ഈ വീട് നിങ്ങളെ ഞെട്ടിക്കും! 19 Cr | Luxury House with Longest Waterfrontage & Private Boat Jetty.

Sdílet
Vložit
  • čas přidán 23. 07. 2021
  • #NimmyDavid #RealEstateVlogs #LuxuryWaterfrontHouse
    whatsapp link: wa.link/xrp8ji
    For More Details Call : 9847 180 770
    A masterpiece of modernist architecture with it's low profile and curved sweeping roof, it was designed to blend in with the tropical surroundings.
    With over 100 feet of the property facing the water it is the home with the largest stretch of waterfront in Kochi. Each and every room affords stunning views of the famous Kerala backwaters.
    When the tide turns, go fishing or explore the backwaters in your boat. The property features a gated private boat jetty and ramp.
    Stay Connected with me here :
    Facebook: / nimmyrealtor...​
    LinkedIn: / nimmy-dav...​
    Instagram: / nimmy_david...​
    Subscribe to My CZcams Channel
    Visit : www.nimmydavid.com

Komentáře • 462

  • @NimmyDavid
    @NimmyDavid  Před 3 lety +37

    Hello everyone,
    Hope to you all liked this vlog .Don't forget to comment,share & subscribe 🤗🤗.For any other assistance you can contact to this No - 9847180770

  • @rajeeshrajan1614
    @rajeeshrajan1614 Před 2 lety +155

    ബുദ്ധിയില്ലാത്ത കൂറേ എണ്ണം ഫാമിലി വ്ലോഗ്ഴ്സിനെ മാത്രം സപ്പോർട്ട് ചെയ്തു കാണുന്നു..... ഇതുപോലെ ഉള്ള ചേനലുകൾ ആണ് നമുക്ക് ആവിശ്യം ഇവരൊക്കെ ആണ് സപ്പോർട്ട് ചെയേണ്ടത്.. ഇതുപോലെ ഉള്ള വീടുകൾ ഇങ്ങനെങ്കിലും ഒന്ന് കാണാൻ സാധിച്ചു.... നല്ല അവതരണവും 👍... 😍😍..

    • @NimmyDavid
      @NimmyDavid  Před 2 lety +3

      🙏✌️

    • @monstar7011
      @monstar7011 Před 2 lety

      🙁

    • @joelalex8165
      @joelalex8165 Před 2 lety +10

      ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല ചേട്ടാ... അവരുടെ നിലവാരം അതാണ്‌..അതിനെ കുറ്റം പറയുന്നത് ശെരിയല്ല.. നിലവാരം കുറഞ്ഞിരിക്കുന്ന ഒരുത്തൻ നിലവാരം ഉള്ളതിനെ സപ്പോർട്ട് കൊടുക്കില്ല എന്ന് മനസിലാക്കാൻ വിവേകം നമുക്ക് വേണം 👍🏻 അവരുടെ ഇഷ്ടം ഇത് പോലെ ഉള്ളതിൽ ആയിരിക്കില്ല... അവരെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ലാ

    • @Abhinand476
      @Abhinand476 Před 2 lety

      🙄

    • @craftworldbyroshni5725
      @craftworldbyroshni5725 Před 2 lety +1

      athenganey sheriyakum .. family vlog kanunnavarkokey bhudhi illanu paranjath sheriyalla..

  • @sreesree9688
    @sreesree9688 Před 3 lety +68

    പാവങ്ങളെ സഹായിച്ചൂടെന്നുള്ള കമന്റുകൾ ഉണ്ടോ എന്തോ....അടിപൊളി വീട്... ഞാനും ആദ്യമായി കാണുന്നത് നിങ്ങൾ കാരണം.. നന്ദി

  • @johneappen583
    @johneappen583 Před 3 lety +12

    Awesome house with brilliant floor plan and great external facade

  • @abhilashjoseph4418
    @abhilashjoseph4418 Před 3 lety +12

    The most attractive feature of this house is, cascading copper roofs...

  • @Factit77
    @Factit77 Před 3 lety +7

    Excellent landscape and water front view.

  • @Vini-fq4br
    @Vini-fq4br Před 3 lety +9

    Awesome. So happy for the owner and family. Touch wood.

  • @priyajose9923
    @priyajose9923 Před 3 lety +9

    This look like a holiday home...but the Waterview no words...

  • @shwetamenonmusic1193
    @shwetamenonmusic1193 Před 3 lety +29

    Punjabi house il parayunnath pole "Ithu oru jilla aayt prakhyapichude"
    Anyway nice video🙂

  • @jimmythomasblr
    @jimmythomasblr Před 3 lety +2

    Very nice വീട്
    Thank u nimmy david

  • @arunpbabu
    @arunpbabu Před 2 lety +1

    Marvellous Presentation. Congrats

  • @bethelnest2704
    @bethelnest2704 Před 3 lety +4

    Amazing outstanding video unbelievable presentation ready representing the greatness and pride of India.

  • @lakshminarayanan6220
    @lakshminarayanan6220 Před 3 lety +10

    Great architecture

  • @dudeinchargej9894
    @dudeinchargej9894 Před 3 lety +21

    Comparable to Cape code,Malibu,West Palm Beach water front mansions!
    Amazing!!👌

  • @assathyaassathya5364
    @assathyaassathya5364 Před 2 lety

    Beautiful house amazing paintings 🥰😍😘👍👍👍👌👌

  • @bethelnest2704
    @bethelnest2704 Před 3 lety +3

    I know it takes a lot of effort to the video. Thanks for the video exactly it's beyond description and imagination. Really your videos are unique.

  • @mathewscarsmulticarservice
    @mathewscarsmulticarservice Před 3 lety +20

    എപ്പോൾ വെള്ളം കേറി എന്ന് ചോദിച്ചാല്‍ മതി ... വീടിന്റെ കൂടെ ഒരു ബോട്ട് കൂടി നല്‍കിയാല്‍ നല്ലത്.....😀😀😀

  • @bijoyd6604
    @bijoyd6604 Před 3 lety +3

    Amazing house.. worth it

  • @loveallintheworld
    @loveallintheworld Před 3 lety +25

    അടിപൊളി ആയിട്ടുണ്ട് 😍👍
    ഈ സന്തോഷം ഞാൻ പശുവിൻ പാലിൽ പ്രഥമൻ ഉണ്ടാക്കി ആഘോഷിച്ചു ❤👍

  • @christhomas5641
    @christhomas5641 Před 3 lety +6

    Overol it looks like a manson and certain parts look like home. Spendid views to the lake. Wonderful 🙏🙏🙏🙏🙏.

  • @annmathew6502
    @annmathew6502 Před 3 lety +14

    Will need an army of helpers to maintain this

  • @Kuttanwarrior
    @Kuttanwarrior Před 2 lety +7

    Lovely House. Good construction. Minute attention to detail. Honest narration. Congratulations! I run a dragon fruit farm here in Trivandrum on 33 cents on a hilltop. Investment total 30 L (About) . .Thanks for your introducing me to this architectural marvel.

  • @TheBineesh
    @TheBineesh Před 2 lety

    Can you tell me
    what kind of materials is used for windows and Doors ?

  • @jintotp6105
    @jintotp6105 Před 2 lety +13

    എന്തായാലും സൂപ്പർ 😍😍😍😍... വെള്ളപ്പൊക്കം വന്നാലും കുഴപ്പമില്ല ഒരു ബോട്ട് കൂടി വാങ്ങിയിട്ടാൽ മതിയല്ലോ, സ്വന്തമായി ബോട്ട് ജെട്ടി ഉണ്ടല്ലോ 😃.. ബോട്ടിൽ കയറി രെക്ഷ പെടാം 😃😍

  • @bellavlog8622
    @bellavlog8622 Před 2 lety +6

    Bedroom ഇന് കുറച്ച് കൂടി സ്പേസ് കൊടുക്കാം പെയിന്റിംഗ്സ് ഓവർ ആണ് അത് കുറച്ച് ഇരുന്നേ സൂപ്പർ ആയേനെ

  • @Eesanshiva
    @Eesanshiva Před 3 lety +8

    പേടിക്കണ്ട ഇനി കൊച്ചി വാട്ടർ വിഴുങ്ങാൻ പോകുന്നു എന്നു വാർത്ത കണ്ടു , വാട്ടർ frontage വീടിന്റെ ചുറ്റും ആകും അങ്ങനെ വന്നാൽ , പ്രാർത്ഥിക്കാം അങ്ങനെ ആവരുത് എന്നു.

    • @bibinantonyvab
      @bibinantonyvab Před 2 lety

      കൊച്ചി മാത്രം അല്ല ലോകം മുഴുവൻ അതികം വൈകാതെ തീരും

  • @jerinjohn1627
    @jerinjohn1627 Před 3 lety +8

    Hey, this property is listed in Sotheby's Realty also right ??

  • @zubairarchitecture6307
    @zubairarchitecture6307 Před 3 lety +1

    Good vedio..and..best location...

  • @joelalex8165
    @joelalex8165 Před 2 lety +1

    പക്കാ classy shots... Good presentation.. ❤️❤️ nice house..

  • @AjitKumar-ci6re
    @AjitKumar-ci6re Před 3 lety +5

    Hi Nimmy, Beautiful Video and enjoyed the whole Vlog. Enjoyed your presentation. You should have done this Vlog in two episodes so that you could cover almost everything.

  • @shabeebmajeed640
    @shabeebmajeed640 Před 2 lety +1

    Good videography and edit👍👍

  • @abinantony740
    @abinantony740 Před 2 lety

    Grate Job Nimmy David..👍🏻

  • @bachuforever1419
    @bachuforever1419 Před 2 lety +7

    കോടികൾ കൊടുത്ത് വാങ്ങിയിട്ട്
    നാളെ സുപ്രിം കോർട്ട് പൊളിക്കാൻ പറഞ്ഞാൽ എന്ത് ചെയ്യും.. 😀

  • @subairayamuty6013
    @subairayamuty6013 Před 3 lety +1

    ചേച്ചി നിങ്ങളുടെ ഈ വീട് കണ്ടു അയ്യോ ഒരു രക്ഷയില്ല എന്റെ ആഗ്രഹങ്ങൾക്ക് അപ്പുറമാണ് ചേച്ചീ കാഴ്ചകൾ ഇതൊക്കെ പറഞ്ഞു ചേച്ചി ഇനി ഇവിടെ താമസിക്കുന്നവർക്ക് ഈ വീടിന്റെ ഭംഗിയുള്ള അത്ര തന്നെ സമാധാനം ഉണ്ടോ ഒരു സംശയം ആണ് ചേച്ചി അതും കൂടി ഉണ്ടെങ്കിൽ നിങ്ങൾ ഈ ഒരു മേക്കപ്പും ഇല്ലാതെ ഒരു വീഡിയോ മുന്നിലിരുന്നു പറഞ്ഞാ ഈ വിസ്മയം ഞാൻ അംഗീകരിക്കുന്നു

  • @aaravanilkumar9140
    @aaravanilkumar9140 Před 3 lety

    Thamasikkan rando moonno Peru kaanum.Athum illenkil varshangalolam maintenance cheythu anathamaayi angine kidakkum.

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Před 3 lety +11

    ഇത്ര ഒക്കെ ചെയ്തിട്ട് സെൻട്രൽ AC വെക്കാൻ പറ്റിയില്ലേ സ്പ്ലിറ്റ് AC വെച്ചു നശിപ്പിച്ചു കളഞ്ഞു

  • @madhugp
    @madhugp Před 2 lety +1

    Excellent and most attractive home . Do you know who is the Architect and how old is this home ?.

  • @babiraj6155
    @babiraj6155 Před 3 lety +3

    Frontil ulladhu clear freshwater or polluted lake water?

  • @pakkaland3453
    @pakkaland3453 Před 3 lety +4

    Hi.. Good presentation... Nice house...

  • @KarthikaShajiUSA
    @KarthikaShajiUSA Před 3 lety +7

    Cascading copper roofs with a mix of many type of structure like Malibu etc make it unique . Did u mention the price ?

    • @peterdavis7587
      @peterdavis7587 Před 2 lety

      Infact the local fisher folk call this "The Copper Palace" because of its cascading copper roof

  • @sjinnath
    @sjinnath Před 3 lety +11

    Simple awesome project!!! Keep Going team Nimmy!!! ❤️❤️❤️

    • @NimmyDavid
      @NimmyDavid  Před 3 lety +1

      🙏

    • @sherinphilipose434
      @sherinphilipose434 Před 11 měsíci +1

      നിമ്മി ഈ property വിറ്റ് പോയോ
      Please reply me.
      If not I am interested.

  • @vrindabiju8237
    @vrindabiju8237 Před 3 lety +5

    Awesome

  • @conspiracymalayalam9126
    @conspiracymalayalam9126 Před 3 lety +5

    Amazing ❤

  • @subinsimon5514
    @subinsimon5514 Před 2 lety +2

    Super architecture 😀
    Which software ?

  • @gtyu4408
    @gtyu4408 Před 2 lety +13

    Absolute luxury....... Who told money cant buy happiness.......

  • @suneeshnt1090
    @suneeshnt1090 Před 3 lety +16

    Beautiful house...❤️❤️❤️🙏
    വെള്ളപ്പൊക്കം ബാധിക്കില്ലേ...?
    മുതലാളി ഇത് മറന്നു പോയോ..?

    • @hellomerchandise6162
      @hellomerchandise6162 Před 3 lety +2

      പേടിപ്പിക്കല്ലേ... വെള്ളം കേറിയാൽ പിന്നെ വേറെ വീടില്ലാതെ കഷ്ടപെടും 😂😂.. ഇവരൊക്കെ എങ്ങനെ പൈസ ചിലവാക്കാം എന്ന് ചിന്തിക്കുന്നവരാ

  • @louisjnedumpara
    @louisjnedumpara Před 3 lety +3

    Is it for a person to live or for display

  • @anoopj.p.1191
    @anoopj.p.1191 Před 2 lety +2

    Great video!
    Who’s the builder please. (Not asking about the owner)

  • @lejovarghese402
    @lejovarghese402 Před 3 lety +4

    Wow 😯 simply amazing !

  • @tg7491
    @tg7491 Před 3 lety +9

    Hi Nimmy
    നിമ്മിയുടെ വ്ലോഗ് കാണുന്നത് ഇഷ്ടം ആണ്. ഒരു വീടും സാധരണക്കാർക്ക് affordable അല്ല, അതുകൊണ്ട് ഇതു കണ്ടെന്ക്കിലും സമാധാനം ആകട്ടെ

  • @MuhammedAboobackerMABvideos

    Adipoli 👍

  • @pr0139
    @pr0139 Před 2 lety

    An entirely different concept in house construction.To that extent it is a formidable experiment.When your pockets are full, you can go for any. trial.Otherwise it is a risky venture

  • @sandeepmm3166
    @sandeepmm3166 Před 2 lety +1

    Incredible !

  • @Sachindsraone
    @Sachindsraone Před 2 lety

    Veednte front kanditt Usthad Hotel moviele DQnte veedu pole nd..nice architecht

  • @rejeshjoseph5457
    @rejeshjoseph5457 Před 6 měsíci +1

    Superb Awesome really it's mind blowing

  • @jancyjoseph5900
    @jancyjoseph5900 Před 2 lety +1

    Amazing 😯😯 what a house

  • @muneercbava
    @muneercbava Před 2 lety +4

    Beautiful house and what a peaceful view .. loved this

  • @art_ride_cook1432
    @art_ride_cook1432 Před 2 lety

    Sambhavam adipoli ayindeee pakshe flood varumboo verre veetillaki puvandi varrum

  • @Hari-re8py
    @Hari-re8py Před 3 lety

    Who owns this property or previously who owned this property Chechi?

  • @sanjayanm2753
    @sanjayanm2753 Před 3 lety +5

    This house is there in many malayalam movies...

  • @rpoovadan9354
    @rpoovadan9354 Před 2 lety +1

    വലിയ ഫമിലിക്ക് കൊള്ളാം.ചുരുങ്ങിയത് ആറ് ഏഴു ആളെങ്കിലും വേണം. Beautiful house and location.

  • @alanantony5355
    @alanantony5355 Před 3 lety

    full walktrough cheyyo plz

  • @aneeranimon4614
    @aneeranimon4614 Před 3 lety +15

    Awesome Home🤩🤩🤩🤩🤩
    Can't belive this is situated in Cochi 👍🏻👍🏻👍👍👍👍👌👌👌👌

  • @yadhumooreyyavrumkelir7723

    Waiting for dam open getting water inside house, when will happen?

  • @mk_1958
    @mk_1958 Před rokem

    In flood time is it safe now adays a
    waterfrontage house ?

  • @ohmychanal8043
    @ohmychanal8043 Před 3 lety +19

    ഞാനും ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വേൾഡ് തന്നെ 😄

    • @NimmyDavid
      @NimmyDavid  Před 3 lety

      😁

    • @anumol3324
      @anumol3324 Před 2 lety

      വിവേകം ഉള്ള ആരും water frontage വാങ്ങില്ല. Vellapokkathode മതിയായി

  • @advocate1472
    @advocate1472 Před 2 lety

    I think this house was shown in the movie "Trivandrum lodge". As
    Another melons home.
    Not sure, it luks just like it.🤔

  • @MaheshAlakkat
    @MaheshAlakkat Před 2 lety +4

    I hope to have such a house in my life once

  • @kiranbalachandran9517
    @kiranbalachandran9517 Před 2 lety +1

    Who is the architect?
    Does anyone knows about the builders?

  • @sarathkt6220
    @sarathkt6220 Před 2 lety +2

    Nice house 🏡🏠

  • @josephpj9457
    @josephpj9457 Před 3 lety

    Please let me know the Architect of this project??

  • @rightchoice9675
    @rightchoice9675 Před 2 lety +1

    It’s like an art gallery

  • @binoybabu5269
    @binoybabu5269 Před 3 lety +2

    They didn't spare a single wall from hanging paintings Nd pictures -- looks like an art gallery

  • @frostywhiskers4
    @frostywhiskers4 Před 6 dny

    What a great home. Really magnificent 🤩🤩🤩. Out of words to compliment the spectacular architecture of the home 🤩

  • @aruns914
    @aruns914 Před 2 lety

    Adipwoli 👏👏👏👏👌👌👌

  • @harishvasudev2182
    @harishvasudev2182 Před 3 lety +1

    House which side aanu face cheyyunnathu??

  • @ravichandra9834
    @ravichandra9834 Před 2 lety +2

    very nice property, but only doubt, how will you manage to avoid mosquitos entering the house.

    • @shijoejoseph2011
      @shijoejoseph2011 Před 4 měsíci

      They shan't enter, for they can't fly over this much richness and finesse; lest they dare to risk, then lose their balance and crash into the wall.

  • @amaldas974
    @amaldas974 Před 2 lety +3

    ഈ വീഡിയോ മാത്രം ബാക്കിയായി നിലനിൽക്കും..... #Savekeralabrigade

  • @noorshapp5414
    @noorshapp5414 Před 2 lety

    Good 👍very nice

  • @aridoshi68116
    @aridoshi68116 Před 3 lety +4

    Madam, ഇതുപോലെ വെറൈറ്റി വീടുകൾ കൂടുതൽ കാണികണേ

  • @zajeenamammy1911
    @zajeenamammy1911 Před 2 lety

    Whose house is this.? Is this for sale asi saw u have mentioned a price .

  • @netizen6442
    @netizen6442 Před 3 lety +12

    കിടു, ഈഷ്ടപ്പെട്ട്... പറ വില പറ , എടുത്തിട്ട് തന്നെ കാര്യം 🕶

    • @abhilashjoseph4418
      @abhilashjoseph4418 Před 3 lety +1

      20 crores

    • @NimmyDavid
      @NimmyDavid  Před 3 lety +1

      19 cr

    • @stylesofindia5859
      @stylesofindia5859 Před 3 lety +4

      @@NimmyDavid ഞാൻ അമേരിക്കൻ പവർ ബാൾ എടുക്കുന്നുണ്ട് ജാക്പോട്ട് ലഭിച്ചാൽ എനിക്ക് തരണേ മാം

    • @NimmyDavid
      @NimmyDavid  Před 3 lety

      @@stylesofindia5859 👍🙂

    • @stylesofindia5859
      @stylesofindia5859 Před 3 lety

      @@NimmyDavid താങ്ക് യു മാം👍👍👍

  • @kunjumon.rkunjumon.r4597

    Super 👍

  • @bharatmatha2502
    @bharatmatha2502 Před 3 lety

    Have yu checked the water frontage of yousaf ali sir , home @ kadavantra

  • @bindhugopan7776
    @bindhugopan7776 Před 2 lety

    Beautiful❤

  • @vishnukumar6721
    @vishnukumar6721 Před 2 lety

    Very cute👌👌

  • @unknown-px8my
    @unknown-px8my Před 2 lety +2

    is this sold , like i like to buy this house when i grow big, dont sell till then!

  • @asishkumar27
    @asishkumar27 Před 3 lety +7

    Usthad hotel movie il kandittundu..ee house
    ..

  • @bagyalakshmi3531
    @bagyalakshmi3531 Před 2 lety +1

    Adipoli

  • @deepualan
    @deepualan Před 3 lety +6

    Beautiful!!! But evide nammalude CRZ rule onnum applicable ale ? Ala oru chinna samsayam

    • @aridoshi68116
      @aridoshi68116 Před 3 lety

      Oro pradeshathinanusarich difference und

    • @deepualan
      @deepualan Před 3 lety

      @@aridoshi68116 don’t think so !! Anyway thanks

    • @aridoshi68116
      @aridoshi68116 Před 3 lety

      @@deepualan crz1, crz2, crz3 , crz4 എന്നിങ്ങനെ കാറ്റഗറികൾ ഉണ്ട് അതിനനുസരിച്ച് മാറ്റങ്ങളും

    • @nandagopalmotog6897
      @nandagopalmotog6897 Před 2 lety +1

      Crz1 is 50 m from high tide line,crz2 is 100m and CRZ3 is further away(200m). The home can be only 50m ,as you can see the water has even entered the house at the back during high tide . 😉

  • @yjkbuddy
    @yjkbuddy Před 2 lety

    Whose house is this?? Is it sold out..

  • @smithakuruppan7000
    @smithakuruppan7000 Před 2 lety +7

    എനിക്ക് ഇതുപോലെ ഒരു വീട് വെക്കണം

  • @franciskt4171
    @franciskt4171 Před 2 lety

    Is it a Corporate guest house?

  • @ponnammageorge4703
    @ponnammageorge4703 Před 2 lety

    Very difficult to maintain bcs
    of the vast area .
    How many people occupy this house at a time?
    Lucky family sure

  • @shownshaji9301
    @shownshaji9301 Před 2 lety +5

    The home in ustad hotel &kanal 😁

  • @dhanushervin6608
    @dhanushervin6608 Před 2 lety

    super ..👌🏻

  • @var3cob
    @var3cob Před 2 lety

    Aren't CRZ norms applicable for this house ? If that's the case, then this house is way too close to the waterfront

  • @rockstar-pc1ub
    @rockstar-pc1ub Před 2 lety

    superb

  • @LINESTELECOMCORDEDTELEPHONES

    Who owns this property?

  • @nidhines5732
    @nidhines5732 Před 3 lety +4

    2:04 കണ്ണാങ്ങാട്ട് പാലം
    കണ്ണാങ്ങാട്ട് പാലം തുടങ്ങുന്ന ഇടതു വശത്ത് ഒരു വീട് ഉണ്ട്. Ex owner ദുബൈ കുട്ടപ്പന്‍ വീട്

    • @dencilgiles
      @dencilgiles Před 2 lety

      കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ രണ്ടു മോഡലുകളെ കൊലക്കു കൊടുത്ത ഹോട്ടൽ ഉടമയുടെ വീട്