വിദേശത്തുള്ളതും നാട്ടിലുള്ള മരുമോളും 😂👍

Sdílet
Vložit

Komentáře • 243

  • @adhilprogaming5272
    @adhilprogaming5272 Před 10 měsíci +436

    ഇവിടെ എന്റെ same അവസ്ഥ 😂😂😂. വല്ലപ്പോഴും വന്ന് 5 മിനിറ്റ് ഇരിക്കുന്നവർ നല്ലവരും കൂടെ താമസിക്കുന്നവര് കൊള്ളാത്തവരും നോക്കാത്തവരും 😭😭

  • @geenapeter3187
    @geenapeter3187 Před 10 měsíci +203

    Last dialogue കിടു. 💯. ദൂരേ ഇരുന്നു സുഹിപ്പിക്കൻ എളുപ്പം ആണേ.

    • @anjanak5946
      @anjanak5946 Před 10 měsíci +12

      അതെ എന്നും അടുത്തുള്ളതേ ഉപകരിക്കു... 👌

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci +4

      😍അതെ

    • @florahomegarden1249
      @florahomegarden1249 Před 9 měsíci +3

      എന്റെ വിട്ടേലെ അവസ്ഥ

  • @fathimahiba8521
    @fathimahiba8521 Před 8 měsíci +13

    വിദേശത്ത് ഉളളവരായാലും നാട്ടിൽ ഉളളവരായാലും ഒലിപ്പിച്ച് നിൽക്കുന്നവരെ മതി

  • @shabeebasinu9181
    @shabeebasinu9181 Před 10 měsíci +103

    Content superr... വീട് വച്ചു പോയ മക്കളോടും same attitude തന്നെയാണ്..

  • @ambikavimal3057
    @ambikavimal3057 Před 10 měsíci +72

    അത് പക്ഷെ ആരും മനസിലാക്കില്ല... ചില പെണ്മക്കളും ഇതുപോലാ.. വല്ലപ്പോഴും വന്നിട്ട് പറയും അമ്മയങ്ങു ക്ഷീണിച്ചുപോയെന്നു...

  • @mareenareji4600
    @mareenareji4600 Před 10 měsíci +67

    Acting super........ Message അതിലും super ❤❤എനിക്ക് ഒത്തിരി ഇഷ്ടമുള്ള chanel ആണിത് ❤love u dear 💐💐

  • @jomonmfcmfc6045
    @jomonmfcmfc6045 Před 10 měsíci +71

    Exact my mother in law..😂

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 Před 10 měsíci +23

    Last paranjatha sheri. Pakshe athu manasssilakkan time edukkun😊. Chechi polichuuu😘😘😘

  • @nandutalksandreacts567
    @nandutalksandreacts567 Před 9 měsíci +2

    Super. All the best mole 🥰🌹🌹😄👍🏻👍🏻🥰🥰🥰

  • @user-uy7lc8oz9i
    @user-uy7lc8oz9i Před 10 měsíci +22

    എന്റെ അമ്മായിഅമ്മയും ഇതു പോലെ തന്നെ വിദേശത്തുള്ള മരുമകളോടാണ് കൂടുതൽ സ്നേഹം അവൾക്ക് ഒരു സ്നേഹവും തിരിച്ചില്ല ഞാൻ എന്തു ചെയ്തു കൊടുത്താലും ഒരു സ്നേഹവും ഇല്ല അവളുടെ ഭാഗ്യം 😔

    • @sseivlogs3528
      @sseivlogs3528 Před 9 měsíci +4

      Santhoshamaayirikkoo thankalude praayamaaya avasthayil thankalude pole nanmayulla manassulla mattoru penkuttiye daivam ningalkkayi kondu varum appol eppol cheyyunna nanmakal thirichu athilum kooduthalaayi ningalkku kittum athaanu ee lokathinte sathyam... Nanmakal nerunnu nalla manassinu... 🙏

    • @sherlyzavior3141
      @sherlyzavior3141 Před 8 měsíci

      വിഷമിക്കണ്ടട്ടോ. വിദേശ മരുമകൾ വന്നാൽ അവർക്ക് വീട്ടിൽ ഇരിക്കാൻ നേരം കിട്ടിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മായി അമ്മ എനിക്കുണ്ട്. വീട്ടിൽ വന്നാൽ തട്ടി തട്ടി നിന്ന് നമ്മുടെ എല്ലാ പണികളുംതടസപെത്തും. നാക്ക് കൊണ്ട് പണിയാൻ കൊള്ളാം.

  • @neelanjana5892
    @neelanjana5892 Před 10 měsíci +8

    Correct aa lastathe message polichu....but atharum manassilakkilla....ellavarkkum then olippikkunnavare mathi....😊

  • @annafrancis7003
    @annafrancis7003 Před 9 měsíci +21

    എല്ലായിടത്തും ഒരേ അവസ്ഥ 😂😂,

  • @josHaru
    @josHaru Před 9 měsíci +2

    Polichuuuuuuuu❤️

  • @binduprabhu89
    @binduprabhu89 Před 10 měsíci +4

    100% relatable

  • @nitadev4272
    @nitadev4272 Před 9 měsíci +1

    Very good content
    Eye opener for oldies

  • @ivyjohn6695
    @ivyjohn6695 Před 9 měsíci +1

    Suprrr dr👌🏼👌🏼👌🏼

  • @siniajeesh6616
    @siniajeesh6616 Před 10 měsíci +5

    Same like my mother in law, dushtathi

  • @user-sj6pq9wp2w
    @user-sj6pq9wp2w Před 10 měsíci +3

    Super content chechiii. Chechine orupad ishtaman

  • @neethurijo655
    @neethurijo655 Před 10 měsíci +18

    എന്റെ കേസിൽ നേരെ തിരിച്ചാണ്. 😂😂 കൂടെ ഉള്ള അനിയത്തിയെ ആണ് അമ്മക്ക് ഇഷ്ടം അകലെ ഉള്ള എന്നെ ഇഷ്ടല്ല.

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci +2

      അത് കൊള്ളാമല്ലോ

    • @SurajBabu-qs3wp
      @SurajBabu-qs3wp Před 9 měsíci +3

      Ammaude koode ullavaru nallathaarikkum. Nannayttarikkum care cheyyunnathokke.

    • @neethurijo655
      @neethurijo655 Před 9 měsíci

      @@SurajBabu-qs3wp ആയിരിക്കും അറിയില്ല.

    • @SurajBabu-qs3wp
      @SurajBabu-qs3wp Před 9 měsíci +4

      @@neethurijo655 koode ullavare pothuve aarikkum kodukkilla. So avru nallath thannaeikkum

  • @rihasrihas5994
    @rihasrihas5994 Před 10 měsíci +5

    Super content chechi i am your big fan

  • @lathadas2163
    @lathadas2163 Před 10 měsíci +7

    Sathyam, super anu keto❤❤❤❤

  • @aswathivalsalarajasekharan3423
    @aswathivalsalarajasekharan3423 Před 10 měsíci +10

    Polichuuu annammoooo😂😂😂😂😂😂😂😂😂😂😂
    Ennelum iyale onnu nerit kananonnund....

  • @fasnaHamd
    @fasnaHamd Před 10 měsíci

    അത് കറക്റ്റ് 👍🏻

  • @sherlyzavior3141
    @sherlyzavior3141 Před 6 měsíci

    ഈ കളിയൊക്കെ ഞാൻ എത്ര കണ്ടതാ .....😊😊 ഹി ഹി.ഹി.ഹി. പൊത്തിന്റെ തൂമ്പാ അല്ല ഇരുമ്പിന്റെ തൂമ്പായ്ക്കാണ് എപ്പഴും ആവശ്യം ഹി.ഹി😂😂

  • @autofans5988
    @autofans5988 Před 10 měsíci +36

    Ente അമ്മായിയമ്മയെ പോലെ തന്നെ കൂടെയുള്ളവരെ പpatukela

  • @mama_cafeum4262
    @mama_cafeum4262 Před 10 měsíci +10

    Ningal superaaa ..... content super...
    Satyamaannu njn engeneyaaa

  • @anvarali2562
    @anvarali2562 Před 10 měsíci +11

    100% relatable .super

  • @monika3902
    @monika3902 Před 10 měsíci +24

    Ithil vidheshathu ulla marumakale complete thettu parayaan patilla… abroad joli cheyyunnavarkk ariyaam , ivarkk veneel vere ethelum countries trip pokaam but athu vendannu vechu naatil varunnath veedum veetukaarum, pazhaya friends, naadan food um okke vendi aanu appo ingane veetil thanne ammayiammaye nokki itikanam evdem pokanda eni ennu paranjaal avar enthu cheyyum…

    • @anulekshmi5369
      @anulekshmi5369 Před 10 měsíci +2

      Njanum vicharicha karyam

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci

      😊😊

    • @priyasathyan6521
      @priyasathyan6521 Před 10 měsíci +7

      Naattilullavarkku ellaathinum koodaan pattum...nammalu naattilu varumbo engane oronnu vanna...3 or 4 yrs kazhinjaavum varunnadhu...paladhum plan cheydhu paadhi polum nadakkaatha avasthaya...Nte MMO resort trip poyittu ambalangalu thanne enganeoo aanu nadakkunnadhu..pinne vanna konduvannodhonnum aarkkum madhiyaavilla..ellarem please cheyyaan oru paadu avidennu vaangi varum evidunnum thirichu povumbo vaanganam..oro trip um adhuvare vecha savings muzhuvan poyipovunna avasthaya....ethra koduthaalum naattilu nikkunnavarkku thikayilla...

    • @anulekshmi5369
      @anulekshmi5369 Před 10 měsíci +2

      @@priyasathyan6521 athe, ee videokku pattiya title koode thamasikkunna👍marumolum maarithamasikkunna marumolum ennu mathiyarunnu

    • @womaniya4879
      @womaniya4879 Před 10 měsíci +1

      Me too felt the same

  • @kunju03
    @kunju03 Před 10 měsíci +10

    Elladathum same Thane aanale..njan vijariche enik mathram aa nu nna😂😂😂

  • @kunjatta964
    @kunjatta964 Před 10 měsíci +31

    വീട് മാറി താമസിക്കുന്ന മരുമക്കളും ഇങ്ങനെ തന്നാ

  • @AnijaNandanam
    @AnijaNandanam Před 14 dny

    ❤❤

  • @anupamasajith7281
    @anupamasajith7281 Před 10 měsíci +5

    Excellent content❤

  • @suryapillai5916
    @suryapillai5916 Před 10 měsíci +12

    Super message chechi but then too many of the people won't understand at all .

  • @AshaSamuel-xo7yq
    @AshaSamuel-xo7yq Před 9 měsíci +1

    Same situation 😂

  • @theladyexplorer..7888
    @theladyexplorer..7888 Před 10 měsíci +1

    Super..... 😍😍

  • @binujohnjohn4446
    @binujohnjohn4446 Před 10 měsíci +2

    Serikum supr vedeo ...❤

  • @user-ek7tm4fu2w
    @user-ek7tm4fu2w Před 10 měsíci +4

    Correct 😂😂

  • @jayajose7323
    @jayajose7323 Před 10 měsíci +2

    👍🏻👍🏻👍🏻👍🏻correctane

  • @babinajafar712
    @babinajafar712 Před 10 měsíci

    Correct

  • @bineeshbabu5663
    @bineeshbabu5663 Před 10 měsíci +1

    Exactly 😢

  • @rosepetal9799
    @rosepetal9799 Před 10 měsíci +10

    Oh ponnu ente veettinaduthenganum ayirunnenkil video sub njan orupadu paranjene oru varsham eduthalum theeratha karyangala ente husinte veettiletgu😂

  • @raseenap403
    @raseenap403 Před 9 měsíci +1

    Sathyam

  • @bijiabraham7949
    @bijiabraham7949 Před 10 měsíci +3

    👍👍👍

  • @rafijuvairiya7298
    @rafijuvairiya7298 Před 10 měsíci +5

    Content super..volume increase pannunga..

  • @anittajohn7060
    @anittajohn7060 Před 10 měsíci +2

    😍

  • @journeytohappiness1684
    @journeytohappiness1684 Před 9 měsíci

    Evide ente amma enne Patti njan mindiyal bharikan varanda marumol theri vilichalum nallathinu vendi anennu , ellathinu kode nilkunathum pokunathu ellam najn marumolku joli undu njan betch padichu but ente egane oro situations kodnu job poyilla epol job nokiyitu kitunum ella .

  • @momsmagicbyfs4228
    @momsmagicbyfs4228 Před 6 měsíci

    Same അവസ്ഥ 😢

  • @sudhavijayan78
    @sudhavijayan78 Před 10 měsíci +1

    Wow super video ❤ you

  • @user-ot5fv1ow2s
    @user-ot5fv1ow2s Před 10 měsíci +2

    True

  • @jeweljibishponnu1365
    @jeweljibishponnu1365 Před 9 měsíci

    😊😊

  • @khadeejasheri2056
    @khadeejasheri2056 Před 10 měsíci +2

    അടിപൊളി

  • @sumayyanufail7052
    @sumayyanufail7052 Před 10 měsíci +1

    Super

  • @ShamnaSha-sj9qo
    @ShamnaSha-sj9qo Před 7 měsíci

    Spr

  • @lathakumar269
    @lathakumar269 Před 10 měsíci +2

    Canada marumol my nathoon

  • @Jain..953
    @Jain..953 Před 10 měsíci +1

    Aa eeachaa

  • @sujamathews7151
    @sujamathews7151 Před 10 měsíci +2

    Nice content

  • @chinjujayesh8138
    @chinjujayesh8138 Před 9 měsíci +1

    സത്യം

  • @arjunkr2820
    @arjunkr2820 Před 10 měsíci +1

    Super video

  • @rjrahna7951
    @rjrahna7951 Před 10 měsíci +44

    എന്റെ വീട്ടിൽ സ്ഥിരം സംഭവം. പക്ഷേ ഇളയ മകൻ വിദേശത്തായത് കൊണ്ട് ഇളയ മരുമകളോട് അന്യായ സ്നേഹമാണ്.മൂത്ത മരുമകളോട് (എന്നോട് ) എജ്ജാതി partially ആണെന്ന് അറിയാമോ???

  • @surabhishiji540
    @surabhishiji540 Před 9 měsíci

    Njan kure sahichatha marriage nu shesham veettil ninnappol… sahikkan pattandu vannappol ente veettukarude helpode student visa eduthu purathu ponnu.. extreme bullying aayirunnu ennodu

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Před 10 měsíci +2

    Best video

  • @sheebaavarachan5365
    @sheebaavarachan5365 Před 10 měsíci +1

    💯💯💯💯💯💯

  • @shiyanamolarshid139
    @shiyanamolarshid139 Před 10 měsíci +1

    Correctanu

  • @user-bc7lo6yd3u
    @user-bc7lo6yd3u Před 9 měsíci +2

    Anubavichatha nammalum

  • @pramodkumar-iv9sw
    @pramodkumar-iv9sw Před 10 měsíci +3

    എന്റെ same അവസ്ഥ 😔

  • @Sparkly-oy5os
    @Sparkly-oy5os Před 9 měsíci +2

    Achu ommente oru cut und

  • @luai.p7443
    @luai.p7443 Před 10 měsíci +2

    😢😢😢❤❤

  • @nami829
    @nami829 Před 9 měsíci

    Same avastha.. bt manasilakunnilla

  • @haleemathrameeza6068
    @haleemathrameeza6068 Před 10 měsíci +4

    Supeerrr👍👍👍👍

  • @janseerasuhail9145
    @janseerasuhail9145 Před 10 měsíci +3

    2 nd😍

  • @siniajeesh6616
    @siniajeesh6616 Před 10 měsíci +4

    Chechi alla ente karayathil aniyathiya🤣🤣🤣🤣

  • @anuantony4146
    @anuantony4146 Před 10 měsíci +11

    Nalla nighties❤

  • @infotech5895
    @infotech5895 Před 9 měsíci +6

    Nri ക്കാരുടെ കാലം കഴിഞ്ഞു.. ഇന്ന് നാട്ടിൽ ഉള്ളവർക്ക് എന്താണൊരു കുറവ്. അവർക്കു ആരുടെയും കാശു വേണ്ട.. വിദേശ രാജ്യങ്ങൾ കാണാൻ ടൂർ പോവും.. Nri ആയാൽ സ്വന്തമായി പണം ഉണ്ടാക്കാം എന്നല്ലാതെ ആരെയും വിരട്ടാൻ പറ്റില്ല..

  • @devuverse4473
    @devuverse4473 Před 3 měsíci +1

    Sathyam anu

  • @nourin634
    @nourin634 Před 9 měsíci +1

    നോക്കുന്നവർക്കേ കുറ്റം ഉണ്ടാകൂ

  • @anujobi
    @anujobi Před 10 měsíci +6

    Ithu ellaadathum undu.... Ellarkum manasilayi verubozekkum jivitham avasanikkum.

  • @shebeenashebeer7116
    @shebeenashebeer7116 Před 10 měsíci +1

    2 part

  • @soniyajohn1140
    @soniyajohn1140 Před 10 měsíci

    ചേച്ചി ചന്തു ഏട്ടൻ എന്തിയെ

  • @shebeenashebeer7116
    @shebeenashebeer7116 Před 10 měsíci +1

    രണ്ടാം പാർട്ട് വേണം

  • @shifanasalim3429
    @shifanasalim3429 Před 10 měsíci +4

    Ee naattkarod vilich parayanath.... Atha sahikkn vayyathea

  • @sreejajc8904
    @sreejajc8904 Před 10 měsíci +4

    Makkale thularayi kaananam

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci

      അത് നടക്കില്ല 😂

  • @najeebanaju6168
    @najeebanaju6168 Před 3 měsíci +1

    Ithakke kand maduth 5year nokkiya nja ippo purath

  • @Bxlal_vlogs5544
    @Bxlal_vlogs5544 Před 10 měsíci +1

    Good👍🏻

  • @shaly7490
    @shaly7490 Před 10 měsíci +6

    Ethu poleyokke aayirunnu ente jeevithathilum njan elaya maru makal aanu veliyil onnumalla engilum moothavarodu aayirunnu ammayude sneham

  • @sindhum.k1282
    @sindhum.k1282 Před 10 měsíci

    Sathyum annu pakshe pathiye ariyathullu

  • @sreejithsivaraman4848
    @sreejithsivaraman4848 Před 9 měsíci

    അത് സത്യം ആണ്, പക്ഷെ ശകാരി ക്കുന്നവരെ ആരും ഇഷ്ടപെടില്ല എന്ന് മാത്രം എന്നും കുറ്റപ്പെടുത്തൽ

  • @shameerasalam7689
    @shameerasalam7689 Před 9 měsíci +1

    ഇവർ ആരും ഞങ്ങളെ വീട്ടിൽ വന്നിട്ടില്ലല്ലോ 😂😂

  • @libinapeter5259
    @libinapeter5259 Před 10 měsíci +1

    Ammayappan marum unde. Moshamillathe

  • @Achuz709
    @Achuz709 Před 10 měsíci +2

    Frist

  • @shebeenashebeer7116
    @shebeenashebeer7116 Před 10 měsíci +8

    പാർട്ട് 2 വേണം നല്ല രസമുണ്ട്

  • @jawhara4478
    @jawhara4478 Před 10 měsíci +3

    Ellaavarum inganeyalla 😢😢😢😢

  • @haseenabankt2385
    @haseenabankt2385 Před 9 měsíci

    ചീര ചേമ്പ പറക്കുന്ന അമ്മ

  • @avanijithikapraveen5279
    @avanijithikapraveen5279 Před 10 měsíci +2

    Pashe atharum manasilaakilla.😔😔😔.

  • @shebeenashebeer7116
    @shebeenashebeer7116 Před 10 měsíci +2

    സത്യമാണത്

  • @jamsheenasalam5115
    @jamsheenasalam5115 Před 9 měsíci +1

    😀😀😀

  • @lijajiji8386
    @lijajiji8386 Před 10 měsíci +3

    അയ്യോ തോരൻ വയ്ക്കുന്ന ചേമ്പില യാണ് പുഴുങ്ങിൻ പ പറിക്ക സത്

  • @leenamanu3946
    @leenamanu3946 Před 10 měsíci +4

    ഇതൊക്ക എല്ലാടത്തും ഉണ്ടല്ലേ

  • @shazashazizabi1842
    @shazashazizabi1842 Před 10 měsíci +2

    3rd

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Před 10 měsíci +15

    Muttathe mullakk pande allelum manamillallo 😢

  • @user-bj2ic7hz5z
    @user-bj2ic7hz5z Před 10 měsíci +32

    100% relatable