3 ജീവനുകള്‍ പ്രളയമെടുത്തു; ആ കണ്ണീരിന് പകരം പാണക്കാട്ടെ കുടുംബം നല്‍കിയത് | Panakkad family

Sdílet
Vložit
  • čas přidán 5. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,1K

  • @dhanishvlog6595
    @dhanishvlog6595 Před 4 lety +1351

    വർഗ്ഗീയതാ വേണ്ട... മനുഷ്യത്വം നിലനിൽക്കട്ടെ... പാണക്കാട് തങ്ങൾ മാർ സമൂഹത്തിനു മാതൃക... മുഹമ്മദ്‌ നബിയുടെ പേരക്കുട്ടികൾ ❤️

    • @basheertk1582
      @basheertk1582 Před 4 lety +22

      ആരുടെ നേർകാണോ വർഗീയത ആരോപിക്ക പ്പെ ടുന്ന തു അവർ തന്നെ യാണ് യഥാ ർത്ത ത്തിൽ അത് ഇല്ലാ തവർ

    • @Shijad4you
      @Shijad4you Před 4 lety

      👏🏻👌🏻👌🏻

    • @astonastram3447
      @astonastram3447 Před 4 lety +2

      പേയ് പിടിച്ച പട്ടിയുടെ തുപ്പൽ തുടച് കളഞ്ഞു ക്ലീൻ ആക്കിയാൽ പട്ടിയുടെ പേയ് മാറുമോ

    • @user-tt1oe9rq1b
      @user-tt1oe9rq1b Před 4 lety +4

      @CHRISTIAN PRINCE സംഘി👿👿👿 ഇവിടെയും

    • @savadali
      @savadali Před 4 lety +1

      @CHRISTIAN PRINCE itheppo nammal arinjillallo🤔 nee ninte appanod aduthajanmathilenklm 🌱 vekkaan para.

  • @sujithkumar6255
    @sujithkumar6255 Před 4 lety +1230

    ഒരായിരം അഭിനന്ദനങ്ങൾ പാണക്കാട് കുടുംബത്തിന്.... ഈശ്വരൻ ഇനിയും ഈ കുടുംബത്തിന് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള കരുത്തു നൽകട്ടെ.... ഇതോടപ്പം സഹായിച്ച മറ്റു ആൾക്കാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ആമീൻ

  • @cybercrime4670
    @cybercrime4670 Před 4 lety +963

    ഞാനൊരു സഖാവ് ആണ് എന്നാലും നല്ലതിനെ എന്നും നല്ലത് എന്നാണ് പറഞ്ഞതാണ് ശീലം വർഗീയ വിഷം ചീറ്റുന്നവർ കാണണം ഇത് 😍😍

    • @surajcct7547
      @surajcct7547 Před 4 lety +10

      സഗാവാണ്... സഗാവേ...സഗാവ്....big salut..😍

    • @nazertirur7258
      @nazertirur7258 Před 4 lety +7

      ഒത്തിരി നൻമയുള്ള സഘാക്കളെ ജീവിതത്തിൽ വേറേയും കണ്ട് മുട്ടിയിട്ടുണ്ട്. ലാൽസലാം

    • @Sinubiya561
      @Sinubiya561 Před 4 lety +2

      👏

    • @adilraseef9417
      @adilraseef9417 Před 4 lety +2

      @CHRISTIAN PRINCE എല്ലായിടത്തും ഉണ്ടല്ലോ ഈ മൈരൻ വർഗീയ വിദ്വേഷം പരത്താൻ

    • @user-saheer
      @user-saheer Před 4 lety

      @music marvel ഒന്ന് പോടാ ക്രിസ്ത്യൻ വരുന്നതിനു മുൻപ് ജൂതൻ. മറ്റു വിഗ്രഹാരാധന. നടത്തുന്നവരെ ക്രിസ്ത്യാനികൾ കൊന്നിട്ടുണ്ട്. പണ്ടുകാലത്ത് ലോകത്ത് ഉണ്ടാക്കിയ ആക്രമണങ്ങൾ ഒക്കെ. ആരുടേതാണ് താങ്കൾക്കറിയുമോ. ഇന്ത്യയെ കൊള്ളയടിച്ചത് അറിയുമോ?

  • @shaing7532
    @shaing7532 Před 4 lety +343

    പാണക്കാട് കുടുംബം കേരളത്തിലെ മതേതരത്വത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ് ❤️❤️❤️❤️

    • @nishaanisha4530
      @nishaanisha4530 Před 4 lety +2

      Enikke oru veed tharo entho 31 varshayi vadaka veettil

    • @mansoortptp
      @mansoortptp Před 4 lety +5

      @@nishaanisha4530 നിങ്ങൾ പാണക്കാട് ഒന്ന് ചൊല്ലു. വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. തീർച്ച

  • @sreesree1681
    @sreesree1681 Před 4 lety +403

    ഞങ്ങളെ മലപ്പുറത്തുകാർ ഇങ്ങനാണ് ഭായ്...

  • @jitheshkumarkk1845
    @jitheshkumarkk1845 Před 4 lety +100

    കണ്ണും മനസ്സും ഒരേ പോലെ നിറഞ്ഞ വീഡിയോ.... നന്മകൾ നേരുന്നു... എല്ലാവർക്കും.

  • @aswathykrishna6193
    @aswathykrishna6193 Před 4 lety +180

    ഇതിനു മനസ് കാണിച്ച എല്ലാരും നന്നായി ഇരിക്കട്ടെ ഇശോരൻ അവർക്കു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰😍😍

  • @athirajishnu8545
    @athirajishnu8545 Před 4 lety +166

    ഞാനും മലപ്പുറം താനൂർ ഉള്ള ഒരു RSS കാരനാണ് എനിക്ക് അറിയാം എന്റെ നാട്ടിലെ മുസ്ലിം സഹോദരങ്ങളെ. എല്ലാവർക്കും ദീർഘായുസ്സ് ലഭിക്കട്ടെ നമസ്തേ 🙏🙏🙏🙏🙏🙏

    • @safeerkk2500
      @safeerkk2500 Před 4 lety +23

      നീ ഇത് പറയേണ്ട സമയത്തു പറഞ്ഞില്ല മനേകയും സന്ദീപും ശശികലയും ഒന്നടങ്കം മലപ്പുറത്തിന്റെ മേലെ കുതിരകയറുമ്പോളാണ്‌ നീ ഇപ്പോൾ പറഞ്ഞ വാക്കുകൾക്ക് പ്രസക്തി ഉണ്ടായിരുന്നത് മതം നോക്കാതെ ജാതി നോക്കാതെ രാഷ്ട്രീയം നോക്കാതെ അനീതിക്കും അസത്യത്തിനും എതിരെ പ്രതികരിക്കേണ്ട സമയത്തു തന്നെ പ്രതികരിക്കാൻ പഠിക്കുക

    • @user-dw9ud8jx8i
      @user-dw9ud8jx8i Před 4 lety +24

      സഹോദരാ ഇത്ര നല്ല മനസുള്ള നിങ്ങളൊക്കെ ചാണകത്തിൽ വീണുപോയല്ലോ എന്ന വിഷമം മാത്രമേ ഉള്ളു എന്റെ ദുബായിലുള്ള കൂടെ ജോലി ചെയുന്ന സഹോദരനും സങ്കിയാണ് പുള്ളിയുടെ നാട്ടിൽ മുസ്ലിങ്ങൾ ഇല്ലാത്തത് കൊണ്ട് സംഗിയായി ദുബായിൽ വന്നപ്പോൾ പുള്ളിയുടെ ധാരണമാറി ഇപ്പോൾ നല്ല മനുഷ്യനാണ്

    • @mohammedsabib3172
      @mohammedsabib3172 Před 4 lety +12

      ഇത്ര നല്ല മനസ്സുള്ള നിങ്ങൾ എങ്ങനെ സംഘി ആയി

    • @shankahan3725
      @shankahan3725 Před 4 lety +6

      വേണ്ട സങ്കി നിന്റെ സര്ടിഫിക്കറ്...

    • @hasb.3645
      @hasb.3645 Před 4 lety

      @@shankahan3725 correct...
      We ppl frm malappuram know...
      No certificate (especially from the people insulted us 1 week back) not needed

  • @muralikrishnan5221
    @muralikrishnan5221 Před 4 lety +572

    ബഹുമാന്യ ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിൽ...

  • @jitheeshjitheesh7610
    @jitheeshjitheesh7610 Před 4 lety +187

    അള്ളാ നമ്മടെ മലപ്പുറം. സഖാവാണ് നല്ലത് കണ്ടാൽ കൈ അടിയ്ക്കും 👏👏

  • @shivaniprasad7834
    @shivaniprasad7834 Před 4 lety +602

    മത സൗഹാർദ്ദത്തിന്റെ പെരുമ തന്നെ, ഇങ്ങനെയൊരു കൂട്ടായമയും, ഇതിൽ പങ്കാളിയായവരും Especially Thangal Family

    • @shivaniprasad7834
      @shivaniprasad7834 Před 4 lety +9

      അഭിമാനം തോന്നിയ ന്യൂസ്

    • @shivaniprasad7834
      @shivaniprasad7834 Před 4 lety +12

      എനിക്ക് തങ്ങൾ കുടുംബവുമായി നേരിൽ കാണാൻ എന്താണൊരു വഴി,

    • @m.smalabarbox8982
      @m.smalabarbox8982 Před 4 lety +4

      പാണക്കാട്ടെ തങ്ങൾ കുടുംബത്തിൽ ഡയറ്റ്പോവുക

    • @zaak0411
      @zaak0411 Před 4 lety +7

      @@shivaniprasad7834 ആർക്കും അവിടെ നേരിട്ട് പോകാം

    • @msc8927
      @msc8927 Před 4 lety +5

      @@shivaniprasad7834 ആർക്കും നേരിട്ട് പോകാം. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അവർ വീട്ടിൽ ഉണ്ടാകും

  • @anjanakupperi2371
    @anjanakupperi2371 Před 4 lety +180

    ഞാൻ അഭിമാനിക്കുന്നു മലപ്പുറത്തെ മണ്ണിൽ ജനിച്ചതിൽ.

  • @Jaseemrameeshn
    @Jaseemrameeshn Před 4 lety +97

    മനുഷ്യൻ എത്രത്തോളം മാനസികമായി വിഭജിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ കാണുന്ന മതസൗഹാർദ്ദ കമെന്റുകൾ..... !!!എന്ത് തന്നെയായാലും ചെയ്ത കാര്യം അഭിനന്ദനാർഹനീയം.... !!!

  • @newsspreader4726
    @newsspreader4726 Před 4 lety +455

    I'm a Tamil and this could happen only in Kerala and that's the beauty of mallus. I hope it should happen in tamilnadu too

  • @shakkiyahkoob4294
    @shakkiyahkoob4294 Před 4 lety +510

    മാഷാ അള്ളാഹ് തങ്ങൾ കുടുംബത്തിന് അല്ലാഹു ഖൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ. വർഗ്ഗീയ വിദ്വേഷം പരത്തുന്ന സംഘികൾ മലപ്പുറത്തിന്റെ സൗഹാർദ്ദം കണ്ടു പഠിക്കട്ടെ.

  • @sreekumar2984
    @sreekumar2984 Před 4 lety +159

    ഇതാണ് മലപ്പുറത്തിന്റെ മനസ്സ്

  • @alameer5737
    @alameer5737 Před 4 lety +185

    രണ്ടു വോട്ടിനാണ് സീറ്റിനുവേണ്ടി പലരും പലതും പറയുന്നു ഉണ്ടായിരിക്കാം എന്നാൽ യഥാർത്ഥ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ഇങ്ങനെയാണ്💚😍

  • @sidhiquethengat
    @sidhiquethengat Před 4 lety +332

    കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഓരോ മുസ്ലിമിൻറെ ബാധ്യതയാണ് അതിൽ മതം പറയുന്നില്ല

    • @muhammedshahid537
      @muhammedshahid537 Před 4 lety +14

      ഇത് സത്യം

    • @pastormartinsempai6371
      @pastormartinsempai6371 Před 4 lety +1

      Onn podey

    • @thafseer3893
      @thafseer3893 Před 4 lety +8

      ഇസ്‌ലാം മതം =സൃഷ്ടിച്ച അല്ലാഹു (ഈശ്വരനു ) ജീവിതം സമർപ്പണം ചെയ്യൽ
      മുസ്‌ലിം =അല്ലാഹുവിനു (ഈശ്വരന്) കീഴ്പ്പെട്ടു ജീവിക്കുന്നവൻ.
      നമ്മളെല്ലാം മനുഷ്യൻ ,അല്ലാഹുവിന്റെ (ദൈവത്തിന്റെ) സൃഷ്ടികൾ ,
      ആശയങ്ങൾ വ്യത്യസ്തമെങ്കിലും നമുക്കൊരേ ദൈവം .
      ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്,
      എല്ലാം ഒന്ന് )
      HINDU SCRIPTURE
      (Rigveda 8:1:1)
      'Ma chidanyadvi shansata'
      "Do not worship anybody but Him,
      The Divine One, Praise Him Alone"
      ( Chandogya Upanishad 6:2:1 )
      "Ekam Evadvitiyam"
      "He Is One Only With Out A Second "
      CHRISTIAN SCRIPTURE
      (BIBLE) Mark 12:29
      Jesus Answered
      "HEAR, O ISRAEL! THE LORD
      OUR GOD IS ONE LORD;
      ISLAM SCRIPTURE
      (QURAN) surah-Al-Baqarah (163)
      " AND YOUR GOD IS ONE GOD.
      THERE IS NO DEITY
      [worthy of worship ] EXCEPT HIM,
      THE ENTIRELY MERCIFUL, THE
      ESPECIALLY MERCIFUL "

    • @twiceadaynight
      @twiceadaynight Před 4 lety

      Ithil ippo nee enthinaa ee matham kondu varunnathu..kashttam

    • @muhammedvaseem8570
      @muhammedvaseem8570 Před 4 lety +7

      @@twiceadaynight Bro. Aatenkilum Tinma cheyyunnathokke Madattinte credit , Aarenkilum Nanma cheythal Swaha😐😐😒

  • @vinodchaithram4946
    @vinodchaithram4946 Před 4 lety +163

    No words to say. Masha Allah.🙏

  • @PrakashPrakash-hy3uz
    @PrakashPrakash-hy3uz Před 3 lety +26

    ഇതാണ് ലീഗ് ഇങ്ങനെയാണ് ലീഗ് ഇങ്ങനെ ആകണം മനുഷ്യർ

  • @rainbow4059
    @rainbow4059 Před 4 lety +20

    എന്റെ കണ്ണുനിറഞ്ഞു ഈ സ്‌നേഹത്തിന് മുമ്പിൽ തങ്ങളുടെ ടെയും മറ്റു മുസ്ലിം സഹോദരൻങ്ങളുടെ മുമ്പിൽ ഞാൻ നമസ്കരിക്കുന്നു ഇതാണ് യഥാർത്ഥ മുസ്ലിം ഞാൻ ഒരു ഹിന്ദുവാണ് മറ്റു ഹിന്ദുക്കൾ മുസ്ലിമിനെ കുറ്റം പറഞ്ഞു നടക്കുമ്പോൾ നിന്നെ പോലെയുള്ള ഹിന്ദുക്കൾ മറ്റു ഹിന്ദുക്കൾക്ക് വേണ്ടി എന്തു കൊടുത്തു ഒരു ജാതിസ്‌പിരിറ്റും കാണിക്കാത്ത തങ്ങളുടെ മുന്നിൽ നമസ്കരിക്കുന്നു

  • @mylifeinnz
    @mylifeinnz Před 4 lety +17

    ഈ വീഡിയോക്ക് തായേ ഉള്ള ഇതര മതസ്ഥരിൽ നിന്നുമുള്ള കമന്റ്സ് വായിക്കുമ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറയുന്നതിനോടപ്പം.... ഒരു മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ❤️❤️❤️❤️

  • @rijiths6723
    @rijiths6723 Před 4 lety +231

    Ithanu madhasowhardham in Kerala

  • @vinodkumarvinod482
    @vinodkumarvinod482 Před 4 lety +96

    ദൈവം മനുഷ്യരിലൂടെ, പ്രാർത്ഥിക്കുന്നു ഇനിയും പ്രാർത്ഥിക്കും

  • @dawoodibrahim5881
    @dawoodibrahim5881 Před 4 lety +72

    ഞാൻ കൊറച്ചു ദിവസം മുമ്പ് രണ്ടു വീഡിയോ കണ്ടു ഒന്ന് കമ്മ്യൂണിസ്റ് കാർ കുറച്ചു കിറ്റ് കൊടുകുനെ വീഡിയോ അതിൽ കാമ്മന്റിൽ full സഗാവ് കീ ജയ്‌ ലാൽ സലാം സഗാവേ എന്ന് ഒക്കെ കമന്റ്‌ കണ്ടു പക്ഷെ ഇവിടെ ഒരു ലീഗ് കാരന്റയും ജയ്‌ ലീഗ് എന്നാ കമന്റ്‌ പോലും കാണുന്നില്ല. ഇതാണ് മനുഷ്യൻ

  • @vikuprakash3393
    @vikuprakash3393 Před 4 lety +83

    Mansil kalangam ilathaa manushayr😍

  • @geethumohan5394
    @geethumohan5394 Před 4 lety +141

    Ith onum oru national channelilm varilla

    • @basheertk1582
      @basheertk1582 Před 4 lety +25

      വേണ്ട ഗീതു നമ്മുടെ മനസ്സിൽ ഉണ്ടല്ലോ അത് മതി നമ്മുടെ നാട് നമുക്ക് അറിയില്ലേ അത് മതി വർഗീയവിഷം ചീറ്റുന്ന വർ ചീറ്റട്ടെ നമുക്ക് നമ്മുടെ നന്മ ആയി മുന്പോട്ട് പോകാം

    • @ubaidubi1008
      @ubaidubi1008 Před 4 lety +2

      NDTV yilund....

  • @jabirjabi1162
    @jabirjabi1162 Před 4 lety +66

    അഭിമാനിക്കുന്നു oru മലപ്പുറത്തുക്കാരനായതിൽ പാണക്കാട് കുടുംബം ഞങ്ങളുടെ ശക്തിയാണ്

  • @rajagopalv598
    @rajagopalv598 Před 4 lety +42

    Wow! Big Salute to all of them . Thanks from Malaysia

  • @nihalmohammed8694
    @nihalmohammed8694 Před 4 lety +48

    ഇതാണ് നമ്മുടെ കേരളം എല്ലാരും സ്നേഹത്തോട്ടെ ഇരിക്ക എന്നും 😍🥰

  • @ravikiran941
    @ravikiran941 Před 4 lety +30

    Very very thankful Sri Panakaat Thangal Allah bless you 🙏

  • @user-pt3uw1de8s
    @user-pt3uw1de8s Před 4 lety +141

    എൻ്റെ കേരളം ഇങ്ങനെ യാ വിഷം വിതച്ചാൽ പിടിക്കാത്ത നാട് ഈ ഒരു മ എന്നും നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shameenamolutty2895
    @shameenamolutty2895 Před 4 lety +119

    പാണക്കാട് കുടുംബത്തെ കുറ്റം പറയുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു..

  • @anujose6876
    @anujose6876 Před 4 lety +131

    God bless you all😇

  • @binukumaran5461
    @binukumaran5461 Před 4 lety +44

    God bless 🙏🙏🙏

  • @vasantharavi9533
    @vasantharavi9533 Před 4 lety +38

    GOD BLESS YOU All. Othiri santhosham.

  • @sajeevansaji9439
    @sajeevansaji9439 Před 4 lety +132

    ഇതാടോ എന്റെകേരളം ഇതാടോ ഇവിടുത്തുകാരുടെ മനസ്സ് അതുകൊണ്ട്തന്നെയാണ് വർഗീയതയുടെ വിത്തുകൾ നാൾക്കുനാൾ അലിഞ്ഞു ഇല്ലാതാവുന്നത്

  • @suhailvvm9387
    @suhailvvm9387 Před 4 lety +70

    കണ്ണ് കുളിർമ ഉള്ള കാഴ്ച.. മനസ്സിന് ഒരു സുഖം..

  • @sudarsananunni4874
    @sudarsananunni4874 Před 4 lety +36

    Ithanu keralathinte nanma ,

  • @Nanmacreators
    @Nanmacreators Před 4 lety +194

    എത്രയോ പാവപെട്ട ഹിന്ദുക്കൾ സാമ്പത്തിക ബുദ്ധിമുട്ടും വീടും ഒന്നുമില്ലാതെ കഷ്ടപ്പെടുമ്പോൾ അവർക്ക് വേണ്ടി ഒന്നും ചെയ്യാതെ നാട്ടിൽ വർഗീയത പരത്തി കലാപം ഉണ്ടാക്കുന്ന ബിജെപി സംഘപരിവാർ ശക്തികളെ നല്ലവരായ ഹിന്ദുക്കൾ മനുസ്സിലാക്കുക ഇതാണ് സ്നേഹം ഇവിടത്തെ പാവപെട്ട ഹിന്ദുക്കൾക്ക് മുസ്‌ലിംകൾ എന്നും തുണയായി ഉണ്ടാകും

    • @passwordc17
      @passwordc17 Před 4 lety +4

      Correct bro

    • @ananthukrishnan4192
      @ananthukrishnan4192 Před 4 lety +8

      സേവാഭാരതി ,RSS ഒരുപാട് പേർക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട് നിങ്ങൾ പോയി ആ വാർത്ത കണ്ട്വാ അവർ മതം നോക്കിയല്ല അർഹത പെട്ടവർക്കാണ് വീട് കെട്ടിക്കൊടുത്തത് അതും പ്രെളയം കഴിഞ്ഞു മാസങ്ങൾക്കകം ആണ്

    • @honeybee110
      @honeybee110 Před 4 lety +6

      @@ananthukrishnan4192 aano arinjilla ketto😭😭

    • @muhammedfaraz7697
      @muhammedfaraz7697 Před 4 lety +3

      Ananthu Krishnan kooppp kodth

    • @ananthukrishnan4192
      @ananthukrishnan4192 Před 4 lety +3

      @@honeybee110 ഇപ്പോൾ അറിഞ്ഞോ

  • @jaferekfaisy
    @jaferekfaisy Před 4 lety +5

    മുസ്ലിം ലീഗ് ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ അഭിനന്ദനീയമാണ്,,,,,, വർഗീയ കോമരങ്ങൾ കാണട്ടെ ലീഗിൻ്റെ ഈ പ്രവർത്തനം

  • @heithelworld4175
    @heithelworld4175 Před 4 lety +50

    Njn Oru Christian aanrnkilum Muslims nallonam mattulllavare sahayikkum god bless uuuuuu

  • @saleesh0089
    @saleesh0089 Před 4 lety +81

    Ee Muslim sahodharangalude sahayikan ulla nalla manasinu munnil eppozhum njan thotu pokum...

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 Před 4 lety +2

      Inium ithupole sahayikkan ningal prarthikkuka

    • @mohamedjasirvp87
      @mohamedjasirvp87 Před 4 lety +2

      തന്റെ സഹജീവിയെ സഹായിക്കുക എന്നത് ഒരു മനുഷ്യന്റെ കടമയല്ലേ bro. നമ്മൾ മലയാളികളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതല്ലേ.

    • @harisaboofath5161
      @harisaboofath5161 Před 4 lety +3

      Brooo😍😍😍thankyou....pinne nammal muslingalkk marich kazhinjal swaragamm venamm..adanu namme padippikkunnadd😍😍😍nammee ellavareyumm sawrgathil allahu akkatteee ameeeennnnnnnn

  • @cherakadath1147
    @cherakadath1147 Před 4 lety +216

    ഇസ്ലാം മനസിലാണ് ,അള്ളാഹു മനുഷ്യൻ്റെ മനസിലേക്കാണ് നോക്കുന്നത് ,അത് കൊണ്ടാണ് ഓരോ വിശ്വാസിയും ദൈവത്തെ ഭയന്ന് സത്കർമം ചെയ്യാൻ മത്സരിക്കുന്നത്... -

    • @cherakadath1147
      @cherakadath1147 Před 4 lety +8

      @CHRISTIAN PRINCE ഒരു രക്ഷയുമില്ല മോനെ .... നടക്കില്ല

    • @Sinubiya561
      @Sinubiya561 Před 4 lety

      നീയൊക്കെ എന്ത് ചെയ്ത്

    • @binthmoosa755
      @binthmoosa755 Před 4 lety +2

      @CHRISTIAN PRINCE 7yrsmadrasa....4yrs arabicollege....ingane Oru meaning Oru usthadum paranch thannillaaa....

    • @thelittlethings2
      @thelittlethings2 Před 4 lety +5

      ​@CHRISTIAN PRINCE അത് കൊണ്ടായിരിക്കും ഗൾഫിൽ പോയ എല്ലാ അമുസ്ലിമിങ്ങളും കൊല്ലപ്പെട്ടു നാട്ടിൽ പെട്ടിയിൽ എത്തുന്നത് . പ്രത്യേകിച്ച് ക്രിസ്ത്യാനികൾ .

    • @muhammadali6496
      @muhammadali6496 Před 4 lety

      @CHRISTIAN PRINCE nee Israeli aano

  • @naveenk8098
    @naveenk8098 Před 4 lety +38

    ഹൃദയ സ്പർശിയായ ഒരു നിമിഷം

  • @kalamksd4207
    @kalamksd4207 Před 4 lety +57

    ലെ സംഘി : തങ്ങൾ ശെരിയായി മാസ്ക് ഇട്ടിട്ടില്ല 😂

  • @springsme2173
    @springsme2173 Před 4 lety +106

    ഇങ്ങെനെ ഉള്ള നല്ല കാര്യങ്ങൾക്കു,, ജാതി മത ചിന്ത കൾക്ക് അതീതമായി,, എല്ലാ മനുഷ്യ സ്നേഹികൾ മുന്നിട്ട് ഇറങ്ങണം,,

  • @georgethomas1166
    @georgethomas1166 Před 4 lety +11

    Thanku sir kujalikutty and friends . God bless you

  • @unaispc9202
    @unaispc9202 Před 4 lety +62

    ഇതാണ് കേരളം
    ഇങ്ങനെ ആവണം കേരളം
    ഇതായിരിക്കണം കേരളം

  • @ssmediawayanad21
    @ssmediawayanad21 Před 4 lety +82

    നമ്മുടെ നാട് നന്മകൾ കൊണ്ട് സമൃദ്ധമാവട്ടെ... പ്രാർത്ഥനകൾ 😌🙏🙏🌹🌹🌹🥀🥀

  • @rajeeshkamal8371
    @rajeeshkamal8371 Před 4 lety +33

    Ethanu nanga paranha malappuram.vargeeyavadhikalkk evide oru sthanamilla

  • @malluprankan1494
    @malluprankan1494 Před 4 lety +30

    Ma sha allaah.... എല്ലാർക്കും നല്ലത് വരട്ടെ ആ കുടുംബത്തിന് സമാധാനവും സന്തോഷവും നൽകണെ റബ്ബേ....

    • @shahida8307
      @shahida8307 Před 3 lety

      വർഗീയത പറയുന്നവർ കാണുക ഇതു പോലെ കേരളത്തിൽ മാത്രമേ കാണാൻ കഴിയു

  • @chandrabanupanakkal8647
    @chandrabanupanakkal8647 Před 4 lety +36

    ഇതു ഒരു പ്രചോദനമകട്ടെ, അനുകരിക്കാൻ തക്ക ഒരു മാതൃകയാകട്ടെ

  • @abdulkadervk7824
    @abdulkadervk7824 Před 4 lety +1

    മലപ്പുറത്തുള്ള എന്റെ മുഴുവൻ കൂട്ടുകാർക്കും സലാം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി തങ്ങൾകും കുടുബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബൽ ആലമീൻ

  • @safeervayailmurchady1623
    @safeervayailmurchady1623 Před 4 lety +49

    ഇതാണ് മലപ്പുറം മേനക കണ്ണ് തുറന്നു കാണൂ

  • @ushark7421
    @ushark7421 Před 4 lety +154

    കണ്ട് പഠിക്കുക കേരളത്തിലെ
    bjp കാർ

    • @ananthukrishnan4192
      @ananthukrishnan4192 Před 4 lety +2

      Bjp ക്കാരാണോ അവരെകണ്ടാണ് കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടിക്കാർ പഠിക്കുന്നത് rss നെ കോപ്പി അടിക്കാൻ ആണ് കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം സേവാഭാരതി നടത്തുന്ന സേവനം ഒന്നും ഒരുത്തനും ചെയ്യുന്നില്ല കേരളത്തിൽ ആയാലും ഇന്ത്യയിൽ ആണെങ്കിലും

    • @hunter-jm6uu
      @hunter-jm6uu Před 4 lety +2

      @@ananthukrishnan4192 chevabanathi.poda chanakamey

    • @ananthukrishnan4192
      @ananthukrishnan4192 Před 4 lety +2

      @@hunter-jm6uu നീയാടാ ചാണകം നീ പോടാ കുരുപൊട്ടിക്കാതെ സേവാഭാരതി എന്നു കേട്ടപ്പോൾ നിനക്ക് എന്തിനാടാ മേത്താ കുരു പൊട്ടുന്നത്

    • @georgevarghese5448
      @georgevarghese5448 Před 4 lety +3

      @@ananthukrishnan4192 pralayayhinu tarpa ketti lorry kondu pokunnathu kandayirunnu😂😂😂😂

    • @georgevarghese5448
      @georgevarghese5448 Před 4 lety +1

      @@ananthukrishnan4192 unda ayirunnu sheva bharathi

  • @stebinvb1676
    @stebinvb1676 Před 4 lety +11

    When I was in chennai one of my north indian friend surprised with kerala culture .I said in kerala we all together celebrate Christmas,Easter ,eid ,onam everything all together ,we don't have religious base celebration,everyone will go friends home during this celebration time and we don't care about whether the family is hindu,muslim or Christian.I still remember his suprise face .he said he can't believe - I said "think where is india" now everything is working on religious base all other state .only Kerala I guess is thinking without any religion.

  • @abdulsalamkv3817
    @abdulsalamkv3817 Před 4 lety +25

    ഇതിൽ ജനം tv യുടെ മൈക്ക് ഉണ്ടോ എന്നു നോക്കിയത് ഞാൻ മാത്രമാണോ

    • @mohammedrameez6854
      @mohammedrameez6854 Před 4 lety +3

      അവന്മാർ വിഷം ഉള്ള വല്ലതും ഒപ്പിക്കാൻ പോയതാകും

    • @sadiyanp9263
      @sadiyanp9263 Před 4 lety +1

      janam tv lesham venom edukan surajinte koode pambinte adukkal bsy aan😜

    • @abdulsalamkv3817
      @abdulsalamkv3817 Před 4 lety

      @@sadiyanp9263 hahah

    • @safeerkk2500
      @safeerkk2500 Před 4 lety +1

      അവരെ ആരും ഒരു ചാനലായി കാണുന്നു പോലുമില്ല

    • @hasb.3645
      @hasb.3645 Před 4 lety +1

      Evadennn....
      Avark ithonnum news alla...

  • @haseebhasi6096
    @haseebhasi6096 Před 4 lety +46

    കാരുണ്യത്തിന്റെ മഹാ മാത്രക ഞങ്ങളുടെ അഭിമാനം നേതൃത്വം പാണക്കാട് കുടുംബം

  • @jisharlv4303
    @jisharlv4303 Před 3 lety +8

    Great job... God bless u Paanakkad Thangal family

  • @latheefvp2913
    @latheefvp2913 Před 2 lety +4

    നമ്മെ വിട്ടുപിരിഞ്ഞ തണൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 😥🤲

  • @achualex759
    @achualex759 Před 4 lety +6

    എല്ലാ നൻമകളും ഉണ്ടാകട്ടെ

    • @achualex759
      @achualex759 Před 4 lety +2

      ജാതി മതങ്ങളില്ലാത്ത ഈ സമൂഹമാണ് നമ്മുക്ക് ആവശ്യം അതിനേനിലനില്പുള്ളൂ

  • @mohdshammas1199
    @mohdshammas1199 Před 4 lety +80

    മലപ്പുറത്തിന്റെ സൗന്ദര്യം

  • @satharsathu3187
    @satharsathu3187 Před 4 lety +145

    ഡിസ്ലൈക്ക് അടിച്ചവർക്ക് നടുവിരൽ നമസ്ക്കാരം

  • @toolmotor5343
    @toolmotor5343 Před 4 lety +4

    മലപ്പുറത്ത്‌ ഇങ്ങനാണ് ഭായ് ഇത് എന്നും ഇങ്ങനെ തന്നെ പോകും ആരും തകർക്കാൻ നോക്കണ്ട മക്കളേ മലപ്പുറം കീ 💪💪💪💪

  • @Isha6413-x8b
    @Isha6413-x8b Před 4 lety +46

    *കഴിയില്ലഒരു വർഗീയതക്കും ഞങ്ങളുടെ മലപ്പുറത്തെ തോല്പിക്കാൻ തോറ്റു പോകുന്നത് നിങ്ങൾ ആയിരിക്കും*

  • @radhakrishnanpkpk351
    @radhakrishnanpkpk351 Před 4 lety +9

    Very. Good

  • @arunjithssreedharan2284
    @arunjithssreedharan2284 Před 4 lety +34

    ❤️

    • @spm2506
      @spm2506 Před 4 lety +1

      മനുഷനെ സഹായിക്കാൻ മനുഷ്യർ മാത്രമേ ഉണ്ടാകും എന്ന് ഇപ്പോൾ കൊറോണ കാണിച്ചു തന്നില്ലേ

    • @spm2506
      @spm2506 Před 4 lety +1

      മലപ്പുറം കാർക്ക് ഒരായിരം നന്ദി നമസ്കാരം

  • @haseebhasi6096
    @haseebhasi6096 Před 4 lety +26

    ഇതാണ് ഞങ്ങളുടെ മലപ്പുറം

  • @muhammedshahid537
    @muhammedshahid537 Před 4 lety +25

    💝💝💝💝

  • @mehaworld2542
    @mehaworld2542 Před 4 lety +43

    ഇതാണ് മലപ്പുറം

  • @sanuk5816
    @sanuk5816 Před 4 lety +44

    ഒരു നാടിന്റെ നേതാവ്

  • @shusainkhushi
    @shusainkhushi Před 4 lety +10

    ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസി എങ്ങിനെ ആയിരിക്കും എന്നുള്ളതിന്റെ ഒരു അടയാളമായി ഇതിനെ കാണാം, എന്നതിലുപരി മറ്റൊരു തരത്തിലേക്ക് ഈ മുഹൂർത്തത്തെ വളച്ചൊടിക്കാതിരിക്കാൻ ആരും ശ്രമിക്കാതിരിക്കട്ടെ...
    ഇതുപോലുള്ള ഒരുപാട് മഹത്തായ കാര്യങ്ങൾ മനുഷ്യർക്കിടയിൽ ഒരു തരത്തിലും വ്യത്യാസം ഇല്ലാതെ ചെയ്യാൻ മുസ്ലിം സമുദായത്തിൽ പെട്ട ഒരുപാട് പേർ ഉണ്ട്...
    പുറമെ കാണുന്നവർക്ക് ഇതൊരു
    സഹായം സേവനം എന്നൊക്കെ തോന്നാം..
    എന്നാൽ സത്യത്തിൽ ഇസ്ലാം വിശ്വാസികളോട് കല്പിക്കുന്ന ഒരു കാര്യമാണ്,
    സമൂഹത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തി ഉള്ളവരോട് നിങ്ങളുടെ കടമകൾ നിറവേറ്റണം എന്ന്..
    ചിലത് ഒക്കെ ഇതുപോലെ വാർത്തയാവും..
    മുസ്ലിം ലീഗ് തന്നെ നേരിട്ടു ചെയ്യുന്ന
    ബൈത്തുറഹ്മ ഭവന പദ്ധതി
    CH സെന്റർ തുടങ്ങിയവ ഒക്കെ തന്നെ എല്ലാ സമുദായത്തെയും ഉൾക്കൊള്ളിച്ചായിരുന്നു...
    എന്നാൽ ചില വിദ്യഭ്യാസ ദാരിദ്ര്യം അനുഭവിക്കുന്നവർ മുൻവിധികളും
    രാഷ്ട്രീയ ആദർശവും വർഗീയ അജണ്ടയും വെച്ചു മലപ്പുറം എന്ന ഒരു നാടിനെയും അവിടുത്തെ ആളുകളെയും ഈ രാഷ്ട്രീയ പാർട്ടിയെയും അവഹേളിച്ചു രസിക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി...
    രാഷ്ട്രീയം മതം ആദർശം തുടങ്ങിയവക്ക് ഒക്കെ അപ്പുറം ഇതുപോലുള്ള മഹത്തായ കാര്യങ്ങൾ ചെയ്യാൻ, ഉൾകൊള്ളാൻ
    മലപ്പുറത്തിന്റെ മണ്ണിൽ ഒരുപാട് ഹൈന്ദവനും മുസൽമാനും ക്രൈസ്തവനും നില നിൽക്കുന്ന കാലത്തോളം പല വിമർശനങ്ങളും
    വരാം...
    അതൊന്നും മലപ്പുറംകാർ മുഖവിലക്കു എടുക്കാറില്ല...
    പിന്നെ പാണക്കാട് കുടുംബം..
    പലർക്കും അവരോടു പുച്ഛം തോന്നാറുണ്ട്...
    തമിഴ്നാട്ടിൽ നിന്നും സ്വന്തം ഭർത്താവിന്റെ ജയിൽ മോചനം ആയി ബന്ധപ്പെട്ടു വന്ന സഹോദരിയുടെ സങ്കടങ്ങൾക്കു പരിഹാരം കാണുമ്പോൾ പാണക്കാട്ടെ തങ്ങൾ അവരുടെ ഒരു
    വോട്ടുപോലും പ്രദീക്ഷിച്ചിട്ടില്ല...
    എന്നിട്ട് അതിനെയും വിമർശിക്കാൻ
    കുറെ പേർ...
    നിങ്ങൾ ആദ്യം മലപ്പുറത്തെ ജനങ്ങളെ അടുത്തറിയണം...
    എന്നിട്ട് വിലയിരുത്തൂ...
    സന്ദീപ് വാര്യർ വെറും പാവം അല്ലെ..
    അദ്ദേഹത്തിന് ദൈവം വിവേകം കൊടുക്കാത്തതിൽ നമുക്ക് സഹതപിക്കാം...
    അദ്ദേഹത്തിന്റെ മനസ്സിലെ വിഷാംശം എടുത്തുമാറ്റാൻ നമുക്ക്
    പ്രാത്ഥിക്കാം

  • @SafvansafuSafukks
    @SafvansafuSafukks Před 2 lety +1

    നബിയെ അങ്ങയെ കാരുണ്യമായിട്ടല്ലാതെ നാം ഈ ലോകത്തെക്ക് അയച്ചിട്ടില്ല ലോകർക്ക് അങ്ങ് കാരുണ്ണ്യമാണ് സൃഷ്‌ട്ടാവിന്റെ വാക്ക്, നബിയെ അങ്ങേക്ക് ശേഷവും അങ്ങയുടെ പേരമക്കൾ ഇന്നും ലോകർക്ക് കരുണയാണ് നബിയെ ♥സർവസ്തുധിയും അല്ലാഹുവേ നിനക്കാണ് നീ എത്രയോ പരിശുദ്ധൻ ♥

  • @Ashish15Mathew
    @Ashish15Mathew Před 4 lety +22

    Keralites are one always. INSHA-ALLA .

  • @zakmalayil4432
    @zakmalayil4432 Před 4 lety +1

    മലപ്പുറത്തെ കാണാത്തവർ ഇപ്പോൾ കണ്ടോളു ഇതാണ് നമ്മുടെ മലപ്പുറം 💪😍

  • @shafeeqe8964
    @shafeeqe8964 Před 4 lety +3

    ഇതാണ് ഞങ്ങളെ മലപ്പുറം
    മലപ്പുറവും പണക്കാടും ലോകത്തിന് തന്നെ മാതൃകയാണ്.💚💞

  • @yaa...habeebi..448
    @yaa...habeebi..448 Před 3 lety +4

    മാഷാഅല്ലാഹ്‌ ..അള്ളാഹു തങ്ങൾ കുടുംബത്തിലെ എല്ലാവർക്കും ദീർഗായുസ്സ് നൽകട്ടെ

  • @BR-vu8wx
    @BR-vu8wx Před 4 lety +27

    ഇതാണ് നങ്ങളുടെ മലപുറം

  • @saira9541
    @saira9541 Před 2 lety +3

    ഇനിയും ആ കുടുംബത്തിന് മതം നോക്കാതെ എല്ലാവരേയും സഹായിക്കാൻ കഴിയട്ടെ പടച്ച തമ്പുരാനെ ആമീൻ. 🌹🌹😰😢🤲🤲🤲😭😭

  • @kiransojan5067
    @kiransojan5067 Před 4 lety +5

    Namukellavarkum snehathoode kazhiyamGod bless you

  • @user-cw8ud9ls9d
    @user-cw8ud9ls9d Před 4 lety +7

    I wept when I watched it, thanks alot dear personalities behind it, well done

  • @_shamsu_malik_3180
    @_shamsu_malik_3180 Před 4 lety +13

    ഇതാണ് മകളെ മലപ്പുറം 😘😘

  • @shafimuhammad2250
    @shafimuhammad2250 Před 4 lety +60

    ഇത് മലപ്പുറം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നടക്കുന്ന സ്ഥലം എന്നൊക്കെ ചില വർഗീയ നേതാക്കൾ പറയുന്നു
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ
    സമാധാനം ഉള്ള സ്ഥലം ഉണ്ടെങ്കിൽ അതു മലപ്പുറം ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @irfanmuhammedirfanmuhammed5500

    മാഷാ അല്ലാഹ്

  • @ashraftm7188
    @ashraftm7188 Před 4 lety +1

    മാഷാഅള്ളാഹ്‌ ഇതാണ് ഞങ്ങളുടെ കേരളം ഞങ്ങളെല്ലാം മനുഷ്യൻ മാരാണ് പ്രത്യാകിച് ഞങ്ങടെ മലപ്പുറം വർഗീയ വാദികളായ സങ്കികൾ തുലയട്ടെ

  • @premanpalleeri4035
    @premanpalleeri4035 Před 4 lety +7

    good

  • @ayyoobkunjon7643
    @ayyoobkunjon7643 Před 4 lety +1

    മനസ്സിന് ഒരുപാട് സന്തോഷം നൽകിയ ഒരു vidio.. ഞാൻ സഗാവ് ആനങ്ങിലും. നല്ലതിനെ നല്ലതായിട്ട് തന്നെ കാണും.. ഇത് പോലെ ഉള്ള പ്രവർത്തനങൾ തങ്ങൾ കുടുംബത്തിന് ചെയ്യാൻ കഴിയട്ടെ🤲. Ameen

  • @kaderbadriyavm5683
    @kaderbadriyavm5683 Před 4 lety +18

    Mashaallah

  • @hussinkc1681
    @hussinkc1681 Před 4 lety +1

    ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്ന എത്ര എത്ര കുടുംബങ്ങളും പ്രസ്ഥാനങ്ങളും
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @navasnavas8988
    @navasnavas8988 Před 4 lety +16

    നമ്മുടെ ആ പഴേകാല സൗഹൃദം തിരിച്ചു വരട്ടെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

  • @rajendranvayala7112
    @rajendranvayala7112 Před 4 lety +2

    Marvelous*great blessing*

  • @ksd2tvc432
    @ksd2tvc432 Před 4 lety +15

    This is keralam 👍👍👍👍

  • @iyasfamily7745
    @iyasfamily7745 Před 4 lety +2

    കേരളത്തിൽ മാത്രം കാണാൻ പറ്റുന്ന കാഴ്ച😍 ലീഗിനെയും മലപ്പുറത്തെയും ഒരു പാട് തെറ്റിദ്ധരിച്ചുപോയ ആളായിരുന്നു ഞാൻ കൂടുതൽ അടുത്തറിഞ്ഞപ്പോൾ അത് മാറി..മതവും രാഷ്ട്രീയവും നോക്കാതെ കാരുണ്യപ്രവൃത്തി ചെയ്യുന്ന ആളുകളാണ് പാണക്കാട്ടെ താങ്ങമ്മാർ അത് മനസിലാവണമെങ്കിൽ ഒരു തവണ ആ തറവാട്ടിൽ ഒരു ആവിശ്യവുമായി പോയാൽ മതി 👍

  • @lekshmipriya8031
    @lekshmipriya8031 Před 4 lety +4

    Humanity, സഹജീവി സ്നേഹം
    ❤️
    At the end of the day, we r all human being..

  • @muhammedaslam4725
    @muhammedaslam4725 Před 4 lety

    ഇതാണ് കേരളം...
    ഇതാണ് മലപ്പുറം....
    വർഗ്ഗീയാന്ധത ബാധിച്ചവർ കണ്ണു തുറന്നു കാണട്ടെ....
    പാണക്കാട് കുടുംബത്തിന്
    അഭിനന്ദനങ്ങൾ

  • @remixfunclub6432
    @remixfunclub6432 Před 4 lety +12

    Very good. May almighty God bless you all 😍🙌❤️🙏

  • @achu__ARSHALL
    @achu__ARSHALL Před 4 lety +2

    ما شاء الله🥰 آمين 🤲🏻🤲🏻🤲🏻🤲🏻

  • @jaihind255
    @jaihind255 Před 4 lety +19

    ADIPOLI VEED. JAI IUML

  • @firozppm8750
    @firozppm8750 Před 4 lety +1

    *ഇതാണ് മലപ്പുറം ...ഒരു മലപ്പുറത്തു കാരനായതിൽ അഭിമാനിക്കുന്നു 👍💪💪😍*