ഭിഷഗ്വരന്മാരുടെ ഭിഷഗ്വരൻ' _ ഇബ്നു സീന || Avicenna || Al Shaikh Al Ra'ees" ||

Sdílet
Vložit
  • čas přidán 29. 08. 2024
  • "Medicine is the science that teaches us the conditions of the human body, in terms of what is healthy and what is not.
    The goal is to protect health when it exists and recover it when it is lost."
    Ibn Sina, The Canon of Medicine
    Ibn Sina is also known as Abu Ali Sina and often known in the west as Avicenna. He was a Persian polymath who is regarded as one of the most significant physicians, astronomers, thinkers and writers of the Islamic Golden Age, and the father of early modern medicine. His most important contribution to medical science was his famous book Al Qanun Fi Al-Tibb (The Canon of Medicine). This book is an immense five volume encyclopedia of medicine containing over a million words. It comprises of medical knowledge available from ancient and Muslim sources. His other major work is “The Book of Healing”, a scientific and philosophical encyclopedia.
    On his father’s death, when Ibn Sina was twenty-two years old, he moved to Jurjan near the Caspian Sea where he lectured on logic and astronomy. Here he also met his famous contemporary Abu Rayhan al-Biruni. Later he travelled to Rey and then to Hamadan (both in present day Iran), where he wrote and taught his works. Here he also cured Shams al-Dawla, the Emir of Hamadan, from a severe illness.
    From Hamadan, he moved to Isfahan (now in central Iran), where he finished his epic writings. Nevertheless, he continued to travel and too much mental exertion as well as political chaos affected his health. The last decade or so of his life, he spent in the service of a military commander Ala al-Dawla Muhammad. He served him as a physician and general literary and scientific consultant, including during his campaigns. He died during June 1037 A.D, aged 57 and was buried in Hamedan, Iran.
    #ibnusina #starsofuniverse

Komentáře • 88

  • @nasklnnasrudhin3610
    @nasklnnasrudhin3610 Před rokem +65

    IBN Sina എന്നപേരിൽ അറിയപ്പെടുന്ന ആളാണു എന്നുകേൽകുമ്പോൾ ഇസ്‌ലാം വിരോധികൾക് നെറ്റി ചുളിഞ്ഞു പോകും അത്തരം ഇടുങ്ങിയ മനസ്സുള്ളവർക് ! പക്ഷേ യൂറോപ്യൻ രാജ്യങ്ങൾ അദ്ദേഹത്തിൻ്റെ പേരിൽ മാറ്റം വരുത്തി അവീസെന്ന avicenna എന്നപേരിൽ സാക്കി ...പ്രത്യക്ഷത്തിൽ avicenna എന്നപെ രിൽ മുസ്‌ലിം സൂചന കാണാൻ സാധിക്കില്ല! ലോകത്തിലെ ആദ്യത്തെ ഭിഷ്വാഗര നാണു ഇബ്ൻ സിന اللهم غفرله ورحمه وعافيه وعفعنه واكرم نزله....

    • @hajuriyas6294
      @hajuriyas6294 Před rokem +8

      avar ella Arabi perukalum maatti

    • @najeelas66
      @najeelas66 Před rokem +4

      @@hajuriyas6294പക്ഷെ ചരിത്രത്തിൽ അവർ മായില്ല

    • @sebeeraa.asabeera137
      @sebeeraa.asabeera137 Před rokem +1

      അന്നത്തെ കാലത്തെ ഇസ്ലാമിക പൗരോഹിത്യം ഒരിക്കലും ഇബ്നു സിനയെ അംഗീകരിച്ചിട്ടില്ല.. അദ്ദേഹത്തെ അവർ കൊന്നുകളഞ്ഞതാണ് എന്ന് വരെ ആരോപണം ഉണ്ട്.. മുൻതസിറുകൾ എന്ന ഗണത്തിൽ പെടുത്തിയ ആളാണ് ഉബ്നു സിന.. ഇന്ന് ഇപ്പോൾ ഇബ്നു സിന എല്ലാം വലിയ ഇസ്ലാമിക പണ്ഡിതനാക്കി അഭിമാനം കൊള്ളുന്നു കോയകൾ 😄😄... നാളെ നിങ്ങൾ ഒരു വഖ്ത് പോലും നിസ്‌ക്കരിക്കാതെ ജീവിച്ചു മരിച്ച എപിജെ അബ്ദുൽ കലാമിനെയും ഇസ്ലാമിന്റെ വലിയ ശാസ്ത്രജ്ഞൻ ആയി കണക്കാക്കുമായിരിക്കും 🤣🤣

    • @muhammadshoib9243
      @muhammadshoib9243 Před rokem

      @@basheerb7951 പോയി ഇബ്നു സിനയെ കുറിച്ച് സമകാലിക ഇസ്ലാമിക പണ്ഡിതൻ ആയ ഹസൻ ഇബ്നു ഹൈതമിയുടെ ഗ്രന്ഥം വായിക്ക്... വെറുതെ കുറെ ഇസ്ലാമിസ്റ്റുകൾ തള്ളിമറിക്കുന്നത് കേട്ട് തള്ളി മറിക്കാതെ... 😄

    • @muhammedfazal2875
      @muhammedfazal2875 Před rokem

      @@sebeeraa.asabeera137 apj.moskarichittillannu.monnodu.paranjo
      Misangini

  • @Muhammed-un1ox
    @Muhammed-un1ox Před rokem +12

    ശശികല എന്ന വിശക കേൾക്കുന്നുണ്ടോ ഇതൊക്കെ 👂👂👂

  • @haneefa-re8or
    @haneefa-re8or Před rokem +39

    ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ചെയ്യാൻ കഴിയുന്ന പ്രവർത്തനം ഏതാനും വർഷങ്ങൾ കൊണ്ട് ചെയ്തു തീർക്കുക എന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ പ്രത്യേക അനുഗ്രഹം സിദ്ധിച്ചവർക്ക് മാത്രം കഴിയും.

  • @quranicspirtualhealing2791

    Great- കേൾക്കാൻ ആഗ്രഹിച്ചിരുന്നു. 👍

  • @abdulcalicut5262
    @abdulcalicut5262 Před rokem +38

    അന്നത്തെ കാലത്തെ അറിവിന്റെ കലവറ യാണ് ഇബ്നു സീന ❤❤❤❤

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 Před rokem +7

    അറിവിനോളം മറ്റൊന്നില്ല, തുടർന്നും ഗവേഷണങ്ങൾ നടക്കട്ടെ All the best

  • @haneefa-re8or
    @haneefa-re8or Před rokem +13

    അക്കാലത്ത് അത്രയും ഗ്രന്ഥങ്ങൾ രചിക്കുക എന്ന് വെച്ചാൽ, അദ്ദേഹത്തിന്റെ ജ്ഞാനം അതിനേക്കാൾ ലക്ഷക്കണക്കിന് മടങ്ങായിരിക്കും. ആ പിതാവിനോട് എക്കാലവും വൈദ്യ ശാസ്ത്രം കടപ്പെട്ടിരിക്കും.

  • @jabbarp4313
    @jabbarp4313 Před rokem +26

    ഇത് ഒരു സ്വകാര്യം പറയുന്ന പോലെ,പദുക്കെ പറയുന്നതിനേക്കാൾ നല്ലത്, അതി ശക്തമായ, കുറേക്കൂടി മെച്ചപ്പെട്ട ശൈലിയിൽ ഘനഗംഭീരമായ ശബ്ദത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നൂ.....

  • @alphalucky321
    @alphalucky321 Před rokem +6

    Ibnusina Eye Hospital in Kuwait is among the best eye hospital in the world .

  • @musthaffapulukkul3828
    @musthaffapulukkul3828 Před rokem +3

    Masha Allah

  • @mahammadmukthr3807
    @mahammadmukthr3807 Před rokem +1

    E video shashikala teechark etticchu koduttal valare nannairunnu

  • @user-fi9lq1uf1p
    @user-fi9lq1uf1p Před rokem +2

    Masha Allah ❤

  • @hshani4061
    @hshani4061 Před rokem +6

    Thanks alot ❤

  • @mknaseermoosa2631
    @mknaseermoosa2631 Před rokem +2

    ഇത് നമ്മുടെ ശശി കല ടീച്ചർ ഒന്ന് കേട്ട് നോക്കിയാല്‍ നന്ന്

  • @hamsakottakkal5556
    @hamsakottakkal5556 Před rokem +2

    മാഷാഅല്ലാഹ്‌

  • @NizarKt-ym7fe
    @NizarKt-ym7fe Před rokem +1

    അവതരണം നന്നായി അനുഗ്രഹം ഉണ്ടാകട്ടെ

  • @ppnbarath1631
    @ppnbarath1631 Před rokem +6

    👌👌👌

  • @abdulselim4956
    @abdulselim4956 Před rokem +2

    Mazha allaah

  • @AnwarV-xd9ri
    @AnwarV-xd9ri Před rokem +1

    ഹംദുലില്ലാഹ്

  • @najeelas66
    @najeelas66 Před rokem +1

    നന്ദി ❤

  • @samiyousuf8583
    @samiyousuf8583 Před rokem +7

    സൂഫി ഗുരു അബുൽ ഹസൻ ഹർഖാനിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം കൂടി സൂചി പ്പിക്കേണ്ടതായിരുന്നു

    • @samalsalim700
      @samalsalim700 Před rokem

      സൂഫികൾ ഇസ്‌ലാംമുമായിയാധൊരു ബന്ധവുമില്ല ❗️

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před rokem +4

    👍👌❤️

  • @husainti9615
    @husainti9615 Před rokem +1

    Nice

  • @abdulazeez1785
    @abdulazeez1785 Před rokem +2

    ആരെങ്കിലും. ശശി കലയുടെ.വാട്‌സ് അപിൽ.ശേർ.ചെയ്യുക.ചരിത്രം. പഠിക്കട്ടേ.

  • @shaminaraashraf7848
    @shaminaraashraf7848 Před rokem +2

    👍👍👍

  • @ahmedalkabeer4426
    @ahmedalkabeer4426 Před rokem +2

    Avasaanm indiayile Abdul Kalam

  • @clearthings9282
    @clearthings9282 Před rokem

    👌👌👌👌🌹🌹🌹🌹🌹🤲🤲🤲, nalla arivu, mashaAllah

  • @shahidsk8579
    @shahidsk8579 Před rokem +1

    Thanks madam
    Good information

  • @farisparemarketing6662
    @farisparemarketing6662 Před rokem +1

    👍👍

  • @haneefa-re8or
    @haneefa-re8or Před rokem +8

    ഇസ്രായേൽ ജനതയിൽ 2000ത്തിൽ അധികം പ്രവാചകൻമാരെ സ്രഷ്ടാവ് നിയോഗിച്ചു. അല്ലാഹുവിന്റെ മാർഗ്ഗം, ഇസ്‌ലാം അവർ കൈകൊണ്ടില്ല. യേശുവിന്റെ ശേഷം ആറു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പ്രവാചകൻമാരുടെ പാരമ്പര്യം ഇല്ലാത്ത മറ്റൊരു ജനതയിൽ സ്രഷ്ടാവ് മുഹമ്മദ്‌ നബി (സ)നിയോഗിച്ചു കൊണ്ട് 23വർഷങ്ങൾ കൊണ്ട് ദൈവിക മാർഗ്ഗം പൂർത്തിയാക്കി. അതിൽ നിന്നുണ്ടായ അസൂയയാണ് മറ്റു ജനതകൾക്കുള്ള ഇസ്‌ലാമോ ഫോബിയ.

    • @shafeekshafee2798
      @shafeekshafee2798 Před rokem +5

      അബ്രഹാമിന്റെയും(ഇബ്രാഹീംനബി )ഇശ്മായേൽ(ഇസ്മായീൽ നബി(അ)പാരമ്പര്യത്തിലാണ് മുഹമ്മദ്(സ)ജനിക്കുന്നത്

    • @ansarv1317
      @ansarv1317 Před rokem

      Ibrahim nabi ismayil nabiyude parambara aan muhammed nabiyil ethippettath..ariv ramukk rabb athikarippichu tharatte ameen..

    • @abdhulrahman2249
      @abdhulrahman2249 Před rokem

      സത്യം

    • @rafeeqpavd2559
      @rafeeqpavd2559 Před rokem

      നബി صلى الله عليه وسلم തങ്ങളുടെ പാരമ്പര്യം ഇബ്രാഹിം നബി അലൈഹിസ്സലാമിലേക്ക് എത്തുന്നുണ്ട് .

  • @rishadmuttimal318
    @rishadmuttimal318 Před rokem +6

    ❤🎉🎉🎉

  • @muhammthemuhamn917
    @muhammthemuhamn917 Před rokem +3

    Marunada ഇത് കേൾക്കുന്നുണ്ടോ

  • @shihabkargal4454
    @shihabkargal4454 Před rokem +1

    Vishlkalayude (shashikala)nombarundangil send cheyu please

  • @KeralaIndia1
    @KeralaIndia1 Před rokem +2

    ❤❤❤

  • @Anvar-xi8vw
    @Anvar-xi8vw Před rokem +5

    👌👍🏿

  • @razaavalappi6666
    @razaavalappi6666 Před rokem +1

    Saudi arbiaiyail oru petrochemical Palant unde

  • @mahinpm6278
    @mahinpm6278 Před rokem +1

    ❤️❤️❤️🤲

  • @spicetourister2492
    @spicetourister2492 Před rokem +1

    👍👍👍🌹👍

  • @ameerchittapurath3992
    @ameerchittapurath3992 Před rokem +1

    Can any one help to find book "canon of medicine".
    In overpriced in Amazon it around 24k.

  • @najeelas66
    @najeelas66 Před rokem +1

    @8:48 u r most welcome mam🥰

  • @roshin.333roshin6
    @roshin.333roshin6 Před rokem

    ❤❤❤❤

  • @moosakunhi4296
    @moosakunhi4296 Před rokem

    Marvei😢

  • @azeemambalayim5786
    @azeemambalayim5786 Před rokem

    Where can you gets ibn seena books

  • @raheesvakaloor8554
    @raheesvakaloor8554 Před rokem

    യൂണിവേഴ്സിറ്റി

  • @akbarka1482
    @akbarka1482 Před 9 měsíci

    ഇബ്നു സീന ആദ്യം ഒരു മതവിശ്യാസിആയിരുന്നില്ലായെന്ന് ഒരു റിപ്പോര്‍ട്ട് കണ്ടിരുന്നു അത് ശരിയാണോ

    • @akbarka1482
      @akbarka1482 Před 9 měsíci

      പിന്നീട് ഒരു ഇമാമിന്റെ ചോദ്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം മതവിശ്യാസത്തിലേക്ക് തിരിച്ചു വന്നത്

  • @ichucb3328
    @ichucb3328 Před rokem +1

    Shashi kala chaanakathinn onn parijayapeduth idhehathe mislimil ethelum shastranjan maarundonn chotjikkunudaayrunnu aa kulikkaatha saadanam 🤣🤣🤣

  • @muthuzz1952
    @muthuzz1952 Před rokem +2

    അല്ലാഹു ഹിദായത്ത് കൊടുത്താലല്ലെ അവർ വിശ്വസിക്കുകയുള്ളൂ അതിന് അവര് എന്ത് പിഴച്ചു

    • @brasilserv1281
      @brasilserv1281 Před rokem +6

      ഒരു വ്യക്തി സ്വയം മാറാതെ അള്ളാഹു മാറ്റുകയില്ല. ഹിദായത്ത് എന്നുള്ളത് അള്ളാഹു ദാനം ചെയ്യുന്ന ഒന്നല്ല.ഹിദായത്ത് ലഭിക്കുവാൻ ശ്രമിക്കുന്നവർക്കാണ് ഹിദായത്ത് ലഭിക്കുക. ആദ്യം ചെയ്യേണ്ടത് ഓരോ വ്യക്തിയും അല്ലാഹുവുമായി അടുക്കാൻ ശ്രമിക്കുകയാണ്.അപ്പോളാണ് ഹിദായത്ത് ലഭിക്കുക.

    • @muthuzz1952
      @muthuzz1952 Před rokem

      @@brasilserv1281 മനുഷ്യനെ സൃഷ്ടിച്ചു അവന്റെ പി. ന്നാലെ അവനെ പോയി പിഴപ്പിക്കൂ എന്ന് പറഞ്ഞ് ഇബ്ലീസിനെ എന്തിന് വിടണം ഇബ്ലീസിനെ നശിപ്പിച്ചാൽ ഒരു പാട് പേര് അല്ലാഹുവിനെ അനുസരിക്കൂ ലെ ബടക്കാക്കി സിക്ഷിക്കണോ മനുസ്യരെ കൊണ്ട് നരകം നിറക്കും എന്ന വാക്ക് നിറവേറ്റാൻ അല്ലെ ലോക ജനതയിൽ 10% പോലും സ്വർഗത്തിലേക്ക് ഉണ്ടാകൂല

    • @samalsalim700
      @samalsalim700 Před rokem +1

      ഹിദായത്തിന്റെ വഴിയിലേക്ക് അന്നെഷിച്ചു ഇറങ്ങുമ്പോൾ അല്ലാഹു എളുപ്പമാക്കികൊടുക്കും വിശ്വാസം. അല്ലാതെ നിങ്ങൾ മനസ്സിലാക്കിയത് പോലെയല്ല ഹിദായത്ത് ❗️

  • @Pkd.99
    @Pkd.99 Před rokem

    കോഷം എന്നാണ് പറയുന്നത്, കോശം എന്നാണ് ഉച്ചാരണം വേണ്ടത്....

  • @user-to3nv9hc9q
    @user-to3nv9hc9q Před rokem

    കുറെ ആളുകളുടെ വിചാരം ഏതെങ്കിലും മതത്തിൽ പെട്ട മനുഷ്യർ എന്തെങ്കിലും കണ്ടുപിടിച്ചാൽ അത് തങ്ങളുടെ മതത്തിൻ്റെ കഴിവ് എന്ന് വിശ്വസിക്കുന്നവർ ആണ് എല്ലാ മത വിശ്വാസികളും,മനുഷ്യൻ കണ്ടുപിടിക്കുന്ന അറിവുകൾ അതിനെ ശാസ്ത്രം എന്ന് വിളിക്കുന്നു,മഴ ദൈവം എന്ന് മതങ്ങൾ പറയുന്നു എന്നാല് അതിൽ മാറി ചിന്തിച്ചു മനുഷ്യൻ മഴയുടെ രഹ്‌സ്യം കണ്ടെത്തി,അപ്പോ മതം പറയുന്നത് തെറ്റെന്ന് തെളിഞ്ഞു,കണ്ടുപിടുത്തം നടത്തുന്ന ഒരു വിശ്വാസി മതം പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി ചിന്തിച്ചാൽ എന്തെങ്കിലും കണ്ട് പിടിക്കാൻ കഴിയൂ,മതങ്ങൾ ശാസ്ത്ര വിരുദ്ധ കാര്യം പറയുന്നു,മത അടിസ്ഥാന പ്രകാരം നോക്കിയാൽ ഏറ്റവും കൂടുതൽ ക്രിസ്തു മതത്തിൽ നിന്ന് ആണ്,ഒരു കണ്ട് പിടുത്ത്ത്തിനും മതങ്ങൾക്ക് അർഹത ഇല്ല

    • @muhammedsajarpk5474
      @muhammedsajarpk5474 Před rokem

      കുറഞ്ഞത് the lost history എങ്കിലും വായിക്കൂ

    • @user-to3nv9hc9q
      @user-to3nv9hc9q Před rokem

      @@muhammedsajarpk5474മനുഷ്യൻ യുക്തി ഉപയോഗിച്ച് കണ്ടൂപിടിക്കുന്ന കാര്യത്തിൽ മതങ്ങൾക്ക് ഒരു പങ്കും ഇല്ല,ശാസ്ത്ര ബോധമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്,മതം എന്നത് ഒരു myth ആണ്

  • @jinn8577
    @jinn8577 Před rokem +9

    ശാസ്ത്രം ഇരുട്ടിൽ തപ്പുമ്പോൾ മുസ്ലിം ശാസ്ത്രജ്ഞർ നേടിക്കൊടുത്ത ദിശാബോധം വിസ്മരിക്കാൻ ആവില്ല

    • @sainudeenkoya49
      @sainudeenkoya49 Před rokem

      മുസ്ലിംകൾ കണ്ടുപിടിക്കാത്തതൊന്നും യൂറോപ്യർക്കു പൂർത്തീകരിക്കേണ്ടി വന്നിട്ടില്ല..
      .ഇന്നു മനുഷ്യർ ആസ്വദിക്കുന്ന എല്ലാ സൗകര്യങ്ങൾക്കും കടപ്പെട്ടിരിക്കുന്നത് 8 മുതൽ 16 നൂറ്റാണ്ടു വരെയുള്ള കാലത്ത് മുസ്ലിംകൾ നടത്തിയ കണ്ടുപിടുത്തങ്ങളോടാണ്.
      വിശദീകരണത്തിന് മാതൃഭൂമി ബുക്സ് അച്ചടിച്ച
      എം.പി.വീരേന്ദ്രകുമാറിന്റെ
      "ഡാന്യൂബ് സാക്ഷി" എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ അവസാനത്തെ 5 പാഠങ്ങൾ വായിക്കുക.
      അല്ലെങ്കിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച , പ്രൊഫ.പി.എസ്. വേലായുധൻ എഴുതിയ
      " ലോക ചരിത്രം" ഭാഗം ഒന്നിലെ
      പാഠം 28 ലെ
      "ഇസ്ലാമിന്റെ സാംസ്കാരിക സംഭാവന" എന്ന ഭാഗം വായിക്കുക.
      Muslim scientist എന്ന് നെറ്റിൽ സർച്ച് ചെയ്താൽ നിരവധി അറിവുകൾ ലഭിക്കും.j

  • @abdulrahoofp6462
    @abdulrahoofp6462 Před rokem +2

    ടീച്ചർ എന്ന് പറഞ്ഞ്
    ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന
    തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തുന്ന ശശികല മാമ ചിന്തിക്കുക വായിക്കുക മനസ്സിലാക്കുക മുസ്‌ലിംകൾ
    രാജ്യത്തിന്ന് എന്താണ് നൽകിയത് എന്ന് ചോദിച്ചല്ലോ... ശശികല
    ഈ വീഡിയോ ശശിക്കലക്ക് ഷെയർ ചെയ്തു കൊടുക്കുക കൊടുക്കുക മനസ്സിലാക്കട്ടെ ചിന്തിക്കട്ടെ മുസ്ലീങ്ങൾ ഒരു തീപ്പെട്ടിക്കൊള്ളി കണ്ടു പിടിച്ചിട്ടുണ്ടോ എന്നാണ് ചോദിച്ചുട്ടുള്ളത് അവൾ

  • @muneermk6080
    @muneermk6080 Před rokem +2

    ഇതൊന്നും വിശകല കാണുകയില്ല

  • @moideenk.m2395
    @moideenk.m2395 Před rokem +2

    മാഷാ അല്ലാഹ്.

  • @Musthafa1yr
    @Musthafa1yr Před rokem +1

    ❤️❤️❤️

  • @abdullapv855
    @abdullapv855 Před rokem +1

    മാഷാ അല്ലാഹ്