ഭാര്യ മറ്റൊരാളോട് ചാറ്റ് ചെയ്തു എന്നും പറഞ്ഞ് ത്വലാഖ് ചൊല്ലുന്ന പുതിയാപ്പിളമാർ... Sirajudheen Qasimi

Sdílet
Vložit
  • čas přidán 20. 04. 2024
  • sirajudheen al qasimi live today
    sirajudheen al qasimi
    sirajudheen al qasimi live
    sirajudheen al qasimi speech
    usthad sirajudheen al qasimi
    mathaprasangam sirajudheen al qasimi
    sirajudheen al qasimi new speech
    speech of sirajudheen al qasimi
    sirajudheen al qasimi status
    sirajudheen al qasimi latest speech
    sirajudheen al qasimi pathanapuram
    sirajudheen al qasimi live yesterday
    sirajudheen al qasimi short speech
    വീട്
    veedu
    ഭാര്യ ഭർത്താവ്
    ഭർത്താവ്
    ഭാര്യ
    bharya
    bharya barthavu
    bharthavu
    സംശയ രോഗം മൂലം ഭാര്യയുടെ ഫോൺ പരിശോധിക്കുന്ന ചില ഭർത്താക്കന്മാരോട്....!!
    ഭാര്യ മറ്റൊരാളോട് ചാറ്റ് ചെയ്തു എന്നും പറഞ്ഞ് ത്വലാഖ് ചൊല്ലുന്ന പുതിയാപ്പിളമാർ....!!
    കഴിഞ്ഞ ദിവസം ഉസ്താദ് പറഞ്ഞത് ഭാര്യ ഭർത്താക്കന്മാർ കേൾക്കുക
    #sirajudheen_al_qasimi
    #sirajudheen_qasimi
    #sirajudheenalqasimispeech
    #sirajudheen_qasimi_pathanapuram
    #veedu
    #വീട്
    #ഭർത്താവ്
    #ഭാര്യ_ഭർത്താവ്
    #ഭാര്യ

Komentáře • 72

  • @DCBA......
    @DCBA...... Před 2 měsíci +6

    അൽഹംദുലില്ലാഹ് എൻറെ ഭർത്താവ് സ്നേഹ നിധിയാണ് മരണം വരെ ഒരുമിച്ച് ജീവിക്കാൻ കൊതിയുണ്ട്. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲

    • @Munawir_xx_
      @Munawir_xx_ Před měsícem

      അൽ ഹംദുലില്ലാ എന്റെ പ്രിയപ്പെട്ട ഭർത്താവ് സ്നേഹ നിധിയായ ഒരു ഉസ്താദാണ്. ദുനിയാവിലും സ്വർഗ്ഗത്തിലും അള്ളാഹുവേ ഞങ്ങളെ ഒന്നിപ്പിക്കണേ.

  • @shifasmuhammed1929
    @shifasmuhammed1929 Před 2 měsíci +15

    എന്റെ ഇക്ക innu എന്റെ koode ഇല്ല കഴിഞ്ഞ അറഫാടെ അന്ന് റബ്ബിന്റെ വിളിക്കു ഉത്തരം നൽകി പോയി കബർ വിഷളമാകട്ടെ aameen😭 ഞങ്ങള്ക്ക് മുന്നിൽ അങ്ങിനെ onnum ഉണ്ടായിരുന്നില്ല എല്ലാം തുറന്നു പറയും ഫോണിൽ ഞാനും കൂടി അറിയുന്ന ലോക് ആണ് ഇട്ടിരുന്നത് ഓട്ടോ ഡ്രൈവർ ആയിരുന്നു ഓരോദിവസം വണ്ടി ഓടി എത്രകിട്ടിയാലും എന്നോട് പറയും എന്റെ അടുത്ത് കൊടുന്നു തരും ഞാനും മക്കളും avarude വരവിനനുസരിച്ചു മാത്രം എന്തും ചിലവഴിക്കുകയുള്ളു അൽഹംദുലില്ലാഹ് അതുകൊണ്ട് ഒരു കടവും ഇല്ല ബാധ്യതയും ഇല്ല
    ചെറിയ ഒരു വീട് makkal 2 ആൾ പഠിക്കാ ഒരു മോൻ ചെറിയ ഒരു joli കിട്ടി അതുകൊണ്ട് ഞങ്ങൾ ജീവിക്കുന്നു aarengilum അറിഞ്ഞു തന്നാൽ വേടിക്കും അല്ലാതെ ഒരാളോടും onnum ചോദിക്കില്ല 😞 ഇങ്ങനെ മരണം വരെ അള്ളാഹു നില നിർത്തട്ടെ ആമീൻ മക്കൾക്കു കല്യാണം ഒക്കെ കഴിക്കണം അതിനൊന്നും ഒരു വിഷമവും ഉണ്ടാവില്ലേ എന്നൊരു theetam മാത്രം ഉള്ളു ഉസ്താദ് ദുആ ചെയ്യണം എന്റെ ഭർത്താവിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഇത് മോന്റെ ഫോൺ aane

  • @asyagafoor5458
    @asyagafoor5458 Před měsícem +7

    എനിക്കും എന്റെ ഭർത്താവിനും പരസ്പരം അറിയുന്ന ലോക് ആണ്. എന്റെ ഫോൺ എന്റെ ഭർത്താവും ഭർത്താവിന്റെ ഫോൺ ഞാനും എടുക്കുന്നതിനു ഒരു പ്രശ്നവും ഇല്ല

  • @Munawir_xx_
    @Munawir_xx_ Před měsícem +1

    എന്റെ പ്രിയപ്പെട്ട ഭർത്താവ് നല്ല സ്നേഹ നിധിയായ ഒര് ഉസ്താദാണ്.എന്നെ പരിഗണിക്കുന്ന ആളാണ്എന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയും ഞങ്ങളെ സ്വർഗ്ഗത്തിലും ഒന്നിപ്പിക്കണേ നാഥാ.ഉസ്താദ് ദുആ ഇൽ ഉൾപ്പെട്ടുത്തണേ.

  • @jaseelakolavayal2871
    @jaseelakolavayal2871 Před 2 měsíci +8

    ഉസ്താതെ എനിക്ക് മാനസികരോഗമാണ് ദുഹാചെയ്യണേ മക്കൾ ഹാഫിള് ആവാൻ duhacheyyane

  • @yazeemon9188
    @yazeemon9188 Před měsícem +2

    Duhail ulpedthane usthade shir kanner bathilavanum rahathulla jividathin 😢🤲🕋🤲

  • @ShaheeraShayi
    @ShaheeraShayi Před měsícem +2

    5 month prgnent anu swalihaya kuttiye kittan dua cheyyane

  • @user-vl2bj4jj5h
    @user-vl2bj4jj5h Před 2 měsíci +2

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲

  • @nafeesakasim-nd6rp
    @nafeesakasim-nd6rp Před 2 měsíci +2

    ഉസ്താദെ ദുആയിൽ ഉൾപെടുത്തണെ🤲

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy Před 2 měsíci +2

    ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ്

  • @Pessii__.485
    @Pessii__.485 Před 2 měsíci +7

    ഭർത്താവ്. ന്റെ. സ്നേഹം. ഉണ്ടകിൽ. അതൊരു. ഭാര്യ. ചാറ്റിംഗ്
    Cheyula

  • @user-mu7uc5kk1l
    @user-mu7uc5kk1l Před měsícem

    Alhamdulillah

  • @yoosufaslam5170
    @yoosufaslam5170 Před měsícem

    Aameen Aameen duha cheyyuka ustadey

  • @sarinamuthaleeb7707
    @sarinamuthaleeb7707 Před 2 měsíci +1

    Ee prabhashanam live aayi kettirunnu
    Alhamdulillah
    Duayil ulppedutha ne usthadhe

  • @muhammedsafuvan784
    @muhammedsafuvan784 Před 2 měsíci +1

    Alhamdulillah alhamdulillah alhamdulillah

  • @user-wl1fc8qs8g
    @user-wl1fc8qs8g Před 2 měsíci +1

    Ammen

  • @NJZSM
    @NJZSM Před 2 měsíci

    👍

  • @ZakkeenamuhammedM
    @ZakkeenamuhammedM Před 2 měsíci +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @muhammedsafuvan784
    @muhammedsafuvan784 Před 2 měsíci +1

    Duayil ulpeduthane usthade 🤲🤲🤲

  • @zufailzufi6266
    @zufailzufi6266 Před 2 měsíci +1

    ഉസ്താദേ ദുഅഃയിൽ ഉൾപെടുത്തണേ.. 🥲🤲🏻🤲🏻

  • @yasmeenyasmeen8676
    @yasmeenyasmeen8676 Před měsícem

    Alhamdulillah allah yenik nalle barthav thannu

  • @user-nv4yd9wq2p
    @user-nv4yd9wq2p Před 2 měsíci +1

    🤲🏿ആമീൻ 🤲🏿

  • @Ramsiya-up6cg
    @Ramsiya-up6cg Před 2 měsíci

    Usthadinte duayil ullpeduthane🤲🤲🤲

  • @user-df2oi6nz1w
    @user-df2oi6nz1w Před 2 měsíci +2

    Vishamathila Usthathe duayil ulpeduthene

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy Před 2 měsíci +1

    😢😢😢

  • @rahiyanas7547
    @rahiyanas7547 Před měsícem +1

    🤲🤲🤲🤲

  • @fousiyaharif8020
    @fousiyaharif8020 Před 2 měsíci +2

    Alhamdhulillah👌👌usthad umrakpoyo.. Dua 👌👌

  • @SnahaSanha
    @SnahaSanha Před 2 měsíci +1

    اللہ

  • @techwithkomban7881
    @techwithkomban7881 Před 2 měsíci +1

    Murathukal haslivan dua chyi ustha

  • @JasmiJas-se5yh
    @JasmiJas-se5yh Před 2 měsíci

    🤲🤲🤲🤲🤲

  • @fasilarani5755
    @fasilarani5755 Před 2 měsíci +1

    Bharthavite anya sthreekalumayulla chatting illadavan duhah cheyyanam usthade,endekilum chollanundo usthade aa swabhawam maran

  • @naseemanazar2345
    @naseemanazar2345 Před 2 měsíci

    Ameenonnumpararuthausthadaithallammmunpullakalum

  • @soudhanaseer925
    @soudhanaseer925 Před 2 měsíci +2

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ദുആയിൽ പെടുത്തണേ ഉസ്താദ്

  • @muhammedsafuvan784
    @muhammedsafuvan784 Před 2 měsíci +1

    Swalihaya kuttyndakan dua cheyyane usthade 🤲🤲😢😢

  • @saifusaifu8861
    @saifusaifu8861 Před 2 měsíci

    ഇന്റെ ഫ്രണ്ട് സ് 3 കുട്ടികൾ ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന അവസ്ഥ 😢😢ചാറ്റിങ് കാരണം ഭർത്താവ് പെണ്ണു kettunnum ഇല്ലാ അവൻ വേറെ കേട്ടുകയാണെങ്കിൽ അവളെ കെട്ടിച്ചു കൊടുക്കാം ആർകെങ്കിലും അതിനും കൊലമില്ല ഇപ്പോ അവൾ ക്ക് വീട് വെച്ച് ഒറ്റക് ഭർത്താവും ഇല്ലാ മക്കളും ഇല്ലാ ക്ഷമ കൊടുക്കട്ടെ അവൾക് 🤲🤲🤲

  • @muhammedsafuvan784
    @muhammedsafuvan784 Před 2 měsíci +1

    🤲🤲🤲🤲🤲🕋🕋🕋🕋🕋😭😭😭😭😭😭🕋🤲🤲🤲

  • @crazybros6323
    @crazybros6323 Před 2 měsíci +1

    Duhahill ulpedthane

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm Před 2 měsíci

    🤲🏻🤲🏻🤲🏻🥹😰😰😰

  • @shanukunjan
    @shanukunjan Před 2 měsíci +1

    Anda bàrrhavinu look illa

  • @dancerrafeeqbabu
    @dancerrafeeqbabu Před 2 měsíci

    😂

  • @zufailzufi6266
    @zufailzufi6266 Před 2 měsíci +1

    എനിക്ക് നല്ലസ്നേഹമുള്ള സ്വാലിഹത്തായ പെണ്ണിനെ ഇണയായി കിട്ടാൻ ദുഅഃയിൽ ഉൾപെടുത്തണേ ഉസ്താദേ... 🤲🏻🤲🏻

  • @ayishaarafatharafathaaru
    @ayishaarafatharafathaaru Před 2 měsíci

    Ammen

  • @Shahina-123
    @Shahina-123 Před 2 měsíci +2

    Duayil ulppeduthane usthade 🤲🤲🤲

    • @sirajudheenalqasimilive
      @sirajudheenalqasimilive  Před 2 měsíci

      ഇൻശാ അല്ലാഹ്

    • @Chachu_Razi
      @Chachu_Razi Před měsícem

      ഉസ്താതെ ചില ഭാര്യ മാർ ഉണ്ട് അന്യ പുരുഷൻ മാരോട് ചാറ്റിങ് കാൾ ഒക്കെ... അത് തെറ്റല്ലേ... അവനോട് എല്ലാ കാര്യങ്ങൾ ചർച്ച ചെയ്യുന്നു തുറന്നു പറയുന്നു. ഇതൊക്കൊ തെറ്റല്ലേ...