എത്ര പ്രാർത്ഥിച്ചിട്ടും സങ്കടം മാത്രമാണോ ഫലം ? | കാരണം ദേ ഇതാണ് 🙏 | HOW TO PRAY KRISHNA | GURUVAYUR

Sdílet
Vložit
  • čas přidán 4. 09. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
    * ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
    whatsapp.com/c...
    ______________________________________
    HOW TO PRAY TO GOD
    LORD KRISHNA PRAYER VIDEOS
    PRAY GOD
    LORD KRISHNA GRATITUDE VIDEOS
    LORD KRISHN VIDEOS
    GRATITUDE VIDEOS
    GRATITUDE TO GOD LORD KRISHNA
    KRISHNA VIDEOS
    KRISHNA KADHAKAL
    KRISHNA STORIES
    GURUVAYURAPPAN
    KRISHNANUBHAVAM
    LORD KRISHNA
    LORD KRISHNA STORIES MALAYALA
    PRAY VIDEOS MALAYALAM
    HINDU PRAY VIDEOS
    HINDU CULTURE
    ________________________________________
    2- this video is very useful for all devotees becaise we are create and include for all informations in leymans language
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayurappan #lordkrishna #keralatemples #gratitude #praygod

Komentáře • 667

  • @bindushaji5778
    @bindushaji5778 Před 5 měsíci +28

    Hare krishna🙏🙏🙏🙏🙏🙏🙏

  • @mvssivan8025
    @mvssivan8025 Před 4 měsíci +7

    എന്റെ കണ്ണാ എന്റെ സങ്കടങ്ങളും ദുഖങ്ങളും മാറ്റി തരണമേ എന്റെ ഭഗവാനെ എന്നും കാത്ത് രക്ഷിക്യണ മേ

  • @user-zi5dp9sj8q
    @user-zi5dp9sj8q Před 14 dny

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sreejar9508
    @sreejar9508 Před 5 měsíci +74

    മോനേ ബിബിൻ എന്തു നല്ലതാണ് മോന്റെ ശബ്‌ദം കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു തന്നതാണ്. മോന്റെ ഫോട്ടോ എന്താ കൊടുക്കാത്തത് എനിക്ക് മോനെ കണ്ടാൽ തിരിച്ചറിയത്തും ഇല്ല എല്ലാ വീഡിയോ കളും നല്ല അറിവ് പകരുന്നതാണ് പറയുന്ന കാര്യം എല്ലാം നല്ലതും ആണ്. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @vijaylakshmimenon7809
      @vijaylakshmimenon7809 Před 5 měsíci +1

      എന്റെ കൃഷ്ണാ....

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Charrkkann full pachaarraayiaaa..... Chooklate
      Line❤❤❤❤❤

    • @sreenathk6318
      @sreenathk6318 Před 5 měsíci

      ഭഗവാൻ അനുഗ്രഹിച്ചു നൽകിയതാണ് ❤❤ ആശബ്ദവുംംരൂപവും ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവട്ടെ ❤❤

    • @ranuthottappally408
      @ranuthottappally408 Před 3 měsíci

      ഭഗവാന്റെ സ്വരം 🙏🏻

    • @SanithaPrasad-ft9lk
      @SanithaPrasad-ft9lk Před 3 měsíci

      Haray
      Krishna

  • @anjups1487
    @anjups1487 Před 9 dny

    Hare Krishna guruvaayoorappa

  • @smithasunilsmitha9588
    @smithasunilsmitha9588 Před 5 měsíci +15

    കണ്ണാ... നീ കൂടെ ഉണ്ട്‌ എന്നുള്ളതിനുള്ള ഒരു തെളിവാണ് ഇപ്പോൾ ഇങ്ങനെ കേൾക്കാൻ സാധിച്ചത്... സർവ്വം കൃഷ്ണർപ്പണമാസ്തു..... 🙏🙏🙏🙏

  • @sreenathk6318
    @sreenathk6318 Před 5 měsíci +7

    എന്റെ മഹാദേവ ഒരു ആപത്തുപോലും വരുത്താതെ എന്റെ പിതാവ് എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു ഭഗവാനെ

  • @user-jy2cs8gw3h
    @user-jy2cs8gw3h Před 29 dny

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ravia.n8938
    @ravia.n8938 Před 5 měsíci +10

    🙏എന്റെ കൃഷ്ണ 🙏എല്ലാവരുടെയും സങ്കടങ്ങൾ തീർക്കണേ 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🕉️🕉️🕉️

  • @mridulamridu8706
    @mridulamridu8706 Před 5 měsíci +15

    നീ തന്നെ ശരണം ഗുരുയായൂരപ്പാ..... മനസ് തകർന്ന് അവസ്ഥ യിലും... നീ തന്നെ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻 ഭക്ത വത്സല.....

  • @user-ls5ge7kz3g
    @user-ls5ge7kz3g Před 5 měsíci +10

    എന്റെ കണ്ണാ എന്റെ ജീവിതം നിന്റെ തൃ പാഥത്തിൽ എൽപ്പിക്കുവാ എല്ലാം ശെരി ആക്കി തരണേ ഭഗവാനെ......

  • @user-se2yh2yh6v
    @user-se2yh2yh6v Před 9 dny

    ഹരേ രാമ ഹരേ കൃഷ്ണ
    ഞാൻ ഇപ്പോൾ അടുത്താണ് ഈ വീഡിയോസ് കണ്ടു തുടങ്ങിയത്. ഞാൻ ഇപ്പോഴും കൃഷ്ണനെയാണ് വിളിക്കുക. എന്നിട്ടും എന്താണ് സങ്കടം എന്ന് തോന്നാറുണ്ട്. ഇത് കേട്ടപ്പോൾ നല്ല സമാധാനം തോന്നി. നന്ദി, ഒരുപാട് നന്ദി

  • @user-mj6ze9ml9f
    @user-mj6ze9ml9f Před měsícem

    ഹരേ കൃഷ്ണാ

  • @lethasudhan8856
    @lethasudhan8856 Před 11 dny

    Ente kanna Thank you ❤❤❤❤

  • @ushakumaria3296
    @ushakumaria3296 Před 5 měsíci +8

    വളരെ സത്യം ആണ് മോനെ.ഞാൻ ടിവി കാണാറില്ല. ഞാൻ പറയാറുണ്ട് ഇത് കണ്ട് ആണ് ആളുകൾ ബോധം ഇലലാതെ ആകുന്നത്.ഇവർക്ക് നല്ല കാര്യങ്ങൽ ആളുകളിൽ എത്തിച്ചു കൂടെ.

  • @ChandraThara-cv7te
    @ChandraThara-cv7te Před 17 dny

    Haree krishnaaa❤❤❤❤

  • @user-he2ug5vd4j
    @user-he2ug5vd4j Před 2 měsíci

    Hareramaa.hrekrishnaarekshikanme

  • @Nivi411
    @Nivi411 Před 5 měsíci +9

    Hare krishna 🙏 അങ്ങ് എല്ലാവരുടെയും കൂടെ ഉണ്ടാവണേ 🙏 എല്ലാവരെയും അനുഗ്രഹിക്കണേ🙏🤍

  • @SindhukaSindhu-tt6th
    @SindhukaSindhu-tt6th Před 18 dny

    Hare Krishna ❤❤

  • @beenaraghavan261
    @beenaraghavan261 Před 5 měsíci +2

    ഞാൻ മനസ്സ് വിഷമിച്ചിരിക്കുന്പോൾ ആണ് ഭഗവാന്റെ കൃപ കൊണ്ട് ഈ വീഡിയോ കാണാനും. കേൾക്കാനും കഴിഞ്ഞത്. എന്തോ ഒരു ആശ്വാസം ഈ വീഡിയോ കേട്ടതിന് ശേഷം . എന്റെ ഭഗവാനെയെന്നു കൂടെ ഉണ്ടാകണെ പ്രഭോ. ഓം നമോ ഭഗവതേ വാസുദേവായ ഹരി ഓം 🙏🙏🙏🙏🙏🌷🌷🌷

  • @DivyaKp-q8k
    @DivyaKp-q8k Před 27 dny

    Hare krishna

  • @rakhydijeesh9824
    @rakhydijeesh9824 Před 5 měsíci +2

    എന്റെ കൂടെ എന്നും ഭഗവാൻ ഉണ്ട് എന്ന് വിശ്വസിക്കുന്നു ഞാൻ.. സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏

  • @suryaaiswarya3268
    @suryaaiswarya3268 Před 3 měsíci +1

    നല്ലൊരു feel ആണ് ഈ ചാനൽ കാണുമ്പോൾ, കേൾക്കുമ്പോൾ., ഏതോ ക്ഷേത്രനടയിൽ നിൽക്കുമ്പോലെ 🙏🙏🙏

  • @sreevidhyasasidharan2181
    @sreevidhyasasidharan2181 Před 5 měsíci +4

    ശരിയാണ് വിപിൻ പറഞ്ഞത്. വിഷമിച്ചിരിക്കുന്ന സമയത്ത് നമ്മൾ കാണുന്നതും കേൾക്കുന്നതും നമ്മുടെ ചിന്തയോട് connected ആയീട്ടുള്ളതായിരിക്കും. ചിലപ്പോൾ ഗുഡ്മോണിങ് മെസ്സേജ് വരുന്നത് പോലും ഇങ്ങനെ ഉള്ളതാവും. നല്ല കാര്യങ്ങൾ ആണ് വിപിൻ പറഞ്ഞു തന്നത്. 🙏🙏🙏കണ്ണൻ തന്നെ എപ്പോഴും തുണയുള്ളൂ കാക്കണേ കണ്ണാ.... 🙏🙏🙏

  • @minimol5242
    @minimol5242 Před 5 měsíci +6

    🙏🏻🙏🏻ഭഗവാനെ കൃഷ്ണ എനിക്ക് സങ്കടം തന്നോളൂ പക്ഷെ അങ്ങയുടെ കൃപയും കരുണയും കൂടെ ഉണ്ടായാൽ മതി 🙏🏻🙏🏻🙏🏻

  • @priyasunil4604
    @priyasunil4604 Před 5 měsíci +2

    അനിയന്‍ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തില്‍ നടക്കുന്ന യാഥാര്‍ത്ഥ്യം ആണ് .
    നല്ല വഴികള്‍ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി. എല്ലാം കൃഷ്ണൻ തക്ക സമയത്ത് വന്നു പറയുന്ന പോലെ. ഹരേ കൃഷ്ണ ❤.

  • @user-bw2pn8ni4s
    @user-bw2pn8ni4s Před 2 měsíci

    Hare krishna 🙏 🙏

  • @sinie394
    @sinie394 Před 3 měsíci

    Hare Krishna 🙏🙏🙏

  • @manjuvmmanjuraju8158
    @manjuvmmanjuraju8158 Před 5 měsíci +5

    എന്റെ കൂടെ എപ്പോഴും ഗുരുവയുരപ്പാൻ ഉണ്ടാകും എന്റെ കൃഷ്ണ ഗുരുവായൂരപ്പ ❤❤

  • @user-bj9mg3in2s
    @user-bj9mg3in2s Před 25 dny

    എൻ്റെ കൃഷ്ണ മധു ഏട്ടൻ്റെ കുടുംബത്തോയും എൻ്റെ കുടുംബത്തേയും കാത്തു രക്ഷിക്കണേ ഭക്തിയോടെ ഭഗവാനെ പ്രാർത്ഥിക്കാൻ എല്ലാവാർക്കും സാധിച്ചിടണേ കണ്ണാരധേ രാധേ ശ്യാം❤

  • @user-hn7oz8md9w
    @user-hn7oz8md9w Před 5 měsíci +6

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. എനിക്ക് എന്റെ കണ്ണനോട് ഒരു പരാതിയും ഇല്ല, എല്ലാത്തിനും നന്ദി മാത്രമേ ഉള്ളു. എനിക്ക് അങ്ങനെ തോന്നാറുള്ളു നമ്മൾ ചിന്ദിക്കുന്നത് പ്രേവർത്തിക്കുന്നതും ആയ കാര്യങ്ങളാണ്. നമുക്ക് നല്ലതും അല്ലാത്തതും ആയ കാര്യങ്ങൾ നടക്കുന്നത്. അതിനു ഭാഗവാനോട് പരാതി പറഞ്ഞിട്ട് കാര്യമില്ല. കാരണം മാറേണ്ടത് നമ്മളാണ്. ഈ മികച്ച അറിവിന്‌ ഒരുപാടു നന്ദി ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻

    • @rajijagadeesh275
      @rajijagadeesh275 Před 5 měsíci

      ഹരേ കൃഷ്ണ ഞങ്ങൾ Tv സിരിയൽ കാണാറില്ല മോന്
      മോൻ്റെ സംസാരം നല്ല ഭംഗിയുണ്ട് കേൾക്കാൻ കണ്ണൻ്റെ അനുഗ്രഹം ഉള്ള കുട്ടിയാണ് God Bless you❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @seejamksheejagopi5647
      @seejamksheejagopi5647 Před 5 měsíci +1

      മോനെ, നിൻ്റെ അച്ചനും അമ്മയും കഴിഞ്ഞ ജന്മത്തിലെ പുണ്യം ചെയ്തവർ❤

  • @UshaSunny-rc1nr
    @UshaSunny-rc1nr Před 2 měsíci

    Hare Krishnaaaa

  • @binijayakumar2491
    @binijayakumar2491 Před 5 měsíci +4

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഇതു വരെ ഉള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി parayunnu🙏🙏

  • @user-hq5zy5wu6q
    @user-hq5zy5wu6q Před měsícem

    Hare kirshna 🙏

  • @raghiachu7310
    @raghiachu7310 Před 5 měsíci +1

    സത്യം. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏😘😘😘

  • @devikadhayanv9932
    @devikadhayanv9932 Před 5 měsíci +3

    🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു ഇന്നും എന്നും കണ്ണൻ തുണയായി എല്ലാവരുടെയും കൂടെ ഉണ്ടാകട്ടെ ലോക സമസ്ത സുഖിനോ ഭവന്തു 🙏❤🥰😘

  • @spneha4
    @spneha4 Před měsícem

    God bless youbibin🙏🙏🙏🙏🙏🙏

  • @beenabiju2062
    @beenabiju2062 Před 5 měsíci +5

    എന്റെ കണ്ണൻ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട് 🙏🙏🙏.. വിപിൻ മോനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @Arjun.v190
    @Arjun.v190 Před 5 měsíci +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ എല്ലാവർക്കും നല്ലത് വരണേ

  • @sukumarane2529
    @sukumarane2529 Před 5 měsíci +1

    എൻ്റെ കൃഷ്ണ നമസ്ക്കാരം സമസ്താപരാധങ്ങളും വെറുത്ത് മാപ്പാക്കണം സർവ്വം കൃഷ്ണ പദാർപ്പണമസ്തു രാധേ രാധേ ശ്യാം

  • @Udaya_prabha
    @Udaya_prabha Před 25 dny

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏🙏❤❤❤❤

  • @engilumentekrishna2.0
    @engilumentekrishna2.0 Před 5 měsíci +8

    എന്റെ കണ്ണാ ഭഗവാനെ എല്ലാവര്ക്കും നല്ലത് വരുത്തനെ 🌿🙏❤️

  • @SreejaSunil-jm4oo
    @SreejaSunil-jm4oo Před měsícem

    Hare.kirshna

  • @user-yo9yl1jn7u
    @user-yo9yl1jn7u Před 5 měsíci +2

    ഹരേ രാമ ഹരേ രാമ 🙏🏻🙏🏻🕉️🕉️🪔🪔രാമ രാമ ഹരേ ഹരേ ഹരേ 🙏🏻🙏🏻🕉️🕉️🪔🪔 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🕉️🕉️🪔🪔 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🕉️🕉️🪔🪔❤️❤️🥰🌻🌻

  • @minimol5242
    @minimol5242 Před 5 měsíci +2

    🙏🏻🙏🏻ഹരേ കൃഷ്ണ എന്റെ കുഞ്ഞിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @vishalakshivishalakshi8829
    @vishalakshivishalakshi8829 Před 5 měsíci +1

    Hare krishna mon പറയുന്നത് സത്യമാണ് സീരിയൽ നിർത്തിയാൽ തന്നെ നമ്മുടെ മനസ്സിൽ positive enargy varum

  • @user-np5oo1zg9v
    @user-np5oo1zg9v Před 5 měsíci +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @VijilaSudheeshkrishna
    @VijilaSudheeshkrishna Před 5 měsíci +1

    ഭഗവാനെ കൃഷ്ണാ 🙏🏻

  • @manjup8273
    @manjup8273 Před 3 měsíci

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤❤❤❤❤❤❤

  • @amruthaammus9326
    @amruthaammus9326 Před 2 měsíci

    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna

  • @Geethpillai
    @Geethpillai Před 5 měsíci +3

    ഭഗവാനേ മാധവാ മധുസൂദനാ കരുണാ വാരിധേ കാത്തുകൊള്ളണേ❤

  • @sudhambikakishore1978
    @sudhambikakishore1978 Před 29 dny

    ഭഗവാനെ അറിയാൻ തുടങ്ങിയപ്പോൾ തൊട്ട് ഞാൻ ഒന്നിനെ കുറിച്ചും ആകുലപ്പെട്ടാറില്ല എന്റെ എല്ലാ വിഷമ ഘട്ടവും ഭഗവാൻ എത്ര ലളിതമായിട്ടാണ് മാറ്റിത്തരുന്നത് സർവ്വം കൃഷ്ണാർപ്പണമസ്തു❤❤❤❤

  • @sudhanisubhagan4138
    @sudhanisubhagan4138 Před 5 měsíci +3

    ഹരേ കൃഷ്ണ എല്ല നന്മകളും നൽകി ഭഗവാൻ ഈ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കട്ടെ ❤❤

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl Před 5 měsíci +2

    ഹരേ കൃഷ്ണ..വീണ്ടും നല്ലൊരു വീഡിയോ കേൾക്കാൻ സാധിച്ചതിൽ ഭഗവാൻ്റെ നാമത്തിൽ നന്ദിയും ഒത്തിരി സന്തോഷവും അറിയിക്കുന്നു..മോൻ്റെ അവതരണം..ശബ്ദം ഒക്കെ മനസിന് സമാധാനം തരുന്നതുതന്നെ..ഭഗവാൻ്റെ അനുഗ്രഹം എല്ലാ വർക്കും ഉണ്ടാകട്ടെ എ ന്ന പ്രാർത്ഥനയോടെ...ഹരേ കൃഷ്ണ...

  • @aiswaryaps5850
    @aiswaryaps5850 Před 5 měsíci +2

    ഈ കൂട്ടായ്മയിൽ ഒരു ഭാഗം ആകാൻ സാധിച്ചതിൽ ഞാൻ കൃഷ്ണ നാമത്തിൽ നന്ദി പറഞ്ഞു കൊള്ളുന്നു.

  • @babyrajendran746
    @babyrajendran746 Před 4 měsíci

    ഭഗവാനെ കുറിച്ചുള്ള ഇത്തരം vedios കുറച്ചൊന്നു ദീർകിച്ചാലും സന്തോഷം തന്നെയാണ്.. ഹരേ കൃഷ്ണാ 🙏🙏🙏

  • @bindu.k.araghunath8292
    @bindu.k.araghunath8292 Před 5 měsíci +2

    ഹരേകൃഷ്ണ ❤
    വിപിൻ മോനേ ഒരുപാട് നല്ല കാര്യങ്ങൾ തന്നെ. നമ്മുടെ ഈ കൂട്ടായ്മയിലേക്ക് ഒരുപാട് പേര് എത്തിച്ചേരട്ടെ. ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണെ.

  • @user-mr6ni3vz9p
    @user-mr6ni3vz9p Před 5 měsíci +1

    കൃഷ്ണാ... ഗുരുവായൂരപ്പാ.. 💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏

  • @sheelasathian140
    @sheelasathian140 Před 5 měsíci +1

    കൃഷ്ണ guruvauurappa🙏🙏🙏

  • @sreedarsh.ssreeram.s9545
    @sreedarsh.ssreeram.s9545 Před 5 měsíci

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @krishnaprasad2695
    @krishnaprasad2695 Před 5 měsíci +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
    നീ തന്നെ ശരണം 🙏🙏🙏

  • @suryas953
    @suryas953 Před 5 měsíci +13

    ഇന്ന് വിപിൻ മോൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെയാണ്. മനുഷ്യൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് പോലും ശക്തിയുണ്ട്.

    • @Engilumentekrishna
      @Engilumentekrishna  Před 5 měsíci +4

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-uu1nj8mg3l
    @user-uu1nj8mg3l Před 5 měsíci +1

    വളരെ ശരിയായ കാര്യാ... ഇതിപ്പോ കണ്ണൻ തന്നെയാ ഈ കാര്യം പറയുന്നത് ന്നു വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം 🥰

  • @bunnygamer9645
    @bunnygamer9645 Před 5 měsíci +1

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @user-nk6yw5sw9d
    @user-nk6yw5sw9d Před 5 měsíci +3

    എന്റെ കണ്ണാ എപ്പോഴും കൂടെ തന്നെ ഉണ്ടാകേണമേ❤

  • @syamaabhilash2606
    @syamaabhilash2606 Před 5 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏

  • @raghivineesh-zp6ji
    @raghivineesh-zp6ji Před 4 měsíci

    ഹരേഹരേ കൃഷ്ണഗുരുവായൂരപ്പാ എല്ലാവരെയുംകാത്തുകൊള്ളണേ

  • @santhakumarik976
    @santhakumarik976 Před 5 měsíci +4

    ലോക : സമസ്ത: സുഖിനോ' ഭവന്തൂ കണ്ണാ കൃഷ്ണാ ഭഗവാനെ രക്ഷിക്കണേ

    • @Apsara844
      @Apsara844 Před 5 měsíci

      ഒരു യഥാർത്ഥ ഹിന്ദു മതവിശ്വാസിഅറിയാനാഗ്രഹിക്ക് ന്നകാര്യങ്ങൾപറഞ്ഞുതരുന്ന

    • @Apsara844
      @Apsara844 Před 5 měsíci

      ഈഭക്തന്ഇനിയും
      ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @PrameelaCk-fk3sh
    @PrameelaCk-fk3sh Před 5 měsíci +1

    ഹരേ കൃഷ്ണ ഗുരുവായൂർ appa 🙏🙏🙏🙏❤❤❤❤❤❤

  • @rejanigirish5521
    @rejanigirish5521 Před 5 měsíci +2

    മമ്മിയൂരപ്പന് വീട് സമർപ്പിച്ച് പ്രാത്ഥിച്ചിട്ട് ഞങ്ങൾക്ക് ഭഗവാൻ വീടു തന്നു എൻ്റെ കൃഷ്ണാ

  • @sunanda9663
    @sunanda9663 Před 5 měsíci +1

    കണ്ണാ എല്ലാവരെയും കാത്തോളണേ. കൃഷ്ണാ എല്ലാവർക്കും നാമം ചൊല്ലാൻ തോന്നിക്കണേ. ഹരേ ഗുരുവായൂർപ്പാ ❤🙏🏼

  • @lathaharidas6177
    @lathaharidas6177 Před 5 měsíci +1

    Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 ❤🙏🏻 🙏🏻 🙏🏻 🙏🏻

  • @Thanksssssssssssssssssssssss

    Radhekrishna

  • @sheelams7339
    @sheelams7339 Před 2 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 മോൾക്ക് നല്ല ഒരു ജോലിയും ഞങ്ങൾ മാതാപിതാക്കൾ ആഗ്രഹിക്കുന്ന പോലെയുള്ള വിവാഹബന്ധവും നൽകി അനുഗ്രഹിക്കണേ ഭഗവാനേ🙏🙏🙏

  • @vishnuvichu6617
    @vishnuvichu6617 Před 3 měsíci

    എല്ലാം നല്ല അറിവുകൾ ആയിരുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sudhasworld1979
    @sudhasworld1979 Před 5 měsíci +3

    നിങ്ങളുടെ പോസിറ്റീവ് ആയി ട്ടുള്ള എപ്പെഴത്തെയും വാക്കുകൾ മനസ്സിന് നല്ല സമാധാനം തരുന്നു God bless u മോനെ

  • @innirart1992
    @innirart1992 Před 4 měsíci

    എൻ്റെ കണ്ണാ എൻ്റെ മനസിനു ശക്തിയായ് നിൻ്റെ രൂപം എൻ്റെ ഉള്ളിൽ മായാതെ നിൽക്കട്ടേ.🙏🙏🙏

  • @DivyaKp-q8k
    @DivyaKp-q8k Před 27 dny

    Sarvam krishnarppanamastu

  • @rubynis
    @rubynis Před 5 měsíci +1

    Hare Krishna...was blessed to be in guruvayur for 2 days after 7 years..🙏

  • @user-zr3jv4sg4v
    @user-zr3jv4sg4v Před 5 měsíci +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @kasikasi2596
    @kasikasi2596 Před 5 měsíci +1

    Krishna guruvayoorappa ❤ unnikkanna ഉമ്മ❤🙏

  • @latha7681
    @latha7681 Před 5 měsíci +1

    ക്യഷ്ണാഗരുവായുരപ്പാശരണം ❤

  • @viswanth426
    @viswanth426 Před 5 měsíci

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏എന്റെ കൃഷ്ണ എന്നും എപ്പോഴും കൂടെ ഉണ്ടാകണേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏എന്റെ കൃഷ്ണ 🌹🌹🌹ഓം നമോ നാരായണാ യ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️

  • @user-zb3nw2jb7x
    @user-zb3nw2jb7x Před 4 měsíci

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojas2695
    @sojas2695 Před 2 měsíci

    ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sunilsubash5814
    @sunilsubash5814 Před 5 měsíci +1

    Good വീഡിയോ വിപിൻ ചേട്ടാ 🙏 ഹരേ ❤️ കൃഷ്ണ 🙏

  • @seethalseethal3317
    @seethalseethal3317 Před 5 měsíci

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ❤നമ്മുടെ സങ്കടത്തിനും സന്തോഷത്തിനും നമ്മൾ തന്നെ ആണ് കാരണം

  • @binduunni703
    @binduunni703 Před 5 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    സത്യമാണ് ❤❤❤

  • @jishakannan2326
    @jishakannan2326 Před 5 měsíci +4

    ഹരേ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @user-vk4ji3sf5p
    @user-vk4ji3sf5p Před 5 měsíci

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ correct ആണ്... സീരിയൽ കാണുന്നത്.. അതൊരു അഡിക്ഷൻ ആണ്... ഭഗവാനെ എല്ലാവർക്കും ഭഗവാന്റെ കാര്യങ്ങൾ കേൾക്കാൻ മനസ് തോന്നിക്കണേ... നമ്മുടെ വീട്ടിൽ വക്കാറില്ല... ഇപ്പോൾ ഒരു പരാതിയും പരിഭവങ്ങളും ഭഗവാനോട് പറയാറില്ല ഞാൻ... അധികവും നാമജപം മാത്രം 🙏നല്ലൊരു തിരിച്ചറിവ് ആണ് ഇതിൽ നിന്നും കിട്ടാറു ള്ളത്.. നന്ദി വിപിൻ 🙏... ഹരേ കൃഷ്ണ.... എന്റെ ഗുരുവായൂരപ്പനെ ഞാൻ അത്ര സ്നേഹിക്കുന്നു... ആരാധിക്കുന്നു 🙏

  • @chandramathithemath5543
    @chandramathithemath5543 Před 5 měsíci +1

    ഓം നമോ ഭഗവതെ വാസുദേവായ ഹരേ കൃഷ്ണ ഹരയേ നമ

  • @kalakv7350
    @kalakv7350 Před 5 měsíci

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @remyaremya1059
    @remyaremya1059 Před 5 měsíci +2

    ഹരേ കൃഷ്ണ.... വളരെയധികം നന്ദിയുണ്ട് വിപിൻ. ഞാൻ കേൾക്കാൻ കാത്തിരിന്ന കാര്യങ്ങൾ മനസ്സറിഞ്ഞ് പറയുന്ന പോലെ.. വിപിനും കുടുംബത്തിനും. ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤

  • @vaisakhr264
    @vaisakhr264 Před 5 měsíci +1

    Vipin patanja karyam 💯 correct an to. Njangal kulla Good message thanna mon Thanks to❤❤❤

  • @PrabhaBabu-hk8wf
    @PrabhaBabu-hk8wf Před 5 měsíci

    ഹരേകൃഷ്ണാ ❤❤ഇതൊക്കെ ഞങ്ങൾക്കുവേണ്ടി പങ്കുവെയ്ക്കുന്ന നിങ്ങൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🌹🌹

  • @user-hp3ss7xh5i
    @user-hp3ss7xh5i Před 5 měsíci

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കൂടെ ഉണ്ടാകണമേ.🙏 നാരായണ, നാരായണ, നാരായണ 🙏ലോകാ സമസ്ത സുഖിനോഭവന്തു 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @littleideaentertainments2190

    കണ്ണാ നന്ദി നമസ്കാരം 🙏🙏🙏നല്ല അറിവുകൾ നൽകിയതിന് മോന് സർവ്വ ഐശ്വര്യവും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ushaudayan9370
    @ushaudayan9370 Před 5 měsíci +1

    Krishna guruvayoorappa ❤🙏🙏🙏

  • @user-sn3gv5gl3k
    @user-sn3gv5gl3k Před 5 měsíci +1

    ഹരേ കൃഷ്ണ.... ലോകാ സമസ്താ സുഖിനോ ഭവന്തു.❤❤❤❤😢

  • @sabariprithvi3787
    @sabariprithvi3787 Před 5 měsíci

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏♥️♥️♥️