പേപ്പർ ബാഗ് ഉണ്ടാക്കാം വരുമാനം നേടാം| paper Carry bag diy| paper bag making tutorial malayalam

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 265

  • @zanha_ot7
    @zanha_ot7 Před 3 lety +39

    Njan undaakki... Adipoli... Pin me plzzz

  • @midhunp3229
    @midhunp3229 Před 2 lety +39

    ഒരു വളച്ചു കെട്ടലുമില്ലാതെ വളരെ ലളിതമായി എല്ലാം വിവരിച്ചു..നന്ദി സഹോദരീ ...

  • @avani1234
    @avani1234 Před rokem +3

    പെട്ടെന്ന് പഠിക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ്

  • @satheeshkumarka4300
    @satheeshkumarka4300 Před 2 lety +21

    നല്ല എളുപ്പത്തിക ഉണ്ടാക്കാൻ സാധിച്ചു chechi. Thanks chechi❤️❤️😘😘

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  Před 2 lety

      🥰

    • @sreekumarsubramoniam40
      @sreekumarsubramoniam40 Před 2 lety

      Sir ഇതിന്റെ മാർക്കറ്റിംഗ് എങ്ങനെ ആണ്. ഓർഡർ എവിടുന്നു കിട്ടും പ്ലീസ് help me

  • @AswathiAswathi-ob6lv
    @AswathiAswathi-ob6lv Před 28 dny +1

    സൂപ്പർ ആയിട്ടുണ്ട് ചേച്ചീ ❤❤

  • @naishanaalifathima4644
    @naishanaalifathima4644 Před 2 lety +7

    അടിപൊളി ആയിട്ട് മനസ്സിൽ ആയി ❤️❤️❤️👍🙏

  • @jasminepereira6103
    @jasminepereira6103 Před 3 lety +17

    Thank you for this...its so easy and looks lovely too

  • @elsymathew7799
    @elsymathew7799 Před rokem +8

    Beautiful bag🥰
    We bag ഉണ്ടാക്കിയ paper എവിടുന്നു വാങ്ങി എന്ന് കൂടി പറയാമോ

  • @travel4food794
    @travel4food794 Před 12 dny

    പെട്ടന്ന് മനസ്സിലായി ❤

  • @sandhyakishorsandhyakishor3198

    Thankyou chechi njan ith undakkinokki 💜💜
    Itss so helpfull💕💕

  • @bubbysworldbyevergreen9013

    Centimeter അല്ല ചേച്ചി മടക്കുന്നതിന്റ അളവ് ഇഞ്ച് ആണ്, വീഡിയോ superb ഉപകാരപ്രദം 👍🏻👍🏻

  • @kripasankar.k2828
    @kripasankar.k2828 Před 2 lety +27

    പേപ്പർ ബാഗ് ഉണ്ടാക്കാനുള്ള. ചേച്ചി ഉപയോഗിച്ച പേപ്പറും അതിന്റെ കൈ ഉണ്ടാക്കുന്ന കയറും കുറച്ച് കൂടുതൽ ആയിട്ട് വാങ്ങാൻ എവിടെ കിട്ടും ചേച്ചി

  • @topstylehomepaintingservices

    വളരെ ലളിതമായ രീതിയിലാണ് നിങ്ങൾ ആ വീഡിയോ ചെയ്തിരിക്കുന്നത്.

  • @shinoopcm7110
    @shinoopcm7110 Před 7 měsíci +1

    Thanks ചേച്ചി എനിക്ക് അറിയില്ലായിരുന്നു ഇപ്പം മനസിലായി 😊😊😊😊😊😊😊😊😊😊😊😊😊😊🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️👍👍👍👍👍👍👍👍👍👍

  • @drrobinfamilyrubyrose
    @drrobinfamilyrubyrose Před 3 lety +8

    Thank you sis 👍 ❤️❤️❤️❤️❤️❤️❤️❤️

  • @rosewhitekitchen
    @rosewhitekitchen Před rokem +1

    ഞാനും ഈ video കണ്ടിട്ട് ഉണ്ടാക്കി, അടിപൊളി paper bag thanks🥰🥰🥰

  • @vengaramedia9826
    @vengaramedia9826 Před 20 dny

    WERY BEAUTIFUL BAG❤🥰

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 2 lety +2

    സിമ്പിൾ ആയി ചെയ്തിട്ടുണ്ട്, ഒന്ന് ശ്രമിച്ചു നോക്കാം. Thx

  • @trailwayt9H337
    @trailwayt9H337 Před rokem +1

    Thankyou for given this good experience of the information 👍👍

  • @bhaskaranpbhasbhaskaranpbh6838

    ഉണ്ടാക്കട്ടെ..അടിപൊളി 👍🏻

  • @soumyaeugine6552
    @soumyaeugine6552 Před 2 lety +1

    ചേച്ചി ഇനിയും നല്ല ക്രാഫ്റ്റ് വർക്ക് വീഡിയോ ഇടണേ പേപ്പറിന് ക്രാഫ്റ്റ് ആണ് ചേച്ചി എനിക്ക് കൂടുതൽ ഇഷ്ടം അതുകൊണ്ട് പേപ്പർ ക്രാഫ്റ്റ്

  • @anangannadikkaranjayaraj4274

    നല്ലത് പോലെ മനസിലാക്കിത്തന്നതിനു tns

    • @FFLOVER-cp9rk
      @FFLOVER-cp9rk Před rokem

      എളുപ്പത്തിൽ മനസിലാകുന്നവിധത്തിൽപറഞ്ഞു തന്നതിന് നന്ദി

  • @aazham_indepth
    @aazham_indepth Před rokem +2

    Helpful❤️Thank you

  • @raheema.k2780
    @raheema.k2780 Před 3 lety +2

    ചേച്ചീ നല്ല ഭംഗി ഉണ്ട്‌ ഞാൻ ഉണ്ടാക്കി നോക്കി 🤩

  • @hajara9634
    @hajara9634 Před měsícem

    ഉണ്ടാക്കാൻ easy ആണുട്ടോ ❤

  • @user-sx3ij3lf3n
    @user-sx3ij3lf3n Před 10 měsíci +1

    super👍🏻

  • @saleemkk9811
    @saleemkk9811 Před 3 lety +3

    ഞാൻ ഉണ്ടാക്കി സൂപ്പർ thank you

  • @ranistanislaus7495
    @ranistanislaus7495 Před 2 lety +2

    Nice paper bag
    I make it and every one say nice I have no words to say

  • @shamnam1186
    @shamnam1186 Před 2 lety

    Enik nallonam manasilayad e vedeo kanadathin shesham thanks

  • @HaseenaJunaise
    @HaseenaJunaise Před měsícem

    Super

  • @user-zg8pg1fp9g
    @user-zg8pg1fp9g Před 7 měsíci

    Thank you for given this good experience of the information👍👍

  • @princygorge2239
    @princygorge2239 Před 27 dny

    🎉supper

  • @MaryGeorge-jv9sw
    @MaryGeorge-jv9sw Před 26 dny

    Nice

  • @rasheedrashmedia8605
    @rasheedrashmedia8605 Před rokem

    Good.. Vrey simple calryfication

  • @meenashyshine8590
    @meenashyshine8590 Před 2 lety +5

    ഇ പേപ്പർ എവിടെ വാങ്ങാൻ കിട്ടും?

  • @ThamburuThamburu-vs5ep
    @ThamburuThamburu-vs5ep Před 2 měsíci

    ഇത് ഉണ്ടാക്കാൻ ഉള്ള പേപ്പറും വള്ളിയും എവിടെ കിട്ടും

  • @neenusvchanel3367
    @neenusvchanel3367 Před 2 lety +2

    Excellent❤️❤️❤️❤️

  • @ManjuManju-hv1gu
    @ManjuManju-hv1gu Před rokem +1

    സൂപ്പർ 👍🏻

  • @solyjobin8140
    @solyjobin8140 Před 9 měsíci +1

    Evadann meterial collect cheyum..engane sale cheyum

  • @RKThulasiAttingal
    @RKThulasiAttingal Před 3 měsíci

    It's very useful for me 😀 ❤️

  • @vishnusukumaran6025
    @vishnusukumaran6025 Před 2 lety +2

    Chechi ithinuveenda saadhangalude peru onnu replay cheyyu

  • @naishafathimachochu9207
    @naishafathimachochu9207 Před 2 lety +1

    Super avatharanam thanks

  • @rajanputtad2372
    @rajanputtad2372 Před 2 lety +14

    Super ഞാൻ പഠിച്ചു പേപ്പർ ബാഗ് ഉണ്ടാക്കാൻ ഉള്ള പേപ്പർ എവിടെ നിന്ന് കിട്ടും

    • @shamnam1186
      @shamnam1186 Před 2 lety +1

      Ada enikum ariyan

    • @prasannakumar3385
      @prasannakumar3385 Před 2 lety +1

      എറണാകുളത്ത് ആണെങ്കിൽ ബ്രോഡ് വേയിൽ "പാണ്ഡ്യൻ മീന"
      ഷോപ്പ്

    • @ancysebastian8281
      @ancysebastian8281 Před 2 lety

      @@prasannakumar3385 എറണാകുളം കറന്റ്‌ എവിടെയാണ് സ്ഥലം

  • @rhiyatk9201
    @rhiyatk9201 Před 2 lety

    Nalla rassandu undakkunnadu kanan

  • @minijayanand
    @minijayanand Před měsícem

    Thank you very much mam

  • @devananju7353
    @devananju7353 Před 2 lety +1

    Thanks chechi njanunm try cheythu very simple thanks

  • @dennisalex1614
    @dennisalex1614 Před 3 lety +1

    Veri nice n, verysimple methed

  • @labeebalabi677
    @labeebalabi677 Před 2 lety

    Super😍pettenn manassilakkan patteetto😊tnx

  • @sulekhaafana4244
    @sulekhaafana4244 Před 2 lety

    Thank u easy method

  • @bincybijim4821
    @bincybijim4821 Před 2 lety +4

    Simple Aayirunno ithu. super🌹

  • @shanthakp8831
    @shanthakp8831 Před 11 dny

    ഈ പേപ്പറും വള്ളിക്കും എവിടെ നിന്നാണ് വാങ്ങുന്നത്

  • @christalligin2479
    @christalligin2479 Před 2 lety +3

    Thank you aunty
    This is very easy 👌👌👌👍

  • @kishorepsanakkara6468
    @kishorepsanakkara6468 Před 2 lety

    Njan 1st time aa ee channel kaanunnath.Adipoly item Simple aayittu cheythu kaanichu thannathinu orupaad Thanks.Subscibe cheythu iniyum pratheeshikkunnu.Njan Kumily,Idukki jilla kaaran

  • @silasujith
    @silasujith Před rokem

    Thanks

  • @Ashh_0.0
    @Ashh_0.0 Před rokem

    Useful video 👌🏻

  • @lekshmibijil4136
    @lekshmibijil4136 Před rokem +1

    ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എവിടെ കിട്ടും വേടിക്കാൻ

  • @rafalv.t8795
    @rafalv.t8795 Před 3 lety +1

    Sugano chechi nanayitundu bag njan cheithu adipoli

  • @user-pl3of1ji3e
    @user-pl3of1ji3e Před rokem

    Ethinte markat angane. Ethine prodactukal avidunne kitty parayamo. Orupad perk arive nalkunna karyam. Tang you

  • @chandraprabha8260
    @chandraprabha8260 Před 3 lety +3

    Really useful easy way... Thanks a lot for sharing it..

  • @pramodpv1972
    @pramodpv1972 Před 2 lety

    Super super super

  • @remithak5214
    @remithak5214 Před 2 měsíci

    🎉🎉

  • @anwarpulikkal1131
    @anwarpulikkal1131 Před 2 lety

    Very useful video

  • @simpleworking8349
    @simpleworking8349 Před rokem

    നന്നായിട്ടുണ്ട്

  • @Nandhans561
    @Nandhans561 Před rokem

    Kollam super

  • @seemaramesh5804
    @seemaramesh5804 Před rokem

    സൂപ്പർ 👍👍

  • @shifan6396
    @shifan6396 Před 3 lety +1

    Tnx

  • @anithasekhar8327
    @anithasekhar8327 Před 2 lety +1

    Where is available for this types of pappers?????

  • @alithasni3723
    @alithasni3723 Před 3 lety +1

    ഞാനും ഉണ്ടാക്കി മോൾക്ക് സ്കൂൾ ആവശ്യത്തിന് 👍👍

  • @Lindadarvin
    @Lindadarvin Před měsícem

  • @sairabanu-gc5ge
    @sairabanu-gc5ge Před rokem

    Papper ഹോൾ ഉണ്ടാകാൻ use ചെയ്ത ടൂൾ നെ name parayoo pinne inghal use ചെയ്യുന്ന gum eathaann parayuoo

  • @aiswaryaaiswarya3189
    @aiswaryaaiswarya3189 Před 2 lety

    Useful video

  • @ayoobmahmood873
    @ayoobmahmood873 Před rokem

    സൂപ്പർ

  • @mercyjoseph2316
    @mercyjoseph2316 Před rokem

    സൂപ്പർ❤️❤️

  • @renusudhi6775
    @renusudhi6775 Před 2 lety +2

    നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വീഡിയോ. Tnx ചേച്ചി 😎

  • @sekeenaanas7600
    @sekeenaanas7600 Před 3 lety +7

    Thank you chechi njangalk oru shopund inganathe oru coverinte rate engana pls reply

  • @soumyaeugine6552
    @soumyaeugine6552 Před 2 lety +1

    കൊള്ളാമായിരുന്നു ഇനിയും ഇതുപോലെ വീഡിയോ ഇടണേ
    എന്നെ സ്കൂളിൽ പഠിപ്പിച്ച ആയിരുന്നു ഇത് എനിക്ക് അറിയാമായിരുന്നു എന്നാലും എനിക്ക് മറന്നുപോയി അതുകൊണ്ടാണ് ഞാൻ ഒന്നുകൂടെ നോക്കിയത് എന്നാലും കൊള്ളാമായിരുന്നു ഇനിയും ഇതേപോലെ വീഡിയോ ഇടാൻ മറക്കരുത്

  • @saritharajeev957
    @saritharajeev957 Před rokem

    Super👌

  • @user-hh2bd6xf1h
    @user-hh2bd6xf1h Před měsícem

    😮😊

  • @suniasadnasirose1626
    @suniasadnasirose1626 Před 2 lety

    സൂപ്പർ 👌

  • @vishnumurali1887
    @vishnumurali1887 Před 3 lety +1

    Super annu ketto

  • @_M4_Aaron
    @_M4_Aaron Před rokem

    Aunty super ആണ്

  • @nasreenaibrahim1692
    @nasreenaibrahim1692 Před 2 lety

    അടിപൊളി 👍

  • @sujathakitchen1650
    @sujathakitchen1650 Před 2 lety

    ഞാൻ പടിച്ചു നന്ദി

  • @poraali.shibu0235
    @poraali.shibu0235 Před 3 lety +1

    Useful 👍

  • @muhamedali7626
    @muhamedali7626 Před 3 lety +1

    ഞാനും. ഉണ്ടാക്കി

  • @ShafiShafi-pj9oz
    @ShafiShafi-pj9oz Před 3 lety +1

    Ha chechi nalla panghid 😍😍😍😍

  • @krishnakumarnair1137
    @krishnakumarnair1137 Před 3 lety +2

    Customer requirements അനുസരിച്ച് cut ചെയ്ത paper aviday കിട്ടും

  • @shalishali2775
    @shalishali2775 Před 2 lety +2

    Halo,paper bag sale Ella ,enthu cheyyum??

  • @dantyjose6095
    @dantyjose6095 Před rokem

    Good

  • @dharmajakv4698
    @dharmajakv4698 Před rokem +2

    സൂപ്പർ നല്ല അവതരണം ❤

  • @rasha3177
    @rasha3177 Před 2 lety

    Supper

  • @gillydaa4006
    @gillydaa4006 Před 3 lety +1

    Nice voice

  • @sudhakaranm3369
    @sudhakaranm3369 Před 2 lety

    Chechi papers iganethe type onlinel kittumo

  • @user-ox8qb5jm6r
    @user-ox8qb5jm6r Před rokem

    Ee paper porthunn vaangaan pattumo? Ithinte name enthaa

  • @sojasureshkumar6920
    @sojasureshkumar6920 Před 2 měsíci

    Materials avide kittum

  • @padavukal5491
    @padavukal5491 Před rokem

    ഗുഡ് ❤👌

  • @vishnudevak4089
    @vishnudevak4089 Před 2 lety

    Thanks ee papperinu entha parayuka

  • @habeescreations2972
    @habeescreations2972 Před 2 lety

    bag undakan Ulla Sathanangal evidenna kittuKa

  • @sideequepc9016
    @sideequepc9016 Před rokem

    Hlo ee papper eavidunn vaagan kittum

  • @asmasalam8090
    @asmasalam8090 Před 2 lety

    Super...