24 HOURS LIVING IN SPIDER MAN 🔥

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,9K

  • @praveenpranavfangirlmoment
    @praveenpranavfangirlmoment Před měsícem +319

    8:10 kochu chettan😂😂thakrthalum😂😂

  • @marksonjoy2706
    @marksonjoy2706 Před měsícem +30

    മുല്ലപ്പെരിയാറിന് കാവൽ ഇരുന്നാലോ that was epic😂

  • @vibinmani2431
    @vibinmani2431 Před měsícem +68

    കൊച്ചു ന് മാത്രമേ ഇവടെ ഫാൻസ്‌ ഉള്ളോ praveen ന്ന് ഫാൻസ്‌ ഇല്ലേ praveen fans likadi❤

  • @Pthuzzzsss
    @Pthuzzzsss Před měsícem +42

    Mrdula chechine angane pedipikkalle ee samayath.
    Adipoly video❤

  • @renijaamiartandvlog7394
    @renijaamiartandvlog7394 Před měsícem +510

    Garbanikale inghane pedippikaruth tto 🥺ath babyk aan kuzhappm. Video super aayittund

  • @statuscorner4062
    @statuscorner4062 Před měsícem +26

    Spider Man രാവിലെ പഴം വേടിക്കാൻ ഇറങ്ങിയിരിക്കുന്നു..... 😂😂

  • @bhavananb773
    @bhavananb773 Před měsícem +334

    Pregnant ayitt erikumbo egane pedippikele chechi pedikana kandapo pedich poyi😢❤

    • @Samanyuu
      @Samanyuu Před měsícem +7

      onn podoo

    • @jishaps15vishnu
      @jishaps15vishnu Před měsícem +25

      ​@@Samanyuuaver paranjathu sheriyannu. Ee samayathu Ammaki undavunna ella feelingsu kuttykum undavum. Amma karanjal polum kunj karayum🥹🫀

    • @shieldgaming433
      @shieldgaming433 Před měsícem +4

      @@jishaps15vishnu super reply 👍

    • @Divya-hj3ev
      @Divya-hj3ev Před měsícem +2

      Aham sathyamanu Ith 🥺

  • @ENTELOKAM-2014
    @ENTELOKAM-2014 Před měsícem +3

    Kochu പ്രവീണിനെ താഴെ ഇട്ടപ്പോഴേ കൊച്ചുന്റെ ചിരി 😅😅😂😂🤣

  • @nivyas9387
    @nivyas9387 Před měsícem +87

    Ente ammo chirichu oru vazhi aayi😂😂😂😂 super super inganathe oru family support athanu bhagyam... Achan ❤❤❤❤❤ ellavarayum orupaadu istam.....

  • @tasmiams8539
    @tasmiams8539 Před měsícem +4

    Kochu ippol mudi vettiyapol 10 vayash kuranju..😂😂❤

  • @KITCHENLIFEF
    @KITCHENLIFEF Před měsícem +15

    3:45 ഗർഭിണികളെ പേടിപ്പിക്കാൻ പാടില്ലട്ടാ😮

  • @user-fy4rt7sj4w
    @user-fy4rt7sj4w Před měsícem +2

    ഇതിന്റെ part 2 വേണം അത് പുറത്തു എല്ലാം പോയിട്ട് ഉള്ളത് വേണം ഒത്തിരി ചിരിച്ചു 😁

  • @saranyasaru2696
    @saranyasaru2696 Před měsícem +81

    Aa തകൃതാളം dance 😂 അതും മലയാളി spider man effect 😂😂😂😂😂❤❤❤

  • @NandanYadely-up3kj
    @NandanYadely-up3kj Před měsícem +3

    പ്രവീൺ ചേട്ടാ പ്രണവ് ചേട്ടാ ഇനി നിങ്ങൾ ബ്ലാക്ക് മാൻ അല്ലെങ്കിൽ സൂപ്പർമന്റ ഒക്കെ ഡ്രസ്സ് ഇതുപോലെ ഒരു വീഡിയോ കൂടി ചെയ്യ് പൊളിക്കാം 🎉❤🥰🙌🏻🙌🏻

  • @rebeccapollail6959
    @rebeccapollail6959 Před měsícem +1127

    Evarude നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നവർ ആരൊക്കെ ❤😊

    • @anaghaanu4347
      @anaghaanu4347 Před měsícem +8

      ഞാൻ🥰😍🫶

    • @Ak__craftzzz
      @Ak__craftzzz Před měsícem +50

      Illah nadanna vanne

    • @irinantonytc5954
      @irinantonytc5954 Před měsícem +3

      Njan❤

    • @Aswathy8594
      @Aswathy8594 Před měsícem

      Endhina oodi varunne maryadhakk Vann kandaal pore🤐

    • @athulk3724
      @athulk3724 Před měsícem +30

      ഓടാൻ റോഡിൽ ആണോ വീഡിയോ ഉള്ളത്

  • @SmithaJinu-my1zn
    @SmithaJinu-my1zn Před měsícem +3

    കൊച്ചു വിനാണ് Spider Man ചേരുന്നത്

  • @AyurAyurvedic-xu2xv
    @AyurAyurvedic-xu2xv Před měsícem +65

    ചലഞ്ച് സൂപ്പർ ആയിരുന്നു നിങ്ങളുടെ രണ്ടുപേരുടെയും ബോർഡിങ് ഒരുപാട് ഇഷ്ടമായി അത് ചലഞ്ച് ചെയ്യുമ്പോൾ ആ ഒരു ബോണ്ടിംഗ് ഉണ്ട് 😊

  • @rohithr7247
    @rohithr7247 Před měsícem +3

    15:47 Unbeatable Praveen bro😅

  • @Ash_Nuz_001
    @Ash_Nuz_001 Před měsícem +130

    2 aalkkum cherunnund 😂
    ആ മാസ്ക് കൂടി ഇടുമ്പോൾ ആണ് അടിപൊളി…പുറത്ത് ഇറങ്ങിയപ്പോ മാസ്ക് കൂടി ഇട്ടിരുന്നേൽ ഒന്നുകൂടി പൊളി ആയിരുന്നേനെ😀😍

  • @vidyaprathapan9784
    @vidyaprathapan9784 Před měsícem +4

    Kochu spider man polli annu costume kooduthall mach kochu chattannu 😍😹

  • @ASHWATHY0452
    @ASHWATHY0452 Před měsícem +63

    1:51 pwoli saadhanam🤣🤯variety aanallo

  • @user-DEVADATH
    @user-DEVADATH Před měsícem +1

    7:13 😂😂😂😂😂

  • @shajahananeesha7078
    @shajahananeesha7078 Před měsícem +43

    5:17 chirich oru vazhiyayi🤣🤣🤣

  • @shabushazu5160
    @shabushazu5160 Před měsícem +6

    എന്റെ മകൻക്ക് ആറ് വയസ്സ് അവൻ ഇത് കണ്ട് ഒരുപാട് ചിരിച്ചു അവൾക്ക് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്

  • @JumanaJumi-ds3iq
    @JumanaJumi-ds3iq Před měsícem +25

    24 hours living as Spiderman is correct 😊

  • @user-rg8wg1us4b
    @user-rg8wg1us4b Před měsícem +3

    My favourite super hero
    My dad ❤

  • @AnilKumar-cl9zv
    @AnilKumar-cl9zv Před měsícem +52

    പഴയതു പോലെ food challenge vedios cheyyamo😊

  • @sinisaji6300
    @sinisaji6300 Před měsícem +8

    നിങ്ങളുടെ എല്ലാ വീഡിയോ കാണുമ്പോളും നല്ല രസമാണ്. ഒരിക്കൽ പോലും മടുപ്പു ഉണ്ടാകാറില്ല. ഇതു പോലെ എന്നും സ്നേഹത്തോടെ ഇരിക്കണം❤❤❤❤❤❤

  • @shibinashameem6302
    @shibinashameem6302 Před měsícem +44

    Praveen chettan uyir 🥰😘
    Kochinte entry song 🎶 poli

  • @INXWOTA77
    @INXWOTA77 Před měsícem +1

    Poli challenge chirichu chirichu marichu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @adithyadevij7521
    @adithyadevij7521 Před měsícem +102

    രണ്ടുപേരും സൂപ്പറായിട്ടുണ്ട് ❤️😍
    പബ്ലിക് പോയത് അടിപൊളി😂😅പണ്ട് രണ്ടുപേരുടെയും മാക്സി വീഡിയോ ഓർമ vannu😂😂❤️

  • @suchithraks7354
    @suchithraks7354 Před měsícem +1

    15:42😂😂😂

  • @Devendhuds
    @Devendhuds Před měsícem +13

    16:58 ntta amme nii 😂😂🤣

  • @archanaakku
    @archanaakku Před měsícem +2

    Spider man . Praveen chettan kochu chettan and muru chechi all family I love you chettan and chechi . By Nethra . Please chechi and chettan please comment .
    By Nethra❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

  • @BhavishnaRajesh-ju4wt
    @BhavishnaRajesh-ju4wt Před měsícem +22

    Vishamichu erikkubol evarude video kannanam chirichu chirichu chavum 🎉🎉🎉🎉 Praveen, Kochu , muru, amma and achan last but not least the unborn charm❤❤❤❤

    • @AsminaFiros
      @AsminaFiros Před měsícem

      Dkdkdxlx
      😢😢😢😢😢😢😂😂😂😂😂❤❤

  • @renukasatheesh7765
    @renukasatheesh7765 Před měsícem +8

    Parayandirikkan pattilla adipoli ❤❤ orupadu chirichu😅thakruthalam super 😁😆aa mask 🎭 koodi venayirunnu purathu poyappol😄Achan oru villante look mask vechappol🥰🥰

  • @melbywiththefootball
    @melbywiththefootball Před měsícem +21

    വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤കുറച്ച് വയ്ക്കിയെങ്കിലും കണ്ടപ്പോൾ സന്തോഷമായി ❤️❤️😘😘 രണ്ടുപേരും superrr👌👌👌😂😂

  • @aiswarya2348
    @aiswarya2348 Před měsícem +5

    Bro ii dress ittondulla public reaction edukku❤❤😂😂
    Adipoli aayirikkum
    Plssssssssss🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Leena1575
    @Leena1575 Před měsícem +55

    എന്റെ രണ്ട് മക്കളും നിങ്ങളുടെ ഫാൻസ്‌ ആണ്,
    അവരിലൂടെയാണ് ഞാൻ നിങ്ങളെ അറിഞ്ഞതും നിങ്ങളുടെ വിഡിയോകൾ കണ്ട് തുടങ്ങുന്നതും...
    നിങ്ങളുടെ ഡാൻസ് super ആണ് 👌❤️പക്ഷെ ഈയിടെയായി ഞാൻ കുറച്ചു കാര്യങ്ങൾ comment ആയി ഇടണം എന്ന് വിചാരിക്കുന്നു, നിങ്ങളുടെ ഓരോ വീഡിയോസിലും, പിന്നെ വേണ്ടെന്ന് തീരുമാനിക്കും, ഇന്ന് പക്ഷെ ഞാൻ type ചെയ്യാൻ തന്നെ തീരുമാനിച്ചു,
    കുട്ടികൾക്ക് കാര്യങ്ങൾ അത്രക്ക് വശമുണ്ടാവില്ലെന്ന് കരുതാം...
    പക്ഷെ അമ്മക്ക് അറിയില്ലേ...
    ഈ സമയത്ത് മൃദുല പേടിച്ചു ഞെട്ടുന്ന ഒരു അവസ്ഥ ഉണ്ടാവുന്നത് അപകടമാണ് മക്കളേ...
    അനാവശ്യ യാത്രകളും പുറത്ത് നിന്നുള്ള ഭക്ഷണവും എല്ലാം ആവുന്നതും ഒഴിവാക്കുന്നത് നല്ലതാണ്...
    Enjoyments ആവാം,
    പക്ഷെ എല്ലാം ശ്രദ്ധയോട് കൂടി മാത്രം...
    നിങ്ങളെ സ്നേഹിക്കുന്ന ഒരമ്മ പറയുന്നതായി കരുതിയാൽ മതി

  • @holyboldrin5792
    @holyboldrin5792 Před měsícem +1

    മലയാളി സ്പൈഡർമാൻ്റെ ഡാൻസ് സൂപ്പർ പൂച്ചയുടെ മാന്ത് കിട്ടാതെ സൂക്ഷിച്ചോ ഡ്രസ്സ് രണ്ടു പേർക്കും സൂപ്പർ ആയിട്ടുണ്ടട്ടോ👍👍👍👍👍

  • @siyajasmine
    @siyajasmine Před měsícem +20

    Spider man fans like ❤ nalla variety challenges 😂 pls do food challenges keta waiting annu😅

  • @Sam-zg9cw
    @Sam-zg9cw Před měsícem +2

    Ivarude ee combo istamullavar❤👍

  • @Rowdy98298
    @Rowdy98298 Před měsícem +5

    Spider man in public part 2 venam😂

  • @anualexsilva
    @anualexsilva Před měsícem +1

    05:11 ഫാഷ അല്ല,ഭാഷ 😂😂

  • @VarshaGs965
    @VarshaGs965 Před měsícem +14

    Katta waiting aayirunnu ❤❤❤randaalum pwlichallooooo

  • @anilkumarkr4645
    @anilkumarkr4645 Před měsícem +1

    അച്ഛന്റെ ആക്ടിംഗ് അടിപൊളി ചിരിച്ചു ചിരിച്ചു തലവേദനിക്കുന്നു പ്രവീൺ ചേട്ടൻ കിടന്നു കറങ്ങുന്നു 😂❤❤❤❤

  • @siyajasmine
    @siyajasmine Před měsícem +45

    Kochu and Praveen Spidermans polichu❤😂😂

  • @user-ez1ud1yj8l
    @user-ez1ud1yj8l Před měsícem +1

    1:13

  • @GayathriGirish-yn1op
    @GayathriGirish-yn1op Před měsícem +14

    Ente ponne , Puthiya video vannapol oru santhosham❤❤❤❤❤❤❤😂😂😂😂😂

  • @anamikaanamika5327
    @anamikaanamika5327 Před měsícem +4

    രണ്ട് പേരും നന്നായിരുന്നു ❤️നല്ല രസം ഉണ്ടായിരുന്നു കണ്ട് ഇരിക്കാൻ 😇

  • @TechVlogsBySreehari
    @TechVlogsBySreehari Před měsícem +23

    8:10 Kochu Chettan Thakrthalam😂😅🤣17:13 Triple Thakrthalam 😂😂

  • @FahimaSharin-zq5qv
    @FahimaSharin-zq5qv Před měsícem +2

    3:45 pavam chechiye pedipikandarnn 😔

  • @swapnaareji8639
    @swapnaareji8639 Před měsícem +17

    നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി ഞാൻ എന്നും കാത്തിരിക്കാറുണ്ട് ❤️

  • @B.S.CREATION_
    @B.S.CREATION_ Před měsícem +1

    7:13😂😂

  • @Hathim123-zu1rm
    @Hathim123-zu1rm Před měsícem +5

    അമ്മക്കും അച്ഛനും ഓരോ ഗിഫ്റ്റ് വാങ്ങി കൊടുക്കു അവർക്ക് സന്തോഷമാവും

  • @Yad_hu500
    @Yad_hu500 Před měsícem +1

    4:37 😂
    Spider-Manthy

  • @joannejojo123
    @joannejojo123 Před měsícem +12

    ivar public ilek erangunna clip okke vannappo kaanuna enik ivide enthoo vayankara nervous feel ekke ayirunnu... 😝🤭🤣 Superr videos ayirunnu 😂❤ rand perum pwolichuuu 🎉 aa bodyfit inu correct aa dress chernath praveen ettan ayirunnu 💝

  • @nazinafi-mg8bd
    @nazinafi-mg8bd Před měsícem +1

    bro 24 hours pokemon plzz

  • @user-yc4jf8ow4q
    @user-yc4jf8ow4q Před měsícem +3

    6:57 praveen chettan mrudula chechiye maridi ennu paranjappo mrudula chechikku veshamamaayi chechide mugam poyi 😩

  • @am_aysh5670
    @am_aysh5670 Před měsícem +1

    Spider woman ✖️spider manathi☑️😂😂💗

  • @user-bc4de3tm8u
    @user-bc4de3tm8u Před měsícem +7

    Ice ചലഞ്ച് ചെയ്യോ. Ice ഇട്ട ബക്കറ്റിൽ kalitt ഇരുത്തം 😂

  • @sheebasajeer77
    @sheebasajeer77 Před měsícem +1

    Nigal ellavarayum bayagara ishtamane kuduthal ishtam Mridula
    Chechiiye an

  • @Adzzzzzzzzz
    @Adzzzzzzzzz Před měsícem +4

    Spider man dress ittt lulu poii reaction adukkk🤣😌

  • @AbhishekAnilkumar-tu1sg
    @AbhishekAnilkumar-tu1sg Před měsícem +1

    Websuter vagichoode valayidunne❤❤❤

  • @smitharenjith7113
    @smitharenjith7113 Před měsícem +13

    Katta waiting aarnu...challenge video okkee adipoliyaa chettanmare💗😌

  • @AkshayaVinu-jw7wl
    @AkshayaVinu-jw7wl Před měsícem +2

    Guysssss nigl day in my life cheyunnee plz

  • @malujames5372
    @malujames5372 Před měsícem +46

    അമ്മയുടെ fans ആരൊക്കെ

  • @Deepak_Sunil
    @Deepak_Sunil Před měsícem +4

    കുറെ നാൾക്കുശേഷം ചിരിപ്പിച്ച വീഡിയോ 😂❤😊

  • @mithuljohn
    @mithuljohn Před měsícem +1

    Chatta 24 hours ironman plase

  • @user-Nehavishnu
    @user-Nehavishnu Před měsícem +6

    Muru chechiye pedipikandayirunu ee timel athokke padundo 😌bhakki randalum super ❤️😍

  • @jijishibu5708
    @jijishibu5708 Před měsícem +1

    കൊച്ചു സ്പൈഡർമാൻ to like 😊

  • @sanasanafathima.v3494
    @sanasanafathima.v3494 Před měsícem +10

    Aww... Video wait cheyth ninnavarundo... Enne polee😘✌️💕✨

  • @FathimathRiya-l7e
    @FathimathRiya-l7e Před měsícem

    24 hours room challenge next video please

  • @ShibinZzgirl
    @ShibinZzgirl Před měsícem +16

    Kochuuuu....polichuuu...nannayi cherunnund...❤❤❤....Praveen hair undayirunnel thorinte look super aayane.....randalum polichuuu

  • @anatjoy2401
    @anatjoy2401 Před měsícem +2

    Daily മുടങ്ങാതെ കാണുന്ന ഒരു vlog ഇവരുടെ anne❤

  • @archanaarchana4468
    @archanaarchana4468 Před měsícem +9

    Enikk oru padu ishtta Nigale ❤❤❤chechiiyee ee timeil pedippikkan padilla kochine effect cheyyum ishttam kondu prnjathaane😌❤️❤️

  • @shahanasherinutshahana216
    @shahanasherinutshahana216 Před měsícem +2

    Ee spider man aayirunnu le reel trending aayi kidakkunna spider man. chaya kadayilum ooro job aayi nadakkunne😂❤

  • @bungergamingyt7185
    @bungergamingyt7185 Před měsícem +6

    Praveen and pranav chettan polichu really I am happy ettanmare

  • @8098ANSR
    @8098ANSR Před měsícem +2

    Njan shortsil kandayirinnu praveen chettan madhalil ninn vizhunnath

  • @fahadfahadsulfiya7539
    @fahadfahadsulfiya7539 Před měsícem +4

    Ente mol ee video kand orupad chirichu.. Valare sandhosham❤❤❤

  • @radheshkumar2274
    @radheshkumar2274 Před měsícem +2

    Kidann kannunavar undo???..❤😂😂❤

  • @murshidaz
    @murshidaz Před měsícem +47

    നാളെത്തെ വാർത്ത :Americayil നിന്നും spiderman വന്ന് shopping നടത്തി.kochu spiderman& praveen spiderman എന്നാണ് ഇവരുടെ പേര് 😁

  • @shiflasameej4978
    @shiflasameej4978 Před měsícem +1

    പൊതുവെ boys കുറച്ചു വലുതായാൽ അച്ഛനോടുള്ള അടുപ്പവും സംസാരവുമൊക്കെ കുറയുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ ഇവർ അച്ഛനുമായിട്ടുള്ള കണക്ഷൻ is vere level 😁😁🔥🔥

  • @nithinv1387
    @nithinv1387 Před měsícem +11

    Videosinnu vendittu katta waitinga ❤

  • @krishnaa3173
    @krishnaa3173 Před měsícem +1

    സ്ഥിരം പ്രേഷകർ ആരോക്കെ😁😁

  • @shajahananeesha7078
    @shajahananeesha7078 Před měsícem +5

    Kadayil oke poyapo aa mask koodi onndarnee polichene😅❤

  • @touristbuspranthanofficial9567

    One and only tony stark- iron man love you 3000❤

  • @swaliha8015
    @swaliha8015 Před měsícem +4

    Ivar poliya challanges and ella viedos enikk ishtava july 20 ente bday anu enikk wish cheeyyo iam big fan 😘😘😘😘😘😘😘😘😘

    • @gayathri3934
      @gayathri3934 Před měsícem

      Happy Birthday in advanve Swaliha🎉

  • @abhiramianil6601
    @abhiramianil6601 Před měsícem +1

    2:30 😂😂😂

  • @JyothiLakshmi-rq5vj
    @JyothiLakshmi-rq5vj Před měsícem +5

    Webseries പോലെയാ ippo ഇവരുടെ video കാണുന്നെ 😂❤oro video kkm waiting aaahnnnn❤❤❤

  • @Fathi_ma__8943
    @Fathi_ma__8943 Před měsícem +1

    എന്റെ super hero കൊച്ചു 😌❤️

  • @sijuellickal2097
    @sijuellickal2097 Před měsícem +7

    Adipolii chetta ❤️🫂... ningale orupadu ishta ❤️❤️

  • @jyothishsasidharan8334
    @jyothishsasidharan8334 Před měsícem +2

    0:50

  • @malujames5372
    @malujames5372 Před měsícem +4

    അച്ഛൻ വന്നപ്പോ ഒന്നൂടെ പൊളിച്ചു

  • @aajan4076
    @aajan4076 Před měsícem +2

    Praveen and pranav fans like adi ❤

  • @shijijojy1367
    @shijijojy1367 Před měsícem +6

    Video kannan waiting aayirunnu ❤❤ video late aayi 😢😢
    Njan kochu chettan big fan aa❤❤

  • @anjushajs55
    @anjushajs55 Před měsícem +1

    Living 'in' spider man alla living 'as' spider man aanu correct usage

  • @subashvb1932
    @subashvb1932 Před měsícem +9

    Videoki Wait cheyayirunnu❤❤❤❤

  • @AnjithaSreenath
    @AnjithaSreenath Před měsícem +2

    Powliii....purathottum Shopilekkum povan kaaaanicha guds sammathikanam randaldem❤😂

  • @Muhazfc
    @Muhazfc Před měsícem +35

    Orupaad ishtama ingalee❤ende per maziya hi tharooo😊