TAKE A BREAK
TAKE A BREAK
  • 9
  • 64 560
Aswathi Thirunnal Gowri Lakshmi Bayi
Aswathy Thirunal Gowri Lakshmi Bayi (born 1945) of the Travancore Royal Family is an Indian writer from Kerala.
Aswathy Thirunal is the niece of the last King of Travancore, Chithira Thirunal Balarama Varma.
Parents G. V. Raja (father)
Karthika Thirunal Lakshmi Bayi (mother)
zhlédnutí: 38 838

Video

RAMESHWARAM DHANUSHKODI
zhlédnutí 161Před rokem
Dhanushkodi is an abandoned town at the south-eastern tip of Pamban Island of the state of Tamil Nadu in India. The town was destroyed during the 1964 Rameswaram cyclone and remains uninhabited in the aftermath. The town of Dhanushkodi is believed to be the place where Lord Rama had ordered Lord Hanumana to build a bridge which could carry his army across to Sri Lanka, where Demon King Ravana h...
PADMANABHAPURAM THEKKE KOTTARAM
zhlédnutí 403Před 2 lety
Thekkae Kottaram, is a typical residential complex lying to the south of the Padmanabhapuram Palace complex. The design and construction of the complex is strictly based on the principles set in the vastu canons. A popular oral tradition associates Thekkae Kottaram with Anizham Tirunal Marthanda Varma.
MANGO SAGO PUDDING
zhlédnutí 44Před 3 lety
half cup sago should be soaked in water for five minutes, after that boil it in two cups of water and when it boiled for five minutes, wash it in clod water and drain it take a mango and puree three quarters of it add 1/2 a cup of condensed milk and 3/4 cup of milk and mix well sugar can be added it desired add cold sago and mix well set it in the fridge for two hours
PLUM CAKE
zhlédnutí 156Před 3 lety
PLUM CAKE
sugathakumari teacher
zhlédnutí 673Před 3 lety
Fondly called ‘Sugatha Teacher’, Sugathakumari was one of the most celebrated Malayalam poets of the contemporary era. Her poems, written over six decades, are known for their empathy, sensitivity and philosophical inquiry. She was at the forefront of the environmental and feminist movements in Kerala and a former chairperson of the Kerala State Women’s Commission.
Religious Harmoney in Kerala
zhlédnutí 147Před 3 lety
Religious hatred is not a phenomenon. Racial and religious conflicts began with race and religion themselves. But this phenomenon has never been on a global scale before. It has intensified on a global scale since 9/11. just as the Pearl Harbour bombing by Japanese dragged the US administration in to the second World War, the events of 9/11 have propelled the Bush/Blair administrations into glo...
YOGA NATUROPATHY HOSPITAL
zhlédnutí 1,2KPřed 6 lety
KERALA'S ONLY ONE GOVT NATUROPATHY HOSPITAL
SIVAGIRI
zhlédnutí 23KPřed 6 lety
Varkala is not only a tourist destination but also a place of pilgrimage for Sree Narayana Guru's Samadhi.

Komentáře

  • @abhilashgopalakrishnapilla6819

    ഓ അപ്പോൾ ഇതാണ് കുടമൻ പിള്ളയുടെ തറവാട്, വർമ്മ പൊളിച്ചു പിന്നീട് ഇവിടെ കൊണ്ട് വച്ചു

  • @sreenivasanl9869
    @sreenivasanl9869 Před 13 dny

    AumSreeNarayanaParamaGuravaNamaha🙏🙏🙏

  • @rethi5281
    @rethi5281 Před 4 měsíci

    🙏

  • @minisreenivas3841
    @minisreenivas3841 Před 4 měsíci

    സേതു ലക്ഷ്മി ബായ് യെക്കുറിച്ചു ഒന്നും പറഞ്ഞില്ല ചോദിച്ചതുമില്ല

  • @KSubash-yy3ki
    @KSubash-yy3ki Před 4 měsíci

    ഈ പൊട്ടന്റെ ചോദ്യങ്ങൾ അന്തസ്സില്ലാത്തവയാണ്

  • @ajayartone
    @ajayartone Před 6 měsíci

    ഡച്ച് കാരോട് പടവെട്ടുവാൻ കാണിച്ച ആ ഒരു ഊർജ്ജം പിന്നെ എന്തുകൊണ്ട് ബ്രിട്ടീഷുകാരോട് കാണിച്ചില്ല ..അവരുടെ മേൽക്കോയ്മ അംഗീകരിച്ച് ഭരണത്തിൽ കടിച്ചു തൂങ്ങാൻ അല്ലേ ശ്രമിച്ചത് ..ഇപ്പോഴും ബ്രിട്ടീഷുകാരെ തള്ളിപ്പറയാൻ തയ്യാറല്ലല്ലോ.

  • @niceguy3099
    @niceguy3099 Před 6 měsíci

    തമ്പുരാട്ടിയുമായി ഒരു rapport നടക്കുവാൻ ഈ ചെങ്ങായ്‌ ക്ക് കഴിയുന്നില്ല.. അത് ഒരു പുച്ഛം മായി തമ്പ്രാടിടെ മുഖത്തു കാണാം. പണം ഉണ്ടായാൽ ക്ലാസ് ആവില്ല പാ ണ്ഡിത്യം കൂടി വേണം.... He is not upto that level

  • @sujapradeep56
    @sujapradeep56 Před 6 měsíci

    This story is same like my grandma's story❤️❤️🙏🏻

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 6 měsíci

    അന്നത്തെക്കാലത്ത് പീരങ്കി വേണ്ടായിരുന്നു. അത്ര ഡീസന്റായിരുന്നു ജനങ്ങൾ ,കോവിഡ് ഉണ്ടായിരുന്നില്ല,കാരണെന്താച്ചാൽ ചൈനക്കാരുമായി നല്ല ഒരു ബന്ധമായിരുന്നു സ്ഥാപിച്ചിരുന്നത്.ഇഠഗ്ലീഷ് നന്നായി സഠസാരിക്കാൻ പഠിച്ചിരുന്നു എന്നതിൽ നിന്നുതന്നെ അമേരിക്കയുമായി നല്ല ബന്ധഠ സ്ഥാപിച്ചിരുന്നു.അമേരിക്കക്കാര് കൊടുത്തതാണ് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ എല്ലാവിധ ആഭരണങ്ങളുഠ.അവിടത്തെ മദാമ്മമാർ കൈരക്കരക്കാർക്ക് കൊടുത്ത സ്ത്രീധനമാണ് എല്ലാഠ അന്ന് അമേരിക്കേലെ മദാമ്മക്ക് 9 വയസ്സാണ്.ആ 9വസ്സുകാരിയാണ് പിൽകാലത്ത് 19 വയസ്സുകാരിയായി മാറിയത്.അന്ന് കുട്ട്യാനകളായിരുന്നു കണ്ടഠ നിറയെ.ആ ആനയിന്നെവിടെ?? അഠഭാരിയെവിടെ?? എമ്മായിരി ബിഡല് ന്റെ വാവെ ? നിർത്തല്ലെ കേൾക്കാൻ രസഠണ്ട് ലൈക്കടിച്ച് തരാഠ.നായൻമാരെ സ്റ്റെപ്പിനിയാക്കിയവരാണ് എങ്കിലുഠ തിന്നാൻ കൊടുത്തിരുന്നുവല്ലോ, നന്ദിയുണ്ട്.ആയതിനാൽ അഷ്ടിക്ക് ഒരുകാലത്തുഠ മുട്ടുണ്ടാകാതിരിക്കട്ടെ ,നിധിയൊക്കെ മുക്കു പണ്ഢങ്ങളാവാൻ ഏതെങ്കിലുഠ ഒരു കുരുഷ്ടു ബുദ്ധി ഭരണത്തിൽ കയറിയാൽ മതി.ആരുഠ ഒന്നിലുഠ അഭിമാനിക്കരുത്.ഒന്നുഠ നമ്മുടേതല്ല.ദൈവത്തിന്റേതാണ്.നാസേൽക്ക് പറ്റിയ 2 ഫിസ്സിസ്സിറ്റിനെ കിട്ട്വോ കാവഡിയാരെ കൊട്ടാരത്തീന്ന്? സ്പേസ്സിലൊക്കെ പോകേണ്ടിവരുഠ കേട്ടോ, സ്പേസ്സിൽ പോവാൻ ധൈര്യമുള്ള മോഡേൻ വസ്ത്രഠ ധരിക്കാനിഷ്ടപ്പെടുന്ന പെണ്കുട്ടികളെയാണ് നാസ ക്ഷണിച്ചിരിക്കുന്നത് ശഠമ്പളഠ 2.5 ലക്ഷഠരൂപ സ്റ്റൈപ്പന്റ്.നിയമനഠ 3വർഷത്തേക്ക് മാത്രമായിരിക്കുഠ.

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 6 měsíci

    അന്നത്തെക്കാലത്ത് പീരങ്കി വേണ്ടായിരുന്നു. അത്ര ഡീസന്റായിരുന്നു ജനങ്ങൾ ,കോവിഡ് ഉണ്ടായിരുന്നില്ല,കാരണെന്താച്ചാൽ ചൈനക്കാരുമായി നല്ല ഒരു ബന്ധമായിരുന്നു സ്ഥാപിച്ചിരുന്നത്.ഇഠഗ്ലീഷ് നന്നായി സഠസാരിക്കാൻ പഠിച്ചിരുന്നു എന്നതിൽ നിന്നുതന്നെ അമേരിക്കയുമായി നല്ല ബന്ധഠ സ്ഥാപിച്ചിരുന്നു.അമേരിക്കക്കാര് കൊടുത്തതാണ് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ എല്ലാവിധ ആഭരണങ്ങളുഠ.അവിടത്തെ മദാമ്മമാർ കൈരക്കരക്കാർക്ക് കൊടുത്ത സ്ത്രീധനമാണ് എല്ലാഠ അന്ന് അമേരിക്കേലെ മദാമ്മക്ക് 9 വയസ്സാണ്.ആ 9വസ്സുകാരിയാണ് പിൽകാലത്ത് 19 വയസ്സുകാരിയായി മാറിയത്.അന്ന് കുട്ട്യാനകളായിരുന്നു കണ്ടഠ നിറയെ.ആ ആനയിന്നെവിടെ?? അഠഭാരിയെവിടെ?? എമ്മായിരി ബിഡല് ന്റെ വാവെ ? നിർത്തല്ലെ കേൾക്കാൻ രസഠണ്ട് ലൈക്കടിച്ച് തരാഠ.നായൻമാരെ സ്റ്റെപ്പിനിയാക്കിയവരാണ് എങ്കിലുഠ തിന്നാൻ കൊടുത്തിരുന്നുവല്ലോ, നന്ദിയുണ്ട്.ആയതിനാൽ അഷ്ടിക്ക് ഒരുകാലത്തുഠ മുട്ടുണ്ടാകാതിരിക്കട്ടെ ,നിധിയൊക്കെ മുക്കു പണ്ഢങ്ങളാവാൻ ഏതെങ്കിലുഠ ഒരു കുരുഷ്ടു ബുദ്ധി ഭരണത്തിൽ കയറിയാൽ മതി.ആരുഠ ഒന്നിലുഠ അഭിമാനിക്കരുത്.ഒന്നുഠ നമ്മുടേതല്ല.ദൈവത്തിന്റേതാണ്.

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 6 měsíci

    അന്നത്തെക്കാലത്ത് പീരങ്കി വേണ്ടായിരുന്നു. അത്ര ഡീസന്റായിരുന്നു ജനങ്ങൾ ,കോവിഡ് ഉണ്ടായിരുന്നില്ല,കാരണെന്താച്ചാൽ ചൈനക്കാരുമായി നല്ല ഒരു ബന്ധമായിരുന്നു സ്ഥാപിച്ചിരുന്നത്.ഇഠഗ്ലീഷ് നന്നായി സഠസാരിക്കാൻ പഠിച്ചിരുന്നു എന്നതിൽ നിന്നുതന്നെ അമേരിക്കയുമായി നല്ല ബന്ധഠ സ്ഥാപിച്ചിരുന്നു.അമേരിക്കക്കാര് കൊടുത്തതാണ് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ എല്ലാവിധ ആഭരണങ്ങളുഠ.അവിടത്തെ മദാമ്മമാർ കൈരക്കരക്കാർക്ക് കൊടുത്ത സ്ത്രീധനമാണ് എല്ലാഠ അന്ന് അമേരിക്കേലെ മദാമ്മക്ക് 9 വയസ്സാണ്.ആ 9വസ്സുകാരിയാണ് പിൽകാലത്ത് 19 വയസ്സുകാരിയായി മാറിയത്.അന്ന് കുട്ട്യാനകളായിരുന്നു കണ്ടഠ നിറയെ.ആ ആനയിന്നെവിടെ?? അഠഭാരിയെവിടെ?? എമ്മായിരി ബിഡല് ന്റെ വാവെ ? നിർത്തല്ലെ കേൾക്കാൻ രസഠണ്ട് ലൈക്കടിച്ച് തരാഠ.

  • @shibukuruvilla1022
    @shibukuruvilla1022 Před 6 měsíci

    ബ്രിട്ടീഷ് കാർ ഒന്നും മോഷ്ടിച്ചില്ല യാതൊരു അമ്പലങ്ങളും നശിപ്പിക്കുകയോ സ്വത്തു മോസ്ഷിട്ടി😢കുകയോ ചെയ്തില്ല ഭരണപരമായി പിടിച്ചടിക്കിയ സ്വത്തുക്കളും, നികുതിയും ബിസിനസ്‌ ളെ വൻകിട ലാഭങ്ങളും ആണ് അവർ കൊണ്ടു പോയത് മറിച്ചുള്ള വ്യാഖ്യാനങ്ങൾ ചരിത്രത്തോട് നീതി പുലർത്തുന്നില്ല

  • @sindhukrishnakripaguruvayu1149

    🙏🙏🙏😊😍❤️💞 Ohm Sree Pathmanabha Swamy Saranam Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaa Saranam Bhagavane Ellavareyum Anugrahikane Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊😍❤️💞💕

  • @GAMINGPRO-be5zp
    @GAMINGPRO-be5zp Před 6 měsíci

    എല്ലാം ഞങ്ങളുണ്ടാക്കി കുത്തിട്ട് മുളപ്പിച്ച് നട്ടുനനച്ചു ഉണ്ടാക്കി എന്ന് ഘോരഘോരം പുട്ടു പാടി നടക്കുന്ന അന്തം കമ്മികളൊക്കെ ഇതെല്ലാം ആ പരമ്പരയിൽ നിന്നു തന്നെ അറിയാൻ ഇടയായതിൽ വളരെയധികം സന്തോഷം. എല്ലാം ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹം. അല്ലാതെന്തു പറയാൻ . സത്യം എത്ര മൂടി വെച്ചാലും ഒരു നാൾ പുറത്തുവരും. അതാണല്ലോ സത്യമേവ ജയതേ സ്നേഹ നിധിയായ അസയ്ക്ക് കോടി കോടി പ്രണാമം.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      🙏🙏🙏😊😍❤️💞 Ohm Sree Pathmanabha Swamy Saranam Bhagavane Ohm Sree RadheySyam Ellavareyum Anugrahikane Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏😊😍❤️💞

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 6 měsíci

    തമ്പുരാട്ടീ ആർത്തവം എങ്ങനെ സ്ത്രീയ്ക്ക് അശു ദ്ധാ

  • @shinysathianathan7622
    @shinysathianathan7622 Před 7 měsíci

    ❤ princess 🎉🎉🎉🎉 amazing talk

  • @geethageetha5633
    @geethageetha5633 Před 7 měsíci

    DAIVADASHAKAM..!!!

  • @sreedevir3217
    @sreedevir3217 Před 7 měsíci

    തമ്പുരാട്ടി അവിടുത്തേക്ക് കോടി കോടി പ്രണാമം

  • @chithrancv8532
    @chithrancv8532 Před 7 měsíci

    ഇവൻ കമ്മി ആണ് സൂക്ഷിക്കുക അനാവശ്യമായി കൊട്ടാരത്തിൽ ആരെയും കയറ്റരുത്

  • @jubythundiyil258
    @jubythundiyil258 Před 10 měsíci

    anchor is not an up-to date person or some strategy behind his interview>

  • @priyasathyan6521
    @priyasathyan6521 Před 10 měsíci

    I think she skipped sethubai thamburaattis era ..

  • @g.sreenandinisreenandini2047

    തമ്പുരാട്ടിയെ world history പഠിപ്പിക്കാൻ വന്നതാണോ?

  • @JaiHind-uq4mj
    @JaiHind-uq4mj Před 11 měsíci

    പച്ച കുതിര സെക്കൻഡ് ന് ഇത്ര വിവരം ഉണ്ടാവനെ ചാൻസ് ഉള്ളു 😁

  • @saradabiju8354
    @saradabiju8354 Před 11 měsíci

    Namikkunnu. Sarikkum ee thampuratti yanu nammude ChiefMinister

  • @bennyjohn847
    @bennyjohn847 Před rokem

    ഇയാൾ എന്താണ് ചോദിക്കുന്നത്, എന്താണ് ചോദിക്കുന്നതെന്നു അദ്ദേഹത്തിന് തന്നെ അറിയില്ല

  • @savithakk6316
    @savithakk6316 Před rokem

    When I go through some stories the Kings gave respect to virtues and talents irrespective of caste or religion.It was very positive attitude .Now days also a few people in seat take decision or talk in favour of their caste.

  • @jolsnajeslin5484
    @jolsnajeslin5484 Před rokem

    🙏🙏🙏..

  • @manojkumar-nr2so
    @manojkumar-nr2so Před rokem

    🙏

  • @user-ob7il6zd2i
    @user-ob7il6zd2i Před rokem

    Iyal. Shoo ooruuka

  • @annambabu2280
    @annambabu2280 Před rokem

    Jamaikoya don't talk.oru Rajyathinte charitham Vilichu para yumbol thangaku choriyunnando ? nalla chirava kittum. man thuka

  • @annambabu2280
    @annambabu2280 Před rokem

    Joint family very perfect.

  • @sajusaju9764
    @sajusaju9764 Před rokem

    തിരിവിതാംകൂർ വളരെ നല്ല രാജ്യമായിരുന്നു.

    • @sathiajitht1567
      @sathiajitht1567 Před rokem

      ചരിത്രപരമായി ഒരു കെട്ട വർഗീയ നാടുവാഴിത്ത രാജ്യമായിരുന്നൂ എന്നാണ് കേട്ടിട്ടുള്ളത്. 🤭

    • @ajayartone
      @ajayartone Před 6 měsíci

      പെണ്ണുങ്ങൾക്ക് തുണി ഉടുക്കാൻ പറ്റാത്ത നാടും..അവിടുത്തെ കരം പിരിക്കുന്ന രാജാവും.. മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രം.

  • @subinsmurali7901
    @subinsmurali7901 Před rokem

    Ithrem vayasayittum oru kannadipolum vanda 18 vayasaya penkuttyepole erikunnu

  • @radhikaan2863
    @radhikaan2863 Před rokem

    ഇത്രയും വിലപ്പെട്ട അറിവുകൾ ഉള്ള ഒരു വ്യക്തിയെ interview ചെയ്യാൻ വരുന്ന ആൾക്ക് കുറച്ചെങ്കിലും ചരിത്രം ariyendathalle...വളരെ മോശം interview...എത്ര സിമ്പിൾ ആയിട്ടാണ് അമ്മ മഹാറാണി ഇരിക്കുന്നത്.. interview ചെയ്യുന്ന വ്യക്തി കുറച്ച് സിമ്പിൾ ആയി വരാമായിരുന്നു

    • @sathiajitht1567
      @sathiajitht1567 Před rokem

      "ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലാണ്" എന്ന് ആരാണ്ടൊക്കെ പറഞ്ഞത്രേ. അതൊക്കെ നേരാണെന്നാണ് തോന്നുന്നത്.🤭

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 6 měsíci

      Yes Correct Ithrem Modern Aavandayirunnu 🙏😊😍

  • @lakshmis6956
    @lakshmis6956 Před rokem

    Padathe alkarude mudi okke ee age ayittum enthu mudiyum aa karuppum ❤️

  • @JAMALKOYA-sr3he
    @JAMALKOYA-sr3he Před rokem

    These Travancore family is a forgotten episode of history of Kerala. Don't upload such video again.

  • @bold7351
    @bold7351 Před rokem

    Great information ❤

  • @cvcv4425
    @cvcv4425 Před rokem

    Anchor valare mosham,

  • @MohammedAfsalM
    @MohammedAfsalM Před rokem

    I'm proud of our travancore royal lineage but our later kings were weak and easily got subjugated by the British. We were merely a princely state and British won over us very easily.

    • @shivan2659
      @shivan2659 Před rokem

      The sad fact is that Indians fought against Indians

    • @MohammedAfsalM
      @MohammedAfsalM Před rokem

      @@shivan2659 We can say that Indians fought along with British against other Indians. But there was no common identity binding together the people in our subcontinent as Indians as we were merely a collection of large number of kingdoms who often waged war against each other.

    • @shivan2659
      @shivan2659 Před rokem

      @@MohammedAfsalM yes we Indians never identified our real enemies. I thought you are my enemy and you thought I am your enemy and the British exploited this .

    • @sathiajitht1567
      @sathiajitht1567 Před rokem

      Such communal petty kings are the enemies of Indians then and now.❗️🤫

    • @abhijithas1015
      @abhijithas1015 Před 6 měsíci

      Yeah you are right but there where two type of administration princely states and the portions which were directly annexed and ruled by the british. The plight of people under direct rule was horrible Travancore was much better than british administrated malabar on those days

  • @BertRussie
    @BertRussie Před rokem

    An erstwhile Royal family member complaining about the stopping of privy purse and comparing that to the pension of an MLA is so disgusting and obscene. An MLA is an elected representative madam, not there because he was just blindly lucky to be born into a family.... This is a Democratic Republic.. Be glad that we had a smooth, non violent transition into a Republic.. In most other countries, the royal families were treated much more brutally during the process of transition into democracy.

    • @ZEROeSPORTSss
      @ZEROeSPORTSss Před 7 měsíci

      I think we didn’t break the system we changed the power button

  • @j.jayaramjayaram7856

    We can salute Travancore dynasty.,their determination, simplicity, magnanimitude etc

    • @sathiajitht1567
      @sathiajitht1567 Před rokem

      വേറെ പണിയൊന്നുമില്ലേ❓️

  • @c.s.roopeshchandran6575

    മാഡം അവനോട്, നെൽവയലുകളെ കുറിച്ചും, ഷോപ്പിംഗ്, ഫ്ലാറ്റുകള്, മണ്ണിട്ടു നികത്താൽ ഒന്നും പറയരുത്, അവൻ വിജയന്റെ ചാരാനാണ്

  • @lotusdeepalaxmi4534

    en.wikipedia.org/wiki/Travancore_royal_family

  • @madhuvarghese
    @madhuvarghese Před rokem

    എട്ടുവീട്ടിൽ പിള്ളമാരിൽ പെട്ട, കുടമൺ പിള്ളയുടെ വീടാണ് അത്...