The Best Cooking Class In kerala/Cooking Classes In Malayalam

Sdílet
Vložit
  • čas přidán 4. 09. 2024
  • The Best Cooking Class In kerala/Cooking Classes In Malayalam
    എൻറെ ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം,
    നിങ്ങൾ ബിസിനസിൽ വിജയിക്കാൻ ആവശ്യമുള്ള പരിശീലനം ലഭിച്ച വ്യക്തി ആണോ ?
    ഞാൻ ഒരു ചെറിയ കച്ചവട സംരംഭകനും അതിൻറെ ഭാഗമായി വിജയത്തിനു വേണ്ടി പരിശ്രമിക്കുന്ന ആളുമാണ്..
    വിഷയങ്ങൾ പൂർണമായും പഠിച്ചിട്ട് അത് കഴിയുമെങ്കിൽ മാത്രമേ ഞാൻ അതിനു വേണ്ടി ശ്രമിക്കാറുള്ളത്..
    നിങ്ങളുടെ ഏതെങ്കിലും ചെറുകിട ബിസിനസ് കച്ചവട സംരംഭങ്ങൾ ഒരു രീതിയിലും രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ ഞാൻ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു നിങ്ങളുടെ ബിസിനസിന് ഉയർത്തി തരുന്നതാണ്.. ഇൻശാ അല്ലാഹ്.. അതാണ് എൻറെ പ്രധാനപ്പെട്ട ജോലി .
    ഞാൻ കമ്പ്യൂട്ടർ ഗ്രാഫിക്സ് വിഷയങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്,
    ആയോധനകലയിൽ 20 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ട് , കൂടാതെ ആയോധനകലകൾ പരിചയപ്പെടുത്തുന്ന ടെലിവിഷൻ പ്രോഗ്രാമിന് അവതാരകനായിരുന്നു മൂന്നുവർഷം, പാഴ് വസ്തുക്കളിൽ നിന്ന് പുതിയ സാധനങ്ങൾ നിർമ്മിച്ച് എടുക്കുകയാണ് എനിക്ക് നന്നായി അറിയുന്ന മറ്റൊരു ജോലി.
    ഒരിക്കൽ ഒരു സംരംഭത്തിലേക്ക് ഇറങ്ങിയാൽ അത് പരിപൂർണ്ണമായി വിജയിപ്പിക്കുക എന്നതാണ് എൻറെ മറ്റൊരു രീതി...
    അതെ നിങ്ങളുടെ നന്മയും സത്യവും നീതിയും മറ്റുള്ളവരിലേക്ക് എത്തിക്കുക അതാണ് എൻറെ പ്രത്യേയശാസ്ത്രം, എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    എന്നെ അത്യാവശ്യമായി ബന്ധപ്പെടേണ്ടവർ ശബ്ദരേഖ എൻറെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക 9895762100.
    വീഡിയോകൾ ഇഷ് ട്ടപ്പെട്ടാൽ അത് ഇപ്പോൾ തന്നെ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുക, നന്മകളിൽ മുന്നിൽ നിൽക്കാൻ നമുക്കെല്ലാം തോന്നട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
    വ്യത്യസ്ത കമ്പനികളിൽ ജോലിചെയ്യുന്ന ഞാൻ പെരിന്തൽമണ്ണയിൽ ഉള്ള entri കിച്ചൻ എന്ന സ്ഥാപനത്തിൽ ബിരിയാണി അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്.. ബിരിയാണിയും ബേക്കറിയും മറ്റു ഭക്ഷണവിഭവങ്ങളും ഫാസ്റ്റ് ട്രാക്ക് കോച്ചിങ്ങിലൂടെ പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ് അതിനുള്ള ലിങ്ക് ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ അതിൻറെ വിവരങ്ങൾ ലഭിക്കും
    forms.gle/WQzz...
    #cookingclass #malayalam #cooking #bestcookingchannels #cookingcourse

Komentáře • 61

  • @muhammedniyas7323
    @muhammedniyas7323 Před 2 měsíci +2

    Great video.. cream of all your videos.. All the best 💐

  • @Zamaanperfumepkd
    @Zamaanperfumepkd Před 2 měsíci +3

    അത് ഹൈദരാബാദ് ബാദിൻ്റെ കുഴപ്പമല്ലാ ഹൈദരാബാദ് ബിരിയാണിക്ക് ഒരു ടേസ്റ്റുമില്ലാ അത് തന്നെ കുഴപ്പം ഞാനും ഹൈദാരാബാദിൽ നിന്ന് കഴിച്ചിട്ടുണ്ട് എന്ത് ഹൈദരാബാദ് അതക്കെ നമ്മുടെ കേരളത്തിൽ കിട്ടുന്ന ബിരിയാണികൾ

    • @BuharisReality
      @BuharisReality  Před 2 měsíci +2

      പറ്റുമെങ്കിൽ ഞങ്ങളുടെ അടുത്തും ഒന്ന് കഴിച്ചിട്ട് അഭിപ്രായം അറിയിക്കണം.. അഭ്യർത്ഥനയാണ്

    • @Zamaanperfumepkd
      @Zamaanperfumepkd Před 2 měsíci

      Insha Allah

    • @chikumon9665
      @chikumon9665 Před 2 měsíci +1

      അങ്ങനെ പറയരുത് സഹോ പൊട്ട കുളത്തിൽ തവള ആകരുത്

  • @Sooryavamshai687
    @Sooryavamshai687 Před 10 dny +2

    താടിരോമം ഫ്രീ, ബിരിയാണിൽ മയിൽപീലി വെച്ചു തരാം എന്നു പറയണമെന്നില്ല.

  • @radxb
    @radxb Před 2 měsíci +17

    ഭക്ഷണം പാകം ചെയ്യുന്നവർ മുടിയും താടിയും നീട്ടിവളർത്തുന്നത് ശുചിത്വത്തിനു വിരുദ്ധമാണ്. വിദേശത്തെ നിലവാരമുള്ള റെസ്റ്ററെന്റ്‌കളിലോ ഹോട്ടെലുകളിലോ അത് അനുവദനീയവുമല്ല ..എപ്പോളാണ് ബിരിയാണിയോടൊപ്പം താടി രോമം കിട്ടുന്നതെന്നറിയില്ല

    • @BuharisReality
      @BuharisReality  Před 2 měsíci +3

      കുക്കിംഗ് ചെയ്യുമ്പോൾ താടി മറക്കും...

    • @sanoopputhalath7396
      @sanoopputhalath7396 Před 2 měsíci +2

      നിങ്ങളുടെ വീട്ടിൽ എല്ലാവരും ബോബ് അടിച്ചതാണോ. ഫുഡ്‌ ഒന്നും പാകം ചെയ്യാറില്ലേ 😂

    • @shafeeka9009
      @shafeeka9009 Před 2 měsíci +1

      വീട്ടിലെ ഫുഡ് കഴിക്കുമ്പോൾ തലമുടി കിട്ടുന്നതിൽ കുഴപ്പമില്ല അല്ലെ 😂

    • @muhammedfayiz3982
      @muhammedfayiz3982 Před 2 měsíci

      Veetile foodinu arum paisa kodukarilla mishter😂

    • @aslammongam967
      @aslammongam967 Před měsícem

      പൈസ തരേണ്ട ഫ്രീ ആയിട്ട് തരാം ഇത്തിരി ബിരിയാണി യിൽ കുറച്ചു മൈര് ഇട്ട് തരട്ടെ തിന്നോ 😂​@@muhammedfayiz3982

  • @nijelnjl2790
    @nijelnjl2790 Před měsícem +2

    kung fu master

  • @sreejithks9593
    @sreejithks9593 Před 2 měsíci +6

    ആ, നല്ല ആളുടെ അടുത്താ മൃണാൾ ഭായ് ചെന്നു പെട്ടിരിക്കുന്നത്😂😂😂

    • @Metadots
      @Metadots Před 2 měsíci

      athentha sir issue?

    • @ajsalthasleem4
      @ajsalthasleem4 Před 2 měsíci +1

      ഒരാളെ പറ്റി അറിയാതെ comment ഇടാൻ നിക്കരുത്

    • @sacredbell2007
      @sacredbell2007 Před 2 měsíci +4

      ബുഹാരി എങ്ങനെ ആണെന്ന് അറിയില്ല, പക്ഷെ ബുഹാരിയെക്കാൾ ഉടായിപ്പു ആണ് മൃണാൾ മങ്കട.

    • @faisalc3322
      @faisalc3322 Před 2 měsíci

      ചാണക സങ്കി മൃനാൾ

    • @faisalc3322
      @faisalc3322 Před 2 měsíci

      കമന്റ്‌ ഇറ്റവനും പച്ചചാണകം

  • @MaskedWolf369
    @MaskedWolf369 Před 2 měsíci +3

    ഇതു കാണുന്ന കേച്ചേരികാരനായ ഞാൻ...

  • @AnilMathew-qy4yp
    @AnilMathew-qy4yp Před 2 měsíci +5

    ആദ്യം വൃത്തിയായി കട എങ്ങനെ വെക്കാം എന്ന് പഠിക്കുക പിന്നീട് പഠിപ്പിക്കുക

    • @BuharisReality
      @BuharisReality  Před 2 měsíci +1

      പതിനഞ്ചോളം സ്ഥാപനങ്ങൾ ഉണ്ട്... അത്യാവശ്യത്തിന് അധികം വൃത്തി ഉണ്ട്...

    • @AnilMathew-qy4yp
      @AnilMathew-qy4yp Před 2 měsíci +1

      @@BuharisReality തൃശൂർ എന്താ പൂട്ടിച്ചേ ആ കണ്ടതെല്ലാം സത്യമല്ലേ അവർ വേറെ സ്ഥലത്തുനിന്നും എടുത്തതാണോ 😂😂😂😂

    • @BuharisReality
      @BuharisReality  Před 2 měsíci

      @@AnilMathew-qy4yp czcams.com/video/OfKAZAk3Gn0/video.htmlsi=vJzrxzA-R0egVca- ഈ ലിങ്കിൽ പോയാൽ എല്ലാം മനസ്സിലാവും ചേട്ടാ....

    • @BuharisReality
      @BuharisReality  Před 2 měsíci

      @@AnilMathew-qy4yp എന്താണ് എടുത്തത് ഒന്ന് കാണിക്കാമോ ? വെറുതെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ കാര്യങ്ങൾ ചോദിച്ചറിയു...
      എന്താണ് എടുത്തത് എന്ന് വ്യക്തമാക്കു വല്ല വീഡിയോ ഉണ്ടെങ്കിൽ വിടോ..?

    • @AnilMathew-qy4yp
      @AnilMathew-qy4yp Před 2 měsíci

      @@BuharisReality czcams.com/video/2t-UPgyzg7w/video.htmlsi=ZV8XDCVH9czLeG0L

  • @Muneer123-vs9le
    @Muneer123-vs9le Před 2 měsíci

    Iam the person opened this vedio by 2 days 😅😅😂 bzc of passion in cooking i know make biriyani only in my style.. Now i have to make in more style, i love buhari sir and i hope i wll be soon in buhari team

  • @Vinod-ih7cg8qv1u
    @Vinod-ih7cg8qv1u Před 2 měsíci

    👍👍👍❤️❤️❤️

  • @georgechacko8063
    @georgechacko8063 Před 2 měsíci +1

    .
    Yeven aalu pu Li
    Unda kannan nte Kannu thalli.
    .

  • @pelefans6549
    @pelefans6549 Před 2 měsíci

    Angottu poyal padikan pattumo

  • @leojose212
    @leojose212 Před 2 měsíci +1

    Online pasdipukamo

  • @jakminnuponnu5397
    @jakminnuponnu5397 Před 2 měsíci +1

    Dindukal ബിരിയാണിനെ tholpikkan കഴിയോ 😂😂😂😂

  • @yodhav-777
    @yodhav-777 Před 2 měsíci +2

    വിളിക്കാൻ പറ്റുന്ന നമ്പർ ഉണ്ടോ

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 2 měsíci +1

    Padikknulla.fees. Para

  • @user-oi6nw4qf3x
    @user-oi6nw4qf3x Před 2 měsíci +5

    Buhari Bad experience

    • @BuharisReality
      @BuharisReality  Před 2 měsíci +2

      മുഹമ്മദ് നബി, ഈസാനബി , മഹാത്മാഗാന്ധി ഇവരെല്ലാവരും ചീത്തയാണ് എന്ന് പറയുന്ന ഒരു കൂട്ടം ആളുകളും ഉണ്ട്.. എന്തായാലും എല്ലാ വീഡിയോയും കാണുക...
      കമൻറുകൾ ഇടുക...

    • @binsteam
      @binsteam Před 2 měsíci +1

      കൂട്ടുകാരാ.. താങ്കളുടെ താടിരോമങ്ങൾ ഭക്ഷണത്തിൽ തീർച്ചയായും ചാടുവാൻ സാധ്യതയുണ്ട്.. ആലോചിച്ചു വേണ്ടത് ചെയ്യുക..​@@BuharisReality

    • @BuharisReality
      @BuharisReality  Před 2 měsíci

      പാചകം ചെയ്യുമ്പോൾ കവർ ചെയ്യാറുണ്ട്

  • @shoufeelaashkar4209
    @shoufeelaashkar4209 Před 2 měsíci +1

    എത്രയാ fees pls Reply

    • @BuharisReality
      @BuharisReality  Před 2 měsíci

      ഡിസ്ക്രിപ്ഷൻ നോക്കൂ