ലോകത്തിലെ ഏറ്റവും ഭീകരമായ സിനിമ | അല്ലെങ്കിൽ തെറി പറഞ്ഞോളൂ 😡😡 | Mallu Explainer

Sdílet
Vložit
  • čas přidán 29. 08. 2024
  • Mallu explainer series ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളൂ 👇👇👇
    / @malluexplainerseries1843
    MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
    We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
    MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
    ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
    #movieexplanationmalayalam
    #mallu
    #MalluExplainer
    #movieexplanationmalayalam

Komentáře • 625

  • @malluexplainer185
    @malluexplainer185  Před 2 lety +98

    Episode 6: czcams.com/video/zVK9WHMmLI8/video.html
    Episode 7: czcams.com/video/uxgUH34uvFc/video.html
    Episode 8: czcams.com/video/50Hvf2HPM4Q/video.html
    Episode 9: czcams.com/video/zch4aRLJZsc/video.html
    Episode 10: czcams.com/video/Uj2ozXyDBNs/video.html

    • @machanesgamer9920
      @machanesgamer9920 Před 2 lety +10

      Part 2 വേണും ✨️
      Bro cheyo part 2

    • @draculagaming1967
      @draculagaming1967 Před 2 lety +2

      @@BLOOOD616 No 1 is “The Human Centipede”

    • @haniyalulu333
      @haniyalulu333 Před 2 lety +2

      ഇതിനെ രണ്ടാം ഭാഗം കൂടി ഇടുമോ

    • @vishnus3390
      @vishnus3390 Před 2 lety

      Ethinte full movie kittumo bro..?

  • @ishal_noora
    @ishal_noora Před 2 lety +156

    ഭീകര സിനിമയേക്കാൾ ആ background music ഒരു രക്ഷയും ഇല്ല. പൊളി സാനം 🔥🔥🔥💥💥

  • @rashidaanas3559
    @rashidaanas3559 Před 2 lety +76

    എത്ര ഭീകര സിനിമയാണെങ്കിലും ഇവിടെ വന്നു കേൾക്കുന്നത് ഒരു സുഖമാണ് ❤️mallu ❤️

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @timepass-js9zm
    @timepass-js9zm Před 2 lety +209

    2 ഭാഗം എന്തായാലും വേണം full support 🔥

  • @anand_2003
    @anand_2003 Před 2 lety +57

    ബീസ്റ്റും ആരോണും പവർ ആണ് 🔥തന്റെ കുഞ്ഞിന് വേണ്ടി ദുർബലനായ അച്ഛൻ മറ്റെന്തിനെക്കാളും ശക്തമാവുന്നു ✨️സ്നേഹത്തെക്കാൾ വലിയ ശക്തി ഇല്ല 🥰അത് ആ രാക്ഷസന്മാർ ഇപ്പൊ മനസിലാക്കികാണും 🥲

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +52

    *ഭീകര സിനിമായോ എന്ന കണ്ടിട്ട് തന്നെ കാര്യം...!! 😌😁*

  • @Linsonmathews
    @Linsonmathews Před 2 lety +126

    ലോകത്തിലെ ഏറ്റവും ഭീകരമായ സിനിമ ഈ സുന്ദര ശബ്ദത്തിൽ ഇവിടെ കേൾക്കട്ടെ 🤗❣️❣️❣️

    • @akshayaabu7970
      @akshayaabu7970 Před 2 lety

      ❤❤

    • @TWITFLIX
      @TWITFLIX Před 2 lety +1

      ദാ വന്നു വീണ്ടും ഇവിടെ 💞🤦‍♂️

    • @xeaglevaasu9160
      @xeaglevaasu9160 Před 2 lety +1

      Eda ariyaan mela thond chodikkkuva nee ellayidathum indolloda nee aaru kumbadi yo spam aanala ore dialouge ellayidath spam cheyunn nthuvaade

    • @sukumarakurup5464
      @sukumarakurup5464 Před 2 lety

      Nee endhada naye

    • @carolinecharly4682
      @carolinecharly4682 Před rokem

      Thaan ellayidathumund 😘😘

  • @btsisbestarmy1611
    @btsisbestarmy1611 Před 2 lety +44

    എന്തെങ്കിലും ആവട്ടെ സിനിമ ഫുൾ കാണും😌💥💜

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +33

    മച്ചാന്റെ video കാണുമ്പോൾ ഒരു സിനിമ കണ്ട ഫീൽ ആണ് 💝💝💝💥💥💥

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

    • @MK-sy9cr
      @MK-sy9cr Před 2 lety +1

      @mallu comics kandu poli

  • @akbarsha6943
    @akbarsha6943 Před 2 lety +21

    Mallu uyir aane😍 ethu movie ayalum poli ayirikkum🥰

    • @malluexplainer185
      @malluexplainer185  Před 2 lety +11

      😍😍😍❤

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

    • @akbarsha6943
      @akbarsha6943 Před 2 lety +1

      @@malluexplainer185 mallu oru req und pazhaya reethiyil ulla explanation aa better athu pole thane explain cheyyyunnatha kelkkan ishtam😍 Aa explanationilaa mallu fan aye🥰

  • @smallworldcreacions1339
    @smallworldcreacions1339 Před 2 lety +30

    ഭീകര സിനിമ
    പാർട്ട്‌ 2 വേഗം poratte😱

  • @anandhu.e8091
    @anandhu.e8091 Před 2 lety +22

    Oru എപ്പിസോഡിൽ ചെയ്തുടായിരുന്നോ കട്ട weiting ❤❤

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @onion2674
    @onion2674 Před 2 lety +12

    രണ്ടാം ഭാഗത്തിന് കട്ട വെയിറ്റിംഗ് ആണ്🤩🤩🤩🤩

  • @arshaarjun6548
    @arshaarjun6548 Před rokem +4

    ആരോണിന്റെ power revenge ആയിരുന്നു poli എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️

  • @amazing_kerala
    @amazing_kerala Před 2 lety +5

    ഞാൻ വർഷങ്ങൾക്ക് മുന്നേ ഈ സിനിമ കണ്ടതാണ് ഇതുപോലൊരു സിനിമ പിന്നെ കണ്ടിട്ടില്ല ഇത് കഥ കേട്ടിട്ട് കണ്ടാൽ എത്ര ഭീകരമായി തോന്നും എന്നറിയില്ല പക്ഷേ കഥ അറിയാതെ കാണുന്നവന്റെ കിളി പോകും നമ്മൾ പറഞ്ഞാൽ മനസ്സിലാകില്ല അത് കണ്ടു തന്നെ അനുഭവിക്കണം ❤️

  • @arshaarjun6548
    @arshaarjun6548 Před rokem +3

    Beast poweresh ആണല്ലോ revenge തിരിച്ച് കൊടുത്തു 😍😍😍😍😍😍😍

  • @Itachi-the-parents-lover
    @Itachi-the-parents-lover Před 2 lety +8

    1 the Human centipede(3 parts)
    2 the Serbian film(18+ ultra violence 😵)
    3 Hostel (3 parts)(personal fav😼)(2005)
    4 The green inferno
    5 wrong turn (6 parts)
    6 Saw(8 parts)
    7 the collector( 2part -the collection)
    8 Terrifier(2017)
    9 Bite(2015)
    10 house of Wax (2005)
    11 the farm (2018)
    12 ready or not (2019)
    13 I spit on your grave (3 parts )(2010 fav)
    14 Evil dead (2013)
    15 Hills have eyes (2 parts)
    Some irritating films

  • @ajuajmal4024
    @ajuajmal4024 Před 2 lety +6

    ചേട്ടന്റെ അടിപൊളി വോയിസ്‌ ❤❤❤

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @nithinsuresh.2857
    @nithinsuresh.2857 Před 2 lety +12

    ഇതാണ് horror movike പറ്റിയ സൗണ്ട്.😍🤩😮

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @noufalrahman2343
    @noufalrahman2343 Před 2 lety +15

    back to mallu explainer😘🥰🔥

  • @user-tb5ok3nh5r
    @user-tb5ok3nh5r Před 2 lety +5

    ഇന്ന് petikkan ഉള്ളത് ഒക്കെ ഇതിൽ നിന്ന് കിട്ടിടുണ്ട് 😁സ്കൂളിൽ പോകുന്ന days ഒന്നും കാണാൻ പറ്റാറില്ല അതുകൊണ്ട് പഠിത്തം ഇല്ലാത്ത ദിവസം എല്ലാം കുടി അങ്ങ് കാണും spr movie ✨️🥰💘

    • @mallucomics2887
      @mallucomics2887 Před 2 lety +2

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @sweet_weapon
    @sweet_weapon Před 2 lety +11

    Settante sound oru rakshayum illaa poli❤️🤗 nalla explanation 💥 settante name entha😄 onnu parayuvoii

  • @ERYX_YT
    @ERYX_YT Před 2 lety +1

    Bro back ground music paranj tharumo

  • @NOWFAL697
    @NOWFAL697 Před 2 lety +3

    1 st

  • @xescoff4203
    @xescoff4203 Před 2 lety +2

    Njan celebratires choice chanell ill kandatha ahnallum chettanje soundil kanam ehn vechu 😘

  • @Akshay-si5uc
    @Akshay-si5uc Před 2 lety +3

    Big fan etta🤗💓

  • @shabiljinshad5035
    @shabiljinshad5035 Před 2 lety +5

    2 nd part വേണം 🔥🔥

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l😣

  • @muhammadsaheer7227
    @muhammadsaheer7227 Před 2 lety +2

    പൊളി.. ആണ്കേട്ടോ 👍👍👍

  • @snehabiju4670
    @snehabiju4670 Před 2 lety +3

    Thank you , waiting for part 2 .

  • @jibinkjohn9273
    @jibinkjohn9273 Před 2 lety +5

    പണ്ട് സ്റ്റാർ മൂവിസിൽ കണ്ടവർ ഉണ്ടോ

  • @sadhiyasulaimanc7717
    @sadhiyasulaimanc7717 Před 2 lety +4

    We want second part 😁😁💥

  • @rock-gamer7485
    @rock-gamer7485 Před 2 lety +3

    പോക്കറ്റ് fm പരസ്യം എന്ന പിന്നെ അധ് കെട്ടിട്ടാവാം ഇനി കാണൽ 😂❤❤❤

  • @manavalan_from_dubai
    @manavalan_from_dubai Před 2 lety +11

    പിന്നെ കാണാം *ചോറ്* തിന്നിട്ട് വരാം *...* അല്ലങ്കിൽ ഇന്ന് പട്ടിണി കിടക്കേണ്ടിവരും 😂
    *NB:* ഭക്ഷണം കഴിക്കാത്തവർ കഴിച്ചിട്ട്
    വരിക🤗
    ഇങ്ങനത്തെ സിനിമയിൽ അറപ്പുള്ള കുറേ ഭാഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് 🩸 *അനുഭവം* *ഗുരൂ...*

  • @kichukichuzz9462
    @kichukichuzz9462 Před 2 lety +1

    Eth video ittalum njan vakanum pinnalla.
    Poli sinima

  • @shone3245
    @shone3245 Před 2 lety +4

    Hills of eyes 2 cheyanne bro athum scene aha💥❤

  • @user-rm7db3vp5r
    @user-rm7db3vp5r Před 2 lety +1

    Njanum vannu😌

  • @sahalmohammed025
    @sahalmohammed025 Před 2 lety +1

    4;06 alla ഇതു ഞമ്മളെ clare അല്ലേ ( lost)

  • @muhammedrizwan369
    @muhammedrizwan369 Před 2 lety +1

    oooo intro thanne pediyavan😈

  • @shone3245
    @shone3245 Před 2 lety +1

    Njan parnjeyayrnnu hills of eyes explain cheyuvo ennu. Thanks bro late ayalum afipwoliyayittund😍❤

  • @amalkrishna.t6115
    @amalkrishna.t6115 Před 2 lety +2

    രണ്ടും വേണം

  • @foxseconds7173
    @foxseconds7173 Před 2 lety

    Good explanation chetta

  • @albertgamer7644
    @albertgamer7644 Před 2 lety +2

    Nice 🙂❤️

  • @MR-vm3mg
    @MR-vm3mg Před 2 lety +2

    Mallu chetta shaolin soccer cheyyy

  • @binisdayz9065
    @binisdayz9065 Před 2 lety

    Poli chettaaa👍👍👍

  • @divyap6360
    @divyap6360 Před 2 lety +2

    Poli

  • @neethums1654
    @neethums1654 Před 2 lety +1

    Mallu Bro second part must ആയിട്ട് വേണം വെയ്റ്റിംഗ് അണ് background music ഒരു രക്ഷയും ഇല്ല.

  • @l00ney25
    @l00ney25 Před 2 lety +3

    മല്ലു ❤

  • @xgvampiregamingyt727
    @xgvampiregamingyt727 Před 2 lety +1

    Atha bro 2 vanam

  • @___the_black_soul_2528

    Wow Supr movie 👌👌 രണ്ടാം ഭാഗം എന്തായാലും വേണം.... ❤️Mallu❤️

  • @minhajhusain6762
    @minhajhusain6762 Před 2 lety +1

    Enthan malluve innale kandillallo power💪 movie🎥 akumenn prethishikkunnu

  • @ayishaali9458
    @ayishaali9458 Před 2 lety

    2 part vegam irakk mallu plzzz njn kore ayi parinnn

  • @ass8648
    @ass8648 Před 2 lety +1

    Endayalum poli mass

  • @afx502
    @afx502 Před 2 lety +10

    Ethu Movie Aayaalum Shuhaibikka അത് പറയുമ്പോൾ വേറെ ഒരു Feel ആണ് 🔥❤️

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @ukhappy3946
    @ukhappy3946 Před 2 lety +1

    Eth najn celibrity choice kadittude💫💥💥poli padam

  • @onion2674
    @onion2674 Před 2 lety +3

    ഇന്ന് രാത്രിക്ക് ഉള്ളതായി💥🤩🥵

  • @alank.a6957
    @alank.a6957 Před 2 lety +1

    Bro part 2 tommorow edavoo plese aneku ethu pola cheynavara ottum ishatam alla kaleya pinna part 2 vanaa

  • @mubashirake9670
    @mubashirake9670 Před rokem

    OMG😨background music😨😨😨😨

  • @rizafathima1540
    @rizafathima1540 Před 2 lety

    Background bgm !pewaranne... 💥💥💥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-dv5eo4zs3c
    @user-dv5eo4zs3c Před 2 lety +1

    Poli ennalum kanumbo ☹️

  • @afsalmubiafsalmubi2123
    @afsalmubiafsalmubi2123 Před 2 lety +1

    Super

  • @sudhinasudheer2537
    @sudhinasudheer2537 Před 2 lety +1

    Back ground music poli 🥰

  • @sajjadmuhammed2512
    @sajjadmuhammed2512 Před 2 lety

    Video m explanation n te timing orupole aakiyirunnel kurachoodi nannayirunn

  • @malikarenjith3164
    @malikarenjith3164 Před 2 lety +2

    റൂബി മരിക്കണ്ടായിരുന്നു 😭

  • @galaxygamer9378
    @galaxygamer9378 Před 2 lety +2

    2part venam

  • @avadhootyedge9708
    @avadhootyedge9708 Před 2 lety +1

    Suppar💋💯

  • @manjus9730
    @manjus9730 Před 2 lety

    Next part venamm super poliii

  • @abhijithlekshman9078
    @abhijithlekshman9078 Před 2 lety

    Ethu njan kandathanu ennalum mallu ayondu onnude kandu. Second part venam

  • @bennetsc1579
    @bennetsc1579 Před 2 lety +1

    Hi mallu

  • @sreeragramadas6822
    @sreeragramadas6822 Před 2 lety

    Adipoli explanations 🔊❤️❤️❤️❤️❤️

  • @sheejapradeep3332
    @sheejapradeep3332 Před 2 lety

    Chettanda sound super ann ketto
    Chettana onn neeritt kandirunnenkil kollamayirunnu

  • @muhammedhamood3102
    @muhammedhamood3102 Před 2 lety

    Ente mone poli ❤‍🔥✨️✨️

  • @SafwanaSafu-fl9gd
    @SafwanaSafu-fl9gd Před rokem

    2 nd Part edane

  • @nishanthnishanthmyyoutube7827

    Supper chattaaaa

  • @alank.a6957
    @alank.a6957 Před 2 lety +1

    Mallu bro is bro

  • @ishal_noora
    @ishal_noora Před 2 lety +5

    എന്താ mallu വന്നാ വന്നു. പോയ പോയി. ഇങ്ങനൊക്കെ ആയാ മതിയോ 😁

  • @Fc_Sinistrix
    @Fc_Sinistrix Před 2 lety

    MalluExplainer Bro Uyir 😘💋

  • @vivekbhavin2139
    @vivekbhavin2139 Před rokem +1

    Yes rooby...

  • @statuscombany1983
    @statuscombany1983 Před 2 lety +1

    First ❤️

  • @adhithyank2768
    @adhithyank2768 Před 2 lety +1

    No doubt ruby

  • @sreyasmenon
    @sreyasmenon Před 2 lety

    2nd part vegam idane

  • @kunjantechyvlogs6588
    @kunjantechyvlogs6588 Před 2 lety

    Adutha part urapayum venam

  • @Adish_10
    @Adish_10 Před 2 lety +1

    Mallu bite movie cheyyamo

  • @rolexthedevil3067
    @rolexthedevil3067 Před 2 lety +1

    ബോബി❤️ബീസ്റ്റ്❤️ആരോൺ❤️............💥💥

  • @ashwinsebastian5138
    @ashwinsebastian5138 Před rokem +1

    Sheriyaaa avan aareeeyum panic aakkathee avide ninnu escape cheyum

  • @ikbalks1950
    @ikbalks1950 Před 2 lety +1

    Part2വേണം Please

  • @devikamjayan434
    @devikamjayan434 Před 2 lety

    Plss 2 part

  • @midhunmohanmidhunmohan7171

    Horror movies okke cheyyuvo😌

  • @sahalshalu3403
    @sahalshalu3403 Před 2 lety +1

    2ാം ഭാഗം വെണം

  • @malakhagaming
    @malakhagaming Před 2 lety +1

    2th part Plzzz vanda

  • @sajeevantthattaliyath4345

    Ufff.... Poli 💥

  • @selvanr3923
    @selvanr3923 Před 2 lety

    Mashe, second part idane.....❤❤❤❤

  • @beenasumod4584
    @beenasumod4584 Před 2 lety +1

    Part 2 Please

  • @blacksheep1020
    @blacksheep1020 Před 2 lety +4

    Adipoli explanation aaahnetooo….💫💫

  • @fathahurahman519
    @fathahurahman519 Před 2 lety +1

    രണ്ടും പോന്നോട്ടെ.... 🥰😜

  • @shijadmr1293
    @shijadmr1293 Před 2 lety

    അടിപൊളി 👍😁👍👍

  • @ismaisma8257
    @ismaisma8257 Před 2 lety +1

    Chetta second part venam 🙂

  • @fathimanasrin72
    @fathimanasrin72 Před 2 lety +1

    🔥🔥🔥😱😱😱
    So exciting but scary

  • @nikhilnanikhil8318
    @nikhilnanikhil8318 Před 2 lety

    Nice

  • @toxicff517
    @toxicff517 Před 2 lety +2

    Ee movie theatreI'll pooyi kandavarude avastha😟

  • @lm_1091
    @lm_1091 Před 2 lety +1

    Hloo flash series ചെയ്യാമോ bro