MIYAZAKI MANGO PLANT HUNTING ഒറിജിനൽ മിയാസാക്കിയും തേടി ബംഗ്ലാദേശിലേക്കൊരു യാത്ര

Sdílet
Vložit
  • čas přidán 7. 08. 2024
  • #razzgarden #plantsale #plant’shunting #bangladeshgardentour #bangladeshgarden #gardentour #fruitplant
    ABDURAZAK CP
    KURUMBADI ASHUPATHRIPADI
    MANG TIRUR
    9562600777
    Location
    maps.google.com/?q=10.827994,...

Komentáře • 68

  • @salimkumarpg3320
    @salimkumarpg3320 Před rokem +14

    ഡിയർ റസാഖ്,
    പ്രകൃതിയെ പ്രേമിയ്ക്കുന്ന ഒരു കർഷക ആവേശം താങ്കളുടെ ശബ്ദത്തിലും, മുഖത്തെ സന്തോഷത്തിലും കാണാൻ കഴിയുന്നു. പ്രകൃതി അതറിഞ്ഞു താങ്കളെ അനുഗ്രഹിയ്ക്കുന്നു. അങ്ങനെയൊരു അനുഗ്രഹം കിട്ടുന്നവർക്കേ ഇങ്ങനെ ആസ്വദിച്ചു സന്തോഷിക്കാൻ കഴിയൂ. അതിലുമുപരി താങ്കളുടെ സന്തോഷം മറ്റുള്ളവരിലേയ്ക്കും പകർന്നു നൽകാൻ താങ്കൾ കാണിക്കുന്ന ആ മറയില്ലാത്ത മനസ്സിനു പ്രത്യേകം നന്ദി. താങ്കൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @jenusworld-t2c
    @jenusworld-t2c Před rokem +4

    ഇത്രയും വിശാലമായ ഒരു നഴ്സറി നമ്മുടെ നാട്ടിൽ സ്വപ്നങ്ങളിൽ മാത്രം.. നമിച്ചു ഈ കൊച്ചു രാജ്യത്തെ ...❤

  • @AsharafAsharaf-qc3es
    @AsharafAsharaf-qc3es Před 2 měsíci

    റസാഖ് ഭായി താങ്കൾ ഒരു സംഭവമാണ്.😊😊❤❤

  • @soorajramachandran7413
    @soorajramachandran7413 Před rokem +18

    ഇവർ ഉപയോഗിക്കുന്ന വളം എന്താണ്? ചെറിയ ചെടികളിൽ പോലും ധാരാളം പഴങ്ങൾ കാണാം!!

    • @fasilafasi3665
      @fasilafasi3665 Před rokem

      Correct

    • @anshidkp2970
      @anshidkp2970 Před rokem +3

      ഏത് മാരക വിഷമായാലും അത് ഒന്ന് അറിയേണ്ടിയിരുന്നു

    • @mohamedmubarisk9576
      @mohamedmubarisk9576 Před rokem +2

      അവിടെ സെപ്റ്റിക് ടാങ്കില്ല🤪

    • @seethalakshmi390
      @seethalakshmi390 Před rokem

      It is not maraka visham,it may be pottasium nitrate.only insecticide s r poison s.

    • @soorajramachandran7413
      @soorajramachandran7413 Před rokem +1

      @@mohamedmubarisk9576 സ്വന്തമായി സെപ്റ്റിക് ടാങ്ക് ഇല്ലെകിലും നമുക്ക് നല്ല വിദേശയിനം പഴചെടികൾ വെക്കണമെങ്കിൽ അവർ വിചാരിക്കണം !!! നമ്മുടെ നാട്ടിൽ വരുന്നതെല്ലാം അവിടെനിന്നാണ് 🙏🙏

  • @shanavask.s3271
    @shanavask.s3271 Před rokem

    Super video rasack bhai,

  • @prabhakaranm366
    @prabhakaranm366 Před rokem

    Super എല്ലാം വാങ്ങാൻ തോന്നുന്നു ❤❤

  • @andethkhan9528
    @andethkhan9528 Před rokem +1

    Excellent and appreciate your efforts. Please let us know how they arrange drum for planting trees like what they mix with soil , what fertiliser and pesticide they use. also do they change drum when plant’s get bigger ❤

  • @bettypothen1826
    @bettypothen1826 Před rokem

    Super video 👍👍👍

  • @bmaikkara5860
    @bmaikkara5860 Před rokem

    Super👍

  • @judyjoseph1342
    @judyjoseph1342 Před rokem +1

    അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹🙏

  • @rajasekarrajasekar8589

    🎉❤ your grest sir🎉🎉🎉🎉🎉

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc Před rokem

    Wow

  • @riyastinyworld5616
    @riyastinyworld5616 Před rokem

    👍👍

  • @shareefoman9861
    @shareefoman9861 Před rokem

    Supper

  • @krisachar
    @krisachar Před 4 měsíci

    👍

  • @siyadppk7839
    @siyadppk7839 Před rokem

    Benghali ikka camera kittiyal pinne Razak bhaiye Samsaarikkan sammaddikkunniillaa😊😅.. good video❤

  • @ameerpilakal7917
    @ameerpilakal7917 Před rokem

    Supar. Videyo. Super supar

  • @asharafvayanolipoyil9819

    adipoli

  • @Naturallifeindiaa
    @Naturallifeindiaa Před rokem +1

    Why you are not showing Bengladesh famous Bari 4 mango.. any reason sir ?

  • @pradeepputhumala5744
    @pradeepputhumala5744 Před rokem

    ശ്രീൻ മുവാങ് 👍🏻, ചെയാങ് മയി,

  • @mharis9981
    @mharis9981 Před rokem

  • @samseertirur9010
    @samseertirur9010 Před rokem

    👍👍👍👍

  • @_no_mercy_basilisk___

    🥭🥭

  • @sajanvar2004
    @sajanvar2004 Před rokem

    Please check soil

  • @_no_mercy_basilisk___

    Namdoki mayi purpele kittan vella vazhi undo😜

  • @afsalkutty9418
    @afsalkutty9418 Před rokem

    👍👍👍🌹❤

  • @aneeshkk2141
    @aneeshkk2141 Před rokem

    Nam Dok Mai Srimuang👍

  • @fasilafasi3665
    @fasilafasi3665 Před rokem

    Curier undo avide

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Před rokem

    വാങ്കുന്നുണ്ടോ ഒന്ന് എനിക്കും വാങ്ങിച്ചോളൂ ഞാൻ വീട്ടിൽ വരാം

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Před rokem

    ചെറിയ തൈകൾ ഇല്ലേ ഒന്ന് വാങ്ങാൻ

  • @user-rb5uh7xh3t
    @user-rb5uh7xh3t Před rokem

    കപ്പ മാങ്ങ എന്നൊരിനം ഉണ്ട് അതിനെ പറ്റി പറയുമോ റസാഖ് ഭായി

  • @prabhakaranmp5714
    @prabhakaranmp5714 Před rokem

    കമ്പ് കൊണ്ടു വന്നു ബെഡ് ചെയ്യാൻ പറ്റില്ലേ

  • @mohammadiqbal9489
    @mohammadiqbal9489 Před rokem

    💯🌱🌳💓💓💓🤝👍👍

  • @ManusVlogsTalks
    @ManusVlogsTalks Před rokem +1

    Growing fruits garden in calicut village. Watch here..👉

  • @haneefanavarathnaamayur8563
    @haneefanavarathnaamayur8563 Před 6 měsíci

    Namdocmai purple stock ഉണ്ടൊ? വില എത്ര

  • @rahmathullaha8587
    @rahmathullaha8587 Před rokem +1

    തിരൂരിൽ എവിടെയാണ് ഒന്ന് പറയാമോ

  • @muhammadshinas1653
    @muhammadshinas1653 Před rokem +1

    Nam doc mai si mueng

  • @dangerousman4895
    @dangerousman4895 Před rokem +1

    SI MUANG എന്നാണ് എന്റെൽ ഉണ്ട് NAMDOC MAI സി മുവാങ്

  • @cheekodhussain8847
    @cheekodhussain8847 Před rokem +1

    കട്ട വൈറ്റിങ്ങിലായിരുന്നു. വളരെ സന്തോശം, ബംഗ്ലാദേശിൽ വന്ന ഒരു പ്രതീതി ലഭിച്ചു.

  • @shibupaul850
    @shibupaul850 Před rokem +1

    ഇവരുടെ മണ്ണ് സാധാരണ മണ്ണ് പോലെ ഇരിക്കുന്നു, നമ്മുടെ യു ട്യൂബ് കർഷക യൂണിവേഴ്സിറ്റി പ്രൊഫസർ മാർ ഡ്രം നിറക്കുബോൾ ചുവന്ന മണ്ണ് നിറക്കാൻ പറയുന്നു, റസാഖ് ഭായ് നിങ്ങൾ നിറക്കുന്നതും ചുവന്ന മണ്ണാണ് സാധാരണ മണ്ണ് നമ്മുടെ ഡ്രം കൃഷിക്ക് പറ്റില്ലേ താങ്കളുടെ അഭിപ്രായം എന്താണ് ഒന്ന് പറഞ്ഞു തരുമോ

    • @razzgarden
      @razzgarden  Před rokem

      Mannoru ghadakame alla athilulla moolakangalaa evide chuvanna mannu mathrame vilpanakollu athaa ellaavarum athupayokikkunnathu

  • @abdulsalamkabdulsalamk8607

    ഇക്ക മാങ്ങാ പേര് പറഞ്ഞു നാവ് ഉളുക്ക് വരോ 🤣👍 പൊളി ഇക്ക വീഡിയോസ് 👍🌹

  • @jdl9393
    @jdl9393 Před rokem +1

    അൽഫോൻസ അല്ല അൽഫോൺസോ

    • @razzgarden
      @razzgarden  Před rokem +1

      Oho angineyanoo. Enthaayaalum manasilayello sarinu

    • @jdl9393
      @jdl9393 Před rokem

      @@razzgardenഹഹഹ..ഇക്കാ ഒരു തമാശ പറഞ്ഞതാ...എന്തായാലും ബംഗ്ലാദേശ് വിസിറ്റ് പൊളിച്ചു....നമ്മളും ആ ഗാർഡണിൽ എത്തിയ പോലെ തോന്നി....🥰🥰🥰🥰🥰

  • @raeesmohammed3072
    @raeesmohammed3072 Před rokem

    Namdock mai Shri Mun
    എന്നാണ് തോന്നുന്നത്

  • @beproudwhoyouare7356
    @beproudwhoyouare7356 Před rokem +1

    Bengali poli ആണ് 😅😅

  • @jesujpaul5871
    @jesujpaul5871 Před rokem +1

    താങ്കളുടെ തൈകൾക്ക് മറ്റു നഴ്സറികളിലേതിനേക്കാൾ ഏകദേശം ഇരട്ടിയോളം വില അധികമാണല്ലോ. നല്ല റിസൾട്ടുള്ള താങ്കളുടെ തന്നെ mother plants നിന്ന് ഉൽപാദിപ്പിക്കുന്ന തൈകൾക്ക് താങ്കൾക്ക് കൂടിയ വില നിശ്ചയിക്കാം. അതിൽ ഒരു പരിധി വരെ ശരിയുണ്ട്. ഇത് മറ്റു നഴ്സറികളിൽ നിന്ന് വരുത്തി വിൽക്കുന്ന തൈകൾക്കും മറ്റു നഴ്സറികളെ അപേക്ഷിച്ച് ഇരട്ടി വില ഈടാക്കുന്നത് ഒട്ടും നീതിയല്ല.
    ഇഷ്ടമില്ലാത്തവർ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങണ്ട. മറ്റു നഴ്സറികളിൽ നിന്ന് വാങ്ങിക്കോളൂ... എന്ന് ന്യായം പറയരുത്. കാരണം എൻ്റെ നഴ്സറിയിലെ തൈകൾക്ക് വില കൂടുന്നത് (താങ്ങാനാകാത്ത വില) ഗുണം കൂടുന്നത് കൊണ്ടാണ്. മറ്റു നഴ്സറികളിലെ വില കുറഞ്ഞ (ന്യായ വില) അതിന് ഗുണം കുറവായതുകൊണ്ടാകാമെന്ന് താങ്കൾ പല വീഡിയോകളിലും അവിടേയും ഇവിടേയും തൊടാതെ പറഞ്ഞ് നിങ്ങളുടെ തൈകൾക്ക് പ്രത്യേകമായൊരു ഗുണമുണ്ടെന്ന പ്രതീതീയും മറ്റ് നഴ്സറികളിൽ നിന്ന് വാങ്ങിയാൽ പണി കിട്ടാമെന്നൊരു പേടിയും കാണുന്ന പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ശരിയല്ല.

    • @razzgarden
      @razzgarden  Před rokem +1

      താങ്കൾ പറഞ്ഞത് ശെരിയാണ് മറ്റുള്ള നഴ്സറിയെ വെച്ച് നോക്കുമ്പോൾ എന്റേത്വിലക്കൂടുതൽ തന്നെയാ പിന്നെ ഞ്യാൻ വില ഈടാക്കുന്നുണ്ടേൽ അതിനു എന്റേതായ കാരണങ്ങൾ ഉണ്ട് അതിപ്പോൾ ഇവിടെ പറയേണ്ടതില്ല .പിന്നെ തൈകൾ വിൽക്കുന്നത് ഞ്യാൻമാത്രമില്ലാലോ നിങ്ങൾക്കു എവിടെ നിന്നും വാങ്ങാം .എന്റെ വീട്ടിലുള്ള തൈകളിൽ നിന്നും ഞ്യതൈകളുണ്ടാക്കി കൊടുക്കാറില്ല ലക്ഷങ്ങൾ ചിലവാക്കിയാ ഓരോ യാത്രയും . കൃഷിഭവനല്ലാലോ എന്റെ നഴ്സറി വേറേ വല്ല സബ്‌സിഡിയും കിട്ടാൻ പിന്നെ മറ്റുള്ളവപറയുന്നപോലെ ലോകത്തു ഏറ്റവും വിലക്കുറവുള്ള നഴ്സറി എന്റേതാണ് അല്ലേൽ ഞ്യാൻ വിലകുറച്ചു നിങ്ങൾക്കു തരാം എന്നൊന്നും എവിടേം പറഞ്ഞില്ലാ ലോ . മറ്റുള്ളർ ചെയ്യന്നപോലെ ചെയ്യാൻ തൽകാലം ഞ്യാൻ തീരുമാനിച്ചിട്ടില്ല .പിന്നെ എന്റആവശ്യയമില്ലാ ലോ . താങ്കൾക്ക് ഉചിതമായ തീരുമാനം എടുത്തു എവിടെ നിന്നും വാങ്ങാം തൽക്കാലം 10 എടുത്താൽ 3 എണ്ണം ഫ്രീ കൊടുക്കാൻ മാത്രം അവസ്ഥയിൽ എത്തിയിട്ടില്ല . ആകുമ്പോൾ നിന്റെ മുന്നിൽ വരും തീർച്ച . അപ്പോൾ ഒന്ന് കണ്ടറിയണം പിന്നെ അത് ശരിയെല്ല ഇതു ശരിയെല്ലാ എന്ന് തീരുമാനിക്കാനുള്ള അളവുകോൽ താങ്കളെ ആരേലും ഏല്പിച്ചിട്ടുണ്ടോ എന്റേതാണ് എന്റെ ശരി അതിപ്പോൾ തത്കാലം അങ്ങിനെ പോട്ടെ . താങ്കൾ ചിലപ്പോൾ ഒരു കച്ചവടക്കാരനായിരിക്കാം ഇല്ലാണ്ടിരിക്കാം നല്ല സാധനം കൊടുത്തു കച്ചവടം ചെയ്യൂ ആളുകൾ നിങ്ങളെ തേടി വരും ആർക്കും വേണ്ടി ആരെയും പടച്ചിട്ടില്ല ഉടായിപ്പു തത്കാലം മനസിൽവേക്കു

    • @jesujpaul5871
      @jesujpaul5871 Před rokem +1

      @@razzgarden ഒരു ഉടായിപ്പുമില്ല സുഹൃത്തേ. ഞാൻ കച്ചവടക്കാരനല്ല. കൃഷിക്കാരനാണ്, താങ്കളുടെ പുതിയൊരു സബ്സ്ക്രൈബറാണ്.
      അയച്ചുകിട്ടിയ price list ൽ തൈകൾക്ക് വല്ലാത്ത വില കണ്ടപ്പോൾ സ്വാഭാവികമായും രോഷവും സങ്കടവും വന്നു. അത് തുറന്നുപറഞ്ഞു.
      താങ്കൾ ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വിമർശിക്കുന്നവരെ മുഴുവൻ കച്ചവടക്കാരാക്കുന്നത് നല്ല ബോറാണ്. പിന്നെ 'നല്ല സാധനം കൊടുത്ത് കച്ചവടം ചെയ്യൂ. ആളുകൾ വരും' എന്ന് പറയുന്നത് വല്ലാത്ത അശ്ളീലമാണ്. വിലക്കൂടുതലിനുള്ള താങ്കളുടെ ന്യായവും ഇതുതന്നെ. മഴക്കാലമല്ലേ. തൈകൾ വാങ്ങേണ്ട ആവശ്യം വന്നപ്പോൾ യൂട്യൂബിൽ സേർച്ച് ചെയ്തു നോക്കുന്ന സമയത്താണ് താങ്കളുടെ വീഡിയോ കണ്ടത്. ഇഷ്ടപ്പെട്ടതുകൊണ്ട് ആദ്യം random ആയി ചില വീഡിയോകൾ കണ്ടു. താൽപര്യം തോന്നിയപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി താങ്കളുടെ ഒന്നാമത്തെ വീഡിയോ മുതൽ സമയംപോലെ ഇരുന്ന് കാണാൻ തുടങ്ങി. ഇതിനിടയിൽ ചില വീഡിയോകളിൽ വിലക്കൂടുതൽ എന്ന് പറയുന്നവർക്ക് താങ്കൾ വീഡിയോയിൽ മറ്റു നഴ്സറികളെ കുറ്റപ്പെടുത്തിയും വിലക്കൂടുതൽ പരാതിയുന്നയിച്ച് കമൻ്റിട്ട സബ്സ്ക്രൈബേഴ്സിനെ ചെറുതായി പരിഹസിക്കീന്ന തരത്തിലും മറുപടി നൽകുന്ന ശൈലി കണ്ടപ്പോൾ ചെറിയ മടുപ്പ് തോന്നി.
      എന്തായാലും വിമർശിക്കുന്നവർ വിമർശിച്ചോട്ടേ തൈകൾ വാങ്ങാമെന്നുവച്ച് താങ്കളുടെ price list വാങ്ങിച്ചുനോക്കിയപ്പോൾ വിമർശനങ്ങളിൽ തെല്ല് സത്യമുണ്ടെന്ന് ബോധ്യമായി.
      കൃഷിയോട് ആഭിമുഖ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് താങ്കളടക്കമുള്ളവരുടെ യൂട്യൂബ് ചാനലുകൾ ആളുകളെ കൃഷിയിലേക്ക്
      അടുപ്പിക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഈ താൽപര്യം കൊണ്ട് തൈ വാങ്ങാൻ താങ്കളെ സമീപിച്ചാൽ ഉണ്ടായ താൽപര്യം മണ്ണിട്ട് കുഴിച്ചുമൂടേണ്ടി വരും.
      NB: 1) താങ്കൾ ന്യായ വിലക്ക് വിൽക്കുന്ന മറ്റ് നഴ്സറികളിൽ ഗുണമില്ലാത്തതൈകളാണ് എന്ന പ്രതീതി വീഡിയോകളിലൂടെ സൃഷ്ടിച്ച് താങ്കളുടെ തൈകൾക്ക് അന്യായ വിലയിട്ട ശേഷം പരാതി പറയുന്നവരോട് 'നിങ്ങൾക്ക് വേറെ നഴ്സറികളിൽ നിന്ന് വാങ്ങാമെന്ന' ന്യായം പറയുന്നത് തോന്നിവാസമാണ്. 2) വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളുകളെ 'നീ' എന്ന് വിളിക്കരുത്.
      3) താങ്കളുടെ ആദ്യ വീഡിയോ മുതൽ കാണുമ്പോൾ തോന്നിയത് നല്ല കാർഷിക അറിവുള്ള, അതിനൊത്ത വിനയമുള്ള ഒരാളെന്നാണ്. എന്നാൽ ചാനൽ വളരവേ/നഴ്സറി വളരവേ വീഡിയോകളിൽ പോകെപ്പോകെ വിനയം നല്ലപോലെ കുറഞ്ഞിട്ടുണ്ട്. അറിവിൻ്റെ കാര്യത്തിൽ ഇപ്പോഴും എനിക്ക് എതിരഭിപ്രായമില്ല🙏🙏🙏

  • @user-bs2bv1oj4w
    @user-bs2bv1oj4w Před rokem

    അവിടെ പോകാൻ എന്താണ് പ്രോസജിയർ.. വിസ ഓൺ അരൈവൽ ആണൊ

  • @rafikkareem575
    @rafikkareem575 Před rokem +1

    ഒരു മിയാസാക്കി അവരോട് ഗ്രാഫ്റ്റ് അടിച്ചു തരാൻ പറയു.. കിട്ടിയാൽ ഊട്ടി

  • @SumiAlex-wd1ir
    @SumiAlex-wd1ir Před rokem

    👍

  • @prabhakaranmp5714
    @prabhakaranmp5714 Před rokem

    കമ്പ് കൊണ്ടു വന്നു ബെഡ് ചെയ്യാൻ പറ്റില്ലേ