വെള്ളം |short story|😄

Sdílet
Vložit
  • čas přidán 11. 07. 2024

Komentáře • 541

  • @MuhiydeenAh
    @MuhiydeenAh Před 22 dny +886

    ഇത് കണ്ട് സങ്കടം വന്നവർ ഉണ്ടോ

  • @ajuanuazzaraf1066
    @ajuanuazzaraf1066 Před 22 dny +276

    സ്ഥിരമായി comedy videos ഇട്ട് ചിരിപ്പിച്ചിരുന്ന akhil nrd ഒരു sad video ഇട്ടപ്പോൾ അതുകണ്ട് വിഷമമായി എന്നുള്ളവർ like അടി

  • @ARJUN44.0
    @ARJUN44.0 Před 22 dny +232

    രാഹുൽ BRO നിങ്ങൾ നല്ലൊരു നടനാണ് 👌

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 22 dny +240

    *no one can replace akhil's contents💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @harelolivero453
    @harelolivero453 Před 22 dny +336

    സ്കൂൾ വിട്ടു വന്നു കാണുന്നവർ ഉണ്ടോ❤😂🎉

  • @AdithyanChettur
    @AdithyanChettur Před 22 dny +79

    Adipoli video addippoli ❤❤❤.. Expecting more contents like this... Ningal comedy video cheyyunna koottathil edakke ithupole ullathum cheyyanam... Great one

  • @Kochuuni0797
    @Kochuuni0797 Před 22 dny +63

    ഇതുകണ്ട് സങ്കടം വന്നവരുണ്ടോ എനിക്കും സങ്കടം വന്നു പ്ലീസ് ലൈക്❤❤❤

  • @Ashin__karambra
    @Ashin__karambra Před 21 dnem +8

    നാട്ടിൻ പുറത്ത് പതിവായി സംഭവിക്കുന്ന ഒന്നായിരുന്നു ഇത് ആദ്യകാല നാട്ടിൻ പുറത്തെ ചെറുപ്പക്കാർക്ക് ഇതിലെ contentനന്നായി മനസ്സിൽ ആവും എല്ലാവർക്കും ന്ത്‌ ആവിശ്യത്തിനും ഇവർ ഇണ്ടാവും എന്നാൽ ആവശ്യം കഴിഞ്ഞാൽ ഇവരെ ഒഴിവാകുന്നു 🥹 അതുപോലെ തന്നെ ഇവരെ കൊണ്ട് സഹായങ്ങൾ ലഭിച്ചവർ തന്നെ മാറിനിന്നു കുറ്റം പറയുന്ന ഒരു സാഹചര്യവും ഇണ്ടാവാറുണ്ട് 🙌

  • @jijikjacob2434
    @jijikjacob2434 Před 22 dny +94

    Ethara പേരുടെ വീട്ടിൽ മഴ പെയ്യുന്നുണ്ട്

  • @evamedia6437
    @evamedia6437 Před 19 dny +3

    Highly relatable. തിരിച്ചറിയാതെ പോകുന്ന കുറച്ച് ജീവിതങ്ങൾ. അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന മറ്റുള്ളവരുടെ പരിഹാസപാത്രങ്ങൾ. ❤️
    #well_done_Good_content😍

  • @Zlsgaming444
    @Zlsgaming444 Před 22 dny +8

    രാഹുലേട്ടാ നിങ്ങടെ ഇന്നത്തെ അഭിനയം പൊളിയായിരുന്നു അതുപോലെ രണ്ടു അഖിലണ്ണനും എല്ലാരും പൊളിയായിരുന്നു

  • @NizarPm-sz6wz
    @NizarPm-sz6wz Před 21 dnem +5

    Ivar cheythathil vech best story ane ith 💖🌟😍

  • @sajineethu4585
    @sajineethu4585 Před 22 dny +19

    ഇതിന്റെ part 2 വെന്നൊക്കില്ല like adi

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 22 dny +10

    *the best malayalam content maker💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @vincent_kr
    @vincent_kr Před 21 dnem +3

    ഇത് വരെ കണ്ടതിൽ വച്ച് നിങ്ങളുടെ നല്ല ഒരു വീഡിയോ...
    അഭിനന്ദനങ്ങൾ🎉

  • @vincent_kr
    @vincent_kr Před 21 dnem +3

    കുട്ടൻ്റെ അഭിനയം സൂപ്പർ ആയിട്ടുണ്ട്

  • @twintrekgamerz279
    @twintrekgamerz279 Před 22 dny +26

    kollam... ithil chirikkan onnum illa pakshe nannayittund... nalla seriousness und inna nalla messagum

  • @prabinmr322
    @prabinmr322 Před 21 dnem +8

    കക്കൂസിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 😂😂

  • @abhitecksports3751
    @abhitecksports3751 Před 22 dny +14

    I can relate it എന്റെ വീടിന്റ അടുത്ത് ഇതു പോലെ ഒരു ചേട്ടൻ ഒണ്ട് ഒരു പാവം ആയിരുന്നു ❤

  • @yuvarajpops338
    @yuvarajpops338 Před 22 dny +4

    Ithrayum naal kandathil kannu niranja video 😢❤

  • @b4natale
    @b4natale Před 22 dny +4

    Ethu polethe vdos eniyum venam 😊❤

  • @AneeshKumar-rw4ir
    @AneeshKumar-rw4ir Před 11 dny

    നമ്മുടെ എല്ലാരുടേം നാട്ടിൽ കാണും ഇങ്ങനെ ഒരാൾ ഒന്നും ആഗ്രഹിക്കാതെ എല്ലാർക്കും ഉപകാരം ചെയ്യുന്ന ഒരു മനുഷ്യൻ

  • @lackmini841
    @lackmini841 Před 22 dny +3

    എന്റെ വക ഒരു big സല്യൂട്ട് ❤

  • @Mallu_cartoon
    @Mallu_cartoon Před 22 dny +17

    It's really amazing

  • @TELL_ME_WHY_NOT
    @TELL_ME_WHY_NOT Před 22 dny +5

    BRO ALLARUM NALLA ABINAYAM AYRONU GREAT WRK BRO KEEP IT UP

  • @malayalammc
    @malayalammc Před 22 dny +5

    Daily video venam pls

  • @emmanuvelkochu8508
    @emmanuvelkochu8508 Před 22 dny +5

    Nigal cheyithatil ettavum nalla videos ❤

  • @ShynuIdicula
    @ShynuIdicula Před 22 dny +10

    2024😊vs 2021😅😂

  • @subinaak3838
    @subinaak3838 Před 22 dny +26

    Bro അടിപോളി ഒന്നും പറയാനില്ല. അ Kuttetanayi അഭിനയിച്ച ചേട്ടൻ 👍🏻👍🏻👍🏻 ഇനിയും നിങ്ങൾ ഇങ്ങനെത്തെ emotional video ചെയ്യണം

  • @DoffensoYT2007
    @DoffensoYT2007 Před 22 dny +2

    Very heart touching 😢 ariyattey karanju poyi in last scene. So emotional in last.❤❤❤

  • @SuryaVinu-ud9sp
    @SuryaVinu-ud9sp Před 14 dny +1

    ഇത്രനാൾ കണ്ടതിൽ എനിക്ക് ഏറ്റവും വലുതായിട്ട് തോന്നിയത് ഇതാണ് 🙏🤍🥺

  • @Smith_________x303
    @Smith_________x303 Před 21 dnem +5

    Ithrem നാളും ചിരിപ്പിക്കുന്ന വീഡിയോസ് ഇട്ടിട്ട് പെട്ടെന്നു ഇത് കണ്ടപ്പോ സങ്കടം വന്നു
    എല്ലാരും നല്ല acting❤️🔥

  • @avinashgracioso5467
    @avinashgracioso5467 Před 22 dny +3

    Nalla feel aayi kandappol nice acting and nice theme

  • @user-rw7hk6sc7m
    @user-rw7hk6sc7m Před 22 dny +3

    Akhil prasd and rahul akhil super ❤❤❤❤❤❤

  • @Updatesnews1-d2o
    @Updatesnews1-d2o Před 22 dny +7

    അടിപൊളി....❤

  • @_EROS_7_
    @_EROS_7_ Před 21 dnem +1

    Ivrude videos kandathil eettavum ishtapeta video ithan ❤️🙂

  • @sanjeevpillai9244
    @sanjeevpillai9244 Před 18 dny

    Superb Content.. The acting really gave me goosebumps!!! You guys are awesome...
    Lots of Love ❤

  • @incognizantsuperman1474
    @incognizantsuperman1474 Před 21 dnem +3

    Nte mone acting level at its peak❤

  • @vishnudevdev8889
    @vishnudevdev8889 Před 21 dnem +1

    ഒരു ഗുഡ് നല്ല കുടിയന്മാർ ഇങ്ങനാ മദ്യം good

  • @user-th4li1rp3q
    @user-th4li1rp3q Před 22 dny +1

    Hi അഖിൽ ഞാൻ നിങ്ങളുടെ വീഡിയോസ് എന്നും ഒരു എപ്പിസോഡ് പോലും വിടാതെ ഞാൻ കാണാറുണ്ട് അതിനൊന്നും ഞാൻ ഇതുവരെ കമന്റ്‌കളോ ലൈക്‌ഓ ഒന്നും ഞാൻ ഇതു വരെ ചെയ്തിട്ടില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ലൈക്‌ ചെയ്യണമെന്നും കമന്റു ഇടണമെന്നും തോന്നി ഞാനും ഒരു നുറനാടുകാരൻ ആണ് ഗുഡ് ലക്ക് you all
    By
    അസുരൻ

  • @sreedevishaji5076
    @sreedevishaji5076 Před 20 dny

    എന്നും ചിരിപ്പിക്കുന്ന നിങ്ങൾ ഇത്തവണ വല്ലാതെ സങ്കടത്തിൽ ആക്കി കളഞ്ഞു 😔😔 കുട്ടേട്ടൻ ആയിട്ട് അഭിനയിച്ച വ്യക്തി അടിപൊളി ആയി തന്നെ ആ കഥാപാത്രം ചെയ്തു 😢😢

  • @eby_77
    @eby_77 Před 21 dnem +1

    *Hatsoff brother....adipoli...ariyaand kann niranj poyi🥺*

  • @touristbusfanboy9825
    @touristbusfanboy9825 Před 13 dny +1

    അഭിനയിക്കാൻ പറഞ്ഞു ജീവിച്ചു കാണിച്ചു 😢☺️🥹

  • @aaedee6638
    @aaedee6638 Před 22 dny +2

    Rahul.super acting aanu kto.

  • @mmg1822
    @mmg1822 Před 18 dny +1

    Bro acting vere level😍😍😍😍😍😍❤️

  • @GODZA_BOY_
    @GODZA_BOY_ Před 22 dny +5

    Bro sherikum filayi😢

  • @user-dh3rh1hv3r
    @user-dh3rh1hv3r Před 22 dny +6

    Adi poli story😢

  • @Gamer-666g
    @Gamer-666g Před 21 dnem +1

    Bro, njan sadarana chettan kanunnath oru samadanam kittanaaan ippo illa samadanavum ppyi😂

  • @harikrishna1094
    @harikrishna1094 Před 13 dny

    എടാ മോനെ എന്താ അഭിനയം 🥹💯🔥 കുട്ടേട്ടൻ 🔥

  • @Creative-Edg
    @Creative-Edg Před 21 dnem +3

    😢😢😢😢😢😢greatest of your contents

  • @VishnuVijayan-bi6ex
    @VishnuVijayan-bi6ex Před 11 dny

    Rahul ettan pro actor aayirikkunnu.
    Last seen oru rakshayum illa
    Poli rahulettan poli❤

  • @aswathibanil7461
    @aswathibanil7461 Před 22 dny +4

    Nice content & Great acting ❤️❤️❤️❤️🥺

  • @Akashaaku4460
    @Akashaaku4460 Před 20 dny

    ചിരിപ്പിക്കാൻ മാത്രം അല്ല കരയിപ്പിക്കാനും അറിയാം...
    ഇടയ്ക്കൊക്കെ ഇതുപോലെ ജീവൻ തുളുമ്പുന്ന വീഡിയോകൾ ചെയ്യണം

  • @zangyzangy2415
    @zangyzangy2415 Před 22 dny +1

    Idhill ulla ellarudem acting 💯💯💯💯💯💯💯💯💯

  • @haverztrends6522
    @haverztrends6522 Před 22 dny +1

    Wwoowow sankadam😢 vanu super 🥰🥰

  • @AiswaryaM-gr1fd
    @AiswaryaM-gr1fd Před 22 dny

    Ithe kande othiri sangadam vannu🥺ellavrum nallapole act cheythu....🥺❤️🫂

  • @semerickson
    @semerickson Před 20 dny

    Ee video… heart touching… karayippichu kalanju😢… kuttettan acting superb 😢😢😢😢❤

  • @itsmearadhyashorts
    @itsmearadhyashorts Před 22 dny

    അഖിൽ ചേട്ടനും കൂട്ടുകാരും അഭിനയിക്കുവല്ല ജീവിക്കുവാ 🔥🔥🔥🥰🥰🥰❤❤❤

  • @AMW_32
    @AMW_32 Před 16 dny

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥹

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 22 dny +61

    *കട്ടിലിൽ കിടന്നോണ്ട് മൊബൈലിൽ ഈ പ്രോഗ്രാം കാണുന്നവരുണ്ടോ ഇവിടെ😊💖*

  • @kukkutechzz6139
    @kukkutechzz6139 Před 20 dny

    Rahul bro oru നല്ല നടൻ ആണ് vekkam സിനിമയിൽ കേറാൻ പ്രാർത്ഥിക്കാം 🥰

  • @gamingfingeryt
    @gamingfingeryt Před 20 dny +1

    Poli bro sherikkum feel ayi

  • @gamingwithrambo008
    @gamingwithrambo008 Před 22 dny +7

    Poli video

  • @user-jk5bf2lw1j
    @user-jk5bf2lw1j Před 22 dny +3

    ithupolorannam njn prateekshichilla akhile e contet indakkiyavan avanoru killaadi

  • @OmanaSundaran-s1z
    @OmanaSundaran-s1z Před 22 dny +3

    Akhil bro❤❤❤ the best videos in your CZcams carrier ❤

  • @aydhinadham2002
    @aydhinadham2002 Před 22 dny +14

    Kandathil vech ettavum sad ayittund adipoly video

  • @derikpauljoy2256
    @derikpauljoy2256 Před 16 dny

    Supper broo
    Ethu annu correct
    Arrkkum manasilavillla

  • @midhunpm5285
    @midhunpm5285 Před 15 dny

    എല്ലാവരും അടിപൊളി അയി കരച്ചിൽ വന്നുപോയി

  • @oruadaarpetlove2192
    @oruadaarpetlove2192 Před 22 dny +1

    Good Content 👍👍👏👏

  • @akhilkrishnan2024
    @akhilkrishnan2024 Před 22 dny

    ഇതു വരെ ഉള്ളതിൽ ഏറ്റവും മികച്ച video bro

  • @aneeshr3864
    @aneeshr3864 Před 13 dny

    പൊളി സാധനം വേറെ ലവൽ

  • @dheerajkichu6617
    @dheerajkichu6617 Před 22 dny +1

    One of the best content episode by Akhil nrd team ❤🙌, hats off u brothers ♥️♥️

  • @R_3_bros
    @R_3_bros Před 22 dny +10

    Poli acting❤

  • @nidhinraj6238
    @nidhinraj6238 Před 22 dny +5

    Content super👏

  • @ajithb113
    @ajithb113 Před 19 dny

    പൊളി എനിക്ക് ഇഷട്ടായി.....❤❤ സൂപ്പർ
    Feeling video 😢

  • @Malayalammoviekalavara

    കണ്ടിട്ട് കരച്ചിൽ വെറുന്നു ❤🥺

  • @TravelHastag
    @TravelHastag Před 22 dny +1

    Innathe video
    Oru rekshayumilla...

  • @sujathar4844
    @sujathar4844 Před 22 dny +2

    പൊളിച്ചു 😢😢😢😢😢😢😢ടുഡേ എപ്സോഡ്

  • @divyasathish8837
    @divyasathish8837 Před 22 dny +1

    Ente peru sandesh enna ,Akhil chetta ee vedio ude 2nd part
    cheyyuo please 🙏

  • @oliverjerald5960
    @oliverjerald5960 Před 22 dny +2

    Great acting and amazing script ❤

  • @EllikkalRijab649
    @EllikkalRijab649 Před 22 dny +2

    കരഞ്ഞു 😔
    🥰👍

  • @muhammedshafij5238
    @muhammedshafij5238 Před 22 dny +3

    കൊള്ളാം... നല്ലൊരു സന്ദേശം വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍

  • @movieroom4971
    @movieroom4971 Před 22 dny +2

    Nanayittund

  • @user-be5dz4yd3p
    @user-be5dz4yd3p Před 22 dny +1

    Good Content and Story, Good BG Score👍

  • @shibilp-cs8dt
    @shibilp-cs8dt Před 22 dny +7

    Adipoli content

  • @Comedy5269
    @Comedy5269 Před 21 dnem +1

    comedy ഇടുമോ bro

  • @workkiller153
    @workkiller153 Před 21 dnem

    Entha parayandennu ariyilla. Athra super aayittund.

  • @subithak.s6837
    @subithak.s6837 Před 20 dny

    Nalla content chettahhh... Ingane palarum indaavum ea lokhathuu

  • @kiran10575
    @kiran10575 Před 20 dny

    കോമഡി ചെയ്തു അവസാനം കരയിപ്പിച്ചല്ലോ 🥹🥹🥹🥹🥹

  • @jktech3903
    @jktech3903 Před 16 dny +1

    Rahul bro Rocked 🔥🔥🔥
    Iam shocked 🎉🎉🎉🎉🎉🎉

  • @JerinCC-lb2fe
    @JerinCC-lb2fe Před dnem

    Adipoliyakki

  • @sunithajayan911
    @sunithajayan911 Před 22 dny +1

    Super short film🎉💯❤❤

  • @vishakvichu233
    @vishakvichu233 Před 12 dny

    Oru rakshayum ella poli❤️

  • @harikrishnantuttu6006
    @harikrishnantuttu6006 Před 20 dny

    😍😍😍😍😍♥️♥️♥️♥️♥️ അടിപൊളി

  • @GiyafSait
    @GiyafSait Před 21 dnem +1

    Pwoli Naan idhuvara Kanda cinema polum ithrayum Nala emotional illa but
    Ee oru short film I'll adhu vannu adhukondu welcome to Lokesh Kanagaraj universe welcome to lcu Lokesh cinematic universe

  • @titusbenchamin3947
    @titusbenchamin3947 Před 22 dny

    അഖിലിന്റെ വീഡിയോസ് ൽ കോമഡി ഇല്ലാതെ രണ്ടു വീഡിയോസ് ആണ് ഞാൻ കണ്ടിട്ടുള്ളത്, ഒന്ന് ആടുജീവിതം സിനിമയെ ബന്ധപെടുത്തിഗൾഫു കാരന്റെജീവിതം ചെയ്തവീഡിയോ,രണ്ടാമത് ഈ വീഡിയോ... ഒത്തിരി മനോഹരം ആയിട്ടുണ്ട്.... അതിലുപരി ഒരു നല്ല മെസ്സേജ് ഈ വീഡിയോയിൽ ഉണ്ട് 👍🏻👍🏻👍🏻👍🏻കുട്ടേട്ടൻ ആയി വന്നപയ്യന്റെ പേര് രാഹുൽ എന്നാണെന്നു തോന്നുന്നു, ഗംഭീരപെർഫോമൻസ് 👍🏻👍🏻👍🏻👍🏻അതു പോലെ പ്രസാദ് അണ്ണന്റെ മോനും സൂപ്പർ...... നല്ല ഭാവിയുള്ളവർ ആണ് എല്ലാവരും 👍🏻👍🏻👍🏻എല്ലാവർക്കും നല്ലത് വരട്ടെ 👍🏻👍🏻👍🏻ഇനിയും ഇത് പോലെ, അല്ലെങ്കിൽ ഇതിലും മനോഹരമായ വീഡിയോസ് ലൂടെ ഒരുപാട് നല്ല msgs സമൂഹത്തിനു നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍🏻👍🏻

  • @nethranethra4900
    @nethranethra4900 Před 22 dny +2

    Super acting Rahul eta 😢😢😢

  • @RafeekHafsa-wl9gr
    @RafeekHafsa-wl9gr Před 22 dny +2

    Super videos

  • @sebinbabu8951
    @sebinbabu8951 Před 22 dny +1

    ഇത്രയും നാൾ ചിരിപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പെട്ടെന്ന് കണ്ണ് നിറയുന്ന പോലെ ആക്കി കളഞ്ഞല്ലോ
    എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു
    എല്ലാ നാട്ടിലും കാണും ഇത് പോലെ ഒരു കുട്ടേട്ടൻ ❤

  • @devangithapeeli6785
    @devangithapeeli6785 Před 19 dny

    👌🏻 ishttapettu 😢