ഭൂമിക്കടിയിൽ വളരുന്ന കൂർക്കയും ചേമ്പും പ്രമേഹരോഗികൾകു കഴിക്കാമോ? | Malayalam Health Tips

Sdílet
Vložit
  • čas přidán 29. 01. 2020
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Komentáře • 150

  • @rajamanics1495
    @rajamanics1495 Před 10 měsíci +6

    ചേമ്പും കൂർക്കയുമൊക്ക അന്നജത്തിന്റെ കലവറ അല്ലെ ഡോക്ടർ നൂറു ഗ്രാം കൂർക്കയിൽ എത്ര അന്നജമുണ്ട് ഇങ്ങനെ ഉള്ള കൃത്യമായ കണക്കുകൾ എന്തെ പറയാത്തത് ലൈക്കുമാത്രം മതിയോ

  • @babums5257
    @babums5257 Před 3 lety +5

    I like your advice and explanation. Thanks

  • @sureshnair791
    @sureshnair791 Před 4 lety +13

    കൂർക്കയിലും ചേമ്പിലുമൊക്കെ സാധാരണയായി പച്ച നിറം കാണപ്പെടുന്നതിന് കാരണം അത് മണ്ണിന് പുറത്തേയ്ക്ക് സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരുന്നതു കൊണ്ടാണ്. നന്ദി ഡോക്ടർ .

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 4 lety +4

      Correct...
      അതുകൊണ്ടാണ് "ഭൂമിയ്ക്കടിയിൽ വളരുന്ന " എന്ന് എടുത്തു പറഞ്ഞത്.
      നന്ദി!

    • @amstrongsamuel3201
      @amstrongsamuel3201 Před 2 lety +2

      i too felt the same. have seen it in tapioca etc..

  • @jacobpanakkal9025
    @jacobpanakkal9025 Před 3 lety +1

    Thanks for sharing details about kurooka.

  • @lalivs1823
    @lalivs1823 Před 2 lety +2

    Thank you for your valuable information.

  • @rajammajohn8250
    @rajammajohn8250 Před 4 lety +3

    Thanks Dr.

  • @asharavindran6139
    @asharavindran6139 Před 3 lety +3

    Thanks for the information 🙏

  • @englishhelper5661
    @englishhelper5661 Před 4 lety +1

    Thanks sir for this information

  • @rajuen4022
    @rajuen4022 Před 3 lety +2

    പ്രമേഹരോഗികൾക്ക് വേണ്ടി ഇത്രയും ഭംഗിയായി മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറോട് ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ഒരു ചെറിയ അഭിപ്രായമുണ്ട് ഭൂമിക്കടിയിൽ എന്നു പറയുന്നതിനേക്കാൾ നല്ലത് മണ്ണിനടിയിൽ എന്ന് പറയുന്നതല്ലേ? ഭൂമിക്കടിയിൽ എന്നു പറയുമ്പോൾ മറ്റു പല വ്യംഗാർത്ഥങ്ങളും വരും 'ഇല്ലേ എന്തായാലും ഞങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നതിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @kamarudeenkunju9297
    @kamarudeenkunju9297 Před 4 lety +1

    Very good Thanks Doctor

  • @RamakrishnanV-wm4ui
    @RamakrishnanV-wm4ui Před rokem +1

    , നല്ല വിവരണം നന്ദി

  • @hemakamath681
    @hemakamath681 Před 4 lety +13

    One of my favourite, thanks Doc for the green signal.

  • @KrishnaKumar-dj6lc
    @KrishnaKumar-dj6lc Před 4 lety +1

    Thanks for good information

  • @shinydevassy9899
    @shinydevassy9899 Před 3 lety +1

    Thank u sir for your valuable information l like chinese potato very much

  • @annevellapani1944
    @annevellapani1944 Před 2 lety

    Thank you for sharing the information Dr

  • @s.radhakrishnannair5474

    Very good information tx Dr.

  • @rajank8014
    @rajank8014 Před 4 lety +5

    Excellent episode ചേമ്പ് ആൻഡ് കൂർക്ക, ഇതു രണ്ടും നല്ല ഫുഡ് ആണ്

  • @ashokanpmarar6441
    @ashokanpmarar6441 Před 4 lety +8

    ചേമ്പിന് ഇത്രയധികം ഗുണ മുണ്ടെന്ന് അറിഞ്ഞില്ല Thank u Dr.

  • @anniesimon4634
    @anniesimon4634 Před 4 lety +6

    Thank you dr for the information

  • @borewelldivining6228
    @borewelldivining6228 Před 4 lety +1

    Good information sir

  • @anugeethumohan2806
    @anugeethumohan2806 Před 4 lety +1

    Very detailed video.. very infornative.. thanq dr.

  • @selinsujith7207
    @selinsujith7207 Před 4 lety +1

    Thank you sir

  • @PREMKUMAR-lm2nz
    @PREMKUMAR-lm2nz Před 4 lety +1

    Very Good information sir

  • @radhaki8669
    @radhaki8669 Před 4 lety +2

    Thank you Sir,Very good information

  • @subhadramohanan9408
    @subhadramohanan9408 Před 3 lety +1

    Thankyou. Dr

  • @remasoman8375
    @remasoman8375 Před 4 lety +2

    Thanks mona

  • @kochuthressia3118
    @kochuthressia3118 Před 3 lety +1

    Thankyou doctor

  • @lakshmysubramanian6848
    @lakshmysubramanian6848 Před 4 lety +3

    Chembu with tamirindpaste dry curry can you highlight

  • @sheelajacob3096
    @sheelajacob3096 Před 2 lety

    Thanks Doctor

  • @jayasrees4258
    @jayasrees4258 Před 2 lety +1

    Thank you doctor thank you very much

  • @chandravathynambrath4060
    @chandravathynambrath4060 Před 3 lety +1

    Thank u sir

  • @vasantha7446
    @vasantha7446 Před 2 lety

    Very nice information 👌

  • @annapeter5633
    @annapeter5633 Před 3 lety +2

    Sir, what about pumpkin to diabetic. Pls.can you explain

  • @sabiraambadi4022
    @sabiraambadi4022 Před 2 lety +1

    Tanks dr

  • @vipeeshvipeesh8771
    @vipeeshvipeesh8771 Před 2 lety +1

    Good program..

  • @annammaannamma2179
    @annammaannamma2179 Před 4 lety

    Super

  • @sindhuv9274
    @sindhuv9274 Před 3 měsíci

    Thanku docter❤

  • @kunjoonjammaninan7296
    @kunjoonjammaninan7296 Před 4 lety +2

    Good information

  • @joysamuel8505
    @joysamuel8505 Před 4 lety +3

    Hi Doctor. Could please speak about Corona virus and Diabetics.

  • @padathsubair5014
    @padathsubair5014 Před 3 lety +3

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു സാധനമാണ് ചെമ്പു എന്നാൽ ഡയബേറ്റിക് ആയതു കൊണ്ട് തീരെ കഴിക്കാറില്ലായിരുന്നു എന്നാൽ മിതമായ രീതിയിൽ ആകാം എന്നറിഞ്ഞതിൽ വളരെ സന്തോഷം. ചേമ്പിൻ താള് കൊണ്ടുള്ള കറി എത്രയോ കഴിച്ചിരുക്കുന്നു... ഡോക്ടർക്കു എന്റെ ആശംസകൾ.....

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 3 lety +3

      നല്ല ചേമ്പു കിട്ടുമ്പോൾ പറയണേ... എനിയ്ക്കും ഇഷ്ടമാണ്. നന്ദി.

  • @skariapothen3066
    @skariapothen3066 Před 4 lety +3

    Chembu also often get also consumed as boiled chunks.

  • @joysamuel8505
    @joysamuel8505 Před 4 lety +6

    Your videos are very valuable and giving lot of awareness.Your videos are authentic. Patiently waiting for the next episodes.

  • @Maimoona-mb7qv
    @Maimoona-mb7qv Před 11 měsíci

    👍🏻👍🏻👍🏻

  • @vargheseunniadan5187
    @vargheseunniadan5187 Před 7 měsíci

    ❤👌

  • @mohinivk9182
    @mohinivk9182 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻

  • @radhamonywarrier8809
    @radhamonywarrier8809 Před 2 lety

    Valarenallaarivukalkitithanks

  • @skariapothen3066
    @skariapothen3066 Před 4 lety +1

    Where does its special exotic taste comes from?

  • @user-fn4jf5do3r
    @user-fn4jf5do3r Před 4 měsíci +1

    സർ പറഞ്ഞത് പോലെ ചേമ്പില അപ്പം ഉണ്ടാക്കി തന്നിട്ടുണ്ട് എനിക്ക്.....നല്ല ടെസ്റ്റ്‌ ഉണ്ട്... ശെരിയ അതിനു പ്രേത്യേക കൂട്ട് ഉണ്ട് അതനുസരിച്ചു ഉണ്ടാക്കണം.... ഞാൻ ഒരു ബ്രാമീണ കുടുമ്പത്തിൽ അലക്കാൻ പോകുമായിരുന്നു അന്ന് എനിക്ക് 28വയസ് ആണേ.... ഇന്ന് എനിക്ക് 58വയസ് ഉണ്ട്...അവിടത്തെ അമ്മ ഇത് ഉണ്ടാക്കും അപ്പോൾ എനിക്ക് തരും.. .... പിന്നെ അവർ അവിടെ നിന്നും പോയ്‌ വാടകക്ക് ആയിരുന്നെ....😢😢😢

  • @purushupp7700
    @purushupp7700 Před 3 lety +1

    ഈ വിവരണം എന്റെ ജീവിതത്തിൽ ലഭിച്ചിട്ടില്ല, ആയിരമായിരം അ ഭിനന്ദനം!

  • @p.v.sukunaran4341
    @p.v.sukunaran4341 Před 4 lety +6

    ഡോക്ടര്, ഷുഗറുള്ളവര്ക്ക്, കൂവക്കിഴങ്ങും അതിന്റെ പൗഡര്, ന്യൂഡിത്സ്...ഇവ കഴിക്കാമോ?

  • @satheeshm9490
    @satheeshm9490 Před 2 lety +3

    ഞാൻ ഇന്ന് 1 Kg കൂക്ക വാങ്ങാൻ പോയി (നാടൻ) കിട്ടിയില്ല. എനിക്ക് ചേമ്പ്, കിഴങ്ങ്, കൂർക്ക എല്ലാം വലിയ ഇഷ്ടമാണ്. ഷുഗറുമുണ്ട്. കഴിക്കാൻ പറ്റില്ലെന്ന ശങ്കയായിരുന്നു. ഇപ്പോൾ സമാധാനമായി

    • @gafoorna2552
      @gafoorna2552 Před měsícem

      ചേട്ടാ ഇതിൽ gi കൂടുതൽ ആണ്... പണികിട്ടും

  • @kochumoljohnson7194
    @kochumoljohnson7194 Před 7 měsíci

    Sir kizhagu kazhikan pattumo? Diabetic ullathukondu.

  • @remasoman8375
    @remasoman8375 Před 4 lety +2

    Mona Avidyawhork

  • @reemkallingal1120
    @reemkallingal1120 Před 4 lety +2

    koorka eshttam.clean aki adukunna bhudhimuttorkumbol 1 year mathram kazhikane thonnu.😁

  • @remadevi6911
    @remadevi6911 Před 2 lety +2

    Njangalum veg anu.Koorkka jeevanaane

  • @greetastephen7291
    @greetastephen7291 Před 3 lety +2

    Can diabetic patients take Matta rice.

  • @hemakamath681
    @hemakamath681 Před 4 lety +2

    Pathrodo yummy,GSB favourite

  • @lathakumari1590
    @lathakumari1590 Před 4 lety +2

    ജ്ഞാനും വെജ് ആണ് സർ പറഞ്ഞത് എല്ലാം ചേമ്പ് ഇൻ തണ്ട് ഇല കൂർക്ക ഇത് എല്ലാം വളരെ ഇഷ്ടം ഉള്ളവആണ് താങ്ക്സ് സർ

  • @paulparakald9908
    @paulparakald9908 Před rokem +1

    Pidi kizhang how is it

  • @nimmikundil4454
    @nimmikundil4454 Před 4 lety +2

    Dr.praranja Chempilayude vibhavam gujarathis dharalamayi undakka rundu. Chemipla thiranjedukkumpozhanu dhraddhikkendathu. Preparation alla.

  • @shajeershamz8297
    @shajeershamz8297 Před 4 lety +1

    Ulluva vellathil ettuvechattu ha vellam kudikunnath sugar kurayumo

    • @sirajaishu2546
      @sirajaishu2546 Před 4 lety

      ശോധന ബുദ്ധിമുട്ട് ആകും

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 4 lety

      Kurayum... Pakshe, ethra kurayum, eppol kurayum, ethra nerathekku kurayum, engane kurayum ennu maathram parayan sadhikkilla.

  • @raveendranravi4880
    @raveendranravi4880 Před 3 lety +2

    Where is your clinic locatef⁰

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 3 lety +1

      Diabetic Care India
      G 107
      Panampilly Nagar
      Cochin 682036.
      Thanks....

  • @anugeethumohan2806
    @anugeethumohan2806 Před 4 lety +2

    ഞാനൊരു ഹൈപോതൈറോയ്‌ഡ് patient ആണ്.. കൂർക്ക, ചേമ്പ്, സ്വീറ്റ് പൊട്ടറ്റോ ഇവയൊക്കെ കഴിക്കാൻ പാടുണ്ടോ?. മണ്ണിനടിയിൽ വളരുന്നവ കഴിക്കാൻ പാടില്ല തൈറോയ്ഡ് പ്രോബ്ലം ഉള്ളവർ എന്ന് വായിച്ചിട്ടുണ്ട്.. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കാറില്ല അത് കഴിക്കാൻ പാടില്ല എന്ന് ഒരു ഡോക്ടർ പറഞ്ഞതുകൊണ്ട്.. എന്നാൽ സ്വീറ്റ് പൊട്ടറ്റോ ഒക്കെ വളരെ ഇഷ്ടമാണ്.. അതുകൊണ്ട് ഈ doubt ക്ലിയർ ചെയ്തുതന്നാൽ ഉപകാരമായിരുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 4 lety +1

      ചോദ്യത്തിന് നന്ദി.
      എൻ്റെ അറിവിൽ, hypothyroidism ഉള്ളവർക്ക് ഈ പറഞ്ഞവയൊന്നും നിഷിദ്ധമല്ല.

  • @jyothikunjumon3233
    @jyothikunjumon3233 Před 4 lety +1

    Sir
    Kaachill diabetic ullavarku kazhikamo?

  • @venkatanarasimhanns5325
    @venkatanarasimhanns5325 Před 2 lety +2

    Botanical lecture avasyamanno very tedious coming to point very delayed

  • @muktharpai9653
    @muktharpai9653 Před 4 lety +1

    Chembu kond pulissery undakarund

  • @johnmathew8327
    @johnmathew8327 Před rokem +2

    WHAT ABOUT BEETROOT & CARROT ???

  • @world5912
    @world5912 Před 4 lety +6

    സർ കപ്പ ഉണങ്ങിയത്‌ വേവിച്ച് കഴിക്കുന്നത് കൊണ്ടു ഷുഗർ കൂടുമോ

  • @varghesethomas6976
    @varghesethomas6976 Před rokem

    Uric acid ullavarkku chemb kaszhikkamo?

  • @raveendranravi4880
    @raveendranravi4880 Před 3 lety +1

    Sorry located

  • @tggcgg7622
    @tggcgg7622 Před 4 lety +3

    സാർ ഞാൻ മെട്ട് ഫോർ മീൻ 1000 കൈക്കുന്നുണ്ട്.. ഇന്നലേ ഞാൻ ഒരു നൂസിൽ കണ്ടു മെട്ട് ഫോർ മി ൻ നിരോ
    ദി ച്ചിരിക്കുന്നു എന്ന്
    കേൻ സർന്ന് സാദ്യ ദ്യ ഉണ്ട് എന്ന് കേട്ടു
    അത്സരി ആണോ സാർ
    മറുവടി പ്രതീക്ഷിക്കന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 4 lety +3

      Metformin has NOT been shown to be the cause of any cancer.

  • @simonabraham9645
    @simonabraham9645 Před 4 lety +4

    These items are most tasty food 😁😁

  • @jincysudeesh600
    @jincysudeesh600 Před 2 lety +4

    സാർ ,ക്യാരറ്റ്, ചേന, ബീറ്റ്റൂട്ട് ഷുഗറുള്ളവർക്ക് കഴിക്കാമോ?

  • @manilancyb2498
    @manilancyb2498 Před 2 lety +1

    കൂർക്ക എന്തു ആണ്?

  • @omanatomy5917
    @omanatomy5917 Před 4 lety +3

    ചേമ്പ് പുഴുങ്ങി കഴിക്കാറുണ്ട്.

    • @rajappankottayam6058
      @rajappankottayam6058 Před 4 lety

      ഇംഗ്ലീഷ് ക്ലാസ്സിൽ ടീച്ചർ ഹൌ പ്രയോഗിക്കുന്നത് എപ്പോൾ . ഉത്തരം പറഞ്ഞ സവർണ്ണൻ സജീവ് , ചൂട് ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടാൽ ഹൌ പ്രയോഗിക്കും

  • @terleenm1
    @terleenm1 Před 4 lety +6

    വീട്ടുവളപ്പിൽ കൃഷിചെയ്ത് ചെമ്പ് കഴിക്കുമ്പോൾ ആണ് ഈ എപ്പിസോഡ് കാണുന്നത്‌. കഴിക്കുമ്പോൾ എനിക്ക്‌ പ്രമേഹത്തിൽ വ്യതിയാനം ഉണ്ടാകാറില്ല. വെറുതെ പുഴുങ്ങി കഴിക്കാൻ നല്ല രസമുള്ളതാണ്. നല്ല എപ്പിസോഡ്. നന്ദി.

    • @josephr1179
      @josephr1179 Před 4 lety

      How can you eat copper. Are u a magician.

  • @skariapothen3066
    @skariapothen3066 Před 4 lety +6

    Chena is full of fiber, so it should be O.K, but do not overdo it.

    • @ramnathbabu9060
      @ramnathbabu9060 Před 2 lety +1

      That is true for anything and everythng. If you take any food in limited quantity, it may not affect you, but having anything in excess will have adverse effect

  • @nanichand
    @nanichand Před 2 lety +2

    കൂർക്കയിൽ vitamin-E ധാരാളം ഉണ്ടെന്നാണല്ലോ കേട്ടിരിക്കുന്നത് 🤔. പച്ച നിറം കേടല്ലല്ലോ???

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 2 lety +2

      കിഴങ്ങു വർഗ്ഗങ്ങൾ സംബന്ധിച്ച്, പൊതുവെ പച്ച നിറത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കുതാണ് നല്ലത്.

  • @santhanpillai7155
    @santhanpillai7155 Před 3 lety +2

    ബീറ്റ്റൂട്ട്,, ക്യാരറ്റ് diabetic ഉള്ളവർ കഴിക്കാമോ?

  • @radhavazhayil8646
    @radhavazhayil8646 Před měsícem

    മുള വന്ന കൂർക്ക കഴിക്കാൻ പറ്റുമോ

  • @georgepk3273
    @georgepk3273 Před 4 lety +9

    മണ്ണിനു മുകളിൽ വരുന്ന കുർക്കക്കിഴങ്ങാണ് പച്ച നിറത്തിൽ വരുന്നത്.

    • @mkkuruvilla8966
      @mkkuruvilla8966 Před 3 lety

      Doctor your explanation is very useful for Diabetics patients

  • @sarojinis.panicker8934
    @sarojinis.panicker8934 Před 3 lety +5

    ഞാൻ ഇന്ന് 30/10/20 കൂർക്കയേയും ചേംബിനേയും പറ്റിയുള്ള വിശദമായ വിവരണം വളരെ ഉപകാരപ്റദമായി. തുടർന്നുള്ള എപിസോഡുകൾ അതേ പോലെ വിജ്ഞാനപ്റദമായിരിക്കും എന്നതിന് സംശയമില്ല

  • @manilancyb2498
    @manilancyb2498 Před 2 lety

    തിരുവനന്തപുരം ജില്ലയിൽ ചീവകിഴങ്ങ് എന്നു ആണു പറയുന്നതു.

  • @countrysideviews5241
    @countrysideviews5241 Před 4 lety +4

    പ്രമേഹത്തിന് മരുന്ന് കഴിക്കാൻ തുടങ്ങിയാൽ അതിന് ശേഷം പ്രമേഹം നിയന്ത്രണം ആയാൽ മരുന്ന് നിർത്താൻ പറ്റുമോ?

  • @royfelix7198
    @royfelix7198 Před 4 lety

    Kazikkamo illayo?? Onnu lalithamayi paranja mathi

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 4 lety +2

      ലളിതമായി ..
      താത്ത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.
      വർഗ്ഗാധിപത്യവും കൊളോണലിസ്റ്റ് ചിന്താസരണികളും റാഡിക്കലായൊരു മാറ്റമല്ല.
      ഇപ്പോൾ മനസ്സിലായോ?

  • @tomythomas2021
    @tomythomas2021 Před 4 měsíci

    കൂർക്ക പാകം ചെയ്ത് കഴിക്കരുത്, കാരണം ഇത് പൈൽസ് രോഗത്തെ കൂടുതൽ വഷളാക്കും.വരിക്ക ഇരിക്ക കൂർക്ക എന്നാണു ആയുർവേദം പറയുനത്. വളരെ നേരം കസേരയിൽ ഇരിക്കുക,വരിക്ക ചക്കയും കൂർക്കയും കഴിക്കുക ഇതെല്ലാം പൈൽസ് വർദ്ധിപ്പിക്കും

  • @lissymathew1622
    @lissymathew1622 Před 2 lety +1

    Thank you doctor. ചുരുക്കമായിപറയു ക.

  • @shajlal491
    @shajlal491 Před 4 lety +16

    ഇത്രയും വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുക.. കുറച്ചു ബോറടി ഉണ്ട്

    • @user-pb6kc3pv2x
      @user-pb6kc3pv2x Před 4 lety

      ആശയ ദാരിദ്ര്യം. എന്തെങ്കിലും ഒപ്പിക്കണ്ടയോ.

  • @mohananedathattil1217
    @mohananedathattil1217 Před 4 lety

    la XL L set okLP me

  • @manushyan2987
    @manushyan2987 Před 3 lety +3

    വീഡിയോകൾ വെറുതെ വലിച്ച് നീട്ടാതെ 10 മിനിറ്റിൽ താഴെ ആക്കിയാൽ നന്നായിരുന്നു .

    • @ramnathbabu9060
      @ramnathbabu9060 Před 2 lety +1

      ധൃതി ഉണ്ടെങ്കിൽ വിട്ടോ, എന്തിനാണ് time waste ആക്കുന്നത്

  • @sajujoseph5651
    @sajujoseph5651 Před 9 měsíci +1

    2 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യം വലിച്ചു നീട്ടി 20 മിനിറ്റ് കൊണ്ട് പറഞ്ഞു ബോറടിപ്പിക്കുന്നു

  • @sreekumarannairtp1833
    @sreekumarannairtp1833 Před 4 lety +1

    ചേന മുതലായവയുടെ ചൊറി ദോഷം ചെയ്യുമോ?
    വയലിലെ താള് എങ്ങനെ? കർക്കടക മാസത്തിൽ മാത്രമേ കഴിക്കാവൂ എന്നും മറ്റു മാസങ്ങളിൽ വലിയ ചൊറിയുണ്ടാക്കും എന്നും കേൾക്കുന്നു.
    ചൊറി ഇല്ലാതിരിക്കാൻ എന്താണു ചേർക്കേണ്ടത്?

    • @tonyjoseph200
      @tonyjoseph200 Před 4 lety

      ചേമ്പിൻ താളിൽ omega 3 കൂടം തൽ ക കാണുന്നു.

  • @user-pb6kc3pv2x
    @user-pb6kc3pv2x Před 4 lety +3

    Dr.
    താങ്കൾ ചേമ്പിനെ പറ്റി ഗുണവും ദോഷവും പറഞ്ഞു. ഒരുകാര്യം പറയാൻ വിട്ടു പോയി കിഡ്‌നി രോഗികളിൽ വളരെയധികം ദോഷം വരുത്തുന്ന ഒരു കിഴങ്ങാണ് ചേമ്പ്.

    • @sreekumari7435
      @sreekumari7435 Před 4 lety

      You are wrong.the doctor implied the presence of oxalates in colacasia and hense advice from the doctor before you eat it if you have kidney stone

    • @user-pb6kc3pv2x
      @user-pb6kc3pv2x Před 4 lety

      @@sreekumari7435 കിഡ്‌നിക്ക് കിഡ്നി സ്റ്റോൺ മാത്രമല്ല അസുഖം വരുന്നത്.

  • @rejimone.m1749
    @rejimone.m1749 Před 4 lety +1

    Unnecessary boaring explanation

  • @shjacob5339
    @shjacob5339 Před 4 lety +6

    Main പോയിന്റ് പറയാതെ കൊലക്കേഷ്യാ വച്ചോണ്ട് വലിച്ചു നീട്ടി ശ്രോതാക്കളെ കൊന്നു കൊലവിളിച്ചു. നന്ദി.

    • @varghesekkkannai6550
      @varghesekkkannai6550 Před 4 lety +2

      സമയം ഇല്ലാത്തവർ കാണാതിരിക്കുക

    • @sreekumari7435
      @sreekumari7435 Před 4 lety +2

      Please explain what you mean by the ' main point '

  • @Ram-zm7hd
    @Ram-zm7hd Před 3 lety +2

    കാര്യങ്ങൾ നല്ലത് ഉപകാരപ്രദം പക്ഷെ ഒരു ചേമ്പിൽ തൂങ്ങി നിന്ന് എത്ര നേരം മനുഷ്യനെ മെനക്കെടുത്തേണ്ടി ഇരുന്നില്ല നിങ്ങടെ സമയം തികയ്ക്കാൻ റിപീറ്റേഷൻ ഒരുപാട് പാട് ചെയ്യുന്നു.. അരോചകം ആയിരുന്നു..

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 3 lety +4

      സഹോദരാ... യതാർത്ഥത്തിൽ അരോചകം ഏതാണ്?
      എൻ്റെ അറിവ് മറ്റുള്ളവരുമായി നിർലോഭം പങ്കുവെയ്ക്കുന്ന
      എൻ്റെ ആത്മാർത്ഥ പരിശ്രമമോ, അതോ ഇതിനെയൊക്കെ "മെനക്കേട്' എന്ന താങ്കളുടെ വിശേഷണമോ?
      സത്യത്തിൽ ആരാണിവിടെ മെനക്കെടുന്നത്?
      നിങ്ങളോ, അതോ ഞാനോ?
      (ഉത്തരം സ്വയം കണ്ടെത്തും)

  • @ramesansreenivasansreeniva9067

    വലിച്ച് നീട്ടി വലിച്ച് കീറി മുറിക്കുന്ന എപ്പിസോഡ്.....

    • @kjgeorge8351
      @kjgeorge8351 Před 4 lety +4

      He has to explain it so it will appear to be lengthy but we have to bear with him.

  • @premanmutheri1113
    @premanmutheri1113 Před 2 lety

    ഈ ഡോക്ടർ ഭട്ട് അല്ല വട്ട് ആണ്. പലതിനേയും പറ്റി തെറ്റിധാരണ ങ്ങൾ പരത്തുന്നയാളാണ്.

  • @amjadajebinpc7844
    @amjadajebinpc7844 Před 2 lety

    കൂർക്ക നിശിദ്ധമാണ് എന്ന് പറഞ്ഞാൽ പോരെ? എന്തിനാണ് ഈ പാവം രോഗികളെ കൊല്ലാക്കൊല ചെയ്യുന്നത്? വളച്ച് തിരിച്ച് പറഞ്ഞ് ആകെ കൺഫ്യൂഷനാക്കരുത് Please വീഡിയോസ് കണ്ടു മടുത്തു

  • @beenapaniker9819
    @beenapaniker9819 Před 4 lety +1

    Thanks Dr.