Video není dostupné.
Omlouváme se.

2024 ൽ സമ്പത്ത് കൊണ്ടുത്തരും കന്നിമൂല | Kannimoola | Vasthu Tips Malayalam | Vasthu Dosham

Sdílet
Vložit
  • čas přidán 6. 12. 2023
  • Please Subscribe Our Channel.....
    വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
    Suresh S (Feng Shui & Vastu Consultant) 9745094905, Krishna Feng Shui Shop, Opp:Central Bank, Anchal. Call: 9745094905
    2024 ൽ സമ്പത്ത് കൊണ്ടുത്തരും കന്നിമൂല | Kannimoola | Vasthu Tips Malayalam | Asia Live TV | Vastu tips for main door | Vasthu Dosham #vastushastra | Vastu shastra for home | Vasthu Tips | 9745094905 | Asia Live TV Vasthu | Vastu | feng Shui | 9745094905 | വാസ്തു ശാസ്ത്രം | Vastu | 9745094905 | Vasthusasthram Malayalam | വാസ്തു | Vasthu | Vastu | Feng Shui | ഫെങ് ഷുയ് | Asia Live TV Vastu | Feng Shui to get luck and prosperity | Feng Shui boost Home | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
    ==============
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============
    #Vasthu #fengshui #Vastu #vasthudosham #vasthusasthram #vasthuhome #vastuforhome

Komentáře • 6

  • @anithavinod4470
    @anithavinod4470 Před 7 měsíci +3

    സർ എന്റെ വീട്ടിൽ കിണർകന്നി മൂലയിൽ ഉണ്ട് 😢അതിനെന്റ് ദോശം😅 മാറാൻ എന്തു ചെയാം plse hlep me

  • @aromalkuttu1573
    @aromalkuttu1573 Před 7 měsíci +1

    🙏

  • @anitha9784
    @anitha9784 Před 8 měsíci

    Thank you sir

  • @nishad1983
    @nishad1983 Před 6 měsíci

    തെക്കു പടിഞ്ഞാറെ ഭാഗത്തു കൻനിമൂല ആയതിനാൽ കാർ പോർച് പ്രധാന വാതിൽ വരരുത് എന്നാണല്ലോ കേരളത്തിലെ വാസ്തു വിദഗ്ദർ പറയുന്നത്? എന്റെ വീട് പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്നു. മധ്യത്തിൽ ആയി പടിഞ്ഞാറോട്ടു മുഖമായി സിറ്റ് out പ്രധാന വാതിൽ. തെക്കു പടിഞ്ഞാറെ ഭാഗത്തു master ബെഡ്‌റൂം. വീട്ടിൽ വാഹനം വെക്കുന്നതിനായി തെ ക്കുപടിഞ്ഞാറ് ബെഡ്‌റൂം കഴിഞ്ഞു corner ലായി ഒരു പോർച് ഉണ്ട്. വാഹനം അവിടെ വെച്ച ശേഷം റോട്ടിലൂടെ നടന്നു വീടിന്റെ മദ്യഭാഗത്ത് കൂടെ യാണ് വീട്ടിലേക്ക് കയറുന്നത്. ഇതിൽ എന്തെങ്കിലും പ്രശ്ന മുണ്ടോ? വീടിന്റെ നീളം 60 അടി യുണ്ട്. വാഹനം വെക്കുന്ന സ്ഥലത്തു നിന്നു 28 അടി മാറി യാണ് പ്രധാന വാതിൽ. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @ashwathyraj6481
    @ashwathyraj6481 Před 8 měsíci

    Njhan ee number ill kure vilichu . . phone adukunne illa...msg um ayachu WhatsApp ill. . rply illa