How To Recover Facebook Account If You Forget Username And Password In Malayalam

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1K

  • @ShareefKtr
    @ShareefKtr  Před 2 lety +101

    ഫെയ്സ്ബുക്ക് റിക്കവർ ചെയ്യുന്ന പുതിയ വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ ഈ വീഡിയോ കണ്ട് റിക്കവർ ചെയ്യാൻ പറ്റാത്തവർക്കായി Email, Phone Number, OTP ഇവയൊന്നും ഇല്ലെങ്കിലും Recover ചെയ്യാം... 👇
    czcams.com/video/5AiiWdTC7yE/video.html

    • @akhilsivan4767
      @akhilsivan4767 Před 2 lety

      Chetta enikk ingane pattunnilla

    • @GK-cf3qr
      @GK-cf3qr Před 2 lety +2

      Bro എനിക്ക് എന്റെ ഫേസ്ബുക് പാസ്‌വേഡ് മറന്ന് പോയി. ഇപ്പൊ ഞാൻ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഞാൻ ഫേസ്ബുക് ബുക്കിൽ കൊടുത്ത കോണ്ടാക്ട് നമ്പർ റിമോവ് ചെയ്യേണ്ട ആവശ്യം വന്നു. അത് ചെയ്യാൻ പോയപ്പോ പാസ്‌വേഡ് ചോദിക്കുന്നു. പാസ്‌വേഡ് കണ്ടു കിട്ടാൻ എന്ത് ചെയ്യും.

    • @NANBANFF-x9k
      @NANBANFF-x9k Před 2 lety

      Chetta kuttukarante acuondinte password marann poyi ath egane edukkam

    • @arunvkuttappan9746
      @arunvkuttappan9746 Před 2 lety

      Bro my gmail paswrd poyi.. Pls help pls mob numb koduthitilla security varification library card number ennanu athum marann poyi... How i can recover pls help

    • @arunvkuttappan9746
      @arunvkuttappan9746 Před 2 lety

      I alredy recover my fb yesterday thank you so much pls help me to get gmail

  • @lijithajobin812
    @lijithajobin812 Před 3 lety +284

    Thanks ചേട്ടാ എന്റെ ac ഉപയോഗിച്ചിട്ട് 6 months ആയി കാരണം email id മറന്നുപോയി. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ ac എനിക്ക് കിട്ടി thank you so mach ചേട്ടാ ☺️☺️☺️

  • @zerospaul5637
    @zerospaul5637 Před 4 lety +25

    Facebook active aanu chetta
    But user id allenkil phone number onnum orma illa

  • @musfa425
    @musfa425 Před 2 lety +21

    ഇങ്ങനെയുള്ളവരെ കുറച്ചു സപ്പോർട്ട് ചെയ്താലോ

  • @jabu3120
    @jabu3120 Před rokem +16

    3 വർഷമായി കഷ്ടപ്പെടുന്നു... ഇപ്പോൾ ഈ വിഡിയോ ഉപകാരപ്പെട്ടു tnx bro🙏

  • @sreekuttanmr3920
    @sreekuttanmr3920 Před 3 lety +18

    Bro fb Google ayittu connect akkille recover cheyyan pattumo

  • @themalayalitimes484
    @themalayalitimes484 Před 3 lety +1

    നമ്മൾ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടും ഒരേ നമ്പറിൽ തുടങ്ങിയിട്ട് പിന്നീട് ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് മറന്ന് പോയി നമ്മുക്ക് വേണ്ട അക്കൗണ്ടിന്റെ പാസ്‌വേഡ് മറന്ന് പോയി നമ്മൾ ഫോർഗെറ്റ്‌ പാസ്‌വേഡ് കൊടുത്തിട്ട് കയറിയപ്പോൾ നമ്മൾ തുടങ്ങിയ ഒരു അക്കൗണ്ട് മാത്രം വന്നാൽ എന്ത് ചെയ്യും വേണ്ടാത്ത ഒരു അക്കൗണ്ട് ??.

  • @ZODGE_AK
    @ZODGE_AK Před 3 lety +25

    Bro അക്കൗണ്ട് recovery ചെയ്യാൻ പറ്റുന്നില്ല 😭😭😭

  • @sreehariniranjan4456
    @sreehariniranjan4456 Před 3 lety +20

    Pwoli

  • @THAMPURANEDITZ
    @THAMPURANEDITZ Před 4 lety +38

    ബ്രോ സൂപ്പർ

  • @abisinan1018
    @abisinan1018 Před rokem +1

    Thanks njan kure ayi try cheyyunnu kittunnundayilla ninte vedeo kandappol thanne ath sett ayi

  • @mallu_ghost_hunter
    @mallu_ghost_hunter Před 2 lety +4

    Super bro amaizing. Thank you. I got it 🥰🥰🥰

  • @YOGESH-eq7qd
    @YOGESH-eq7qd Před 4 lety +10

    Bro nomber koduthu pakshe wait cheythituum code vannila
    Entha ippo cheya any solution

    • @ShareefKtr
      @ShareefKtr  Před 4 lety +1

      കൊടുത്ത നമ്പർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ ആണോ ബ്രോ..... റീസെറ്റ് കോഡ് ഓപ്ഷൻ എന്തെങ്കിലും വന്നിരുന്നോ.......
      .?

    • @maryjane5704
      @maryjane5704 Před 4 lety +1

      Finally sunny_wills on Instagram help me to recover my lost Facebook account.. he's very legit

    • @shajins
      @shajins Před 3 lety +1

      Same problem

    • @nihalnihu1218
      @nihalnihu1218 Před 3 lety

      @@shajins bro adh youtubil noki solution ond code varathathin bro

  • @sudhinraj2819
    @sudhinraj2819 Před 4 lety +3

    Bro eanta facebook eanta pazaya simmilarnnu aa sim kattayi ippo aa sim varkkinganu verarudayo kayyil appo eanta acound kittan valla vaziyum undo

  • @sreehari_555
    @sreehari_555 Před 2 lety +2

    Kitti tnx😘😘

  • @cibinbenny355
    @cibinbenny355 Před 4 lety +9

    Bro എന്നോട് id proof chodikumbol etha cheyyemde

  • @Trader21bk
    @Trader21bk Před 3 lety +1

    എന്റെ പാസ്സ്‌വേർഡ്‌ മറന്നു പോയി last 10year use ചെയുന്നത് എങ്ങനെ തിരിച്ചു കിട്ടും

  • @nizarkovilakath6787
    @nizarkovilakath6787 Před 3 lety +12

    Polii

  • @as3media399
    @as3media399 Před 3 lety +1

    മൊബൈൽ നമ്പറും മെയിൽ ഐഡിയും കൊടുത്തിട്ടില്ലാ... അപ്പൊ എങ്ങനെ recover ചെയാൻ പറ്റും...????

  • @yadhuekkanikara3482
    @yadhuekkanikara3482 Před 4 lety +6

    Poli bosse

  • @leenavinu1928
    @leenavinu1928 Před 3 lety +1

    Oru phn nmbr upayogich 2 A/c und. But orginal ac kittunnilla. Vendathha id aanu open aakunnath..!
    Ayin ippo entha cheyya.. Orginal id open aakan.?

  • @jaseerillu2264
    @jaseerillu2264 Před 3 lety +6

    ബ്രോ പൊളിച്ചു 👍👍👍👍👍

  • @sudhapramod8921
    @sudhapramod8921 Před 2 lety +2

    എന്റെ facebook gmail um ippo ulla g mail um vere aan enthucheyyum😅

  • @Booksloveperfect
    @Booksloveperfect Před 3 lety +3

    പാസ്സ്‌വേർഡ്‌ remove ayi poyi 🥺 number old anu njanippo new anu use akkunnath appo endha cheyya

  • @rongzz4411
    @rongzz4411 Před 3 lety +5

    Chetta oruthan ente fb accountint idyum passum maati.
    Ini njan entha cheya

  • @shintostanly437
    @shintostanly437 Před 3 lety +1

    ചേട്ടാ ഞാൻ ഫോൺ നമ്പർ ഉപയോഗിച്ചാണ് fb സ്റ്റാർട്ട്‌ ചെയ്തത്.. പക്ഷെ ഇപ്പോ ആ നമ്പർ നിലവിൽ ഇല്ല.. എന്റെ പാസ്‌വേഡ് ഉം ഒരമ്മയില്ല... പഴയ ആ അക്കൗണ്ട് കിട്ടൻ വല്ല വകുപ്പും ഉണ്ടോ..

  • @rahurahul7037
    @rahurahul7037 Před 3 lety +4

    പൊളി മുത്തേ

  • @anoopcm6465
    @anoopcm6465 Před 2 lety +2

    നമ്പറിലേക്ക് കോഡ് മെസ്സേജ് വരുന്നില്ലെങ്കിൽ എന്ത് ചെയ്യും

  • @saifudheenka6933
    @saifudheenka6933 Před 3 lety +6

    താങ്ക്യൂ അളിയാ

  • @rejigeorge2200
    @rejigeorge2200 Před 3 lety +1

    Thank you sir Njan Oru FF player aanu Njn enta FB password maranupoyi bro de video kandathu kond enta FF acc pokila allel enta paisa poyene 😍😘

  • @stell9722
    @stell9722 Před 3 lety +6

    Thank you ❤️

  • @samil_vlog4927
    @samil_vlog4927 Před 2 lety +1

    Chetta anthayil digital namber chothikunnu aniku arilla😭😭😭😭😭😭

  • @shajigeorge9382
    @shajigeorge9382 Před 4 lety +13

    Good bro.. 👍 👍

  • @rejikumrreji3743
    @rejikumrreji3743 Před 3 lety +1

    No change ആയി പോയി.. ഇമെയിൽ id ഓർമ ഇല്ല പഴയ അക്കൗണ്ട് എങ്ങനെ എടുക്കും brother

  • @manu4294
    @manu4294 Před 3 lety +4

    Thank you bro ♥️♥️😍

  • @gouthamkrishna5357
    @gouthamkrishna5357 Před 3 lety +2

    Chetta phone number kayil ninn poyalo

  • @BHEEMASENAN2.0
    @BHEEMASENAN2.0 Před 4 lety +6

    ചേട്ടാ ഫോൺ കളഞ്ഞു പോയി സിനിമ കട്ട് ആയിപ്പോയി നമ്പർ അടിച്ചിട്ട് പാസ്‌വേഡ് മറന്നുപോയി വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @smithabaiju5134
    @smithabaiju5134 Před 3 lety +2

    അറിയാതെ Logout ആയി പോയി പിന്നെ recover കൊടുത്തപ്പോൾ new account ആണ് വന്നത് പഴയ account കണ്ടെത്താൻ പറ്റുവോ

  • @adarshot7768
    @adarshot7768 Před 3 lety +7

    Poli bro.

  • @divyadinesan4262
    @divyadinesan4262 Před 3 lety +1

    Password ഓർമ ഇല്ല. Mail id ആണ് കൊടുത്തത്. പഴയ mail id ആണ്. അത് കൊണ്ട് account open ആക്കാൻ സാധിക്കുന്നില്ല. എന്തേലും വഴി ഉണ്ടോ account തിരിച്ചു എടുക്കാൻ.. plz reply

  • @sneha7437
    @sneha7437 Před 3 lety +4

    Phn number ippo nilavil illa appo entha cheyya😓?

  • @rakzz1024
    @rakzz1024 Před 3 lety +7

    Bro which app u use for editing

  • @alluzplayworld2071
    @alluzplayworld2071 Před 2 lety

    ആ ബ്രദർ ഞാൻ എൻറെ മെയിൽ ഐഡി ഉപയോഗിച്ച് എൻറെ അച്ഛന് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു ഇപ്പോ ഞാൻ എൻറെ മെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് തുറക്കുമ്പോൾ എൻറെ ഫേസ്ബുക്ക് പകരം അച്ഛൻറെ അക്കൗണ്ട് ആണ് ലോഗിൻ ആവുന്നത് എനിക്ക് എങ്ങനെ എൻറെ ഫേസ്ബുക്ക് അക്കൗണ്ടിംഗ് കയറാൻ കഴിയും

  • @gamingwithnicky3130
    @gamingwithnicky3130 Před 3 lety +3

    Thanks bro 😀

  • @vishnuprasadk1228
    @vishnuprasadk1228 Před 2 lety +1

    ചേട്ടാ എന്റെ password ഞാൻ മറന്നു പോയി, എന്നാ two factor ചെയ്തായിരുന്നു, ഇപ്പോ forgott password കൊടുത്തപ്പോ ഫോണിൽ text messege വരുന്നില്ല 😪ഒന്ന് ഹെല്പ് ചെയ്യാവോ

    • @IG_HYPE_YT
      @IG_HYPE_YT Před 6 měsíci

      Bro ath Sheri akio? Akiengil enikum koode onn paranj tha same problem

  • @TrishaBAwit
    @TrishaBAwit Před 3 lety +7

    I've learned so much thank you

  • @vimalaradhakrishnan7593

    Thanks bro....njan marannu poyi password...ipol enthayalum Puthiya password ittu open aayi

  • @sbj6854
    @sbj6854 Před 4 lety +3

    Water mark engenaya remove cheyyaa

    • @ShareefKtr
      @ShareefKtr  Před 4 lety +1

      വീഡിയോ വാട്ടർമാർക്ക് ആണോ?

    • @sbj6854
      @sbj6854 Před 4 lety +1

      Yes bro

    • @bathishabachu2084
      @bathishabachu2084 Před 4 lety +1

      czcams.com/video/zc1hPk14kPE/video.html

  • @aneeshasokan390
    @aneeshasokan390 Před 3 lety +1

    Bro njan 2year avarayi enta old account use cheythitte phone number & email id mari. Enikke account recover cheyan patto. Id matharam ormmayunde

  • @ajimaniyan7203
    @ajimaniyan7203 Před 4 lety +3

    Polychu muthe

  • @amjadkt147
    @amjadkt147 Před 3 lety +2

    Good infermetion thanks

  • @RajeshRaju-mo4qt
    @RajeshRaju-mo4qt Před rokem

    Bro engane try cheythalum nadakkunnnilla login cheyyan instagram fb ac aayitta login cheythirikkunne but instagram account kitty fb kittunnilla pswrd pazhayathum puthiyathu okke try cheythu emaill try cheythu but I'm fail plz help

  • @juniorartistashrafiam
    @juniorartistashrafiam Před 2 lety +1

    thanks you so much and all the time best chettayi

  • @subaidamoideen7836
    @subaidamoideen7836 Před 4 lety +18

    ✌️👍

  • @jinojlt3049
    @jinojlt3049 Před 3 lety +1

    Phone number cuttAyi poyi athu vech undakkiya fb veendum thurakkan pattuo

  • @bathishabachu2084
    @bathishabachu2084 Před 4 lety +4

    അടിപൊളി 💕💕💕💕💕

  • @limass6464
    @limass6464 Před 3 lety +1

    Super bro... Anik nte old account kitti... Thanksss lots 🤩🤩

  • @officialrapidtullz
    @officialrapidtullz Před 4 lety +3

    *krackford* on IG gave me access to my disable account all thanks to him I firmly recommend him his legit and trusted 💯💯

  • @jiyajudy3331
    @jiyajudy3331 Před 2 lety

    എന്നോ എടുത്തFacebook അക്കൗണ്ട് ആണ്. ഫോൺ മാറ്റി നമ്പർ ഇല്ല.എല്ലാ വഴിയും നോക്കി. ഒരു രക്ഷയും ഇല്ല. പുതിയ അക്കൗണ്ട് creat ആയി. അത് പോകുന്നുമില്ല. ഒന്ന് help ചെയ്യാമോ. 🙏

  • @vyshnav0722
    @vyshnav0722 Před 3 lety +1

    Very thanks bro ende account tirichedukan sadichu

  • @adhiitnx3736
    @adhiitnx3736 Před 3 lety +2

    Bro number koduthu.but code varunnilla . Kure nokki. Number ippozhum use cheyyunnudd. Aa numberil ulla vere account shramichu nokki appo OTP varunnudd. But enikk avashyam ulla account code mathram varunnilla

  • @vineethaanoop2295
    @vineethaanoop2295 Před 3 lety +1

    mobile number um password um ariyillel enthelum vazhiyundo fb open cheyyan

  • @ajzyajzy8006
    @ajzyajzy8006 Před 3 lety +1

    Fb account thodagiya phone number illekil nthekilum cheyyan patto

  • @devipraseeda
    @devipraseeda Před 3 lety +1

    Bro ...broye contact chiyn nthelum vazhi und.maid I'd pls snt..

  • @aksharabprasad
    @aksharabprasad Před 3 lety +1

    Chetta Ithonuum work aakunila account kaanam but mail oo number oo onnum kaanikkunilaa🥺🥺🥺🥺oru vazhim illaa enda chyakaa

  • @strongeryt444
    @strongeryt444 Před 3 lety +1

    Bro ente oru facebook account und athil njan oru primary gmail matram add akkiyittollu,aa gmail enikk logi cheyyan pattunnilla,njan fb account password..um gmail..password..um marann pooyi bro,njan ent cheythittum enikk onnum cheyyan pattunnilla bro,fb accountill njan forgotten password koduthu but ente gmail..ill OTP varunnilla 😟google account..um facebook account..um poyi bro arelum help cheyyuvo plzz,enikk onnum cheyyan paataatha avastha aan

  • @puppydeppy9174
    @puppydeppy9174 Před 3 lety +2

    Accontil add cheytha number poi appo enth cheyum

  • @Realyash143
    @Realyash143 Před rokem

    Bro.. Fine my account ill ninnu ente acc select cheyth kazhiyumbo enter password to login enna option mathrame varunnullu.. Phn no ilekk code varan ulla option kanikkunnilla.. Find my acc ill ente phn no enter cheyth search cheyyumbo acc varunnund.. Athu select cheythu kazhiyumbo password enter cheyyan mathram ulla option aanu ullath.. Mail id um phn um onnhm kanikkunnilla.. Athilekk code snt cheyyan ulla option um illa.. Athenthanu..

  • @RekhaRekha-hk1fn
    @RekhaRekha-hk1fn Před 2 lety

    വേറെ ആളുടെ ഫേസ്ബുക് ഐഡി ഓപ്പൺ ചെയ്യുമ്പോൾ അവരുടെ നമ്പറിൽ വരുന്ന കോഡ് നമ്പർ അവർ അറിയാതെ കണ്ടുപിടിക്കാൻ പറ്റുവോ 🤔

  • @adithrokzzgaming448
    @adithrokzzgaming448 Před 2 lety

    Chetta very very thanks enikku oru 1000 nanniyundu 🙏🙏

  • @jobinjohn4984
    @jobinjohn4984 Před 4 lety +1

    Number und pakshe sim cut ayi poyi sim ipo active alla fb password marann poyi aa acnt edukkan valla vazhiyum undo bro

  • @itsmydiary189
    @itsmydiary189 Před 3 lety +1

    Thanks chettaa helpful the video

  • @fcgamermalyalam3114
    @fcgamermalyalam3114 Před 3 lety +2

    Thank uuu broii

  • @abhiramiabhi3711
    @abhiramiabhi3711 Před 3 lety +1

    Ente fb ippol 2 ennamudd ath onn kalayanam ith use cheyyamo password ormayum illa 🤔😓

  • @sandeepsandhu9211
    @sandeepsandhu9211 Před 4 lety

    ചേട്ടാ എന്റെ പഴയ fb acc ഇപ്പോൾ കിട്ടുന്നില്ല, ഞാൻ പുതിയ അക്കൗണ്ട് ഉണ്ടാക്കി, പഴയ അക്കൗണ്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ???? എന്റെ ഫോൺ പോയിരുന്നു അപ്പോൾ ഫ്രണ്ട്സിന്റെ ഫോണിന്നാരുന്നു fb കേറുന്നത്, ഇപ്പോൾ പുതിയ ഫോൺ വാങ്ങി, അതിൽ കടക്കരുത്തന്നെ എല്ലാം റെഡിയാക്കി തന്നു, fb, google pay, etc.., വീട്ടിൽ വന്നിട്ട് fb നോക്കുമ്പോൾ പുതിയ അക്കൗണ്ട് ആണ് കാണിക്കുന്നത്, നേരത്തെ എന്റെ പാസ്സ്വെർഡ് മറന്നുപോയിട്ട് ഫോർഗറ്റ് പാസ്സ്വെർഡിൽ ആരുന്നു കേറികൊണ്ടിരുന്നത്, ഇപ്പോൾ അതും കിട്ടുന്നില്ല, പുതിയ അക്കൗണ്ട് ആണ് ഫോണിൽ കാണിക്കുന്നത്, ഇനി എന്താണ് ഒരു മാർഗം, ചേട്ടന്റെ നമ്പർ തന്നാൽ ഞാൻ വിശദമായിട്ട് കാര്യങ്ങൾ പറയാരുന്നു, ഇതാണ് എന്റെ പഴയ അക്കൗണ്ട് Sandeep Sandhu Sandhu,... പുതിയത് Sandeep kumar,. ഇത് എന്റെ നമ്പർ 9747265650, ചേട്ടൻ ഒന്ന് vilikamo? Help ചെയ്യാമോ പ്ലീസ്....

  • @fayisasharaf47
    @fayisasharaf47 Před rokem

    Bro 😰. എന്റെ old sim, nett recharg ചെയ്യാഞ്ഞിട്ട് അവർ കട്ട് ആക്കി 😰.
    എന്റെ പഴയ face bookkum പോയി, പഴയ sim ഞാൻ ഓടിച്ചു കളഞ്ഞു , പഴയ പാസ്സ്‌വേർഡ് ഓർമ ഇല്ല ആ അക്കൗണ്ട് എടുക്കാൻ പറ്റുമോ? Help me plese🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nowin1066
    @nowin1066 Před 2 lety

    എന്റെ ഫേസ്ബുക്ക് അക്കൗണ്ടന്റ് പാസ്‌വേഡ് മറന്നുപോയി പുതിയ പാസ്‌വേഡ് ശരിയാക്കി എന്നിട്ട് ആ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഒരു അപ്രതീക്ഷിത പിശക് സംഭവിച്ചു എന്നാണ് പറയുന്നത് അതെന്താ അങ്ങനെ പറഞ്ഞു തരോ

  • @joysonapp3401
    @joysonapp3401 Před 3 lety

    Bro ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത് എന്റെ ഫേസ്ബുക് അക്കൗണ്ടിൽ നമ്പർ മാത്രമേ ലിങ്ക് ചെയ്തിട്ടുള്ളു ഞാൻ പാസ്സ്‌വേർഡ്‌ മറന്നു പോയി നമ്പർ കയ്യിലും ഇല്ല അക്കൗണ്ട് റിക്കവറി ചെയ്യാൻ എന്ത് ചെയ്യണം

  • @merlinmarymary4627
    @merlinmarymary4627 Před 4 lety +2

    ഫേസ് ബുക്ക്‌ പാസ്സ്‌വേർഡ്‌ ചേഞ്ച്‌ ആക്കിയാൽ messanger വർക്ക്‌ aakumo

  • @monumonuminnuannu5801
    @monumonuminnuannu5801 Před 3 lety

    Bro നിന്റെ idea കാരണം എനിക്ക് എന്റെ password മനസ്സിലായി

    • @monumonuminnuannu5801
      @monumonuminnuannu5801 Před 3 lety

      അതു കാരണം എനിക്ക് എന്റെ pubg old account Battleground mobile india യിലേക്ക് transfer ആയി മാറി

  • @junaismanu2104
    @junaismanu2104 Před 3 lety +2

    Delete ചെയ്ത അകൗണ്ട് വീണ്ടും എടുക്കാൻ കിട്ടോ

  • @status_world__285
    @status_world__285 Před 2 lety

    ഞാൻ ഫുൾ പെട്ട അവസ്ഥയാ എന്റെ പ്രോബ്ലം ഞാൻ ലിങ്ക് ചെയ്തേക്കുന്ന ആ നമ്പർ മിസ്സിംഗ്‌
    അതായതു ആ സിം പോയെന്നു
    അപ്പൊ പിന്നെ ഞാൻ എന്താ ച്യ്യ വല്ല വഴി ഉണ്ടോ കണ്ടുപിടിക്കാൻ

  • @mubeenak.m6946
    @mubeenak.m6946 Před rokem

    natil ullapol jio no vechayrnu fb login cheyar..ipol abroad ayi one yr..inn fb yl nin msg vannu njngalude mobile no vere aal use cheyunund acount lose aavan sadyatha unden..videshathulla no two factorauthentication cheyditubd...account usernane cheyuka engane an? i hope ur reply

  • @amalkrishnaappu282
    @amalkrishnaappu282 Před 2 lety +1

    ഇക്ക പുതിയ ഫോണിൽ പഴയ linked Facebook number അല്ല ഉള്ളത് വേറെ നമ്പർ ആണ് അപ്പോൾ എങ്ങനെ ഓൾഡ് A/c recovere ആക്കാം

  • @vivekputhanpurakkal3451

    എന്റെ ഫേസ് ബുക്ക്‌ ഫോണിൽ ഉണ്ട് പാസ്സ് വേർഡ് മറന്നു നമ്പർ ആക്റ്റീവ് അല്ല പുതിയ ഫോണിലാക്ക് പഴയ ഫേസ്ബുക് ആക്റ്റീവ് ആകാൻ എന്താ വഴി

  • @neenumariambenedict7648
    @neenumariambenedict7648 Před 3 lety +1

    Hi chetta ..ank aanel kure try chytht code recieve aavnla..any idea??

  • @LaepsbxnEpezl
    @LaepsbxnEpezl Před 11 měsíci +2

    We can all agree that Shareef never disappoints us❤

  • @soorajappu4748
    @soorajappu4748 Před 3 lety

    എന്റെ നമ്പർ മാറ്റി അപ്പോ പഴയ നമ്പർ വച്ചു ഒരു fb തുടങ്ങിയിരുന്നു. പഴയ സിം അന്നേൽ കൈയിൽ ഇല്ല അപ്പോൾ പഴയ അകൗണ്ട് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @sureshp4346
    @sureshp4346 Před 3 lety +2

    thankz chettayii😍😍😍😍

  • @saranghh._
    @saranghh._ Před 2 lety +1

    ബ്രോ ലോഗിൻ കോഡ് കിട്ടുന്നില്ല.....

  • @vishnumohanan7636
    @vishnumohanan7636 Před 4 lety +1

    ആ മൊബൈൽ നമ്പർ ആണ് പോയത്

  • @callmemonokid9415
    @callmemonokid9415 Před 3 lety +1

    Bro code adictittum incorrect അന്ന് കാണിക്കുന്നു

  • @sanikasanal5494
    @sanikasanal5494 Před 4 lety +3

    Bro ente fb edutha timile mob no eppo illa appo pazhaya account kittuo

    • @s_obahor
      @s_obahor Před 4 lety

      I strongly recommend sunny_wills on Instagram...he recoverd my lost Facebook account back for me...this is awesome

    • @AdithyanAbhimanyu-B
      @AdithyanAbhimanyu-B Před 4 lety

      @@s_obahor any charge for that?

  • @ibrahimaashfakmeethalm3729

    option kaninila bro

  • @BASTROOO
    @BASTROOO Před 3 lety +1

    Bro ante fb accountinte email pass oru english guy matti ath recover chyan anthelum vazhi undo 😭

  • @Lijukuttan376
    @Lijukuttan376 Před rokem

    Mail id ariyam password marannupoyi,pinne sim naattila ulle,njan ippol dubail aanu,account veendum open aakkan patto?

  • @LEGACYVLOG1994
    @LEGACYVLOG1994 Před rokem

    ഫേസ് ബുക്ക്‌ paswed മറന്നു പോയി. ഫോർഗട്ട് അടിച്ചാൽ അതിൽ ottp വരുന്ന no കൈയിൽ ഇല്ല എന്തുചെയ്യാൻ പറ്റും

  • @sivarajssrs3006
    @sivarajssrs3006 Před 3 lety

    ചേട്ടാ മൊബൈൽ നമ്പർ മാറി ..ഇപ്പോൾ പുതിയ നമ്പറാണ് ഉപയോഗിക്കുന്നത്.. Password ഉം മറന്നു പോയി.. ഇനി എന്ത് ചെയ്യും ?

  • @CBMLakshadweep
    @CBMLakshadweep Před 3 lety

    Mobile number/ email ഇല്ലെന്ങ്കിൽ കിട്ടാൻ വഴിയുണ്ടോ

  • @praveenmenon2781
    @praveenmenon2781 Před rokem

    ഫോൺ നംപരും പാസ്വേഡും മറന്നുപോയി ഐഫോണിൽ നിന്നും ഫേസ്ബുക്ക് എങിനെ ഡിലീറ്റ് ചെയ്യാം ?? പറഞ്ഞു തരാമോ???