ANGAKALE KEROKE അങ്ങകലെ ആകാശ കോണിൽ നിന്നും| BBaudios |

Sdílet
Vložit
  • čas přidán 5. 09. 2024
  • lyrics;മുരളീ മൂത്തേടം
    Music;BINOJ BINOY
    അങ്ങകലെ ആകാശ കോണിൽ നിന്നും,
    താരകം ദൂതുമായ് ചാരേ വന്നു.
    അതു കണ്ടിട്ട് ആട്ടിടയർ ആനന്ദചിത്തരായ് ,
    വെള്ളി നിലാവഴി പിൻതുടർന്നു
    ദിവ്യ പൈതലിൻ പിറവിയ്ക്ക് സാക്ഷിയായ്...
    ഓ- ഹോ ...
    ഗ്ലോറിയാ.....ഹലേല്ലുയാ
    ഈശോയുടെ തിരുനാമം വാഴ്ത്തി പാടാം [2 ]
    [അങ്ങകലെ ആകാശ]
    അനുപല്ലവി :
    കൂരിരുൾ മാറ്റിടും നീതിയിൻസൂര്യനെ അത്യുന്നങ്ങളിൽ
    കൈ വണങ്ങാം
    രാജാധിരാജനാം ദിവ്യ സ്വരൂപനെ
    സ്തുതി ഗീതമോടെ നാം വരവേറ്റിടാം [സ്തുതി ]
    ഓ:ഹോ... ഗ്ലോറിയാ... ഹലേല്ലുയാ...
    [അങ്ങകലെ]
    ചരണം :
    കുളിരാർന്ന രാവിതിൽ
    തികവാർന്ന മന്നയായ്
    നിത്യമാം ജീവനിൽ പുൽകിടുമ്പോൾ
    ആരാധ്യനാഥനെ
    സ്നേഹ സ്വരൂപനെ
    സ്തുതി ഗീതമോടെ നാം വരവേറ്റിടാം... [സ്തുതി ]
    ഓഹേ... ഗ്ലോറിയാ...
    ഹല്ലേലുയാ..
    [അങ്ങകലെ ] / bbaudioschurchchoir
    / bbaudios.sarang
    www.bbaudios.com
    5.1 dolby digital | Malayalam Christian Songs bb surround audios
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
    ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
    MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
    ബിനോജ് ബിനോയ് BB AUDIOS
    MOB:9446850494,9446528271
    catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
    #binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance

Komentáře • 31