എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Know These While Going Through Security

Sdílet
Vložit
  • čas přidán 28. 08. 2024
  • #airport #security #malayalam
    Hey Guyzz,
    I have shared few things that we need to take care while going through Airport Security checking..
    Hope u all like the video, if YES then dont forget to SUBSCRIBE my channel and hit the 🛎
    Thank you
    Divya
    Facebook
    / divyasaviation
    Instagram
    / divyasaviation

Komentáře • 117

  • @simplebeatsbydevikaraniyah6357

    ചേച്ചി കിടു ആണ്. പൊളി ആണ്. ഞാൻ big fan ആണ്. എല്ലാവിവരങ്ങളും വളരെ ഭംഗി ആയി പറയുന്നു.

  • @manoopmr6636
    @manoopmr6636 Před 3 lety +15

    ലേഡീസിന്റെ കഴുത്തിലും കയ്യിലും ഉള്ള ഗോൾഡ്‌ ഐറ്റംസ് സ്കാനിങ് സമയത്ത് ഊരി ട്രേയിൽ വയ്ക്കണോ അതോ ദേഹത്തു തന്നെ ഇട്ടിരുന്നാൽ മതിയോ

  • @alameenalameen4647
    @alameenalameen4647 Před 3 lety +9

    MAM...കുറച്ചുകൂടി ശബ്ധത്തിൽ പറയുകയാണെങ്കിൽ വളരെ ഉപകാരം thank you...

  • @anumol339
    @anumol339 Před 4 lety +8

    ith sherikkum ellarum ariyenda karyam thanneya

  • @aryanaryan6283
    @aryanaryan6283 Před 3 lety +1

    ദിവ്യാ... ചെക്കിൻ ബാഗ് കൾ സ്ക്രീൻ ചെയ്യുന്നത് എയർലൈൻ സെക്യൂരിറ്റി ആണ് (ഫോറിൻ airline ഒഴിച്. ജെറ്റ് own സ്റ്റാഫ്‌ തന്നെ ബാഗ്ജ് സ്ക്രീൻ ചെയ്യുന്നത് )ക്യാബിൻ ബാഗ് മാത്രം cisf.... body ചെക്കിങ് ഉം

  • @babythomas7183
    @babythomas7183 Před 3 lety +2

    നമ്മുടെ ആളുകൾക്ക് നിയമം അനുസരിക്കുക എന്നൊരു ശീലം ഉണ്ടായിരുന്നെങ്കിൽ......

  • @thefanofhighflyers5173
    @thefanofhighflyers5173 Před 4 lety +3

    Code Sharing , Alliance , Transit Airport Sector എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ??
    അതുപോലെ kiosk വഴി check-in , boarding എങ്ങനെ ഉപയോഗിക്കാം എന്നൊരു വീഡിയോ ചെയ്യാമോ ??

    • @DivyasAviation
      @DivyasAviation  Před 4 lety +1

      തീർച്ചയായും ചെയ്യാം

  • @binojbhasker5445
    @binojbhasker5445 Před 3 lety

    Madam, ഈ വീഡിയോയിൽ പ്രത്യേകത തോന്നിയത്, സെക്യൂരിറ്റി ചെക്കിംഗിന് ശേഷം Date സ്റ്റാംപ് ചെയ്യുമ്പോൾ കൃത്യമാണോ എന്ന് നോക്കണം എന്ന് " ' ഞാൻ 9 തവണ യാത്ര ചെയ്ത ആളാണ് ' പ ക്ഷേ , വിശ്വാസ്യതക്ക് വേണ്ടി നോക്കിയിട്ടില്ല. എന്നാൽ സ്റ്റാംമ്പ് ചെയ്ത് കൈയിൽ തരുമ്പോൾ നമ്മൾ അറിയാതെ നോക്കും ' പുതിയ അറിവിന് നന്ദി

  • @anushasanal3292
    @anushasanal3292 Před 4 lety +4

    Thanks chechi
    Njanum monum 1st time aa
    It's very effective

    • @DivyasAviation
      @DivyasAviation  Před 4 lety

      Thank you Anusha

    • @rahnafahad8744
      @rahnafahad8744 Před 4 lety +1

      Evidekka pokunne?njanum monum pokunnudd atha chothiche :'

    • @vasimasif7330
      @vasimasif7330 Před 4 lety

      @@rahnafahad8744 എന്റെ പേര് സാലിഹ വയനാട്.. ഞാനും മക്കളും പോവുന്നുണ്ട് calicut to Riyadh

  • @krishnajayaram2178
    @krishnajayaram2178 Před 3 lety +1

    Is really helpful video....
    And l am waiting for your new channel videos

  • @KarthizKitchen
    @KarthizKitchen Před 4 lety +2

    എപ്പോഴത്തെയും പോലെ helpful & informative video👍😍😍

  • @thansinawaz
    @thansinawaz Před 4 lety +2

    All your videos are really useful to us 😍👍

  • @sandeepps4786
    @sandeepps4786 Před 3 lety +1

    ചേച്ചി എനിക്ക് hip സർജറി കഴിഞ്ഞത് ആണ്.. But ഇപ്പോ ok ആണ്.. അപ്പൊ പുറത്ത് ജോലിക്ക് പോകുമ്പോ സെകുരിറ്റി ചെക്കിങ്ങിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. പ്ലീസ് റിപ്ലൈ. 🙏

  • @beautyvibesacrosstheworld7287

    I really admire u to provide us with useful informations..keep going..

  • @santhoshsanthosh.r3325

    വളരെ നല്ല അറിവ് തരുന്നു..great

  • @raazfoodies1171
    @raazfoodies1171 Před 4 lety +3

    Informative as always

  • @nadinenas5649
    @nadinenas5649 Před 4 lety +2

    informative video as always.

  • @munawaralijafar
    @munawaralijafar Před 4 lety

    enik ippoyum believe cheyyan pattanilla, avide ppyit shoesum beltum ayikkanam enn paranjad...ndhayalum ee video valare nalle oru information aanu thannad ,thnks

  • @techtricks7594
    @techtricks7594 Před 3 lety +1

    Nammal nattil use cheyyunna cream gulf ll konde pokan pattumo?

  • @ponnammageorge4703
    @ponnammageorge4703 Před 4 lety +4

    Divya thanks for all the useful informations. I have one doubt .how can we catch our connection flight in less than one hour esp.busy airport likeDubai. Bcs .we have a very little time to do security checking but sure there is a long queue . Most probably we miss next flight. Any tips to manage time.

    • @DivyasAviation
      @DivyasAviation  Před 4 lety +2

      The first thing is take a long connection flight if possible. Secondly if that option is not available then try to book the same airline where in the airline will take responsibility to get u thru the process. Third reduce the check in bags if possible. Most of the time airline needs some time to connect ur bags. Pls watch my below video for more details. czcams.com/video/fg0p0FNTjew/video.html

  • @Momsway
    @Momsway Před 4 lety +2

    All videos are informative 👍

  • @ammusreeramammuambadi2223

    Adhyamy pova athu kondu ennum chechida samaram kelkum oru dhyrryamanu

  • @ItsmeHazeena
    @ItsmeHazeena Před 4 lety +1

    your videos related to airlines always helpful dear

  • @asifth2969
    @asifth2969 Před 3 lety +1

    Gold ornaments kuzhappamundo

  • @vysakhramesh6169
    @vysakhramesh6169 Před 3 lety

    Pothuve alkark ula oru misconsptn ind...slpc cheyunat vertheya enoke..please make a video about that...epa cheythalum chila passengers nod explain cheyt maduthuu....

  • @babythomas7183
    @babythomas7183 Před 3 lety

    Informative. Thank you

  • @sreereshmips4949
    @sreereshmips4949 Před 3 lety

    Hai chechi
    എനിക്കു കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു.. നമുക്കു ചെക്ക് ഇൻ ബാഗിൽ കുഞ്ഞുങ്ങൾക്കുള്ള കൂരവ് (ragi) പൊടി കൊണ്ടുപോകാൻ പറ്റുമോ? പിന്നെ പവർ ബാങ്ക് പോലുള്ള ഇലക്രോണിക് ഗുഡ്സും ചെക്ക് ഇൻ ബാഗിൽ വക്കാൻ പറ്റുമോ അതിനു ലിമിറ് ഉണ്ടോ?... പിന്നെ കുഞ്ഞുങ്ങളുടെ കൂരവ് കുറുക്കിയത് ബാഗിൽ വച്ചു കൊണ്ട് പോകണം പറ്റുമോ? ഒരു കാര്യം കുടി ഉണ്ട്.. കുഞ്ഞ് കുട്ടികൾ 6മാസത്തിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഫ്ലൈറ്റിൽ എന്തെങ്കിലും മെഡിക്കൽ പ്രോബ്ലെംസ് വരാൻ ചാൻസ് ഉണ്ടോ... പ്ലീസ് റിപ്ലൈ

  • @noufal1797
    @noufal1797 Před 4 lety

    വളർത്തു മൃഗങ്ങളെ കൊണ്ട് വരാൻ എയർപോർട്ടിൽ നമ്മൾ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
    🐈

  • @johncanzious1750
    @johncanzious1750 Před 2 lety +1

    Chechi ee prority check in nthaan... Normal check in um prority check in num thammilulla difference nthaa??

  • @fayaz6878
    @fayaz6878 Před 2 lety +2

    ഫേസ് വാഷ് ഒകെ കൊണ്ട് പോകാൻ പറ്റുമോ

  • @sinsishasvlog2282
    @sinsishasvlog2282 Před rokem

    Sequerity chekking job
    Sélection training kurich vedio cheyyamo

  • @Brocode_travelwing
    @Brocode_travelwing Před 4 lety

    ചേച്ചി ആർമി സർവീസ് കഴിഞ്ഞാൽ എയർപോർട്ട് ജോലി കിട്ടാൻ ചാൻസ് കൂടുതൽ ഉണ്ടോ?

  • @kvvarghese6631
    @kvvarghese6631 Před 3 lety

    Good and clear description

  • @monushaanees3971
    @monushaanees3971 Před 3 lety

    Camera kondupokumpol entha cheyyandathe security checkingil

  • @krishnanunnisureshbabu6516

    Nice information dear

  • @silpasunny4496
    @silpasunny4496 Před 4 lety +1

    Good one dear

  • @varunrams2854
    @varunrams2854 Před 3 lety +3

    Boarding pass stamping is permanently eradicated or only temporarily now due to pandemic???
    In many other countries...it's not there.

  • @yummy8593
    @yummy8593 Před 4 lety +1

    oronnum nalla perfectayi paranju thannu..

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety

    വളരെ നന്നായി.

  • @nithinksnithinks3678
    @nithinksnithinks3678 Před 2 lety +2

    കാലിൽ സർജറി കഴിഞ്ഞ് സ്റ്റീൽ റോഡ് ഇട്ടവർക്ക് സെക്യൂരിറ്റി ചെക്കിങ് ഇൽ വല്ല പ്രോബ്ലം ഉണ്ടാവുമോ ... plz rply

    • @arunkaarthukaarthu4892
      @arunkaarthukaarthu4892 Před 5 měsíci

      എനിക്കും ഈ problam ഉണ്ട് ഒന്നു അറിഞ്ഞ kollam

  • @Ajuusvlogs
    @Ajuusvlogs Před 6 měsíci

    Shoes ooranam ennillath important allalo ?

  • @bushrasmalabarcusinec
    @bushrasmalabarcusinec Před 4 lety +1

    Informetive video alwys

  • @ICITastebuds
    @ICITastebuds Před 4 lety +1

    Good share Divya..

  • @arunkaarthukaarthu4892
    @arunkaarthukaarthu4892 Před 5 měsíci

    കാലിൽ സർജറി സ്റ്റീൽ പ്രശ്നം വല്ലതും ഉണ്ടോ ഞാൻ പോകാനായിട്ട് നിൽകുവാന്

  • @anandhunp3688
    @anandhunp3688 Před 3 lety

    Enthu kondanu power bank kondu pokan Padilla ennu parayunnath

  • @athira.a2845
    @athira.a2845 Před 4 lety +2

    Chechi departure timinu athra manikoor munne nammal airportil athanam

    • @DivyasAviation
      @DivyasAviation  Před 4 lety +2

      Intl dep 150 mnts and dom dep 75 mnts is the reccomended reporting time ...

  • @shabunazeersworld9895
    @shabunazeersworld9895 Před 4 lety +1

    Nammayitund

  • @Jesnascookbites
    @Jesnascookbites Před 4 lety +1

    Great informations

  • @Brocode_travelwing
    @Brocode_travelwing Před 4 lety

    അടിപൊളി വീഡിയോ 👍

  • @anugrahpradeep8392
    @anugrahpradeep8392 Před 4 lety +1

    Useful information

  • @vimaltimes7212
    @vimaltimes7212 Před 3 lety

    First time aanu pokunathu..... Oilment skinill thekkunathanu..... But doctr prciscripion illa.........kondu pokan pattumo

  • @esteemzen1071
    @esteemzen1071 Před 2 lety

    duty free ye kurichu oru video cheyyamo

  • @sufaidfarzuu3210
    @sufaidfarzuu3210 Před 2 lety

    Power bank namukk engane kond pokam

  • @zebarazeen309
    @zebarazeen309 Před 4 lety +1

    Good share Divya

  • @vyshnavvysh7048
    @vyshnavvysh7048 Před 3 lety

    Thanks cheechiii, 🌹🙂🌹🙂🌹🙂🌹🙂🌹🌹😍😍😍😍😍

  • @Nasreenasamad
    @Nasreenasamad Před 4 lety +1

    Good information

  • @ishrathparveenthorappathod9445

    Enthoke shradikkenam alle

  • @saidalavy6346
    @saidalavy6346 Před 3 lety

    Wonder full knowledge

  • @riyar4m562
    @riyar4m562 Před 4 lety +1

    good share dear

  • @lakshmisudarshan5991
    @lakshmisudarshan5991 Před 4 lety +1

    Good video 👍

  • @shamileditz5227
    @shamileditz5227 Před 3 lety

    . ഏത് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് അത്

  • @jjbesttastyfood4679
    @jjbesttastyfood4679 Před 4 lety +1

    Useful vidio

  • @lullaby7293
    @lullaby7293 Před 3 lety

    Stroller security checkingiloode allowedano?? Power Bank allowedano??

  • @jemyp1
    @jemyp1 Před 3 lety

    Thank you

  • @Munshiscreativity123
    @Munshiscreativity123 Před 4 lety +1

    Divya joly cheyyunundo evideyan adhyam povumbol ee prashnm okke undayirunnu

    • @DivyasAviation
      @DivyasAviation  Před 4 lety

      I was a cabin crew for 8 years .. Now on Maternity Leave 😊

  • @cookinglabrecipes
    @cookinglabrecipes Před 3 lety

    Really useful...

  • @gevargesepaul
    @gevargesepaul Před 3 lety

    ഏറോപ്ലെനെ horn ഉണ്ടോ

  • @adukkathabiii318
    @adukkathabiii318 Před 4 lety +1

    Nice..mam👌

  • @mrssasidharan781
    @mrssasidharan781 Před 4 lety

    Nice information

  • @amanisfmedia6747
    @amanisfmedia6747 Před 3 lety +1

    Hi divya

  • @anushashabeer
    @anushashabeer Před 4 lety

    Good info👌

  • @moneyflowmalayalam
    @moneyflowmalayalam Před 4 lety +1

    Good

  • @infovlogs
    @infovlogs Před 4 lety +1

    Nalloru information

  • @manasa623
    @manasa623 Před 4 lety

    Mam... pets ne kondupokumbol sradhikenda kaaryangal vedio cheyyumo?

  • @tn2njz695
    @tn2njz695 Před 4 lety +1

    Supr👏👏

  • @talkwithsreehari
    @talkwithsreehari Před 3 lety

    Hey Guyzz 👋👋

  • @thousandlittlethinks
    @thousandlittlethinks Před 3 lety +1

    Lens solution nu exception undo?

    • @DivyasAviation
      @DivyasAviation  Před 3 lety +1

      Not more than 100 ml container in cabin baggage.

  • @vasimasif7330
    @vasimasif7330 Před 4 lety +1

    Gold ധരിക്കുന്നതിനു കുഴപ്പമുണ്ടോ

  • @shahinmychannel9722
    @shahinmychannel9722 Před 3 lety

    Airportil പോയാൽ flight നമക്ക് അസിസ്റ്റന്റ് ഉണ്ടാകുമോ extra money pay ചെയ്‌താൽ namalla flightil എത്തിക്കാൻ ആള ഉണ്ടാകുമോ

    • @shahinmychannel9722
      @shahinmychannel9722 Před 3 lety

      Replay thaa cabin crew

    • @DivyasAviation
      @DivyasAviation  Před 3 lety

      No. If you need assistant exclusively for you, then you will need to bring an assistant yourself. However meet a assist service is offered by some airlines for which you will need to pay the necessary charges.

  • @Kavitha-g6f
    @Kavitha-g6f Před 3 lety

    Chechy what happend?? Bakkiyulla videos intro pole ithil oru happiness illallo..entho 😥😥😥😢😢

  • @nizahafi9325
    @nizahafi9325 Před 4 lety

    👍👍👍👍

  • @livein24ekm53
    @livein24ekm53 Před 3 lety

    👍👍👍

  • @mdhossen1486
    @mdhossen1486 Před 3 lety

    👍👌

  • @alfiyaaseem6310
    @alfiyaaseem6310 Před 4 lety

    Chechi hand bagil babyda medicine kondu pogamo onnu parayo plzz

    • @DivyasAviation
      @DivyasAviation  Před 4 lety +1

      yes but make sure you seal those medicines in a clear zip lock for easy identification by the security.

  • @gypsygypsy819
    @gypsygypsy819 Před 2 lety

    😃

  • @ajithm4815
    @ajithm4815 Před 3 lety

    Good information

  • @abdullaaniparambil110
    @abdullaaniparambil110 Před 3 lety

    Good

  • @anoopt.g8521
    @anoopt.g8521 Před 3 lety

    Good information

  • @aswathybabu1668
    @aswathybabu1668 Před 4 lety

    Good information

  • @linujohn5564
    @linujohn5564 Před 4 lety +1

    Good information