ബിജു മേനോനും സായ് കുമാറും ഒന്നിച്ച ആ മരണമാസ്സ് സീൻ | Malayalam Movie | Shivam | Biju Menon |
Vložit
- čas přidán 26. 04. 2024
- Bhadran, an efficient police officer, fights against all the injustice in the society. He faces many challenges when he encounters Devarajan, a smuggler.
കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE. - Komedie
"എന്റെ കൈകൾ ശുദ്ധമാണ്"...
ഈ ഡയലോഗ് വേറെ എവിടെയോ 🤔🤔
😂
മുറുക്കാൻ ഇല്ലെങ്കിൽ ഈ സായ് കുമാറിന് അഭിനയം വരത്തില്ല.
ഇവിടെ ഒരാളുടെ കൈ ശുദ്ധം ആണ് 😂😂
എന്റെ കൈകൾ ശുദ്ധമാണ് 😂😂
എവിടെ യോ കേട്ട് പോയ ഡയലോഗ് അല്ലെ.
പിണറായി
സായികുമാർ ഓവർ ആക്ടിങ് ആയ പോലെ ഉണ്ട് 😅
അത് ശരിയാ 🌹😂😂🌹
അവൻ over acting ആയപോലെ അല്ല, അവൻ എന്നും over actingആണ്..
സായ് കുമാർ വില്ലൻ വളരെ മികച്ചത് മലയാള നടന്മാർ ഇങ്ങനെ ആരെങ്കിലും അഭിനയിച്ചു ഫലിപ്പിച്ചിട്ടില്ല സിനിമയിലൂടെ, അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ ഇതുപോലെ യുള്ള പ്രശസ്ത അഭിനേതാവും 2,3, പ്രാവശ്യം കേരള സ്റ്റേറ്റ് അവാർഡ് മികച്ച നടൻ കരസ്ഥ മാക്കി സായ് കുമാറിന് അഭിനന്ദനങ്ങൾ 🌹🌹🌹ബിജു മേനോൻ തെറ്റില്ലാത്ത നടൻ
Bijumenon supera
ഫുൾ HD മൂവി plz ശിവം 🔥🔥
Devarayan moyalalide anddi talli pottikkan ennikku matramano tonniye ,,,,,, 😊
😂😂
Biju Menon 😂❤
25 divasam hodi calicat apshara IL 2022
2002
Vellappalli😂
അന്ന് സുരേഷ് ഗോവി എവിടെ ആയിരുന്നു വേറെ പടത്തിന്റെ സൂടിങ്ങിെന്റ തിരക്കിലായിരിക്കും എന്ന് തോന്നുന്നു
Enthina veruthe onnu kananayirikkum
സുരേഷ് ഗോപി ആയിരുന്നെങ്കിൽ ഇതിലും ബോറായിരുന്നു സിനിമ 😄
വെള്ളാപ്പള്ളി നടേശൻ 😂
Ravi alla par
From 7:30👌
എടൊ ഡാപ്പറുകളെ