ആരു ജയിക്കും? പാലക്കാട്, കോഴിക്കോട്!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM |JAYASANKAR VIEW

Sdílet
Vložit
  • čas přidán 18. 05. 2024
  • ആരു ജയിക്കും? പാലക്കാട്, കോഴിക്കോട്!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #kozhikode #palakkad #election #electionnews #elections2024 #electionresult
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 115

  • @sureshpashtamichira4263
    @sureshpashtamichira4263 Před 14 dny +47

    കോഴിക്കോട് എം കെ രാഘവൻ തുടരും.

  • @sureshpashtamichira4263
    @sureshpashtamichira4263 Před 14 dny +52

    പാലക്കാട് ശ്രീകണ്ഠൻ ജയിക്കും.

    • @purushothamankani3655
      @purushothamankani3655 Před 14 dny +7

      ചേട്ടാ, ചേട്ടനൊക്കെ ഇപ്പഴും ശ്രീകണ്ഠനിൽ നിക്കുന്നേ ഒള്ളോ..
      പുള്ളി നല്ല ആള് തന്നെ, സമ്മതിച്ചു.. പക്ഷെ, കേന്ദ്രത്തിൽ ബിജെപി ഗവണ്മെന്റ് അല്ലേ ചേട്ടാ വരാൻ പോണെ.. ഈ പ്രതിപക്ഷ mp ക്ക് മണ്ഡലത്തിനു വേണ്ടി ഒര് ചെറുവിരൽ അനക്കാൻ പറ്റുമോ ചേട്ടാ.. ബിജെപി candidate ജയിച്ചെങ്കിലോ, പാലക്കാട്‌ ഷാർജ ആകുമായിരുന്നില്ലേ ചേട്ടാ..

    • @akasho7079
      @akasho7079 Před 13 dny +4

      Sharjah alla uttarpradesh akum😂

    • @akhilksd1479
      @akhilksd1479 Před 13 dny +5

      ​@@purushothamankani3655കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് മോഡിക്ക് പോലും ഒറപ്പില്ല അപ്പോള തനിക്ക് 😂

    • @purushothamankani3655
      @purushothamankani3655 Před 13 dny +3

      @@akhilksd1479 😊😊😄

    • @user-ti9kl4dm5e
      @user-ti9kl4dm5e Před 13 dny

      ​@@akhilksd1479ne Kerala news kannuna adima national news nokk exit poll nokk nda400 oo 380 paryunn

  • @kebeerkebeer2536
    @kebeerkebeer2536 Před 14 dny +15

    വികസനം നടത്തി കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടികളും വോട്ട് പിടിക്കില്ല ആളുകളെ കല്യാണത്തിന് മരണ ചടങ്ങിനും പോയി വോട്ട് പിടിക്കുകയുള്ളൂ 😂😂😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 Před 14 dny +15

    Jayasankar sir good morning ❤❤

  • @rasakpulpadan594
    @rasakpulpadan594 Před 14 dny +16

    പാലക്കാട്‌ ശ്രെകണ്ഠൻ, കോഴിക്കോട് രാഘവൻ

  • @user-ju9no1ys1x
    @user-ju9no1ys1x Před 9 dny

    നാലാം തിയ്യതി കഴിഞ്ഞാൽ ഇവിടെ തന്നെ കാണണം

  • @irshadmk5838
    @irshadmk5838 Před 14 dny +18

    Full UDF

  • @c.rgopalan2889
    @c.rgopalan2889 Před 13 dny +3

    വിജയരാഘവൻ ഒരു ഹിന്ദു വർഗ്ഗീയവാദിയായതിനാൽ വിജയം അത്ര എളുപ്പമല്ല .

  • @RR-tc1se
    @RR-tc1se Před 14 dny +14

    ശങ്കരൻ വീണ്ടും അറിയാത്ത പണിയുമായ് ഇറങ്ങിയല്ലോ 😄😄

    • @nikxon_musicz
      @nikxon_musicz Před 14 dny +3

      Nee janikunna munne iyal ee Pani cheyunind 😂😂..
      After June 4th comeback and compare his predictions, and tell him that .. Mr adima.

    • @RR-tc1se
      @RR-tc1se Před 14 dny +1

      @@nikxon_musicz ഞാൻ ജനിക്കുന്ന മുന്നേ ജനിച്ചത് കൊണ്ട്, വിവരക്കേട്, വിവരക്കേട് അല്ലാതാകുവോ വസന്തമേ 😄😄. പിന്നെ അയാൾ ഈ പണി തുടങ്ങിയത് 2000ന് ശേഷം ആണ്, അന്ന് ഞാൻ ജനിച്ചിട്ട് 20 കൊല്ലമായി. ഇയാൾ പറയുന്ന ഒരു ഇലക്ഷൻ പ്രവചനവും ഇന്ന് വരെ ശെരിയായിട്ടില്ല എന്ന് പത്രം വായിക്കുന്ന ഏത് കൊച്ചു കുട്ടിക്ക് പോലും അറിയാവുന്നതാണ് 😄😄

    • @nikxon_musicz
      @nikxon_musicz Před 14 dny +1

      @@RR-tc1se ohoo... after june 4th kayinjal alle iyal parayune thett anenn parayan patoo ??
      Vyakthi virodham kond kannu manjalinjathanu ninak ...
      Iyal parayunath almost correct anu.. just wait and comeback here after June 4th and then talk ..

    • @nikxon_musicz
      @nikxon_musicz Před 14 dny +2

      @@RR-tc1se deshapamani news paper ano 😅😅

    • @RR-tc1se
      @RR-tc1se Před 13 dny

      @@nikxon_musicz ഇയാളോട് വ്യക്തി വിരോധം ഉണ്ടാകാൻ ഇയാൾ എന്റെ പറമ്പിൽ നിന്ന് കപ്പ മോഷ്ടിച്ചിട്ടൊന്നും ഇല്ലല്ലോ, ഇന്ന് വരെ ഇയാൾ ഇലക്ഷൻ റിസൾട്ട്‌ പ്രവചിച്ചു അത് ശെരിയായിട്ടില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത് അല്ലാതെ കുഴിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇയാളോട് എനിക്കെന്ത് വിരോധം 😄

  • @anwarkv5384
    @anwarkv5384 Před 9 dny

    1989 ൽ cpm അല്ലെ പാലക്കാട് ജയിച്ചത് ,89 ൽ 17 UDF ,LDF 3 (കാസറഗോഡ്, വടകര, പാലക്കാട്)

  • @KrishnakumarKrishnakumar-oh2jg

    നമസ്കാരം 🥰

  • @mohandasan4949
    @mohandasan4949 Před 12 dny +1

    ചങ്കേരേട്ടാ ഒന്നാന്തി കഴിഞ്ഞു ഒന്ന് വരണും ബാക്കി അപ്പോൾ പറയാം

  • @santhoshcc5286
    @santhoshcc5286 Před 14 dny +13

    വകീലെ വിപ്ലവ ജനവിരുദ്ധ മുന്നണിയിൽ ഇനിയും നിങ്ങളുടെ ബൊൻസായി പാർടി തുടരുന്നത്; പുന: പരിശോധിക്കുവാൻ ആ രണ്ടാം കാനത്തിനൊടു പറയുക.

    • @kvs2014
      @kvs2014 Před 14 dny

      ...😂🤣😅...

    • @RR-tc1se
      @RR-tc1se Před 14 dny +2

      അതിന് വാണം ശങ്കരൻ ഇനി ആ പാർട്ടിയിൽ വേണോ എന്ന് ആ പാർട്ടി ആലോചിച്ചു കൊണ്ടിരിക്കുവാണ് 😄

    • @sajithsbabu
      @sajithsbabu Před 13 dny

      Enne iyale purathakki

  • @KrishnaVenu6582
    @KrishnaVenu6582 Před 13 dny +2

    1989 തിരഞ്ഞെടുപ്പിൽ പാലക്കാട് ജയിച്ചത് ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ ആണ്. V S വിജയരാഘവൻ ജയിച്ചത് 1980 1984 1991 തിരഞ്ഞെടുപ്പുകളിൽ ആണ്. 1989 1996 തിരഞ്ഞെടുപ്പുകളിൽ V S വിജയരാഘവൻ പരാജയപ്പെട്ടു. 1996 1998 1999 2004 തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് N N Krishnadas ആണ്

  • @simpletohumblefine5809
    @simpletohumblefine5809 Před 10 dny +1

    കോഴിക്കോട് ഇക്കുറി എളമരം ജയിക്കും

  • @sudheer9786
    @sudheer9786 Před 13 dny +2

    വെറുതെ ഓരോന്ന് പ്രേവചിച്ചു കോമഡി ആക്കല്ലേ ശങ്കരാ 🙏🤣🤣

  • @munavvarnk9763
    @munavvarnk9763 Před 14 dny +1

    mmm

  • @lalithanpspullarkat4848
    @lalithanpspullarkat4848 Před 14 dny +1

    Good morning sir

  • @abhayy-nd6qg
    @abhayy-nd6qg Před 8 dny

    ഇവൻ കൊണ്ഗ്രെസ്സിനെ അനുകൂലമായേപറയു.

  • @hakkimekm9386
    @hakkimekm9386 Před 14 dny +8

    വക്കീൽ പല ദിവസങ്ങളായി ഈ വീഡിയോ ചെയ്യേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. കേരളത്തിൽ ശക്തമായ പിണറായി വിരുദ്ധ തരംഗം നിലനിൽക്കുന്നതിനാൽ 20 സീറ്റിലും UDF ജയിക്കും എന്ന് ഒരു 5 മിനിറ്റ് കൊണ്ട് പറയാമായിരുന്നു.

  • @user-mh7kp1li6t
    @user-mh7kp1li6t Před 14 dny +5

    Vks❤❤

  • @farooquefarooque4034
    @farooquefarooque4034 Před 14 dny +2

    മുസ്ലിം വോട്ടർമാർക്ക് ഇടയിൽ തീരെ മതിപ്പില്ലാത്ത ആളാണ് എ വിജയരാഘവൻ കോഴിക്കോട് കാന്തപുരം എ പി വിഭാഗം സുന്നികളുടെ വോട്ട് നിർണായകമാണ് നിയമസഭയിൽ അവർ ഭൂരിഭാഗം സമയത്തും ഇടതിനെ പിന്തുണക്കും ലോകസഭയിൽ നേരെ തിരിച്ചും കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ കണ്ടത് അതേ പാറ്റേൺ ഇത്തവണയും ആവർത്തിക്കും

    • @tux008
      @tux008 Před 14 dny

      മുസ്ലിംങ്ങൾ ഇങ്ങനെ ചിന്താശേഷി ഇല്ലാതെ വർഗീയപരമായി ഒറ്റക്കെട്ടായി വോട്ട് ചെയ്യുന്നത് ഇരുപത്തി നാല് മണിക്കൂറും അവർ പറഞ്ഞു നടക്കുന്ന മതേതരതിന് എതിരല്ലേ ? 💚💊💚

  • @user-mh7kp1li6t
    @user-mh7kp1li6t Před 14 dny +3

    Raghavettan❤❤

  • @farooquefarooque4034
    @farooquefarooque4034 Před 14 dny +1

    സോളാർ കത്തിജ്വലിച്ചിട്ടും ജയശങ്കർ സാറിന്റെ നിരീക്ഷണം കണ്ടില്ല

  • @shivdaskrishnannair8437

    4 akki madakki pocket l vchhal mathi, 4 th nu purth എടുക്കുക.

  • @knowsofhistoricaltravel

    കോഴിക്കോട് പൊതുമരമത്തു മന്ത്രി നടത്തിയ ധ്രുവികാരണം ഫലം കണ്ടില്ലേ 🤭

  • @harinarayanan1154
    @harinarayanan1154 Před 14 dny +5

    പാലക്കാട്‌ srikandan ഭയങ്കര വികസനം കൊണ്ടു വന്നയാൾ വന്ദേ ഭാരത് കൊച്ച് സ്വന്തം പോസ്റ്റ്‌ കൊണ്ടു അലങ്കരിച്ചവൻ

  • @geethamenon1392
    @geethamenon1392 Před 14 dny

    6,6

  • @abdulkhader9188
    @abdulkhader9188 Před 11 dny

    Palakkad BJP/ RSS കാര്യം ആയി പ്രവർത്തനം ഒന്നും ചെയ്തിട്ടില്ല

  • @besantangilimoottil2229
    @besantangilimoottil2229 Před 14 dny +4

    ഇങ്ങേര് പറഞ്ഞുവരുന്നത് 20 സീറ്റിലും udf ജയിക്കുമെന്നാണ്. June 5 നു ഇതിനു മാറ്റം ഉണ്ടായാൽ ഒരു ക്ഷമാപനം ഉണ്ടാകുമോ

    • @firozph6435
      @firozph6435 Před 11 dny +1

      അതിന്റെ ആവിശ്യം വരില്ല 💯

    • @besantangilimoottil2229
      @besantangilimoottil2229 Před 11 dny

      @@firozph6435 നമുക്കു കാണാം സുഹൃത്തേ, ഏതായാലും ഇനി രണ്ടാഴ്ച്ച കൂടി മതിയല്ലോ

  • @shanavashabeebulla3725

    ആ കേന്ദ്ര ത്തെ കുറിച്ചു ഒന്നും മിണ്ടില്ല

  • @priyanpaymentchannelmaruna6219

    ഇദ്ദേഹം പറയുന്നത് യുഡിഫ് കാർ പോലും വിശ്വസിക്കില്ല

  • @krishnadasnair6339
    @krishnadasnair6339 Před 14 dny +4

    പാലക്കാട് UDF 🎉

  • @lijeeshm9922
    @lijeeshm9922 Před 13 dny

    നിങ്ങളുടെ കണക്ക് പ്രകാരം കേരളത്തിൽ ഒരു സീറ്റും എൽ ഡി എഫ് ജയിക്കില്ല

  • @SSNair-nb9rt
    @SSNair-nb9rt Před 14 dny +1

    Jayasankar is correct. Vijayaraghavan has not got any fame and good impression among public. Vijayaraghavan may procure cpm votes, but common votes, more than 75% muslim votes, christian votes, around 50% of Hindu votes etc will attracted by Sreekantan. Infact Sreekantan may win over the game!!

  • @user-nn8yz2do9k
    @user-nn8yz2do9k Před 9 dny

    Athokkapazhayakalameppolkeralathilpalamandalangalumbjppidikkum

  • @San.janaa..
    @San.janaa.. Před 14 dny +3

    UDF 👍👍👍

  • @artech1714
    @artech1714 Před 14 dny +7

    പാലക്കാട്‌ വിജയരാഘവൻ ജയികും

  • @pmdkavingal
    @pmdkavingal Před 13 dny

    സംഭവം udf ജയിക്കണം എന്നാണ് ആഗ്രഹം എങ്കിലും.. പാലക്കാട്‌ vijayaraghavan ജയിക്കാൻ ആണ് സാധ്യത.. വിധി

  • @abhayy-nd6qg
    @abhayy-nd6qg Před 8 dny

    എന്തു ഭരണ വിരുദ്ധ വികാരമാണെടോ ഉള്ളത് പറയെടാ.

  • @user-kx7hj9rk2g
    @user-kx7hj9rk2g Před 13 dny

    2021 നിയമസഭ തിരഞ്ഞെടുപ്പ്
    😂😂😂

  • @beat5049
    @beat5049 Před 14 dny

    ഒരു സർവ്വേയിലും വിശ്വാസമില്ല. പക്ഷെ വക്കീൽ പറയുന്നത് വിശ്വസിക്കും. ആഴത്തിലുള്ള വിശകലനം.

  • @ckrarichan5507
    @ckrarichan5507 Před 14 dny +1

    ഇവന്മാർ ആരു ജയിച്ചാലും നാടിനു ഒരു ഗുണവും ഇല്ല..

  • @joyabraham1779
    @joyabraham1779 Před 14 dny +4

    89ൽa vijayaraghavan ആണ് ജയിച്ചത് 80ലും 84ലും 91ലും v. S. Vijayaraghavan ജയിച്ചത്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 14 dny

      അതെ. A വിജയരാഘവൻ ആദ്യമായി നിന്നതും വിജയിച്ചതും 1989 ൽ ആണ്.

  • @damodaranp1181
    @damodaranp1181 Před 13 dny +1

    Aaru jaichalum BJP thanne bharikkum

  • @rajeevvr1234
    @rajeevvr1234 Před 14 dny

    ചുരുക്കി പറഞ്ഞാൽ വക്കിൽ പറഞ്ഞത് വെച്ചു... Full UDF ആണ്

  • @georgekp1522
    @georgekp1522 Před 13 dny

    👍🤍

  • @sureshkumarssasi2808
    @sureshkumarssasi2808 Před 14 dny

    Vakkele എൽഡിഎഫ് ഒരിടത്തും elle

  • @hassansiddiq4403
    @hassansiddiq4403 Před 13 dny

    ഇടത് പക്ഷം എന്നൊന്നുണ്ടോ?

  • @user-kx7hj9rk2g
    @user-kx7hj9rk2g Před 13 dny

    ശങ്കരാ നിൻറെ സർട്ടിഫിക്കറ്റ് എൽഡിഎഫ് നു ആവശ്യമില്ല

  • @renitproy1232
    @renitproy1232 Před 11 dny

    Last neeyama Sabha election ill vakkilitte exipol kandu kooritharicha congress pravarthakare eppol orkkunnu 😂😂😂😂😂

  • @sunnythottakara3506
    @sunnythottakara3506 Před 13 dny

    കാൺഗ്രസ്സ് കര് ഉണ്ടായിരുന്നെങ്കിൽ രാഖവേട്ടനെ ഒന്നു വെട്ടാമായിരുന്നു

  • @ratheeshalangad1531
    @ratheeshalangad1531 Před 14 dny +2

    പാലക്കാട്‌ പക്ഷേ വിജയരാഘവൻ ജയിക്കാൻ ആണ് ചാൻസ്...
    Vk ശ്രീകണ്ഠനെ മണ്ഡലത്തിൽ ഉടനീളം കണ്ടു എന്ന് എങ്ങനെ പറയുന്നു.... 😃😃😆🤣

    • @sreejithvenugopal-sr3hj
      @sreejithvenugopal-sr3hj Před 14 dny +1

      അതാണ് എനിക്കും മനസ്സിലാവാത്തത് . അവസാന വർഷത്തിൽ ആണ് , പൊതു പരിപാടികളിൽ എങ്കിലും കണ്ടു തുടങ്ങിയത്. ആരുടെ കല്യാണത്തിനും അടിയന്തരത്തിനും പോയ കാര്യം ആണ് വക്കിൽ പറയുന്നത്. അങ്ങോട്ട് അടിക്കാ, ചിലപ്പോൾ എൽക്കും. അഥവാ ഏറ്റില്ലെങ്കിൽ നമ്മൾ ആരെങ്കിലും ചോദിക്കാൻ പോവോ.അതാണ്

    • @niyaspkd
      @niyaspkd Před 13 dny

      pullikaran focus cheythath mannarkad pattambi ottapalam pole aalk vote kittiya areas maathram aanu avide kandittund ennallathe baaki oridathum moopare podi polum ilayirunnu. athaan sathyam

  • @muhammedmusthafa8362
    @muhammedmusthafa8362 Před 13 dny

    L

  • @Gomez.5940
    @Gomez.5940 Před 12 dny

    Miracle undakum bjp chance undu

  • @sreejithsree1821
    @sreejithsree1821 Před 13 dny

    Vks

  • @JassNJil
    @JassNJil Před 14 dny +2

    ഇങ്ങേരു ഇങ്ങനെ 10 വീഡിയോ ചെയ്തു എല്ലാത്തിലും കോൺഗ്രസ് ജയിക്കും എന്ന് പ്രത്യേകം പ്രത്യേകം പറഞ്ഞു വെറുപ്പിക്കാതെ , ഒരു വിഡിയോയിൽ തന്നെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കും എന്ന് അങ്ങ് പറഞ്ഞാൽ പോരെ ? ആൾക്കാരുടെ സമയം എങ്കിലും ലാഭിക്കാം .

  • @kebeerkebeer2536
    @kebeerkebeer2536 Před 14 dny +3

    ഈ കോൺഗ്രസിൽ ഉള്ള നേതാക്കന്മാരെ കല്യാണവീടുകളിലൊക്കെ ഫുഡും കഴിച്ച് ആളുകൾക്ക് സ്വാധീനിക്കാൻ മാത്രമേ അവന്മാർക്ക് അറിയിപ്പ് അല്ലാതെ വികസനം ചെയ്തവൻ കോട്ടു പിടിക്കാൻ അറിയില്ല അതിലെ കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും😂😂😂

    • @purushothamankani3655
      @purushothamankani3655 Před 14 dny +1

      അപൂർവം നേതാക്കൾ ഒഴിച്ച്, ldf udf കാർക്ക് വികസന സങ്കൽപം അവരുടെ തലയിൽ ഏതായാലും ഇല്ല, നല്ല വലിയ വയറുണ്ട് ഇവർക്കൊക്കെ, അത് നിറക്കുകയാണ് അവരുടെ വികസനം.. തൃശ്ശൂരിൽ നിന്ന candidate നെ നോക്കു, 20 വർഷം mp ആയിരുന്ന കോൺഗ്രസ്‌ കാരൻ ആണ്.. അദ്ദേഹം ചെയ്ത ഏതെങ്കിലും വികസന പ്രവർത്തനം, mp ഫണ്ട്‌ ചെലവഴിച്ച് ചെയ്ത highmast ലൈറ്റ് കാലുകൾ അല്ലാതെ, എനിക്കൊന്നു ചേട്ടൻ കാണിച്ചു തരാമോ.. ചേട്ടൻ, കേരളം വിട്ട് മറ്റ് സ്റ്റേറ്റ് കളിൽ ഏതെങ്കിലും ഒര് ബിജെപി mp യുടെ മണ്ഡലത്തിൽ ചെന്ന് നോക്ക്.. ആ mp ക്ക്, അദ്ദേഹം ചെയ്ത വികസന പ്രവർത്തനത്തിന്റെ റിപ്പോർട്ട്‌ കൊടുക്കണം, പാർട്ടിക്ക്.. അത് പാർട്ടി evaluate ചെയ്തിട്ടാണ് അടുത്ത പ്രാവശ്യം അയാൾക്ക് ടിക്കറ്റ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്..😊

  • @blckct777
    @blckct777 Před 13 dny

    ബിജെപി ...പാലക്കാട് കൃഷ്ണകുമാർ ജയിക്കും 👍🏻

    • @Adaywithothers
      @Adaywithothers Před 12 dny

      വായിൽ കൂടി ചാണകം ഇടല്ലേ 😂

  • @aswinaswi7424
    @aswinaswi7424 Před 13 dny

    പാലക്കാട് BJP ജയിക്കും
    • പാലക്കാട് - BJP
    • കോങ്ങാട് - BJP
    • മലംപ്പുഴ - BJP
    • ഒറ്റപ്പാലം - LDF
    • പട്ടാമ്പി - UDF
    • മണ്ണാർക്കാട് - UDF

  • @hussainainelly6964
    @hussainainelly6964 Před 13 dny

    Udf11000

  • @DisnanthKumar
    @DisnanthKumar Před 14 dny +3

    Ninte oru nirikshanam ezhunettu poda 😂😂😂😂😂

  • @rajeshrtr7099
    @rajeshrtr7099 Před 14 dny +3

    ചങ്കരാ... നിനക്കുള്ള വട ജൂൺ 4 ന് തരാ...

    • @ChackoKM-zk9qr
      @ChackoKM-zk9qr Před 14 dny

      Vada nee tinnandi varum

    • @rajeshrtr7099
      @rajeshrtr7099 Před 13 dny

      @@ChackoKM-zk9qr നിനക്ക് തൊള വട പ്രേത്യേകം തരാം...

  • @elements-mj6fx
    @elements-mj6fx Před 14 dny +1

    BJP will win 7 seat..👍

  • @elements-mj6fx
    @elements-mj6fx Před 14 dny +2

    He doesn’t know any thing…😊

  • @classicshopfitting
    @classicshopfitting Před 13 dny +1

    കുത്തിthirup sanghi

  • @muhammedkarottakudy283
    @muhammedkarottakudy283 Před 14 dny +5

    ചങ്കരൻ വക്കീലിന്റെ നുണ...C.P.I.M എതിർപ്പ് മാത്രം..

    • @tux008
      @tux008 Před 14 dny +4

      ലോകം മുഴുവൻ അങ്ങിനെ ആയി പോയി, അനുഭവിച്ച വർക്കല്ലേ അതിൻ്റെ ദുരിതം അറിയുള്ളൂ ? പിൻവാതിൽ വഴി അന്യൻ്റെ ജോലി തട്ടി എടുത്തു ഓസിനു നക്കി തിന്നുന്ന ടീമുകൾക്ക് സ്വാഭാവികമായും അതു മനസ്സിലാവില്ല. പക്ഷേ നമ്മക്കും ഒരു കാലം വരും, നമ്മൾ ലോകം ഭരിക്കും ❤💊💚

  • @CJ-xd5oh
    @CJ-xd5oh Před 14 dny +2

    Palakad ldf കോട്ടയാണ്

  • @PapaSelva
    @PapaSelva Před 14 dny +1

    വക്കീൽ സാർ 🎉ആളു കൊള്ളാല്ലൊ 😂 ചത്ത കുഞിൻടെ ജാതകം എഴുതുകയാണൊ

  • @rajajjchiramel7565
    @rajajjchiramel7565 Před 14 dny +4

    Good morning Sir