😱😱😱 സ്വന്തം ഉമ്മയെ ചവിട്ടിയ മകന് മരിക്കുന്ന സമയത് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം Noushad Baqavi new

Sdílet
Vložit
  • čas přidán 2. 12. 2021
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . Usthad A.M Noushad Baqavi New Speech 2021
    Islamic Prabhashanam Malayalam
    Noushad Baqavi latest speech 2021
    Popular islamic speech in malayalam
    സ്വന്തം ഉമ്മയെ വീട്ടിൽ നിന്നും
    വലിച്ചു പുറത്തിട്ടു ചവിട്ടിയ മോന്
    അസ്റാഈൽ റൂഹ് പിടിക്കാൻ എത്തിയപ്പോൾ
    കിട്ടിയത് മഹാഭാഗ്യം
    അമ്പരപ്പിക്കുന്ന സംഭവം
    പറഞ്ഞ് നൗഷാദ് ബാഖവി
    #NoushadBaqavi2021
    #LatestIslamicSpeechMalayalam

Komentáře • 93

  • @jumailathu1236
    @jumailathu1236 Před rokem +13

    ഉസ്താദേ ഒരുപാട് ഇഷ്ടമായി മതാ പിതാക്കൽക് വേണ്ടി ദുഹാ ചെയ്യാ൯ പറയുന്ന വഹ്ള് ഇനിയു൦ ഇതുപോലുള്ള നല്ല നല്ല വഹ്ള് പറയാ൯ അള്ളാഹു തൌഫീക് ചെയ്യട്ടേ

  • @shahanaabbas5875
    @shahanaabbas5875 Před 2 lety +7

    Ente umma maranapettit 34varsham aayi. Ellavarum duayil ulpedutthhane

  • @Malu-wv8fz
    @Malu-wv8fz Před rokem +4

    ഉസ്താദ് എന്റെ ഇക്കകന്റെ കടയിൽ നല്ല കച്ചോടം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയണം

  • @sabeenasabeena4160
    @sabeenasabeena4160 Před 2 lety +4

    Ende ummak afiyathulla deergayusin vendi dua cheyyane usthade

  • @Malu-wv8fz
    @Malu-wv8fz Před rokem +7

    എന്റെ agalla പെങ്ങമ്മർക് നല്ല അഫിയത്തുള്ള തീർഗയിസ് labikanum nalla budhiyoum padippum kodukaan usthadh dhuha cheyannam

  • @Malu-wv8fz
    @Malu-wv8fz Před rokem +3

    ഉസ്താദ് എനിക് നല്ല സോലി ഹത്തായ കുഞ്ഞി ഉണ്ടാവാൻ ഉസ്താദ് ദുഹ ചെയ്യണം

  • @haneefamanu8242
    @haneefamanu8242 Před rokem +1

    Usthade inte ummakkum ഉപ്പക്കും ദുഅഃ cheyyane

  • @Najla_nabla
    @Najla_nabla Před rokem +3

    ഉപ്പാക് വേണ്ടി ദുആ ചെയ്യണം

  • @afhanaaflaha7063
    @afhanaaflaha7063 Před 2 lety +29

    Alhamdulillah. Usthathinu ഇനിയും ഇതുപോലെ prasangikkanulla arogyavum afiyathum nalktte aammee. Njngale ellam duayil ulpeduthanam....

  • @junaidajunu6965
    @junaidajunu6965 Před 2 lety +8

    മാഷാഅല്ലാഹ്‌

  • @Malu-wv8fz
    @Malu-wv8fz Před rokem +9

    ഉസ്താദ് എന്റെ ഉമ്മാkum uppakum നല്ല അഫിയത്തുള്ള തീർഗയിസ്. ലഭിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sinusanu4209
    @sinusanu4209 Před 2 lety +7

    അൽഹംദുലില്ലാഹ് റബ്ബിർഹംഹുമ കമാ റബ്ബയാണീ സ്വഹീറാ

  • @busharaashraf3082
    @busharaashraf3082 Před 2 lety +2

    Masha.allha

  • @shahnahpathoorbasheer9327

    Aameen

  • @Malu-wv8fz
    @Malu-wv8fz Před rokem +3

    Ameen ameen

  • @jumailathu1236
    @jumailathu1236 Před rokem +1

    അതിമനോഹരമായ വഹ്ള് ആണ്

  • @MidlajMidu-rr4zj
    @MidlajMidu-rr4zj Před 4 měsíci +1

    Ameeennn

  • @Malu-wv8fz
    @Malu-wv8fz Před rokem +2

    Ameen ameen yarabal alameen

  • @ummuhani5601
    @ummuhani5601 Před 2 lety +5

    Alhamdulilla

  • @Najla_nabla
    @Najla_nabla Před rokem +4

    മാർ വേദന മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @nazeerap3751
    @nazeerap3751 Před rokem +1

    സ്വല്ലള്ളാഹു അലൈഹിവസല്ലം

  • @jumailathu1236
    @jumailathu1236 Před rokem +1

    Mashallah

  • @jameelahaneefa2318
    @jameelahaneefa2318 Před rokem +2

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ന്റെ വൈൾ ഇത് രണ്ടു പ്രാവശ്യം മായി ഞാൻ കൾക്കുന്നു ഉസ്താദ് ന് എനിക്ക് ഇഷ്‌ടം മാണ് എന്നെ സ്വന്തംആക്കി ക്കോ ഉസ്താദ് ഞാൻ ഉസ്താദ് സേവ്നം ച്ചയാൻ ഇഷ്‌ടം ആഗ്രഹം രക്കുന്നു അമിൻ

    • @abdurahman9963
      @abdurahman9963 Před rokem +1

      0000p

    • @rahiyanathbeevi2775
      @rahiyanathbeevi2775 Před rokem +1

      Ente maranappettu poya ente matha pithakalku vendi ustad aadmarthamayi duaa cheyyane,Ustadinu Allahuvinte Anugraham undakatte Aaussum Aarogyavum thannanugrahikatte Aameeen.

    • @nidhasherin5372
      @nidhasherin5372 Před rokem +3

      ​@@rahiyanathbeevi2775

  • @jamshisakeerjamshi5043
    @jamshisakeerjamshi5043 Před rokem +8

    എന്റെ ഉമ്മക്കും ഉപ്പാക്കും ആയുസും ആരോഗിവും ഉണ്ടാവാൻ ഉസ്താദ് പ്രതികം ദുഹാ cheyyeno🤲🏻😔😔🤲🏻🤲🏻😔😔😔😔😔😔😔

  • @sahirank4639
    @sahirank4639 Před 2 lety +3

    👌

  • @nazeerap3751
    @nazeerap3751 Před rokem +1

    റളിയള്ളാഹു അൻഹും

  • @nazeerap3751
    @nazeerap3751 Před rokem +1

    സുബ്ഹാനള്ളാഹ്

  • @sulekha.ebrahim3779
    @sulekha.ebrahim3779 Před 2 lety +6

    MashaALLA

  • @nazeerap3751
    @nazeerap3751 Před rokem +2

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @fizasherin8670
    @fizasherin8670 Před 2 lety +2

    أوصيكم بالدعاء

  • @jumailathu1236
    @jumailathu1236 Před rokem +1

    Congratulationa

  • @Malu-wv8fz
    @Malu-wv8fz Před rokem +2

    Usthadh enik nalla budhi undavan usthadh dhuha cheyyannam

  • @user-su2mq8nt3l
    @user-su2mq8nt3l Před rokem +4

    ما شاء الله 👍👍👍🤲 أمين 🤲

  • @jumailathu1236
    @jumailathu1236 Před rokem +2

    ഉസ്താദി൯റ് പാട്ട് അടിപൊളി

  • @sayedali1120
    @sayedali1120 Před 2 lety +3

    Ustaday murad hasilakan dua cheyyanay

  • @jasnajas2469
    @jasnajas2469 Před 2 lety +6

    🤲Masha allah❤️Umma😘

  • @Shafid-fn7lw
    @Shafid-fn7lw Před rokem +1

    😢😢😢😢😢😢😢

  • @Shafid-fn7lw
    @Shafid-fn7lw Před rokem +1

    😢😢😢😢😢

  • @moidu175
    @moidu175 Před rokem +3

    Mo hu

  • @Muhabath1473
    @Muhabath1473 Před rokem +1

    എന്റെ ജേഷ്ടൻ എന്റെ ഉമ്മാനെ നോക്കുന്നില്ല 😢😢😢

  • @akkuamina4316
    @akkuamina4316 Před rokem +1

    🤲🤲🤲🤲🤲

  • @jameelahaneefa1407
    @jameelahaneefa1407 Před 2 lety +9

    എന്റെ ഉമ്മ മരിച്ചിട്ടിഒരു കൊല്ലം കഴിഞ്ഞു എന്റെ ഉമ്മ 11പേരസവിച്ചു എങ്ങനെ ഞാങ്ങള് പോറ്റി വളർത്തി ആലോചിക്ന്ന് വയ്യ അലഹു ഉമ്മട് അഹിരം വെളിച്ച മാക്കി കൊടുക്റ്റ് ഉമ്മ ഉമ്മ മാരെ തോഹി കുംനവർക് അള്ളാഹു നല്ല ശിക്ഷ കൊടുക്കാട്ട് അൽഹംദുലില്ലാഹ് amin👌

  • @ayishathottiyan491
    @ayishathottiyan491 Před rokem +2

    .

  • @abidhaabi3718
    @abidhaabi3718 Před 2 lety +9

    എന്റെ ഉമ്മ മരണ പെട്ടിട്ടു 6 month ആയി ദുഹായിൽ ഉൾപെടുത്തേനേ 🤲🤲

  • @Muhabath1473
    @Muhabath1473 Před rokem +1

    എന്റെ ജേഷ്ടൻ എന്റെ ഉമ്മാനെ നോക്കുന്നില്ല

  • @jumailathu1236
    @jumailathu1236 Před rokem +1

    ആമീ൯

  • @musthafak7066
    @musthafak7066 Před rokem +1

    എന്തിനാ നൗഷാദേ സ്റ്റേജിൽ കയറുമ്പോൾ ഇങ്ങനെ മണവാട്ടി ആയി കയറുന്നത് സാധാരണ ഡ്രസ്സ് ഇട്ടു കയറിയാൽ പോരെ