പിങ്കിയുടെ വേഷംകെട്ടിനു മുന്നിൽ കടുത്ത തീരുമാനം

Sdílet
Vložit
  • čas přidán 8. 09. 2024
  • #keralstvserial

Komentáře • 6

  • @surendranvazhayil8514
    @surendranvazhayil8514 Před měsícem +10

    Hai veri nice beautiful comment 👌 😊 ❤️ 💖 👍 😍 👌 😊 ❤️ 💖 👍 😍 👌 😊 ❤️ 💖 👍 😍 👌 😊 ❤️ 💖 👍 😍 👌

  • @MercySudarshan
    @MercySudarshan Před měsícem +2

    Nañdayouday,,oru,thalavara,,vallathathuthannay

  • @ushavijayakumar6962
    @ushavijayakumar6962 Před měsícem +1

    Good night Niya

  • @ajayvr-os4ec
    @ajayvr-os4ec Před měsícem +5

    പ്രിയപ്പെട്ട "കേരള ടിവി സീരിയൽ ആന്റ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. നന്ദയും പിങ്കിയും തമ്മിൽ ഒരുകാരണവശാലും വേർപിരിയാത്ത രീതിയിൽ കൂടി ഒന്നുചേർന്ന് വേണം. ഇനിയെങ്കിലും മനസിലുള്ള വെറുപ്പും, അസൂയയും, വിദ്വേഷവും,വൈരാഗ്യവും, അരുതാത്ത രീതിയിൽ കൂടിയുള്ള, വേണ്ടാത്ത രീതിയിൽ കൂടിയുള്ളയെല്ലാം മാറി ഒന്നുചേർന്ന് മുന്നോട്ട് പോകണം. അതാണ് ഈ പരമ്പരയുടെ വമ്പൻ ട്വിസ്റ്റ്. ഈ പരമ്പര തുടങ്ങിയ അന്നുമുതൽ പിങ്കിയും നന്ദയും കീരിയും പാമ്പും പോലെയായിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നത്. സത്യം പറഞ്ഞാൽ ഈ പരമ്പരയിൽ ഗാഥ മഹേശ്വരന്റെ മകളണെന്ന് അറിഞ്ഞശേഷം ഒരിക്കൽ നന്ദ ഗാഥയെ ഇന്ദീവരം വീട്ടിൽ കൊണ്ടുവരികയും അതിനുശേഷം ഗാഥയെ പിങ്കിയും, പവിത്രയും മറ്റുള്ള എല്ലാവരും ക്രൂരമായി ഉപദ്രവിക്കുന്ന അദ്ധ്യായം വന്നുചേർന്നു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞശേഷമാണ് ഞാൻ ഈ എപ്പിസോഡ് വാച്ചിങ്ങ് ചെയ്തത്. പിന്നെ ഞാൻ ഈ പരമ്പര കാണുന്നത്. പിങ്കി റെയിൽവേയിൽ പോയി മരിക്കാൻ വേണ്ടി പോകുന്ന എപ്പിസോഡ് തൊട്ടാണ് ഈ എപ്പിസോഡ് ഞാൻ വാച്ചിങ്ങ് ചെയ്യാൻ തുടങ്ങിയത്. അന്നുമുതലാണ് ഞാൻ ഈ പരമ്പരയെ കൂടുതലായി ഇഷ്ട്ടപ്പെടാൻ തുടങ്ങിയതും. പിന്നെ ഒരു കാര്യം:- ഞാൻ ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ ഇതു വായിക്കുന്നവർ അരുതാത്ത രീതിയിൽ കൂടി എടുക്കില്ലായെന്ന് പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് വരാം. പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയിത്തന്നെ തീർച്ചയായും "മിയ മരിയാ" വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. പിന്നെ ഈ പരമ്പരയിലെ പിങ്കി അഥവാ പ്രിയംവദ"യെന്ന ആ നായികയുടെ സ്വഭാവം ഈ ജന്മത്തിൽ ഞാൻ വിവാഹം കഴിക്കുന്ന ഈ പരമ്പരയിൽ പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടിയ്ക്ക് ഒരിക്കലും വരാൻ പാടില്ല. വിഷ് യൂ ആൾ ദി ബെസ്റ്റ് "കേരള ടിവി സീരിയൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം " സീരിയൽ ടീം.