വീട്ടിൽ കോവക്ക ഉണ്ടോ ?? ഒരു പ്രാവശ്യം ഇതുപോലെയൊന്ന് ട്രൈ ചെയ്യൂ..ഇഷ്ടപ്പെടും | Kovakka thoran recipe

Sdílet
Vložit
  • čas přidán 1. 05. 2022
  • കോവക്ക ഈ രീതിയിൽ തയ്യാറാക്കിയാൽ ഒരു പറ ചോറുണ്ണും 😋😋
    Ivy gourd (കോവയ്ക്ക) - 250gms
    Kashmiri chilli- 1 teaspoon
    Turmeric powder - 1/2 teaspoon
    Coriander powder - 1/2 teaspoon
    Salt
    Mix well these ingredients with coconut oil and marinated for 20 minutes.
    Dessicated coconut - 1 cup ( 1 piece)
    Chopped small onion -4-5 nos
    Green chilli -1 nos
    Curry leafs
    In a pan pour some coconut oil and roast mustard, chopped small onion, green chilli and curry leafs. Add the marinated ivy gourd afrer some time and mix well. Add the dessicated coconut and cook for 10 minutes.
  • Jak na to + styl

Komentáře • 118

  • @SamsaaramTV
    @SamsaaramTV  Před 2 lety +14

    SAMSAARAM TV : czcams.com/users/SamsaaramTV
    SAMSAARAM MEDIA: czcams.com/users/SamsaaramMedia
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍

  • @beatricebeatrice7083
    @beatricebeatrice7083 Před 2 lety +13

    ഇങ്ങനെ എണ്ണ ഉപയോഗിച്ചാൽ എല്ലാ അസുഖവും ഉണ്ടാകും. പെട്ടെന്ന് അടിച്ചു പോകും മാഡം. കഴിവതും എണ്ണയും തേങ്ങയും കുറച്ചു ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നന്ന്.ഇത്രയും അധികം എണ്ണ ഉപയോഗിച്ചിട്ടു, വേറെ കറിയിൽ എണ്ണ കുറച്ചാലും, ഇത്രയും എണ്ണയും തേങ്ങയും കൂടുതൽ തന്നെയാണ് മാഡം.ശെരിക്കും പറഞ്ഞാൽ പച്ചക്കറികളിൽ എണ്ണ അടങ്ങിയിട്ടുണ്ട്.ഇത്രയും കോവക്ക പാചകം ചെയ്യാൻ ഒരു tea സ്പൂണിൽ അധികം എണ്ണ ഉപയോഗിക്കരുത്.

  • @ancymolj2651
    @ancymolj2651 Před 2 lety +16

    ഇത്രയും എണ്ണ ചേർത്ത തോരൻ ആരോഗ്യയത്തിന് ദോഷം

    • @majidabeevij3088
      @majidabeevij3088 Před 2 lety

      Ellavarum Oru kovalthy nattal
      Athyavashythinulla kovakka kittum.
      Payaro pavaykayo amarakkayo cherth thoran undakkam. Swanthamayi koval ullthukondu pazhutha koval edukarilla. Chechiyudae thoran undakkinokkam
      Nandi .

  • @mynak7054
    @mynak7054 Před 2 lety +11

    ഞാൻ ഈ തോരൻ ഇത്ര മിനക്കെട്ടല്ല ഉണ്ടാക്കുന്നത്. 2 litre cooker ൽ കടുക് പൊട്ടിച്ചു എല്ലാം കൂടി, വേപ്പില അടക്കം, അതിലേക്കിട്ട് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഒരു വിസിൽ വരുമ്പോൾ (ഒന്നോ രണ്ടോ മിനുട്ടിൽ whistle വരും) stean സ്പൂൺ വെച്ച് കളഞ്ഞു cooker തുറന്നു നോക്കുമ്പോൾ തോരൻ റെഡി. പിന്നെ ഒന്ന് ഉലർത്തി എടുത്താൽ മതി. ഇത്രയും വിസ്തരിച്ചു ചെയ്യാൻ ആർക്കാണ് സമയം ? എന്നാ എൻ്റെ തോരൻ വളരെ tasty യും ആണ്

  • @sreelathasatheesan
    @sreelathasatheesan Před 2 lety +5

    വേവിക്കാതെ പോലും കഴിക്കാൻ പറ്റുന്ന കോവക്ക പോലുള്ള പച്ചക്കറികൾ ഇത്രയേറെ എണ്ണ ചേർത്ത് പാചകം ചെയ്യുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.

  • @unnimaya6936
    @unnimaya6936 Před 2 lety +1

    Kovaka thoran my favorite.. nannayituntu dear👍👍

  • @georgemathew5716
    @georgemathew5716 Před 2 lety +43

    ഇതിൽ എണ്ണ ചേർത്തത് കൂടിപ്പോയില്ലേ എന്നൊരു സംശയം

    • @aswathy5
      @aswathy5 Před 2 lety +2

      എണ്ണ മാത്രമല്ല, തേങ്ങയും..

    • @victorypathrose7914
      @victorypathrose7914 Před 2 lety +2

      Ethrayum oil um thengayum cherthal taste undavum. health nu nallathalla.

    • @kanakavallykk5135
      @kanakavallykk5135 Před 2 lety +2

      എണ്ണ കൂടി പോയി അവർ തന്നെ പറയുന്നുണ്ട് മറ്റേ കറിക് എണ്ണ യൂസ് ചയ്യുനത് കുറക്കണം എന്നും പറയുന്നുണ്ട് കാണുന്നവർ muzhuvan കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ല 😂

    • @eurokidsangamaly4734
      @eurokidsangamaly4734 Před 2 lety +2

      Sathyam

    • @joshithomas3040
      @joshithomas3040 Před 2 lety +4

      യെസ്.
      കോവക്ക.തോര' നിൽ
      എണ്ണ' കുടുതലായി ഒഴിച്ചിരിക്കുന്നു...
      എണ്ണ ' - വളരെ കുടുതൽ ആയി പോയി....!!

  • @jojomjoseph1
    @jojomjoseph1 Před 2 lety +3

    കാണാൻ നല്ല കളർ ഫുൾ കോവക്കാ തോരൻ ,
    നന്ദി റ്റീച്ചർ, ഷിനോയി 👍🏻🙏🏻🙏🏻

  • @sj8483
    @sj8483 Před 2 lety +9

    ഞങ്ങൾ ഇന്ന് കോവയ്ക്ക വച്ചു പക്ഷേ ഇത്രയും വെളിച്ചെണ്ണ ആവശ്യമാണോ???

  • @priyanair1848
    @priyanair1848 Před 2 lety +1

    Mouthwatering

  • @kirthana4110
    @kirthana4110 Před 2 lety +6

    Oil kooduthal upayogikkaruth. Kovakka ശരിക്കും സ്വർഗത്തിൽ ഇന്ന് വന്ന വെജ് ആണ്. ഹെൽത്ത്ലി ആയി കുക്ക് ചെയ്യൂ

  • @anjukurian7040
    @anjukurian7040 Před 2 lety +1

    Adipoli

  • @bvskitchen1045
    @bvskitchen1045 Před 2 lety +1

    👍🏻👍🏻

  • @resiabeegamcp4545
    @resiabeegamcp4545 Před 2 lety +1

    Nice presentation

  • @wilmateddy3409
    @wilmateddy3409 Před 2 lety

    അടിപൊളി👍

  • @nimishasunil6402
    @nimishasunil6402 Před 2 lety +1

    Super👍

  • @madhusoodanannairr4834

    അപാരമായ എണ്ണപ്രയോഗം ആവും tastes ആയി തോന്നുന്നത്

  • @priyanair1848
    @priyanair1848 Před 2 lety

    Presentation super

  • @prathishnarayan8941
    @prathishnarayan8941 Před 2 lety +12

    വെറുതെ കുറെ നേരം കളഞ്ഞു😬😬😬

  • @kochumolsabu
    @kochumolsabu Před 2 lety +9

    ഇത്ര യും എണ്ണ ഒഴിച്ചാൽ അമ്മ തട്ടി പോകും

  • @ansusarasunny8157
    @ansusarasunny8157 Před 2 lety +2

    Ethu kovaka toran ano thega yanna toran ano?

  • @narayanannambiar4403
    @narayanannambiar4403 Před rokem

    Pachakkarikal ennam masa layup Kurachu use cheyyu

  • @johntp6331
    @johntp6331 Před 2 lety +3

    ഇപ്പഴും നന്നായി പാടുന്നുണ്ടല്ലോ, അഭിനന്ദനങ്ങൾ

  • @manicv1803
    @manicv1803 Před 2 lety +1

    Good narration for the combination of all ingredients.

  • @linamartin1062
    @linamartin1062 Před 2 lety

    Good👍

  • @jalajat.n1357
    @jalajat.n1357 Před 2 lety +2

    Supper aanu Teacher njan ondaakki nokki 👌👌👍👍

  • @sumithsurendran4611
    @sumithsurendran4611 Před 2 lety

    😊

  • @anilar7849
    @anilar7849 Před rokem

    ❤😋

  • @dianamariyam647
    @dianamariyam647 Před 2 lety +1

    കിടു ഐറ്റം 👌🏻👌🏻👌🏻👌

  • @devisathish2942
    @devisathish2942 Před 2 lety

    Engane thanneya endde veettilum veykkane.cabejum Engane thanne

  • @muhammedashraf.kk.2726

    💓

  • @indhumathy5311
    @indhumathy5311 Před 2 lety +1

    Mezhukkupurattiyekkalum ennu ozhichu.enna koodiyal ruching koodum,arogyam pokum

  • @alfajose9988
    @alfajose9988 Před 2 lety

    ❤️‍🔥❤️‍🔥

  • @chandralekapkd2659
    @chandralekapkd2659 Před 2 lety +2

    Excess oil used

  • @georgepaul105
    @georgepaul105 Před 2 lety

    Taste is in the oil for all vegetables.

  • @radharavindran99
    @radharavindran99 Před 2 lety

    Sound is shivering

  • @nazeemasalim4099
    @nazeemasalim4099 Před 2 lety

    Enthina igane ennakoriyozhikkunnathu

  • @sheelathomas5730
    @sheelathomas5730 Před 2 lety +1

    Enna ethrayo?

  • @marinamathew2062
    @marinamathew2062 Před 2 lety +4

    Pattu verum kulam

  • @glerysequeira9522
    @glerysequeira9522 Před rokem

    💕🥰

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 2 lety +2

    വലിയ ഒരു കോഴി പൊരിച്ചു എടുകാം ആയിരുന്നു...

  • @anujoseph3852
    @anujoseph3852 Před 2 lety

    പൊളിച്ചു തിമിർത്തു കലക്കി👍🏻

  • @anniegeorge5018
    @anniegeorge5018 Před 2 lety +1

    You using tomuch oil

  • @ranimathewnarakathu96
    @ranimathewnarakathu96 Před 2 lety +1

    Too much oil added.Yes or no

  • @jaleelchand8233
    @jaleelchand8233 Před rokem

    ഈ എണ്ണയിൽ വേവിക്കുന്നതിന് പകരം പൂട്ടികുറ്റിയിൽ വേവിച്ചാലോ?

  • @gildammarajan8250
    @gildammarajan8250 Před 2 lety +4

    എണ്ണ കുറെ ആയി.. തോരന് ഇത്രയും എണ്ണ വേണ്ട... ഇ രീതിയിൽ എണ്ണ കുറച്ചു ഉണ്ടാക്കാം...

  • @anupriyajithu9818
    @anupriyajithu9818 Před 2 lety +2

    🤤🤤

  • @kunjikutty857
    @kunjikutty857 Před 2 lety

    💛💛🤤🤤🤤🤤🤤

  • @delimafelix9813
    @delimafelix9813 Před 2 lety +1

    നമ്മുടെ നാട്ടിൽ എണ്ണയിൽ ആണല്ലോ കറികൾ ഉണ്ടാക്കുന്നത് 🙂

  • @priyathankam8071
    @priyathankam8071 Před 2 lety

    Healthy thoran expect more healthy recipes

  • @ranjilamsivaraman411
    @ranjilamsivaraman411 Před 2 lety +1

    Super dish😛😛

  • @mariammacherian1811
    @mariammacherian1811 Před 2 lety +4

    You are using too much oil

  • @salomithomas171
    @salomithomas171 Před 2 lety +2

    കാണുമ്പോൾ തന്നെ വെള്ളം നിന്നു 🤤 വരുന്നു

  • @lizyjosejose3775
    @lizyjosejose3775 Před 2 lety

    Tracherey, enna ,

  • @jophysanthosh2985
    @jophysanthosh2985 Před 2 lety +2

    Hai

  • @kunhamma4191
    @kunhamma4191 Před 2 lety

    Ithrayum enna upayogikkaruthu madam

  • @lovelyzachariah9751
    @lovelyzachariah9751 Před rokem +1

    എണ്ണ അധികം വേണ്ടാ എന്നു പറഞ്ഞിട്ട് എന്തുമാത്രം ആണ് എടുത്തു മറിക്കുന്നത്. ഞാൻ വഴന്നു വരാൻ മാത്രം സ്വൽപ്പം എണ്ണ ഒഴിക്കും. ഇതു വളരെ കൂടുതൽ ആണ്.

  • @tjrajamma5881
    @tjrajamma5881 Před 2 lety

    Song😇

  • @familydoctor7429
    @familydoctor7429 Před 2 lety +1

    💝💝💝

  • @tjrajamma5881
    @tjrajamma5881 Před 2 lety +2

    Enna valare koodippoyi

  • @jostumathew9787
    @jostumathew9787 Před 2 lety

    perfect ok

  • @dianamariyam647
    @dianamariyam647 Před 2 lety

    👍🏻

  • @latharajan4494
    @latharajan4494 Před 2 lety

    The recipe looks yummy but teacher the quantity of oil you used isn't it too much especially people having cholesterol should not have. The more oil you use more tasty food turns out but show some recipe with less oil and tasty too.

  • @miniacharya9271
    @miniacharya9271 Před 2 lety

    Enthoram oil aanu chechi !!!

  • @suchethakumarimp5890
    @suchethakumarimp5890 Před měsícem

    തേങ്ങതോരൻഎന്ന്പറയാംഇത്രഅധികംതേങ്ങയുംവെളിച്ചെണ്ണയുംആരോഗ്യത്തിന്ഹാനികരം

  • @jayachandrika8530
    @jayachandrika8530 Před 2 lety

    പാടാണ്ടായിരുന്നു ടീച്ചറെ ബാക്കി ഒക്കെ ശരി

  • @jayakrishna1038
    @jayakrishna1038 Před 2 lety

    Oru spoon kondu eduthu kodukkamayirunnu

  • @alammageorge6460
    @alammageorge6460 Před 2 lety

    Ethrayum Oil Cherkkanda Avassayam Ella..

  • @robykuriakose2293
    @robykuriakose2293 Před 2 lety

    Super

  • @victorypathrose7914
    @victorypathrose7914 Před 2 lety +3

    Ellam pazhutha kovakka aanallo.
    Ethupole ullathu njan edukkarilla.

  • @pranabs7566
    @pranabs7566 Před 2 lety

    Undayirunnu ravile theer nupoyi athinu sheshamaane vedio kaanunne

  • @sheelajayakumar7178
    @sheelajayakumar7178 Před 2 lety +1

    Excess oil

  • @madhuskingdom3863
    @madhuskingdom3863 Před 2 lety

    Vellam illathathukondanu
    Enna kooduthal vendi varunnathu.
    Thank you so much all of my friends.

  • @anniesabu2847
    @anniesabu2847 Před 2 lety

    Oil thoran...

  • @mycountry1085
    @mycountry1085 Před 2 lety +2

    കോവക്ക നീളത്തിൽ കട്ട്‌ ചെയ്ത് പച്ച മുളക്, വെളുത്തുള്ളി, സാൾട്ട്, മഞ്ഞൾപൊടി മിക്സ് ചെയ്ത് ദോശകല്ലിൽ വേവിച്ചു നോക്ക് teste വേറെ ലെവൽ ആണുട്ടോ

    • @sachumon6065
      @sachumon6065 Před 2 lety +1

      എണ്ണ എല്ലാം കൂടി കോരി ഒഴിക്കു ന്നാ താണോ പ്രതേക താ 🤔

  • @sreekalachadran254
    @sreekalachadran254 Před 2 lety

    👍 song . picture ril Amma vesha(lethamma) 👍 ayerikku

  • @chakkara9755
    @chakkara9755 Před 2 lety

    3

  • @firshadsfavourites8428
    @firshadsfavourites8428 Před 2 lety +3

    Please don't kill the great creations by singing...do what you can do

  • @aroundmyworldwithajitha5781

    Oil koodipoyi

  • @firshadsfavourites8428

    Please 🙏🙏🙏🙏🙏🙏🙏

  • @azeezka4031
    @azeezka4031 Před 2 lety +1

    Njan undakki...poraa...😞😓

  • @geethacg2262
    @geethacg2262 Před 2 lety +5

    തേങ്ങ ഒഴിവാക്കി ഇത്രയും പോലും എന്ന ചേർക്കാതെ ചെറിയ തീയിൽ ഇളക്കി കൊടുത്തുകൊണ്ട് ഫ്രൈ ആക്കി എടുക്കാവുന്നത് ആണ്.. മുളകുപൊടിയും മഞ്ഞൾ പൊടിയും കാൽ സ്പൂൺ ഗരം മസാലയും മാത്രം മതി.. കുഴഞ്ഞുപോകില്ല.. നല്ല ടേസ്റ്റി ആയിക്കിട്ടും.. ഇതാകെ കുഴുഞ്ഞു പോയിരിക്കുന്നു.

  • @sojangeorge2602
    @sojangeorge2602 Před 2 lety +3

    Coconut thoran.....😊😊😊

  • @sandhyasunil9757
    @sandhyasunil9757 Před rokem

    എണ്ണ കുറച്ച് ഉപയോഗിക്കുക

  • @ushamaleth1844
    @ushamaleth1844 Před 2 lety +1

    Unhealthythoranithukazjichalcholestrolevarum

  • @sherlywilson8959
    @sherlywilson8959 Před 2 lety +1

    Sorry

  • @mercygama7764
    @mercygama7764 Před 2 lety

    അരിയുന്നത് കാണിച്ചില്ല

  • @jyothishv8836
    @jyothishv8836 Před 2 lety +1

    എണ്ണ,നാളികേരം കൂടി പോയി

  • @philominajoy6902
    @philominajoy6902 Před 2 lety +1

    ഇതൊരു നല്ല റെസിപ്പി അല്ലേ അല്ല. സ്വരം നന്നായിരിക്കുമ്പോ പാട്ടു നിർത്തുക😀

    • @UshaKumari-xp2jz
      @UshaKumari-xp2jz Před 2 lety

      കോവയ്ക്ക തോരനല്ല ഇത് തേങ്ങാ തോരൻ

  • @maninair3986
    @maninair3986 Před 2 lety +1

    Too much oil

  • @thomasgeorge492
    @thomasgeorge492 Před 2 lety

    Too much oil and coconut

  • @chandramathykallupalathing413

    ഇത്ര കുറച്ച് kovakka ക്ക്, ഇത്രയും എണ്ണയും, തേങ്ങയും ഒട്ടും healthy ആയിട്ട് ഉള്ളത്‌ അല്ല. Taste ന്റ് കൂടെ ആരോഗ്യത്തിന് കൂടി നല്ലത് ആയ ഭക്ഷണം ആണ്‌ "നല്ല ഭക്ഷണം".

  • @sudhagnair3824
    @sudhagnair3824 Před 2 lety

    എണ്ണ ഇത്ര വേണ്ട

  • @sreejakn7135
    @sreejakn7135 Před 11 měsíci

    ഇങ്ങനെ ഒന്നും ആരും ഉണ്ടാക്കല്ലേ. എന്ത് മാത്രം എണ്ണ ആണ് ഉപയോഗിച്ചിരിക്കുന്നെ.

  • @upendrankesavan7901
    @upendrankesavan7901 Před 2 lety

    Plz don't sing......

  • @sreekuttysree9523
    @sreekuttysree9523 Před 2 lety

    👍🏻👍🏻

  • @thomasgeorge492
    @thomasgeorge492 Před 2 lety

    Too much oil and coconut