വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 (കന്നിലഗ്നം)| Jupiter transit 2024-25(Astrology)

Sdílet
Vložit
  • čas přidán 29. 08. 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
    When thinking about Jupiter's sign change, the Lagna should be considered and evaluated. It's not the star that matters. Even if you are born in a nakshatra, in terms of a kuri, understand that not all people born in that kuri will have the same result.

Komentáře • 44

  • @GoodVibes-qw5yn
    @GoodVibes-qw5yn Před 4 měsíci +1

    മാഡം കന്നി വളരെ കറക്ട് തല വയർ പ്രശ്നം ഉണ്ട് ഓരോരുത്തരുടെ വിഷുഫലം കേട്ടു തകർന്നിരിക്കോകയായിരുന്നു ഇപ്പോൾ അല്പം സമാദാനം ayi🙏🥰🥰🥰🥰🥰🙏🙏 നന്ദി......... 🙏🙏🙏🙏🙏🙏

  • @kumaran1230
    @kumaran1230 Před 5 měsíci +2

    വളരെ നല്ല വിശദീകരണമാണ് ടീച്ചർ നല്കുന്നത്. ഒരു മുന്നറിയിപ്പും സന്ദേശവും കൂടിയാണ്.

  • @sureshkumar-zm7kw
    @sureshkumar-zm7kw Před 5 měsíci +2

    What is the diff between " Kanni kooru " and Kanni Lagnam. I am in first half of Chithira Nakshatram
    Please reply

  • @preethap1927
    @preethap1927 Před 4 měsíci +1

    എന്നെങ്കിലും ദാമ്പത്യ സൗഖ്യം ഉണ്ടാവുമോ 🤔

  • @seethak6109
    @seethak6109 Před 5 měsíci

    ഉത്രം നക്ഷത്രം കുറച്ചു വർഷം നല്ലത് അല്ലായിരുന്നു. മാനസിക ടെൻഷൻ വേറെ ഒന്നും പ്രശ്നം ഇല്ല.2024 മുതൽ 2025 വരെ കേട്ടതിൽ നല്ലത് ആയി തോന്നുന്നു. നല്ല വിസകലനം ആയിരുന്നു 🙏👌👌

  • @ashokkumarpattath9489
    @ashokkumarpattath9489 Před 5 měsíci

    My Rasi Kannikuru Uthram 2,3,4. Lagnam Vruchhikam

  • @minisundaran1740
    @minisundaran1740 Před 5 měsíci

    വൃശ്ചികം മുതൽ കുംഭം വരെയുള്ള ഫലം കാത്തിരിക്കുന്നു. 🙏🙏

  • @chandrababu365
    @chandrababu365 Před 5 měsíci +1

    നമസ്കാരം ടീച്ചർ 🙏🙏

  • @user-wd1nu7cc1x
    @user-wd1nu7cc1x Před 5 měsíci

    Nallathu...

  • @amanika980
    @amanika980 Před 5 měsíci +1

    Madam sherikum oral karkidaga lagnam, makaram rashiyum aanengil vyazhathinte transit. Lagnathine aano koorine adisthanappeduthi aano nokkendeth

  • @premchandran4214
    @premchandran4214 Před 5 měsíci

    Thanks maam🙏🙏🙏

  • @renjithbharathramadas4392
    @renjithbharathramadas4392 Před 5 měsíci

    Good detailed and clear prediction. Thank you Maam 🙏

  • @clipersclip8477
    @clipersclip8477 Před 5 měsíci

    Namaskaram teacher 🙏

  • @padmajak7027
    @padmajak7027 Před 5 měsíci +1

    Thulam ,kumbham lagnam kanunillao..

  • @venugopal2347
    @venugopal2347 Před 5 měsíci

    നമസ്കാരം മാഡം 🙏🏻🙏🏻🙏🏻

  • @gopalakrishnapillait7001
    @gopalakrishnapillait7001 Před 4 měsíci

    Uthram kannirasi legnam edavam rasi eda athile viazhamattam gunamo dhoshamo

  • @sasib5993
    @sasib5993 Před 4 měsíci

    Veary good go ahead

  • @jayakrishnan6599
    @jayakrishnan6599 Před 5 měsíci

    നമസ്കാരം 🙏

  • @sivani2489
    @sivani2489 Před 5 měsíci

    Thanku mam

  • @hariharannair6471
    @hariharannair6471 Před 3 měsíci

    ✌️👌👍🙏

  • @gopalakrishnapillait7001
    @gopalakrishnapillait7001 Před 4 měsíci

  • @vittalkannanramnagar2391
    @vittalkannanramnagar2391 Před 5 měsíci

    🙏🙏🙏

  • @stitchandstylecare
    @stitchandstylecare Před 5 měsíci

    ❤❤❤

  • @rathipr2098
    @rathipr2098 Před 5 měsíci

    Namaskaram Mam

  • @ahathiyaali-cj6mx
    @ahathiyaali-cj6mx Před 3 měsíci

    Alkare pedipekathe

  • @muralivarottil6760
    @muralivarottil6760 Před 5 měsíci

    ലഗ്നം കണക്കാക്കുന്നത് എങ്ങി നെ എന്ന് പറയൂ ടീച്ചർ

  • @jyothisubhadra
    @jyothisubhadra Před 5 měsíci

    Madom dhanu paranjilla

  • @sundaranmanjapra7244
    @sundaranmanjapra7244 Před 5 měsíci +1

    ലഗ്നവും കൂറും വേറെയല്ലേ മാഡം?

  • @monikantanca2759
    @monikantanca2759 Před 5 měsíci

    🙏🙏🙏

  • @raghuvaliyaveedu2449
    @raghuvaliyaveedu2449 Před 5 měsíci