5 മിനുട്ടിനുള്ളില്‍ അവിയല്‍ ഉണ്ടാക്കാം | QUICK & EASY AVIAL IN PRESSURE COOKER (WITH TIPS & TRICKS)

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒട്ടും സമയം പാഴാകാതെ രുചികരമായ അവിയല്‍ പ്രഷര്‍ കുക്കറില്‍ എങ്ങിനെ ഉണ്ടാകാം എന്ന് നോകാം
    Aviyal (Avial) അവിയൽ:
    Aviyal (avial) is a delicious preparation made with mixed vegetables, curd, coconut, and seasoned with coconut oil and curry leaves. It occupies and important places in kerala cuisine and is a must for onam sadya..
    *Ingredients needed : *
    Carrot. : 1
    Drumstick. : half
    Potato. : 1
    Beans. : 3
    Curd. : 2 1/2 tbsp
    Cluster beans : 3
    Elephant yam : half
    Raw plantain : half
    * *For the grinding **
    Grated coconut : 7tbsp
    Cumin seeds /jeera : 1/4 tsp
    Shallots /onion : 2
    Green chilli. : 2
    Turmeric powder : 1/4 tsp
    Water : 5 tbsp
    Salt : need for taste
    * *For the Seasoning **
    Coconut oil : 2 tbsp
    Curry leaves. : 2 strings
    Grated garlic. : 1 piece
    * _Preparation *_
    Peel the skin and cut and wash all vegetables in to 2 inches long piece..
    coarsely grind grated coconut, green chilli, and cumin seeds, turmeric powder, shallots.Keep it aside
    in a pressure cooker pour all vegetables add curd, grinted coconut mix, salt, 5 tbsp of water and mix them well..
    Pressure Cook until the steam to come. Please wait for the 1 whistle to come.Medium flame only. After switch off the gas and wait for minutes.. Then open the cooker by adding coconut oil and chopped garlic curry leaves.. Check the salt.. If u feel more salt is needed then add it and mix well..Turn off the gas and carefully stir the aviyal ..Transfer this to a serving bowl .Sprinkle 1 tsp of coconut oil and close the bowl ..Serve hot with rice.
    Facebook : jassfoodbook
    #jassfoodbook

Komentáře • 1,3K

  • @vampirepala
    @vampirepala Před 5 lety +524

    ഈ റെസിപ്പി കണ്ടേ പിന്നേ ഈ രീതിയിലെ ഉണ്ടാകാറുള്ളൂ.. കുറഞ്ഞത് ഇരുപത്തഞ്ചു തവണ ഉണ്ടാക്കി കഴിഞ്ഞു.. കിടു റെസിപ്പി.. Thanks ചേച്ചി.. വല്യ ഒരു പണിയാണ് ചേച്ചി ഇത്ര ലളിതമാക്കി തന്നത്.. എല്ലാരും try ചെയ്യണേ friends

  • @princzainzain5201
    @princzainzain5201 Před 5 lety +11

    ഏതു മടിയനേയും നല്ലോരു കുക്കാകുന്നു ഈ സഹോദരി: കൃത്യമായ അളവ് കൃത്യമായ സമയം . No way your dish will get spoiled. Wish you success and worldwide recognition.

  • @ranipoulose2083
    @ranipoulose2083 Před 3 lety +3

    ഇത്ത സൂപ്പർ റെസിപ്പി... ഞാൻ ട്രൈ ചെയ്തു... അതും birthday ദിവസം.... ശേ രിയായി.... Thanks for the tips 🙏
    .

  • @aiswaryagopinath5633
    @aiswaryagopinath5633 Před 5 lety +5

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.... super ആയിരുന്നു... easy ആയി പണിയും കഴിഞ്ഞു.... thanks for ur tips.... ❤️

  • @user-db9lv6wh5m
    @user-db9lv6wh5m Před 3 lety +4

    സിമ്പിൾ അവതാരം അടിപൊളി...
    വേണ്ടാതെ ചിലകുന്ന ellacarum കണ്ടു പടിക്കി ഇതാണ് കുക്കിങ് വീഡിയോ കേട്ടോ

  • @sidheequeshan9936
    @sidheequeshan9936 Před 4 lety +1

    ഈ റെസിപ്പി ഉണ്ടക്കത്തോർ തീർച്ചയായും ഉണ്ടാക്കി നോക്കണം. ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയതിന് ശേഷമാണ് ഇവരുടെ കട്ട ഫാനായത് 🥰🥰🥰🥰🥰😍😍😍😍😍

  • @mohamedhashim4088
    @mohamedhashim4088 Před 4 lety +11

    Really tasty and easy... Sincere presentation👍. അവിയല്‍ ഉണ്ടാകാന്‍ പ്ലാൻ ചെയ്യുമ്പോള്‍ ആദ്യം ഈ വിഡിയോ ഒന്ന് നോക്കും.. 😊

  • @shamsuddinpk4163
    @shamsuddinpk4163 Před 4 lety +2

    എനിക്കും ഇത് വരെ ഇതിന്റെ എളുപ്പ വിദ്യ അറിയില്ലായിരുന്നു ഇന്ന് തന്ന ഉണ്ടാക്കുംجزاك الله خيييييير

  • @saboorasalim6763
    @saboorasalim6763 Před 5 lety +5

    ഇത് ഞാനിന്നുണ്ടാക്കി. Super and very easy 👌😊

  • @raheenababu5868
    @raheenababu5868 Před 4 lety +1

    thank u.... ഇത്രയും എളുപ്പത്തിൽ അവിയൽ ഉണ്ടാക്കാൻ കഴിയും എന്ന് കരുതിയതേ ഇല്ല.

  • @beema4774
    @beema4774 Před 4 lety +4

    Njn aadyamayan aviyal inn indakiye, e reethiyal aan cheythath. Ellarkum nalla ishtaayii.Sooooo satisfied moment.Thankyou for the recipe..

  • @AbdulSalam-vl9ok
    @AbdulSalam-vl9ok Před 4 lety +3

    ഒടുവിൽ ഞാനും try ചെയ്തു, വളരെ എളുപ്പം and വളരെ ടേസ്റ്റി, thank you മാഡം 🥰🥰

  • @akhilmon6612
    @akhilmon6612 Před 5 lety +7

    ട്രൈ ചെയാം..എനിക്ക ഉണ്ടാക്കാൻ അറിയാത്തെ ഒരു സാധാനം ആ ഇത്

  • @shabnaconsultantphysiother605

    Super... വളരെ ഈസി ആയിട്ടു ടേസ്റ്റി ആയിട്ടു ചെയ്യാം... കുക്കിംഗ്‌ ടൈം വളരെ ലാഭിക്കാം... Thanks ഫോർ ദി റെസിപി

  • @Binumol.P369
    @Binumol.P369 Před 6 lety +7

    *Checheee super അവിയൽ njan innu ഉണ്ടാക്കി*
    njan ഇതിൽ പടവലങ്ങ തക്കാളി ഇത്തിരി പച്ചമാങ്ങാ കൂടെ എക്സ്ട്രാ ചേർത്ത് ബാക്കി എല്ലാം ചേച്ചി പറഞ്ഞതുപോലെ ഉണ്ടാക്കി.sooooper.അവിയലും മോരും മത്തി മുളകിട്ടതും കുത്തരിച്ചോറും .എന്തൊരു ടേസ്റ്റ്.
    Thanks checheeeee

    • @JassFoodbook
      @JassFoodbook  Před 6 lety

      Aha😀😀😀👍👍👍

    • @JassFoodbook
      @JassFoodbook  Před 6 lety

      Thakkaliyum mangayum cherthspol pinne thayir( curd) chertho??

    • @Binumol.P369
      @Binumol.P369 Před 6 lety +1

      Jas's Food book ചേർത്തു ചേച്ചി തൈര് പുളി ഒട്ടും ഇല്ലാത്തതു ആണ് തക്കാളി ഒരെണ്ണം മാങ്ങയുടെ കാൽഭാഗം അത്രേ ullu

    • @JassFoodbook
      @JassFoodbook  Před 6 lety

      OK daa...😊

    • @ansifmoorkanad8267
      @ansifmoorkanad8267 Před 5 lety

      vinu shebeer

  • @e-world3327
    @e-world3327 Před 2 lety +1

    Cooking ഇൽ beginner ആണ്.. ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തു.. Thank you

  • @deepakjames52
    @deepakjames52 Před 5 lety +6

    Super..!! Short and straight to the point.. No Verupikkals..!!

  • @user-ic4fw6qi6x
    @user-ic4fw6qi6x Před měsícem +1

    Ippo 3 times ndakki..oru rakshayum ilyato..super

    • @JassFoodbook
      @JassFoodbook  Před měsícem

      😍Ella recipiyum try cheythu nokutta

  • @joselinjsph
    @joselinjsph Před 5 lety +4

    Njan ethu undakki nokki... superr arunnu.... ellarkkum estayi... first time anu njan aviyal undakkunnat..Thank you so much ethaa ❤️❤️🤗🤗😊😊😊

  • @jaseema615
    @jaseema615 Před 4 lety +1

    പിൻ ചെയ്ത comment കണ്ട് അങ്ങനെ ചെയ്തതാണ് സൂപ്പർ ആയിട്ടോ... ഒരുപാട് താങ്ക്സ്. എന്റെ മക്കൾ ക്ക് വളരെ ഇഷ്ടം ആയി... ശെരിയാവാത്ത കാരണം ഉണ്ടാക്കാറില്ലായിരുന്നു..... ഇപ്പോൾ പേടി മാറി...... താങ്ക്സ്

    • @jaseema615
      @jaseema615 Před 4 lety +1

      100നു 200 മാർക്ക്‌ തന്നാലും മതിയാവില്ല.....

    • @JassFoodbook
      @JassFoodbook  Před 4 lety

      😍👍

    • @JassFoodbook
      @JassFoodbook  Před 4 lety

      😀🙏

    • @jaseema615
      @jaseema615 Před 3 lety

      @@JassFoodbook njan veendum vannu tto,...

  • @diyamirsha7574
    @diyamirsha7574 Před 4 lety +16

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാം എങ്കിലും കണ്ട കാഴ്ചയിൽ OK ഒരു ലൈക്ക് തരുന്നു

  • @jasminashraf3581
    @jasminashraf3581 Před 5 lety +33

    Itha ഞാൻ ഉണ്ടക്കി എന്റെ ഇക്കാ ഇഷ്ടം ആയി eniyoum ഒരു റെസിപി ഉണ്ടക്കൊ ഞാൻ ithda വലിയ ഒരു ഫാൻസ്‌ ആണ് താങ്ക്സ് itha

  • @mousoodsulaimanmousoodsula3359

    ഞാനും ഉണ്ടാക്കിസംഭവം പെട്ടെന്ന് റെഡിയായി കഴിച്ചു കഴിഞ്ഞു👍

  • @majabiju2485
    @majabiju2485 Před 3 lety +1

    വളരെ എളുപ്പം..
    ഇനിയുള്ള റെസിപ്പികളിൽ എല്ലാത്തിന്റെയും അളവ് പറയണേ ........ ഇതിൽ പച്ചക്കറിയുടെ അളവ് പറയാതെയാണ് ബാക്കി എല്ലാത്തിന്റെയും അളവുകൾ കൃത്യമായി പറഞ്ഞത്.👍👍

  • @pankajavallycs6249
    @pankajavallycs6249 Před 6 lety +5

    കൊള്ളാം വളരെ എളുപ്പമുള്ള രീതി
    Thanks

    • @JassFoodbook
      @JassFoodbook  Před 6 lety

      +Pankajavally CS ..😊😊..try cheyyutta

  • @sunushamz7966
    @sunushamz7966 Před 3 lety +2

    നല്ല ടിപ്സ് ആർന്നു. സിമ്പിൾ അയി ഉണ്ടാകാം

  • @gayathry8101
    @gayathry8101 Před 6 lety +6

    simple and easy and thanks for the tips pareekshichu nokkaam

  • @renyvarghese4063
    @renyvarghese4063 Před 4 lety +1

    Njan ippo ingane undaakkarullu...ellavarkkum ee aviyal aanu ishttam

  • @pachamaala3477
    @pachamaala3477 Před 6 lety +16

    Garlic is raw? Better to add to ground masala and in the end only do seasoning with cocout oil and curry leaves.

    • @JassFoodbook
      @JassFoodbook  Před 6 lety +1

      👍👍

    • @ranjitalexander8087
      @ranjitalexander8087 Před 3 lety

      @asha gopinathan, I thought as much that how come garlic is put in raw in the end, looks like no seasoning has been made. Anyway will give it a try and see how it comes out.

  • @suluhamsahamsa9176
    @suluhamsahamsa9176 Před 4 lety +1

    Njan undaki veendun vdio nokiyanu undakiyath eniku valare ishtayi nalla elupavum und

  • @sreerajeesh9376
    @sreerajeesh9376 Před 5 lety +8

    Chechi njaanum undakki superataaattto first time anu aviyal parikshichath pwolichuuu

  • @fathimashamsu5826
    @fathimashamsu5826 Před 5 lety +1

    Itha...inn njan avial undaki..ithra nanaavum enn karuthiyathe illa.super taste...ini inganeye undaku....avial okke enth elupaale undakaan...life l aadyaytanu avial ingane undakunnath...thanx itha..from kuwait

    • @JassFoodbook
      @JassFoodbook  Před 5 lety

      ☺👍ella recipiyum try3 cheythu nokutta

  • @jeeshma1
    @jeeshma1 Před 4 lety +6

    സൂപ്പർ. ഇതുകണ്ടാണ് അവിയൽ ഉണ്ടാക്കാൻ പഠിച്ചത്

  • @bavisha_bavi
    @bavisha_bavi Před 4 lety +4

    Hii....chechi .chechi ude 3/4 receipe um njaan undakkinokki.Ellam vere level aanu.Chechi ude receipe aanel udakkikazhinjaal taste undavilla enna pedi venda .Dhairyamai undakkam .Thank u chechi .love u....keep it up

  • @silpaanand3699
    @silpaanand3699 Před 4 lety +6

    hello Chechi.. njangal innu ee recipe follow cheydh aviyal onndaaki.. So easy!! and oru taste vethyasavum illa.. Saves a lot of time!! Thank you so much for sharing such easy recipes.. looking forward to your next video!

    • @JassFoodbook
      @JassFoodbook  Před 4 lety

      😀😀👍ella recipiyum try cheythu nokutta ellam ith pole easy tasty aan

  • @jerintchacko8935
    @jerintchacko8935 Před 4 lety +1

    Nannayittundu.. Valare simple ayittu, alavukal k kanichu thannu manasilakki thannathinu orupadu thnks...

  • @trilmamathewdenny1898
    @trilmamathewdenny1898 Před 4 lety +8

    I made it on Sunday for trial, came out very well. So made it on Monday with more quantity for onam 30/08/2020...turned out great.. thanks 😊
    Came here to mention spl thanks

  • @jibiarun695
    @jibiarun695 Před rokem +1

    This receipe is super after watching i only make like this 😍

  • @mohammednoorudheen3994
    @mohammednoorudheen3994 Před 5 lety +9

    Ingalu vere level aan full easy cooker recipes!! Subscribed!! Beef recipe try cheyd nokki ... Ithum ini try cheyyanam.. thanx

  • @minik8441
    @minik8441 Před 3 lety

    സൂപ്പർ.... സദ്യ അവിയൽ എനിക്ക് പേടി സ്വപ്നം ആയിരുന്നു.. ഇനി no പേടി

  • @marymoncy
    @marymoncy Před 4 lety +4

    I tried this avial. It was superb. Easy too

  • @sunilkumar-ns5bz
    @sunilkumar-ns5bz Před rokem

    ഇന്നുണ്ടാക്കി നന്നായിട്ട് വന്നു ആദ്യായിട്ടാ കുക്കറിൽ ഉണ്ടാക്കുന്നത്

  • @childrenshappinesschildren8102

    Itha nigalude pracentation um recipeyum adipoliyata keep it up

  • @shabnaconsultantphysiother605

    Superb... Njan try cheythu nannayi vannitund... Thanku

  • @asifaa1987
    @asifaa1987 Před 5 lety +31

    Soo easy thanks alot, nammade Kodungallur hits👍🏻

  • @suharasalam8480
    @suharasalam8480 Před 3 lety +2

    Aadhyamaayi avial undaakunna nhn😍theerchayaayum ingane thanne try cheyyum👍❤️

  • @shamilprl1780
    @shamilprl1780 Před 4 lety +12

    Njan undakkii✌️ easy anu,,, അപാര ടേസ്റ്റ് anu😍

  • @ponnusworld9032
    @ponnusworld9032 Před 2 lety +1

    Soooperb ആണ്..ഞാൻ എപ്പോൾ അവിയൽ ഉണ്ടാക്കിയാലും ഇതുപോലെ ആണ് ഉണ്ടാക്കിയിട്ടുള്ളത്...thank you soooo much... വീട്ടിൽ എല്ലാവർക്കും ഇഷ്ടണ്.... god bless you...

  • @beenanc3711
    @beenanc3711 Před 3 lety +4

    കൊള്ളാം...സൂപ്പർ... ഈ recipe ഇത്ര easy ആക്കി തന്നതിന് 🙏

  • @athulsaj304
    @athulsaj304 Před 3 lety +2

    Chechi njan ethi eddaki noki super adipoli

  • @sivasree3778
    @sivasree3778 Před 6 lety +4

    Know it already.... I can save more time... no need to add the masala curd and salt in 3 steps... only one step can add together can mix well....

  • @semiscreations3166
    @semiscreations3166 Před 3 lety

    Valare pettennu undakan kazhinju.. Thanks fot sharing

  • @umeshunni4231
    @umeshunni4231 Před 6 lety +10

    Chechi polichu.. Evn before cooking seems like aviyal is ready to serve.. Less talking nd good cooking for a small family

  • @sabic7493
    @sabic7493 Před 2 lety +1

    Shenteee ponnu chechiii oru rakshillaa...easy and pwoliiii...😍😍

  • @sairaseheer5189
    @sairaseheer5189 Před 6 lety +23

    Njan ee avial undaki.idu kandapol vijarichu.idinda ithra prethyegada ennu.undaki kazhinjapol alle manasilaye. Adyamayitta veg currect pakathinu kittiye.paniyum samayam ellam labam. Ini ingane undakoo

    • @JassFoodbook
      @JassFoodbook  Před 6 lety

      Aano😍😍

    • @JassFoodbook
      @JassFoodbook  Před 6 lety +1

      Comments kandspol oru paad santhoshamayito😍...karanam ee oru recipik orupad vimarshanangal kittiyathaan....

    • @sairaseheer5189
      @sairaseheer5189 Před 6 lety +1

      Jas's Food book Thrissur kariyale.njanm.chavakkad anu njangal

    • @JassFoodbook
      @JassFoodbook  Před 6 lety

      Ys ...chavakkad evideya

    • @JassFoodbook
      @JassFoodbook  Před 6 lety

      Njan kodungallur..mathilakam....

  • @dhilnanasrin8635
    @dhilnanasrin8635 Před rokem +1

    Njan ellam jas's food nokiya undakaru easy anu

  • @jonsonkharafi7617
    @jonsonkharafi7617 Před 5 lety +3

    കൊടുങ്ങല്ലൂർ അവിയൽ !!! മൊഞ്ചത്തി കലക്കി ട്ടോ.

  • @Revathysuja
    @Revathysuja Před 3 lety

    Avialil veluthulli idarilla baakkiyokke same.. Thanks dear🙏

  • @maskqueen6903
    @maskqueen6903 Před 4 lety +3

    Yogurt last aan itha add cheyyuga

  • @gregorythomas9232
    @gregorythomas9232 Před 3 lety +1

    Super..oru thavana undakkiyathil pinne enganeye undakkarullu 👍🏾👍🏾👍🏾👍🏾

  • @bindushojan2430
    @bindushojan2430 Před 6 lety +25

    Thks for the easy receipe and tips

  • @unaisasaleem3631
    @unaisasaleem3631 Před 5 lety +2

    Nianundakki
    Suuperayittund
    Aadhyayitt undakkiyedha perfect aayi
    Thank you so much

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 5 lety +10

    sharp 5:00 minute allallo..43 seconds extra eduthu
    . ath kond orikkalum njanith Undakkathirikkillatto.. 😜😜😍✌️✌️
    .. polichu.. very simply

  • @pradeeptr4331
    @pradeeptr4331 Před 3 lety

    അവിയൽ വെച്ച് ..വീഡിയോയിൽ പറഞ്ഞത് പോലെ.. അവിയൽ സൂപ്പർ ...

  • @sibilinson1563
    @sibilinson1563 Před 4 lety +8

    കുക്കറിലെ എയർ എല്ലാം പോയതിനു ശേഷമാണോ തുറക്കേണ്ടത്. അതോ വിസിൽ വന്നാൽ ഉടനെ എയർ കളയണോ

    • @JassFoodbook
      @JassFoodbook  Před 4 lety +3

      Cookerile air poyathinu shesham thurakkuka

    • @sibilinson1563
      @sibilinson1563 Před 4 lety +2

      ഞാൻ ഉണ്ടാക്കിട്ടോ. അടിപൊളി ആയിരുന്നു

  • @faisalfaisal7973
    @faisalfaisal7973 Před 4 lety +2

    Super adipoli

  • @NishaNisha-bf3uy
    @NishaNisha-bf3uy Před 5 lety +5

    Ee onathinu ithepole aviyal undakkanam..

  • @meerajim6338
    @meerajim6338 Před 4 lety +1

    Super recipe aanuto.... easy aanu...athupole tasty um aanu..... thankyou for this recipe

  • @sahoodbavabava8906
    @sahoodbavabava8906 Před 5 lety +17

    സൂപ്പർ പൊളിച്ചു 😋😋

  • @shuhaibgurukkal5302
    @shuhaibgurukkal5302 Před 4 lety +1

    Ummakk kaanichu koduthu...Adipoly aayi undaakki thannu...Thanks ithaa.

  • @ramlaek3653
    @ramlaek3653 Před 4 lety +3

    I tried it
    Easy and tasty 👌👌👌🌷

  • @shabanaaju4772
    @shabanaaju4772 Před 2 lety

    Njn undakitooo nalla taste und athinekkal upariii time ithra korach aviyal undakan pattiyatha eatavum valliya karym

  • @bhagyalenn9659
    @bhagyalenn9659 Před 5 lety +11

    Wow,, love this so much, this is my favourite curry and now I can make it alone, thanks 💕

  • @salmanulfaris7269
    @salmanulfaris7269 Před 3 lety +1

    ഉണ്ടാക്കാൻ പോവുന്നു 👍

  • @dr.shahana3412
    @dr.shahana3412 Před 4 lety +12

    I hav tried, super 👌less tym more tasty😍

  • @suluhamsahamsa9176
    @suluhamsahamsa9176 Před 5 lety +1

    Aniku valare ishtapetu nannayitund valare alupavum tastum ullath njanith randamathe pravashyamanu ithunadakunnath ini ith pole undakukayullu thnks

  • @marysam1240
    @marysam1240 Před 5 lety +8

    Good recipe !!
    But I think it's not good to heat curd.....

  • @ariftp99
    @ariftp99 Před 4 lety +1

    Supr aan too👍👍👍.valarae elupavum.thank uuu soooo much.....

  • @shafi2485
    @shafi2485 Před 6 lety +3

    നന്നായിട്ടുണ്ട്‌ ശ്രമിച്ച്‌ നോക്കണം

    • @JassFoodbook
      @JassFoodbook  Před 6 lety

      Shafi Abdul kareem ..😊😊😊👍👍👍

  • @sreejishasreejisha2668
    @sreejishasreejisha2668 Před 4 lety +1

    സൂപ്പർ

  • @smithaj4565
    @smithaj4565 Před 3 lety +3

    I tried your recipe 😋 it so easy to make and so tasty too.... Thanku

  • @legendsgaming2210
    @legendsgaming2210 Před 4 lety +1

    Today I make this avial very very super thanks a lott

  • @vyshak4654
    @vyshak4654 Před 5 lety

    പ്രവാസി ആയ ijan എന്തായാലും cheyth നോകാം. എപ്പോൾ അവിയല് ഉണ്ടാക്കിയാലും കുഴഞ്ഞു പോകും thanks ഇത്താത്താ

  • @midhunlalmanmadhan
    @midhunlalmanmadhan Před 6 lety +4

    Kollaamm. super Njan try cheyithunokkattetto

  • @hanad5619
    @hanad5619 Před 5 lety +1

    Chechi....ee channel nokkeett aadhyaaytt undaakiya saadhanaan...kazhichappo endaayalum comment cheyyanam nn thonni vannadha....adipoli....easy aan taste um super 🥳🥳

    • @JassFoodbook
      @JassFoodbook  Před 5 lety

      😀😀😍aha ella recipiyum try cheythu nokuu ellam ithupole easy tasty aan 😀

  • @fazalrahman5624
    @fazalrahman5624 Před 6 lety +3

    njan mangalurk adthu sulliyaila enne kalyanam kazichukodthad vayanad sulthan bathery endhe name thasleema

    • @JassFoodbook
      @JassFoodbook  Před 6 lety

      Hi thasleema😊

    • @gracykurian1534
      @gracykurian1534 Před 6 lety

      Fazal Rahman imàshipen. Fish curry. Ink dish kanava. Curry. Asking asianetcookeryshow kanavaroast

  • @muneerathazlam3978
    @muneerathazlam3978 Před 4 lety +1

    Tnx ithaathaaa

  • @shahinabasheer4491
    @shahinabasheer4491 Před 4 lety +9

    Simple recepie...tried today 👍

  • @pratheeshmadhavan1627
    @pratheeshmadhavan1627 Před 3 lety +1

    Super nalla rasam endatta

  • @krishnenduvs4976
    @krishnenduvs4976 Před 5 lety +11

    Tried this recipe.. Adipolii 👌

  • @afsalmp838
    @afsalmp838 Před 11 měsíci +1

    Ippo undakki kazhichu kazhinnne ullu...
    .super and simple...
    Maximum time 15 minutes ...appreciated

  • @athiraghavan8217
    @athiraghavan8217 Před 5 lety +3

    Its really nice try this aviyal with vazha thandu it s awesome

  • @shyamuvlogs2037
    @shyamuvlogs2037 Před 4 lety +2

    Thanks chechi. 2 times undakki. Came well

  • @statusalert3817
    @statusalert3817 Před 4 lety +6

    Ee avial eshtappettavar like adikkuka 👍👍

  • @Chin5160
    @Chin5160 Před 4 lety +2

    Orikkal kandu ishtappettu. Ippo inganeye vaikkarullu ennalum onnoode kanan thonniyondu vannu nokkiyatha.. Valare simple ayitt pettenn cheyyan pattum nn mathram alla nalla taste um. 😋

    • @JassFoodbook
      @JassFoodbook  Před 4 lety

      Thank you 😍😍..ella recipiyum try cheythu nokoo ..mikkathum ith pole easy tasty aan

  • @manivenkateswaran3901
    @manivenkateswaran3901 Před 6 lety +6

    Sooper adipoli recepi chechi 👌🏿
    Try chaidu nokkam thanks

  • @rahnasadik8622
    @rahnasadik8622 Před 4 lety +1

    ഞാൻ undaki ഫസ്റ്റ് ടൈം... nannaayirunnu

  • @sidhikhhyder8554
    @sidhikhhyder8554 Před 6 lety +24

    അഴിക്കോട് എറിയാട് കൊടുങ്ങല്ലൂർ reciepe....

  • @alfinakm7932
    @alfinakm7932 Před 3 lety +1

    I made it.Super ayi.So easy.

  • @hiranniasuchit3969
    @hiranniasuchit3969 Před 6 lety +3

    Jasna .. njan eppozhum ee aviyal annu undakunne eppol simple, tasty .. ellavarum try cheythu nokanam .. vy tasty .. my fav veg dish.. thank u dear😍😍😍

    • @JassFoodbook
      @JassFoodbook  Před 6 lety

      +hirannia suchit ..you are valuable comments .my motivation 😊😊🙏🙏🙏🙏🙏

    • @bijuki7062
      @bijuki7062 Před 5 lety +1

      Saritha Qatar is. ijvimn

    • @JassFoodbook
      @JassFoodbook  Před 5 lety

      😍