Kowdiar Palace | Travancore Royal Family | Family Visit | കവടിയാർ കൊട്ടാരം | Unforgettable Memories

Sdílet
Vložit
  • čas přidán 29. 07. 2023
  • ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നല്ല മുഹൂർത്തങ്ങളായിരുന്നു വാപ്പിച്ചിനേയും ഉമ്മാനേയും ചരിത്രമുറങ്ങുന്ന തിരുവിതാംകൂർ കൊട്ടാരത്തിൽ കൊണ്ട് പോയപ്പോൾ.
    രാജകുടുംബം ഒരുപാട് മഹത് വ്യക്തിത്തങ്ങളെ (ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഗാന്ധിജി, ഇന്ദിരാഗാന്ധി etc..) സ്വീകരിച്ചിരുത്തിയ ഹാളിലാണ് ഞങ്ങളെയും സ്വീകരിച്ചിരുത്തിയത്.
    വാപ്പിച്ചിയോടും ഉമ്മാനോടും തമ്പുരാട്ടിമാരും തമ്പുരാനും കാണിച്ച സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.🥰🙏🏻
    For Business : Mobile 9645789889
    E mail : shajiwildlife@gmail.com
    Follow Facebook : / shajiwildlife
    Follow Instagram / shaji_mathilakam
    My CZcams Channel link :- czcams.com/users/mywildlifefil...
    Watch,Like,Comment,Subscribe & Share
    For More Videos Subscribe Channel & Press Bell Icon 🔔👆
    🎥 🐅🐆🐘🦚🦩🦨🦝🌿💦🌳🕸️🐛🦋🐌🐬🦇
    czcams.com/users/mywildlifefilimsvideos
    🎥 🐘🐅🐆🦚🦉🦇🦅🦨🦋🕸️ 🕷️🐛🐍🐬🐌🦩🦂 🌨️💦🌿🍃🌳
    കാടും വന്യജീവികളും യാത്രകളും ഇഷ്ടപ്പെടുന്നവർക്കുള്ള വ്യത്യസ്തമായ CZcams ചാനലാണ് Mywildlife Films ഇതുവരേം ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത സുഹൃത്തുക്കളുണ്ടെങ്കിൽ
    സബ്സ്ക്രൈബ് ചെയ്തിട്ട് ബെൽ 🔔👆 icon Press ചെയ്ത് All കൊടുക്കൂ.
    My CZcams Channel link :- czcams.com/users/mywildlifefil...
    Watch,Like,Comment,Subscribe & Share
    Spectacular Sholayar Documentary Film Released by Mega Star Mammootty I Athirappilly To Malakkappara
    A Spectacular Journey Through The Sholayar Rain Fores
    • Spectacular Sholayar D...
    കാട്ടാന കൊമ്പിനിടയിൽവെച്ച് മരം കുത്തിമറിച്ചിടുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം .
    • Elephant Pushing Down ...
    കരിമ്പുലിയേയും പുള്ളിപ്പുലിയേയും കണ്ട അപൂർവ നിമിഷം I MUST WATCH ! BLACK PANTHER & LEOPARD RARE SIGHT
    • BLACK PANTHER & LEOPAR...
    BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണംI TRAILER🦅🦇🦉 🕊🌿🌱
    • BIRD WATCHING DURING L...
    BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണം I FULL VIDEO
    • BIRD WATCHING DURING L...
    മഴയും മഞ്ഞും വന്യജീവികളും മഴക്കാട്ടിലൂടെ ബുള്ളെറ്റ് റൈഡും I RAIN TIME BULLET RIDE THROUGH ATHIRAPPILLY MALAKKAPPARA RAIN FOREST
    • RAIN TIME BULLET RIDE ...
    HUGE TUSKER ELEPHANT @ NAGARHOLE TIGER RESERVE I കര്‍ണാടക വനത്തില്‍ വിഹരിക്കുന്ന കൊമ്പന്‍ I MUST SEE
    • HUGE TUSKER ELEPHANT @...
    THE BIG WORLD OF SMALL CREATURES IN THE FOREST I കാട്ടിലെ ചെറിയ ജീവികളുടെ വലിയ ലോകം I WATCH FULL HD
    • THE BIG WORLD OF SMALL...
    MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I PANASONIC LUMIX GH5 I FULL VIDEO I SHAJI MATHILAKAM
    • My Camera & Lenses For...
    മമ്മൂക്ക വിഷ് ചെയ്ത എന്‍റെ Birthday
    Mammookka Wished For My Birthday I Padmasree Bharath Dr.Mammootty I Shaji Mathilakam
    • Mammookka Wished For M...
    My Photograph On Manorama Traveller Cover Page I Wildlife Special I Shaji Mathilakam Wildlife Conservation Film Maker
    മനോരമ ട്രാവലറിന്‍റെ കവര്‍ ചിത്രം ഞാന്‍ പകര്‍ത്തിയ ഗര്‍ഭിണിയായ പുള്ളിപ്പുലിയുടെ
    • My Photograph On Manor...
    മനോഹരമായ ആമ്പല്‍ പാടങ്ങളിലൂടെ വഞ്ചിയില്‍ മനോഹരമായ വീഡിയോ കാണാം.
    • Malarikkal Water Lily ...
    Great Indian Hornbill Super Slow Motion Shots 180 FPS I Nelliyampathy Wildlife Photography I Kerala
    • Great Indian Hornbill ...
    #kowdiarpalace #royalfamily #thiruvananthapuram

Komentáře • 200

  • @beautifulkeralaindia5256
    @beautifulkeralaindia5256 Před 11 měsíci +104

    സ്നേഹം കൊണ്ടും അവതരണം കൊണ്ടും മനോഹരമായി ,ആ തമ്പുരാൻ വിസ്മയം തന്നെ! എളിമയും വിനയവും ആവോളം അവിട്ടം തിരുന്നാൾ ,ആദ്യത്യ വർമ്മ തമ്പുരാനിൽ തുളുമ്പുന്നു. ആ രാജനേയും കവടിയാർകൊട്ടാരവും കാണാൻ ആഗ്രഹം! സന്തോഷം കൊണ്ട് : ആദിത്യ മര്യാദകണ്ട് സത്യമായും കണ്ണൂ നിറഞ്ഞു.✌️🙏

    • @mywildlifefilims
      @mywildlifefilims  Před 11 měsíci +1

      Thank you 🙏😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      Ohm Sree Pathmanabha Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane 🙏🙏🙏😊💞❤️😍💕

    • @Ravikumar-iy4uh
      @Ravikumar-iy4uh Před 4 měsíci +1

      തൃശൂർ ഉള്ള ഏനിക്കും തമ്പുരാട്ടിയോട് വലിയ സ്നേഹവും ബഹുമാനവും അവരുടെ ലാളിത്യവും അത് ഓന്നും വേറെ തന്നെ

    • @mywildlifefilims
      @mywildlifefilims  Před 2 měsíci

      @@Ravikumar-iy4uh Thank you 🙏🏻🥰

  • @maheshvaishnavam2895
    @maheshvaishnavam2895 Před 10 měsíci +75

    ഞങ്ങൾ തിരുവനന്തപുരത്ത് കാർക്ക് തിരുവിതാംകൂർ രാജകുടുംബം എന്നാൽ ഒരു വികാരമാണ് കാരണം തിരുവനന്തപുരം നഗരത്തിൽ എവിടെ നോക്കിയാലും അവർ കൊണ്ട് വന്ന സ്ഥാപനങ്ങൾ ആണ് അധികവും ഇതൊക്കെ കണ്ടും രാജകുടുംബത്തിന്റെ കഥകൾ കേട്ടുമാണ് ഞങ്ങൾ വളർന്നത് തിരുവനന്തപുരത്ത്കാർക്ക് രാജഭക്തി കുറച്ചു കൂടുതലാണെന്നു പറഞ്ഞു പലരും കളിയാക്കാറ് പോലുമുണ്ട്

    • @mywildlifefilims
      @mywildlifefilims  Před 10 měsíci +2

      Thank you 🙏😍

    • @karuthan
      @karuthan Před 7 měsíci

      Ninakk ayirikkum atinu THIRUVANANTHAPURAM motham edukkanda adimey

    • @ArunAadhi-pb4gp
      @ArunAadhi-pb4gp Před 4 dny

      അത് സത്യം നമ്മൾ പോകുന്നതും വരുന്നതും ആ രാജാവീഥിയിൽ കൂടെ ആണ്

  • @babupallath6663
    @babupallath6663 Před 11 měsíci +57

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ കിട്ടിയ ഭാഗ്യവാൻ❤

  • @campinglifekerala
    @campinglifekerala Před 11 měsíci +22

    നിങ്ങൾ അവിടെ പോയപ്പോൾ എന്നെ പോലെ ഉള്ളവർക്ക് ഈ ചാനലിലൂടെ കാണാൻ പറ്റി പിന്നെ ഇങ്ങനെ ഉള്ള ചാനലുകളാണ് റീച് ആവേണ്ടത് 🔥🔥🔥😘😘😘

  • @bindumol2382
    @bindumol2382 Před 9 měsíci +5

    തമ്പുരാൻ. എന്നും തമ്പുരാൻ തന്നെ
    സ്വഭാവം കൊണ്ട് തിരിച്ചറിവ് തരുന്ന. തമ്പുരാൻ
    പിന്നെ പരിചയപ്പെടുത്തുന്ന നല്ല മനുഷ്യൻ ശ്രീ. ഷാജി
    ഒരു തമ്പുരാനോട് സിനിമയിലെ. പോലെ നല്ല ആദരവോട്. പെരുമാറുന്നു അതേ. സ്നേഹം തിരിച്ചു നൽകുന്നു
    ഇതാണ്. മനുഷ്യ സ്നേഹം
    അച്ചടി ഭാഷ ഇല്ല, ഇടിവെട്ട് dialogue illa
    മനുഷ്യൻ മനസ്സിലാക്കുന്ന. ലാളിത്യം
    ശ്രീ ഷാജിക്ക്. കൂടുതൽ നല്ല കാര്യങ്ങൾ അവസരം കിട്ടട്ടെ

  • @00p851
    @00p851 Před 10 měsíci +23

    എത്ര സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയുമാണ് അവർ അതിഥികളെ സ്വീകരിക്കുന്നത് 😍🙏

    • @krishnamoorthy3815
      @krishnamoorthy3815 Před 7 měsíci +1

      ആതിധേയ മര്യാദ അറിയുന്നവരാണ് രാജകുടുംബം.

    • @00p851
      @00p851 Před 7 měsíci

      @@krishnamoorthy3815 🙏❤️

    • @mywildlifefilims
      @mywildlifefilims  Před 7 měsíci +1

      Thank you 🙏😍

    • @mywildlifefilims
      @mywildlifefilims  Před 7 měsíci +1

      Thank you 🙏😍@@krishnamoorthy3815

  • @creatorNizam3355
    @creatorNizam3355 Před 5 měsíci +4

    തങ്ങൾ കൊടുത്ത ഫോട്ടോ ഞാൻ മറ്റൊരു വീഡിയോ യിൽ കണ്ടു ❤️❤️

  • @sainafaisal3126
    @sainafaisal3126 Před 11 měsíci +26

    Very nice video 😍👌
    ഇത്തരം അവസരങ്ങളിൽ മാതാപിതാക്കളെ ചേർത്തു നിർത്തിയപ്പോൾ ഇരട്ടിമധുരമായി👍😊

  • @Skykiran
    @Skykiran Před 11 měsíci +22

    Travancore

  • @josnaegeorge9032
    @josnaegeorge9032 Před 10 měsíci +12

    ആ തമ്പുരാൻറെ എളിമയും.. നല്ല സംസാരവും... ❤️.. അവരെ കണ്ടതിൽ... പിന്നെ ആ ഗർഭിണി ആയ പുള്ളി പുലിയുടെ മരത്തിൽ ഉറങ്ങുന്ന ഫോട്ടോ ഇപ്പോഴും ഉണ്ട് അവിടെ ഞാൻ കണ്ടിട്ട് ഉണ്ട്... ആ തമ്പുരാൻ പറഞ്ഞു... ഈ ഫോട്ടോ ഗ്രാഫറും ഒരു animal lover ആണെന്ന് ❤️

  • @vilasinikk1099
    @vilasinikk1099 Před 9 měsíci +5

    ഇതുവരെ ഒരു vlogersനും കിട്ടാത്ത ഒരു സ്വീകാര്യത അത് പ്രകൃതി സ്നേഹം കൊണ്ടു തന്നെയാണ്. ഒരു പാടിഷ്ടമായി.

  • @vasanthiammar9477
    @vasanthiammar9477 Před 7 měsíci +6

    കവടിയാർ കൊട്ടാരവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും വന്നു കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. പ്രായാധിക്യം കൊണ്ടും അസുഖം കൊണ്ടും അതിനായി സാധിക്കുമെന്ന് തോന്നുന്നില്ല. ആതിതൃവർമ്മതംമ്പുരാന്റെ സംസാരവും പെരുമാറ്റവും കൊട്ടാരവും പരിസരവും ക്ഷേത്രവും വന്നു കാണാൻ ശ്രീപത്മനാഭസ്വാമി എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാം. ആദിത്യവർമ്മ തംബുരാനെന്റെ നമസ്കാരം. സ്വാമിയെ വണങ്ങിക്കൊണ്ട് പിൻവാങ്ങുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ നമസ്കാരം.

  • @LEO_DX_33_96
    @LEO_DX_33_96 Před 7 měsíci +8

    തമ്പുരാനെയും, തമ്പുരാട്ടിയെയും കാണാൻ ഭാഗ്യം ഉണ്ടായി...❤❤❤❤

    • @mywildlifefilims
      @mywildlifefilims  Před 7 měsíci

      Thank you 🙏😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      Ohm Sree Pathmanabha Bhagavane Saranam Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane 🙏🙏🙏😊💞😍❤️💕

  • @ahammedshank
    @ahammedshank Před 11 měsíci +28

    What a kind hospitality. ❤

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Před 7 měsíci +5

    Shaji sir is a wonderful man.....His Smile is everything

  • @thresiammajoy7941
    @thresiammajoy7941 Před 10 měsíci +10

    ഇവിടെ ഒന്ന് പോവാനും ഇവരെ ഒന്നു് കാണുവാനും സാധിക്കുമോ? നല്ല ആഗ്രഹം ഉണ്ട്. തമ്പുരാനെയും തമ്പുരാട്ടിമാരെയും കാണുന്നത് തന്നെ വലിയ കാര്യമാണ്. എന്താ വലിയ മനസ്സ് അവർക്ക് .😊

  • @kroosrealmad
    @kroosrealmad Před 10 měsíci +10

    ivare ippalum barichirunnel adipoli ayene❤❤ .nalla perumattam ellarkum .❤Royal❤

  • @ajithakumaritk1724
    @ajithakumaritk1724 Před 11 měsíci +13

    Royal but Simple🎉😊

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 Před 8 měsíci +7

    കണ്ടവർക്കും മനസ് നിറഞ്ഞു 😊

  • @sathikumarijphn4647
    @sathikumarijphn4647 Před 11 měsíci +36

    ചിത്തിര തിരുനാൾ മഹാ രാജാവ് ന്റെ സേവനങ്ങൾ ❤ മറക്കാൻ ആകില്ല

    • @mywildlifefilims
      @mywildlifefilims  Před 11 měsíci +1

      Thank you 🙏😍

    • @Vpr2255
      @Vpr2255 Před 11 měsíci +1

      നല്ല രാജാവ് അത് മാത്രം ആണ്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      Ohm Pathmanabha Saranam Bhagavane Ohm Sree RadheySyam Sarvam Sree Krishnarppanamasthu 🙏🙏🙏😊💞😍❤️💕

  • @SSS-bs7cb
    @SSS-bs7cb Před 10 měsíci +9

    Pregnant leopard photo is awesome 👌👌👌

  • @marigoldmentor3916
    @marigoldmentor3916 Před 9 měsíci +6

    എന്ത് മനോഹരം ആ വീടിയൊ കാണാൻ,❤❤❤

  • @cijinmd5511
    @cijinmd5511 Před 8 měsíci +7

    ഇത്രക്ക് സ്നേഹം ഉള്ള ഒരു രാജ കുടുംബം

    • @mywildlifefilims
      @mywildlifefilims  Před 7 měsíci

      Thank you 🙏😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      Ellavareyum Oppam Iruthi Samsarikunnundallo Athu Thanne Valiya Bhagyam Alle. Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane 🙏🙏🙏😊💞😍❤️💕

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 Před 8 měsíci +5

    My highly respects to Travancore Royal family.They are legend! The action of their ancestors in appointing Sir C.P.Ramaswamy Iyer as Diwan of Travancore on advice of British was a right choice and who was responsible for many developments in the then princely state!

  • @anoopcb1710
    @anoopcb1710 Před 11 měsíci +8

    Onnum parayaanilla... Excellent...❤❤❤ Thank you for this video...

  • @nidhikrishna4221
    @nidhikrishna4221 Před 8 měsíci +5

    Thampurante elima ❤❤❤

  • @elizabethabraham5603
    @elizabethabraham5603 Před 9 měsíci +6

    Humble family. I always loved our Kerala palaces and families. I wish I can come and visit them with my family especially with our grandchildren.

  • @deepasreedhar290
    @deepasreedhar290 Před měsícem

    Mattoru religion il ninnu vannittum ah respected persons kattu nna Manyatha mahathwam ..l am really happy about that ..avar nammalei koei kalum ethreyo uyarathil ennittum....manythayudei uthunga sringathil.....ATHANU ah Mahima🙏🙏🙏

  • @KrP-tc3xt
    @KrP-tc3xt Před měsícem

    ഭാഗ്യവാനാണ് താങ്കൾ 🥰🥰

  • @alexclemorine6223
    @alexclemorine6223 Před 11 měsíci +7

    Good interview with proper questions without unnecessary questions like some other CZcams channels who did interview before

  • @user-mz9px1sy1u
    @user-mz9px1sy1u Před 5 měsíci +1

    ഈ വീഡിയോ കണ്ടിട്ട് ആണ് തങ്ങളുടെ ചാനെൽ ഞൻ സാക്രൈബ് ച്യ്ത.. ബ്രോ സൂപ്പർ വീഡിയോ... ഞങ്ങളുടെ തമ്പുരാൻ ആണ് ❤️❤️❤️❤️❤️

  • @Malayalali
    @Malayalali Před 5 měsíci +1

    തമ്പുരാൻ ❤❤❤❤❤❤

  • @chirakkalthodi
    @chirakkalthodi Před 4 měsíci +1

    വളരെ നല്ല വീഡിയോ

  • @aswinsnair5611
    @aswinsnair5611 Před 10 měsíci +6

    Travancore royalty 🌹😊

  • @isacsam933
    @isacsam933 Před 10 měsíci +8

    അയിത്ത ജാതിക്കാർ മതം മാറിയാൽ, കൊട്ടാരത്തിലും മനകളിളും ഇല്ലങ്ങിലും തറവാടുകളിലും പ്രവേശനം അനുവദിക്കുന്നത് എപ്പോഴും കാണാറുണ്ട്. പക്ഷേ അവർ സ്വന്തം സ്വത്വത്തിലും ജാതിയിലും തന്നെ തുടർന്നാൽ....? ഒരു ദളിതനോടുള്ള അടിസ്ഥാനപരമായ മനോഭാവം മാറണം.... അതായത് എല്ലാ ജാതിയും ശ്രേഷ്ഠമാണെന്ന് അറിയണം, മനസ്സിലാക്കണം, ചിന്തിക്കണം, അംഗീകരിക്കണം....

  • @RugminiNair-gd3cl
    @RugminiNair-gd3cl Před 11 měsíci +5

    Valere manoharam thanks for ashwati thirunal

  • @shineshine-vz3gw
    @shineshine-vz3gw Před 11 měsíci +9

    So beautiful

  • @radamaniamma749
    @radamaniamma749 Před 11 měsíci +6

    ഇതാണു് നിറകുടം തുളുമ്പില്ല എന്നു പറയുന്നത് - അര കുടത്തെ അടക്കാനും വിഷമമാണ്

  • @nkrk2815
    @nkrk2815 Před 11 měsíci +4

    Super. Great Personalities. Pranamams

  • @athirasree2988
    @athirasree2988 Před 11 měsíci +4

    Super video... Waiting more

  • @navaneeththundiyil_2694
    @navaneeththundiyil_2694 Před 10 měsíci +5

    അതി മനോഹരം ❤❤

  • @aghitht319
    @aghitht319 Před 7 měsíci +3

    Nice presentation. Well done👍🏻

  • @jamsheerapdy
    @jamsheerapdy Před 11 měsíci +5

    Valiya thamburatti. Ella kadagalum cheriya. Thamburattiyakalum. Parayum enn thonnunnu. Kurachooda. Elladaum parayum

    • @padmas4110
      @padmas4110 Před 11 měsíci +3

      അല്ല.രണ്ടു പേരും നല്ലപോലെ സംസാരിക്കും.അവർ രണ്ട് പേരും ഉള്ളപ്പോൾ praayathe ബഹുമാനിച്ചാണ് ഇളയ തമ്പുരാട്ടി അശ്വതി തിരുനാൾ അധികം samsaarikkanjat. Actually Aswathi thirunaal anu pazhaya kadhakal okke detail aayittu ഒന്ന് കൂടി വിവരിച്ചു പറയുന്നത്.youtube ഇൽ aswathy thirunal gouri lakshmi bayi enn search cheythaal mathi ."History liberated"ulppade pathimoonnolam books ezhuthiyittund, both in english and malayalam

  • @kathusachindev2343
    @kathusachindev2343 Před 11 měsíci +4

    I just loved your video❤

  • @salimkh2237
    @salimkh2237 Před 11 měsíci +6

    Superb❤

  • @sahithyamadhu1976
    @sahithyamadhu1976 Před 7 měsíci +3

    Super video❤❤❤

  • @OruNagarathinteKadha
    @OruNagarathinteKadha Před 11 měsíci +5

  • @Lethasaji
    @Lethasaji Před 7 měsíci +1

    Thanks for this video 🎉

  • @MO_FA
    @MO_FA Před 11 měsíci +4

    What a luck

  • @Amirkhan-wc1km
    @Amirkhan-wc1km Před 10 měsíci +5

    👌

  • @Dileepkumar-oq5id
    @Dileepkumar-oq5id Před 7 měsíci +1

    സൂപ്പർ ❤❤❤❤

  • @malavikaabhilash1
    @malavikaabhilash1 Před 6 měsíci +1

    Pregnant leopard 😍💛

  • @Jijomy
    @Jijomy Před 11 měsíci +5

    ❤❤❤❤

  • @prasannakumarikb5079
    @prasannakumarikb5079 Před 4 měsíci +1

    ❤❤

  • @AbinayaSinuj
    @AbinayaSinuj Před 9 měsíci +1

    Very nice

  • @malavikaabhilash1
    @malavikaabhilash1 Před 6 měsíci +1

    Adipoli

  • @sureshcv4630
    @sureshcv4630 Před 10 měsíci +2

    Royal

  • @user-nj2lv1fh7i
    @user-nj2lv1fh7i Před 7 měsíci +2

    എളിമയും വിനയവും സ്നേഹവും ആദരവും ആദിത്യമര്യാദയും അനുഭവിക്കാൻ സാധിച്ച് തിൽ ഭഗ്യവനുട്ടോ

  • @JafarShareef-ux8gp
    @JafarShareef-ux8gp Před 11 měsíci +6

    🙏🙏🙏 💖

  • @vavachi...1234
    @vavachi...1234 Před 11 měsíci +4

    ❤❤❤

  • @yakshypages
    @yakshypages Před 11 měsíci +3

    ❤❤❤❤❤

  • @sudhae9794
    @sudhae9794 Před 10 měsíci +1

    👍👍

  • @vishnu_dharmapalan
    @vishnu_dharmapalan Před 10 měsíci +2

    👑💖

  • @Southindieslive
    @Southindieslive Před 10 měsíci +5

    ❤ beautiful.. genuine persons nice vlogs..with lovely souls

  • @byjeshmj9817
    @byjeshmj9817 Před 10 měsíci +1

    💙✨️👉തമ്പുരാനെ 😌

  • @muralikc391
    @muralikc391 Před 10 měsíci +3

    🙏🙏🙏

  • @-._._._.-
    @-._._._.- Před 11 měsíci +2

    👍

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Před 11 měsíci +8

    ഇവരാണ് കേരളം ഭരിക്കേണ്ടത്.

  • @athultkt9069
    @athultkt9069 Před 9 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathikumarijphn4647
    @sathikumarijphn4647 Před 11 měsíci +4

    തമ്പുരാട്ടി ❤️🙏

  • @sidhramehvish4267
    @sidhramehvish4267 Před 8 měsíci +1

    Ningalaayirunnu alle aa photo eduthad...ee palace ile oru video il kandirunnu.beautiful picture aanu...

  • @vkn3522
    @vkn3522 Před 11 měsíci +5

    ഒരു രഹസ്യവും പുറത്തു വിടരുതേ, ഈ കലിയുഗത്തിൽ സത്യ ത്തിനു ഒരു വിലയില്ലാത്ത കാലം, രാജകുടുമ്പത്തെ സേവിച്ച പ്രജയുടെ പുത്രൻ

  • @Memories24365
    @Memories24365 Před 11 měsíci +6

    👍❤️👌

  • @salmaskitchen6005
    @salmaskitchen6005 Před 2 měsíci +1

    Hiii❤❤

  • @sathikumarijphn4647
    @sathikumarijphn4647 Před 11 měsíci +6

    ❤️❤️❤️❤️❤️❤️👍👌

  • @ZStormy-ep8cv
    @ZStormy-ep8cv Před 11 měsíci +2

    Would love to make contact with the Royal Family? How can i do that?

  • @vasanthakumari1070
    @vasanthakumari1070 Před 10 měsíci +1

    Njangalkum avide onnu varan pattumo

  • @ismailkalleparambil4311
    @ismailkalleparambil4311 Před 11 měsíci +2

    Original.hindukkall.allavarrayum.ull.kollum.anta.nattelum.undayerunnu.edupollatta.tamburran.marr.allam.marechupoye.nalla.tamburattemarum.❤❤

  • @lucyvarghese4655
    @lucyvarghese4655 Před 11 měsíci +6

    ഇത്‌ വരെ ഒന്നോ രണ്ടോ മുറികളും ലിഫ്റ്റും മാത്രെമേ കാണിച്ചു കണ്ടുള്ളു. എന്നാൽ കുറച്ചും കൂടി കൂടുതൽ പ്രേത്യേകിച്ചു കൊട്ടാരത്തിന്റെ പുറത്തു പല സൈഡിൽ നിന്നുള്ള വ്യൂ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ഒരാഗ്രഹവും രണ്ടു ഒരസംശയവും ഉണ്ട്.
    1. ആ രണ്ടു തമ്പുരാട്ടിമാരിൽ കാടിനെപ്പറ്റിയൊക്കെ പറഞ്ഞ തമ്പുരാട്ടിയാണോ മൂത്തത്? അവരിൽ ഏതു തമ്പുരാട്ടിയുടെ മകനാണ് ശ്രീ ആദ്യത്യാവർമ? രാജാഭരണം ആയിരുനെന്ക്കിൽ അടുത്ത രാജസ്ഥാനത്തു വരേണ്ട ആളാണോ അദ്ദേഹം?
    ആഗ്രഹം :
    തമ്പുരാട്ടിമാരുടെ വീഡിയോകളിൽ അവരെല്ലാം താഴെ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌ എന്ന് പറഞ്ഞിരുന്നു. ചിന്തിക്കാനേ കഴിയുന്നില്ല 😗
    ഊണ് സമയത്തെ ആ വലിയ മനുഷ്യരുടെ കീഴ്‌വഴക്കങ്ങളും രീതികളും ഒന്ന് കാണിക്കാമോ?

  • @kp6608
    @kp6608 Před 6 měsíci +1

    Ithil Adithya varma thamburante Amma ethanu?

    • @jishnu3213
      @jishnu3213 Před 6 měsíci +2

      Violet colour blouse 6:25. Matteth her elder sister pooyam thirunal

  • @subashthottupura9247
    @subashthottupura9247 Před 9 měsíci +1

    17:38

  • @lizypaul7423
    @lizypaul7423 Před 11 měsíci +9

    Rajabharanam mathiyayirunnu

  • @krishnamoorthy3815
    @krishnamoorthy3815 Před 7 měsíci +1

    Sukritham cheythavaranu ningal.

  • @as-ii7gt
    @as-ii7gt Před 10 měsíci

    Rajabharanam nirthandayirunu. Anu oru govindhachamiko asfak alamo alangil vismaye konna Kirano jail il chicken biryani egg fried rice onum thinu suhichit ela. Ipo pinarayi ela criminalsnum full support ale.. ath kond ipo namude penmakkal onum safe ala. 😢😢😢

  • @arunbabu7724
    @arunbabu7724 Před 11 měsíci +6

    ആ പ്രയമായ
    തമ്പുരാട്ടിമാർ
    twins ആണോ????

  • @muralinanoo5378
    @muralinanoo5378 Před 6 měsíci

    മുല്ലപെരിയാർ അണകെട്ട് നിർമ്മിച്ചപ്പോൾ എത്ര ഏക്കർ വനം നശിച്ചു

  • @sreejithcjithu
    @sreejithcjithu Před 11 měsíci +4

  • @vaisakhvishnu8706
    @vaisakhvishnu8706 Před 6 měsíci +1

    ❤❤

  • @pramodship
    @pramodship Před 11 měsíci +4

    👍

  • @rjrajmon4101
    @rjrajmon4101 Před 7 měsíci +1

    ❤❤

  • @warriordreamzzllc9948
    @warriordreamzzllc9948 Před 11 měsíci +3

    ❤️❤️