മികച്ച വിളവെടുപ്പിനായി മണ്ണൊരുക്കി ചെടിയെഒരുക്കി കാത്തിരിക്കാം @SPC Preparation for next harvesting

Sdílet
Vložit
  • čas přidán 7. 09. 2024
  • #razzgarden #spc #organicfarming #fruitplant #plantsale #terracegarden #gardentour
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM TIRUR
    676561
    9562600777

Komentáře • 64

  • @jojannayarambalam
    @jojannayarambalam Před rokem

    nalla arivukal pangevaikan kaanikkunna manasinu nanni.................

  • @abdulkader8919
    @abdulkader8919 Před rokem +1

    നന്മകൾ നേരുന്നു ആ നല്ല മനസ്സിന്

  • @unaispv897
    @unaispv897 Před rokem

    അടിപൊളി .... ഗുളിക ഒഴിച് എല്ലാം വാങ്ങി അപ്പോഴാ നിങ്ങടെ വീഡിയോ വന്നത്

  • @TravelBro
    @TravelBro Před rokem +2

    Mist പറഞ്ഞിട്ട് കൊടുകാറ്റു പോലെ ആണലോ നല്ല sprayer 😂😄🥰

  • @shajahankoorthattil8228

    Assalam alaikkum raz bhai....valare valare valare valuable information...

  • @jasminmc558
    @jasminmc558 Před rokem

    Aashamsakal🎉🎉🎉🎉❤

  • @abdulgafoor7134
    @abdulgafoor7134 Před rokem

    ഇഷ്ടം

  • @rajisanil8200
    @rajisanil8200 Před rokem

    Useful aayittulla vedio

  • @shabnakabeer7696
    @shabnakabeer7696 Před rokem +1

    Use full vedeyo 👍 thankyou 🙏 bagrownd innathe enikkishtayilla ikka,pedipikkunnathu polathe music 😀👍

  • @saidalaviparangodath1779

    ഉപകാരപ്രദം ...

  • @Orchidbloomz
    @Orchidbloomz Před rokem +11

    താങ്കളുടെ കച്ചവടത്തിൽ അല്പം സുതാര്യത വേണം [" എനിക്കിത് കച്ചവടമല്ല സർവീസ് മാത്രം ആണ് എന്ന് പറയരുത്"]. ഇന്ന് deliver ചെയ്ത plants ഞങ്ങൽ വിശ്വസിച്ച് ഓർഡർ ചെയ്തു. പക്ഷേ കിട്ടിയ some plants are not worth of money. വീഡിയോയിൽ താങ്കൾ വിലയും പറയുന്നില്ല.
    Advice : Video കണ്ട് മാത്രം plants ആരും വാങ്ങരുത്. അയക്കുന്ന പ്ലാൻ്റിൻ്റെ ഫോട്ടോ വേടിച്ച് worth ആണെങ്കിൽ മാത്രം വാങ്ങുക. Also delivered with no Tax Invoice & the purchase was around 10,000.

    • @razzgarden
      @razzgarden  Před rokem +1

      Thankalku price kurachu ullatheduthaal enthu cheyyum pinne ethonnum njyan undaakunnathella lo 3 price ullathil ninnum kurachu price anu thanakal select akkiyathu athinu njyan enthu cheyyaanaa sahoo

    • @razzgarden
      @razzgarden  Před rokem

      Plantinu tax ellaannulla kariyam polum ariyaatha mahaane njy evide five star rating ulla nursery onnum nadathunnilla bill kodukkan ente veetil ulla sthalathu valare kurachu plant mathram vannaverku kodukkaan mathram allaande online sale borduvechu vilkunnillaa engonttu avashya pettaverkku mathram kodukunnollu

    • @razzgarden
      @razzgarden  Před rokem +3

      6 manikku shesham delivery paranchittu phone offakki erunna aloodu kurachu parukkanaayi samsarichittundu athilulla kalipe engineyaano theerkka

  • @ajithashari3907
    @ajithashari3907 Před rokem

    Very good video

  • @shamsuachuth1
    @shamsuachuth1 Před rokem

    ഞാൻ നമ്പർ ചോദിച്ചിരുന്നു സംശയം ഒന്നും ചോദിക്കാൻ ആയിരുന്നില്ല കുറച്ചു സെലക്ട്‌ ചെയ്ത പ്ലാന്റ് വാങ്ങാൻ ആയിരുന്നു
    നിങ്ങളുടെ വിഡീയോ കാണുമ്പോ എഴുതി വച്ചത് ആയിരുന്നു
    നിങ്ങളുടെ എല്ലാ പോസ്റ്റും 👍👍👍👍👍👍👍

    • @razzgarden
      @razzgarden  Před rokem

      😀ellaa vidio yilum avasanam number koduthittundu description boxilum undu number adress ellaam

  • @abdulkader8919
    @abdulkader8919 Před rokem

    വെരി ഗുഡ് ബ്രോ

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před rokem

    Please show border spray step by step did you check ph level thanks brother

  • @lissyjacob578
    @lissyjacob578 Před rokem

    Very useful vedeo

  • @majithamaji4198
    @majithamaji4198 Před rokem

    നല്ല വിവരണം 👍

  • @yahakoobkaithakkal422

    Super

  • @nandasmenon9546
    @nandasmenon9546 Před rokem

    useful info

  • @arifaakbar8846
    @arifaakbar8846 Před rokem

    Veedio sooper

  • @user-bs2bv1oj4w
    @user-bs2bv1oj4w Před rokem +1

    സ്പീഡ് 1.5 കറക്റ്റ്

  • @basherkp3119
    @basherkp3119 Před rokem

    WaAlaikkum Assalam WaRahma 😊🤝

  • @TravelBro
    @TravelBro Před rokem +3

    Background മ്യൂസിക് ആരുടെ സംഭവനയാ 😂 പ്രേത പടം പോലെ 🤣

  • @hafsalps
    @hafsalps Před rokem +1

    👌വളരെ ഉപകാരപ്രദം ഗുളിക കാര്യല്ല അനുഭവം 🙏🌹🌹🌹LMNOP KKM

    • @KeralaTropicalFarmer
      @KeralaTropicalFarmer Před rokem

      ഗുളിക കാര്യല്ല എന്താ ഉദ്ദേശിച്ചത്?

    • @KeralaTropicalFarmer
      @KeralaTropicalFarmer Před rokem

      ഗുളിക റേറ്റ് എത്രയാ? വളക്കടകളിൽ കിട്ടുമോ?

  • @sheebamathew9024
    @sheebamathew9024 Před rokem

    Achacheru plant cheyamo pls

  • @beenaabraham9240
    @beenaabraham9240 Před rokem

    pH stabilizer monthly once koduthaal mathiyo?
    Agrocare ethra days gap?
    Seaweed &fish amino orumich adikkamo?

  • @udinudin5211
    @udinudin5211 Před rokem

    അടിപൊളി...

  • @bindujithen2345
    @bindujithen2345 Před rokem

    SPc yude oru productum fertiliser shopil illa

  • @Kunjusworld-j8y
    @Kunjusworld-j8y Před rokem +1

    Pinne ikka spc ye kurichu negative prathikaranam kandu athi vasthavam undo njan kummayam, homeo gulika njan upayogichu pakshe ippol njan vangiyilla pedichitanu pls marupadi tharanam pls.

    • @razzgarden
      @razzgarden  Před rokem

      Ellaathinum randu mukhangle undaakum nammal edunnathu enthaanennu athinte content arinchu ettal oru doshavum ella

    • @Kunjusworld-j8y
      @Kunjusworld-j8y Před rokem

      Thanks ini vangam.

  • @nadankozhisalethrissur2934

    pH നമുക്ക് ചെക്ക് ചെയ്യാൻ എളുപ്പ വഴിയുണ്ടോ

  • @vincentdcruz8167
    @vincentdcruz8167 Před rokem

    Razak bhai, excellent presentation. Thank you. Howmany days to be taken between each step?

    • @razzgarden
      @razzgarden  Před rokem

      Second step repeat after 15 days 4 step also 15 days 1 st and 3rd twice time in a year

  • @theunscriptedwonders3621

    കൊടുങ്ങല്ലൂര്‍ വഴി എറണാകുളം delivery എന്നാണ്? .. എനിക്ക് golden പപ്പായ thy വേണം

    • @razzgarden
      @razzgarden  Před rokem

      Ennale poyi vandi

    • @jijuvarughese975
      @jijuvarughese975 Před rokem

      പത്തനംതിട്ടയിലേക്ക് ഡെലിവറിയുണ്ടോ

  • @amithk3121
    @amithk3121 Před rokem

    രണ്ടും ഒരേ ദിവസം സ്പ്രേ ചെയ്യാമോ??

    • @razzgarden
      @razzgarden  Před rokem

      Cheyyaam two days edavittu cheyyunnathaa nallathu

  • @nisasarpp8852
    @nisasarpp8852 Před rokem

    PH ലവലാക്കാൻ Dolamat നല്ലതാണോ

  • @baply4868
    @baply4868 Před rokem

    Idokke ore divasa cheyamo ikka

    • @razzgarden
      @razzgarden  Před rokem

      Two days edavittu cheyyaanu nallathu

  • @francyjoseph4434
    @francyjoseph4434 Před rokem

    SPC വല്ലതും തന്നോ, വളം അല്ലാതെ

  • @agrobees
    @agrobees Před rokem

    Spc മോശം വളാം വിറ്റ് ഇടുക്കിൽ ദാരാളം തൊട്ടാങ്ങൾ നശിപ്പിച്ചു പോയിട്ട് ഹൈ കോടതി സ്റ്റോപ്പ്‌ മെമ്മോ കൊടുത്ത കമ്പനി ആണെന്നാണ് അറിയാൻ കഴിഞ്ഞേ ഇടുക്കി രാജാക്കാട് ആണ് സംഭവം നടന്നേ

    • @razzgarden
      @razzgarden  Před rokem

      Athupole palathum kelkunnundu over dose anennaa kettathu ethoo ariyilla

    • @pravimuthukulam
      @pravimuthukulam Před rokem

      Spc പ്രോഡക്റ്റ് നെ ക്കുറിച്ച് ഇടുക്കിയിൽ നിന്നും വന്ന വീഡിയോ ഫേക്ക് ആണ്. ആ വിഡിയോയിൽ 4വർഷം മുൻപ് ഉപയോഗിച്ച് ചെടികൾ നശിച്ചുപോയി എന്നാണ് പറയുന്നത്. എന്നാൽ ആ തോട്ടത്തിൽ നിന്നുള്ള ഒരു വീഡിയോ പോലും ഇല്ല. മാത്രമല്ല കർമ ന്യൂസ്‌ റിപ്പോർട്ടറെ ബന്ധപ്പെട്ടപ്പോൾ ആൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോളും ഇടുക്കിയിൽ ഉള്ള നിരവധി തോട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്

  • @lissyjacob578
    @lissyjacob578 Před rokem

    പമ്പ് ഓൺലൈനിൽ വാങ്ങിയതാണെങ്കിൽ ലിങ്ക് ഇടാമോ

    • @razzgarden
      @razzgarden  Před rokem

      2 years munne vangichathaa. Brand Neptune

  • @sumaphilip6950
    @sumaphilip6950 Před rokem

    Super