Muthassikoru Mutthu | New Malayalam Full Movie | Latest Family Full Movie | KaviyoorPonnamma

Sdílet
Vložit
  • čas přidán 14. 09. 2023
  • Subscribe Us : / @malayalammovietheatre
    Story & Direction By : Anil Karakkulam
    Produced By : Suresh Mattathur
    DOP : Shyam
    Editing : Vishnu Ambalapuzha
    Production Controller : Devaraj N K
    Music : R N Ravindran, Joji Johnson
    Singers : Afsal, P K Sooryanarayan, Gadha Sunilraj
    Art : Radhakrishnan
    Effect :J M Prasad
    Background Music : Raju Panaikkal
    Key Moments
    27:13 -ഇതെന്താ മുത്തശ്ശി ഈ ചെയുന്നത് ?
    48:01 -എന്റെ കുട്ടിയെ കണ്ടിട്ട് എത്ര നാളായി...........
    54:41 -മുത്തശ്ശിക്ക് ഒരായിരം ഉമ്മ ........................
    #malayalam
    #family
    #malayalamfullmovie
    #familyentertainer
    #oldage
  • Zábava

Komentáře • 157

  • @sumamole2459
    @sumamole2459 Před 7 měsíci +8

    അതിമനഹരമായ മൂവി .കണ്ണ് നിറയാതെ കാണുവാൻ കഴിഞ്ഞില്ല. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🎈🙏 അചൂട്ടന് ചക്കരയുമ്മ ❤️❤️❤️

  • @rajibiju3892
    @rajibiju3892 Před 9 měsíci +5

    അവസനിക്കരുതെന്നാഗ്രഹിച്ച ഒരു നല്ല സിനിമ മലയാളി പ്രേക്ഷകർക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന അസുലഭ അവസരം. നന്ദി....

  • @sallymathew4840
    @sallymathew4840 Před 8 měsíci +6

    നല്ലൊരു സിനിമ നേഹൻ മോന്റെ അഭിനയം കണ്ണു നനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.❤

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Před 8 měsíci +2

    . ഒരു പാട് സന്തോഷം നല്ലൊരു സിനിമഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @BabuMK-rd5pv
    @BabuMK-rd5pv Před 24 dny

    മനോഹരമായ ഒരു മൂവി... മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ.. നമ്മുടെ മുത്തശ്ശി മാരെയും മുത്തച്ഛൻ മാരെയും ഒക്കെ ഓർത്തുപോയി... നന്ദി.. 🙏🙏🙏🙏🙏

  • @praseethanair2941
    @praseethanair2941 Před 9 měsíci +46

    നല്ലൊരു മൂവി.....❤ശരിക്കും കണ്ണ് നനഞ്ഞു... ഇങ്ങനൊരു ബാല്യം ആരാണ് കൊതിക്കാത്തത്..... മുത്തശ്ശി അതൊരു സ്നേഹ സാഗരം ആണ്‌ ❤❤❤❤❤

    • @nisharajan224
      @nisharajan224 Před 9 měsíci +1

      എന്തൊക്കെയോ നഷ്ടബോധം തോന്നിച്ചു.. കരയിച്ചു.. നല്ല ഒരു movie 😢❤❤

    • @hafeefa6020
      @hafeefa6020 Před 8 měsíci

      ​@@nisharajan224hu 1:34

    • @sheelajiji6241
      @sheelajiji6241 Před 8 měsíci

      Lm

    • @anuanutj4491
      @anuanutj4491 Před 8 měsíci

      ❤❤❤❤❤

    • @mollyca3729
      @mollyca3729 Před 8 měsíci

      ​😊

  • @geethageetha-ig1pk
    @geethageetha-ig1pk Před 9 měsíci +12

    കമന്റ് നോകീട്ടാ മൂവി കാണാനിരുന്നത്.. 👌👌കണ്ണ് നിറഞ്ഞു പോയി

  • @anandamammal751
    @anandamammal751 Před 9 měsíci +10

    Heart touching film... അല്ല ജീവിതം❤

  • @premam.p1108
    @premam.p1108 Před 9 měsíci +7

    സൂപ്പർ ഫിലിം ❤️❤️❤️❤️

  • @user-tq3gr8rr1p
    @user-tq3gr8rr1p Před 8 měsíci +7

    പഴയ കാലം ഓർമ വന്നു പ്ലാവില കൊണ്ട് കൈല് ഉണ്ടാക്കി ഞങ്ങൾ ആറ് മക്കൾക്കും അമ്മച്ചി ഓരോന്ന് കൈയിൽ തരും പച്ചമാങ്ങ ചമ്മന്തിയും കഞ്ഞിയും ആഹഹാ .... പിന്നെ പുളി കുരി ചിരട്ടയിൽ കനലിട്ട് ചുട്ടുതിന്നതും എല്ലാം ഓർമ്മ ആയി നിങ്ങൾക്കോ കൂട്ടുകാരെ

  • @mueenbinhamid577
    @mueenbinhamid577 Před 9 měsíci +5

    എന്തൊരു ഫീൽ ബാല്ല്യത്തിലേക്കും ഉമ്മച്ചിയിലേ ക്കും കുറെ ഓർമ്മകൾ തന്നു കൂട്ടി കൊണ്ട് പോയ്‌ കണ്ണ് നിറഞ്ഞതറിയാതെ സൂപ്പർ കുറെ നാളായി തപ്പുന്നു ഈ സിനിമ

  • @rajibenny5988
    @rajibenny5988 Před 9 měsíci +12

    ഇഷ്ടവും സങ്കടവും പറയാൻ വാക്കുകളില്ല. ❤

    • @susymathew9240
      @susymathew9240 Před 8 měsíci

      A very good theme.The theme has contemporary significance

  • @indraneelam6519
    @indraneelam6519 Před 9 měsíci +21

    മനസ്സിന് കുളിർമ തരുന്ന ഒരു ചിത്രം ❤

  • @doodlefire4252
    @doodlefire4252 Před 9 měsíci +7

    സൂപ്പർ മൂവി മനസ്സിൽ കൊള്ളുന്ന കണ്ണ് നനയുന്ന മൂവി ❤❤❤👍👍👍👍

  • @sajithbalan85
    @sajithbalan85 Před 8 měsíci +3

    എത്രയൊക്കെ വളർന്നാലും എവിടെയെല്ലാം പോയാലും എന്തല്ലാം നേടിയാലും പകരമാവില്ല നിഷ്കളങ്കതയുടെ പങ്കുവയ്ക്കലിന്റെ ഇണക്കങ്ങളുടെ പിണക്കങ്ങളുടെ മധുരം നിറയുന്ന കുട്ടികാലം... ദൈവമേ എനിക്കുള്ളതെല്ലാം ഞാൻ അങ്ങേക്ക് നൽകാം തിരികെ തരുമോ ആ മധുരമൂറുന്ന കുട്ടികാലം...😢

  • @sobhamenon1715
    @sobhamenon1715 Před 9 měsíci +5

    Beautiful movie. Children should watch it

  • @user-fn4jf5do3r
    @user-fn4jf5do3r Před 9 měsíci +10

    സത്യം ആണ് അവസാനം കരഞ്ഞു പോയ്‌ വല്ലാത്ത ഒരു വേദന....

  • @babyk.c1217
    @babyk.c1217 Před 9 měsíci +7

    സ്നേഹത്തിൽ ചാലിച്ച കഥ.

  • @babuNair-mj5nz
    @babuNair-mj5nz Před 2 měsíci

    ഒരു നല്ല സന്ദേശം ഉള്ള സിനിമ 👍

  • @geethageorge3205
    @geethageorge3205 Před 8 měsíci

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️

  • @anoops4028
    @anoops4028 Před 8 měsíci +1

    Orupad sangadavum athilupari santhoshavum thanna nalloru film.

  • @jesting1477
    @jesting1477 Před 9 měsíci +3

    Adipoli super story❤

  • @chinnuchinnoose4185
    @chinnuchinnoose4185 Před 9 měsíci +5

    Super movie ❤

  • @teesammamathew5416
    @teesammamathew5416 Před 8 měsíci +4

    ഇതുപോലുള്ള കൊച്ചുമക്കൾ എല്ലാർക്കും ഒരു അനുഗ്രഹം ആണ്.. 🙏🏻🙏🏻🙏🏻
    നല്ല ഒരു movie 😍😍😍😍
    Really a heart touching 😔😔😔movie 💕💕

    • @elsamathew4269
      @elsamathew4269 Před 8 měsíci

      Well done. Good movie. God Bless all the actors.

  • @remavr9692
    @remavr9692 Před 9 měsíci +4

    Super movie 🥺🥺

  • @lathavimal220
    @lathavimal220 Před 8 měsíci

    കണ്ണ് നനഞ്ഞു, നല്ല movie, ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ട, പാഠം ❤️❤️

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io Před 9 měsíci +1

    Nalla oru geevithm kandu🥰❤️

  • @anjeljill2750
    @anjeljill2750 Před 9 měsíci +4

    Ethupolulla movie aarum kanilla .but anikku kannu nirajju poyi love you movie . super ❤❤❤❤❤❤

    • @premam.p1108
      @premam.p1108 Před 9 měsíci

      എന്റെ അഭിപ്രായം ഇത് തന്നെയാ.

  • @jaseenaashraf5801
    @jaseenaashraf5801 Před 9 měsíci +1

    Super Movie,..............Ithiloru paadamund padikaan

  • @omanapillai1837
    @omanapillai1837 Před 8 měsíci +1

    It is a must watch mo vie. All new gen perants must watch .Abig salute to ponnamma mam nd vàlsala mam . Iam also sailing the same boat. Thanks to all of you to take effort to make this film.

  • @josephdcruz6483
    @josephdcruz6483 Před 9 měsíci +2

    Excellent.

  • @kunjusdiya8516
    @kunjusdiya8516 Před 9 měsíci +2

    😢നല്ല film

  • @gourikrishnan6255
    @gourikrishnan6255 Před 8 měsíci +2

    നല്ല കഥ, നല്ല അഭിനയവും മനസ്സിന് ഒരു വിങ്ങൽ കണ്ടു കഴിഞ്ഞപ്പോൾ. ഇത്തരം സിനിമകൾക്കായ് കാത്തിരിക്കുന്നു.❤

  • @alfredjohnson8003
    @alfredjohnson8003 Před 9 měsíci +3

    Very Very good movie ❤❤😢

  • @ajaykumarchandran3702
    @ajaykumarchandran3702 Před 9 měsíci +2

    ❤❤❤..Super

  • @subramanianrn2427
    @subramanianrn2427 Před 7 měsíci

    വളരെ നല്ല സിനിമ, നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @user-sr6ys1bl4q
    @user-sr6ys1bl4q Před 9 měsíci +1

    കൊള്ളാം സൂപ്പർ

  • @frjoycmathew8980
    @frjoycmathew8980 Před 7 měsíci

    A very good message fostering for the contemporary society......congratulations 🎉🎉🎉

  • @lissywilson6258
    @lissywilson6258 Před 6 měsíci

    നല്ലൊരു സിനിമ എനിക്ക് ഒത്തിരി ഇഷ്ടമായി ❤

  • @tensonvincent4531
    @tensonvincent4531 Před 10 měsíci +1

    കൊള്ളാം 👍

  • @lathamoorthi1159
    @lathamoorthi1159 Před 9 měsíci +1

    Enthoru nalla sandesam Karanj karanj ❤❤❤❤

  • @samsheerasamsi2267
    @samsheerasamsi2267 Před 10 měsíci +2

    Nice 😊

  • @user-sx1qp6ff4n
    @user-sx1qp6ff4n Před 9 měsíci +1

    ❤❤❤❤ കൊള്ളാം

  • @angelrosecmathew2625
    @angelrosecmathew2625 Před 6 měsíci

    Beautiful presentation and good message..thanks a lot❤

  • @shivnibaba7733
    @shivnibaba7733 Před 8 měsíci

    ഇ൬ത്തെ പുതിയ തലമുറ😢😢 ഒരു നൊ൩ര൦!!! ന൬ായി ട്ടോ. ഓർമ്മകളിൽ സൂക്ഷിച്ചു. കേമായി😅😅

  • @gigigigimol3163
    @gigigigimol3163 Před 9 měsíci +1

    Super movie

  • @jayasreeprakashnair4791
    @jayasreeprakashnair4791 Před 9 měsíci +2

    Good movie

  • @alicef3099
    @alicef3099 Před 8 měsíci

    Super movie, Good message.

  • @sureshkumar-th4rt
    @sureshkumar-th4rt Před 8 měsíci

    മാതാപിതാക്കളെ നടത്തള്ളുന്നവർ വിചാരിക്കുന്നില്ല അവരുടെ മക്കൾ അവരെ നേരത്തെ നടത്തള്ളുമെന്നു. ജാഗ്രത

  • @silopanaga1127
    @silopanaga1127 Před 7 měsíci

    It is a life time opportunity to take care of one’s parents and grand parents. Not everybody is blessed with that opportunity. And, the satisfaction one enjoys afterwards cannot be expressed in words.

  • @factinfoy143
    @factinfoy143 Před 9 měsíci

    Nice movie....❤

  • @shazanmp
    @shazanmp Před měsícem +2

    hetu fans indooooooi🗣️🔥🔥🔥🔥🔥🔥🔥🧏🏻🤫

  • @nishapadman2548
    @nishapadman2548 Před 9 měsíci +1

    👌👌👍

  • @kuwaitkw8524
    @kuwaitkw8524 Před 9 měsíci

    Super❤❤❤

  • @lintounni5583
    @lintounni5583 Před 9 měsíci +1

    👌👌👌

  • @govindankp6312
    @govindankp6312 Před 9 měsíci +1

    🥰👌

  • @rajeshms6554
    @rajeshms6554 Před 8 měsíci

    Super❤️kannu niranju poyi❤

  • @anamikaavanthika9282
    @anamikaavanthika9282 Před 4 měsíci

    Poli❤❤❤❤❤❤karanju poyi😢film🎉super

  • @ushakumarivs4257
    @ushakumarivs4257 Před 8 měsíci

    Heart touching movie.

  • @ragirajan9702
    @ragirajan9702 Před 9 měsíci +2

    ❤❤

  • @dhanyak9799
    @dhanyak9799 Před 8 měsíci

    ❤❤super 👍👍

  • @ragi3081
    @ragi3081 Před 2 měsíci

    Super ❤

  • @order2824
    @order2824 Před 8 měsíci

    Beautiful movie

  • @sheebadamodar203
    @sheebadamodar203 Před 8 měsíci

    very touching .👍👍👍

  • @valsalaki5805
    @valsalaki5805 Před 8 měsíci

    Most heart touching movie ❤

  • @gigijacob4897
    @gigijacob4897 Před 9 měsíci +2

    ❤❤❤

  • @user-wk9pk1eo2w
    @user-wk9pk1eo2w Před 8 měsíci

    Supper❤

  • @shynaprakashan4816
    @shynaprakashan4816 Před 8 měsíci

    Very nice movie❤❤❤

  • @User34578global
    @User34578global Před 9 měsíci

    Good 🎉

  • @safiyaabdulla6105
    @safiyaabdulla6105 Před 8 měsíci

    Good message

  • @busharahakeem378
    @busharahakeem378 Před 9 měsíci +1

    👌👌👌👌

  • @kumaresansubburayalu2758
    @kumaresansubburayalu2758 Před 8 měsíci +1

    Wonderful awesome movie mthasheeeee like a lot's

  • @champion37728
    @champion37728 Před 9 měsíci +1

    ❤❤🎉

  • @user-ry9el2bd5q
    @user-ry9el2bd5q Před 8 měsíci

    Very nice movie ❤

  • @lathans907
    @lathans907 Před 8 měsíci

    Ithane filim super 👌

  • @jessyaugustine6997
    @jessyaugustine6997 Před 8 měsíci

    Nice movie

  • @akhilaanilkumar1582
    @akhilaanilkumar1582 Před 8 měsíci

    Super movie inn achaneyum ammayeyum aarkum nokkan vayya ellavarum upeshikukaya

  • @rakhik223
    @rakhik223 Před 4 měsíci

    Cute movie.

  • @simoncanterville2882
    @simoncanterville2882 Před 8 měsíci

    മനസ്സടക്കിപ്പിടിച്ചു കണ്ടിരുന്നു❤

  • @jaisejohn3731
    @jaisejohn3731 Před 8 měsíci

    Super super moovie

  • @prajithak1856
    @prajithak1856 Před 9 měsíci +1

  • @sumarawat1315
    @sumarawat1315 Před 9 měsíci

    Good story

  • @vishnukv9553
    @vishnukv9553 Před 9 měsíci +3

    മനസ്സിനെ പിടിച്ചു കുലുക്കി🙏🙏🙏

  • @shinasdilsha5678
    @shinasdilsha5678 Před 8 měsíci

    Good movie and very feel

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Před 9 měsíci +1

    ❤️❤️❤️❤️❤️❤️❤️

  • @babuNair-mj5nz
    @babuNair-mj5nz Před 2 měsíci

    എല്ലാവർക്കും ഉണ്ടാകും വാർദ്ധക്യം .....

  • @Gaisil
    @Gaisil Před 2 měsíci

    Supper film 👌❤

  • @asmathhasna4427
    @asmathhasna4427 Před 7 měsíci

    Beautiful move best fell tharunna or movi❤❤❤❤❤❤❤❤❤❤❤ammaaaaaa❤

  • @dacemathew8462
    @dacemathew8462 Před 7 měsíci

    super❤❤❤❤❤❤

  • @ambadyvenugopal613
    @ambadyvenugopal613 Před 8 měsíci

    Supermovie👍🏻👍🏻👍🏻👍🏻

  • @narayanankk1002
    @narayanankk1002 Před 7 měsíci

    ❤ നല്ല സിനിമ

  • @safiyahamsa5469
    @safiyahamsa5469 Před 8 měsíci

    Supper movie

  • @lathaunni6807
    @lathaunni6807 Před 8 měsíci

    ഹൃദയസ്പർശിയായ മൂവി. 💐💐💐🙏☺️☺️

  • @rajimanoj8
    @rajimanoj8 Před 7 měsíci

    നല്ലൊരു കഥ നേഹന്റെ അഭിനയം മനോഹരം എല്ലാവരും നന്നായി അഭിനയിച്ചു നല്ലൊരു സന്ദേശം ❤

  • @nni..2516
    @nni..2516 Před 7 měsíci

    SUPER

  • @sosammakurian5958
    @sosammakurian5958 Před 8 měsíci

    Nalla movie.

  • @regiphilip1
    @regiphilip1 Před 7 měsíci

    👏👏

  • @lincybabu8078
    @lincybabu8078 Před 8 měsíci

    Good fiim❤❤

  • @sreelatha4211
    @sreelatha4211 Před 8 měsíci

    👌❤🙏

  • @rubiahaziz9557
    @rubiahaziz9557 Před 6 měsíci

    👌👍❤