Malayalam Psychological Thriller Movie | Irakal | Full Movie | Ft.Ganesh Kumar | Thilakan | Radha

Sdílet
Vložit
  • čas přidán 14. 10. 2022
  • Irakal is a Malayalam psychological thriller film written and directed by K. G. George and produced by Sukumaran. The film stars K. B. Ganesh Kumar, Thilakan, Sukumaran, Ashokan, and Radha.The film won two Kerala State Film Awards-Second Best Film and Best Story. Irakal is considered as the first dark movie in Malayalam and is regarded as a classic film.
    The film is an in-depth exploration of the psychology of violence. The film's theme in undertones depicted political conditions of the country during that time including The Emergency. Indira Gandhi and her son Sanjay Gandhi is symbolically presented by Thilakan and Ganesh respectively in the film, though George didn't say it directly. Film critic K. B. Venu noted similarity between the film's story and the Koodathayi Cyanide Murders case. Some consider Irakal as the first dark movie in Malayalam and is regarded as one of the best works of George. Certain critics cite the 2021 film Joji could have taken inspiration from this film with regards to theme.
    Mathews, a ruthless rubber baron, is involved in various criminal activities. However, things take a turn when his children begin to spiral out of control.
  • Krátké a kreslené filmy

Komentáře • 119

  • @Dichus4wlog
    @Dichus4wlog Před rokem +44

    ഈ പടം ഞാൻ ആകസ്മികമായി കണ്ടു പോയി.. പക്ഷെ സ്ക്രോൾ ചെയ്യയാൻ തോന്നിയില്ല.. ഗണേഷ് കുമാർ സൈക്കോ ആയിട്ട് നല്ലത് പോലെ ജീവിച്ചു കാണിച്ചു.. അഭിനയം ആണെന്ന് തോന്നുകയില്ല.. നല്ല തിരക്കഥ.. പുതു തലമുറ കാണേണ്ട സിനിമ തന്നെയാ.. കഞ്ചാവ് അടിച്ചു കിളി പോയ ഇങ്ങനെ ഓക്കേ സംഭവിക്കും തീർച്ച.. director 👏👏👏

    • @patechnology4900
      @patechnology4900 Před 6 měsíci

      its a pure exaggeration there is no evidence about it

    • @truth7350
      @truth7350 Před 24 dny

      ജീവിതത്തിലും അങ്ങനെ തന്നെ ആണ്.

  • @pandurangantd9959
    @pandurangantd9959 Před 10 měsíci +27

    37 വർഷം മുമ്പത്തെ സിനിമ . ഗംഭീരം . ജോർജ് സാറിനെ നമിക്കുന്നു . എല്ലാം വെട്ടിപ്പിടിക്കാനുള്ള ആർത്തിയിൽ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ സിനിമ .

  • @gopalakrishnapillair2196
    @gopalakrishnapillair2196 Před 9 měsíci +27

    ഗണേശന്റെ ആദ്യ പടം.... പക്ഷെ ആ നടൻ എത്ര ഭംഗിയായി അഭിയിച്ചിരിക്കുന്നു...? ഒരു പുതുമുഖമായി തോന്നില്ല....! ഒരു ഗംഭീര സൈക്കോ....!!! എല്ലാം മഹാനായ ജോർജുസാറിന്റെ പ്രതിഭ....!!!

  • @sacredbell2007
    @sacredbell2007 Před 9 měsíci +13

    ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള കേരളസർവകലാശാല അവാർഡ് സഹിതം ഒട്ടനവധി പുരസ്‌കാരങ്ങൾ നേടി. കെജി ജോർജ് സാറിന്റെ മാസ്റ്റർപീസ് ചിത്രങ്ങളിൽ ഒന്ന്.

  • @cutepsycho2653
    @cutepsycho2653 Před rokem +24

    ഷമ്മി തിലകന്‍ വോയ്സ് സെയിം അന്നും ഇന്നും 🔥🔥✌️✌️

  • @jobyjoseph6419
    @jobyjoseph6419 Před rokem +38

    ഗണേഷ് കുമാർ സർ ഒരു അതുല്യ പ്രതിഭയാണ്.. ആ മനുഷ്യൻ അപാര തലങ്ങളിൽ എത്തേണ്ട നടൻ 🙏🙏🙏

  • @ravib7702
    @ravib7702 Před rokem +27

    Acting,script,direction,..eathanu mikachathu...kg sir hats off..💯🙏⚘

  • @ull893
    @ull893 Před rokem +21

    39:48 കുട്ടികൾ വളർന്നാൽ പോരാ, അവരെ വളർത്തി എടുക്കണം 🙏

  • @ull893
    @ull893 Před rokem +20

    ചെകുത്താൻ തനിയെ ഇറങ്ങി പോവില്ല. മനുഷ്യൻ ഇറക്കി വിടണം ❤️🙏സത്യം.

  • @arunraj8802
    @arunraj8802 Před rokem +15

    ഒരു രക്ഷയുമില്ല. സൂപ്പർ ത്രില്ലിംഗ് സിനിമ 🥰👍👍

  • @mohanlal-tw5lp
    @mohanlal-tw5lp Před rokem +15

    'Andrews' .... yet another 'out of the world' acting of the genius actor Nedumudi Venu ...What body language to go with apt facial expressions that are required for this 'help less depressed husband'
    character!!! Despite only a small screen presence in this film.... Like wise, there are numerous big and small characters of his. That's why he has always been the no:1 actor for me.

  • @akhilkm1373
    @akhilkm1373 Před 24 dny +1

    അമ്പോ. അടിപൊളി സിനിമ. ഇന്നാണ് ഇറങ്ങിയതെങ്കിൽ ആയിരം കോടി ഉറപ്പാണ്. കൂടാതെ സോഷ്യൽ മീഡിയയില്‍ മാസങ്ങളോളം വന്‍ ചർച്ച ആയേനെ. അപാര സിനിമ. സൂപ്പർ

  • @ull893
    @ull893 Před rokem +22

    പാവം അശോകൻ.... അടിപൊളി അഭിനയം 😂😂So natural acting✌️

    • @yfc7834
      @yfc7834 Před 9 měsíci

      Aahhh 😃😃😃😃😃paavamm

    • @sobinjames4636
      @sobinjames4636 Před 2 měsíci

      ഗണേഷ് ഇല്ലാരുന്നേൽ ബേബിച്ചൻ എന്ന കഥാപാത്രം അശോകൻ ചിലപ്പോ ചെയ്തേനെ.. അപ്പൊ ഇതിലും അടിപൊളി ആയേനെ 🤭

  • @AbhilashGregory1985
    @AbhilashGregory1985 Před 10 měsíci +10

    Epic Depiction about the Tragic Disruption & Downfall of a Mighty yet Turbulent Family!... Eternal Classic!

  • @Phoenix77766
    @Phoenix77766 Před 9 měsíci +10

    Mr. K. G. George....maverick film maker....👌🙏

  • @minit5728
    @minit5728 Před rokem +10

    നല്ല സിനിമ. രണ്ടു പ്രാവശ്യം കണ്ടു. സൂപ്പർ

  • @gulfappdeveloper2849
    @gulfappdeveloper2849 Před rokem +20

    ഈ സിനിമയിൽ ഇത്രത്തോളം ക്രൂരത വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നു.
    നമ്മുടെ എല്ലാം മനസ്സിൽ ഒരു ക്രിമിനലും psyco യും ഉണ്ട് . വളർന്നു വെന്ന സാഹചര്യം നല്ലതായതു കൊണ്ട് അത് പുറത്തു വന്നില്ല

  • @pancyjohnjacob3736
    @pancyjohnjacob3736 Před rokem +19

    Wonderful movie ..George sir

  • @Maijuvlogs1322
    @Maijuvlogs1322 Před rokem +10

    ഗണേഷ് എജ്ജാതി സൈക്കോ..!👀

  • @rasheedk8223
    @rasheedk8223 Před rokem +11

    ഗണേഷ് കുമാറിന്റെ ആദ്യ സിനിമ

  • @sanalcd
    @sanalcd Před rokem +21

    Super Thriller movie....2022ൽ കാണുന്നവർ ഉണ്ടോ

  • @rajan3338
    @rajan3338 Před rokem +13

    THANKS TO K G GEORGE!🙏💟

  • @sherin3896
    @sherin3896 Před rokem +16

    പടം കണ്ട് കിളിപോയി. KPAC ലളിത, സുകുമാരി ഇവരൊക്കെയാരുന്നേൽ ഒന്നുകൂടി നന്നായേനെ

    • @abhijithsagar4398
      @abhijithsagar4398 Před rokem +4

      🤔🤔🤔

    • @sobinjames4636
      @sobinjames4636 Před 2 měsíci +1

      അമ്മ വേഷത്തിൽ പറ്റിയേനെ. പക്ഷെ അവർക്ക് perform ചെയ്യാൻ ഉള്ള സ്പേസ് ഈ ചിത്രത്തിൽ ഇല്ല

  • @vichu809
    @vichu809 Před 5 měsíci +3

    Ente ponno last vanna pulli kidilan performance

  • @rushshajahan
    @rushshajahan Před rokem +26

    ഈ പടം കണ്ടാണ് ജോജി മൂവി ഉണ്ടായതു 🙏

    • @vishnuchandran2063
      @vishnuchandran2063 Před 10 měsíci +3

      അതെ

    • @tmaswiniyer2375
      @tmaswiniyer2375 Před 9 měsíci +1

      Ath ithalla, inspired from Shakespeare's Macbeth

    • @9745076510
      @9745076510 Před 2 měsíci

      ​@@tmaswiniyer2375chumma Parayallo. Ee padathinte athe methode ashyam ellam anu.

  • @raphaelsensei3641
    @raphaelsensei3641 Před rokem +7

    Good movie..K G George great director..

  • @melodies5692
    @melodies5692 Před rokem +12

    Title is suitable for the story...Bhoomiyil kollunna irakalum,kollapedunna irakalum orikkalum avasaanikunnilla....

    • @sabual6193
      @sabual6193 Před rokem +3

      ഭൂമി അവസാനിച്ചാലും തീരില്ലേ ⁉️ 🤔

    • @akberak1276
      @akberak1276 Před rokem +1

      Hai

  • @ButterFly-od3zy
    @ButterFly-od3zy Před 7 měsíci +3

    തിലാഗൻ മോൻ ആരേലും കണ്ടോ 😲😲😲

  • @vipinsreekrishnan4734
    @vipinsreekrishnan4734 Před rokem +5

    ഇന്നസന്റ് 😔😔rip,,, ഗണേഷ് sir പറഞ്ഞു first മൂവി ഇരകൾ ആണ് എന്ന് ഇന്നസന്റ് sir ആയി,,27-3-2023=റിയാദ്, watching

    • @mediacentralinfo1754
      @mediacentralinfo1754 Před rokem

      Ganeshnte first movie irakkal enna paranje. Athil aanu innocenr chettane first time kannune ennu

  • @manubaby6131
    @manubaby6131 Před rokem +6

    Kidu

  • @deepakachari5296
    @deepakachari5296 Před rokem +7

    Super movie👌👌👌👌👏👏

  • @heznimubark55
    @heznimubark55 Před rokem +5

    അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @athuls6896
    @athuls6896 Před rokem +5

    Heavy🔥

  • @danchantutorialsg4082
    @danchantutorialsg4082 Před rokem +2

    Really nice

  • @mightymapogos
    @mightymapogos Před 2 měsíci +2

    ഇതിൽ കുറച്ചു നന്മ ഉള്ള കഥാപാത്രം സുകുമാരന്റെ സണ്ണി ആരുന്നു.. സണ്ണിക്ക് വേണേൽ ബേബിച്ചനെ മനസിലാക്കി രക്ഷിക്കാമായിരുന്നു.. പക്ഷെ ആൾ മുഴുവൻ സമയം വെള്ളം ആയിപ്പോയി

    • @bn-lq5jl
      @bn-lq5jl Před 8 dny

      Exactly but baby is born psycho no one can change him

  • @sabual6193
    @sabual6193 Před rokem +19

    കുടുംബം നേരെ അല്ലെങ്കിൽ ഇത് പോലെ ഇരകൾ ആകേണ്ടി വരും 😜😜😜

  • @serinea9740
    @serinea9740 Před rokem +3

    Kollam nalla movie..

  • @thimmaiahsharadammathimmai4548

    Wonderful 🎉😊fantastic

  • @OldschoolFR
    @OldschoolFR Před rokem +13

    JOJI ithil ninnum inspired aaya movie aanu apol

    • @tmaswiniyer2375
      @tmaswiniyer2375 Před 9 měsíci +1

      Ath ithalla, inspired from Shakespeare's Macbeth

    • @sathyadev6315
      @sathyadev6315 Před 4 měsíci

      ​@@tmaswiniyer2375 ഇരകൾ തന്നെയാണ് inspiration 💯, but അത് film crew സമ്മതിക്കില്ല. മലയാളത്തിൽ നിന്ന് inspire ആയി എന്ന് പറയുന്നതിലും നല്ലതല്ലേ world famous playൽ നിന്ന് എടുത്തൂ എന്ന് പറയുന്നത്.

  • @hissy.
    @hissy. Před rokem +6

    Dark mood ആണെല്ലോ movie

  • @rejusudhakar7990
    @rejusudhakar7990 Před 9 měsíci +2

    Legend moove 👌👌👌👌🌹👍👍👍👍 super amazing

  • @antonythomas8953
    @antonythomas8953 Před 9 měsíci +4

    ജോജി എന്ന സിനിമയുമായി എവിടേയോ ഒരു ബന്ധം....

  • @EMILTOMGEORGE
    @EMILTOMGEORGE Před měsícem +1

    ഒട്ടും മടുപ്പില്ലാത്ത രീതിയിൽ ഉള്ള സ്ക്രിപ്റ്റ് 👍🏻

  • @rajan3338
    @rajan3338 Před rokem +3

    Super film

  • @rajan3338
    @rajan3338 Před rokem +4

    INNU 5 P.M NU # IRUL# kandu.a.n moviesil! Very good!

  • @niasthayyil8317
    @niasthayyil8317 Před rokem +5

    വല്ലാത്ത ഒരു സൈക്കോ പടം

  • @vineeth8315
    @vineeth8315 Před rokem +7

    Etta in adipoli ammachi anu nice acting and natural emotions pavam.

  • @surajk.s1745
    @surajk.s1745 Před rokem +8

    ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 😢💐

  • @varghesejoseph2824
    @varghesejoseph2824 Před 6 měsíci +2

    Super filim

  • @shinuctr8552
    @shinuctr8552 Před 7 měsíci +3

    Hat's off kg sir🙏🏻

  • @raphaelsensei3641
    @raphaelsensei3641 Před rokem +7

    പാപത്തിൻ്റെ ശമ്പളം..

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY Před 9 měsíci +3

    കിടിലൻ പടം കാണാൻ കൊറേ വൈകി

  • @josegeorge7772
    @josegeorge7772 Před rokem +4

    3. 58 സുകുമാരന്റെ ശബ്ദം

  • @sreejith_kottarakkara
    @sreejith_kottarakkara Před 10 měsíci +5

    K G George ❤🎉

  • @muhammadshafeeq32
    @muhammadshafeeq32 Před rokem +76

    കിടിലൻ പടം ഫഹദിന്റെ ജോജി ഇതിൽ നിന്ന് കുറച്ചു തോണ്ടി

    • @sabual6193
      @sabual6193 Před rokem +8

      പിക്കാസ് വച്ചോ തൊണ്ടിയത് ⁉️ 🤔

    • @muhammadshafeeq32
      @muhammadshafeeq32 Před rokem +12

      @@sabual6193 അല്ല ബഡ്‌സ് കൊണ്ട് 😏

    • @prasadpitt8443
      @prasadpitt8443 Před rokem +5

      @@muhammadshafeeq32 😂😂🤣👌

    • @niasthayyil8317
      @niasthayyil8317 Před rokem +6

      ച്ചെ പടം കാണാണുളള മൂഡ് കളഞു

    • @aneeshrnair9810
      @aneeshrnair9810 Před rokem +5

      @@sabual6193 പറഞ്ഞത് ശരി തന്നെ ആണ് bro.. പുച്ഛിക്കാതെ

  • @devarajandevarajan5563
    @devarajandevarajan5563 Před rokem +3

    ഗ്രേറ്റ്‌ ഫിലിം 🙏

  • @manjuajith822
    @manjuajith822 Před rokem +11

    ഷമ്മി തിലകൻ 😄

  • @akberak1276
    @akberak1276 Před rokem +4

    Super

  • @antomathew9507
    @antomathew9507 Před rokem +4

    Super female movi

  • @soloworld.7757
    @soloworld.7757 Před 20 dny

    ഗണേസ് ഈ പടത്തിൻ്റെ അഭിനയം ഇപ്പോഴും തുടരുന്നു...സ്വഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല എന്ന മട്ടിൽ😂😂😂.

  • @Charu_jith
    @Charu_jith Před 5 dny

    Comments kandu ene cinema 📽️ onnu kanaam❤ 🍿

  • @hariponganparayill
    @hariponganparayill Před měsícem +1

    kg george
    🔥

  • @spoonmedia007
    @spoonmedia007 Před rokem +5

    ജോജി

  • @vishnubhaskaran3029
    @vishnubhaskaran3029 Před 16 dny

    Ufffff 🔥🔥🔥🔥🔥

  • @dreamslight8600
    @dreamslight8600 Před 7 měsíci

    💙💙💙

  • @yasminpv1880
    @yasminpv1880 Před 7 měsíci +1

    13/12/2023

  • @hardtrailrider
    @hardtrailrider Před 4 měsíci

    el classico

  • @kiran8295
    @kiran8295 Před 9 měsíci

    Super movie he became serial killer

  • @user-qp2lj8mw9m
    @user-qp2lj8mw9m Před 3 měsíci +1

    ❤2024

  • @tektra7678
    @tektra7678 Před 9 měsíci

    2023

  • @kunjuu855
    @kunjuu855 Před 9 měsíci

    30/10/23

  • @vishnubhaskaran3029
    @vishnubhaskaran3029 Před 16 dny

    12-7-24

  • @sajeeshpb846
    @sajeeshpb846 Před 8 měsíci

    4.11.2023. 10.39pm

  • @sharpshooter390
    @sharpshooter390 Před 10 měsíci +1

    joji movie 🤔

  • @jishnuchandran2770
    @jishnuchandran2770 Před 3 měsíci +1

    Joji

  • @KeziaMariyaSiby
    @KeziaMariyaSiby Před 16 dny

    12/7/24❤❤❤

  • @happytoday9917
    @happytoday9917 Před 2 měsíci

    14/5/2004🥰🥰🥰കണ്ടു

  • @move501
    @move501 Před 6 měsíci +2

    Entammo psycho movie

  • @dotdot9317
    @dotdot9317 Před rokem

    Ath athre ullu

  • @MultiSudhy
    @MultiSudhy Před 9 měsíci

    3:50 SHAMMI THILAKAN

  • @Jittojamesj4
    @Jittojamesj4 Před 4 měsíci

    Shammi thilakan ano 5:12

  • @sanjayjohn1096
    @sanjayjohn1096 Před rokem +12

    namak prathikaram chodhikanameda.
    Arodu.
    Arodenkilum okke choikanam😂😂

  • @padmababu790
    @padmababu790 Před rokem +7

    ഷമ്മി തിലകൻ അദ്യ പടം

  • @mohammedcp5019
    @mohammedcp5019 Před 10 měsíci +6

    ഇതിൽ ശ്രീ വിദ്യയുടെ ഒരു സീൻ അടിപൊളി

  • @naijusalam
    @naijusalam Před rokem +6

    മമ്മൂട്ടിയുടെ വേഷത്തിൽ ഇതിൽനിന്നും കുറച്ച് തോണ്ടിവാരി 53:00

  • @karthikmnair
    @karthikmnair Před rokem +9

    Joji copied from this movie.

  • @anjalyanjaly1639
    @anjalyanjaly1639 Před rokem +4

    മനസ്വർ

  • @9846181819
    @9846181819 Před 10 měsíci +4

    5 രൂപക്ക് ഇത്രേം സാനമോ... ആ അതൊക്കെ ഒരു കാലം...