Comedy Utsavam │Flowers│Ep# 52

Sdílet
Vložit
  • čas přidán 8. 09. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 686

  • @frpdubaimmt8887
    @frpdubaimmt8887 Před 7 lety +28

    എന്റെ അഭിപ്രായത്തിൽ ഈ പരിപാടിയുടെ വിജയത്തിനു 5 കാരണങ്ങളുണ്ട്‌
    1. മിഥുന്റെ അവതരണം
    2.മിഥുന്റെ അവതരണം
    3.മിഥുന്റെ അവതരണം
    4.പുതുമുഖ താരങ്ങൾ
    5. ജഡ്ജിംഗ്‌ പാനൽ

  • @rafeequerafeeq5528
    @rafeequerafeeq5528 Před 7 lety +11

    മലയാളിക്ക് പെരുന്നാളും ഓണവും ഒരുമിച്ച് കിട്ടിയ അതേ സന്തോഷത്തിലാ ഇന്ന് രണ്ട് എപ്പിസോഡുകൾ ഒരുമിച്ച് കിട്ടിയത്... ഫ്ലവേർസ് ടി.വിയുടെ ഏറ്റവും നല്ല ബക്രീദ് - ഓണം സമ്മാനം......

  • @vishnuvichu831
    @vishnuvichu831 Před 7 lety +180

    ടിനി ചേട്ടൻ പറഞ്ഞതു ശരിയാണ് കോമഡി ഉത്സവത്തിന് വരുന്നതിനു മുമ്പ് വരെ ചേട്ടനെ കണ്ടാൽ അഹങ്കാരവും ജാഡയും ഉള്ള ആൾ എന്നെ തോന്നു ഈ പരിപാടിക്ക് ശേഷം മാത്രമാണ് ചേട്ടൻ ഇത്രയും നല്ലൊരു ആളാണെന്ന് അറിയുന്നത് മിമിക്രി കലാകാരന്മാരെ സപ്പോർട്ട് ചെയ്യാൻ ടിനി ചേട്ടനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ

    • @ramdeepraj8883
      @ramdeepraj8883 Před 7 lety +5

      Theerchaayum, Tini chetta u r great ...God Bless

    • @vishnuvichu831
      @vishnuvichu831 Před 7 lety +1

      😍😍😍

    • @riyazkm6460
      @riyazkm6460 Před 7 lety +5

      Vishnuvithura Vichu ofcours ...നിങ്ങളുടെ വിലയിരുത്തൽ ശരിയാണ്

    • @vishnuvichu831
      @vishnuvichu831 Před 7 lety +2

      Riyaz KM
      Thkz

    • @asyapt9618
      @asyapt9618 Před 7 lety +1

      Vishnuvithura Vichu 8

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +114

    സലിം ഏട്ടാ നിങ്ങൾ ഇത്ര സിമ്പിൾ ആയിരുന്നോ love you

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +48

    ഷിബു കിടു ടിനിചേട്ടാ പറയാൻ വാക്കുകളില്ല അത്രക്ക് പെർഫെക്റ്റ് ജഡ്ജ്‌മെന്റ്

  • @rafeekperambra6804
    @rafeekperambra6804 Před 7 lety +33

    പിന്നെ മിഥുൻ .വളരെ നല്ല ഒരു അവതാരകനാണ് ഒരു പാട് ഇഷ്ടമായി

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +581

    ഈ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ നേരിട്ട് പോയി ഈ അടിപൊളി ഉത്സവം കാണണമെന്ന് ആഗ്രഹമുള്ളവർ ഒന്ന് ലൈക് അടിച്ചേ

    • @kunhisherool2949
      @kunhisherool2949 Před 7 lety +2

      kottarathil Rufy .. Theerchayayum Gulfilaayipoy..

    • @Rafe0066
      @Rafe0066 Před 7 lety

      kottarathil Rufy S I m very interested but I do no way to participat programme

    • @sarathpalskrishnan4911
      @sarathpalskrishnan4911 Před 7 lety +1

      kottarathil Rufy ഞാനുണ്ട്

    • @Rafe0066
      @Rafe0066 Před 7 lety

      kottarathil Rufy engine entry kittum?

    • @jaseejabir
      @jaseejabir Před 7 lety

      ithu kananm ennu valatha agraham und

  • @saharshkr7301
    @saharshkr7301 Před 7 lety +26

    Sanoopinu trollan chance kodukkathe shibu chettan kalakki

  • @jamsheerbava2588
    @jamsheerbava2588 Před 7 lety +104

    മിഥുനെ ഇഷ്ടമാണ്‌ ആയിരം വട്ടം

    • @sinanthiruvattoor9222
      @sinanthiruvattoor9222 Před 7 lety +15

      മിഥുൻ ചേട്ടൻ സൂപ്പർ

    • @shahal7059
      @shahal7059 Před 7 lety +1

      Sinan Thi

    • @crazydude5131
      @crazydude5131 Před 4 lety +1

      ഇതുപൊലെ ഒരു നാറി സലിം കുമാർ പറയാതെ ഇരിക്കാൻ വയ്യ

    • @sreemayanop8078
      @sreemayanop8078 Před rokem

      Sed XD 😂 I ee 😂😘 by
      .

  • @Rajeshvallikunnam
    @Rajeshvallikunnam Před 7 lety +41

    ഇത്രയും കഴിവുള്ള ആൾക്കാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച flowers ചാനലിന് ആയിരം നന്ദി.

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +78

    ജയൻ ചേട്ടനെ ഇത്ര മനോഹരമായി വേറെ ഒരാളും അനുകരിച്ചു ഞാൻ കണ്ടട്ടില്ല

    • @viji0007
      @viji0007 Před 7 lety +8

      നന്നായിട്ടുണ്ട്‌.പക്ഷെ ജയന്റെ ശബ്ദം എന്നു പറഞ്ഞു അനുകരിക്കുന്നത് മുക്കാൽ പങ്കും ആലപ്പി അഷറഫ് സാറിന്റെ ശബ്ദമല്ലേ.ജയൻ മരിച്ചതിനു ശേഷം ഇറങ്ങിയ സിനിമായൊക്കെ ഡബ് ചെയ്തത് അല്ലെ.കോളിളക്കം, അഭിനയം,കോമരം,ഗർജനം... തുടങ്ങിയവ.കൂടാതെ മനുഷ്യമൃഗം.അതുകൊണ്ടാണെന്നു തോന്നുന്നു അനുകരിക്കുമ്പോൾ ജയന്റെ ശബ്ദം കുറച്ചു നീണ്ടു പോകുന്നത്.

    • @Vishnujothi9
      @Vishnujothi9 Před 7 lety

      kottarathil Rufy n

  • @anshadbsheer2138
    @anshadbsheer2138 Před 7 lety +13

    നല്ല ജഡ്ജിമാരും സൂപ്പർ അവതാരകനും ഇത് ഒരു 1000 എപ്പിസോഡ് മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു

    • @krishnamohankallengal6667
      @krishnamohankallengal6667 Před 2 lety

      ni ko ko L po pplllplllllooooollkkkkkkkkkkkkkkl po pppppppppppppppppppppp00ppppppppp0pppppp00pppppPppp000000 po koo to have k

  • @sivaprasadprasad8720
    @sivaprasadprasad8720 Před 7 lety +6

    മിധുനേ ഞങ്ങളുടെ കുക്കിങ്ങ്ഗ്യാസ് ലീക്കായിരുന്നു എ ന്നിട്ട് പോലും ഞ്ഞങ്ങൾ അറിഞ്ഞില്ല ഈ പ്രോ(ഗാം കണ്ടിരിക്കുകയായിരുന്നൂ... സൂപ്പർ (പോ(ഗാം

  • @royr1039
    @royr1039 Před 7 lety +435

    മിഥുന്റെ സംസാരത്തിൽ ഒരു ആത്മാർത്ഥതയുണ്ട്. ചുമ്മാ എന്തെങ്കിലും കാട്ടിക്കൂട്ടുന്നില്ല. എനിക്ക് തോന്നുന്നു അതാണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല്. നിങ്ങൾക്കെന്തു തോന്നുന്നു?

    • @aripranchi8488
      @aripranchi8488 Před 7 lety +5

      Roy R sathyam....valare sathyasandhavum, nishkalangavum aanu

    • @shahirckd5558
      @shahirckd5558 Před 7 lety +5

      സത്യം royi

    • @vijeshpm650
      @vijeshpm650 Před 7 lety +7

      നിങ്ങള്‍ പറഞ്ഞത് സത്യം ആണ് ...വലിയ പങ്ക് മിഥുന്‍ ന്റെ തന്നെയാണ്..

    • @saqibaziz2978
      @saqibaziz2978 Před 7 lety +1

      Roy R shariya

    • @sanilphilipose2100
      @sanilphilipose2100 Před 7 lety +3

      Roy R sathyam bro.. verum anchoring maathramalla.. oru aathmaarthatha feel cheyunnund

  • @yasi379
    @yasi379 Před 7 lety +78

    ഷിബുവിനെ സ്പെഷ്യൽ പെര്ഫോര്മന്സിന് വേണ്ടി ആയിരുന്നു വിളിക്കേണ്ടിയിരുന്നത്.3 പേരെ അനുകരിക്കാൻ വന്നിട്ട് മിനിമം 10 പേരെയെങ്കിലും അനുകരിച്ചു.എല്ലാം പെർഫെക്റ്റ് പ്രത്യേകിച്ച് മണിയൻ പിള്ള രാജു

    • @swamybro
      @swamybro Před 7 lety +7

      സൂരജ് എന്ന വ്യക്തിയോട് കാണിച്ചത് ക്രൂരതയാണ്. അദ്ദേഹം നന്നായി വിനീത് ശ്രീനിവാസന്റെ ശബ്ദം അനുകരിച്ചു പാടി, എന്നിട്ടും കളിയാക്കി. അദ്ദേഹം ഗണേഷ് കുമാറിനെയും ഇന്ദ്രജിത്തിനെയും നന്നായി അവതരിപ്പിച്ചു, എന്നിട്ടും നന്നായി അഭിനന്ദിച്ചില്ല. അതേ സമയം കൂടെ ഉണ്ടായിരുന്ന ഷിബു എന്ന വ്യക്തിയെ വാരി കോരി അഭിനന്ദിച്ചു, അതും അദ്ദേഹം അനുകരിച്ച പപ്പു, സലീം കുമാർ എന്നിവരുടെ ശബ്ദം വളരെ മോശം ആയിരുന്നു. അദ്ദേഹത്തിന് ഫീഡ്ബാക്ക് മ്യൂസിക്കും ഇട്ടില്ല. ഇത് ഒരുമാതിരി ഇരട്ടത്താപ്പ് ആയിപ്പോയി.

    • @yasi379
      @yasi379 Před 7 lety +13

      arun swamy അതാ ഞാൻ പറഞ്ഞത് ഷിബുവിന് സ്പെഷ്യൽ പെർഫോമൻസ് കൊടുക്കണമായിരുന്നു.മിമിക്രി കോംപെറ്റീഷന് സൂരജിന് വേറെ ആളെ കൊടുക്കണമായിരുന്നു. ഷിബുവിന്റെ പെർഫോമൻസ് കാരണം സൂരജിന്റെ കഴിവിനെ ആരും ശ്രെദ്ധിച്ചില്ല.
      രണ്ട് പേരും കഴിവുള്ള കലാകാരന്മാരാണ് ☺

    • @arifkv5992
      @arifkv5992 Před 7 lety

      arun sw

  • @craneguy_benzi
    @craneguy_benzi Před 7 lety +23

    സുരാജ് വെഞ്ഞാറമൂട്..... സുരാജേട്ടനെ.... ചീഫ് ഗസ്റ്റ് ആയി കൊണ്ട് വരണം.... സംഭവം അടിപൊളി ആയിരിക്കും 😘

  • @firosveluthedath9950
    @firosveluthedath9950 Před 7 lety +31

    മിഥുൻ സൂപ്പർ ആയിട്ടുണ്ട്

  • @arunkannan3421
    @arunkannan3421 Před 7 lety +15

    ഞാൻ ഞെട്ടി.....ചുമ്മാ നോക്കിയപ്പോൾ ദാ കിടക്കുന്നു....😍😍😍😘😘😘😘😘

  • @kashinadh7826
    @kashinadh7826 Před 7 lety +28

    മിഥുൻ ബ്രോ എല്ലാ പുലികളെയും ഒറ്റ എപ്പിസോഡിൽ തന്നെ ഇട്ടു കളഞ്ഞലോ

  • @jasim4955698
    @jasim4955698 Před 7 lety +36

    ടിനി ടോം സൂപ്പർ ആണ്... മച്ചാ... Love u

  • @graphixplanet
    @graphixplanet Před 7 lety +29

    മിഥുൻ മണ്ണാർക്കാട് ഈ എപിസോഡിലെ സ്റ്റാർ👌👌👌🎁

  • @pravasi6744
    @pravasi6744 Před 7 lety +1

    Angane pathivu pole e episode um super aayi.tiny tom paranjathu sariyanu. dhoore ninnu nokkumbol mattoru abhiprayam aayirunnu. pakshe e programmil koodi aduttharinjappol aanu tiny ethra nalla manassanu ennu arinjathu.pinne salim chettante chiri. { Ethra nishkkalankamanu e chiri } njanum chirichu kuzhanju.ningal okke ethra nishkalankar aanu ennu ariyukayanu njangal.Midhun pathivu pole thanne .👍

  • @soundofbamboo2269
    @soundofbamboo2269 Před 2 lety +1

    സതീഷിന്റെ പ്രകടനം അസാദ്യം... എന്നാൽ നേരിട്ടുള്ള കമന്റ് കുറഞ്ഞുപോയി എന്നൊരു തോന്നൽ.......... അദ്ദേഹം എടുത്ത എല്ലാ സൗണ്ടും 100%ത്തിനു മുകളിൽ ആണ്........ ആദ്യ സൗണ്ട് തന്നെ ഞെട്ടിച്ചു കളഞ്ഞു ❤❤❤❤... അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ

  • @sreenathvpc6573
    @sreenathvpc6573 Před 7 lety +75

    രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടൂ ഇന്ന്

  • @manikutty8341
    @manikutty8341 Před 7 lety +13

    ചിരി ആണ് മിധുന്റെ പ്ലസ് പോയന്റ്....😁😁😁ചിരി വന്നില്ലേലും അറിയാതെ നമ്മൾ ചിരിച്ചു പോകും.

  • @83878638
    @83878638 Před 7 lety +23

    സലീം കുമാർ ചിരിച്ചാൽ ഓണോന്നര ചിരിയ

  • @jamsheerbava2588
    @jamsheerbava2588 Před 7 lety +10

    േകമഡി ഉൽസവം ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനല്‍ പരിപാടി

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +7

    ഷിബുവിന് കൊടുത്ത പ്രോത്സാഹനത്തിന്റെ ചെറിയൊരു അംശം സൂരജിനും ആകാമായിരുന്നു..
    ന്റെ നാട്ടുകാരൻ മിഥുൻ കലക്കി 😊😊👍👍
    പ്രമോദിന്റെ കാർത്തിക് ഡബ്‌സ്മാഷ് സൂപ്പർ തന്നെ 👌
    Good episode 52 👌👌👌

  • @vineethv5628
    @vineethv5628 Před 7 lety +7

    Shibu suprb performance,kiduki innu

  • @vellaisamykjb1615
    @vellaisamykjb1615 Před 7 lety +5

    Sibu and Mithun mannarkadu superb👏👏👏👏👏 from Tamilnadu.....

  • @samaltc9953
    @samaltc9953 Před 7 lety +18

    ഇശ്ശി വൈകിയെങ്കിലും വന്നുലോ...... കാത്തിരുന്നു കാത്തിരുന്ന് കണ്ണ് കഴച്ചു........

  • @rashidmrkerala3597
    @rashidmrkerala3597 Před 7 lety +10

    എന്നും കാത്തിരിക്കുക ഒരോ എപ്പിസോഡും സൂപ്പർ ആണ്

  • @arjunas2808
    @arjunas2808 Před 7 lety +1

    എന്റെ ഇഷ്ട്ടപെട്ട ഒരു പരിപാടി കോമഡി ഉത്സവം...എല്ലാ എപ്പിസോഡ് കാണാറുണ്ട്....നല്ല പരിപാടിയാണ്...

  • @fasilurahman428
    @fasilurahman428 Před 7 lety +1

    രണ്ടാം പെരുന്നാളും രണ്ട് ഉത്സവവും കൂടിയായപ്പോൾ ഇന്ന് ശരിക്കും തകർത്തു.... എല്ലാവർക്കും ഒരായിരം ഓണാശംസകൾ

  • @jayaprakashviswanathan8117

    സതീഷ്, മിഥുൻ തകർപ്പൻ പെർഫോമൻസ്.

  • @nizamnizu9107
    @nizamnizu9107 Před 7 lety +1

    ഷിബു അടിപൊളി നിങ്ങൾ നല്ല കഴിവുള്ള കലാകാരനാണ് മിഥുൻ ചേട്ടൻ പറയുന്ന പോലെ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

  • @muneerkollam7053
    @muneerkollam7053 Před 7 lety +9

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @jabirpc7663
    @jabirpc7663 Před 7 lety +4

    ജാഫർ ഇടുക്കി പൊളിച്ചു .....
    എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @swarajchathakudam6953
    @swarajchathakudam6953 Před 7 lety +5

    ഷിബു ചേട്ടൻ പൊളിച്ചടുക്കി...

  • @ismailkckc3487
    @ismailkckc3487 Před 4 lety +1

    ഞാൻ എല്ലാ ബാഷയിലുള്ള സിനമ കാണുന്നവൻ മലയാളം ഹിന്തി തമിൾ kannada 4 ബാഷയിൽ ഉള്ള എഗദേഷം എല്ലാ നടൻ മാരേയും എനിക് അറിയാ സിനമയിൽ കണ്ടുള്ള പരിജയം എന്നാലും നേരിട്ട് കാണാൻ ആഗ്രഹികുന്നദ് ട്ടിനു ചേട്ടനെ യാണ് നമ്മ ഉള്ള ഒരൂ മനഷ്യൻ ആണ് നല്ല ഒരു ദർമ്മിഷ്ട്ടൻ കുടിയാണ് ടിനു ചേട്ടൻ എനിക് കാണാൻ ആഗ്രഹം ഉണ്ട്

  • @shalumon8666
    @shalumon8666 Před 7 lety +33

    ഇവിടെ കമന്റ് ചെയ്യുന്ന എത്ര പേറ്ക്ക് comedy utsavathil പോയി participate ചെയ്യണമെന്നാഗ്രഹമുണ്ട്

    • @prasadgs4584
      @prasadgs4584 Před 7 lety +3

      enikku agrahamundu njan kurachu nal munpuvare mimicry cheythirunnu

    • @ashiqasok7411
      @ashiqasok7411 Před rokem

      @@prasadgs4584 ഞാനും

  • @vinilnv
    @vinilnv Před 7 lety +1

    Midhun mannarkkad...thakarthu, polichu, kidukki....awesone...god bless you....

  • @aliponnani
    @aliponnani Před 5 lety +2

    മികച്ച അവതരണവും കൃത്യതയാർന്ന, മടുപ്പുളവാക്കാത്ത ജഡ്ജമെന്റുമാണ് ഈ ഷോയുടെ പ്ലസ് പോയിന്റ്. മുഥുനും ടിനി ചേട്ടനും മാറ്റ് ജഡ്ജസ്റ്റുകളും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു..... ട്രോളുകൾ ചിരിപ്പിച്ചു കൊല്ലുന്നു.. ജോലിയിലെ റ്റെൻഷൻ ഞാൻ ഇതിലൂടെ മറക്കുന്നു... നന്ദി, ഫ്ളവേഴ്‌സ് ടിവി... നന്ദി, കോമഡി ഉത്സവം... എല്ലാ നന്മകളും നേരുന്നു...

  • @Anuattuvasseril
    @Anuattuvasseril Před 6 lety +3

    സ്ക്രീനില്‍ നോക്കിയിരുന്നു കൈയ്യടിച്ചു പോകുന്ന പെര്‍ഫോമന്‍സ് ആണ് ഷിബു ചേട്ടന്‍ കാഴ്ച വെച്ചത് .

  • @AravindN8704
    @AravindN8704 Před 7 lety +18

    ഷിബുവിന്‌ ഒറ്റ കൗണ്ടെർപോലും കേൾക്കേണ്ടി വന്നില്ല !

  • @arunashna3477
    @arunashna3477 Před 7 lety +9

    സലീം ഏട്ടൻ ഫുൾ സ്പ്പോർട്ട ആണ്.. ഈ പ്രോഗ്രാം ഇപ്പോയുന്നും അവസാനിപ്പിക്കരുത്

  • @abimolsivadas3988
    @abimolsivadas3988 Před 7 lety +1

    One of the salutary programm.hands off really. ..go on...from saudi arabia

  • @akhilprasad8592
    @akhilprasad8592 Před 7 lety +1

    Innathe ee episodil Vanna ellavarum mikacha kalakaranmar anu ingane Ulla kalakaranmare kandupidichu prekshakark munnil avadaripikkunna allengil parichayapeduthunna flowers tv ende orayiram abhinandanangal iniyum idupolulla episodukal njn predeekshikunnu idu sthiram kandu kandu ippo youtubil idinde episode upload Akan vaikiyal aake endopole anu athrak ishtamanu ee program njn ORU episode polum vidade Ella episodum kanarund.

  • @rafeerafeek3304
    @rafeerafeek3304 Před 4 lety

    ഇന്നത്തെ എന്റെ ലൈക്ക്. സലിം കുമാർ ചേട്ടനെ കുടുകൂടാ ചിരിപ്പിച്ചു കരയിപ്പിച്ച വ്യത്യസ്ഥമായ അനുകരണം സതീഷ് ..അടിപൊളി ...മിഥുൻ മണ്ണാർക്കാട് പൊളിച്ചടുക്കി സൂപ്പർ പെർഫോമൻസ് ഒന്നും പറയാനില്ല ..അവസാനത്തെ ഡബ്ബിങ് പൊളിയാ.. എല്ലാവർക്കും👍👍👍👍

  • @riyazkhan6802
    @riyazkhan6802 Před 7 lety +1

    മിഥുന് തകർത്ത് മോനെ അടിപൊളി

  • @nijithparakkal9052
    @nijithparakkal9052 Před 7 lety +5

    എല്ലാം അടിപൊളി.. super

  • @ajeeshpaulose111
    @ajeeshpaulose111 Před 7 lety +4

    Midunte ancharigu very excellent anu

  • @user-nw9mg2pm9j
    @user-nw9mg2pm9j Před 7 lety

    രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടുതീർത്തു.... മനസ്സ് തുറന്ന് ചിരിച്ചു....... ഈ പ്രവാസജീവിതത്തിൽ എന്നെ സന്തോഷിപ്പിക്കുന്ന എന്റ വീട്ടുകാരെപോലെ പ്രിയപ്പെട്ടതാണ് കോമഡിഉത്സവവും, ഉപ്പും മുളകും.... താങ്ക്സ് ഫ്‌ളവേഴ്‌സ്

  • @shahidshan3952
    @shahidshan3952 Před 4 lety +2

    Waaaaaaaaw super

  • @guardianangelzz9103
    @guardianangelzz9103 Před 7 lety +1

    കുഞ്ഞിക്കയെ ഇത്രയും നന്നായി അനുകരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല പൊളിച്ചടുക്കി !!

  • @santhoshmons6567
    @santhoshmons6567 Před 7 lety +23

    അങ്ങനെ അതും എത്തി എല്ലാവരും ഒരു ലൈക്കും കുത്തിയേരെ😃😃😂😀😁☺😊😆😉😄

  • @anilkaringada
    @anilkaringada Před 7 lety +7

    തിമിർത്തു

  • @wing5848
    @wing5848 Před 4 lety +2

    ആ പച്ച ഷർട്ടിട്ടവൻ തകർത്തു😘😘😘

  • @sunit.l3233
    @sunit.l3233 Před 7 lety

    valare adhikam santhoshamund palarum ullilulla kalakal purathukond varan eee comedy ulsavam enna programinu kayinjittund athinte avatharakarkkum nadathippukarkkumokke valare eere nanniyund gulf malayalikalaya namukkokke oru thrillaanu ee programe kanumbol thanne sherikkum anukarikkan thonnipokum thanks team comedy ulsavam its great......

  • @maneeshmohanan1292
    @maneeshmohanan1292 Před 7 lety +12

    ച്ചെ...ഇതും കണ്ടുകഴിഞ്ഞു.ഇനിയിപ്പൊ ഒരാഴ്ച്ച...😤

  • @thomaschacko5196
    @thomaschacko5196 Před 7 lety +7

    Tini chetta eppol ningalodu orishtamoke thonunnu

  • @ameenar3273
    @ameenar3273 Před 7 lety

    മിഥുൻ മണ്ണാർക്കാട് ... ജ്ജ് പൊളിച്ചു ..... തിമിർത്തു .. തകർത്തു ...

  • @unnitkumbalath
    @unnitkumbalath Před 6 lety +1

    മനോഹരം.. ഓരോ എപ്പിസോഡും ഗംഭീരമാകുന്നു. കോമഡി ഉത്സവത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം, ഇതുപോലൊരു പ്രോഗ്രാം നൽകിയ ഫ്ലവർസ് ടീവി ക്കും, ഇതിന്റെ ഭാഗമായ എല്ലാവർക്കും നന്ദി.

  • @jobindaniel3585
    @jobindaniel3585 Před 3 lety +1

    13:31 ഞാൻ വിചാരിച്ചു കൈയിൽ നിന്നും പോയെന്ന് 😂😂😂😂😂

  • @sreejithkukku5040
    @sreejithkukku5040 Před 7 lety +4

    കലക്കി പൊളിച്ചു തിമിർത്ത്

  • @bijileshbk3426
    @bijileshbk3426 Před 7 lety +7

    supper ❤❤

  • @rashadmuhammed7024
    @rashadmuhammed7024 Před 7 lety +30

    ടിനിച്ചേട്ടൻ മുത്താണ്

  • @aneeshmohanan9183
    @aneeshmohanan9183 Před 7 lety +23

    പ്രിയ പ്രേക്ഷകരെ മോശമായ അസഭ്യ വാക്കുകൾ കമെന്റുകളിൽ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ....

    • @abuhamee840
      @abuhamee840 Před 7 lety +3

      athinara asabyam paranjath

    • @anees83
      @anees83 Před 7 lety +1

      Aneesh bai ithpole nalla programminu alambundakkan nokkunnavare nannakenda avar avarude veettilokke perumarunna pole perumaratte "never mind" ULTHSAVAM PODI PODIKKATTE...

  • @arunprasadkl25
    @arunprasadkl25 Před 3 lety +2

    Shibu chettan poli... ❤️

  • @a.b.t.tanalur6223
    @a.b.t.tanalur6223 Před 7 lety +1

    ഒരുപാട് കലാകാരൻമാർ എത്തിച്ചേരുന്ന വേദിയാണ് കോമഡി ഉത്സവം അവരെല്ലാം ചിരിയുടെ വെടിമരുന്നുകൾ ആയത്കൊണ്ട് അപ്പോൾ നിങ്ങൾക്കുമുണ്ട് കലയുമായൊരു ബന്ധം വെടിമരുന്ന് പൊട്ടാൻ തീ വേണമല്ലോ അപ്പോൾ അവർക്ക് ചിരിപ്പിക്കാൻ ഞങ്ങളും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക അതല്ലേ ഞങ്ങളെ സന്തോശം നേരിട്ട് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് വിളിക്കോ ഒരു എപ്പിസോഡിന് കോമെടി ഉത്സവത്തിന്റെ വേദിയിലേക്ക് അവിടെ ഇരുന്നു ഒന്ന് നേരിട്ട് കാണാൻ

  • @anascpakp
    @anascpakp Před 7 lety +2

    Shibu,satheesh superb👌👌Dubsmash superb👍Dubbing pakka👍👍

  • @vinodnair1341
    @vinodnair1341 Před 7 lety +1

    super programme Mr. Mithun. I dont have to tell anything about your presentation as I am well aware about your programs on 96.7 FM. I have a request, if possible please try to bring once more the very talented Women Mimics Parade.

  • @rangsplay
    @rangsplay Před 7 lety +1

    amazing chettan ..athigambeerram .. athi kidilan ... blue shert chettan kidu

  • @hiddenhappiness3397
    @hiddenhappiness3397 Před 7 lety

    നമ്മുടെ ഫ്ളവേഴ്സ് ആയതോണ്ട് ഒരു relaxation ഉണ്ട്.. ചിരിച്ച് ചിരിച്ച് മടുത്തു...😀

  • @sathu.pallathfathimamanzil3853

    Tini chetta ningalanh tharam

  • @sreekumargskurup
    @sreekumargskurup Před 4 lety

    നമ്മുടെ ചിരി പൂരത്തിനു എന്നും മുതൽക്കൂട്ട് തന്നെ നമ്മുടെ സ്വന്തം നിഥിൻ,,,, നല്ല അവതരണം,,,,

  • @riyajacob7931
    @riyajacob7931 Před 4 lety

    Superrrr
    Ellam mikacha kalakaranmar..
    Mikacha prakadanam
    Just love it..

  • @ArshadAli-ey9bu
    @ArshadAli-ey9bu Před 7 lety +1

    We are waiting for new episode very soon. ..Thanks Macha midhun bai....

  • @shaijupeter3023
    @shaijupeter3023 Před 4 lety

    ഒരു രക്ഷയുമില്ല ഷിബു mangalakal ന്ടെ പെർഫോമൻസ്.... ആ ചേട്ടന്റെ പെർഫോമൻസ് ഇനിയും കാണണം

  • @shiyass4818
    @shiyass4818 Před 7 lety +1

    Pwoli..pwoli.pwoli...
    Oru rakshem illatha oru item

  • @user-qm7qx8md3h
    @user-qm7qx8md3h Před 7 lety +1

    അച്ഛനും മോളും സൂപ്പർ

  • @akhilprasad8592
    @akhilprasad8592 Před 7 lety

    Adipoli episode ayirunnu idu karanam ithra episode kandadil enik ettavum ishtapettadum njn ettavumadikam chirichadum ee episode kandanu

  • @resmianoop812
    @resmianoop812 Před 6 lety +1

    my favorite show....super all team members.....

  • @fasalunochad2032
    @fasalunochad2032 Před 7 lety +4

    Love u tini tome

  • @shinohouseboat2275
    @shinohouseboat2275 Před 7 lety

    മിഥുൻ ചേട്ടൻ ഇന്ന് ദുബായിൽ അനന്തര ഹോട്ടലിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലാ..'' ഞാൻ അവിടെ ലൈഫ് ഗാർഡ് ആണ് ...
    മിഥുൻ ചേട്ടൻ തികച്ചും100'/, ആത്മാർദ്ധമായി പ്രവർത്തിക്കുന്നു നന്ദി :::

  • @sajadsajad-hp5ql
    @sajadsajad-hp5ql Před 6 lety +2

    മിഥുൻ പൊളിച്ചടുക്കി

  • @jithinrock8451
    @jithinrock8451 Před 7 lety

    സലീമേട്ടാ ഇന്ന് നിങ്ങളെ നോക്കിയിരുന്നാല്‍ മതി താനേ ചിരി വരും..ആത്മാര്‍ത്ഥമായ് പരിപാടി ആസ്വദിയ്ക്കുന്ന സലീമേട്ടന്‍

  • @rs-os8sq
    @rs-os8sq Před 7 lety

    All contestant super...മിഥുൻ superrrrr..... Nice ....പറയാൻ വാക്കുകൾ ഇല്ല ....

  • @vkk2019
    @vkk2019 Před 7 lety +1

    പ്രമോദ് സൂപ്പർ

  • @Malayalam_news_Express
    @Malayalam_news_Express Před 7 lety +5

    One of the best most influenced comedy programme in Malayalam tv channel history...yes it's our flowers comedy utsav.... Thank u flowers ......

  • @canathan13
    @canathan13 Před 7 lety

    ഒരു പാലക്കാട് സ്പെഷ്യൽ എപ്പിസോഡ്... കലക്കി...

  • @abhilashkm7167
    @abhilashkm7167 Před 7 lety +2

    one of the best episode....👌👌👍👍

  • @riyazkhan6802
    @riyazkhan6802 Před 7 lety +1

    പിന്നെ അവസാനം അ ഡിബ്മാഷ് ചെയ്ഡില്ലെ അവനും സൂപ്പർ ഐ ലികിട് നന്നി ഫ്ളവർ ടിവി

  • @umeshknr6508
    @umeshknr6508 Před 5 lety +2

    Shibu the perfect performer

  • @HappySad547
    @HappySad547 Před 6 lety

    midhun chettante chirichukondu kayyadichulla aa varavu kandaal pru nalla sadya unditt paal payasam kudicha oru santhosham

  • @sajanchundethodi8010
    @sajanchundethodi8010 Před 7 lety +11

    ടിനീ ടോം ഒരുഭീകരജീവിയല്ല

  • @sherlymathew5217
    @sherlymathew5217 Před 7 lety +1

    Super episode...midhun mannarkad kalakki

  • @muneerkollam7053
    @muneerkollam7053 Před 7 lety +3

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @niyaskparampil6614
    @niyaskparampil6614 Před 7 lety +1

    🏦 bank officer adipoli

  • @fahadmt6611
    @fahadmt6611 Před 7 lety +1

    Excellent .
    ......😍😍😍