പഴം, പച്ചക്കറി ബിസിനസ്സ് ആശയവും പദ്ധതിയും/Fruit and Vegetable business idea and plan By buhari li

Sdílet
Vložit
  • čas přidán 29. 03. 2020
  • എൻറെ ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം,
    നിങ്ങൾ ബിസിനസിൽ വിജയിക്കാൻ ആവശ്യമുള്ള പരിശീലനം ലഭിച്ച വ്യക്തി ആണോ ?
    ഞാൻ ഒരു ചെറിയ കച്ചവട സംരംഭകനും അതിൻറെ ഭാഗമായി വിജയത്തിനു വേണ്ടി പരിശ്രമിക്കുന്ന ആളുമാണ്..
    വിഷയങ്ങൾ പൂർണമായും പഠിച്ചിട്ട് അത് കഴിയുമെങ്കിൽ മാത്രമേ ഞാൻ അതിനു വേണ്ടി ശ്രമിക്കാറുള്ളത്..
    നിങ്ങളുടെ ഏതെങ്കിലും ചെറുകിട ബിസിനസ് കച്ചവട സംരംഭങ്ങൾ ഒരു രീതിയിലും രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ ഞാൻ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു നിങ്ങളുടെ ബിസിനസിന് ഉയർത്തി തരുന്നതാണ്.. ഇൻശാ അല്ലാഹ്.. അതാണ് എൻറെ പ്രധാനപ്പെട്ട ജോലി .
    ഞാൻ കമ്പ്യൂട്ടർ ഗ്രാഫിക്സ് വിഷയങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്,
    ആയോധനകലയിൽ 20 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ട് , കൂടാതെ ആയോധനകലകൾ പരിചയപ്പെടുത്തുന്ന ടെലിവിഷൻ പ്രോഗ്രാമിന് അവതാരകനായിരുന്നു മൂന്നുവർഷം, പാഴ് വസ്തുക്കളിൽ നിന്ന് പുതിയ സാധനങ്ങൾ നിർമ്മിച്ച് എടുക്കുകയാണ് എനിക്ക് നന്നായി അറിയുന്ന മറ്റൊരു ജോലി.
    ഒരിക്കൽ ഒരു സംരംഭത്തിലേക്ക് ഇറങ്ങിയാൽ അത് പരിപൂർണ്ണമായി വിജയിപ്പിക്കുക എന്നതാണ് എൻറെ മറ്റൊരു രീതി...
    അതെ നിങ്ങളുടെ നന്മയും സത്യവും നീതിയും മറ്റുള്ളവരിലേക്ക് എത്തിക്കുക അതാണ് എൻറെ പ്രത്യേയശാസ്ത്രം, എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    എന്നെ അത്യാവശ്യമായി ബന്ധപ്പെടേണ്ടവർ ശബ്ദരേഖ എൻറെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക 9895762100.
    വീഡിയോകൾ ഇഷ് ട്ടപ്പെട്ടാൽ അത് ഇപ്പോൾ തന്നെ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുക, നന്മകളിൽ മുന്നിൽ നിൽക്കാൻ നമുക്കെല്ലാം തോന്നട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
    വ്യത്യസ്ത കമ്പനികളിൽ ജോലിചെയ്യുന്ന ഞാൻ പെരിന്തൽമണ്ണയിൽ ഉള്ള entri കിച്ചൻ എന്ന സ്ഥാപനത്തിൽ ബിരിയാണി അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്.. ബിരിയാണിയും ബേക്കറിയും മറ്റു ഭക്ഷണവിഭവങ്ങളും ഫാസ്റ്റ് ട്രാക്ക് കോച്ചിങ്ങിലൂടെ പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ് അതിനുള്ള ലിങ്ക് ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ അതിൻറെ വിവരങ്ങൾ ലഭിക്കും
    +91 88481 00571
    forms.gle/WQzzuSvQcT6GYTXi9

Komentáře • 285

  • @worldtoday8090
    @worldtoday8090 Před 2 lety +7

    Fruits business 30% profit und..
    But damage varumbol 20%vare loss chances kooduthal und...

  • @seethadevikp403
    @seethadevikp403 Před 4 lety +5

    മായ നഗരത്തിൽ കൊണ്ടുപോയി,, ഓർമ്മകൾ രസകരയാത്ര. നന്ദി

  • @Sreejithkrishnag
    @Sreejithkrishnag Před 4 lety +3

    അവതരണം സൂപ്പർ

  • @subairnp4372
    @subairnp4372 Před 4 lety +7

    Super business motivation mashaallha pattambi subair. Pls fish business planning motivation

  • @shajiambalath6326
    @shajiambalath6326 Před 3 lety +1

    profitable.gooseberry and lemon is in great demand.

  • @Shihas321
    @Shihas321 Před 2 lety +3

    Fruits 5 വര്ഷം ഞാൻ കച്ചോടം ചെയ്തിട്ടുണ്ട്.fruits നല്ല കച്ചോടം നടക്കുകയാണേൽ നല്ല ലാഭവും കച്ചോടം below average ആണെങ്കിൽ നല്ല നഷ്ടവുമാണ്.സാധനം ഓരോ ദിവസം കഴിയുംതോറും കേട് വന്ന് പോകും.fruits കടയുടെ കൂടെ ഒരു coolbar കൂടി undenkil അത് 75%ലാഭം തരും

  • @abdulrahoof1813
    @abdulrahoof1813 Před 3 lety +21

    ലാഭം മാത്രം പ്രധീക്ഷിക്കുന്നത് business അല്ല.... നഷ്ട്ടങ്ങളും പറയണം.. ✌️👍

  • @rich6263
    @rich6263 Před 2 lety +1

    നല്ല അവതരണം

  • @snowridervideos1150
    @snowridervideos1150 Před 3 lety

    Good presentation bro 👌thanks 🙏

  • @santhoshcc5286
    @santhoshcc5286 Před 4 lety +11

    കൂടുതൽ ആരും പറയാത്ത പുതിയ വ്യാപാരം പറഞ്ഞതിൽ അഭിനന്ദനങ്ങൾ. 🏅👍

    • @anoopkrishnan8530
      @anoopkrishnan8530 Před 3 lety

      കുറഞ്ഞ മുതൽമുടക്കിൽ നല്ല വരുമാനം കിട്ടുന്ന online grocery ബിസ്സിനസ്സിനെ കുറിച്ച് കൂടുതൽ അറിയാനും എങ്ങനെ ഈ ബിസിനസ്സിൽ വരുമാനം ഉണ്ടാക്കാം എന്നറിയുവാനും താൽപര്യമുള്ളവർ chat.whatsapp.com/CrcoAcYeb406geBJnopYlJ ലേക്ക് message ചെയ്യുക.

  • @satheeshsoorya6722
    @satheeshsoorya6722 Před 4 lety +1

    sir.ape pettyautoyil pachakari.fruits.malsyam.iva.kondunadannu.vilkkunnathinu.lisence veno

  • @Trafcobig
    @Trafcobig Před 4 lety +5

    You are a good business consultant keep going forward..

  • @rajeshr9476
    @rajeshr9476 Před 3 lety +1

    Thankyou

  • @vaishakminnu1413
    @vaishakminnu1413 Před 4 lety +1

    Thanks ikka

  • @suhailcheriyil2640
    @suhailcheriyil2640 Před 2 lety +2

    Karnataka poyi thottathilninnum nerittu vegetables eduthu nattile marketil konduvannu vitta ethra profit kittum

  • @Miamiskitchen1
    @Miamiskitchen1 Před 4 lety

    Good, informative

  • @bijuvadakkedath
    @bijuvadakkedath Před 2 lety

    Thanks Bro

  • @satheeshpalakkad529
    @satheeshpalakkad529 Před 2 lety

    Thanks bro

  • @interestingtop10s43
    @interestingtop10s43 Před 3 lety +1

    Useful Video

  • @ashrafpp1857
    @ashrafpp1857 Před 3 lety

    Good information

  • @CtNisar
    @CtNisar Před 4 lety +3

    നല്ല ആശയം... വീഡിയോ super ആവുന്നുണ്ട്‌....

  • @abdulsattar4725
    @abdulsattar4725 Před 4 lety +1

    good

  • @shareefshanu8000
    @shareefshanu8000 Před 2 lety

    Nalla labham undakum theagin valam cash koduth veadikanda

  • @abdulhakeem9000
    @abdulhakeem9000 Před 3 lety

    Pazham pachakkari shop license enganeyadukkendadh

  • @hrdnh6492
    @hrdnh6492 Před 4 lety +1

    Good video prentation ,helpfull one
    Thank you

  • @shaz__vlogs
    @shaz__vlogs Před 8 měsíci

    Oru fruits vegtble shop idan endhoke paper work venm paranj tharamo

  • @vivekkattampally8074
    @vivekkattampally8074 Před 2 lety +3

    തമിഴ്നാട്ടിൽ നിന്ന് ഹോൾസെയിൽ പച്ചക്കറി എടുത്ത് വരുന്നതിന് എന്തൊക്കെ ഡോക്യുമെന്റ്സ് ആണ് വേണ്ടത്? Gst യിൽ ഇല്ലാത്തത് കൊണ്ട് വേറെ എന്തെങ്കിലും tax അടയ്‌ക്കേണ്ടി വരുമോ? അതോ വാഹനത്തിന്റെ പെർമിറ്റ്‌ മാത്രം മതിയോ??

  • @world-zeNaruto
    @world-zeNaruto Před 3 lety +6

    Wholesale കടകളിൽ സപ്ലെ ചെയ്താൽ പയ്മെന്റ് delay വരും റോൾ ചെയ്യാൻ ക്യാഷ് വേണം റീറ്റെയ്ൽ good ആണ്..

  • @roselinroselin1952
    @roselinroselin1952 Před 3 lety

    Ethra rate kurach veg& fruit kittumennu parayunnath ollathano

  • @CtNisar
    @CtNisar Před 4 lety +3

    ഇക്കാ ഒരു ബിരിയാണി വെക്ക്‌.... cooking. Video കൾക്ക്‌ ഒക്കെ ലക്ഷങ്ങൾ ആണ് views & subscription

    • @BuharisReality
      @BuharisReality  Před 4 lety +2

      പ്രൊഫഷണൽ ബിരിയാണിയെ കുറിച്ച് ഞാൻ വീഡിയോ ഉടൻ ചെയ്യുന്നുണ്ട് ഉണ്ട്...
      പക്ഷേ പക്ഷേ പെയ്മെൻറ് അടയ്ക്കുന്നവർക്ക് അത് കാണാൻ സാധിക്കുകയുള്ളൂ....
      കാരണം പ്രൊഫഷണൽ ബിരിയാണി ആരും തന്നെ പഠിപ്പിക്കുന്നില്ല ഇല്ല....
      കൂടാതെ അതെ ഒരു ഫോൺ സഹായവും ഞാൻ ചെയ്തു കൊടുക്കുന്നതാണ്....

  • @realview9043
    @realview9043 Před 3 lety +9

    പറയുമ്പോൾ എളുപ്പം.. ഈ ബിസിനസ് ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ
    റോൾ ചെയ്യാൻ ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ ഇതിലേക്ക് വരാവൂ...
    ക്യാഷ് വിചാരിച്ച പോലെ തിരിച്ചു കിട്ടില്ല ലൈനിൽ കിടക്കും

    • @jayeshseethalayam3019
      @jayeshseethalayam3019 Před 3 lety

      എത്ര amount വേണം business start ചെയ്യാൻ? എത്ര amount venam role cheyyan?

    • @anandhuak3213
      @anandhuak3213 Před 3 lety

      @@jayeshseethalayam3019 അവൻ പിന്തിരിപ്പിക്കാൻ നോക്കുന്നു

    • @harmers-us8lw
      @harmers-us8lw Před 3 lety

      ur right

  • @rageshm3958
    @rageshm3958 Před 3 lety +1

    Mm

  • @ameenshuhail1860
    @ameenshuhail1860 Před 3 lety

    വെജിറ്റബിൾ എക്സ്പോർട്ട് നെ കുറിച്ച് വീഡിയോ ഇടുവോ

  • @shlhameed5230
    @shlhameed5230 Před 4 lety +2

    😍😍

  • @vishnuas7700
    @vishnuas7700 Před 4 lety +1

    Good ,infarmative ,Subscribe ചെയ്യുന്നു .

  • @outofsyllabusjomonjose4773

    ❤❤

  • @hari-id3tw
    @hari-id3tw Před rokem

    എന്തൊക്കെ ലൈസൻസ് വേണം വെജിറ്റബിൾ shop

  • @sa-admuhammed
    @sa-admuhammed Před 3 lety

    Ok

  • @anshadmp9861
    @anshadmp9861 Před 4 lety

    Ikka ingal muthan

  • @izzamariyabinu5050
    @izzamariyabinu5050 Před 3 lety +1

    സർ. Retil ബിസിനസ് ഇൽ gst ഇല്ലാതെ ടിൻ നമ്പർ ഇല്ലാതെ തെർമൽ പ്രിന്റർ യൂസ്. ചെയ്തു ബിൽ കൊടുക്കുബോൾ കുഴാപ്പം indgavo? ഇതിന് പറ്റി പറഞ്ഞു തരുമോ?

  • @keralasv1491
    @keralasv1491 Před 4 lety +3

    പുറത്തുനിന്നും കൂടുതൽ സാധനങ്ങൾ കൊണ്ടു വന്നു വിൽക്കാൻ ആഗ്രഹമുണ്ട് എന്തൊക്കെയാണ് അതിന്റെ നിയമങ്ങൾ

    • @frb613
      @frb613 Před 3 lety

      I can deliver bulk quantity vegetables from Karnataka.
      Minimum 8000 kg should have to purchase.
      If interested pls call
      MCO Vegetables
      7034908505

  • @shoukathali9941
    @shoukathali9941 Před 4 lety +1

    Sound koravaaaa

  • @ajinascm7988
    @ajinascm7988 Před 4 lety +1

    Nalla avatharanam subscribe cheythu.. inshallah Oru fruits shop thudangan agrahikunnu..doudtukal clear cheyyan sahayikanam

  • @ramachandrankunnamkuzhi5556

    Hii

  • @mdjd2917
    @mdjd2917 Před 3 lety

    പലചരക്ക് കടയിൽ വെജിറ്റൽ വിൽക്കാൻ വേറെ permit എ ടുക്കണോ

  • @shefeershamsu523
    @shefeershamsu523 Před 4 lety +1

    Ikka ningal evdeyanu sthalam
    In shaa allah varumbol vilikaam kurach help venam

  • @ismailbava2582
    @ismailbava2582 Před 2 lety

    💕💕💕

  • @ajeeshmohandas9992
    @ajeeshmohandas9992 Před 4 lety

    Please mention any online platforms to make bulk orders for raw food.

  • @IRFAPERFUMES
    @IRFAPERFUMES Před 5 měsíci +1

    ഞാൻ മലപ്പുറം വണ്ടൂർ ആണ്
    നല്ല ഫ്രൂട്സ് എവിടുന്ന് കിട്ടും wholesale കച്ചവടം ചെയ്യാൻ ആണ്

  • @amalmanilal5358
    @amalmanilal5358 Před 3 lety +1

    Onion business start cheyanam ennu undu

    • @shabeefathi6898
      @shabeefathi6898 Před 2 lety

      എന്റെ യും ആഗ്രഹം അതാണ്

  • @shameershahul2101
    @shameershahul2101 Před 3 lety

    Ithinu license veno

  • @shamsheershamsi3433
    @shamsheershamsi3433 Před 4 lety +2

    Retail Normal profit etra? Frut veg? Suply ടീം കയ്യിൽ നിന്ന് വാങ്ങിച്ചു സൈൽ ചെയ്താൽ?

  • @keralasv1491
    @keralasv1491 Před 4 lety +3

    സാർ പുതിയതായി നമ്മൾ വെജിറ്റബിൾ മാർക്കറ്റ് തുടങ്ങുകയാണെങ്കിൽ ആദ്യം നമ്മൾ എത്ര കിലോ സാധനം സ്റ്റോക്ക് ചെയ്യണം

    • @BuharisReality
      @BuharisReality  Před 4 lety

      പഠിച്ചിറങ്ങുന്ന വിഷയമാണ്

    • @harmers-us8lw
      @harmers-us8lw Před 3 lety

      stocking impossible aanu bro

  • @ranjithsigma119
    @ranjithsigma119 Před 3 lety

    Namall tamil natiell niena keralathiel vahaza kula koduvanall GST undo?

  • @thajudheenthajudheen145

    Anikk frutes vegatebil businesses ceyyuvan thalpariyam und avidyan cheepe rate o nnu parannu tharumoo

    • @frb613
      @frb613 Před 3 lety

      Bulk quantity vegetables from Karnataka.
      Minimum 8000 kg should have to purchase.
      If interested pls call
      MCO Vegetables
      7034908505

    • @harmers-us8lw
      @harmers-us8lw Před 3 lety

      ningalude area pooleyundaavum

  • @RahulARagu-qn2pn
    @RahulARagu-qn2pn Před 4 lety

    ഡെയിലി എത്ര രൂപയ്ക്കു ഐറ്റം വാങ്ങാം

  • @manojpillai4092
    @manojpillai4092 Před 4 lety +1

    Hi

  • @jinkanjino7774
    @jinkanjino7774 Před 4 lety +1

    bro wholesale ayyittu vegetable evide kittum any idea.from tamilnadu?

    • @BuharisReality
      @BuharisReality  Před 4 lety

      Many is there

    • @godsowncountrey5474
      @godsowncountrey5474 Před 4 lety

      oddamchatram

    • @frb613
      @frb613 Před 3 lety

      I can deliver bulk quantity vegetables from Karnataka.
      Minimum 8000 kg should have to purchase.
      If interested pls call
      MCO Vegetables
      7034908505

  • @faris7077
    @faris7077 Před rokem

    But vegam diamage aavum

  • @najmudheennajmudheenk2767

    ningal thanne alle kung fu masterum oru samshayam

    • @BuharisReality
      @BuharisReality  Před 4 lety +4

      അതെ അതെ ഞാൻ മറ്റുള്ളവരെ സഹായിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു....

    • @tommixfc480
      @tommixfc480 Před 2 lety

      ഹോ വല്ല്യ സഹായം പോടാ

  • @shafishafip5470
    @shafishafip5470 Před 3 lety

    അസ്സലാമു അലൈകും ഞാൻ വെജെറ്റബിൾ കച്ചവടം ആണ് അൽഹംദുലില്ലാഹ് ഫുട്പത് കച്ചവടം ആണ് ഞാൻ രാവിലെ എണീക്കാൻ നേരം വൈകും പക്ഷെ കച്ചവടത്തിന് പോകുമ്പോൾ മാത്രം നേരത്തെ എണീക്കും 😍😍

    • @psc731
      @psc731 Před 3 lety

      ഇക്ക ഫുട്പാത് കച്ചവടം ചെയ്യാൻ ലൈസൻസിന്റെ ആവശ്യമുണ്ടോ

  • @maheshgm9764
    @maheshgm9764 Před 4 lety +1

    Sir which market is cheaper apmc or banglore

  • @renjith.rrenjith.r3414
    @renjith.rrenjith.r3414 Před 4 lety +2

    Njan oru prevasi anu nattil poye oru second hand dhosth aduthe supply cheyan oru Moham thonnunnu .tvm.distic anu thamasikunathe market labham Ulla market parayamo

  • @ajmalnasar2590
    @ajmalnasar2590 Před 4 lety +1

    Vegetable wholesale edkan pattiya market evidaya mysore or Bangalore

    • @BuharisReality
      @BuharisReality  Před 4 lety +2

      9895762100 watsup

    • @frb613
      @frb613 Před 3 lety +1

      I can deliver bulk quantity vegetables from Karnataka.
      Minimum 8000 kg should have to purchase.
      If interested pls call
      MCO Vegetables
      7034908505

    • @nivinjose5638
      @nivinjose5638 Před 2 lety

      @@frb613 8 ton per day or?

  • @good4726
    @good4726 Před 3 lety

    Starting engana todanganam

  • @noufalshareefa
    @noufalshareefa Před 4 lety +3

    Sir വഴിയോര കചവടതിന് license എടുകണോ വാഹനതിൽഅലൢതെ വിൽകാൻ

  • @sekharsekhar5521
    @sekharsekhar5521 Před 4 lety

    സൂപ്പർ. ചാനൽ subscribed

  • @abdulhakeem9000
    @abdulhakeem9000 Před 3 lety

    License enganeyan apekshikkendadh

  • @shabeefathi6898
    @shabeefathi6898 Před 4 lety +3

    എനിക്ക് മഹാരാഷ്ട്ര യിൽ നിന്ന് ഉള്ളി കൊണ്ട് വന്നു സപ്ലൈ ചെയ്യണം എന്നുണ്ട് ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് നാട്ടിൽ ഡ്രൈവർ ആയിരുന്നു വിജയിക്കുമോ

    • @BuharisReality
      @BuharisReality  Před 4 lety +1

      ജയിക്കും അടിസ്ഥാനപരമായി പഠിക്കാനുണ്ട്

    • @shabeefathi6898
      @shabeefathi6898 Před 4 lety +2

      @@BuharisReality എന്തൊക്കെ ആണ് നമ്മൾ പടിക്കേണ്ടതും ശ്രദ്ദിക്കേണ്ടതും

    • @nivinjose5638
      @nivinjose5638 Před 2 lety

      നിലവിൽ ഒരുപാടുണ്ട്..
      കടം കുറേ പോകും

    • @shabeefathi6898
      @shabeefathi6898 Před 2 lety

      ​@@BuharisReality 2വർഷത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുന്ന ഞാൻ 😀

    • @jazp6424
      @jazp6424 Před rokem

      @@shabeefathi6898 എന്തായി

  • @godsowncountrey5474
    @godsowncountrey5474 Před 4 lety +1

    tamilnattil ninnum vegetable konduvaran cheakepostil enthokke licence anu gst matram mathiyo avidunnu konduvannal direct sale chaiamo

  • @Rajeesh_08
    @Rajeesh_08 Před 2 lety +1

    Sir ith oru store aakki cheyumbol enthoke license venam. Pls reply

  • @keralasv1491
    @keralasv1491 Před 4 lety +2

    സാർ ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്ന് എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നാൽ വലിയ മുതൽ മുടക്കില്ലാതെ യും ഡെയിലി വരുമാനം കിട്ടുന്ന തുമായ ഏതു ബിസിനസ് ആണ് ഉള്ളത് ദയവായി പറഞ്ഞു തരിക

    • @BuharisReality
      @BuharisReality  Před 4 lety

      ബന്ധപ്പെട്ടാൽ മതി

    • @fairoosfairu8037
      @fairoosfairu8037 Před 4 lety +1

      Infermation rs 5000 wenam polum iyaaalkk aarum sent cheyyalle plsss...udaayipp aaan

    • @frb613
      @frb613 Před 3 lety

      Fairoos Fairu
      Aarku?

    • @fairoosfairu8037
      @fairoosfairu8037 Před 3 lety +1

      Farhab ee vedeo cheyda aalkk Njn call cheydu appo cash chodichhu...cash chidichadine njn vimarshichhu adin anne kore theriyum paranju

    • @frb613
      @frb613 Před 3 lety +1

      Fairoos Fairu
      Ohh
      Anganeyum sambavicho?

  • @praveeshkumar8556
    @praveeshkumar8556 Před 3 lety

    50 perent labam illlaa, vegetables &fruits 10 rs per kg for profit

  • @ajaypillai2662
    @ajaypillai2662 Před 4 lety +2

    മുംബയിൽ എവിടെ ആണ് ലാഭത്തിൽ പച്ചക്കറി കിട്ടുന്നത്

  • @basheerkakkidikkalma4309

    സർ
    ഫ്രൂട്ട്സ് മലപ്പുറം ജില്ലയിൽ എവിടെ നിന്ന് ഹോഴ്സിൽ ലഭിക്കുക പറയമോ

  • @shivalal1000
    @shivalal1000 Před 3 lety

    Cherukida Palacharakk kadakk GST undo? Please help

  • @nirmalram7216
    @nirmalram7216 Před 2 lety

    Sir, need GST registration for this business ?

  • @sophyavarghese3568
    @sophyavarghese3568 Před 4 lety +3

    സ്‌മോൾ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ക്യാഷ് എത്ര വരും... ഞാൻ ഒരു പ്രവാസി

    • @BuharisReality
      @BuharisReality  Před 4 lety +2

      5 to ...lakhs

    • @anoopkrishnan8530
      @anoopkrishnan8530 Před 3 lety

      കുറഞ്ഞ മുതൽമുടക്കിൽ നല്ല വരുമാനം കിട്ടുന്ന online grocery ബിസ്സിനസ്സിനെ കുറിച്ച് കൂടുതൽ അറിയാനും എങ്ങനെ ഈ ബിസിനസ്സിൽ വരുമാനം ഉണ്ടാക്കാം എന്നറിയുവാനും താൽപര്യമുള്ളവർ chat.whatsapp.com/CrcoAcYeb406geBJnopYlJ ലേക്ക് message ചെയ്യുക.

    • @mdstalks5799
      @mdstalks5799 Před 3 lety

      8.lakh

    • @Rashidvk-
      @Rashidvk- Před 2 lety

      @ start chydo?

    • @sophyavarghese3568
      @sophyavarghese3568 Před 2 lety

      No no

  • @ramzitm8933
    @ramzitm8933 Před 3 lety

    Whole sale aayi evde ninnan labhikkuka?

  • @sumeshks4694
    @sumeshks4694 Před 3 lety +1

    വണ്ടിയിൽ ഒരു സ്ഥലത്ത് കിടന്നു പച്ചക്കറി കച്ചവടം നടത്താൻ എന്തെങ്കിലും ആവശ്യമുണ്ടോ

  • @godsowncountrey5474
    @godsowncountrey5474 Před 4 lety +1

    gst tax 0%anu

  • @riyaspalora
    @riyaspalora Před 4 lety +1

    Watermelon 4 roopakkokke kittaanundo? 🙄

  • @arret
    @arret Před 4 lety +1

    bro yude place evideya?

    • @BuharisReality
      @BuharisReality  Před 4 lety +1

      Bangalore

    • @arret
      @arret Před 4 lety +1

      Buhari's Reality nalla upakaramulla video aanu tnx, njn ee business thudangaan aagrahikkunnu , inshallah

  • @RahulARagu-qn2pn
    @RahulARagu-qn2pn Před 4 lety +1

    Thangalude number പോസ്റ്റ്‌ ചെയ്യുമോ

  • @bijukurup3549
    @bijukurup3549 Před 4 lety +2

    കേരളത്തിൽ എവിടെ നിന്നാണ് വിലകുറച്ച് പച്ചകറി ആൻഡ് ഫ്രൂട്ട് കിട്ടുന്നത് ഒരു retail businesses തുടങ്ങാൻ തിരുവനന്തപുരം

    • @BuharisReality
      @BuharisReality  Před 4 lety +1

      Watsup 9895762100

    • @BuharisReality
      @BuharisReality  Před 4 lety

      @@channelg-pat2273 call me watsup 9895762100

    • @santoshjohnkoramvelil3257
      @santoshjohnkoramvelil3257 Před 4 lety

      നല്ല അവതരണം bro. എല്ലാത്തിനും മറുപടിയും തരുന്നുണ്ട്. ഇങ്ങനെ ഉള്ളവരാ വേണ്ടത്.

  • @rajeshkr2420
    @rajeshkr2420 Před 4 lety +3

    Palakkad district distribution kittumo?

  • @abdhulbasith9252
    @abdhulbasith9252 Před rokem +1

    തെരുവോര കച്ചവടം നടത്തുന്നതിന് ലൈസൻസ് വേണോ

    • @mhmdmsthfa9961
      @mhmdmsthfa9961 Před 11 měsíci

      തീർച്ചയായും വേണം, അതില്ലാതെ പറ്റില്ല

  • @ansaransar9923
    @ansaransar9923 Před 4 lety

    Buhari ikka gundalpettayil vegtable sale cheyyunna edhengilum oru malayaliyude number tharumo

  • @ashkarali7654
    @ashkarali7654 Před 3 lety

    Sir njanum ende feiendum koode oru shope idan theerumanichittund sir ne onn contact cheyyan number tharumo

  • @abdulrahimhpd89
    @abdulrahimhpd89 Před 3 lety +1

    പച്ചക്കറി കട തുടങ്ങാൻ എത്ര രൂപ വേണം

  • @shajineelanjanam8008
    @shajineelanjanam8008 Před 4 lety +1

    Whole sale വെജിറ്റബിൾ sale ചെയ്യുകയാണേൽ കടയുടെ rent മാക്സിമം എത്രവരെ കൊടുത്ത് എടുകാം?

  • @ibuliwa4322
    @ibuliwa4322 Před 4 lety +2

    insha'Allah നാട്ടിൽ എത്തിയാൽ (now Abu Dhabi) നിങ്ങളെ contact cheyyam

    • @BuharisReality
      @BuharisReality  Před 4 lety +2

      ok watsup me 9895762100

    • @arret
      @arret Před 4 lety

      Buhari's Reality tnx ikka

    • @arret
      @arret Před 4 lety +1

      Buhari's Reality tnx brother

  • @godsowncountrey5474
    @godsowncountrey5474 Před 4 lety

    dosthe vandiyil poi edukan anu

  • @thomasbabu816
    @thomasbabu816 Před 4 lety

    Pho nabbar illa

  • @humblebee887
    @humblebee887 Před 4 lety +3

    Bahubali vfx polum thottupokum

  • @joj8949
    @joj8949 Před 4 lety +1

    Bro contact cheyyan pattumoo

  • @riderbird7794
    @riderbird7794 Před 4 lety

    സാദനം എടുക്കാൻ നല്ല മാർക്കറ്റ് ഏതാണെന്നു പറയുമോ എനിക്ക് സ്വന്തമായി വാഹനം ഉണ്ട് അതിർത്തിയിൽ എന്തെങ്കിലും ക്യാഷ് അടക്കേണ്ടി വരുമോ

    • @aseema3376
      @aseema3376 Před 3 lety

      നിങ്ങളുടെ നാട് എവിടെയാ

    • @riderbird7794
      @riderbird7794 Před 3 lety

      @@aseema3376 കണ്ണൂര് ആണ് bro

    • @frb613
      @frb613 Před 3 lety

      Quantity ethra vendivarum?
      Heavily bulk aayit anenkil we can arrange from Karnataka.

    • @shahidak9381
      @shahidak9381 Před 3 lety

      Contact n

  • @latheeflatheef5529
    @latheeflatheef5529 Před 4 lety +1

    ഫ്രൂട്സ് കേരളത്തിൽ വിലകുറവിൽ കിട്ടുന്ന മാർക്കറ്റ് എവി ടയാണ് ബ്രോ

    • @BuharisReality
      @BuharisReality  Před 4 lety

      Many

    • @latheeflatheef5529
      @latheeflatheef5529 Před 4 lety

      മനസ്സിലായില്ല

    • @aseema3376
      @aseema3376 Před 3 lety +1

      നിങ്ങളുടെ നാടിനടുത്തുള്ള മാർക്കറ്റ് ആണ് എറ്റവും നല്ലത്... വില കേരളത്തിൽ ഒട്ടാകെ ഏകദെശം ഒരു റേറ്റ് ആണ്

  • @bineshpanikkaparambil6329

    തമിഴ് നാട്ടിൽ നിന്നു വെജിറ്റബിൾ കൊണ്ട് വരാൻ നമ്മുക്ക് എന്തെങ്കിലും ലൈസൻസ് വേണോ

  • @rageshpotherapothera383
    @rageshpotherapothera383 Před 3 lety +2

    ഇവിടെ പച്ചക്കറി കട നടത്തുന്ന ആരെങ്കിലും ഉണ്ടോ