukkanam enna manassode varanam ellathe aa kuttiyude kazhiv kandu vannu koottipokan sremikkaruth plzzzz.....
    pinne Flowers tv yodu oru apeksha und sentimence varumbol ulla aa verupperu tone undallo athu venda.Apekshayanu!

  • @thomasjacob9225
    @thomasjacob9225 Před 2 lety

    Lalithachechi God bless👼🙏❤ you👌❤❤🙏🙏 16/8/2022

  • @muneerzvlog7668
    @muneerzvlog7668 Před 7 lety +1

    ovaraakki chalamaakkalladi mr midun pro .... sooooppperb

  • @ajmalaju6287
    @ajmalaju6287 Před 6 lety +1

    തീർച്ചയായും ദൈവം വലിയവനാണ് ഒരിക്കലും വിഷമിക്കരുത് അഭിരാമി.നിങ്ങളുടെ അമ്മ ഇന്ന് അല്ലെങ്കിൽ നാളെ വരും സത്യം

  • @balachandaranbalu4087
    @balachandaranbalu4087 Před 3 lety

    Don't worry Abhirami your original mother Bharth Matha. Jai Hindh

  • @JayaPrakash-kn5re
    @JayaPrakash-kn5re Před rokem

    ലളിത ചേച്ചി നമസ്കാരം ഒത്തിരി കാലമായി കണ്ടിട്ട്

  • @amalkadakkal4290
    @amalkadakkal4290 Před 7 lety +4

    midhunraj Kadakkal superb

  • @sakkeervp8573
    @sakkeervp8573 Před 7 lety +95

    പ്രസവിക്കാത്ത ജയലളിത ഒര് നാടിന്റെ അമ്മയായി...! പ്രസവിച്ചതുകൊണ്ട് മാത്രം ആരും അമ്മയുമാവുന്നില്ല...!

  • @nimababy9663
    @nimababy9663 Před 7 lety +3

    suuuuper episode midhun kalakki

  • @shabeebshaan9812
    @shabeebshaan9812 Před 7 lety +69

    ക്യാമറയില്‍ നോക്കി അഭിരാമി പറയുമ്പോള്‍
    എന്റെ ചങ്ക് പിടച്ചു സത്യം

  • @pratheepank5208
    @pratheepank5208 Před 7 lety

    Really heart touching ,Abhirami karayippichu

  • @Village_Kazhchakal
    @Village_Kazhchakal Před 7 lety +1

    കാന്ജന അടിപൊളി

  • @rahathnazeebrahathnazeeb8824

    എന്തായാലും മക്കളുണ്ടായാൽ അവരെ കാണാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം

  • @sudhakarang6144
    @sudhakarang6144 Před 3 lety

    ഞാൻ സത്യസന്തതയെ അവതരി ചാനലിനെ ഉപേക്ഷിക്കകുന്നു

  • @bijojames1314
    @bijojames1314 Před 7 lety +3

    good programme ...............avasanam senti adipich karayippichu

  • @nasarchakkara6003
    @nasarchakkara6003 Před 3 lety +2

    കര ഞ്ഞു പോയല്ലോ പങ്ങളെ കണ്ണു നിറഞ്ഞു പോയി

  • @suneeshsunitha6600
    @suneeshsunitha6600 Před 7 lety

    abhirami ningal vishamikenda .... orikal ningalku ningalude ammaye kittum...god bless you... ippol ithu kanditulla orupadu ammamarude snehavum blessingum ellam manasal abhiramikku kittikanum .... dont cry enjoy ur life

  • @swalihshatk5814
    @swalihshatk5814 Před 3 lety

    Hi മിഥുൻ ചേട്ടാ ങ്ങള് പൊളിയാട്ടോ എനിക്ക് അവിടെ വരാനും ഉത്സവത്തിൽ പങ്കെടുക്കാനും ആഗ്രഹമുണ്ട്

  • @fantronicsable
    @fantronicsable Před 3 lety +4

    ആ അമ്മക്ക് എന്താണ്‌ സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല മാത്രവുമല്ല അവരുടെ ജീവിതത്തിൽ എന്താണ്‌ സംഭവിച്ചത് എന്നറിയില്ല.. ഏതായാലും അമ്മയെ തിരിച്ചു കിട്ടട്ടെ എന്ന് നമുക്ക് ആശംസിക്കാം...

  • @themescalicut3742
    @themescalicut3742 Před 7 lety +3

    abiraami beauty sooper cinimayil varum

  • @sharafudheenkulavarkunnath1587

    ഏഷ്യാനെറ്റിന്റെ നിലവാരത്തിലേക്ക് തരാം താഴല്ലേ പ്ലീസ്....ആ 'വോ വോ' ട്യൂൺ ഒന്ന് മാറ്റൂ പ്ലീസ്.....
    എത്രയും വേഗം അഭിരാമിക്ക് അമ്മയെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു....

  • @josephcorreyo9627
    @josephcorreyo9627 Před 3 lety +3

    വളരെയധികം വിഷമം ഉണ്ട് കുട്ടികളെ വിട്ടു താമസിക്കുന്ന കുറെ അമ്മമാർ ഉണ്ട് കാരണം അറിയില്ല.7ദിവസതതിനുളളിൽ മകളേയും തേടി അമമ വരും.

  • @basheermohmed9983
    @basheermohmed9983 Před 4 lety +1

    Super... nammude mamu kozha.. dialog.. 😆😍👍

  • @uvaisambadan3597
    @uvaisambadan3597 Před 3 lety +3

    ശിവറാം കുന്നുംപുറം(തോട്ടശ്ശേരിയറ) ഞമ്മളെ നാട്

  • @Muhmd_Thasleem
    @Muhmd_Thasleem Před 5 lety +10

    തുടക്കം ചിരിപ്പിച്ചു പിന്നെ കരഞ്ഞു 😪😪
    അഭിരാമി അമ്മ വരും 😍

  • @cannabisspear3524
    @cannabisspear3524 Před 7 lety +8

    Midun u r doing realy awesome & this program is realy amazing

    • @rohithg7708
      @rohithg7708 Před 4 lety +2

      Kill look on look OK I can be pi look I look I look oof oil change loop look oooookokkkkolkolp

    • @kunjimohamed7537
      @kunjimohamed7537 Před 2 lety

      . q

  • @shajishaji7045
    @shajishaji7045 Před 6 lety +1

    Good njan sarikkum karanju abhiramikk orachanum undu ente wife ur amma

  • @muthupopzy8441
    @muthupopzy8441 Před 7 lety +20

    അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ മിഥുൻഭായ്.....

    • @marythomas778
      @marythomas778 Před 3 lety

      Muthu popzy ahold mass
      Syromalabar Kurbana
      Holy mass

  • @shakeershakeer4500
    @shakeershakeer4500 Před 7 lety +3

    മികച്ച അവതരണം മിഥുൻ അവസാനം സെന്റിമെൻസ് സീരിയൽ പോലെ എഡിറ്റ് ചെയ്ത് ബോറാക്കി

  • @rajithkottayilkottayil1264
    @rajithkottayilkottayil1264 Před 7 lety +46

    അഭിരാമി കരയിപ്പിച്ചല്ലോ എല്ലാവരേയും .. അമ്മ തീര്‍ച്ചയായും വരും

  • @babucjacob9317
    @babucjacob9317 Před 4 lety +1

    God bless you, Abi amma varum. Babu from Delhi 🙏

  • @fasalkoonancheeri1122
    @fasalkoonancheeri1122 Před 7 lety +2

    ശിവറാം കലക്കി മുത്തേ

  • @pauljo4212
    @pauljo4212 Před 7 lety +12

    ഹൃദു കൃഷ്ണ നി വേറെ ലെവൽ ആണ് മച്ചാ

  • @ziyanoosfamily509
    @ziyanoosfamily509 Před 7 lety +12

    അമ്മ വരും . കണ്ണുകൾ നിറഞു പോയി ഞാൻ പോലും അറിയാതെ കാരണം നമ്മൾ തുല്യ ദുഖിതരാണ് ....

  • @sachu1843
    @sachu1843 Před 3 lety +1

    പൊളി പൊളി

  • @spvmuthvijay
    @spvmuthvijay Před 7 lety +1

    ശിവരാമേട്ടാ ഇങ്ങള് മുത്താണ് ട്ടോ

  • @umbiedm1861
    @umbiedm1861 Před 7 lety +1

    Abhirami pavam.. orupadu sangadam thonni..saramilla mole. Janippichathu kondu mathram orikkalum ammayavilla. Oru appanillathente vishamam sharikkum anubhavichu thanneyanu njan valarnnathu. Ente jeevithathil ettavum kuduthal verukkunnathum ayale thanneyaa

  • @noufalqater2172
    @noufalqater2172 Před 6 lety +1

    Shivaraaam Adipoli

  • @sudheersudhisudhi5970
    @sudheersudhisudhi5970 Před 7 lety +2

    midhun nalla avatharanam

  • @basheerkmb2772
    @basheerkmb2772 Před 7 lety +15

    അഭിരാമിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടന്നാൽ.... നൊന്ത് പ്രസവിമുട്ടുണ്ടങ്കിൽ വരും മോളെ....!

  • @sajnan728
    @sajnan728 Před 6 lety +1

    Midhunu ipo aanu chiri kooduthal allee...😃njn first episodes ipoya kanune.. ipazhatgem adyathem difference ariyan vandi keriyatha

  • @mubashirtp4625
    @mubashirtp4625 Před 7 lety +2

    ഈ വോവോവോ വെറുപ്പിക്കൽസിൽ എല്ലാ ചാനലും ഒരുപോലെ തന്നെ....

  • @rufaid._____6221
    @rufaid._____6221 Před 3 lety +2

    Poli

  • @shimjithchengotte2090
    @shimjithchengotte2090 Před 7 lety +2

    midhun anchoring super

  • @sidhikpalakkal7404
    @sidhikpalakkal7404 Před 7 lety +4

    super

  • @satharjackland1806
    @satharjackland1806 Před 7 lety +21

    ഫ്ലവർസ് ചാനൽ കേരളത്തിന്റെ സ്വന്തം.ഇതിലെ പരിപാടികൾ എല്ലാം നന്മകൾ മാത്രം.ബാക്കി ചാനൽ പ്രോഗ്രാമുകളൊക്കെ വെറും ചവർ.അവതാരകനും ജഡ്ജസിനും അഭിനന്ദനങ്ങൾ👍

  • @sebastianthomas1818
    @sebastianthomas1818 Před 7 lety +3

    abundant you not alone we are withyou

  • @syamsankaramangalam
    @syamsankaramangalam Před 7 lety +2

    അഭിരാമി ഇപ്പോൾ നിന്റെ കണ്ണുകൾ നിറയുന്നില്ല എന്ന് കരുതുന്നു.

  • @shaymkumar5552
    @shaymkumar5552 Před 7 lety +1

    കോമഡി ഉൽസവം എന്ന് പറഞ്ഞിട്ട് അവസാനം കരയിപ്പിച്ചു.

  • @giby7774
    @giby7774 Před 7 lety +11

    suraj chettan poyapole midhunum pokalle..plzzz

  • @sbachampion1312
    @sbachampion1312 Před 7 lety +4

    ഇത്രയും കാലം ഒരു മകളുണ്ടായിട്ടും തിരിഞ്ഞു നോക്കാത്ത ഒരു സ്ത്രീ അവരെ ഒന്നും 'അമ്മ എന്ന് വിളിക്കരുത്..
    അമ്മയെന്ന വാക്കിന് ഒരു വിലയുണ്ട്.. അതില്ലാണ്ടെ ആക്കരുത്..

  • @mansoormansu6872
    @mansoormansu6872 Před 7 lety +2

    super eppisode. karayippichallo abhiramee😢😢😢

  • @padmanpayyan2874
    @padmanpayyan2874 Před 7 lety +15

    അഭിരാമി തീർച്ചയായിട്ടും അമ്മ വരും ഞാനും പ്രാർഥിക്കുന്നു

  • @blacktigericompanyprajoybl3759

    Chila mom ilathirikkunathanu nalathe

  • @kl14mediastravelsportstech78

    Spot dubb kalakki powlich thimarth

  • @user-mp1qg1xb1q
    @user-mp1qg1xb1q Před 7 lety +2

    Rithu machaan kalakki....

  • @user-os7ox4lr8y
    @user-os7ox4lr8y Před 7 měsíci

    കളളം പറയുന്നവരെ തിരിച്ചറിയണം. 😅

  • @aswinvijayan4285
    @aswinvijayan4285 Před 7 lety +3

    karayippichu kalanjallo....ohhhhhhhhh

  • @babygirijasajeevan9104

    Adipoli

  • @MuhammadAli-mv6zz
    @MuhammadAli-mv6zz Před 7 lety +1

    കോമഡി ഉത്സവം ട്രാജഡി ഉത്സവം ആയി Realy touching