എങ്ങനെയാണു ചിലർക്ക് നിങ്ങളെ കുറിച്ചു കൃത്യമായി പ്രവചിക്കാൻ കഴിയുന്നത് !! | Mallu Analyst

Sdílet
Vložit
  • čas přidán 5. 09. 2024
  • #malluanalyst #analysis #reactionvideo #ghost #predictions #superstition
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Komentáře • 367

  • @ashadkumar
    @ashadkumar Před rokem +881

    കൈ നോട്ടക്കാർക്ക് മുന്നിൽ കൈ നീട്ടാൻ എനിക്കിഷ്ടമാണ് .... .കാരണം പ്രത്യേക താളത്തിൽ എന്നെ പൊക്കി പറയുന്നത് കേൾക്കാൻ പെരുത്തിഷ്ടാണ്😂😂😂

  • @abhijithu25
    @abhijithu25 Před rokem +127

    കേരളത്തിലെ ഒരു 18-25 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ ജാതകം നോക്കി പ്രവചിക്കാൻ ഇപ്പോൾ എളുപ്പമാണ്. വിദേശവാസമുണ്ടാകും എന്ന് കണ്ണടച്ചു പറയാം. 10 ൽ 9 പേരും വിദേശത്തേക്ക് പോകാൻ നിൽക്കുന്നവരാണ്.

  • @aleenamariya3166
    @aleenamariya3166 Před rokem +108

    ജ്യോതിഷം നോക്കാൻ A I വരെ ആയി😅.Kundli GPT

  • @sruthymukundan1354
    @sruthymukundan1354 Před rokem +36

    Nissaaram channel il Astrology ye kurich nalla oru video und... Nalla content aanu....

    • @anulekshmi5369
      @anulekshmi5369 Před rokem +7

      Yes, it is a very good channel to develop scientific temper

  • @koko_koshy
    @koko_koshy Před rokem +55

    കുറച്ച് മുൻപ് ഒരു penalty shootout ഉണ്ടായിരുന്നു. ഗോളിയുടെയും കിക്കറുടെയും മുഖം നോക്കി confidence അളന്ന് ആദ്യത്തെ 5-6 കിക്ക് correct ആയി പ്രവചിച്ചു. അപ്പൊ തോന്നി ഞാനൊരു സംഭവമാണെന്ന്. പക്ഷേ അടുത്ത കിക്കുകളിൽ പ്രവചനം മിക്കതും പാളിപ്പോയി.. അപ്പൊ മനസ്സിലായി എപ്പോഴും മുയല് ചാവൂല എന്ന്.. 😅

  • @3kkid676
    @3kkid676 Před rokem +126

    Mentalism എന്തോ അൽഭുത ശക്തി ആണെന്നാണ് ഒരു വലിയ വിഭാഗം ആൾക്കാരുടെ വിജാരം! അതിനെക്കുറിച്ച് കൃത്യമായി അതൊരു മാജിക് ആണെന്ന കാര്യം കൂടി വീഡിയോയിൽ വിശദമാക്കി പറയേണ്ടത് ആയിരുന്നു,🙌

    • @rahulanjana143
      @rahulanjana143 Před rokem +1

      I was waiting for this topic.

    • @AmxalKrish-pu1dd
      @AmxalKrish-pu1dd Před rokem +6

      Mentalismvum magicum randum randane bro

    • @svsuraji
      @svsuraji Před rokem +5

      I'm a mentalism student. Mentalism is not magic. But, mentalist are used the magic gimmicks in mentalism.

    • @3kkid676
      @3kkid676 Před rokem +7

      @@AmxalKrish-pu1ddathoru kind of magic thanneyanu athil psychologycal tricks um ulpedum enne ollu!

    • @aaadhii9859
      @aaadhii9859 Před rokem +3

      @@AmxalKrish-pu1dd alla bro😂 samshayam undenkil athine kurich detail aayi padikk randu peril ariyapoedunnu ennu mathram..

  • @Sanchari_98
    @Sanchari_98 Před rokem +169

    വാരഫലത്തിലെ ഏത് നാൾ എടുത്ത് നോക്കിയാലും നമുക്ക് relatable ആയിരിക്കും 😂

    • @pk25-------
      @pk25------- Před rokem +1

      No manoramaonline astrology 100% accuracy

    • @LEO-tj6kd
      @LEO-tj6kd Před rokem +8

      ​@@pk25-------😂

    • @pk25-------
      @pk25------- Před rokem

      @@LEO-tj6kd അറിയില്ല എങ്കിൽ ചിരികല്ല അനുഭവം ഉണ്ട്

    • @hei.senberg
      @hei.senberg Před rokem +7

      ​@@pk25-------😂😂😂😂😂😂😂😂

    • @alok_00765
      @alok_00765 Před rokem

      ​@@pk25-------ninne pole oro mandanmarum pottathikalum aan avarude nilanilp

  • @aneeshjithin5582
    @aneeshjithin5582 Před rokem +78

    പകിട 13 എന്നൊരു പുസ്തകം ഉണ്ട്. ജ്യോതിഷ പൊളിച്ചടുക്കൽ ആണ് മൊത്തം 🔥

  • @josekutty6756
    @josekutty6756 Před rokem +52

    എനിക് എറ്റവും വലിയ കോമഡി ആയി തോന്നി യതു 2018 ലെ വാർഷിക ഫലം പറഞ്ഞ കാണിപ്പയ്യൂർ ചേട്ടൻ്റെ ആയിരുന്നു

  • @shaijuk4972
    @shaijuk4972 Před rokem +15

    30 വയസ്സ് വരെ അശ്വതി നക്ഷത്ര കാലമായി ജീവിച്ചു..ഒരു സുപ്രഭാതത്തിൽ ജ്യോത്സ്യൻ പറഞ്ഞു നക്ഷത്രത്തിൽ ചെറിയൊരു മാറ്റമുണ്ട് രേവതിയാണെന്ന് ..... വളരെ ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ടതിനെറ പഴി മുഴുവൻ അശ്വതി നാളിനായിരുന്നു...

  • @DinkiriVava
    @DinkiriVava Před rokem +137

    എന്നാ പിന്നെ ഒര് പ്രവചനം നടത്തിയേക്കാം;-
    അടുത്ത മാസം നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരളാ നിയമസഭാ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിക്കും..!!

    • @hrishikeshvasudevan521
      @hrishikeshvasudevan521 Před rokem +42

      Thats common sense🤣🤣🤣

    • @joemathew9320
      @joemathew9320 Před rokem +17

      ജയിക്കും പക്ഷെ just pass ആയിരിക്കും. 2026-ൽ ചാണ്ടി ഉമ്മൻ മത്സരിച്ചാൽ തോൽക്കാനാണ് സാധ്യത കൂടുതൽ.

    • @Nikhil_John
      @Nikhil_John Před rokem +9

      ചാണ്ടി ഉമ്മന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ പുതുപ്പള്ളിയെ നയിക്കും .. (ചാണ്ടി ഉമ്മന് മകനുണ്ടോ എന്നൊന്നും അറിയില്ല, പക്ഷെ ഇങ്ങനെ ആയിരിക്കും അതിന്റെ ഒരു ഇത് 😁😁)

    • @syampp
      @syampp Před rokem +2

      ചാണ്ടി ജയിക്കൂം, ശൈലജ ടീച്ചറുടെ ഭൂരിപക്ഷം പോയിട്ട് ഉമാ തോമസിൻ്റെ ഭൂരിപക്ഷം പോലും കിട്ടില്ല

    • @meharunisakassim827
      @meharunisakassim827 Před 11 měsíci +1

      ജ്യോത്സ്യനാണോ ?😂😂😂😂

  • @akhilva6013
    @akhilva6013 Před rokem +7

    ഒരു സാധനം കൂടി ഉണ്ട്
    കുടുംബത്തിലെ ആർക്കെങ്കിലും ഉദരരോഗം ഉണ്ടോ നെഞ്ച് രോഗം ഉണ്ടോ എന്നൊക്കെ ചോദിക്കും. ഉദരരോഗം എന്ന് വച്ചാൽ ഗ്യാസ് ട്രബിൾ മുതൽ ക്യാൻസർ വരെ പെടും. നെഞ്ച് രോഗം എന്നാൽ ചുമ മുതൽ അറ്റാക്ക് വരെയും പെടും. ഇതിൽ ഏതെങ്കിലും ഉള്ള ഒരാളെങ്കിലും എല്ലാ കുടുംബത്തിലും കാണും.

  • @LD72505
    @LD72505 Před rokem +4

    നിങ്ങളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഉഷ്ടപ്പെട്ടത് ഈ വീഡിയോ ആയി മാറിയിരിക്കുന്നു. കാരണം എടുത്ത വിഷയം സൂപ്പർ.

  • @luxetales
    @luxetales Před rokem +106

    I had the habit of analysing a person's character based on their zodiac sign. I go along with Aquarians but not the Virgos kind of thing.
    At some point I learnt that I was brought up in a family where there wasn't much of personal conversations with my parents. So I had to depend on non verbal clues to understand the person's emotion. And this led to my interest in trying to understand a person through their zodiac sign.

    • @meeraa_111
      @meeraa_111 Před rokem +9

      i am still doing it 😮

    • @sonashamz3572
      @sonashamz3572 Před rokem +10

      Enik chilare kanumpol thanne avar eth masam janichu ennu ariyan pattum avarode chodhichal ath shari aayirikum

    • @nja2087
      @nja2087 Před rokem

      😊

    • @nja2087
      @nja2087 Před rokem

      ​@@sonashamz3572s

    • @j.p.vishal
      @j.p.vishal Před rokem

      ​@@sonashamz3572ehh? Engane?

  • @aswinprakash8068
    @aswinprakash8068 Před rokem +40

    നല്ലൊരു സന്ദേശം. Negative ആയ കാര്യങ്ങൾ പ്രവചനത്തിൽ കണ്ട് തൻ്റെ ജീവിതം തൊലഞ്ഞു എന്ന് വിശ്വസിക്കുന്നവർക്ക് ഒരു ആശ്വാസം 😌😂

  • @Nangeli_2.0
    @Nangeli_2.0 Před rokem +21

    ഇൻസ്റ്റാഗ്രാം ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് ഇടയ്ക്ക് ഇടയ്ക്ക് എത്ര ലൈക്സ് കിട്ടി എന്ന് കേറി നോക്കാറില്ലേ നിങ്ങൾ..?!:

  • @ashrafpc5327
    @ashrafpc5327 Před rokem +86

    കൈ നോട്ടക്കാർക്ക് ഇപ്പോഴും നമ്മുടെ നാട്ടിൽ വലിയ ഡിമാന്റ് ആണ്.
    പ്രതീക്ഷ എന്നത് കൈ നോട്ടകാർ നന്നായി മുതലെടുക്കുന്നു.

    • @hrishikeshvasudevan521
      @hrishikeshvasudevan521 Před rokem +2

      ജ്യോതിഷത്തിന്റെ ലോജിക് ആണ് മനസ്സിലാവാത്തത്

    • @nirmalkumar-vw5tb
      @nirmalkumar-vw5tb Před rokem +3

      @@hrishikeshvasudevan521have you tried analysing why so many people believe in it…e parayunna analystukal superficial aayitaa ellam analyse cheyyaru…take it as a thesis and find the real truth if you really care about the truth…allathe valya intellectual aanennu meni kanichitu karyilla

    • @Pranav_770
      @Pranav_770 Před rokem

      Jeevich potte

    • @hrishikeshvasudevan521
      @hrishikeshvasudevan521 Před rokem +1

      Everyone believes in some superfition🤣🤣

    • @jayarajnair
      @jayarajnair Před rokem

      ​​@@hrishikeshvasudevan521Its simple .We have more than 700 crore people in this world.Why those 700 crore cant be same on luck , financial health and life style?
      Out of all this 700 crore only one Elon Musk, one Bill gates or Ambani there.We have 140 crore people and more than 500 parties and in one party like BJP we have millions of members and leaders .But only one PM Modi attained this level influence .

  • @AndogaSpock
    @AndogaSpock Před rokem +20

    Here is another thought, astrological predictions can become a self fulfilling prophecy. People confide in astrology to get a sense of grip on their future. A way through which you can see some order into the seemingly chaotic future.
    So take an example of someone who regularly reads the stereotypical character descriptions of Zodiac signs. When you grow up reading these things and when you have a strong subconscious desire for these things to be true, you automatically start behaving like that. And the predictions are now true!!!

  • @subinj7478
    @subinj7478 Před rokem +16

    Mentalism എങ്ങനെ work ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല 🥲

    • @shiva3791
      @shiva3791 Před rokem +1

      Kooduthalum body language µ expression num kandulla predictions um hipnotism um lesam magic um vachakamadiyum aanu....
      Supernatural power onnum alla
      But definitely oru nalla skill aanu

    • @subinj7478
      @subinj7478 Před rokem

      @@shiva3791 എന്നാലും ആ mentalist അനന്തു ഫോണിന്റെ pin നമ്പർ ഒക്കെ നിസാരമായി കണ്ടുപിടിക്കുന്നത് വേറെ level കഴിവ് തന്നെ

    • @Abcdcba329
      @Abcdcba329 Před rokem

      ​@@shiva3791Body language and micro expression onnum angne noki kand pidikan pattilla. Avar avarude magic trick marachuvekkan purath parayunna vaakukal aanu ithoke. Body language um illa micro expression um alla. They only using magic tricks in a best way.

    • @nandhakrishnan77
      @nandhakrishnan77 Před rokem

      Fasil Basheer CZcams channel nokku utharam kittum .

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy Před rokem +37

    പണ്ട് ഇതിലൊക്കെ ഭീകരമായി വിശ്വസിച്ചിരുന്നു.atheist ആയതിനു പിന്നാലെ ഒന്നിലും വിശ്വാസം ഇല്ലാതെയും ആയി.

    • @rayofhope8653
      @rayofhope8653 Před rokem +2

      ഒരു change ന് വേണ്ടി വിശ്വസിക്കുന്നത് നല്ലത് ആണ്

    • @jyolsna.93
      @jyolsna.93 Před rokem +7

      ​@@rayofhope8653 😂😂😂😂 kollaam nalla upadesham

    • @sreekkuttyyyyyyyy
      @sreekkuttyyyyyyyy Před rokem +7

      @@rayofhope8653 ഇതൊക്കെ മണ്ടത്തരം ആണെന്ന തിരിച്ചറിവ് വന്നത്കൊണ്ടാണ് ഹേ athiest ആയത്. Btw നല്ല ബെസ്റ്റ് ഉപദേശം 🥲🥱

    • @jayarajnair
      @jayarajnair Před rokem

      ​@@sreekkuttyyyyyyyyBelieve in your own actions

    • @pk25-------
      @pk25------- Před rokem

      @@sreekkuttyyyyyyyy no

  • @coffediaryz1855
    @coffediaryz1855 Před rokem +31

    ഈശ്വരാ.. ഇവിടെ staff stay ചെയുന്ന roomil പ്രേതം ആൽമാവുണ്ടെന്നു പറഞ്ഞു ഭയങ്കര പ്രശ്നം ആയിരുന്നു.. Finaly മേടം വരെ എക്സ്പീരിയൻസ് ചെയ്‌തെന്നും പറഞ്ഞു ഇന്ന് ഒരു.. പൂജാരിയെ കാണാൻ പോകാൻ ഇരുന്ന ഞാനും മേടവും 🤭🤭 ആ വീട്ടിൽ ഞാൻ ഒറ്റ ദിവസമാത്രമാണ് ഉറങ്ങിയത്... 😜😜... അതുകൊണ്ട് ഇതുവരെ വിശ്വസിക്കാത്ത.. എന്നെ ഒറ്റക് ആ വീട്ടിൽ ഉറങ്ങാൻ വെല്ലുവിളി നേരിട്ട്കൊണ്ട് ഇരിക്കുന്ന ലെ. ഞാൻ 🤭😁😜

    • @sreevidyas2142
      @sreevidyas2142 Před rokem +14

      Pretham pidich aarelum marichenna news kandittundo
      Allel prethatge kand pedicha aarelum undo
      Experience cheythenn paryunnath nammade ullile pedi normal aayi nadakkunna sambhavaggale polum abnormal aayi thonnippikkunnathann
      Ithann ellavarum parayunna experience
      Pretham undayirunnekil kolapathakam nadathunna aarum ippol jeevanod undavillarunnu

    • @nidhin133
      @nidhin133 Před rokem +9

      അത് മനസിലെ ഭയം ആണ് സംശയം ഉണ്ടെങ്കിൽ simple trick ചെയ്തു നോക്കിയ മതി , ഈ പ്രേത കഥ ഒന്നും അറിയാത്ത താങ്കളുടെ ഒരു കൂട്ടുകാരിയെ കൊണ്ടുവന്നു അവിടെ താമസിപ്പിച്ചു നോക്ക്, അവര് അവിടെ സുഗമായി ഉറങ്ങുന്നേ കാണാം 😁

    • @sujabm798
      @sujabm798 Před rokem

      ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് താമസിപ്പിച്ചു നോക്ക്. അത് ഒന്നും ശ്രദ്ധിക്കാതെ അവിടെ ഇരുന്നു കളിക്കും.

  • @deepaktheLegend1991
    @deepaktheLegend1991 Před rokem +19

    ഞാൻ ഒരു പ്രവചനം നടത്താം. ചന്ദ്രയാൻ-3 മിഷൻ ഒരു വിജയമായിരിക്കും. വിക്രം ലാൻഡർ august 23ന് സേഫ് ലാൻഡിംഗ് നടത്തിയിരിക്കും. പിന്നെ 2024 election il NDA വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകും. ഇത് എല്ലാവർക്കും പ്രവചിക്കാൻ പറ്റുന്നതാണ്. കാരണം ഇപ്പോഴത്തെ അവസ്ഥ വച്ചിട്ട് അത് സ്വഭാവികമാണ്.

  • @sgsan705
    @sgsan705 Před rokem +32

    My mother got my astrology written and it mentioned certain physical features which was true and also mentioned that i would have knee issues in my left knee but I have the same issues in right side. I didn't accompany her and they have never seen me. The only info they got is dob, time and star. How did they get it right? 🤔

    • @gowrinandana8999
      @gowrinandana8999 Před rokem +7

      Sathyam. Ammaye kandappazhe choychu molkk (that is enikk) head ache undo kannu test cheyanam enn. Enik headache undarnnu. Njn nattil alla. Njn pinne kannu test cheythappo specs vekkan paranju. How is that possible? 😮

    • @arunshankars8398
      @arunshankars8398 Před rokem +21

      Chakka veenappo muyal chathu. Knee problem, headache etc are common, so they can just say these.

    • @remya8296
      @remya8296 Před rokem +26

      അതാണ് പറഞ്ഞത്. നിങ്ങളുടെ ജാതകത്തിൽ ഇങ്ങനെ പലതും എഴുതിയിരിക്കും. അതിൽ ചിലത് നടക്കും. That is mere probabilty. പലതും നടക്കില്ല. നടന്ന കാര്യങ്ങൾ മാത്രം നിങ്ങളു ഓർക്കും. Astrology used for predictions is completely fake

    • @gowrinandana8999
      @gowrinandana8999 Před rokem

      @@arunshankars8398 true

    • @asvirsp7433
      @asvirsp7433 Před rokem +3

      Enikum headache undavarille ennu chodichirunnu... monthly once severe headache undaakarund ennullathaanu yadhardhyam

  • @adsn91
    @adsn91 Před rokem +24

    ഒരു വലിയ ഭൂത കണ്ണാടി യുടെ വലുപ്പമുള്ള ഒരു lence , അത് വെച്ച് കൈയ്യിൽ പരതുക എന്നിട്ട് പണ്ടെന്നോ കൈ ഉരഞ്ഞ് ഉണ്ടായ പാടിനെ എടുത്ത് പൊക്കി പിടിച്ച് ഇത് പരശുരാമൻ മഴു എറിഞ്ഞ പ്പോൾ ഉണ്ടായ പാടാനും ഇനി രാശിയുടെ ആറാട്ടാണെന്നും പറയുന്ന കൈനോട്ടക്കാരി ഇതേ വര കണ്ട മറ്റൊരുത്തനോടും പറയുന്നു
    " നീ തീർന്നട നീ തീർന്നു " .......

  • @kirankrishnar288
    @kirankrishnar288 Před rokem +15

    എന്റെ ജാതകം ഒരിക്കല്‍ എഴുതിപ്പിച്ചു, ഓരോ 3 or 4 page കൂടുമ്പോഴും എനിക്ക് fit ആകുന്ന ജോലി എന്ന് പറഞ്ഞ്‌ 5,6 എണ്ണം ലിസ്റ്റ് ചെയ്യും . അങ്ങനെ അങ്ങനെ ഒരു മനുഷ്യന് നേടിയെടുക്കാൻ പറ്റുന്ന എല്ലാ ജോലിയും പല വട്ടമായി list ചെയ്തു .ഈ ഉടായിപ്പ് പിടികിട്ടാത്തവര്‍ക്ക് ഇത് "പ്രവചനം" ആണ് .

    • @rahulc480
      @rahulc480 Před rokem

      Ente sister nte mariage nu mumb pala thavana astrologer nte aduth parents poyirunnu. Pla thavana paranjath adutha 3 months il mariage nadakum ennanu, angane orupadu 3 months kalkk sesham nadannu. Sangadam enthannu vechal ingane parayunnath paaliya example swantham cases il undayittum last day entho aro paranjapo ithilokke karyam und veruthe alla nu achan thanne parayana ketu. Swantham experience undayitt polum failures register avunnilla, arenkilum epolelum nadannath matrame register akunnullu

  • @Shamna-latheef
    @Shamna-latheef Před 10 měsíci +1

    Bro യുടെ എല്ലാ videos ഉം അടിപൊളി ആണ് 👍🏻. Keep it up😊

  • @myexperiencewithtruth
    @myexperiencewithtruth Před rokem +7

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ കൈ നോക്കുമായിരുന്നു..❤

    • @Ajnabi211
      @Ajnabi211 Před rokem +4

      Train yathrakalile same number😂😂😂

  • @princemathew2368
    @princemathew2368 Před rokem +16

    Mentalism കൊണ്ട് മനസ്സ് വയിക്കുന്നതിനെ പറ്റി ഒരു video വേണം.Super natural power അല്ല എന്നത് അത് ചെയ്യുന്നവരും സമ്മതിക്കും.but skill കൊണ്ട് ഒരാളുടെ മനസ്സ് വായിക്കാൻ പറ്റുമോ..?micro expression reading,hypnotism okke കൊണ്ട് ഇത് സാധ്യമാണോ..?

    • @aaadhii9859
      @aaadhii9859 Před rokem +7

      Trust me bro I've been researching about this for years.. mind reading possible alla.. only hypnosis aan real athilum orupaad skilled allatha mentalist gimmicks use cheyyum but chila professionals like psychic wizard okke cheyyunnath real hypnosis aann njan hypnosis self aayi padichath aan.. I know it works but mind reading is impossible videos il kaanunnath onnum real alla avar gimmicks use cheyyunna part cut cheyth aan upload cheyyuka

    • @aaadhii9859
      @aaadhii9859 Před rokem +3

      Ningal athine kurich padikkan shremikunu enkil don't waste your time and money cuz njan mind reading padikunnathinu vendi money polum chilavayichu books medichu waste aaki athukond aann..🥲

    • @aaadhii9859
      @aaadhii9859 Před rokem +3

      Books ellam nalla expensive aann I bought a book worth 1600₹ and it's pure waste🥲

    • @jacksonfernandez
      @jacksonfernandez Před rokem +6

      ​@@aaadhii9859so how mentalist get to know about the song someone thinking of? What kinda gimmicks the use though I'm totally baffled up with this thing ..

    • @aaadhii9859
      @aaadhii9859 Před rokem +3

      @@jacksonfernandez gimmicks orupaad und bro

  • @dhanyaaneesh4279
    @dhanyaaneesh4279 Před rokem +3

    Chekuthan -Bala issue wts ur opinion?chekuthane പറ്റി mallu anlyst ന്റെ നിരീക്ഷണം എന്താണ് 😊

  • @mallutripstories
    @mallutripstories Před rokem +3

    എന്റെ ജാതകം 6 വയസ്സിൽ എഴുതിയതാണ്. 37 വയസ്സായപ്പോൾ ആണ് ഞാൻ ആ സംഭവം കാണുന്നത്. ശെരിക്കും ഞെട്ടി പോയി. എന്റെ ഇതുവരെയുള്ള ജീവിതം സ്വഭാവം അതുപോലെ എഴുതി വെച്ചിരിക്കുന്നു. ഏറ്റവും സർപ്രൈസ് ആയത് വിവാഹത്തെ പറ്റിയുള്ള പ്രവചനം ആയിരുന്നു. എഴുതിയ ആൾ കുറെ കാലം മരിച്ചു പോയി പുള്ളിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ഇതിന്റെ സീക്രെട് ചോദിക്കാൻ

  • @Artic_Studios
    @Artic_Studios Před rokem +8

    നിങ്ങൾ മൂക്കിലൂടെ ആണ് സാധാരണ ശ്വസിക്കാറ്, എന്നാൽ ചിലപ്പോൾ വായിലൂടെയും എന്നൊരാൾ പ്രവചിച്ചു..
    എന്റെ കണ്ണ് തള്ളി പോയി 😳😂

  • @ebinsunny4349
    @ebinsunny4349 Před rokem +1

    Nissaram channel eee vishayathe patti clear aayi explain cheyyunund

  • @user-yy6zc6is3i
    @user-yy6zc6is3i Před rokem

    എനിക്കറിയാവുന്ന ഒരു കുട്ടിക്ക് ജനിച്ച നക്ഷത്രം തന്നെ പേരിട്ടു 18 വയസ്സ് കഴിഞ്ഞ അറിഞ്ഞത് ആ നാളല്ല ത്രെ ചെറിയ നാഴിക വ്യതാസത്തിൽ മാറി പോയി ന്ന്.... കേട്ടിട്ട് വിശ്വസിക്കാൻ അന്ന് പറ്റിയില്ല... കുറേ ചിരിച്ചു. ഇന്ന് എന്റെ മോന്റെ ജാതകം എഴുതിപ്പിച്ചു but 2 mnt മാറി പോയി.....

  • @albinkx4027
    @albinkx4027 Před rokem +24

    Well explained.. 👍🏼Mentallism explain cheythillallo.. Especially them telling us about what we are thinking at a particular moment.. Athil kurach science undenn thonnunu

    • @aaadhii9859
      @aaadhii9859 Před rokem

      Science ullath hypnosis il aanu Mentalism thil alla Mentalism is purely magic

    • @sonadorlindo9315
      @sonadorlindo9315 Před rokem

      @@aaadhii9859 alla......mentalism is from experience and data of human nature

    • @aaadhii9859
      @aaadhii9859 Před rokem

      @@sonadorlindo9315 😂

    • @aaadhii9859
      @aaadhii9859 Před rokem

      @@sonadorlindo9315 bro Google search cheythal palathum kittum athonnum alla ivide perform cheyyunna Mentalism.. Even Mentalism start cheythappol thott athayath 1800's thanne ith magic Aan purely aalkare oronn paranj athilott vazhithirch viduka(example: microexpression, muscle reading ennokke)..

  • @akshay58666
    @akshay58666 Před rokem +4

    നീ ഏത് നക്ഷത്രത്തിലാണ് ജനിച്ചത് എന്ന് ചോദിച്ചാൽ ഞാൻ ഭൂമിയിലാണ് ജനിച്ചത് എന്ന് പറയാൻ തക്ക ബോധം ഉള്ളവർ ഉണ്ടാകണം.

  • @Sarega777
    @Sarega777 Před rokem +7

    ജയ്ഹിന്ദ് ടിവിയിൽ ഒരു റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പ്രവചനങ്ങൾ നടത്തുന്നുണ്ട്..
    😊

  • @varghesereji2818
    @varghesereji2818 Před rokem +14

    ഇതേപ്പറ്റി സഞ്ജയന്റെ ഒരു കഥയുണ്ട്. സ്കൂളിൽ പഠിച്ചതാണ്. പേര് ഓർമ്മയില്ല.
    പേര് കിട്ടി. രുദ്രാക്ഷ മാഹാത്മ്യം.

    • @Carl_Sagan
      @Carl_Sagan Před rokem +3

      Yes....Nayakan albuda siddi undennu paranju entho kodukkunnu. 100 il 10 perkku shariyaakum. Aa 10 per lettar ayakkum. Baakki 90 perum paisa poyathil parathiyum parayunnilla....aa story nalla thamasha aanu😅

    • @YoonusAp-tr7xc
      @YoonusAp-tr7xc Před rokem

      സർക്കസും പോരാട്ടവും . എന്ന മലയാളം II പുസ്തകം പഠിച്ചിട്ടുണ്ടോ ?

    • @varghesereji2818
      @varghesereji2818 Před rokem

      @@YoonusAp-tr7xc no

    • @YoonusAp-tr7xc
      @YoonusAp-tr7xc Před rokem +2

      @@varghesereji2818 Ok..'
      അപ്പോ നിങ്ങൾ ഏഴാം ക്ലാസിൽ പഠിച്ചത്
      ത്രിവേണി . എന്ന ബുക്കാണ് ...
      വിക്യതി രാമൻ എന്ന കഥയൊക്കെ ഉള്ള പുസ്തകം

  • @harishmasuresh5768
    @harishmasuresh5768 Před rokem +2

    യൂട്യൂബിൽ tarot card reading videos ഉണ്ട്. ഇരിടയ്ക്ക് ഞാൻ അത്തരം videosൻ്റെ fan ആയിരുന്നു.

  • @ananthnair1700
    @ananthnair1700 Před rokem +7

    My take is to believe in astrology if there are only positive things in your horoscope. You won’t lose anything by believing in astrology if it helps you.

    • @jishaannamabraham2445
      @jishaannamabraham2445 Před rokem +1

      So true !!!

    • @rahulc480
      @rahulc480 Před rokem +1

      But that's not the case. If it always said positives you can say even if it is tricks it gives you only positive feeling and hopem but when an astrologer says it is a bad time for you and will last another 3 years, you will not attempt anything risky in that time, like a a business or anything because you heard your time is bad and so can fail. Ingane negatives um ullath kond prasnam aanu. Positive matram anel timepass ayoke edukam

  • @AnoopK-sp6kb
    @AnoopK-sp6kb Před rokem +6

    കൂടുതൽ വിശദമായി ഇതിനെപ്പറ്റി വായിക്കാൻ താൽപര്യമുള്ളവർക്ക് പ്രൊഫ. സി രവിചന്ദ്രൻ ൻ്റെ പകിട 13 റഫർ ചെയ്യാവുന്നതാണ്. super book ആണ്.

  • @murthykrishna5507
    @murthykrishna5507 Před rokem +3

    Excellent! Very informative.

  • @subhathonakkod9825
    @subhathonakkod9825 Před rokem +1

    വിശ്വാസം ആണ് എല്ലാത്തിന്റേം അടിസ്ഥാനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തെങ്കിലും കേട്ട് അത് നമ്മൾ വിശ്വസിച്ചാൽ (നമ്മളെ പറ്റിയുള്ള കാര്യങ്ങൾ ) അങ്ങിനെ തന്നെ സംഭവിക്കാൻ ഉള്ള സാധ്യത കൂടുതൽ ഉണ്ട്.

  • @harithefightlover4677
    @harithefightlover4677 Před rokem +1

    പൊളിച്ചടുക്കി.....ayakkaan പറ്റിയ വീഡിയോ...thanks😍

  • @laluselbinsebastian
    @laluselbinsebastian Před rokem +3

    മെന്റലിസത്തെ പറ്റി ഒരു വിഡിയോ വേണം..😁

  • @josevjoseph1
    @josevjoseph1 Před rokem +10

    ഞാൻ കുറേ വർഷം കൈ നോക്കി ഭാവി പ്രവചിച്ചിരുന്നു. ഇത് വളരെ ലളിതമാണ്.ആദ്യം പ്രശംസനിയമായ കാര്യങ്ങൾ കൈ നീട്ടുന്ന ആളെ കുറിച്ച് പറയുക. പീന്നെ ഭാവി പ്രവചിക്കുക. കൗമാരക്കാരാണെങ്കിൽ ഏതെങ്കിലും രഹസ്യപ്രേമത്തെക്കുറിച്ചു പറയുക. ഇതോടെ നിങ്ങളുടെ പ്രവചനം ശരിയാണെന്നു അവർ പറയും.

  • @PhotonShower
    @PhotonShower Před rokem +4

    We have inferiorority complex..saippu parayathe nammal onnum angerkarikilla..
    Have you heard about the CIA programme where they used planet to predict.?
    They used planetary position to predict the earthquakes..for example earthquakes happen more during full moon..even the tecent turkey earthquake was on a full moon..
    Ellam ezhuthi thallanda..

  • @sasminkumar.c.ssasidharan4439

    Perfect psychology of everyone... nice topic..

  • @danioceans1187
    @danioceans1187 Před 11 měsíci +2

    Very very thanks for this video 🙏❤

  • @JUSTXXLTHINGS
    @JUSTXXLTHINGS Před rokem +1

    You tubil chila tarot readings und. Nammal piles choose cheyum, athile cards avr interpret cheyum anagney aan aa paripaadi. Avrde ella piles interpretation kettal ariyaam, ellam namukk relate cheyan pattunnathaayi thonnum. Ellam oru Generalized readings, kanunnavarkkellam, ath swantham kaaryam aanenn thonnum.

  • @swapnasapien.7347
    @swapnasapien.7347 Před rokem +3

    ഏത് കൂടോത്രവും വിശ്വസിക്കാൻ ഒരുപാട് പേര് ഇവിടുണ്ട്. അതിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് കൂടുതൽ. അതുകൊണ്ട് തന്നെ ജോതിഷം നല്ല ഒരു ബിസിനസ്സാണ്. വെറുതെ തടിയനങ്ങാതെ ഇരുന്നു പ്രവച്ചിച്ചാൽ മതിയല്ലോ.😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před rokem

      Athu sariya.2 jadakangal thammil othu nokkan 200 rs vangikkum.Ithonnum ethra paranj koduthalum ente parents inn manassilavilla

  • @happypill787
    @happypill787 Před rokem +71

    From my experience root analyzing every small events like this will spoil our curious and simple approach of life.. Like we will become an intellectual person with no feelings and emotion's.. Some things in this universe are meant to be feeled like a child😇

    • @lesner66
      @lesner66 Před rokem +27

      Nooo... athu verum blind idea aaitte enikk thonittullu . Ellathineyum analyze cheiyumbol curiosity koodum .. curiosity ennathu oru kaariyam ariyaanulla oru Thora aan. Ee universe um , physics um okke valare curiosity ondakunnathu aan. Science is the poetry of reality

    • @PYKTube
      @PYKTube Před rokem +6

      Curiosity leads to questions and filling the gaps of what we don't know with "supernatural" is by definition, the death of questions and thereby curiosity.
      We can ask "are ghosts real?"
      Then we can see if there's any actual demonstrable evidence for that. We find there isn't. If there was, it would already be proven without uncertainty.
      Extraordinary claims require extraordinary evidence. The universe is wonderful without needing to accept irrational ideas.

    • @vineetha6942
      @vineetha6942 Před rokem +11

      Ignorance is NOT bliss. Being child like can also mean that one is curious to know more about that which happens around them. Being child like has so many definitions but ellaam vellam cherkkaathe vizhungal is not a part of it. Today's curious child is tomorrow's good citizen and good human being.

    • @anonymouslyanonymous7925
      @anonymouslyanonymous7925 Před rokem +3

      Ningal udeshichat manassillayilla 🤷🏻‍♀️

    • @Im-hr4rx
      @Im-hr4rx Před rokem +4

      Of course not my dear friend. Having scientific temper is more than enough to make you curious.

  • @gowrinandana8999
    @gowrinandana8999 Před rokem +26

    Ente college hostel il (I'm staying in a private one, not the college one) ghost undenna paryunnath. Last day CCTV yil vare kandu ennu. Sisters (you know, wardens) koode kandu polum. Oru priest ne vilich varuthi. Pulli paranju entho evil spirit undenn. Ippo one week aayitt full exorcism okkeya😂😂 (kettal vishwasikkkilla, but 💯 sathyam ah).

  • @ranjithadiyodi480
    @ranjithadiyodi480 Před rokem +4

    പോത്തൻ കോട് ആലയിൽ സ്വാമി എന്ന ഒരു ആൾ ഉണ്ടായിരുന്നു, ( ചിന്താല യെശൻ എന്നും വിളിക്കും 2022 ൽ മരിച്ചു ) കേരളത്തിലെ ക്ഷേത്ര ങ്ങളെ കുറിച്ച് ഒരു സർവേ നടത്താൻ വന്ന ശിവ ദാസ മേനോൻ ഇദ്ദേഹത്തെ കുറിച്ച് കെട്ട് കാണാൻ പോയ ഒരു അനുഭവം വിവരിക്കുന്നുണ്ട്, ആശ്രമത്തിൽ പോകും മുൻപ് അദ്ദേഹം ഒരു ചായ, ഒരു പൊറോട്ട തുടങ്ങിയവ കഴിച്ചു ആണ് പോയത്, അവിടെ എത്തിയ ഇദ്ദേഹതോട് സ്വാമി ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു, അദ്ദേഹം കഴിച്ചു എന്ന് പറഞ്ഞു, അപ്പോൾ സ്വാമി ചോദിച്ചു ഒരു പൊറോട്ടയും ചായയും കഴിച്ചു എന്ത് ആവാൻ, പോയി ചോറ് കഴിച്ചു വാ എന്ന്, ഇത് എങ്ങനെ സംഭവിച്ചു, ചായ കട ക്കാരൻ വിളിച്ചു പറയാൻ അത് മൊബൈൽ ഫോൺ ഉള്ള കാലവും അല്ല, പിന്നെ ഒരിക്കൽ അദ്ദേഹം ബസിൽ പോകുമ്പോൾ സൈഡ് സീറ്റിൽ കിടന്ന് ഉറങ്ങി, സ്വപ്നത്തിൽ സ്വാമി പറഞ്ഞു പുള്ളേ എഴുന്നേറ്റു സീറ്റ് മാറി ഇരിക്കു എന്ന്, ഇദ്ദേഹം പെട്ടന്ന് എഴുന്നേറ്റു ഓപ്പോസിറ്റ് സീറ്റിൽ മാറി ഇരുന്നു, ഒരു മിനുട്ട് ന് ഉള്ളിൽ കമ്പി കയറ്റി വന്ന ലോറി സ്‌കിഡ് ചെയ്തു ബസ്ന്റെ സൈഡിൽ വന്ന് ഇടിച്ചു, 8 എം ന്റെ കമ്പി ഇദ്ദേഹം ഇരുന്ന സീറ്റിൽ തുളച്ചു കയറി, അവിടെ ഇറങ്ങിയ അദ്ദേഹം നേരെ സ്വാമി യുടെ അടുത്തേക്ക് പോയി, അദ്ദേഹം ശിവ ദാസൻ എന്ന വ്യക്തിയെ കണ്ടപ്പോൾ ചോദിച്ചത്, ബസിൽ ഇരുന്ന് ഒക്കെ ഉറങ്ങാവോ എന്ന് ആണ്, ഇത് എങ്ങനെ സംഭവിച്ചു, കേന്ദ്ര ഗവൺ മെന്റ് ഉദ്യോസ്ഥാനായ അദ്ദേഹം കള്ളം പറയുക ആണ് എന്ന് തോന്നുന്നില്ല, അദ്ദേഹം പറഞ്ഞ കാര്യം ഇവിടെ പറഞ്ഞു എന്നെ ഉള്ളു, )

    • @risha1239
      @risha1239 Před rokem +1

      hallucination

    • @ummachikuttiaishu
      @ummachikuttiaishu Před rokem +10

      കേന്ദ്ര ഗവണ്മെൻ്റ് ഉദ്യോഗസ്ഥൻ കള്ളം പറയില്ല എന്ന് ആരു പറഞ്ഞു

    • @rayofhope8653
      @rayofhope8653 Před rokem

      പൊറോട്ടയും ബീഫും 😋

    • @kuttalu
      @kuttalu Před rokem

      and you believed everything without evidences.

    • @vishnuvm5133
      @vishnuvm5133 Před rokem

      കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥർ കള്ളം പറയില്ല 😂😅

  • @sreejithnair1752
    @sreejithnair1752 Před 11 měsíci

    Bang on!! I have done this a dozen times atleast. Once an Argentinian friend really got overwhelmed and started crying. It took hours for me to convince her that I was bluffing ;)

  • @georgecharvakancharvakan7851

    Exactly ❤ good topic 👍

  • @bibinjames2616
    @bibinjames2616 Před rokem +3

    Enik 16 വയസുള്ളപ്പോൾ ഒരു astrologist മുഖത്തു നോക്കി പറഞ്ഞു.24 വയസ്സിൽ ഗവണ്മെന്റ് ജോലി കിട്ടും എന്ന്. അത് കേട്ടപ്പോ മുതൽ 24 വയസ്സിനുള്ളിൽ അത് നേടണം എന്ന് തന്നെ മനസ്സ് എപ്പോഴും മന്ത്രിക്കാൻ തുടങ്ങി. കൃത്യം 24 വയസ്സിൽ ഗവണ്മെന്റ് ജോലി കിട്ടി. ഇതിലൊക്കെ എന്തോ ഇല്ലേ

    • @vijaydas6266
      @vijaydas6266 Před rokem +4

      ഞാന്‍ പറയുന്നു 2023ല്‍ നിങ്ങള്‍ astrologyല്‍ ഉള്ള വിശ്വാസം ഉപേക്ഷിക്കും.
      ദാ ഇപ്പൊ തുടങ്ങി മനസ്സിനെ മന്ത്രിപ്പിച്ച് ഉപേക്ഷിപ്പിച്ചോണം. ഇതിലൊക്കെ എന്തോ ഉണ്ടല്ലോ

    • @explorer8851
      @explorer8851 Před rokem

      ​@@vijaydas6266😂😂

    • @bibinjames2616
      @bibinjames2616 Před rokem

      @@vijaydas6266 നീ ഈ പറഞ്ഞതിൽ പ്രതീക്ഷ വെക്കാൻ എന്താ ഉള്ളത്. എന്തെങ്കിലും നേടണം കിട്ടണം എന്നുള്ള തോന്നൽ ആണ് ഉണ്ടാകേണ്ടത്. അല്ലാതെ ഇതുപോലെ ഉള്ള ശുഭപ്തി വിശ്വസo കൂടി നശിപ്പിക്കുന്ന ചിന്തകൾ എന്തിനാ? ഇതുപോലെ എല്ലാം മറക്കുന്ന ചിന്ത ആയിരുന്നെങ്കിൽ ഞാൻ ഇന്നൊരു ഗവണ്മെന്റ് employee ആകില്ലായിരുന്നു

  • @rashidr3881
    @rashidr3881 Před rokem

    Same thought process bro...💙❤️...inganayullathokke illathathanenn pareembo...kelkkathavaranu kooduthal

  • @wisekid4149
    @wisekid4149 Před rokem

    3:37 ഒരു രക്ഷയും ഇല്ല 😂😂😂

  • @akkusotu
    @akkusotu Před rokem +4

    Pakshe zodiac personalities triats true anen thonitine

    • @rahulc480
      @rahulc480 Před rokem

      Failures count cheyarundo, or only success

  • @rb483
    @rb483 Před rokem +1

    Good topic and great explanation

  • @ezhuth7
    @ezhuth7 Před rokem

    oru divasam 3,85 000 kunjungal lokath janikkunund ennanu UN nte kanakku..appo ore varabhalamvum thalavidhyum onnil kooduthal perkku undayikkooda ennu parayan kazhiyumo??

  • @soothingvibes2590
    @soothingvibes2590 Před rokem

    @sahid payyannoor gives best answers about mentlsm

  • @vahidrahman7707
    @vahidrahman7707 Před rokem +2

    എന്നാലും വീജബോർഡ് എന്നു എടുത്തു പറയണ്ടായിരുന്നു 😂😅

  • @ajilmichael5632
    @ajilmichael5632 Před rokem +2

    Sambhavam kollammm😂😂😂 Birth Certificate illathe angane Passport eduthath enna secert koodi paranju tharanam mister

  • @unknown-wo8xz
    @unknown-wo8xz Před rokem +1

    I have a suggestion please include how to deal with such situations😅 where ppl around you're believers n being surrounded by them is manipulative as they argue without any fail

  • @nambudiripad6452
    @nambudiripad6452 Před rokem

    ഞാൻ ജാതകം നോക്കി കുറച്ചൊക്കെ പറയും. ചിലതൊക്കെ ശരിയാവാറുണ്ട് 😊

  • @supernoobie1497
    @supernoobie1497 Před rokem +3

    Bro spitting truths

  • @9388215661
    @9388215661 Před rokem +2

    എന്റെ വീട്ടുകാർ പറയുന്നത് ഞാൻ പറഞ്ഞാൽ അതേപോലെ സംഭവിക്കും എന്നാണ്... കുഞ്ഞ് കളിച് കൊണ്ടിരിക്കുമ്പോൾ വീഴും എന്ന് പറയുമ്പോഴും, മഴ പെയ്യുമ്പോൾ കറന്റ് പോകും എന്ന് പറയുമ്പോഴും, ചില കാര്യങ്ങൾ നടക്കില്ല എന്ന് പറയുമ്പോൾ നടക്കാറില്ല. ചിലരുടെ ബൈക്ക് യാത്ര കാണുമ്പോൾ അപകടം സംഭവിക്കും എന്ന് പറയുമ്പോൾ നടക്കും. ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടാണ് സംഭവിച്ചതെന്നാ അവർ പറയാറ്.... എന്നാൽ ഒന്ന് നല്ലവണ്ണം നിരീക്ഷിച്ചാൽ 90% സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങളാണ് ഞാൻ പറയുന്നതെന്ന് അവർ ചിന്തിക്കില്ല.... പലർക്കും ഈ അനുഭവം ഉണ്ടാകാം...

  • @nidhinm3301
    @nidhinm3301 Před rokem +5

    Arkelum persanality test cheyyano 😂😂😂. I am an INFP

    • @sonadorlindo9315
      @sonadorlindo9315 Před rokem

      intp here

    • @Leon-yu2mx
      @Leon-yu2mx Před rokem

      ​@@sonadorlindo9315same!, intp here, but please note that this myers briggs personality test is an obsolete and unreliable test,

  • @StatuS-world1623
    @StatuS-world1623 Před rokem +3

    ബ്രോ ഭൂമിയിലുള്ള ഒരുവിധം എല്ലാ കാര്യങ്ങളും സംഭവിക്കുന്നതും പ്രവചനങ്ങൾ തന്നെയാണ്.ഉദാഹരണം സയൻസ് തന്നെയെടുക്കാം നൂറായിരം കാര്യങ്ങൾ ഇതുപോലെ സംഭവിക്കും എന്ന് പറഞ്ഞ് നടക്കാതെ പോകുന്നു.ഭൂമി എങ്ങനെ ഇല്ലാതാക്കും എന്ന ശാസ്ത്രത്തിന്റെ നിഗമനങ്ങളോ ,ഭാവിയിൽ ഭൂമിയിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും എന്ന് പരിശോധിച്ചാൽ അനേകം ഉത്തരങ്ങൾ ശാസ്ത്രത്തിന് തരാൻ ഉണ്ടാകും. പക്ഷേ ഇവയൊന്നും ആരും ചർച്ച ചെയ്യുകയോ എന്തുകൊണ്ടാണ് ഇങ്ങനെയൊരു കൃത്യത വരാത്തത് എന്ന് ഇതേപോലെ വീഡിയോകളിൽ സംസാരിക്കുകയോ ചെയ്യുകയില്ല. ഭൂമിയിലെ മനുഷ്യരുടെ വിശ്വാസം സംബന്ധിച്ച കാര്യങ്ങൾ ഉദാഹരണം ജ്യോതിഷം ഭാവി ഭൂതം വർത്തമാനം എന്നിവയിലെ കൃത്യത പരിശോധിക്കൽ മാത്രം എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടുക എന്നത് ഒന്നിലും ഇല്ല എന്നതാണ് യാഥാർത്ഥ്യം

    • @rajuvinayak614
      @rajuvinayak614 Před rokem

      സയൻസിൽ എല്ലാത്തിനും കൃത്യത ഉണ്ട്. ജ്യോതിഷം പോലെ അല്ല. ന്യൂക്ലർ reactor പോലും പ്രവർത്തിക്കുന്നത് കൃത്യമായ അവലോകനതോടെ ആണ് അല്ലെങ്കിൽ മഹാ സ്ഫോടനം സംഭവിക്കും. എന്തിന് നിങ്ങൾ കമന്റ്‌ ചെയ്യൻ ഉപഗോയിക്കുന്ന ഫോൺ 4G വർക്ക് പോലും വ്യക്തമായ പരീക്ഷണ നീക്ഷണങ്ങളിലോടെ ആണ് ഉണ്ടാക്കിയത് സയൻസിൽ hypothrsis ഇല്ല.സയൻസ് എല്ലാം hypothesis നു വീട്ടിരുന്നെങ്കിൽ ഇപ്പോഴും കാള വണ്ടി യുഗത്തിൽ jyothishan പറയുന്നതും കേട്ട് ജീവിക്കേണ്ടി വന്നേനെ
      പിന്നെ നിങ്ങൾ പറഞ്ഞ പോയിന്റ് എന്ത്‌ കാര്യമാണ് നടക്കും എന്ന് പറഞ്ഞു നടക്കാതെ പോയത്. ഇന്ന് ഉൽക്ക mazha കാണാം എന്ന് പറഞ്ഞിരുന്നു പക്ഷെ അത് പലർക്കും കാണാൻ പറ്റിയില്ല. എന്ന് വെച്ച് അത് നടന്നില്ല എന്ന് പറയാൻ പറ്റില്ല. Lokathinte cheriya ഒരു ഭാഗത്ത്‌ നമ്മൾ കണ്ടില്ല എന്ന് എന്ന് വെച്ച് അത് നടന്നില്ല എന്ന് പറയാൻ പറ്റില്ല.

  • @nsh2718
    @nsh2718 Před rokem +1

    Lottery yelarkm adikilen arijitum alkar edkne kanditile, athpole anu ivde jyotheshem. Eni ente karym sheri ayalo en😅

  • @kaniyampuramproductions9557
    @kaniyampuramproductions9557 Před 2 měsíci

    Can you do a video about zodiac

  • @opinion...7713
    @opinion...7713 Před rokem +2

    Njan jothishathil viswasikkyunnu.....
    😊

  • @davissebastian9129
    @davissebastian9129 Před rokem

    Spot on!

  • @jinichacko8209
    @jinichacko8209 Před rokem

    Njn ithil ketta pala vachakangalum...nissaram channelil same ketu...oru pakhe nigl randu perum ore books aayrkm refr cheythath😂

  • @cloud_media
    @cloud_media Před rokem +22

    കുറച്ചു ഡേറ്റ തരൂ..... ഞാൻ trend പ്രവചിച്ചു തരാം . നടക്കാം... നടക്കാതിരിക്കാം... ഒറ്റ തള്ള്....
    ഇവിടുത്തെ ജ്യോത്സ്യൻ മാരേക്കാൾ നല്ലേണം prediction ചെയ്യുന്ന alogrithams ഉണ്ട്...

  • @remya8296
    @remya8296 Před rokem +2

    Rc യുടെ പകിട 13 ജ്യോതിഷ തട്ടിപ് കറക്റ്റ് ആയി explain chytitund

  • @MS-so3bi
    @MS-so3bi Před rokem +1

    Good content ❤❤

  • @shamnads1381
    @shamnads1381 Před rokem

    വളരെ ശരിയാണ്

  • @MinuTrishiva
    @MinuTrishiva Před rokem

    Well said..

  • @varunvarun8267
    @varunvarun8267 Před rokem

    Bro longvideo cheyu detail aayi like nissaram❤

  • @castrof4945
    @castrof4945 Před rokem +5

    ജോതിഷം സത്യമാണ് ബ്രോ....

    • @rayofhope8653
      @rayofhope8653 Před rokem +10

      വളരെ കഷ്ടമാണ് ബ്റോ

    • @pk25-------
      @pk25------- Před rokem

      @@rayofhope8653 കുറച്ചു കറക്റ്റ് ആണ്

  • @naraazizapellman
    @naraazizapellman Před rokem +1

    Hello Viveketta, MBTI personality typesine kurich oru video cheyyamo?

  • @luckygirl433
    @luckygirl433 Před rokem

    3:51 vyazham chovvayil keri nilkunnu 😂😂😂

  • @prathyushprasad7518
    @prathyushprasad7518 Před rokem

    വിവേകേട്ടാ...മതങ്ങളും ദൈവങ്ങളും യുക്തിവാദവും തമ്മിലുള്ള ഭിന്നതയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...??..

  • @arunjkumar1760
    @arunjkumar1760 Před rokem

    Vishakan Thampy sir nte videos kanoo... he's a master in such discussions.

  • @paralleluniverse369
    @paralleluniverse369 Před rokem +31

    _I bet you are watching this with one leg over the other !_ 🪄✨

  • @josejoseph4171
    @josejoseph4171 Před 11 měsíci

    Ente oru friend kalyanam kazhichapo 10ill 8u porutham. Ippo divorce case nadakkunniu. 6 varshamayi case. Bayangara porutham aanne.

  • @merinjoseph6123
    @merinjoseph6123 Před rokem +2

    3rd thumbnail within 40 minutes 🙃(edit) 4th.

  • @creativeworld8138
    @creativeworld8138 Před rokem +1

    Jyothisham sathyamanu athu ariyathavaraanu atine vikritamakunathu

    • @sonadorlindo9315
      @sonadorlindo9315 Před rokem

      ororthark avaravarude sathyam aan......ningal sathyam enn vishvasikkunnath vere oraalk sathyam aavillaa....after all astrology,belief in god are all blind belief allengil belief from the fact that it has worked for you.
      itharam vishvasangalil logic undaayekaam but ennuvach sathyam enn parayaan patto

  • @Akhilakhil-kz7lm
    @Akhilakhil-kz7lm Před rokem +5

    What about mentalism..?

  • @soiremk
    @soiremk Před rokem +2

    Copied or inspired from nissaram?😅

  • @aishuunknown1873
    @aishuunknown1873 Před rokem

    I think jyotisha is a kind of probability in maths. Like., If grahas of a person are in such and such positions, the probability of happening something is more.

  • @doctorstrange7383
    @doctorstrange7383 Před rokem +2

    Sir,, ee youtubil illa personality, Sigma aano enn engane kandettam, enulla videosil ingane tanneya

  • @akshaychandran10
    @akshaychandran10 Před rokem

    Well said

  • @tatri1
    @tatri1 Před rokem +1

    Please add videos in Hindi audio or subtitles as well.

  • @NicholsonzOfficial
    @NicholsonzOfficial Před rokem

    Please.. do a video about numerology

  • @itsmegopikavasudev
    @itsmegopikavasudev Před rokem +1

    Njan ee ജ്യോതിഷം നോക്കും എന്തിനാ എന്ന് അല്ലേ simple Avenger പടം pole കിടിലൻ കഥാ പറച്ചിൽ അണ് ഇവരുടെ ഓരോ pravachangal pinne എങ്ങനെ entertainment അകത്തിരിക്കും ഇത് life നടക്കും എന്ന് വിശ്വസിക്കുന്നത് അണ് മണ്ടത്തരം ഒരിക്കൽ ചക്ക വീണ് മുയൽ ചാകും but eppolum angane വരില്ല

  • @wisekid4149
    @wisekid4149 Před rokem

    വാരഫലം സ്ഥിരം നോക്കുന്ന ആളാണ് ഞാൻ. പക്ഷേ 😂 അത് വേറൊന്നും കൊണ്ടല്ല.
    അത്രയ്ക്ക് ശല്യവും ദുരിതവും സഹിച്ചാണ് ജീവിക്കുന്നത്. മുഖത്ത് നോക്കി നല്ലത് പറയാൻ സുഹൃത്തുക്കൾ പോലും ഇല്ല. എന്റെ ജനന സമയവും നക്ഷത്രവും എല്ലാം ചെറുപ്പം മുതലേ കേട്ട് എനിക്കറിയാം.അത് കൊണ്ട് എടുത്ത് വച്ച് നോക്കും
    എവിടെയെങ്കിലും നമ്മളെ പറ്റി വല്ല നല്ലതും പറഞ്ഞ് കേൾക്കുമ്പൊ ഒരു ആശ്വാസം😂😂😂

  • @unfinishedhopes768
    @unfinishedhopes768 Před rokem

    Ente sister nte love marriage ayirunnu..Jathakam nokkitappol kuttikal undakan prayasam anenn paranju.. ath mind akathe kalyanam kazhichu.. 10 year ayum kunjundayilla..IVF koode fail ayi..Edayk astrologer paranju treatmentil alla normal ayi thanne pregnencmt akumenn. Ente kalyanam kazhinj njan pregnant ayappol sister family l oru baby enkilum ayalo enn paranj treatment nirthi..njan pregnant ayi 5 th monthl aval natural ayi conceive ayu