ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ

Sdílet
Vložit
  • čas přidán 3. 03. 2020
  • ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ, Malayalam evergreen Hits. If you like these videos, please like, share and subscribe yo this channel for more videos. Songs composed by Vayalar Devarajan team, M K Arjunan, Dakshianamoorthy, Baburaj, K Raghavan, ONV Kurup, sreekumaran thampy, M S Viswanathan and such great muicians are included. Singers like K G Markose, Ganesh Sundaram, Kallara Gopan, Kalabhavan Sabu, Lekha R Nair sung the song for you.#swaramalika #സ്വരമാലിക
  • Hudba

Komentáře • 8

  • @krmohanan4979
    @krmohanan4979 Před rokem

    മനോഹരം അതി മനോഹരം സാബു ജീ ....👏👏👌👌👌👌

  • @johnypp8601
    @johnypp8601 Před 3 lety

    Manoharam e ganam johny pp

  • @sbsingh3399
    @sbsingh3399 Před 2 měsíci

    mellifluous ..........

  • @mjvanmeli1
    @mjvanmeli1 Před měsícem

    ❤❤

  • @rajisurendran4182
    @rajisurendran4182 Před 2 lety

    super👍🏻

  • @iqbalch5855
    @iqbalch5855 Před 11 měsíci

    super

  • @nixonj9723
    @nixonj9723 Před 3 lety +1

    Kaiabhavan
    Sabu
    Supersinger

  • @balakrishnankalathil4955

    ഈശ്വരനൊരിക്കൽ വിരുന്നിനു പോയി
    രാജകൊട്ടാരത്തിൽ വിളിക്കാതെ
    കന്മതിൽഗോപുരവാതിലിനരികിൽ
    കരുണാമയനവൻ കാത്തുനിന്നു
    []
    അലങ്കാരദീപങ്ങൾ ആർത്തു ചിരിച്ചൂ
    അന്തഃപുരമാകെ കോരിത്തരിച്ചൂ
    കോരിത്തരിച്ചു
    വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
    വിലാസനൃത്തം തുടങ്ങീ
    വിലാസനൃത്തം തുടങ്ങീ
    []
    ആടകൾ ചാർത്തിയ തന്മണിവിഗ്രഹം
    അവിടെയും സൂക്ഷിച്ചിരുന്നു...
    അവിടെയും സൂക്ഷിച്ചിരുന്നു..
    മധുരപദാർത്ഥങ്ങളായിരം വിളമ്പീ
    മധുരപദാർത്ഥങ്ങളായിരം വിളമ്പീ
    മദിരാചഷകം തുളുമ്പീ
    മദിരാ ചഷകം തുളുമ്പീ
    []
    ഒരുപിടിച്ചോറിനായ് യാചിച്ചു ദൈവം
    ചിരികൾ ഉയർന്നൂ സദസ്സിൽ
    ചിരികൾ ഉയർന്നൂ സദസ്സിൽ
    ഒരു കാവൽക്കാരൻ വാളോങ്ങി നിന്നൂ
    ചിരിച്ചൂ പിൻവാങ്ങീ ഭഗവാൻ...
    ഭഗവാൻ......
    [][][]