LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-947 USMAN FAIZY KADUNGAPURAM

Sdílet
Vložit
  • čas přidán 28. 08. 2024
  • ഇന്ന് മുഹറം -11 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 947
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching
  • Zábava

Komentáře • 10

  • @basheerpk3290
    @basheerpk3290 Před měsícem +1

    പരിപാവന മായ മാസത്തിൽ നമുക്ക് വേണ്ടി ഈ സഹോദരബന്ധം ഒരുക്കി തന്ന നമ്മുടെ ഉസ്താദ് തിന്റെ യും ഇതിൽ അടിയുറച്ചു നിൽക്കുന്ന ഓരോ മുഹ് മനീങ്ങളുടെയും, ഹലാലായ മുറാ തുകൾ റബ്ബ്‌ സുബു ഹാൻ,, നിറവേറ്റി തരട്ടെ 🤲🤲🤲ഈ മജിലിസ് ഉന്നതങ്ങളിൽ എത്തിക്കട്ടെ!!!!!

  • @BadharoliMaslij
    @BadharoliMaslij Před měsícem +1

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢😢🤲🤲🤲🤲🕋🕌🌹💯

  • @BadharoliMaslij
    @BadharoliMaslij Před měsícem +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @Sajitha-d7g
    @Sajitha-d7g Před měsícem +1

    അൽഹംദുലില്ലാഹ്

  • @Jassimmon
    @Jassimmon Před měsícem +1

    അൽഹംദുലില്ലാഹ് 🌹അള്ളാഹു എന്നും റാഹത്തുള്ള വിജയം നൽകി സന്തോഷത്തിൽ ആക്ക് റബ്ബേ

  • @marimohd4846
    @marimohd4846 Před měsícem +2

    Burthavinthe. Mediikal.shariyavan.duhacheýyane

  • @Jassimmon
    @Jassimmon Před měsícem +1

    ദുആയിൽ ഒരിടം തരണേ

  • @SidhrathulMunthaha-c9q
    @SidhrathulMunthaha-c9q Před měsícem +1

    ഉസ്‌താദേ... ബ്ലഡ്‌ കുറവായതുകൊണ്ട് കുത്തിയിടാൻ പറഞ്ഞു. ആശുപത്രിയിൽ ആണ്. ബ്ലഡ്‌ കേറി യ ശേഷം ബുദ്ധിമുട്ടുകൾ പ്രയാസങ്ങളും ഉണ്ടാകാതെ ആരോഗ്യം ലഭിക്കാൻ ദുആ ചെയ്യണെ..😢

  • @BadharoliMaslij
    @BadharoliMaslij Před měsícem +1

    റബ്ബേ നമ്മുടെ മജ്ലിസിന്റെ വിജയത്തിന് വേണ്ടി വിചാരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ റബ്ബേ എന്നും തുണയായി കാണുന്നേ റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ എല്ലാവർക്കു എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റണമേ റബ്ബേ ഈ മജ്ലിസിൽ ദിക്റുകൾ ചെല്ല് നമ്മുടെ മനസ്സും ജീവിതവും സന്തോഷകരമായ ജീവിതം ആയിരിക്കണേ റബ്ബേ നമ്മുടെ മജിലിസിനെ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരെയും സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭🤲🤲🤲🤲🕋🕋🕋🕌🕌😢😢😢😢😢

  • @mmsubida4713
    @mmsubida4713 Před měsícem +1

    കാലിന്റെ മരവിപ്പും മുട്ടുവേദനയും ഈ മജിലിസിന്റെ ദുആ കൊണ്ട് ഷിഫാ ഉണ്ടാകണേ 🤲🤲🤲