Video není dostupné.
Omlouváme se.

ഒരു വീട്ടിലെ പത്ത് പേരും ഗവൺമെൻ്റ് ജോലിയിൽ ,ലോഡിങ്ങ് തൊഴിലാളിയായ ഉപ്പക്ക് അഭിമാന നിമിഷം

Sdílet
Vložit
  • čas přidán 19. 08. 2024
  • ലോഡ് എടുത്താണ് ഉപ്പ ഞങ്ങളെ പഠിപ്പിച്ചത് ,ഒരു വീട്ടിൽ പത്ത് ഗവൺമെൻ്റ് ജോലിക്കാർ

Komentáře • 296

  • @faisalvlogger
    @faisalvlogger  Před rokem +99

    ഈ നല്ല വീഡിയോക്ക് കമൻ്റ് ചെയ്യണേ ,പറ്റുമെങ്കിൽ ഷെയർ ചെയ്യണേ

    • @shameemabeegom9355
      @shameemabeegom9355 Před rokem +3

      Masha Allaah. Santhoshamkond kannuniranju. Karanam Njaan Oru Joli kothichitt padichenkilum onnum aayilla. Marriage nadathaan mathramalla future Education ullavare thanneyakanam makkalkkayi kandethendath....
      Parentsin Big Salute. 🙏🙏👍👍👍

    • @shirinshihabshirin2983
      @shirinshihabshirin2983 Před rokem +2

      njangalude nadinte abimanaman

    • @badharuriyasbadaru3526
      @badharuriyasbadaru3526 Před rokem +1

      Masha Allah 🥰

    • @ZUDO_YT
      @ZUDO_YT Před rokem

      @@shameemabeegom9355 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @Kondottykkaran3601
    @Kondottykkaran3601 Před rokem +118

    ഉപ്പാക്കും ഉമ്മാക്കും ഒരു ബിഗ് സല്യൂട്ട് 👍👌
    ആരോഗ്യത്തോടുകൂടി യുള്ള ആയുസ്സ് നൽകുമാറാകട്ടെ 🤲

  • @moosankutty9091
    @moosankutty9091 Před rokem +160

    മാതാപിതാക്കളുടെ പ്രാർത്ഥന അതാണ് മക്കളുടെ വിജയം

  • @padmakumar6677
    @padmakumar6677 Před rokem +25

    ജോലി അല്ല മക്കളെ എങ്ങനെ വളർത്തുന്നു എന്നതാണ് സത്യം

  • @Zobyvlog462
    @Zobyvlog462 Před rokem +15

    വാപ്പ മക്കളോട് സ്നേഹത്തിൽ പെരുമാറിയാൽ മക്കൾ വിജയിക്കും മക്കളെ തളർത്തിയാൽ മക്കളും തളരും

    • @unnikondotty3696
      @unnikondotty3696 Před rokem

      🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

    • @unnikondotty3696
      @unnikondotty3696 Před rokem

      ഉപ്പാനെയും. ഉമ്മാനെയും.... നിങ്ങളെ എല്ലാവരെ യും കാണാൻ ആഗ്രഹമുണ്ട്... ❤️❤️❤️w

  • @Abdussalam-zu9wy
    @Abdussalam-zu9wy Před měsícem +3

    വിശുദ്ധ ഖുർആൻ സൂറത്തുൽ ഫുർഖാൻ്റെ അവസാനത്തിൽ ഒരു ദുആ നമ്മെ പഠിപ്പിക്കുന്നു റബ്ബനാ ഹബ് ലന മിൻ അസ്വാജിന....... മുത്തഖീന ഇമാമ മക്കളെ കൊണ്ടു നിരന്തരം കൺ കുളിർമ ലഭിക്കുന്ന കുടുംബം. തോല്ക്കുന്നതുവരെ പഠിക്കാം ഈ തിയറി ഒരു ചുമട്ടുതൊഴിലാളിയുടെ മണ്ടയിൽ നിന്നും ഉരുതിരിയേണ്ടതല്ല മറിച്ച് ചുരുങ്ങിയത് മുൻ ഇന്ത്യൻ രാഷ്ടപതി ബഹുമാന്യ അബ്ദുൽ കലാമിൽ നിന്നും

  • @farshashahir
    @farshashahir Před rokem +36

    വളരെയധികം സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ... ഇങ്ങനെയുള്ള ഉമ്മയെയും ഉപ്പയെയും കിട്ടിയതിൽ അവിടുത്തെ മരുമക്കൾ അനുഗ്രഹിക്കപ്പെട്ടവരാണ്.. മാഷാ അള്ളാഹ്.. 😊

  • @suharaibrahimav9223
    @suharaibrahimav9223 Před rokem +8

    🌹ആ ഉപ്പ ഉമ്മ അ വരൂ ടെ ക ഷ്ട പാട്. നമുക്ക്. ഊഹിക്കം വളരെ നല്ല ഫാമിലി. വർണിക്കാൻ വാക്കുകളില്ല. ഈ വിഡിയോ. എ ല്ലാവർക്കും ഒരു. പ്രചോദനം ആ ണ്‌
    🌹❤️🇮🇳താങ്ക്‌യൂ ഫൈസൽമാസ്റ്റർ

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 Před rokem +24

    മാഷാ അള്ളാ, നല്ലൊരു അനുഭൂതി നല്ലൊരു വാർത്ത, ആ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ

  • @hareesmuhammed1323
    @hareesmuhammed1323 Před rokem +3

    ഇങ്ങനെയുള്ള ഉപ്പയുടെയും ഉമ്മയുടെയും കൂടെ തണലായി ജീവിക്കാനുള്ള ഭാഗ്യം മക്കൾക്ക് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇങ്ങനെയുള്ള ഉപ്പുമാരെയും ഉമ്മമാരെയും കിട്ടാത്ത തീരാ ദുഃഖമാണ് ഓരോ മക്കൾക്കും ഞങ്ങൾക്കെങ്ങനെയുള്ള മാതാപിതാക്കളെ കിട്ടിയില്ലല്ലോ നാഥാ ഞങ്ങൾക്ക് തീരാദുഃഖമാണ് റബ്ബേ അവരുടെ തണൽ കൊണ്ട് ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യണേ നാഥാ നിങ്ങളുടെ ഉപ്പയും ഉമ്മയും എന്റെയും കൂടെ ഉമ്മയും ഉപ്പയും ആകണേ അള്ളാ

  • @steach4463
    @steach4463 Před rokem +26

    മാഷാ അല്ലാഹ് ☝️ വല്ലാത്തൊരു അനുഭൂതി അഭിനന്ദനങ്ങൾ ഇത് പോലുള്ള നല്ല വാർത്ത കേൾക്കാൻ വല്ലാത്തൊരു സുഖമാണ് അഭിമാനമാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള സപ്പോർട്ട്. അതാണ് നിലയിൽ എത്തിച്ചത് ഖൈറിലാകട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Před rokem +9

    വാപ്പയും ഉമ്മയും ഭാഗ്യം ചെയ്തവർ മക്കളും പരിശ്രമിച്ചു എല്ലാവർക്കും ഗവർമെന്റ് ജോലി ഇതിൽ കൂടുതൽ എന്താണ് വേണ്ടത് 👍👍👍

  • @shanzazahr.4058
    @shanzazahr.4058 Před rokem +8

    കണ്ടിട്ട് കൊതിയാകുന്നു. ഞാൻ എല്ലാം പാതി വഴിയിൽ നിറുത്തി.

  • @parveensworld7219
    @parveensworld7219 Před rokem +8

    മാഷാഅല്ലാഹ്‌ ഭാഗ്യ ചെയ്തവർ 🔥🔥🔥ഉപ്പയും ഉമ്മയും സപ്പോട്ട് ചെയ്തത് കൊണ്ടാണ് ഇങ്ങനെ എത്താൻ പറ്റിയത് 👍👍👍

  • @saleenav1627
    @saleenav1627 Před rokem +4

    ആ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
    എന്റെ മാഷാണ് അൻവർ സാർ ഞാൻ പഠിച്ചത് പടിഞ്ഞാറ്റുമ്മുറി എം എ ഫ് എം ഓർഫനെജ്

  • @business123sale3
    @business123sale3 Před rokem +9

    ആരെങ്കിലും പരിശുദ്ധ ഖുർആൻ മന:പാഠമാക്കിയവർ ഉണ്ടോ !!? " നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു"

  • @abdulnazar4747
    @abdulnazar4747 Před rokem +13

    മാഷെ ഇത് എന്റെ നാട്ടിലാണ് ഞങ്ങൾക്ക് ഒരു പാട് അഭിമാനമായി💪💪💪💪

    • @faisalvlogger
      @faisalvlogger  Před rokem +5

      പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര

  • @subaidasu1939
    @subaidasu1939 Před rokem +1

    അൽഹംദുലില്ലാഈ കുടുംബത്തിന്റെ ഈ ഐക്യവും മാതാപിക്കളോടുള്ള സ്നേഹവും ബഹുമാനവും കടമയും എല്ലാം മരണം വരെ നിലനിൽക്കട്ടെ എല്ലാവർക്കും ആരോഗ്യംവും ആയുസ്സും ഏറേററ്റം പടച്ചറബ്ബ് പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർക്കുന്നു

  • @saidmuhammed9721
    @saidmuhammed9721 Před rokem +1

    പുണ്യം ചെയ്ത ബാപ്പയും, ഉമ്മയും. അല്ലാഹു ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ!

  • @jasylukman370
    @jasylukman370 Před rokem +7

    ഈ വീഡീയോ കണ്ടപ്പോ എന്താന്ന് അറീല കണ്ണു നിറയുന്നു.... Insha Allah 🤲🏼🤲🏼🤲🏼

  • @anusreet6222
    @anusreet6222 Před rokem +21

    ഇത്രക്ക് നല്ല നിലയിൽ എത്തിയ ഒരു കുടുംബം ലോകത്ത് ഉണ്ടാകില്ല

  • @mohamedpoolakkal8818
    @mohamedpoolakkal8818 Před rokem +6

    Maashaallah Mabrook 👍👍
    അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ....
    ഇവരുടെ ഈ വിജയം എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ ..... Thanks All✌️✌️✌️🥇🥇🥇👍👍👍👍💯💯💯

  • @noorjahannoorji1836
    @noorjahannoorji1836 Před rokem +15

    മാഷാ അല്ലാഹ്.... പ്രണയ പക നരബലി,,,വാർത്ത കണ്ടാൽ ആകെ മനസ് മരവിക്കുന്ന വാർത്ത കൾ.. അതിനിടയിൽ ഇതു പോലെ ഉള്ള കാര്യങ്ങൾ കാണുമ്പോൾ എന്തൊരു സന്തോഷം ❤❤👍🏻

  • @shazinahammed5250
    @shazinahammed5250 Před rokem +5

    ഞങ്ങളെ വീട്ടിലും ഏകദേശം അങനെ തന്നെ. ഞങ്ങൾ 4 പെൺകുട്ടികളാണ്. ഞങ്ങൾ 4 പേരും teachers ആണ്. ഞങ്ങളുടെ ഭർത്താക്കൻമാരും ഗവൺെമന്റ് ജോലിക്കാരാണ്. Alhamdulillah..... ഞങ്ങളുടെ ഉപ്പ ഞങ്ങളെയെല്ലാവരെയും പഠിപ്പിച്ചു. ഇപ്പോൾ ഞങ്ങളെ വിട്ടു പോയി.😔 അള്ളാ ... ഖബറിടം വിശാലമാക്കി കൊടുക്കട്ടെ . ആമീൻ

  • @mohamadali4647
    @mohamadali4647 Před rokem +6

    ഉപ്പക്കും ഉമ്മക്കും എന്റെ ബിഗ് സല്യൂട്ട് വിജയതിലേക് 👍എത്തി യെ

  • @navaspoonthala5032
    @navaspoonthala5032 Před rokem +7

    മാഷാ അല്ലാഹ്,,,, ഇതാണ് പരിശ്രമത്തിന്റെ വിജയം 👍👍👍അൽഹമ് ദുലില്ലാഹ്,,, ഇനി പേരാമക്കളും ഇങ്ങനെ ആവട്ടെ എന്ന് 🤲🏻

  • @sakeenap1435
    @sakeenap1435 Před rokem +5

    വീഡിയോ കണ്ട് വല്ലാത്ത സന്തോഷം തോന്നി എന്റെ ഉപ്പയുടെ നാടാണ്
    الحمد لله

  • @shacholayil6376
    @shacholayil6376 Před rokem +15

    മാഷാ അല്ലാഹ് മലപ്പുറത്ത്‌ക്കാർ ശരിക്കും അഭിമാനിക്കേണ്ട കാര്യം ഇതാണ് ഇത് പോലെയുള്ള കാര്യങ്ങൾക്കാണ്. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ഒന്നും തന്നെ വെറുതെയാവില്ല മക്കളെ. നന്നായി പഠിക്കുക ഉറപ്പായും നല്ല ഒരു നാളെ നിങ്ങളെ തേടിയെത്തും. ഈ കുടുംബം അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് 😍

    • @worldofnajamunnaz749
      @worldofnajamunnaz749 Před rokem +2

      Alhamdulillah alhamdulillah mashaallah uppakkum umma🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲kkum.big saloot

    • @ckafsal7669
      @ckafsal7669 Před rokem +1

      എല്ലാ ക്രെഡിറ്റും മലപ്പുറത്തേക്കു കൊടുക്കരുത് bro..
      അവിടെ മാത്രല്ല മുസ്ലിങ്ങൾ ഉള്ളത്... ഇത് പാലക്കാട്‌ ജില്ലയിൽ ആണ്

    • @shacholayil6376
      @shacholayil6376 Před rokem +1

      @@ckafsal7669 മലപ്പുറം ജില്ല എന്ന് അദ്ദേഹം ഈ വീഡിയോ യിൽ പറഞ്ഞത് കേട്ട് പറഞ്ഞതാണ്. എല്ലാ ജില്ലയിലെ ആൾക്കാരും നല്ലവരാണ്. എല്ലാവർക്കും നല്ലത് വരട്ടെ. പിന്നെ ഒരു കാലത്ത് വിദ്യാഭ്യാസപരമായി ഏറ്റവും പിറകിൽ ആയിരുന്നല്ലോ മലപ്പുറം. അത് കൊണ്ട് പറഞ്ഞതാണ് ok

    • @splendarrx1000
      @splendarrx1000 Před rokem

      Jilla purakil povaan kaaranam leeg

    • @shacholayil6376
      @shacholayil6376 Před rokem

      @@splendarrx1000താങ്കളുടെ രാഷ്ട്രീയം ആണ് നിങ്ങളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ജില്ലയിലെ ജനങ്ങൾ വിദ്യാഭ്യാസപരാമായി പിറകിലാവാൻ കാരണം ഒരിക്കലും ലീഗ് അല്ല.യഥാർത്ഥ കാരണം ആദ്യം ഒക്കെ മുസ്ലിം സമുദായം പൊതുവെ ഭൗതിക വിദ്യാഭ്യാസതിനെതിരായിരുന്നു. അതാണ് സത്യം.

  • @jameelashahulhameed3848
    @jameelashahulhameed3848 Před rokem +3

    ഒരുപാട് കഷ്ടപ്പെട്ട് കുടുംബത്തിന് അല്ലാഹു ഒരു കൊടുത്ത അനുഗ്രഹം അല്ലാഹുവേ ഇനി അങ്ങോട്ട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ഇത് മറ്റുള്ളവർ ഒരു മാതൃകയായി സ്വീകരിക്കുകയും ചെയ്യുക

  • @moosakc9630
    @moosakc9630 Před rokem +5

    കണ്ടിട്ട് എല്ലാവർക്കും സന്തോഷമായി . അങ്ങനെ ഉള്ളൊരു കുടുംബം ആകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @musthafatm8287
    @musthafatm8287 Před rokem +1

    ഗൾഫിലേക്കുള്ള ഒഴുക്കും
    ഒരു കാരണമാണ്
    മക്കളെ പഠിപ്പിക്കാനുള സാബത്തികം ഒരു പരിധിവരെ ഗൾഫ് കൊണ്ട് ഉണ്ടായിട്ടുണ്ട് ഞാനടക്കമുള്ള പ്രവാസികൾക്ക് നമ്മുടെ മക്കൾ നല്ല വിദ്യഭാസം ഉണ്ടാവണം എന്ന ഒരു ചിന്ത ഉണ്ടായതും ഗൾഫും ഒരു കാരണമാണ്

  • @basheerthanaparambil9837

    ഒരു നല്ല മാതൃകാ കുടുംബം . നന്മ നിറഞ്ഞ ഒരായിരം ആശംസകൾ .

  • @alialictm5399
    @alialictm5399 Před rokem +2

    ആ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സ് കൊടുക്കട്ടെ 👍👍👍

  • @aseesasi9668
    @aseesasi9668 Před rokem +8

    Masha allah masha allah സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു

  • @salamsuruma905
    @salamsuruma905 Před rokem +3

    ഫൈസൽ മാഷ്‌, അൻവർ മാഷ്‌
    Thank You Very Much...

  • @ibnualiedathanattukara7523

    Thanks Faisal n Anvar.കണ്ടവർക്ക്, അഭിപ്രായം പറഞ്ഞവർക്ക്...

    • @amxn_efx3744
      @amxn_efx3744 Před rokem

      എല്ലാവിധ അഭിനന്ദങ്ങളും nerunnu♥️💯🔥 ali sahib

  • @abbaskalandar3202
    @abbaskalandar3202 Před rokem

    മാഷാ അള്ളാ നല്ല കുടുംബം ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹുത്താല നൽകുമാറാകട്ടെ ഇനിയും ഇനിയും ഇതുപോലെ തന്നെ നല്ല നല്ല കുടുംബങ്ങൾ ആവട്ടെ എല്ലാവർക്കും

  • @alidxb5116
    @alidxb5116 Před rokem +20

    അൽഹംദുലില്ലാഹ് ആ കുടുംബത്തിന് ഇരു ലോകതും എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @usmanfaizee9770
    @usmanfaizee9770 Před rokem +4

    എന്റെ നാട്ടിൽ വണ്ടൂർ ഒരു പാവപ്പെട്ട മനുഷ്യന്റെ 6/6 സർക്കാർ ജോലിക്കാർ ഉണ്ട്.

  • @arifaek2161
    @arifaek2161 Před rokem +2

    അൽഹംദുലില്ലാ അവരുടെ ജീവിതം റാഹത്തിലുംഷന്തേസത്തിലുമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rajanthankappan531
    @rajanthankappan531 Před rokem +2

    സകുടുംബം സര്‍ക്കാര്‍ ഉദ്യോഗം.

  • @jacobvarghese5060
    @jacobvarghese5060 Před rokem +1

    It is really fantastic.
    This time sending wife's for job.
    A working system is very much appreciated.
    Many girls became educated but husbands their parents not permits this girls to go far job.
    Now a days at least husband and wife work's.
    Expense will cover.
    May God bless them more.
    Jacob varghese

  • @kuttyahmedkutty5566
    @kuttyahmedkutty5566 Před rokem

    ഒരു പാട് പ്രവാസികൾ ഉള്ളത് കൊണ്ട് കേരളത്തിൽ ഒരുപാട് ജോലി അവസരം കിട്ടി

  • @jasmink9424
    @jasmink9424 Před rokem +1

    എനിക്ക് സന്തോഷം തോന്നി ഭാഗ്യം ആണ് അല്ലതെ മറ്റു ഒന്നും അല്ല അനുഭവം ആണ് പറഞ്ഞു കാരണം ന്നമ്മൾ എതു ശ്രമിച്ചു ട്ടും കാര്യം സ്വയം തോന്നണം

  • @samsudeen.aabdulrahiman9958

    അത്ഭുതം തന്നെ.... One can be replicated...

  • @abdullfasillpk5054
    @abdullfasillpk5054 Před rokem +1

    അൽ ഹംദുലില്ലാ , അല്ലാഹുവാണ് രക്ഷകൻ,

  • @jasmiazeem1020
    @jasmiazeem1020 Před rokem +1

    മരുമകളുടെ ഭാഗ്യം ഇങ്ങനൊരു മാമയും മാമിയും

  • @mohamadali4647
    @mohamadali4647 Před rokem +5

    നമ്മൾ ഫൈസൽ സാർ നല്ല വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍

  • @razackvk4151
    @razackvk4151 Před rokem +9

    മാഷാ അല്ലാഹ് സന്തോഷം 💖💖

  • @hamsakelampadikkal4085
    @hamsakelampadikkal4085 Před rokem +1

    Alhmdulilla വളെ രെ യേ റെ സന്തോ ശം ഇങ്ങനെ ഒരു വീ ഡിയോ കണ്ടദിൽ

  • @Bwiffwit
    @Bwiffwit Před rokem +1

    മാഷാ അല്ലാഹ്, മനസ്സിന് വലിയ സന്തോഷം ലഭിക്കുന്ന വാർത്ത

  • @sulaimankaladi7639
    @sulaimankaladi7639 Před rokem

    Alhamdulillah alhamdulillah vivaham kayinjaalum padikaam enn maadrka kaanicha kudumbham masha allah

  • @rz1238
    @rz1238 Před rokem +9

    അഭിനന്ദനം പിതാവിന്👍👍👌👌

  • @shareef1044
    @shareef1044 Před rokem

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲👍👍👍💚

  • @aboobackerpk2710
    @aboobackerpk2710 Před rokem

    Masa.allah.alhadulilla
    Uppakum.ummaku.abinadanagl
    Makalkum.marumakalkum
    Abinadanagl.padachataburan
    Angraglum.hrdayam.nirana.nanne

  • @ishisworld9424
    @ishisworld9424 Před rokem +1

    Mashah allah......enthoru nalla family......ellavarkum kandu padikam......chila ammayiammamar adukalayil paniyedukan vendi padicha penkuttikale mattan shramikunnu

  • @abbaskalandar3202
    @abbaskalandar3202 Před rokem

    എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും മാറാകട്ടെ നിങ്ങളെല്ലാവരും ഉദ്ദേശിച്ച കാര്യങ്ങളും അള്ളാഹു തആല സഫാരി കരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @riduashi4256
    @riduashi4256 Před rokem +1

    എന്റെ അമ്മായിമ്മ കാണട്ടെ

  • @asnalp3696
    @asnalp3696 Před rokem +2

    15.33 striking one... 👍👍👍👍

  • @kpsaleem9972
    @kpsaleem9972 Před rokem +3

    Parisrama salikal Vijayikum
    Ennathinu Uthama Udhaharanam
    Vijayangalku kuruku Vazhikalilla. I salut this family' Allahu ee familye
    Randu lokathum anugrahikkatte Aameen...

  • @munivkvk9343
    @munivkvk9343 Před rokem +1

    അതിലുള്ള അൻവർ Sir എന്റെ പഠിപ്പിച്ച മാഷ് ആണ്
    OUP School panhattumuri

  • @shajeebshah8304
    @shajeebshah8304 Před rokem +2

    Masha Allah alhamdhulillah Allahu akbar. Allahu avarudea jeevithathil khairum barkathum nalki anugrahikktae ameen ya rabbal aalameem

  • @_fathimathsahala_8492
    @_fathimathsahala_8492 Před rokem +5

    Masha Allah👍👍

  • @aslameeyakt5459
    @aslameeyakt5459 Před rokem +6

    എന്റെ നാട്ടിലാണല്ലോ മാഷെ 😍👍

  • @basheerm9671
    @basheerm9671 Před rokem

    Nalla Mada pidakal nalla kudumpam alhamdulillah

  • @kalaprabhakaran3593
    @kalaprabhakaran3593 Před rokem +3

    Big salute Vappa.and umma

  • @hamzamadathodika7419
    @hamzamadathodika7419 Před rokem

    Masha allah,, athe cash kooduthalundakumbozhanu, anavsyangal nadakkunnathu, avarude makkalum athu pole nallavarayi valaratte,

  • @adilyaseen2761
    @adilyaseen2761 Před rokem +1

    Masha allah Alhamdulillah averkallahu dheerghayussum afiyathum arogyavum pradhanam cheyyatte

  • @kadijabiem3615
    @kadijabiem3615 Před rokem +1

    PROUD FAMILY GROUP.... BIG SALUTE.

  • @jamaal9471
    @jamaal9471 Před rokem

    അൻവർ മാഷ് ഞാൻ പഠിച്ച സ്കൂളിൽ ഇപ്പോൾ ജോലി ചെയ്യുന്നു oups ഓർഫനേജ് സ്കൂൾ പടിഞ്ഞാറ്റുംമുറി മലപ്പുറം

  • @muhammadshakeer7604
    @muhammadshakeer7604 Před měsícem

    Mashaallah Alhamdulillah allahuakbar barakallah mabrook ❤ inshallah Aameen

  • @MoosaAhmedKp
    @MoosaAhmedKp Před rokem +4

    Al hamdulillah, Padachavan khair aakkatte aameen

  • @kalaprabhakaran3593
    @kalaprabhakaran3593 Před rokem +3

    Big salute Vappa imma.

  • @Epicstudychoice
    @Epicstudychoice Před rokem

    Orupad duha yund.uppakkum ummakkum .uppyudae mukam .....

  • @rashiya749
    @rashiya749 Před rokem

    Maasha Allah aa kudumbbathinu dheergha aayusu kodukkatte aameen

  • @suhadamankarathodi8169
    @suhadamankarathodi8169 Před rokem +5

    Blessed family👍

  • @fyzaltm
    @fyzaltm Před rokem +2

    നമ്മളെ പോലെ അഞ്ച് മക്കൾ അഞ്ച് പേരും ഗവ സർവീസിൽ

  • @naseerummalil9752
    @naseerummalil9752 Před rokem +3

    മാഷാ അല്ലാഹ്

  • @jaslajaslajasi5137
    @jaslajaslajasi5137 Před rokem +1

    Mashaallah Ente Sir😊

  • @abusasabeena3559
    @abusasabeena3559 Před rokem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും അല്ലാഹു തൗഫീഖ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @kutti1108
    @kutti1108 Před rokem

    എന്റ വീടിന്റടുക്കൽ 9 മക്കളും, ( 8 boys & 1 girl) 9 മരുമക്കളും എല്ലാവരും Govt. Employees ആണ്.

  • @shemimol9737
    @shemimol9737 Před rokem +2

    Njan lajjichu thalathaazthi😭😭😭
    Karanam
    Dipoma in pharmacy
    Bsc agriculture
    B Ed
    Ethream undaaayittum oru testil polum kittaatha
    Interview kazhinjittum viikkathea list thalliya koottathile a
    Mahaaaaapaaaapiyaaanuu
    Njaaan
    Enikku uppayilla umma maathramaan undaayirunnathu
    Entea life theernnnu
    43years aaayi
    Naaalea oru pvt company interview
    Naanichu thalathhhhauhiiiii
    Allahu allavareyum sahaaayikkatteaaaa😀😀😀😀😂😂😂😂😭😭😭😭😭👍

  • @radhikamr2075
    @radhikamr2075 Před rokem +1

    വളരെ സന്തോഷം.

  • @jameelakp118
    @jameelakp118 Před rokem +1

    മാസഹാള്ളാ 🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @allclassequations9737
    @allclassequations9737 Před rokem +1

    ഓരോ മാതാപിതാക്കൾക്കും മക്കൾക്കും ഈ വീഡിയോ ഒരു പ്രെചോതനമാകട്ടെ .

  • @muhammedshareef7545
    @muhammedshareef7545 Před rokem +3

    ❤️❤️Umma uppa😍❤️❤️

  • @vineethahnz9134
    @vineethahnz9134 Před rokem

    Uppakkum ummakkum kodukkanam big salute.annathe kalathu thanne avar makkale pole Thane marumakkaleyem support cheyththu.inu arivullavar polum marumakkalku padikano,jobinu pkano onnum oru support um illa .nalla family.padachavan avareyum ithu alkalku munpil ethicha Faizal ikka em padachavan anugrahikkatte.

  • @shanafasil3848
    @shanafasil3848 Před rokem +1

    Edathanattukara Palakkad ഇവരുടെ നാട് 🌝❤️❤️❤️🌹🌹😘💕💕👍👍👍

  • @bikelover4856
    @bikelover4856 Před rokem +1

    Mashallah.Good family

  • @mxshiyasyt3147
    @mxshiyasyt3147 Před rokem

    Enik bayangara eshtamaa padikkaan unm padikunnoreyum..enik sahajaryavum sadhyathayum endayilla..

  • @pathoos9135
    @pathoos9135 Před rokem

    ETH ellavarkum oru inspiration avatte

  • @mavayalilakathali1684

    Father and mother are examplery.

  • @malayali7418
    @malayali7418 Před rokem +1

    മാഷാ allah
    ഇവർ അനുഭവിച്ച പോലെ പട്ടിണി യിൽ കഴ്ഞ്ഞവർ ഉണ്ട് ഇപ്പോ ഴും ഇവർ ഇപ്പോ അവരുടെ മക്കൾക് പറഞ് കൊടുക്കുക ഇപ്പോ കഷ്ട പെടുന്ന പാവംങ്ങളെ സഹായിക്കാൻ
    എത്ര യോ പാവങ്ങൾ ജീവിക്കാൻ തൊഴിൽ തുടങി .. അത് നഷ്ടം വന്നു കടം കുടുങ്ങി അവരെ സഹായിക്കുക
    പണ്ട് ഉള്ള പാവ പെട്ട ആളുകൾ ഇവർ ജീവിച്ച പോലെ ആയിരുന്നു ജീവിച്ചത്
    വന്ന വഴി മറക്കരുത് ല്ലോ
    500..300കൊടുത്തു അല്ല പ്പാവങ്ങളെ സഹായിക്കേണ്ടത്
    അവരുടെ പ്രെയാസം എന്താണോ അത് തീർത് കൊടുക്കാൻ ഇവർക്കു കഴിയും എങ്കിൽ തീർത് കൊടുക്ക

  • @user-nk6lh8ud1s
    @user-nk6lh8ud1s Před rokem +2

    പാലക്കാട് ജില്ലയാണ്.

  • @sumathimenon3254
    @sumathimenon3254 Před rokem +1

    God,bless,all,of,you

  • @sajidsajidaali766
    @sajidsajidaali766 Před rokem +2

    Masha Allah

  • @basheerm9671
    @basheerm9671 Před rokem

    Real heroes I salute this phamily

  • @BBWorldbabymariyam
    @BBWorldbabymariyam Před rokem

    Nalla vedio mashaallah uppakum ummakum Big salutr

  • @asmi9743
    @asmi9743 Před rokem +2

    Mashah Allah 👍🏻👍🏻😍😍

  • @fabulousguide5537
    @fabulousguide5537 Před rokem

    Baarakallahu feekum